ഇനി പാഡും, കപ്പും ഒന്നും വേണ്ടാ ഇതാ ഒരു കിടിലൻ ഐഡിയ. ലേഡീസ് മാത്രം കാണുക

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഇനി പാഡും, കപ്പും ഒന്നും വേണ്ടാ ഇതാ ഒരു കിടിലൻ ഐഡിയ. ലേഡീസ് മാത്രം കാണുക
    1). Churidar cutting easy method malayalam / Kurti cutting malayalam = • Churidar cutting easy ...
    2). Churidar top cutting and. Stitching malayalam = • Churidar stitching mal...
    3). Aline kurti cutting and stitching malayalam / Slitless kurti stitching malayalam = • Aline kurti cutting ea...
    4). Princess cut churidar cutting and stitching malayalam / Princess cut gown stitching malayalam = • Princess cut churidar ...
    5), Hi Low Kurti cutting and stitching malayalam | Up and Down kurti stitching malayalam = • High low kurti stitchi...
    6). Anarkali churidar cutting and stitching malayalam = • Anarkali churidar cutt...
    7). Umbrella churidar cutting and stitching malayalam | Umbrella gown malayalam = • Umbrella churidar top ...
    8). Yoke kurti cutting and malayalam / Yoke churidar stitching malayalam = • Yoke kurti stitching m...
    9). Front open kurti/ Front slit kurti cutting and stitching malayalam = • Front open / Front sli...
    10). Side slit kurti cutting and stitching malayalam = • Side slit kurthi stitc...
    11). Nighty cutting and stitching easy method malayalam = • Nighty cutting and sti...
    12). Pleated nighty cutting and stitching malayalam = • Pleated nighty cutting...
    13). Lehenga Skirt cutting and stitching malayalam = • Lehenga Skirt cutting ...
    14). Umbrella skirt cutting and stitching malayalam = • Umbrella skirt cutting...
    15). Saree blouse cutting and stitching malayalam = • Saree blouse cutting a...
    16). Cross cut blouse cutting and stitching malayalam = • Cross cut blouse cutti...
    17). Princess cut Blouse cutting and stitching malayalam = • Princess cut blouse cu...
    18). Layered kurti cutting and stitching malayalam = • Layer Kurti stitching ...
    19). Churi pant cutting and stitching malayalam / Churi bottom cutting and stitching = • Churi pant cutting & s...
    20). Churidar pant cutting and stitching malayalam = • Churidar pant cutting ...
    21). Palazzo pant cutting and stitching malayalam = • Palazzo pant cutting &...
    22). Cigarette Pant cutting and stitching malayalam = • Cigarette Pant cutting...
    23). Boys pant | Gents pant | Mens pant cutting and stitching malayalam = • Boys Uniform Pant / Me...
    24). Shirt cutting and stitching malayalam / boys uniform shirt cutting and stitching malayalam = • Shirt cutting & stitch...
    25). Mens kurta cutting and stitching malayalam = • Boys collar kurta cutt...
    26). Round collar kurti cutting and stitching malayalam = • Round collar stitching...
    27). Halter neck churidar cutting and stitching malayalam = • Halter neck cutting & ...
    28). Neck designs malayalam = • Neck designs malayalam
    29). Bra cutting and stitching malayalam = • Bra ഇനി വീട്ടിലിരുന്ന്...
    30). Simple churidar top cutting and stitching malayalam = • Simple churidar top cu...

ความคิดเห็น • 402

  • @vickyvicky7362
    @vickyvicky7362 4 ปีที่แล้ว +299

    ഇതിന്റെ ഒന്നും ആവശ്യം ഇല്ല നല്ല ഒരു തുണി കീറി നാലായി മടക്കി യൂസ് ചെയ്യാം😌

    • @akhilamohan9415
      @akhilamohan9415 4 ปีที่แล้ว +5

      eth centuryla jeevikunne...???

    • @joel01ofc
      @joel01ofc 4 ปีที่แล้ว +7

      @@akhilamohan9415 18th century...crct varsham 1764

    • @shibilashib5082
      @shibilashib5082 4 ปีที่แล้ว +9

      My god. It's not work at all. Only home maker can make it. How it useful for students and workers😊😊

    • @devakikuttydkc3049
      @devakikuttydkc3049 4 ปีที่แล้ว +3

      @@shibilashib5082 may be difficult to wash.
      but its not good for health. we are forgetting about our health in the hurry burry of today life.
      eventhough that prblm is also solved after the MENSTRUAL CUP.
      its more economical than pad and no health issues reported till now

    • @aryaammuzz9546
      @aryaammuzz9546 4 ปีที่แล้ว +5

      Cheyunork cheyan patum..... Pandula kalangalil atharunu cheythitrune.. Ipozhale ithoke vanne

