വെണ്ടയിലെ ദ്രുതവാട്ടം അഞ്ച് പൈസ ചെലവില്ലാതെ | Vendakka Krishi Tips | Laddies Finger farming

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 611

  • @Smilfiestime
    @Smilfiestime 3 ปีที่แล้ว +4

    വളരെ സഹായകരമായി ഈ വീഡിയോ രാവിലെ നല്ല രീതിയിൽ നിന്ന വെണ്ട ഉച്ചയ്ക്ക് വാടിനില്ക്കുന്ന കണ്ടിട്ടാണ് ഈ വീഡിയോ ഞാൻ കാണാനിടയായത് പറഞ്ഞതുപോലെ ചെയ്തു നോക്കി കുറച്ചു കഴിഞ്ഞപ്പോൾ വെണ്ട നല്ല സൂപ്പറായി നില്ക്കുന്നു... അത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറയാൻ വയ്യ... ഒരുപാട് നന്ദി ചേച്ചീ...ഇത്ര വേഗത്തിൽ ഫലം കണ്ടത് സന്തോഷമായി നന്ദി..

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +2

      Video upakarapetennu arinjathi valare valare santhosham feedback ariyichathil athilere santhosham 🥰

  • @KidsAreaOnline
    @KidsAreaOnline 4 ปีที่แล้ว +4

    Thank you chechi....😃
    വീട്ടിലിരുന്ന് കുട്ടികളെ
    പഠിപ്പിക്കാൻ അച്ഛനമ്മമാർ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online

    • @happymoments163
      @happymoments163 4 ปีที่แล้ว

      Nalla channel aanu.njan kaanaarund.subcrbum cheythittund

  • @bindusanthosh5263
    @bindusanthosh5263 4 ปีที่แล้ว +1

    Hai chechi..... ഇത് ചേച്ചി പറഞ്ഞ പോലെ ചെയ്തിരുന്നു. പിന്നെ വെണ്ട കായ് പിടിച്ചാൽ എത്ര ദിവസം കൊണ്ട് വിളവ് എടുക്കാം. പറ‍ഞ്ഞു തരുമോ.....എനിക്ക് ജോലി ഉള്ളതാണ്. ഞാൻ ലോക്ക് ഡൌൺ ആയപ്പോൾ വെറുതെ ഒരു ദിവസം യുട്യൂബ് നോക്കിയതാണ്. അപ്പോഴാണ് ചേച്ചിയുടെ ചാനൽ ആദ്യമായി കണ്ടത്. അങ്ങനെയാണ് കൃഷി തുടങ്ങിയത്...... ഇപ്പാേൾ ഒരുപാട് സന്തോഷം ഉണ്ട്.... പയറും വെണ്ടയും പാവലും കായ്ച്ച് തുടങ്ങി...Thank You Chechi....... All the best.....

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Pakamayo ennu nokkumpol thanne ariyan pattumallo Bindhu 4days akumpozhekum parikan pattum
      Enthayalum krishiok thudanghi ennerijathil valare santhosham vilavedukkan thudanghi ennerijathil athilere santhosham

  • @musthafamusthafapc6941
    @musthafamusthafapc6941 4 ปีที่แล้ว +1

    ചേച്ചി, വെണ്ടയുടെ വാട്ട രോഗത്തിന് മരുന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി, ഒരുപാട് ഉപകാരമായി,

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Video upakarapettennu arinjathil valare santhosham und

  • @mariyafrancis4465
    @mariyafrancis4465 2 ปีที่แล้ว

    Very effective. ഇന്നലെ എന്റെ തോട്ടത്തിൽ ഞാൻ ചെയ്തു ഇന്ന് വാട്ടം മാറി. Thank you chechi

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 feedback ariyichathil orupadu santhosham

  • @rishangimengunboxingvidio5695
    @rishangimengunboxingvidio5695 4 ปีที่แล้ว

    മിനി ചേച്ചിയുടെ കറിവേപ്പില കൃഷിയുടെ പറ്റി ഞാൻ കണ്ടു എന്റെ കറിവേപ്പിലയും റെഡിയായി വന്നു ഈ വീഡിയോ കാണിച്ചു തന്നതിന് നന്ദി മിനിചേച്ചി💕💕💞💞❤️💚

