വെണ്ട കൃഷി | Venda Krishi | Vendakka Krishi |Ladies Finger Farming| Venda Cultivation

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 423

  • @jazwac.s2185
    @jazwac.s2185 2 ปีที่แล้ว +23

    നല്ല അവതരണം കൃഷിയോട് താല്പര്യം വന്നു തുടങ്ങി ഈ ചാനൽ കണ്ടു തുടങ്ങിയ ശേഷം ചെറിയ രീതിയിൽ പച്ചക്കറി തോട്ടം ചെയ്തു തുടങ്ങി thanks

  • @Ponnappanin
    @Ponnappanin  4 ปีที่แล้ว +2

    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ Please LIKE, SHARE AND SUBSCRIBE. SUBSCRIBE ചെയ്യുന്നതോടൊപ്പം BELL BUTTON PRESS ചെയ്യാനും മറക്കല്ലേ .... Thank you......

    • @leomahesh
      @leomahesh 4 ปีที่แล้ว

      Deepu Ponnappan njn qataril aanu evda summer bhayangara choodanu from March to Oct.. Ethokka plants aanu nallathu?

    • @AsifAsif-pl1gr
      @AsifAsif-pl1gr 4 ปีที่แล้ว

      വെളുത്തുള്ളി യെ പറ്റി ചോദിച്ചിരുന്നു അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @nidhidas5158
    @nidhidas5158 3 ปีที่แล้ว +3

    നല്ല അവതരണം. എല്ലാം നല്ല വ്യക്തമായി മനസിലാകുന്നു. എല്ലാ വീഡിയോയും സൂപ്പർ ആണ്👍👍👍

  • @gardening2462
    @gardening2462 3 ปีที่แล้ว +2

    In Sha Allah.theerchayayum cheyyum

  • @AbuAbdulla
    @AbuAbdulla 4 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട് വളരെ വ്യക്തമായി കാര്യം മനസ്സിലാകുന്നു നന്ദി
    എന്റെ നാട്ടിലെ കൃഷി ഭവൻ whatsapp group ൽ link share ചെയ്യുകയും ചെയ്തു
    ആശംസകൾ
    ## deepu ##

  • @binujoseph0
    @binujoseph0 4 ปีที่แล้ว +3

    നല്ല അറിവുതരുന്ന ഒരു വീഡിയോ. വളരെ thx

  • @abiraj7327
    @abiraj7327 2 ปีที่แล้ว +1

    നല്ല അറിവ് കിട്ടി അഭിനന്ദനങ്ങൾ

  • @nizarrahim1294
    @nizarrahim1294 3 ปีที่แล้ว +1

    Very interesting bro Deepu. അഞ്ചാറു വെണ്ട വിത്ത് കിട്ടി. അതു പാകാനുള്ള സൂത്രം നോക്കിയിരിയ്ക്കയായിരുന്നു.

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      പെട്ടന്ന് പാകിeക്കാ

    • @nizarrahim1294
      @nizarrahim1294 3 ปีที่แล้ว

      @@Ponnappanin പാകി. ഇപ്പൊ ദേ മുള പൊട്ടി. അതെടുത്തു paper pot ൽ മാറ്റി നട്ടു. വല്ലാതെ ബുദ്ധിമുട്ടി. എങ്ങനെ നനക്കും! പൊട്ടിയ മുളയിൽ വെള്ളം തട്ടിയാൽ നശിച്ചു പോവില്ലെ? നോക്കട്ടെ....reply ക്ക് നന്ദി bro.

  • @tomjoseph9629
    @tomjoseph9629 4 ปีที่แล้ว +4

    Hi Deepu, Very informative video. Tqqqq. 'Olakkal' kalakkan...

  • @anthickadjohn3601
    @anthickadjohn3601 3 ปีที่แล้ว

    ഒലത്തല അറിവ് പുതുമയായി.. നന്ദി..