  • @jayasmitha7757
    @jayasmitha7757 4 ปีที่แล้ว +8

    കൊള്ളാം. നല്ല കോട്ടൺ സാരി പീസ് കട്ടിക് മടക്കി വക്കുക. വൃത്തി ആക്കാൻ വളരെ എളുപ്പം

  • @COMPUTERSCIENCEHUB2020
    @COMPUTERSCIENCEHUB2020 4 ปีที่แล้ว +2

    Menstrual cup use cheyyunna arum parayilla athilum better ayi oru method undennu . its really higenic and comfortable. . and atrem financial problems ullavar normal cotton cloth use cheyyalo.. And this s not a negetive comment. But ur title made me to write this. Cup venda ennu kandathu kond matram anu video play cheytath. No method is better than cup

  • @divyathoolika1773
    @divyathoolika1773 4 ปีที่แล้ว +36

    ഉപകാരപ്രദമായ വീഡിയോ... ചിലപ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഇതൊന്നും കടയിൽ കിട്ടിയെന്നു വരില്ല.. അപ്പോൾ ഉപയോഗിക്കാമല്ലോ

  • @abhaabhirami4278
    @abhaabhirami4278 4 ปีที่แล้ว +43

    സുരക്ഷിതം ആയി പാഡ് ഉപയോഗിക്കാത്ത എല്ല girls and boys 'padman' സിനിമാ ഒന്നു കാണണം... നല്ല ഒരു തിരിച്ചറിവ് ആണ് ഈ സിനിമ. അതും യഥാര്ത്ഥ സംഭവത്തെ ആസ്പദം ആക്കി ഇറക്കിയത്.

    • @aviationcrazy7127
      @aviationcrazy7127 4 ปีที่แล้ว +1

      Pwoli cinema aayirunn. Akshay kumar oru nalla msg aanu aa cinemayil thannath

  • @gklearnerpoint1489
    @gklearnerpoint1489 4 ปีที่แล้ว +17

    ഇതുപോലെതെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.Full Support undakum...I will share this to my friends and family...
    Thankyou chechi 🔥

  • @preejag8528
    @preejag8528 4 ปีที่แล้ว +50

    ചേച്ചി ഒരു മിടുക്കി തന്നെ ട്ടോ 👍

  • @rubyjohn9858
    @rubyjohn9858 4 ปีที่แล้ว +247

    സോറി . ഉദ്ദേശശുദ്ധിയെ ബഹുമാനിച്ചു കൊണ്ടുതന്നെ ഞാൻ ഒന്നു പറഞ്ഞോട്ടേ . ഇതു കണ്ടിട്ടു പ്രതികരിക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല . ഇതൊക്കെ ഈ മഴക്കാലത്ത് എങ്ങിനെ ഉണങ്ങും ? മടക്കി ഉള്ളിലോട്ടു തിരിച്ചിട്ട സ്ഥലത്തൊക്കെ എത്ര ലയർ തുണികളാണുള്ളത് . കുടാതെ സ്ട്രിപ്പും തയ്ച്ചു വെച്ചിരിക്കുന്നു . രണ്ടു പ്രാവിശ്യത്തിലധികം ഇതു അലക്കിയാലും ഉപയോഗിച്ചാൽ fungal infection തീർച്ചയായും ഉണ്ടാവും . പഴയ ഒരു കോട്ടൺ സാരി മുറിച്ചു മക്കളെ നിങ്ങൾ ഉപയോഗിക്കുക . വിരിച്ചിട്ടാൽ നന്നായി ഉണങ്ങും . യൂസ് ചെയ്യുമ്പോൾ triangle ഷേപ്പിൽ മടക്കുക . ഈ വീഡിയോ കണ്ടപ്പോൾ തോന്നിയതാണ് . നെഗറ്റീവ് ആയി പറയാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടോ .

