Transformer ഉണ്ടാക്കണോ അല്ലെങ്കിൽ വാങ്ങണോ | Amplifer power supply transformer making

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Do we need to wind power supply transformer for an amplifer or is it ok to buy one?
    Toroidal 50 0 50 v 10 A Transformer - amazon.openina...
    Toroidal 65 0 65 10 A - amzn.openinapp...
    30 0 30v 10 A - amzn.openinapp...
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    My vlog Channel - Ashlin Vlogs: / ashlinvlogs
    Our telegram channel - t.me/amazing_e...
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.te...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------
    ------------------------------------------------------------------------
    JBL 12 inch 1500 watts subwoofer - amazon.openina...
    2.1 amplifier board full kit - amazon.openina...
    Subwoofer filter board - amazon.openina...
    Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    Digital multimeter: amazon.openina...
    Analog multimeter: amazon.openina...
    Screw Driver : amazon.openina...
    #transformer #amplifer #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.

ความคิดเห็น • 151

  • @rajendranparakkal7335
    @rajendranparakkal7335 2 ปีที่แล้ว +14

    സംഭവം ശരി തന്നെ. പഴയ 3 സി ഡി കാസറ്റ് റെക്കോഡർ പഴയത് കിട്ടിയാൽ അതിൻ്റെ ട്രാൻസ്ഫോർമർ അടിപൊളിയാണ്.

  • @praveenpraveentt5572
    @praveenpraveentt5572 2 ปีที่แล้ว +2

    Cheta transformer ambiar chek cheyuna oru video cheyo👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +3

    TDA2009A Amplifier ic ye kuriche video cheyyamo athinte circuit athupole ethra ampier and volt transformer athil koduthal maximum output kittum

  • @Muhammed_siraj
    @Muhammed_siraj 2 ปีที่แล้ว +2

    രണ്ടു channel ലും ഒരേ സമയം vedio ഇട്ടു poli 💪💪💪❤️❤️

    • @TheSoonam
      @TheSoonam 2 ปีที่แล้ว

      രണ്ട് ചാനലുകൾ ഉണ്ടോ? ഏതാണ് മറ്റേ ചാനൽ?

    • @Muhammed_siraj
      @Muhammed_siraj 2 ปีที่แล้ว +1

      Ashlin vlogs poli channel ആണ്

  • @RkRk-qc8qn
    @RkRk-qc8qn 2 ปีที่แล้ว +1

    Transformer വൈൻഡിങ്ങിനാവശ്യമായ കോറും ബോബിനും, ഇനാമൽഡ് കോപ്പർ വയറും, വർണിഷുമെല്ലാം കോഴിക്കോട് എവിടെ കിട്ടുമെന്ന് പറയാമോ..

  • @ashraf3638
    @ashraf3638 2 ปีที่แล้ว +3

    ഞാൻ 2013 മുതൽ2015 വരേ താങ്കൾ പറഞ്ഞതുപോലുളള 5 ആമ്പിയർ മുഴുവനായുമുളള 12 വോൾട്ടിന്റേ ഒരു ട്രാൻസ്ഫോർമർ വൈന്റുചെയ്തു കിട്ടാൻ വേണ്ടി നമ്മുടേ അഹുജയുടേ ഡീലറായ PK ഇലക്ട്രോണിക്സിനപ്പുറത്തുളള ആ ഊടുവഴിയിലുളള ഒരു ചെറിയ കടയിൽ മറ്റൊരു സുഹൃത്ത് പറഞ്ഞിട്ട് പോയിരുന്നൂ അന്നു അഡ്വാൻസെന്തെങ്കിലും.വേണമെന്നു പറഞ്ഞപ്പോൾ 100 രൂപ അഡ്വാൻസും കൊടുത്തൂ അവർ ഒന്നര വർഷത്തിലധികം ഒരുമാസവും ഒന്നര മാസവുമൊക്കേ ഇടവിട്ടിടവിട്ടങ്ങോട്ടു നടത്തിച്ചു എന്നല്ലാതേ ട്രാൻസ്ഫോർമർ കിട്ടിയില്ലാ ഏകദേശം 500 മുകളിൽ എന്തായാലും വരും മിക്കവാറും ഒരു 750 രൂപയോളം വരുമെന്നായിരുന്നൂ അവർ പറഞ്ഞത് അതു കുഴപ്പമില്ലാ നല്ല സാധനം കിട്ടുമല്ലോന്നും കരുതി ഞാൻ അവർപറഞ്ഞ അഡ്വാൻസും കൊടുത്തു ആറുമാസമായാലും കുഴപ്പമില്ലാന്നുംകരുതി തിരിച്ചു പോന്നു അന്നുമുതൽ അവർ കുറേ നടത്തിച്ചൂന്നല്ലാതേ ട്രാൻസ്ഫോർമറും ഒരു പിണ്ണാക്കും കിട്ടിയില്ലാ ഒടുക്കം ആ അഡ്വാൻസും.ഞാനൊഴിവാക്കി ,, എന്റേയും ഹോംടൗൺ കോഴിക്കോട് തന്നേയാണ്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      ഇപ്പൊ അങ്ങനെ ഒരു പ്രശ്നം ഇല്ല എന്ന് തോനുന്നു. എനിക്ക് പെട്ടെന്ന് കിട്ടാറുണ്ട് ❤