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good. Curryveppu pidipicheduthu ennerinjathil valare Santhosham

  • @cutesurya8799
    @cutesurya8799 4 ปีที่แล้ว +12

    ഞാൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്, വീട്ടിൽ പയർ , വഴുതന , തക്കാളി, മുളക്, പൂചെടികൾ കുറേശ്ശെ വളർത്തുന്നുണ്ട്.
    ആന്റിയുടെ വിഡിയോസ് നടുന്നേനു മുമ്പെ കാണും
    Thankyou

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Chakarakutta thanksda
      Valare santhosham mon ellavarkkum mathruka avate

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว

      Ph number taramo?chila karyanghal parayana mattullavar kettal avarkkum Venus varum

    • @noorjahanchembottuthodi3816
      @noorjahanchembottuthodi3816 4 ปีที่แล้ว

      Thanks..ഞാൻ 4തിലാ chechi... ഞാനും cheyyunnund... ഇനി ഇത് ട്രൈചെയ്തിട് പറയാട്ടോ auntee... ആന്റിടെ കമ്പോസ്റ്റ് ഉണ്ടാകുന്നെ ചെയ്ത് vechitund

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ok.molu daivam anugrahikate

    • @tastymalayalam1487
      @tastymalayalam1487 4 ปีที่แล้ว

      ഞാനും.. ini 7thileykk anu.. nadunnathinte mumbu mini auntyude videos okke irunnu kanum.. 😘😘

  • @gopikah.a36
    @gopikah.a36 4 ปีที่แล้ว +2

    ചോദിക്കാൻ തുടങ്ങി യ കാ രി യമയിരുന്നു മിനി. വളരെ നന്ദി

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว

    വീഡിയോ ഇഷ്ടപെട്ടേ..... ഞാനും 8 എണ്ണം വളർത്തുന്നുണ്ട് ഈ പ്രയോഗം നടത്തേണ്ടിവരും. വരും നന്ദി കേട്ടോ മിനി കുട്ടി👌♥️♥️

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ok Jollyteacher nadakate
      Sughanallo

  • @sugathasuresh6298
    @sugathasuresh6298 4 ปีที่แล้ว

    എന്റെ വെണ്ടയുടെ ദ്രുതവാട്ടം ഈ മരുന്നു പ്രയോഗിച്ചപ്പോൾ മാറി കേട്ടോ thank യൂ മിനി

  • @divyakuriakose6410
    @divyakuriakose6410 4 ปีที่แล้ว +10

    മിനി ആന്റിയുടെ വീഡിയോസ് എല്ലാം തന്നെ ആളുകളെ കൃഷിയെ കുറിച്ച് നല്ല അവബോധം സൃഷ്ടിക്കാൻ പോന്നതാണ്. നമ്മുടെ അമ്മയെയോ ചേച്ചിയേ പോലെ ഒക്കെ തോന്നും. ഏതായാലും ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കൾ ഭാഗ്യവാന്മാരാണ്. ഏതായാലും ഞാൻ കൃഷി ചെയ്യുമ്പോൾ ഈ ചാനൽ നോക്കി ആണ് ചെയ്യുന്നത്. ആന്റിയുടെ കുടുംബത്തിലെ എല്ലാവരെയും കൃഷിയെയും ഞങ്ങളുടെ സ്വന്തം ആന്റിയെയും ദൈവം അനുഗ്രഹിക്കട്ടെ.... നന്ദി ആന്റി...

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thanks Divyakutty nighsludeyok sneham support Nalla Nalla commentsum ok alle mole itrayok ayathu
      Orupadu santhosham
      Ennit enthok krishi thudanghi

    • @divyakuriakose6410
      @divyakuriakose6410 4 ปีที่แล้ว +1

      പയർ, വെണ്ട, പച്ചമുളക്, കാന്താരി,സലാഡ് കുക്കുമ്പർ, പാവൽ വിത്ത്‌ ഇട്ടിട്ടുണ്ട്.... കിളിർത്ത തുടങ്ങിയതേ ഉള്ളൂ.. കുറച്ചു സംശയങ്ങൾ ഉണ്ട്...വാട്ട്സാപ്പ് നമ്പർ തരാമോ.. ആന്റിക്ക് സുഖമാണോ.. പുറത്ത് പോകില്ലല്ലോ അല്ലേ... 🍨