    • @manjupoul7153
      @manjupoul7153 4 ปีที่แล้ว +4

      ഉണങ്ങാൻ ഒരു വഴി ഉണ്ട് നമ്മുടെ ബെഡ് റൂമിൽ ഇട്ടാൽ മതി ഇത് ഒരു മോശം കാര്യം ഒന്നുമല്ല പിന്നെ ഒരു ഉണങ്ങിയ തോർത്തിൽ പൊതിഞ്ഞു ഒന്നും പിഴിഞ്ഞാൽ വെള്ളം full പോകും പിന്നെ ജെസ്റ്റ് ഒരു ഫാനിനടിയിൽ ഇടുക ഭിത്തിയിൽ ഒട്ടിക്കുന്ന ക്ലിപ്പ് കിട്ടും ആർക്കും തടസ്സമില്ലാത്ത ഒരിടത്തുസെറ്റ് ചെയ്തു വയ്ക്കുക എന്നിട്ട് ചെറിയ ഹാങ്ങറിൽ തൂക്കി ഇടുക വായു സഞ്ചാരം ulla room വേണം ഫാൻ വച്ചാൽ ഉത്തമമം പിന്നെ ഡ്രസ്സ്‌ ഇസ്തരി ഇടുന്നവരാണെഗിൽ ഒന്നും ഇസ്തരി ഇട്ടാൽ ഗുഡ് ഇന്നർ വെയർ എല്ലാം ഇതൊക്കെ മോശമായി കരുതരുത് ഐഡിയ aai കരുതണം ഇപ്പോഴും നന്നായി ഉണങ്ങി ക്ലീൻ ആയി ഉപയോഗിക്കേണ്ടതാണ് ഇന്നർ വെയേഴ്സ്

    • @manjupoul7153
      @manjupoul7153 4 ปีที่แล้ว +2

      ശരി തന്നെ ബട്ട്‌ കുറെ കൂടുതൽ ഉണ്ടാക്കണം എന്നുമാത്രം ഇന്നർ വെയർ വാങ്ങുമ്പോൾ ഡെയിലി one എന്നാ രീതിയിൽ വാങ്ങണം എത്രയോ ക്യാഷ് അനാവശ്യമായി ചിലവൊഴിക്കുന്നു 7ഇന്നർ eg വെയർ വാങ്ങുക എങ്ങനെ പോയാലും നന്നായി ഉണങ്ങിയത് ഉറപ്പായും നമുക്ക് use ചെയ്യാൻ കിട്ടും

    • @ashlymj2116
      @ashlymj2116 4 ปีที่แล้ว +13

      Hallo chechiiii, dayavu cheyth enganathe pad,athupole thuni, normally use cheyyumbo inners okke kazhivathum nalla veyilath ett unakkan sramikkuka, fan nte thazhe ett unakkunnath infection undakan edayakkum, so nivruthi undenkil veyilath ett unakki edukkuka !

    • @sabsheenairshad73
      @sabsheenairshad73 4 ปีที่แล้ว +19

      @@manjupoul7153 ayyo roomilokke etal vallatha smell ayirikkum athu mathralla veyil kollathirunnal infecshion varum

    • @anupriya433
      @anupriya433 4 ปีที่แล้ว +2

      @@ashlymj2116 correct aanu

  • @sowmyageorge7096
    @sowmyageorge7096 4 ปีที่แล้ว +6

    Alakkan .bakki varunna bath soapugal ittu 3 manikuru,half. Day,mukki vachal full claenagum bad smellum unagilla Lifeboy soapum lukxum adinayitu thanne vangi vachalum nalladu randu soapum combination aanu

  • @chinjupichinju2070
    @chinjupichinju2070 4 ปีที่แล้ว +13

    Sambhavam kollam♥️😍😘... but eth egane use cheyyan patum... wings otikande 🤔

  • @jilusilu3408
    @jilusilu3408 4 ปีที่แล้ว +1

    വളരെ വളരെ നന്ദി. പുതിയ ടിപ്സ് ഇനിയും ഇടണേ

  • @flowerslover2049
    @flowerslover2049 4 ปีที่แล้ว +60

    *ഞാൻ വർഷങ്ങളായി സ്വന്തമായി തയ്ച്ച് ഉപയോഗിക്കുന്നുണ്ട്.*

  • @SpielerMibam
    @SpielerMibam 4 ปีที่แล้ว +19

    ഇതിൽ Pad Fix ചെയ്താൽ Firm ആയി നില്ക്കും ഒട്ടും Leak ഉണ്ടാകില്ല Pന്നെ ഇത് കുട്ടികൾക്ക് ഇങ്ങനെ pad ഇതിൽ Fix ആക്കി വച്ചു കൊടുത്താൽ അവർക്ക് confidence ഉണ്ടാകും

  • @MANASAPRAVEEN.N
    @MANASAPRAVEEN.N 4 ปีที่แล้ว +88

    Cup യൂസ് ചെയ്തവർ ഒരിക്കലും വേറൊന്നും യൂസ് ചെയ്യില്ല ... but ഈ ഐഡിയ കൊള്ളാം ...

    • @amiskyu
      @amiskyu 4 ปีที่แล้ว +3

      Cup use cheyyunnath nallathaano? Irritation, leak vallathum ?

    • @haseenanaji1
      @haseenanaji1 4 ปีที่แล้ว +1

      Sathyam.