  • @AjalEn-r9z
    @AjalEn-r9z ปีที่แล้ว +1

    Bro toroidal transformer Kozhikode elle undakuna sthalam endo please reply

  • @adithyanrojuakku9145
    @adithyanrojuakku9145 2 ปีที่แล้ว +1

    Cheta Torodial transformer ende side il ezuthirikuna equation onum manasillagunilla .enthuchyyum

  • @avinashmani7061
    @avinashmani7061 ปีที่แล้ว +1

    Heatsink evide kittum oru video heat sinkine kurichhu

  • @binithpr
    @binithpr 2 ปีที่แล้ว

    Correct aanu Chettayi, wind cheyyikkunnath aanu nallath

    • @huraiceshajahan3639
      @huraiceshajahan3639 7 หลายเดือนก่อน

      Pine enganeya transformer kittane😮

  • @ajaythomas9161
    @ajaythomas9161 2 ปีที่แล้ว +3

    എന്റെ അടുത്ത് ഓൾഡ് സോണി കാസറ്റ് ഡെക്ക് hify system ത്തിന്റെ ട്രാൻസ്‌ഫോർമർ ഉണ്ട് 32.0.32 ആണ് ac കിട്ടുന്നത് dc ആക്കുമ്പോൾ 45.0.45 കിട്ടുന്നുണ്ട് st 4191..11.. ആണ് ic,,, ഇതിനു പകരമായി വെക്കാൻ പറ്റുന്ന stereo ബോർഡ് പറയാമോ kumar ഓഡിയോസ് 4 transistor stereo ഈ വോൾറ്റേജിൽ വർക്ക്‌ ആകുന്നതു കൊണ്ട് കുഴപ്പം ഉണ്ടാകുമോ അധികം ഹീറ്റ് ആയി അടിച്ചുപോകുമോ ഈ ട്രാൻസ്‌ഫോർമറിൽ തന്നെ 4 transistor mono sub ഇന് വേണ്ടി കയറ്റുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ

  • @aswin3671
    @aswin3671 2 ปีที่แล้ว +2

    Transfomerin pakaram power supply use cheythooode... Transfomer okke old sadanangal alle

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      Old onnum alla SMPS powersullpy eth thanne ann😂😂 Transformers elland step down angane patooolla😃
      Bro ethenkilum powersuppy boardil oru transformer illathe board kanilla

  • @sanoopakuttan3405
    @sanoopakuttan3405 2 ปีที่แล้ว +1

    Amplifier l karaoke kku vendi mic pre add cheyyunnath kaanikkamo??