    • @divyakuriakose6410
      @divyakuriakose6410 4 ปีที่แล้ว

      ലോക്ക് ഡൌൺ കൃത്യമായി പാലിക്കുക... നമ്മളെ കരുതുന്ന ഈശ്വരൻ നന്മ തരുമെന്ന് തന്നെ വിശ്വസിക്കുന്നു..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 krishiok thudanghi ennerijathil valare santhosham
      Pinne Divyakutty number ivide ezhuthikolu njan vilikame

    • @naseeranp5731
      @naseeranp5731 4 ปีที่แล้ว

      മലയാളത്തിൽ ഇതുവരെ ആരും review ചെയ്യാത്ത "പെഡിലാന്റസ് " ചെടിയെ കുറിച്ചുള്ള video എന്റെ ചാനലിൽ ഉണ്ട്.
      th-cam.com/video/qu4jz9TiZdk/w-d-xo.html
      പുതിയ ചാനൽ ആണ്.ദിവസേനയുള്ള ഗാർഡനിങ് videokal അപ്‌ലോഡ് ചെയ്യുന്നതാണ്

  • @shyjujasmin2357
    @shyjujasmin2357 4 ปีที่แล้ว

    വെണ്ട കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏 tips prayojanapettu ennerinjathil valare Santhosham

  • @reejualex526
    @reejualex526 4 ปีที่แล้ว

    ഇത് വളരെ ഉപകാരപ്രദമായ കാര്യമാണ്. ഞാൻ പരീക്ഷിച്ച് വിജയിച്ചതാണ്. thank U Chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Reeju nalla result kitti ennerijathil orupadu santhosham

    • @IPECJOSEPH
      @IPECJOSEPH 3 ปีที่แล้ว

      Y

  • @sujathaashok6146
    @sujathaashok6146 4 ปีที่แล้ว

    വീഡിയോ എല്ലാം തന്നെ കാണാറുണ്ട്, ഉപകാരപ്രദമായ ഒരുപാട് അറിവുകള്‍ ചേച്ചി പറഞ്ഞുതരാറുണ്ട്, ഒരു സംശയം ചോദിച്ചോട്ടെ, ചേച്ചി growbag ലും, മണ്ണിലും കൃഷി ചെയ്തു കാണുന്നു, ചേച്ചിയ്ക്ക് ഒരുപാട് സ്ഥലവും ഉള്ളതാണല്ലോ, ഏതാണ് ഫലവത്തായ രീതി, ഒന്ന് പറഞ്ഞുതരുമല്ലോ.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Randu reethilum kuzhappamillato

  • @sibic4585
    @sibic4585 4 ปีที่แล้ว

    നല്ല സൂപ്പർ അറിവുകളാണ് ചേച്ചി നല്കുന്നത്. കുറ്റി കുരുമുളകിന്റെ കൃഷിരീതിയും മറ്റും Post ചെയ്താൽ നന്നായിരുന്നു.

  • @sajjsajj2262
    @sajjsajj2262 4 ปีที่แล้ว +1

    Hai Mini valarenalla vedeo njan pareekshikkum tjanks

  • @lalimmaemmanuel57
    @lalimmaemmanuel57 4 ปีที่แล้ว +3

    You have the art of gardening Mini.God bless you.

  • @sanumartin3379
    @sanumartin3379 4 ปีที่แล้ว

    വളരെ ഉപകാര പ്രദമായ ചാനൽ ... Thank you Mini and family.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear video istapettu prayojanapedunnu ennerinjathil valare Santhosham

  • @mohamedismail1440
    @mohamedismail1440 4 ปีที่แล้ว

    ഹായ് ചേച്ചി
    നല്ല useful വീഡിയോ. വെണ്ട പ്രശ്നം ഇല്ല. വഴുതനയിൽ ആണ് പ്രശ്നം മുഴുവൻ, മുളക് ചെടിയുടെ കുരുടിപ്പ് ഒക്കെ മാറി കേട്ടോ. ചേച്ചി പറഞ്ഞത് പോലെയാ ചെയ്തത്. താങ്ക്യൂ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you Raseena
      Kurudippu ok mari ennerinjathil valare santhosham und
      Pinne ennaund vishesham sughamalle