    • @anuragottapalam2014
      @anuragottapalam2014 4 ปีที่แล้ว +2

      Pain വരില്ലേ കപ്പ്‌, ഹാർഡ് അല്ലെ menstrual cup

    • @anuragottapalam2014
      @anuragottapalam2014 4 ปีที่แล้ว +1

      Cup നിറഞ്ഞാൽ അതു ലീക്ക് ആവില്ലേ siss

    • @MANASAPRAVEEN.N
      @MANASAPRAVEEN.N 4 ปีที่แล้ว +8

      @@amiskyu ഒരു കുഴപ്പവും ഇല്ല ..ഞാൻ 2 വർഷം ആയി യൂസ് ചെയ്യുന്നു .. വളരെ comfortable ആണ് ..cup യൂസ് ചെയ്യുമ്പോൾ നോർമൽ days ആണെന്നെ ഫീൽ ചെയ്യൂ ..must try ...

  • @rijitharaju2395
    @rijitharaju2395 4 ปีที่แล้ว

    Supper idea. Sadaranakkark eth othiri upakarappadum

  • @ahsanaahmed7332
    @ahsanaahmed7332 4 ปีที่แล้ว +8

    നല്ല ഐഡിയ. പക്ഷെ മഴക്കാലത്തു ഉണങ്ങാൻ ഇത്തിരി പാട് പെടും

  • @anushijesh263
    @anushijesh263 4 ปีที่แล้ว +26

    Wings നു length കുറച്ചുകൂടെ വച്ചാൽ നന്നാവും എന്ന് തോന്നുന്നു

  • @marshana7091
    @marshana7091 4 ปีที่แล้ว +6

    ഇത്രേം കഷ്ട്ടപെടുന്നതിനു ഒരു കോട്ടൺ തുണി വച്ചാൽ പോരെ.ഇതിന്റെ ഈ മഴ കാലത്ത് ഇത്രേം കട്ടിയുള്ള തുണി ഉണങ്ങുമോ

  • @sajesh.ssajesh2357
    @sajesh.ssajesh2357 4 ปีที่แล้ว +2

    നന്നായി സഹോദരി.. സൂപ്പർ.. ഗുഡ്.. എന്റെ ഭാര്യക്കു വളരെ ഉപകാരമായിരുന്നു..

  • @arathyanil766
    @arathyanil766 4 ปีที่แล้ว

    Kollaam chechy nannayit und better than pads

  • @gangasujith627
    @gangasujith627 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ ആണ് നന്ദി gangasujith, kollam

  • @bindunair9187
    @bindunair9187 4 ปีที่แล้ว +2

    Nice idea. Try cheyyam

  • @alfiya6259
    @alfiya6259 3 ปีที่แล้ว

    Super

  • @RiyaRoy-nf2rb
    @RiyaRoy-nf2rb 4 ปีที่แล้ว +1

    Foldable pads video cheyavo.means towel polai full open akkan pattunna pad .
    Leakproof PUL vechulla video cheyamo

  • @alikadakkodan111
    @alikadakkodan111 4 ปีที่แล้ว +21

    ക്ഷമിക്കണം ഞാൻ അറിയാതെ കണ്ടുപോയി(സ്ത്രികൾ മാത്രം എന്ന് പിന്നെയാ കണ്ടത് )
    മേലാൽ ആവർത്തിക്കില്ല

    • @user-zq6fq9my5c
      @user-zq6fq9my5c 4 ปีที่แล้ว +1

      Ottathavana kshamichirikunnu.melil aavarthikaruthu😀😀😀😀😂😂😂

    • @user-zl2lt6mc9p
      @user-zl2lt6mc9p 4 ปีที่แล้ว +1

      First &Last Warning ഇനി മേലാൽ ഇത് ആവർത്തിക്കരുത് 😀😀😀 കള്ളൻ ചാനലും subscribe ചെയ്ത് കാണും

    • @latheef1232
      @latheef1232 4 ปีที่แล้ว

      Koch kallan

    • @shailasthoughts
      @shailasthoughts 4 ปีที่แล้ว

      Kalllaaa

  • @vavachikunjappi7684
    @vavachikunjappi7684 4 ปีที่แล้ว +18

    ഒട്ടും comfort അല്ല.. ലീക്ക് വരും.. ചുളിയും.

  • @sreejaashmith6768
    @sreejaashmith6768 4 ปีที่แล้ว +41

    എന്താ ഇത് ഇതിനെക്കാള്‍ നല്ല കോട്ടണ്‍ തുണി മടക്കി യൂസ് ചെയ്യാം കണ്ടാലെ അറിയാം ചുളുങ്ങി പോകും.

