BSNL വാലിഡിറ്റി മാത്രമുള്ള റീചാർജ് പ്ലാനുകൾ | bsnl best validity recharge plan 2025

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 26

  • @farisgan8697
    @farisgan8697 22 วันที่ผ่านมา +3

    Thanku 🎉🎉

  • @madhu6289
    @madhu6289 22 วันที่ผ่านมา +5

    ഇത്തരം പരസ്യം കേട്ട് കുടുങ്ങിയ ആളാണ്ഞാൻ.എയർടെൽ ഒഴിവാക്കി ചെയ്തു bsnl എടുത്തു. Bsnal വിളിച്ചാൽ കിട്ടില്ല. Net സ്പീഡ് തീരെയില്ല. ഒന്നും അറിയാത്ത ഇത്തരം വിവരം കെട്ടവരുടെ വാചകം കേട്ട് ആരും മാറരുത്.

    • @jihadfayi1754
      @jihadfayi1754 18 วันที่ผ่านมา +1

      Correct bro nan bsnl sim eduthu same ano

    • @JoleanJol
      @JoleanJol 6 ชั่วโมงที่ผ่านมา

      call മാത്രമേ പറ്റൂ.

  • @ponnuponnu2038
    @ponnuponnu2038 18 วันที่ผ่านมา +3

    എയർടെൽ മനുഷ്യരെ പിഴിഞ്ഞ് എടുക്കുവാ. 299രൂപ 1.5gb ഡെയിലി ക്ക്‌ ആവുന്നുണ്ട്. എന്നും ആരെയും വിളിക്കാറില്ലല്ലോ. Data വീട്ടിൽ wifi ഉള്ളത് കൊണ്ട് അങ്ങനെ ആവുന്നുമില്ല. എന്തോരു നഷ്ടം ആണ് എയർടെൽ ഇതിനോടൊന്നും ആളുകൾ പ്രതികരിക്കാത്തത് എന്താണ്. കിട്ടുന്നത് ഫോൺ റീചാർജ് ചെയ്യാൻ മാത്രം ഒള്ളൂ. ഒരു വീട്ടിൽ ഉള്ളവർക്ക്‌ എല്ലാം എയർടെൽ ആണെങ്കിൽ തെണ്ടി പോവും.

    • @aswins7176
      @aswins7176 14 วันที่ผ่านมา +1

      True

    • @JoleanJol
      @JoleanJol 6 ชั่วโมงที่ผ่านมา

      കാൾ മാത്രം ആണെങ്കിൽ airtell നഷ്ടം. എല്ലാം കോമ്പോ അടിച്ച് കാശാക്കുന്ന പണി മാത്രമാണ് ഇവർ ചെയ്യുന്നത്.

  • @animon3216
    @animon3216 23 วันที่ผ่านมา +2

    Avide ranje kittum ...athu koode parayu

  • @sujadhvarghese1062
    @sujadhvarghese1062 12 วันที่ผ่านมา

    🎉🎉ok

  • @hameedkaladi8287
    @hameedkaladi8287 23 วันที่ผ่านมา +3

    ഗൾഫിലുള്ള ബിഎസ്എൻഎൽ Sim വാലിഡിറ്റി നിലനിർത്തി OTP യും വരാനുള്ള പ്ലാൻ ഒന്ന് പറയുമോ?

    • @MuthuShiha
      @MuthuShiha  22 วันที่ผ่านมา

      Cb video channal international roming enna playlistil kaanam please watch..

  • @soulmate5154
    @soulmate5154 21 วันที่ผ่านมา +1

    Gud

  • @AnishJoseph-m9o
    @AnishJoseph-m9o วันที่ผ่านมา

    91 rs plan ഇപ്പോഴും ഉണ്ടോ. Please reply. ഇതിൽ incoming sms കിട്ടുമോ. Otp കിട്ടിയാൽ മതി.

    • @MuthuShiha
      @MuthuShiha  วันที่ผ่านมา

      എന്ത് otp ബാങ്ക് otp ആണെകിൽ 107 ചെയ്യണം

  • @shareefahamedmottammal4144
    @shareefahamedmottammal4144 12 วันที่ผ่านมา

    വീട്ടിൽ സിഗ്നൽ കിട്ടാതെ വെറുതെ bsnl റീചാർജ് ചെയ്യണ്ടി വരുന്ന എന്നെപോലുള്ളവർക് പറ്റിയപ്ലാൻ ഏതാണ് ആദ്യം bsnal എല്ലാസ്ഥലത്തും സിഗ്നൽ എത്തിക്കട്ടെ എന്നിട്ട് മതി പ്ലാനുകൾ

  • @tpbenny
    @tpbenny 8 วันที่ผ่านมา

    നിലവിലെ പ്ലാനിന്റെ validity cut ആയതിനു ശേഷം മാത്രമേ 201 ന്റെ plan recharge ചെയ്യാൻ സാധിക്കൂ.

    • @M_S_Amaljith
      @M_S_Amaljith 8 วันที่ผ่านมา

      Plan theernu 7 days il gp2 aakum. Apo available akum. 7 days recharge cheyyathe irunnale 8th day 201 plan active avullu

  • @technicalmind615
    @technicalmind615 5 วันที่ผ่านมา

    P0nnum jchengaathi you fold your pack of BSNl in your hand yourself because no data of four G any where.

  • @shanatas8228
    @shanatas8228 12 วันที่ผ่านมา +1

    Bsnl daily 1 gb +90 days okke validity ulla plan ethaann parayuo. +Unlimited calls

    • @MuthuShiha
      @MuthuShiha  12 วันที่ผ่านมา

      ₹345
      60 days
      Daily 1gb

  • @BAPPUTTYMALAPURAMBAPPUTTYMALAP
    @BAPPUTTYMALAPURAMBAPPUTTYMALAP 22 วันที่ผ่านมา +2

  • @fahadt8509
    @fahadt8509 5 วันที่ผ่านมา

    201ൽ incoming sms ലഭിക്കുമോ. അതോ ടോപ് അപ് വേറെ വേണ്ടി വരുമോ?

    • @MuthuShiha
      @MuthuShiha  5 วันที่ผ่านมา

      എന്ത് sms ആണ് otp aano

    • @fahadt8509
      @fahadt8509 5 วันที่ผ่านมา

      @@MuthuShiha bank sms athupolullava