    • @mohamedismail1440
      @mohamedismail1440 4 ปีที่แล้ว

      @@MinisLifeStyle സുഖം ചേച്ചി. നോമ്പ് തുടങ്ങി എല്ലാവരും അതിനു പിന്നാലെ. അവിടെ സുഖം തന്നെ എല്ലാർക്കും

  • @priyarenjith8528
    @priyarenjith8528 4 ปีที่แล้ว

    Thank you chechi.... ila vattatjinu prathividi chodikkan irikkukayayirunnu.....😊👍

  • @babykurup1831
    @babykurup1831 4 ปีที่แล้ว +2

    Thanks, Mini. Useful information.

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +1

    ബ്രൂണോക് വീഡിയോ കാണിച്ചു കൊടുക്കണം👍😍😊
    എന്റമ്മോ അരിപ്പ സൂപ്പർ
    എനിക്ക് വെണ്ട ഇല്ല ശ്രെമിക്കാം

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Brunok ellam ariyam dear avan oru sambhavam ane
      Pinne kazhinja mulakinte kurudipil ee arippa anallo upayoghichath🤣
      Enthayalum 4vendaka koodi Nadu....ok

  • @priyasunil6207
    @priyasunil6207 4 ปีที่แล้ว

    Minichechi valare upakarapradamaya video anuto👌👌👌😍😍😍😍

  • @reenueldhose8994
    @reenueldhose8994 4 ปีที่แล้ว +1

    Thank you chechi.. ende vellari vaatam ellam maari healthy aayi.. 😘

  • @leenan3683
    @leenan3683 2 ปีที่แล้ว

    Thanks for your description

  • @Ba_chu-7g
    @Ba_chu-7g 4 ปีที่แล้ว

    Hi chechi njan nighaludr vdo kandu kondane cheriya todil krishi todaghiyad Adil takkaliyil Mataram tottu pinnenyellam njaghalkku vendetra pachakkarikittunnu Tnks yella sputum nigho kliyarai paranju tarunnu inn njan yendha krikkenn vijarikkumbozhan oru kunjum vellari pagamayad kanded appottane parichu karivechu. Nalla sandhoshamanu nighalu paraunnad pole orairam tnks ipo njan iniyedu pachakari nadam enna chindha matramanu,

    • @Ba_chu-7g
      @Ba_chu-7g 4 ปีที่แล้ว

      Ide yella chedikalkkum pattumo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏🤝🤝 krishiok thudanghi ennerijathil valare santhosham
      Vilaveduppu thudanghi ennerijathil athilere santhosham
      Onnil trychaithu Nokku

  • @kavithapadmanabhan8810
    @kavithapadmanabhan8810 4 ปีที่แล้ว

    Chechi njan 6th classil padikkunu chachiude video kadatode njanum krishi cheyyan arampichu tomato chera onion etc....eniva nadunude chachiude video valare usefull ayi thankyou🙄🙄🙄🙄 .

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kodu mole kai🤝🤝
      Midukkikutty kochughalayal inghane venam ellam nannayi varate all the best mole

  • @abdulsatharkmohammed4425
    @abdulsatharkmohammed4425 4 ปีที่แล้ว

    നല്ല അറിവ് താങ്ക്സ് ചേച്ചി

  • @sheelavasudevan8620
    @sheelavasudevan8620 4 ปีที่แล้ว

    Nalla arivu aanallo super cheyythu nokkam too
    Puthiya arivukal poratte minikutty

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you so much dear
      Oronnu varunund keto

  • @athidhiathi5038
    @athidhiathi5038 4 ปีที่แล้ว

    Krishi bhavanil ninn Venda Ari vangikond vanneeyollu...apozha chechide video vanne..thank you Chechi...😊😊

  • @libibijo7907
    @libibijo7907 4 ปีที่แล้ว

    Thnx chechi ente vendakkum vazhuthanakum engane und good video

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Vendaka 👌
      Vazhuthana onnil try cheyyu

  • @binusathi4682
    @binusathi4682 4 ปีที่แล้ว

    Very good information👌ente vendachediyile vattam oru thavana spray cheythappol thanne poyi🙏