  • @deepavb1401
    @deepavb1401 4 ปีที่แล้ว

    thankyou വളരെയധികം ഉപകാരപ്രദമായ വീഡിയോ 👌👌

  • @anjujesus4736
    @anjujesus4736 4 ปีที่แล้ว

    Thnkzzz For Your Valuble Information Chechi😊😊😊

  • @majeedpk2515
    @majeedpk2515 4 ปีที่แล้ว

    Orupad pratheekshicha video anith

  • @keerthirajsp_01
    @keerthirajsp_01 4 ปีที่แล้ว

    Kollam nalla video, ingane okke think cheythallo👍👏... but hygiene aano? 2 times mathrame use cheyan pattu.. athukazhinj ithpole vere undakanm. Panties il Hooke okke stitch cheynm.. nalla kashtapedanu..☺️

  • @sinimartin1134
    @sinimartin1134 4 ปีที่แล้ว +2

    Super idea try cheithu nokkam

  • @rincyjoseph5891
    @rincyjoseph5891 4 ปีที่แล้ว +2

    It's very useful and comfortable thaks chechiiiii

  • @geethutachuthan1979
    @geethutachuthan1979 4 ปีที่แล้ว +23

    ചേച്ചി.... നല്ല ഐഡിയ.. ബട്ട്‌ ഇത് ഉണക്കി എടുക്കാൻ പാടല്ലേ....

  • @biloosvlogs.1517
    @biloosvlogs.1517 4 ปีที่แล้ว +8

    Upkaaramulla vedio cheyyooo time വേസ്റ്റ് ആക്കാതെ

  • @chandrankottakkalchandrank9750
    @chandrankottakkalchandrank9750 4 ปีที่แล้ว

    Ethilum nallathu nalla kottan madakki vekkunnatha nannayi kazukaam

  • @Papayaskitchen
    @Papayaskitchen 4 ปีที่แล้ว

    Eth E and E creationsnea anukarikunathano ?eannal avar kanikunath useful anu..

  • @vaheedapm2569
    @vaheedapm2569 4 ปีที่แล้ว +1

    Njan share cheythu, like cheythu, super idea

  • @saliniraj8738
    @saliniraj8738 4 ปีที่แล้ว +15

    Press button vechathu onnu kanikamo

  • @latheesh1974
    @latheesh1974 4 ปีที่แล้ว

    Fungal infection illathirikilla.ithu possible aakumo chechi?

  • @sumavipin
    @sumavipin 4 ปีที่แล้ว +1

    Super ayitundu

  • @akhilthulaseedharan8689
    @akhilthulaseedharan8689 4 ปีที่แล้ว +5

    Abuve....ith kollaloda uvve...

  • @afnanafnu9736
    @afnanafnu9736 4 ปีที่แล้ว +1

    Chechi superaayi tto

  • @ajithpk3759
    @ajithpk3759 4 ปีที่แล้ว

    Foodnu vakupillathavark തയ്യൽ മെഷിൻ ഉണ്ടാവുമോ ഞാൻ cheyyunnath pandeesinte 2അറ്റത്തും ethunna neelathilum athinte veethiyilum nammal ssadanagal vagikumpol kittunna sound ellatha orutharam kavarille ath vettiyedukuka ennit avassiathinu kattiyulla thuni madaki 4safty pinkond elastik varunna arabhagath oro pinnum centre ഭാഗത്തു elastikinod cheernnu oro pinnum kuthuka mattunna timil cover thudachedukam or vere cover vetti sukshichal mathi njan varshagalayi ethanu use cheyyunath jolikupkumpol thunimatti vellathilmathram കഴുകി oru coveril konduvannu veettinnu kZhukum oru ഇൻഫെക്ഷനും varilla

  • @smithaanoop447
    @smithaanoop447 ปีที่แล้ว

    Ithokke stitching ariyandee machine vendee ithonnum illathavarkk...pads thanne suitable...

  • @aparnavenukumar3810
    @aparnavenukumar3810 4 ปีที่แล้ว

    Actually cotton pads opayogikunathu kuzhappamillalo athu pole thane eppo bamboo mad easily degredable pads kittum.penne periods protecting inners ondu...ethokke alle nallathe. karanum oru working women annegil chilapol working hrs 8 or even 12 or more vare varam agane ollapol use and throw pads or clean cheythu use cheyuna menstrual cupsum alle pattu cloth use cheythal engane wash cheyum athu pole sadarana padsinte athra absorbtion kannilla .so ethu vittil nikkunavarkkum pinne vittil nilkuna timeilo cheyam. But enthoke ayyalum max 3 times kudhul ee pads use cheythal athu enthokke use cheythu wash cheythu ennu paranjallum infection varum. So be careful