  • @ഇടുക്കിയാത്ര
    @ഇടുക്കിയാത്ര 2 ปีที่แล้ว +1

    4 ohms ബോർഡിൽ 8 ohoms കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @HariKrishnan-vj9go
    @HariKrishnan-vj9go 2 ปีที่แล้ว

    ചേട്ടാ Audio output transformer എങ്ങനെ connect ചെയ്യാമെന്നുള്ള വീഡിയോ ചെയ്യാമോ പ്ലീസ്

  • @sreelakshmisreekumar3284
    @sreelakshmisreekumar3284 10 วันที่ผ่านมา

    സെൻട്രൽ ടാപ്പ് ട്രാൻസ്ഫർ ആണോ നല്ലത്

  • @funfunnyfun5171
    @funfunnyfun5171 2 ปีที่แล้ว

    ഇരു ചക്ര വാഹനങ്ങളുടെ മീറ്റർ റിപ്പയർ ചെയ്യുന്നത് എങ്ങനെ എന്ന് വിശദമായി ഉള്ള video ചെയ്യാമോ

  • @anilkumarnairanilkumar4940
    @anilkumarnairanilkumar4940 10 วันที่ผ่านมา

    Ente aduth pioneer A405 amplifier und aathinde transformer kittan undo please

  • @yesudhassherin555yesudhass5
    @yesudhassherin555yesudhass5 ปีที่แล้ว +1

    Thank you so much 👏 Anna

  • @mayitharamedia5528
    @mayitharamedia5528 2 ปีที่แล้ว +3

    12-0-12 10 Amp Transformer wind ചെയ്യിപ്പിച്ചു, Rs - 2700/-@cherthala,-online-ൽ ഉള്ള വില കണ്ടാൽ ചിരി വരും

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      👍

    • @Mr_coMRade__
      @Mr_coMRade__ 2 ปีที่แล้ว

      Iron bridge ന്റെ തെക്കു വശത്താണോ ചെയ്യിപ്പിച്ചത് ചേട്ടാ

    • @ajithn101
      @ajithn101 2 ปีที่แล้ว

      Evidunna cheythath
      No undo

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      Ethilum betham ATX power supply ann😂😂

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว +6

    Transomarinte amper engane check cheyyam

  • @rijinkonoly7208
    @rijinkonoly7208 2 ปีที่แล้ว +2

    Branded SMPS ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ, SMPS ആവുബോൾ SPACE ഉം ലാഭം അല്ലെ, ഭാരവും കുറവായിരിക്കും

    • @kiranrajeev1219
      @kiranrajeev1219 2 ปีที่แล้ว +2

      വർക്കിങ് കൂടുതൽ വേണമെങ്കിൽ ട്രാൻസ്‌ഫോർമർ ആയിരിക്കും നല്ലത്....... അനുഭവസ്ഥൻ

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      @@kiranrajeev1219 yes Dell branded SMPS vech car audio work cheyyipichu
      Oru 3months ninnu penne ath poyi
      Eppol transformer parrallel ayianu kodukkum ath nalla ampere kittum 5amo+5amp😃

  • @aravindakshanm2705
    @aravindakshanm2705 2 ปีที่แล้ว +2

    ഒരു ഡൗട് MOSFET ന് ഗേറ്റ് കറൻറ് കുറച്ചു പോരെ? MOSFET വോൾട്ടേജ് operated device ആല്ലേ?

  • @Nived_2008
    @Nived_2008 2 ปีที่แล้ว

    Bro aralu Annu paranju tharamo 2.1 Amblifier boardil 1 Speaker 🔊 kodackmo

  • @ananthu711
    @ananthu711 2 ปีที่แล้ว +1

    Bro smps nu ano ambiyar kuduthal atho transformer nu ano ???

  • @arunarunchandrababu1672
    @arunarunchandrababu1672 2 ปีที่แล้ว +1

    Please transformer winde cheytha kadayude details tharamo

  • @aswinaswin3454
    @aswinaswin3454 2 ปีที่แล้ว

    Double fan connect cheyyana video onnu idumo

  • @Anoop-k4v
    @Anoop-k4v 2 ปีที่แล้ว +1

    Alaxetta നിങ്ങൾ വർഷങ്ങൾക് മുൻപ് എന്റെ വീട്ടിൽ t v repair ചെയ്യാൻ വന്നിട്ടുണ്ട് ...പിന്നെ വന്നപ്പോ പറഞ്ഞു tv repair nirthanennu .....

