The original song is very melodious, peaceful to listen ! Some"singers" improvise and spoil the original soul of the song and claim to be great ! The music director and lyricist will come out from the grave yard and slap if it is possible for them to do so ! Do not create murder like this !
ഷബീർ അലി നിങ്ങളാ ഗാനം എത്ര മോശമായാണ് പാടി കുളമാക്കിയത്? നിങ്ങൾക്ക് നല്ല ശബ്ദവും കഴിവും ഉണ്ടായിട്ടും ആ ഗാനം പാടി കുളമാക്കി. യേശുദാസ്, ജാനകിയമ്മ എന്നിവർ പാടിയ അസ്സൽ ഗാനം കേട്ടിട്ടുണ്ടല്ലൊ? സിനിമാ നടൻ മനോജ് കെ. ജയനും ചിത്രയും സ്റ്റേജിൽ പാടിയിട്ടുണ്ട് ഈ ഗാനം. ഒന്നു കേട്ടു നോക്ക് സുഹൃത്തെ.പ്രശസ്തരായവർ ഒരുക്കുന്ന ഗാനത്തെ ജനങ്ങൾ നെഞ്ചേറ്റിയതാണ്, അതിനെ വികലമാക്കിയാൽ കാലം പൊറുക്കില്ല
Both The Singers Sang Very Well for This Babutajs Melody
പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
(പാതിരാവായില്ല)
താരകക്കണ്ണെഴുതി വിണ്ണിലെ തൂവെള്ള-
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായി
(പാതിരാവായില്ല)
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈവിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
(പാതിരാവായില്ല)
Great attempt. Good.
Verargga
Ningalsuaksithaano
കുളം
സൂപ്പർ
Super
Good
❤❤❤❤❤❤❤
❤️❤️🌹🌹🌹
നല്ല ഒന്നാന്തരം ഒരു പാട്ടിനെ, ആകെ അലമ്പാക്കി...
അങ്ങനെ പറയാൻ പറ്റില്ല cover version kollam babbukant oru kidilan paat❤🌹uff what a composer 🙏🌹
The original song is very melodious, peaceful to listen ! Some"singers" improvise and spoil the original soul of the song and claim to be great ! The music director and lyricist will come out from the grave yard and slap if it is possible for them to do so ! Do not create murder like this !
കാപ്പി ❤
Shabeer Ali jinnnn
❤️❤️❤️
കടുംകൈ..
താളമിടച്ചുഠ, അനാവശൃമായി സംഗതികളിട്ടുഠ ആകെ അലമ്പാക്കീണ്ട്. ബാബുക്ക കേട്ടിരുന്നെങ്കിൽ ചെവിക്കുപിടിച്ചേനെ
ഇങ്ങിനെ കൊല്ലാകൊല ചെയ്യേണ്ടായിരുന്നു!!!!
ഇവനേതാ? നല്ലൊരു പാട്ടിനെ കസർത്ത് കാട്ടി നശിപ്പിക്കുന്നു. ഫീലാണ് വേണ്ടത് കസർത്തല്ല
There must be some provision in IPC to book such killers of beautiful songs, like Shabir Ali and Shahbaz Aman. What a horrendous tragedy!
Baburajineorkkanoravasaram
Very good singer but he sang on his style in off beat made some unhappiness... well-done other wise
ഇങ്ങനെ കൊല്ലരുത്
Chitra super
പാതി രാ..വാ..യില്ല... തെറ്റിച്ചാണല്ലോ ഭായ് നിങ്ങള്‍ പാടുന്നത് ?
ഒരു വലിയ സംഗീതജ്ഞന്‍റ composition അതുപോലെ ആദ്യം പാടൂ.
പിന്നെ താങ്കളുടെ ഭാവനയാകാം.
ഷബീർ അലി നിങ്ങളാ ഗാനം എത്ര മോശമായാണ് പാടി കുളമാക്കിയത്? നിങ്ങൾക്ക് നല്ല ശബ്ദവും കഴിവും ഉണ്ടായിട്ടും ആ ഗാനം പാടി കുളമാക്കി. യേശുദാസ്, ജാനകിയമ്മ എന്നിവർ പാടിയ അസ്സൽ ഗാനം കേട്ടിട്ടുണ്ടല്ലൊ? സിനിമാ നടൻ മനോജ് കെ. ജയനും ചിത്രയും സ്റ്റേജിൽ പാടിയിട്ടുണ്ട് ഈ ഗാനം. ഒന്നു കേട്ടു നോക്ക് സുഹൃത്തെ.പ്രശസ്തരായവർ ഒരുക്കുന്ന ഗാനത്തെ ജനങ്ങൾ നെഞ്ചേറ്റിയതാണ്, അതിനെ വികലമാക്കിയാൽ കാലം പൊറുക്കില്ല
enjoyable അല്ല
ദയവു ചെയ്തു ബാബുക്കയെ അവമാനിക്കരുത്
നശിപ്പിച്ചു.
Horrible
കാപ്പി ❤