  • @devakikuttydkc3049
    @devakikuttydkc3049 4 ปีที่แล้ว +12

    FIRST OF ALL I WANT TO SAY THIS IS NOT A NEGATIVE COMMENT. I ONLY WANT TO SHARE SOME INFORMATIONS.
    U ALL MAY THINK THAT ITS NEGATIVE WHEN U READ NEXT SOME LINES,,............................ BUT PLEASE READ UPTO THE END...........................
    Ithinekkal nalladalle sadharana COTTONTHUNI madakki upayogikkunnad?
    ITHINEKKAL HYGIENE AANU THANUM, KARANAM ATHU ALAKKI NIVARTHI VEYILATHU VIRICHITTAL NALL ANUNASHAVUM NADAKKUM.
    PANDATHE MUTHASHIMARODU, ENTHINU VENDA ORU 30 KAZHINJA AMMAMARODU POLUM CHODICHAL AVAROKKE PARAYUM EE COTTON THUNIYUDE KARYAM. AVAROKKE EE PADUM CUPUM ONNUM UPAYOGICHITTALLALLO.
    ennal innathe piller adyam periods aayal appozhekkum pad vekkan thudangum. pinne adinte comfortnessil aayi.
    MATHRALLA OTTUMIKKA PERUM PAD USECHEYYUNNAD COTTONTHUNIYEKKAL HYGIENE AANENNU KARUTHY AANU.
    ANGANE AANENKIL EE VIDEO KARYAMILLALLO,
    BUT ADORU THETTIDHARANA MATHRAM AANU. PADINU USE CHEYYUNNA COTTON HOSPITALSIL UPAYOGIKKATHA THARAM THAZHNNA NILAVARAM ULLADANU. ADU UPAYOGIKKUNNAD INFECTION, RASHES POLULLA OTTERE PRBLMS UNDAVUNNU, adu mathralla adu pinne sterility vare undayekkavunna garbhashaya sambandamaya asughangalkum vazhivekkunnu. ADINEKKAL BHEDHAM EE VIDEO YIL ULLADU POLEYO PAZHAYA AALUKAL PARAYUNNAD POLEYO CHEYYUNNAD AANU
    PINNE CUP VANGAN PALARKKUM SAMBATHIKAM ILLA ENNUM NAMMUDE MARKETIL SULABHAMALLA ENNADUM ANU. BUT TECHNICALLY SPEAKING, ORU STHREEKKU ORU KOLLATHEKKU PAD VANGAN ULLA PANAM UNDENKIL CUP VANGAM , AND AA CUP 5 VARSHATHOLAM UPAYOGIKKAYUM CHEYYAAM.
    APPOL SARIKKUM SADHARANAKKARKU PADINEKKAL CUP AANU LABHAKARAVUM HYGIENICUM
    EE KARYANGAL PALARKKUM ARIYILLA
    NINGALKU PATTUMENKIL ITHOKKE ULPEDUTHY, ITHINTE THELIVU SAHITHAVUM ORU AWARENESS VIDEO CHEYYANAM. ENKIL ADU SHARE CHEYYANUM MATTU OKKE ORUPAD PERU NDAKUM.
    njaneeparanja 3 sadhanavum upayogicha oralanu. anubhavathil parayumpol best is cup better is cotton cloth and good is pad.
    ennalum nammal onnorkkanam oru dress polum mariyudukkan kazhiyathavarund. Ettavum cheap aayi labhikkunna cotton thuni polum kittathavar.... avarude karyangal marannittalla njanee paranjad.
    ennalum orupadu perkku ee karyangal ariyathadinal avrilekkenkilum idethatte.

    • @sreeshambhavinarayanan7280
      @sreeshambhavinarayanan7280 4 ปีที่แล้ว

      Nalla advice aanu

    • @rubyjohn9858
      @rubyjohn9858 4 ปีที่แล้ว +1

      നന്നായിട്ടുണ്ട് . ഒന്നു കൂടി , ഇതു വെയിലത്ത് ഉണങ്ങാൻ വളരെ പാടാണു , പ്രത്യേകിച്ചു മഴക്കാലത്ത് . അയ്യോ എത്ര തുണിക്കഷണങ്ങളാണ് ഓരത്തിൽ മടക്കി തയ്ച്ചു വെച്ചിരിക്കുന്നത് . നല്ലതു പഴയ കോട്ടൺ സാരി തന്നെയാണ് .

  • @reareal2736
    @reareal2736 3 ปีที่แล้ว +1

    Menstrual cup aanu nallath

  • @vijiajesh5103
    @vijiajesh5103 4 ปีที่แล้ว

    Thankuuuu.... ചേച്ചി ❤❤❤

  • @ahadhank6138
    @ahadhank6138 4 ปีที่แล้ว

    Kollam ,aarokke enthu paranjalum chechi munnottu poykollu

  • @shahmack262
    @shahmack262 4 ปีที่แล้ว +1

    Nalla idea

  • @iam140
    @iam140 4 ปีที่แล้ว

    Ithokke valare buddhimuttaanu. Ningal paranjille, saambathika sheshi kuranja, pad vaangaan kazhiyaathavarkk Ith useful aanenn. Anganullavarkk nganeya chechi, thayyal machine vaangaan kazhiyuka? Ithupole stitch cheyyaan kazhiyanamenkil thayyal machine venamallo. Paavangalonnum ithinte pinnaale povilla. Panamullavar theere ithinte pinnaale povilla. INI paavangalokke leggings murich madakkiya thuniyude mele vachotte. Blood okke leggings valichedutholum. Leggings piece blood valichedukkum enna orarivu thannathil thanks. Paavangalkk athoru upakaaramaayirikkum.