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      Yes

    • @Anoop-k4v
      @Anoop-k4v 2 ปีที่แล้ว

      @@ElectronicsElectricalmalayalam ok ഒരുപാട് മാറിപ്പോയപോലെ ..🥰🥰🥰🥰

  • @SREEJITHANSREE
    @SREEJITHANSREE 6 หลายเดือนก่อน

    Torroidal transformer winding cheyyunna shop kozhikodu evideyeggilum undo ariyumo

  • @amal-wp7ek
    @amal-wp7ek 2 ปีที่แล้ว

    Ekka soldering iron
    Earth adikunuu solution parayuvoo

  • @eldhokjohn1988
    @eldhokjohn1988 ปีที่แล้ว

    Bro 230v,70ma transformer wind chyan pattumo

  • @Itsmemithun777
    @Itsmemithun777 2 ปีที่แล้ว +1

    12-0-12v 2amp transformeril ninnum 12-0 mathramayi eaduth DC aakki upayogichal kuzhappamundo,,??? (Amplifer il fan connect cheyyan vendiyitta)

  • @rinoyrinoy1806
    @rinoyrinoy1806 2 ปีที่แล้ว

    MOSFET subwoofer boardinu venda
    Transformer V and A Ethrayanu

  • @arjunchelakkara2616
    @arjunchelakkara2616 2 ปีที่แล้ว

    Hello chetta. Aluminium transformerum ano coper anno ennu engina manassilakkan pattuva onnu paranju thravo please reply

  • @sahfiranjamsheela5683
    @sahfiranjamsheela5683 2 ปีที่แล้ว

    Caril vekkana ethanu nallathenn explain cheyyamoo??sbowofer anoo atho speaker including tuter anoo please explain. Ente car Ritz anu

  • @Muhammed_siraj
    @Muhammed_siraj 2 ปีที่แล้ว +2

    എൻ്റെ കയ്യിൽ ഒരു impex induction cooker ഉണ്ട് lcd display ഉള്ളത് അത് on ആക്കുമ്പോൾ അതിൻ്റെ display ഓണായി അപ്പൊ തന്നെ off ആയി പോവുന്നു ഇത് sheriyaakkaan എന്തെങ്കിലും ഒരു idea പറഞ്ഞ് തരുമോ

    • @niyasrahman2324
      @niyasrahman2324 2 ปีที่แล้ว

      Fan edukkumbo aano off aavunnath nn nokkiyo...??

    • @Muhammed_siraj
      @Muhammed_siraj 2 ปีที่แล้ว

      @@niyasrahman2324 അല്ല 🔌 power കൊടുക്കുമ്പോൾ display വരും അപ്പൊ തന്നെ display off ആകും display off ആയാലും panel il ഉള്ള power indicator led കത്തിക്കിടക്കും

  • @jayaprakashk.k.2784
    @jayaprakashk.k.2784 8 หลายเดือนก่อน

    Good information

  • @mallucrazy4822
    @mallucrazy4822 2 ปีที่แล้ว

    Bro enik oru sarround voice cut only bgm bord venamayirnn

  • @ullasullas1172
    @ullasullas1172 2 ปีที่แล้ว

    2030 boardil ic maati 2050 ettal 22 volt DC kodukkan pattumo

  • @monstermr8778
    @monstermr8778 2 ปีที่แล้ว

    Stabilizer transformer inverter nu use cheyyan patto plz reply...

  • @AlbinAbhi27
    @AlbinAbhi27 2 ปีที่แล้ว

    Nammal assembly cheyyunba amp il ninnum REM engane connect cheyyum for car

  • @abinave5168
    @abinave5168 2 ปีที่แล้ว

    Cheatta Kozhikode transformer core kittumo ennal evidaya..

  • @avinashmani7061
    @avinashmani7061 ปีที่แล้ว

    Kai kondu widing chuttan pattumo

  • @faisalvkm6820
    @faisalvkm6820 2 ปีที่แล้ว

    TDA 7377 complaint aayaal TDA7297 use cheyyamo?