  • @sinojej3308
    @sinojej3308 4 ปีที่แล้ว +4

    Deepu chetaa.... i am a new subscriber..... വെണ്ട വിത്ത് സൂഡോമോണസ് ലായനിയിൽ ഇട്ടു വെയ്ക്കാൻ എത്ര അളവ് liquid എടുക്കണം ......?|

  • @sindhuramadas9865
    @sindhuramadas9865 4 ปีที่แล้ว +10

    ഓലക്കാൽ പുതിയ അറിവാണ്

  • @ambilymg7792
    @ambilymg7792 3 ปีที่แล้ว

    നല്ല അവതരണം ആണ് കേട്ടോ ദീപു. പിന്നെ ഒരു സംശയം പറയാമോ. വെണ്ട യുടെ ഇല വാടുന്നല്ലോ. എന്ത് ചെയ്യും. Suodomonas മതിയോ.

  • @lijimurali5018
    @lijimurali5018 4 ปีที่แล้ว

    Chedikku thangu kodukkunna style super.thanalinayi thengola thanalinayi vetti mukalil ittukodukkanam.😃

  • @sulfathbeegam2552
    @sulfathbeegam2552 4 ปีที่แล้ว +1

    Olakkal allachedikkum vaykkamallo super

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      വെക്കാം

  • @mythologicalserialeditings191
    @mythologicalserialeditings191 4 ปีที่แล้ว

    Super njan likkum cheythu... 👌👌

  • @chithraart
    @chithraart 4 ปีที่แล้ว +4

    Very informative, thank you

  • @benoyjohn5582
    @benoyjohn5582 4 ปีที่แล้ว +2

    Nalla vivaranavum, samsaya nivaranaum. Time veruthe spent cheyyatheulla vedio anu

  • @deepaprasad1101
    @deepaprasad1101 4 ปีที่แล้ว +4

    Watching your vedios made me realize abt the pain in all your gains....I was cribbing abt my small vegetation all this while....
    Your vedio is an eye opener for me abt need and care of the baby plants.... thank you

  • @കണ്ണാടികണ്ണാടി
    @കണ്ണാടികണ്ണാടി ปีที่แล้ว

    അടിപൊളിയെടാ''

  • @anjananandu9975
    @anjananandu9975 4 ปีที่แล้ว +1

    Mikacha avatharanam👏🏻

  • @clintjoseph4404
    @clintjoseph4404 3 ปีที่แล้ว +3

    Nice vedio....but lesham lag kurakkamo.....maximise ur content in short duration

  • @കണ്ണാടികണ്ണാടി
    @കണ്ണാടികണ്ണാടി ปีที่แล้ว +1

    ഞാനും തുടങ്ങി വെണ്ട കൃഷി

  • @jabirpoonoor
    @jabirpoonoor 4 ปีที่แล้ว +1

    Pampersinte കവർ സീഡിംഗ് ട്രേക്ക് super ann tto

  • @jamsheenasaleem9196
    @jamsheenasaleem9196 4 ปีที่แล้ว +1

    Good, നല്ല അവതരണം 👍👍

  • @malluteckstars7644
    @malluteckstars7644 4 ปีที่แล้ว +1

    𝑃𝑎𝑐ℎ𝑎 𝑣𝑒𝑙𝑙𝑎𝑡ℎ𝑖𝑙 𝑖𝑡𝑡𝑎𝑎 𝑘𝑜𝑧ℎ𝑎𝑝𝑝𝑎𝑚𝑢𝑛𝑑𝑜

  • @madhusoodhanant5158
    @madhusoodhanant5158 4 ปีที่แล้ว

    Very useful video.... thank you bro.... പാവലിന് മഞ്ഞപ്പ്... ഇല ചുരുളൽ എന്നിവക്ക് എന്താണ് പരിഹാരം

  • @villagetech5349
    @villagetech5349 3 ปีที่แล้ว

    Thanks sir, nann venda krishi cheyunnu

  • @saleenasalee1091
    @saleenasalee1091 4 ปีที่แล้ว

    Deepu Chetta Njn Puthiya subscriber aanu

  • @majeedabdulla8807
    @majeedabdulla8807 ปีที่แล้ว

    എന്റെ കൃഷി യുടെ ഉസ്താദ്

  • @lmcreations727
    @lmcreations727 4 ปีที่แล้ว

    super vedio
    thank you

  • @harikumardivakaran8599
    @harikumardivakaran8599 4 ปีที่แล้ว +3

    വെണ്ട വിത്ത് ഉറുമ്പ് കൊണ്ടു പോകുമോ ഞാൻ സീ ഡിങ് ട്രോയിയിൽ പാകിയ ഒരു വിത്തും മു ളച്ചില്ല. ഹൈബ്രിഡ് വിത്ത് വെള്ളത്തിൽ മുക്കി വയ്ക്കണോ