  • @AGCreationzz
    @AGCreationzz 4 ปีที่แล้ว +1

    Chechiyude vedios bhayangara motivation aanu👍

  • @hemarajn1676
    @hemarajn1676 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ . ഈ രോഗത്തിന്റെ പേര് ദ്രുതവാട്ടമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്ദി . ഒരു സംശയം, 'ഇങ്ങനെ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയോ? പ്രതിരോധ നടപടി എന്ന നിലയിൽ രോഗമില്ലാത്ത ചെടികളിലും ഈ മരുന്ന് പ്രയോഗിക്കാമോ?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      3days adupich divasam oru pravisham
      Ozhicholu kuzhappamilla

    • @hemarajn1676
      @hemarajn1676 4 ปีที่แล้ว

      ഇത്രയും വേഗം മറുപടി നൽകിയതിന് പ്രത്യേകം നന്ദി.

  • @deepasudhakaran2437
    @deepasudhakaran2437 4 ปีที่แล้ว +1

    Sramikkam Chechi

  • @ratheeshkrkr1982
    @ratheeshkrkr1982 4 ปีที่แล้ว

    Okey ayi ketto ... Pareekshichu... Puthiya elakal vannu... Thanks..... Venda nadunna month ethanu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏👏 Valare santhosham vendakka ippol nadam

  • @wilsondevadhas1478
    @wilsondevadhas1478 3 ปีที่แล้ว

    Thank you for this useful vedio.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Video upakarapetnu arinjathil valare santhosham

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว

    Thanku mini valara upakaram bruno midatha nilkunuda

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Avanum ellam ariamenne aduthu nilkanam

  • @Haseenahussain7210
    @Haseenahussain7210 4 ปีที่แล้ว

    Chechiyude oro video kanumbozhum krishi cheyyanulla intrest koodukayabu. Namukk sthalamilla. Athinte problems und.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Grow bag chackil ok nadalo

  • @seyedali6671
    @seyedali6671 4 ปีที่แล้ว

    Nomp Aanu urangi poy .Enikku usakunna video Thanks chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Ramlakutty uranghiooyo
      Enghil pinne eluppam try chaitholu

  • @jayabinu4792
    @jayabinu4792 4 ปีที่แล้ว

    Your channel is very super
    😄

  • @51envi38
    @51envi38 4 ปีที่แล้ว

    Ithu ethra frequent aayi cheyyanam per wk. Nice information. 🙏😊

  • @tessy.joseph3141
    @tessy.joseph3141 4 ปีที่แล้ว

    Lot..of.thanks

  • @sumadevi3455
    @sumadevi3455 4 ปีที่แล้ว

    മിനി മാമീ... ദേവി... ഹായ്.. നല്ല വീഡിയോ... വീട്ടിലെ തക്കാളി ഉണങ്ങി പോണു... തണ്ട് നിറയെ കുരു കുരപ്പാണ്... രക്ഷപ്പെടുത്താൻ എന്തു ചെയ്യാം 😔

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Devi iniippol season kazhinju

  • @ambimohandas9097
    @ambimohandas9097 4 ปีที่แล้ว

    Hallo Mini njan kazhinja divasanngalil krishiye kurichulla karyangal ithil kandu
    Nallathayi thonni oru sadharana veettamma ithtayokke cheyyunnundallo
    Njan innu thanne thudangi
    Confidence thannathu Miniyanu
    Ammayeyum moneyum abhinandikkunnu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏🤝🤝🤝 video kand inspire ayit krishiok thudanghi ennerinjathil valare valare Santhosham 😘 ellam nannayi varate all the best

  • @siyaspksiyas5889
    @siyaspksiyas5889 4 ปีที่แล้ว

    Kathiruna video thanks thanks thank you very much

  • @mubashircp9646
    @mubashircp9646 4 ปีที่แล้ว +1

    chechi muringayila puzhuvin yendhacheyya

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Veppinpinnak Kanjivellathil pulippich nerpichu chuvattil ozhikato

  • @LysaJohnsaju
    @LysaJohnsaju 4 ปีที่แล้ว +1

    Thank you Mini..