  • @sathyasajith3174
    @sathyasajith3174 2 หลายเดือนก่อน

    ഞാൻ പാട്ടു കെട്ടിരുന്നപ്പോൾ ട്രാൻസ് ഫോമർ അതിൽ നിന്നും പുക വന്നായിരുന്നു കാരണം വയണ്ട് ചെയ്തത് ആയതു കൊണ്ടാണോ

  • @parvathyparvathy6050
    @parvathyparvathy6050 2 ปีที่แล้ว +2

    U r looking good...😊😊😊😊.i am sujith trivandrum dist...2002..muthal ..pany.thudangi...electronic.....15..vayasil..thudangi...ur..good..video

  • @r6sportshub652
    @r6sportshub652 2 ปีที่แล้ว

    4440ic ഒരു channel മാത്രം humming noise കാണിക്കുന്നു? എന്തു കൊണ്ടാവും?

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 ปีที่แล้ว +1

    വൈൻഡ് ചെയുന്നതല്ലെ നല്ലത്..

  • @srmaker8157
    @srmaker8157 2 ปีที่แล้ว +2

    Class d amplifier ill SMPS ano transformer ano nallath 👈🤔

    • @ajaythomas9161
      @ajaythomas9161 2 ปีที่แล้ว +2

      ഞാൻ കമ്പ്യൂട്ടർ smps ആണ് ഉപയോഗിക്കുന്നത് 12 V. 16 ampere നല്ല പെർഫോമൻസ് കിട്ടുന്നുണ്ട്

    • @muhammedadil4463
      @muhammedadil4463 2 ปีที่แล้ว +1

      Better is smps for stable voltage tramsformer um use cheyyam but correct voltage il cheythedukkanam

    • @saneeshkv380
      @saneeshkv380 2 ปีที่แล้ว +2

      SMPS Anu nallthu.

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      But SMPS life kuravanu anubavam und car audio vech 3months ninnollu
      Athuk Dell branded ATX powersuppy 😞 20amp 12v
      Eppol 3transformer 5amp parralel ayi koduthu full wave rectifier koduth set ayii😃

  • @pronoob985
    @pronoob985 2 ปีที่แล้ว

    Nte oru 5inch 4ohm 100 watt sub ond. Enik oru 2.1 amplifier chynem enn ond appo athinu pattiya nalla oru amplifier board + sub woofer filter board onn suggest chyamo. Budget friendly

  • @sabarisankervolg6886
    @sabarisankervolg6886 ปีที่แล้ว

    Transformer kodukuppol ic heat akunu athetha

  • @askarali3609
    @askarali3609 2 ปีที่แล้ว

    ഹോം തിയേറ്റർ ബോർഡ്‌ൽ വേറെ mosfet subwoofer board എങ്ങനെ കൊടുക്കാം
    ട്രാൻസ്‌ഫോർമർ വേറെ എക്സ്ട്രാ ഉണ്ട്

    • @askarali3609
      @askarali3609 2 ปีที่แล้ว

      Whatsapp നമ്പർ ഉണ്ടോ
      Home theatre board
      Subwoofer Board transformer ഫോട്ടോസ് വിട്ടുതരം ചേട്ടൻ പറഞ്ഞുതന്നാൽ മതി

  • @iqbaljj4823
    @iqbaljj4823 ปีที่แล้ว

    Calicut transformer wind cheyyunna sthalam evide anu

  • @krishnakumart6518
    @krishnakumart6518 2 ปีที่แล้ว +1

    I heard that for amplifier toroidal transformer are better than conventional transformer. Is it correct

    • @nearchd504
      @nearchd504 ปีที่แล้ว

      Bought one torroidal 30 0 30 on 16th aug, but haven't been able to find time to test it. It should have more amperes

  • @bestechmalayalam6024
    @bestechmalayalam6024 ปีที่แล้ว

    thaadi kollaam ingine thudarnoode?

  • @fnsantacruz2241
    @fnsantacruz2241 ปีที่แล้ว +1

    Stabilizer il ulla transformer 12 0 12 akki use cheyan pattumo? plzz reply

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  ปีที่แล้ว

      Rewind ചെയ്യണം

    • @fnsantacruz2241
      @fnsantacruz2241 ปีที่แล้ว

      @@ElectronicsElectricalmalayalam transformerinte secondary coil continuity kanikunund primaryil resistance matrame kanikunollu continuity kanikunnila atenta prblm onnu parayamo🥲?