  • @gourikuttyamma2353
    @gourikuttyamma2353 4 ปีที่แล้ว

    Very. Good. Information

  • @subints9546
    @subints9546 3 ปีที่แล้ว

    സൂപ്പർ ❤❤❤❤❤❤❤❤

  • @jafeerjabbar524
    @jafeerjabbar524 3 ปีที่แล้ว

    Good....... presentation

  • @syamdharan9915
    @syamdharan9915 4 ปีที่แล้ว +2

    Thanks 🙏 Nyc Video presentation

  • @sivanyacreativityworld3177
    @sivanyacreativityworld3177 3 ปีที่แล้ว +1

    Ante thu 3 pravashwam paavi arubu kondupoyi soluson undo 😭😭

  • @abdulsalam9168
    @abdulsalam9168 3 ปีที่แล้ว

    നന്ദി

  • @minnastastykitchen208
    @minnastastykitchen208 3 ปีที่แล้ว

    ഓലക്കാൽ 👌👌👌

  • @febinarasheed9241
    @febinarasheed9241 3 ปีที่แล้ว

    Vendakka kuru kadayil ninnu vagano atho sadharana vendakkayill ulla kuru eduthal mathiyo? Please reply

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว +1

    സൂപ്പർ

  • @mayajayamon4801
    @mayajayamon4801 4 ปีที่แล้ว +1

    Good idea

  • @beyonkjose6876
    @beyonkjose6876 3 ปีที่แล้ว

    Seemakonnede ela ethra day Mumba mannil ittu kodukende

  • @DiyaLalDileepLal
    @DiyaLalDileepLal 4 ปีที่แล้ว +3

    Ente chediyil venda 5 cm akumbozhekkum mookkunnu. Enthayirikum karanam? Please advise

  • @abhilashathaloor3253
    @abhilashathaloor3253 4 ปีที่แล้ว

    ഹായ് അടിപൊളി

  • @suneerkhan7759
    @suneerkhan7759 4 ปีที่แล้ว +2

    Thank you video 👌

  • @sufairameharoofsufairameha828
    @sufairameharoofsufairameha828 2 หลายเดือนก่อน

    ഞാൻ വെണ്ണീർ ഇട്ടിട്ടാണ് വെണ്ടയ്ക്ക വിത്ത് നിലത്തു ആണ് ഇട്ടത്. മുളച്ചിട്ടുണ്ട്. Ini എന്ത് വളം ഇടണം pls reply

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 4 ปีที่แล้ว

    Nerit chattiyilottu nattal enthenkilum problem undo? Ingane chakirichoril mulappikunnath enthinanu ennu onnu parayamo

  • @vidyavenu4205
    @vidyavenu4205 4 ปีที่แล้ว +1

    Thanks തക്കാളി കമ്പ് നട്ടു വേര് വന്നു

  • @remyaammu7540
    @remyaammu7540 4 ปีที่แล้ว +1

    Keedangale ozhivakkan pala marunnukalum thalichu kodukkumallo ith engsneyanu.. ippol pseudomonas thalich kazhinju ethra dhivasam kazhinjanu matenthengilum thalikkan pattunnath.. 1 week il ethra thavana cheyyanam.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      സ്യൂഡോമോണസിൻ്റെ video ഞാൻ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്ക്

    • @remyaammu7540
      @remyaammu7540 4 ปีที่แล้ว

      Ok..

  • @nousarbaneledath2307
    @nousarbaneledath2307 4 ปีที่แล้ว +12

    He is looking like deleep actor..,!..right,..?