  • @devirpatelpatel2371
    @devirpatelpatel2371 4 ปีที่แล้ว +5

    Pand amma maru oru thunni kashnam ale upayogichirunath

  • @anjalipramod2704
    @anjalipramod2704 4 ปีที่แล้ว +2

    Super chechi

  • @dr.sabithakumaresan4150
    @dr.sabithakumaresan4150 4 ปีที่แล้ว +2

    @Malus tailoring class So next time when you come with with new hacks that replace often conventional methods of sanitation , please do your research as it may be misleading to the majority of your viewers.

  • @vava7863
    @vava7863 4 ปีที่แล้ว

    Chechi nerathe stich cheythu vacha cloth paadum cloth diaper um undaki sale Akan okkumo.athinu enthra Anu cost nammal idendathu

  • @seethuthampi2116
    @seethuthampi2116 4 ปีที่แล้ว +1

    Ee beniyan clothil ninnum nanavu spread aakille.

  • @aryatrarya892
    @aryatrarya892 4 ปีที่แล้ว

    Super kujechi adipoly video Eth tray cheyum and share cheythu to

  • @vilasininair3495
    @vilasininair3495 4 ปีที่แล้ว

    Very nice good idea

  • @shabnaaslam2988
    @shabnaaslam2988 4 ปีที่แล้ว +2

    Adipoli
    Thanks
    Video like share cheythu Shabna malappuram

  • @forragerr
    @forragerr 4 ปีที่แล้ว +3

    thumb nailil "ladies matram kanuka" enne kandu
    view kittananenkilum, ithokke anunkalum arinjirikkanam ❤️

  • @ummulfithanirshadummulfith5970
    @ummulfithanirshadummulfith5970 4 ปีที่แล้ว

    It could be really help full👍🌹

  • @padmamohan8218
    @padmamohan8218 4 ปีที่แล้ว

    Super idea molu

  • @SAAJEESFOODS
    @SAAJEESFOODS 4 ปีที่แล้ว +1

    Super ida

  • @nonuskitchen402
    @nonuskitchen402 4 ปีที่แล้ว +1

    കൊള്ളാം ......

  • @hennashabeer3316
    @hennashabeer3316 4 ปีที่แล้ว

    Stichith edukande chechi ithinum nallath thuni madaki vekunnatha

  • @sreejithasreeji1141
    @sreejithasreeji1141 4 ปีที่แล้ว +7

    സൂപ്പർ

  • @midhulabasha6448
    @midhulabasha6448 4 ปีที่แล้ว

    Idea super

  • @asra7899
    @asra7899 4 ปีที่แล้ว +24

    നല്ല ഐഡിയ ആണ് പക്ഷെ കേരളത്തിന്‌ പുറത്തുള്ള സ്ഥലങ്ങളിലെ ഉപ്പു അടങ്ങിയ വെള്ളം കൊണ്ട് അലക്കി എടുക്കാൻ പ്രയാസമാണ്

  • @sumairasumi3887
    @sumairasumi3887 4 ปีที่แล้ว

    Verry good idea

  • @faihaswalu1525
    @faihaswalu1525 4 ปีที่แล้ว +1

    Super idea

  • @anuragottapalam2014
    @anuragottapalam2014 4 ปีที่แล้ว +18

    Ente baryakku undakki. Koduthu tto

  • @jeanamma7138
    @jeanamma7138 4 ปีที่แล้ว

    Very useful idea

  • @fabnasiju4244
    @fabnasiju4244 4 ปีที่แล้ว +7

    This not useful. There will be leaking. The better option is menstrual cup . Menstrual Cup very easy to use easy to store. Cleaning is also very easy. Its long lasting

  • @user-mi5ed7pj9i
    @user-mi5ed7pj9i 4 ปีที่แล้ว

    ഗുഡ് idea😘👍🌹

  • @user-zg9yd5ex2b
    @user-zg9yd5ex2b 4 ปีที่แล้ว +4

    VERY USEFUL VIDEO👌

  • @sruthysruthy3914
    @sruthysruthy3914 4 ปีที่แล้ว

    Etha machine athine patti oru vdo cheyyo

  • @nichusworld4910
    @nichusworld4910 4 ปีที่แล้ว +7

    കൊള്ളാല്ലോ

  • @rejithatk1162
    @rejithatk1162 4 ปีที่แล้ว +3

    Thank you

  • @meenadevadas9030
    @meenadevadas9030 4 ปีที่แล้ว

    താങ്ക്സ്, ഐഡിയ സൂപ്പർ

  • @arunkumarap4435
    @arunkumarap4435 4 ปีที่แล้ว

    Enthinanu ethra paadu pedunathuu...chechide videosoke kaanarundd pakshee eth athra sheriyaya kaaryamayi thonnunilla...