  • @Bipinkumar-vx7pk
    @Bipinkumar-vx7pk ปีที่แล้ว

    Chetta ups transfome 35.0.35 .8 amp aaki edukan patto

  • @Yeahitsmeblah
    @Yeahitsmeblah 2 ปีที่แล้ว +1

    Rate ethrayaavum

  • @ADHITHYANAS-m1p
    @ADHITHYANAS-m1p 2 ปีที่แล้ว

    Eddail oru ups transformer odd but ac 220 evida kodukkanam enn ariyilla sed lyf 😭😭

  • @skillet2022
    @skillet2022 2 ปีที่แล้ว

    Chetta ente class d amplifier il usb module connect cheyth FM vachaal work aakunnilla.
    But class d amp off aakiyal fm kelkkan kazhiyum
    .mobile vazhi connect cheyth fm vachaalum ithhaanu avastha.amp on aakunnathum chilappu thudangum ,clear ottum kaanilla .ithinu enthenkilum prathivithi ondo setta?

  • @UshaPradeep-d2i
    @UshaPradeep-d2i ปีที่แล้ว

    Amplifier on akkumpol transformer sheking sound solution plz reply 😢

  • @travelfishingbinu562
    @travelfishingbinu562 2 ปีที่แล้ว

    ചേട്ടാ ജീപ്പാസിന്റെ ഒരു ഹോം തീയറ്റർ ഉണ്ട് അതിന് റിമോട്ട് വർക്ക് ആകുന്നില്ല എവിടെന്നെങ്കിലും പുതിയത് വാങ്ങിക്കാൻ കിട്ടുമോ

  • @epicz20
    @epicz20 2 ปีที่แล้ว

    Chetta ente kayyil 20w 4ohms 4inch subwoofer und tda2030 ic bridge cheyth 12-0-12 supply koduthal sub burn ayi povvo?
    #mondaycommentbox

  • @shibu.k.sshibu1387
    @shibu.k.sshibu1387 2 ปีที่แล้ว

    G tech audio purchers cheyyunnathe ariyukailla pls help

  • @anasbava3259
    @anasbava3259 2 ปีที่แล้ว

    Aranu waind chayyunnath. Sir

  • @amarnadbindhu45
    @amarnadbindhu45 2 ปีที่แล้ว +2

    22 0 22 AC ,8 A 30 0 30 AC 6 A 12 0 12 AC 1 A 12 0 12 AC 1 A ട്രാന്‍സ്ഫോര്‍മര്‍ ചെയ്യാന്‍എത്രയാകും

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Thanks good good👍

  • @neburajanmathew5058
    @neburajanmathew5058 2 ปีที่แล้ว

    Bro 5400 wats pmpo ഉള്ള car amplifier ന്റെ rms കണ്ടുപിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോ plz rply

  • @aswinaswin3454
    @aswinaswin3454 2 ปีที่แล้ว +1

    Athe ettoii over heat avunna ampil double fan vakkunnath kond kuzhappam indo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      Illa

    • @harilekshmihari5284
      @harilekshmihari5284 2 ปีที่แล้ว

      @@ElectronicsElectricalmalayalam alex bro 12" subwooferinte spider oruvasham ilaki athu ottikkunnathinu fevibond upayogichal athu nallapole ottumo.

  • @vcravind1
    @vcravind1 ปีที่แล้ว

    45 .0 .45 8 amps and 27 0 .27 6 amps transformer price ethrayavumm

  • @raju7hills
    @raju7hills 2 ปีที่แล้ว

    Chetta aa trnformee undakkunna kadayude number tharumo?

  • @rijosebastian535
    @rijosebastian535 2 ปีที่แล้ว

    ചേട്ടാ ട്രാൻസ്ഫോർമർ ചെയ്തു തരുന്ന ചേട്ടൻ്റെ നമ്പർ തരുമോ?