  • @pushakarunakaran482
    @pushakarunakaran482 3 ปีที่แล้ว

    Thank you deepu

  • @sanremvlogs
    @sanremvlogs 4 ปีที่แล้ว

    good

  • @deepaprasad1101
    @deepaprasad1101 4 ปีที่แล้ว +2

    Hats off to you sir

  • @harikrishnanv.l1997
    @harikrishnanv.l1997 3 ปีที่แล้ว +1

    Super

  • @shinekolattil
    @shinekolattil 3 ปีที่แล้ว

    എങ്ങനെയാണ് ഒരു പൂച്ചട്ടി ഉണ്ടാക്കുക പ്ലാസ്റ്റിക്👋👌👌👌

  • @geethalakshmi1703
    @geethalakshmi1703 4 ปีที่แล้ว +2

    Good demo
    Easy to understand

  • @yhwh3421
    @yhwh3421 3 ปีที่แล้ว

    Grow bag ok anno

  • @saijufrancis5688
    @saijufrancis5688 4 ปีที่แล้ว +19

    കായ വലുതാകാതെ കേടായി പോകുന്നു പുഴു കുത്തുണ്ട് എന്തുചെയ്യണം

    • @nowshadmk8330
      @nowshadmk8330 2 ปีที่แล้ว

      ACT 150 പേക്കറ്റ് വാങ്ങി 5 ലിറ്റർ വെള്ളത്തിൽ കലർത്തിയ മിശ്രിതം സ്പേ ചെയ്താൽ മതി

  • @ilyast3121
    @ilyast3121 4 ปีที่แล้ว +2

    കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് കൃഷി ഓഫീസിൽ നിന്നും എന്തെങ്കിലും സഹായങ്ങളും സാധനങ്ങളും കിട്ടുമോ?? ഡീറ്റൈലായിട് ഒന്ന് പറയാമോ?? പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ??

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      ഞാൻ ഒരു video ചെയ്യാം

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 4 ปีที่แล้ว

    I have been watching your various videos .There so many things that are not easily available in my area so what to do for that .Suggest some other alternatives which are very common to all.KEEP IT UP AND ALL THE BEST.

  • @mansoorhusna3446
    @mansoorhusna3446 4 ปีที่แล้ว +2

    Oru chedi chattiyil 2 thay vekamo, pls reply

  • @sameerasameera816
    @sameerasameera816 4 ปีที่แล้ว

    Growbag nulla mannu orukki vachathu maya kondu nanaju,ippo niraye puyukkal aanu,veyilathu vekkan pattunnilla mayayanu,thai nadunnathu kondu kuyappamundakumo

  • @remyasada2603
    @remyasada2603 3 ปีที่แล้ว

    Grow bagil paaki parichu nattu,ellam karinju poyi.ellupodi,veppinpinnaku add cheythu...veru pottipoyathukondano pidikathathu

  • @betcysuniverse5152
    @betcysuniverse5152 4 ปีที่แล้ว +1

    Nice presentation, and very helpful for beginners 😊🙏🙏🙏

  • @sindhyaprakash1272
    @sindhyaprakash1272 4 ปีที่แล้ว

    Psudomons illate vellathil kuthirth nadanpattumo

  • @archanaanil2094
    @archanaanil2094 3 ปีที่แล้ว

    ഇലയില് വാട്ട രോഗത്തിന് എന്ത് മരുന്ന് ഉപയോഗിക്കണം

  • @radhakrishnantp8370
    @radhakrishnantp8370 3 ปีที่แล้ว

    Thank you

  • @fshkkg
    @fshkkg 4 ปีที่แล้ว +1

    Poli chetta

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank You.. എൻ്റെ ചാനലിൽ ഒന്ന് നോക്കിയേക്ക് കൂടുതൽ video ട ഉണ്ട്.

  • @joshinimk2648
    @joshinimk2648 4 ปีที่แล้ว +2

    I've a doubt regarding super meal organic fertilizer. Can I use for the small vegetable plants. Plz reply

  • @richusplaytime9644
    @richusplaytime9644 4 ปีที่แล้ว +1

    Hii chettaa... I'.m a new subscriber....

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Hi.... Krishi ചെയ്യുന്നുണ്ടോ

    • @richusplaytime9644
      @richusplaytime9644 4 ปีที่แล้ว

      @@Ponnappanin njan ippo Muscat.l ആണ്.... Balcony.l kurachu undu.... Naatil varumbo nannaayi cheyyanamennaanu aagraham...

    • @richusplaytime9644
      @richusplaytime9644 4 ปีที่แล้ว

      @@Ponnappanin chettaa.. Banana peel fertilizer ചെയ്യുമ്പോ aethapazham മാത്രമേ use cheyyan paadulloo??