  • @Dilluusworld
    @Dilluusworld 4 ปีที่แล้ว

    നല്ല ഐഡിയ

  • @richuzworld3053
    @richuzworld3053 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയിതു

  • @vinayaks7746
    @vinayaks7746 4 ปีที่แล้ว

    Super Idea ningade thayall meshine kurichhonnu parayamo

  • @priyabinoj1971
    @priyabinoj1971 4 ปีที่แล้ว +1

    Chechi ithu etha stitching machine? Enikkoru machine vaagan anu.Plz reply.

  • @aswathyvishnupriyas2421
    @aswathyvishnupriyas2421 4 ปีที่แล้ว

    Eth nalla usefully idea but...ethinekkal easy tuni madakki use cheyyunnathanu...

  • @dhanyasadi3657
    @dhanyasadi3657 4 ปีที่แล้ว

    Super Idea

  • @renjiththomas3278
    @renjiththomas3278 4 ปีที่แล้ว

    Ithu shaddiyilaano vekkunnathu.reshmi

  • @jumanabaazziii4442
    @jumanabaazziii4442 4 ปีที่แล้ว

    Useful video.

  • @sham-3045
    @sham-3045 4 ปีที่แล้ว

    Reach kittan uluppillatha vargam

  • @ansadalappuzhaacupucturist5183
    @ansadalappuzhaacupucturist5183 4 ปีที่แล้ว +12

    പാട് ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കുന്നു.
    പ്രകൃതിചികിത്സയുടെ ഭാഗമാക്കുകയും ചെയ്യാം . ഒരു അക്യുപങ്ങ്ചറിസ്റ്റ് എന്ന നിലയിൽ ഞാൻ ഇതിനെ പ്രമോട്ട് ചെയ്യുന്നതായിരിക്കും.
    എൻറെ ഒരു അഭിപ്രായം കഴിയുന്നതുപോലെ പോലെ ഇത് ഉണ്ടാക്കി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക

  • @vava7863
    @vava7863 4 ปีที่แล้ว +2

    Mask eniku 50 ennam stich cheyyan order kitty.appo ee item koodi cheyyan plan undu.rate ethrayanu

  • @jaferthangaljafer1775
    @jaferthangaljafer1775 4 ปีที่แล้ว

    Very nice

  • @shanifashani4783
    @shanifashani4783 4 ปีที่แล้ว

    Thnx sis

  • @sayoojsayooj6698
    @sayoojsayooj6698 4 ปีที่แล้ว +2

    Supper

  • @seethuthampi2116
    @seethuthampi2116 4 ปีที่แล้ว

    Padum clothum koodi press button vechaal theere chulungilla

  • @susheelatk7766
    @susheelatk7766 4 ปีที่แล้ว

    very thanks

  • @soonusjithoos5306
    @soonusjithoos5306 4 ปีที่แล้ว

    Very useful video tnx chechi 😍

  • @ashishmanohar8369
    @ashishmanohar8369 4 ปีที่แล้ว +5

    ആണുങ്ങൾ കണ്ടാൽ എന്താ കുഴപ്പം? Tailoring അറിയാവുന്ന പുരുഷന്മാരുന്ടെൽ അവർക്ക് ഇതു ഉപകാരപ്പെടില്ലേ??

    • @akshayah8935
      @akshayah8935 4 ปีที่แล้ว

      Chilappol negative comments vannalo ennu pedichittakum pavam🙂

    • @shabanasyedmohammed
      @shabanasyedmohammed 4 ปีที่แล้ว

      @@akshayah8935 aa title kandaal thanne kouthukam kaaranam kooduthal boys kaanum

    • @shabanasyedmohammed
      @shabanasyedmohammed 4 ปีที่แล้ว +1

      Correct. Arunachalam Murukanantham enna vyakthiye kurich ivarkk ariyillenn thonnunnu.

    • @akshayah8935
      @akshayah8935 4 ปีที่แล้ว

      @@shabanasyedmohammed athum seriyaanu but eniku agane karuthaan talparyamilla🙂

  • @balaganapathy1273
    @balaganapathy1273 4 ปีที่แล้ว

    Superbb👌👌👏👏