  • @darknoobgaming305
    @darknoobgaming305 4 ปีที่แล้ว

    Super chechi venda chedi valarcha kuravane climate kondano atho valathinte kuravu kondano

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Valam kodukkanamto idakoke mannilaki kodukkanamto

    • @darknoobgaming305
      @darknoobgaming305 4 ปีที่แล้ว

      @@MinisLifeStyle ok chechi

  • @rameshayinikkal2892
    @rameshayinikkal2892 4 ปีที่แล้ว

    ചേച്ചി.... ഇരുമ്പൻ പുളി എങ്ങനെ നട്ടുവളർത്തണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, ഞാൻ ഒരു വർഷം മുന്നെ നഴ്സറിയിൽ നിന്ന് വാങ്ങി നട്ടിരുന്നു. ഇപ്പൊ അതൊരു 5 അടി ഉയരമായി പക്ഷെ chillakalonnumillatheyaanu വരുന്നത്

  • @Abhijith.S1644
    @Abhijith.S1644 4 ปีที่แล้ว

    Video nannayittund👌👌
    kattarvazha krishiye patti oru video cheyyumo

  • @merlinmariyamshibu2818
    @merlinmariyamshibu2818 4 ปีที่แล้ว +1

    Yi tip namk payaril use chyan patmo

  • @majukpanicker7303
    @majukpanicker7303 4 ปีที่แล้ว

    Mini chechi Abinum merinum enthu paraunnu.sugamayirikkunno.videos ellam adipoliyanu. ellam kanunnund .subsciber anu .pinne veedinu aduthullathu anu ok.ellam nallathu pole pokatte. god bless uu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ellavarum und Maju sugharikunu
      Gracymmamede monano
      Ippol evideyanu ellarum sugharikunuvo

    • @majukpanicker7303
      @majukpanicker7303 4 ปีที่แล้ว

      @@MinisLifeStyle yes.dubailanu.ellarum sugamayi irikkunu.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ok...Maju

  • @shirlyjs190
    @shirlyjs190 4 ปีที่แล้ว

    Kollam njanum try cheyan pokunuu

  • @fathiarif1802
    @fathiarif1802 4 ปีที่แล้ว

    hiii chechi.chechiyude videos ellavarkum valare useful aan.ingane ethokke chedikalil upayogikkam.pachamulak thai vaadunnu.ithpole cheythaal mathiyo.ingane cheythaal vendayile urumb shalyam maarikkittumo? vegam rpl cheyyane...

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Vendachedi nanachit manjalpodi vithari kodukkanamto
      Pinne nalla forcil vellam ozhikanam

    • @fathiarif1802
      @fathiarif1802 4 ปีที่แล้ว

      @@MinisLifeStyle Thankyou chechi

  • @rajeefhaadi2943
    @rajeefhaadi2943 4 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @renukarajan21
    @renukarajan21 3 ปีที่แล้ว

    Very good video chechi❤❤

  • @sandhishakb4217
    @sandhishakb4217 4 ปีที่แล้ว

    Chechide channel supper aatto... ee vendakkema vella puppal vanna endha cheyya.. ingane thanne cheyytha mathiyo.. rply thanne chechii❤️

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Chuvattil ninnum Matti swalpam kummayam vithari kodukku

    • @sandhishakb4217
      @sandhishakb4217 4 ปีที่แล้ว

      Thnx chechi

  • @nazeerthansi3351
    @nazeerthansi3351 4 ปีที่แล้ว

    Ee sprey etra roopayayi chechi.......

  • @akbarfazilak2433
    @akbarfazilak2433 4 ปีที่แล้ว +1

    Chanakavum kadala pinnakkum mathramollu veppin pinnakk kitteelaa... Ith randum kond slerii undakkan kazhiyumo?? Plz reply.....

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Try chaitholu
      Veppinpinnak keedashalyam ozhivakam anu

    • @akbarfazilak2433
      @akbarfazilak2433 4 ปีที่แล้ว +1

      Okk thnquu😛

  • @prameelaarun3733
    @prameelaarun3733 4 ปีที่แล้ว +4

    ചേച്ചിയെ കണ്ടിട്ട് ഞാനും കൃഷി തുടങ്ങി 😃

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Very good
      Ellam nannayi varate all the best