  • @thresiammamathew6516
    @thresiammamathew6516 4 ปีที่แล้ว

    Nallaidias

  • @aryaanand7735
    @aryaanand7735 3 ปีที่แล้ว

    Sheemakonna illengil veeppilapinnakkidaam ennu paranju...veppilapinnakku engine idanam? kuthirthano? oru chedikku ethra venam?

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว

    എന്റെ വെണ്ട ചെടിയുടെ ഇലയിൽ വളരെ ചെറിയ കറുത്ത ഒരു പ്രാണികളെ കണ്ടു.ഞാൻ അന്ന് തന്നെ 5മിലി വേപ്പെണ്ണയിൽ വെളുത്തുള്ളി അരച്ച് സോപ്പ് ലായനിയും ഒഴിച്ച് സ്പ്രേ ചെയ്തു. പിറ്റേന്ന് ആ ഇലകൾ നോക്കിയപ്പോൾ അവിടെ ഇവിടെ ആയി കറുത്ത നിറം.ഈ പ്രാണികൾ ചത്ത് നിറം ഇലയിൽ ആയതാകുമോ, അതോ
    വെണ്ട ചെടിയുടെ ഇലയിൽ ഇല പുള്ളി രോഗം വന്നതാകുമോ.ഇല പുള്ളി രോഗത്തിനു പ്രതിവിധി എന്താണ് വന്ന ഇലകൾ മുറിച്ചു കളയണമോ .വെണ്ട ചെടിയുടെ ഇല പുള്ളി രോഗത്തിനു പ്രതിവിധി എന്താണ്
    വന്ന ഇലകൾ മുറിച്ചു കളയണമോ
    Please reply

  • @dhanyaranjith2224
    @dhanyaranjith2224 3 ปีที่แล้ว

    Please help.
    Njan Dubai il aanu..
    Ivade ippo choodu kuranju winter start chaiyan pokuanu.
    Njan ippo venda seed paakiyal ath parichu nadunnath vare veyilath aano vekkendath..
    Onnu help chaiyuo..please.
    Last time njan vevhappo undayi vannathokke one week ayappozhekkum died🙁

  • @seenamc3819
    @seenamc3819 4 ปีที่แล้ว

    Chetta venda elayilum payerinte elayilum fullum manjalippu yenthu cheyyum please reply.

  • @gurunarayanan.nnarayanan8382
    @gurunarayanan.nnarayanan8382 4 ปีที่แล้ว

    Informtive

  • @muhammedsiyad8019
    @muhammedsiyad8019 4 ปีที่แล้ว

    Kanji vellathil vekkan pattumo

  • @lincypaul4108
    @lincypaul4108 4 ปีที่แล้ว

    Njan 2 venda nattittundu.. Athu valuthaayi.. Pakshe flower vidarunnathinu mumbe kozhinju pokunnu.. Sunlight koodiyittanennu karuthi maati vechu..but orennam vaadi nilkunnu..soil moist aanu..Flatinte balconyila vechekunne.. So kure limitations undu.. Entha cheyuka??
    Pinne tomato chediyil flowering kazhinju ethra naalukalku shesham tomato undakum.. Pls reply

  • @muraligokul5732
    @muraligokul5732 4 ปีที่แล้ว +1

    Hai bro

  • @faabsameer6611
    @faabsameer6611 4 ปีที่แล้ว

    Ente vendakka cheriyadakumbol thanne kaa pidikkunnu.ithinu anthanu pradhi vidhi.reply please...

  • @sheenashivan914
    @sheenashivan914 4 ปีที่แล้ว

    deepuchetta vendathai ellam kurachu nannayi valarnna shesham vattarogam verunnu enthu cheyyum

  • @sureshvegerasureshvegera5482
    @sureshvegerasureshvegera5482 3 ปีที่แล้ว

    Hai nhan natuvalarthiya vendayile vithupaki mulakunilla anthayirikum karanam from ksa

  • @jacobmaliyil3536
    @jacobmaliyil3536 3 ปีที่แล้ว

    Which is better to plant ladies finger? In pot or in land? How big pot you need to plant Venda?

  • @fathimashihab3661
    @fathimashihab3661 4 ปีที่แล้ว +11

    ചേട്ടാ എന്താണ് ഈ സുഡോമൊണാസ്

    • @JOSEPH.T.KUTTICKAL
      @JOSEPH.T.KUTTICKAL 3 ปีที่แล้ว +1

      Pulli like thannille ..samshayam undenkil chodicha mathy pulli ineem like thannolum.