    • @alfivahid8233
      @alfivahid8233 4 ปีที่แล้ว

      Njanum തുടങ്ങി വിത്ത് pakiyathe ഉള്ളൂ

  • @malayalicreativesense
    @malayalicreativesense 4 ปีที่แล้ว +1

    Hiiiiii.... ചേച്ചി.... ചേച്ചിയെ ഭയങ്കര ഇഷ്‌ടമാണ്‌. വീഡിയോ എല്ലാം super...... 😍😍💜💜💜💜💜💙💙💙💚💚

  • @ashakinj2806
    @ashakinj2806 4 ปีที่แล้ว

    Thanku

  • @AbilashPAbi
    @AbilashPAbi 4 ปีที่แล้ว

    Tanks chechi

  • @sureshmk3441
    @sureshmk3441 4 ปีที่แล้ว

    VerryGood

  • @mubashircp9646
    @mubashircp9646 4 ปีที่แล้ว +2

    Chechi grow bag yevidekittum

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Seedshopil vanghan kittum aneshichal mathito

  • @geethadevigeethadevi8875
    @geethadevigeethadevi8875 4 ปีที่แล้ว

    Njan vendathy parichu nattu moonu ila ayappol ilakozhinu pokunnu entha cheyya enikku vishamamakunnu randamathe pravasyamanu engane undakunnathu

  • @deepakaroor
    @deepakaroor 4 ปีที่แล้ว

    വീഡിയോ സൂപ്പർബ്

  • @alicejose5682
    @alicejose5682 4 ปีที่แล้ว

    Nice ammachi

  • @alanajaxcreationz
    @alanajaxcreationz 4 ปีที่แล้ว

    nice tips aunty.........

  • @sabithasanu9553
    @sabithasanu9553 4 ปีที่แล้ว

    good

  • @rabiyaramsheena4840
    @rabiyaramsheena4840 4 ปีที่แล้ว

    Chechyde ella tips um adipoli aan
    Athaan naan krishiDr enn vilichath

  • @anujaa6221
    @anujaa6221 4 ปีที่แล้ว

    Thanks... dear.. Ividuthe venda muzhuvan ingane vaadipoyirunnu

  • @surumipn8215
    @surumipn8215 4 ปีที่แล้ว +2

    Ente jamanthi chedi Elam karinju pokunu. Nta chyaa ..jamanti growthine patty video chyammoo..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Poovinte time kazhinju kanum aduththu nattolu

  • @kareemkk684
    @kareemkk684 4 ปีที่แล้ว

    Hai മിനി ചേച്ചി .....ഞാനും വിത്തു മുളപ്പിച്ചിട്ടുണ്ട് മാറ്റി നടണം ....വെണ്ടയുടെ main..പ്രശ്നമാണ് വാട്ട രോഗം അത് മാറി കിട്ടി thaks..പിന്നെ ഞാൻ മര വെണ്ട ആണ് മുളപ്പിച്ചത് അതിന് growbag...ആണോ നല്ലത് ,അല്ല നിലത്താണോ നല്ലത് reply...പ്രതീക്ഷിക്കുന്നു ..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good Raseena
      Vattam mari ennerinjathil valare valare santhosham
      Nilathanu nallathu

  • @kunjumonj5125
    @kunjumonj5125 4 ปีที่แล้ว +1

    ഇത് പയറിനും മറ്റു വിളകൾക്കും പ്രയോഗിക്കാമോ വീഡിയോ grand

  • @ShivaKumar-uz2oy
    @ShivaKumar-uz2oy 4 ปีที่แล้ว +1

    Chechi enthra.thavana chodhichu.sthalam evideyannu

  • @ayanakrathish120
    @ayanakrathish120 4 ปีที่แล้ว +1

    Chechy njangalum thudangi cheryoru adukkalathottam

  • @sumag5884
    @sumag5884 4 ปีที่แล้ว

    Thanktou chechi

  • @sreejacp7688
    @sreejacp7688 4 ปีที่แล้ว

    Chechi thakkali payar vellari paval okke nattitund pakshe atinteyoke leaf il muzuvan white colour akunu at maran nta cheyyande veetil cheyyavunna remedies onn paranj taruo please.............

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Pulicha Kanjivellathil charam kalaki nerpichu chuvattilum elsyilumok thaliku

    • @sreejacp7688
      @sreejacp7688 4 ปีที่แล้ว

      @@MinisLifeStyle thanks.....

  • @arpithajomy3151
    @arpithajomy3151 4 ปีที่แล้ว

    Chechi..ende venda ilayil adivashath velutha cheriya mutta maadhiri kore ond ..vellam oyich spray chaiyumbo pogum..pitte dhivasam adhe pole varum endha chaiuga?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      MAGIK video ittitund kanan marakandato comment boxil vishadhamayi paranjitund

    • @arpithajomy3151
      @arpithajomy3151 4 ปีที่แล้ว

      @@MinisLifeStyle aa video jnan kandu chechi..bt MAGIC ividengum kittilla..onlinil polum illa😔😔

  • @smithasmitha7980
    @smithasmitha7980 4 ปีที่แล้ว

    Thanks

  • @sheenashibu3453
    @sheenashibu3453 4 ปีที่แล้ว

    Super

  • @shahanakk5563
    @shahanakk5563 4 ปีที่แล้ว

    Aripa super

  • @mathewp.c2925
    @mathewp.c2925 3 ปีที่แล้ว

    Thanks for this video. എൻറ വെണ്ടയുടെ ദ്രുതവാട്ടം മാറി.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 valare santhosham

  • @sobhakrishnan9634
    @sobhakrishnan9634 4 ปีที่แล้ว

    താങ്ക്സ് മിനി

  • @shemigafoor1693
    @shemigafoor1693 4 ปีที่แล้ว

    Chechi vazhuthanayudeyum mulakunteyum poov kozhiyunnu remedy entha

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nammude jaivavalam slerri undakiyathu kandille athu superanuto istampole Kai pidikum

  • @graceyjoseph3013
    @graceyjoseph3013 ปีที่แล้ว

    വെളുത്തുള്ളി അരച്ച് വെള്ളത്തിൽ കലക്കി പറിലെ ദൃത വാട്ടത്തിനും പറ്റുമോ

  • @arunimam.s.4215
    @arunimam.s.4215 4 ปีที่แล้ว

    Ella chedikalkkum.. pachakkari chedikalkkum upayogikkamo??

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Onnil try cheyyuto

    • @arunimam.s.4215
      @arunimam.s.4215 4 ปีที่แล้ว

      @@MinisLifeStyle ok. Thanks for reply. Njan brinjal vithu paakeete ullu... thankale kanan ente kunjaye polundu.. unfortunately she is no more... but thankale kanumpol kunjaye kanunna pole thonnum... ❤

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว

    kollaam,,ttaa

  • @geethadevigeethadevi8875
    @geethadevigeethadevi8875 4 ปีที่แล้ว

    Ceriyathiyum ee misrtham thalikkamo

  • @girijagiri3703
    @girijagiri3703 4 ปีที่แล้ว

    Thanks minikutty

  • @ashamohan8802
    @ashamohan8802 4 ปีที่แล้ว

    Thank you chechi

  • @nikhilem444
    @nikhilem444 4 ปีที่แล้ว

    Chechi vathakka thayi nattirunnu
    Ath nannayi vannirunnu but ippam athintte chuvattil ninnum cheenchu pokunnu.ithinu entha cheyya

  • @seemakarthik4776
    @seemakarthik4776 3 ปีที่แล้ว

    Ithu thakkaali pettennu vaadunnathinu pattumo

  • @jasminaanees2445
    @jasminaanees2445 4 ปีที่แล้ว

    Good information chechi

  • @kujattaa7440
    @kujattaa7440 3 ปีที่แล้ว

    Ente Thakkali Nalla pole valarnnu vannirunnu ennale Nalla pole indayirunnu ravilek athinte elakal vaadi pooyi.entha cheyyedath chechi . Pls rply plllssss

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

  • @jinshajj9122
    @jinshajj9122 4 ปีที่แล้ว

    Chechi... ente
    takkaaliyil niraye kayokke pidichu.but ippol Ila manjalichu vaadunnu. Athinu enthu cheyyannam..?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Kanjivellathil Kadalapinnak pulipich nerpich chuvattil ozhikam

    • @jinshajj9122
      @jinshajj9122 4 ปีที่แล้ว

      @@MinisLifeStyle thanks chechi

  • @organicfarmingbalu3681
    @organicfarmingbalu3681 4 ปีที่แล้ว

    Good information

  • @angeljibin7812
    @angeljibin7812 4 ปีที่แล้ว

    E spray bottle evd kittum