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +3

      Pls visit my channel Video ചാനലിൽ ഉണ്ട്

  • @softquest
    @softquest 4 ปีที่แล้ว

    വെണ്ടയുടെ ഇലകളുടെ അടിയിൽ വെളുത്തു ചെറിയ മുത്തുകൾ പോലെ കാണപ്പെടുന്നത് എന്താണ്? കീടങ്ങളുടെ ആക്രമണം ആണോ? അതോ ഇത് സ്വാഭാവികമായി ഉള്ളതാണോ? ഇതുകാരണം ഇലകൾക്ക് മറ്റു പ്രശ്നങ്ങൾ ഉള്ളതായി കാണുന്നില്ല.

  • @darsanadilip4411
    @darsanadilip4411 4 ปีที่แล้ว

    Vendayil ela churutti puzhu adhikamai kandu varunnu. Endanu prathividhi?

  • @HarikumarGanesaneed
    @HarikumarGanesaneed 4 ปีที่แล้ว

    Nice video. Can we use kakka instead of kummayam powder.

  • @shibysaji5261
    @shibysaji5261 4 ปีที่แล้ว +3

    ഗുഡ് മോർണിങ് ദീപു പൊന്നപ്പൻ ഞാൻ ചീര അരിയിട്ട് മുളച്ചു വന്നു പക്ഷെ ചെറിയ 2 ഇലകൾ വന്നെ പെൻസിൽ പോലെ നീളത്തിൽ വന്നിട്ട് വീണു പോയി അത് ശെരി ആകുമോ റിപ്ലേ ഫാസ്റ്റ്

  • @aryagopi1652
    @aryagopi1652 4 ปีที่แล้ว +6

    Beetroot cultivationte updates video ayit cheyamo?

  • @sindhun8764
    @sindhun8764 3 ปีที่แล้ว +2

    സ്യൂഡോമോണസിനു പകരം Saff എന്ന fagicide ഉപയോഗിക്കാൻ പറ്റുമോ

  • @suchithrajayakumar5840
    @suchithrajayakumar5840 4 ปีที่แล้ว +1

    Kummayathinu pakaram chaaram upayogikkaavo

  • @marykuttyjoseph9991
    @marykuttyjoseph9991 2 ปีที่แล้ว

    Supper👍

  • @anisharoop2364
    @anisharoop2364 3 ปีที่แล้ว

    വിത്ത് നേരിട്ട് ചട്ടിയിൽ തന്നെ പാകി വച്ചാൽ നന്നായി വളരില്ലേ? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അധികമായി എന്തെങ്കിലും പ്രയോജനം?

  • @Malayali_____._____._____90s
    @Malayali_____._____._____90s 4 ปีที่แล้ว

    സ്യൂഡോമോണസിനെ പറ്റി ചെയ്തിട്ടുള്ള വീഡിയോയുടെ ലിങ്ക് അയച്ചുതരാമോ? Plus അതിന്റെ ഗുണദോഷങ്ങളെപ്പറ്റിയും പറഞ്ഞുതരണെ...
    നല്ല വിഡിയോ ആണ്. നല്ല അവതരണവും. താങ്ക്സ്.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      Please visit my channel

  • @hareeshschandra4836
    @hareeshschandra4836 3 ปีที่แล้ว

    Mulachitt tray veyilathoott maati vekkaamo?

  • @sanathanpulakkal3784
    @sanathanpulakkal3784 4 ปีที่แล้ว +1

    Seudomomas athra ozhikkannam. Water and seudomonas ratio parayamo. Seed edumpol ulla ratio.

  • @jayarajanok9304
    @jayarajanok9304 ปีที่แล้ว

    വെണ്ടയ്ക്ക മോസൈക്ക് രോഗം പ്രതിവിധി?

  • @syamalarajan2887
    @syamalarajan2887 4 ปีที่แล้ว +2

    Superrrrrr

  • @aneenanisam2478
    @aneenanisam2478 3 ปีที่แล้ว

    Pseudomonous thelligale use cheyedath bt igane cheyunadil kuzhapamudavile