  • @iqbaljj4823
    @iqbaljj4823 ปีที่แล้ว +1

    കോഴിക്കോട് transformer വൈൻഡ് ചെയ്യുന്ന സ്ഥലം എവിടെയാണ്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  ปีที่แล้ว

      Grand bazar

    • @iqbaljj4823
      @iqbaljj4823 ปีที่แล้ว

      @@ElectronicsElectricalmalayalam ഷോപ്പിന്റെ പേര് പറയാമോ.... നിങ്ങളുടെ mob പറയുമോ

  • @sonukpra6695
    @sonukpra6695 2 ปีที่แล้ว

    ബ്രോ എനിക്കൊരു amp modify ചെയ്തു തരുമോ?

  • @wickygamer7895
    @wickygamer7895 2 ปีที่แล้ว +2

    Bro your old videos are low quality please re-upload with better quality

  • @josemj3406
    @josemj3406 2 ปีที่แล้ว

    ആക്രി കടയിൽ കിട്ടുന്ന സ്റ്റെബിലൈസർ, ഇൻവെർട്ടർ ട്രാൻസ്ഫോർമറുകൾ ഇപ്രകാരം ഉപയോഗിക്കാൻ പറ്റുമോ

    • @anilkumaranil4022
      @anilkumaranil4022 2 ปีที่แล้ว +1

      മാറ്റിവൈറ്റി ചെതാൽ മതി

  • @abdusalamkaraparambil1096
    @abdusalamkaraparambil1096 ปีที่แล้ว

    S വേണം

  • @adarshs573
    @adarshs573 2 ปีที่แล้ว

    Stabilizer il use cheyyunna transformer um ithum same ayirikkumo atho athil 230 v thanne ano varika

    • @muhammedfazil8080
      @muhammedfazil8080 2 ปีที่แล้ว

      Stabilizer ill upayogikkunna trnsfrmer vere type aane

  • @nithinsupper3688
    @nithinsupper3688 หลายเดือนก่อน

    സബൂഫർ കൊടുക്കുമ്പോൾ 12 0 12 ട്രാൻസ്ഫോർമറിൽ പവർ പോകുന്നു കൊടുക്കുമ്പോൾ വാൾട്ട് പോകുന്നു

  • @abhinraj9648
    @abhinraj9648 ปีที่แล้ว

    Bro place parayamo Calicut il evidayaanu

  • @muziclab69
    @muziclab69 10 หลายเดือนก่อน

    കോഴിക്കോട് വൈന്റിങ്ങ് നമ്പർ തരൂ..

  • @RIYAS-ALI
    @RIYAS-ALI ปีที่แล้ว

    ഈ ട്രാൻസ്ഫോമർ ബൈൻഡ് ചെയ്യാൻ ഏകദേശം എത്ര രൂപ ചെലവു വന്നു

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 หลายเดือนก่อน

      27 0 27 8ampsസ്വന്തം ആയി ചെയ്യാൻ 1650 രൂപ ചിലവ് വരും

  • @jeevanmavunkal1068
    @jeevanmavunkal1068 2 ปีที่แล้ว

    Ente kayyil assembled 5.1 amplifier ind. Ith sound koottumbol off aakunnu.. ath enthukondaanu bro .

    • @Electrobull299
      @Electrobull299 2 ปีที่แล้ว

      Chilappol amphere kuravaayirikkum bro. Allel capacitor check cheythu nokku bro

    • @jeevanmavunkal1068
      @jeevanmavunkal1068 2 ปีที่แล้ว

      @@Electrobull299 ok broo..

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Ini shopkar air l ketumo 😄😄😄
    Video it sales kurach paranjit
    Enthayalum udayipppp thanne ith.. 👍🏻

    • @bijur329
      @bijur329 2 ปีที่แล้ว

      Numper കിട്ടുമോ bro

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      @@bijur329 arude

  • @_tom_46
    @_tom_46 2 ปีที่แล้ว

    😍😍

  • @Sumesh_chelari.
    @Sumesh_chelari. 2 ปีที่แล้ว +1

    💛💜💜💛

  • @sreekumarkpsreekumarkp4212
    @sreekumarkpsreekumarkp4212 2 ปีที่แล้ว

    ♥️👍👍

  • @doyanpius
    @doyanpius 2 ปีที่แล้ว

    🥰🥰🥰

  • @satheeshchandran7171
    @satheeshchandran7171 ปีที่แล้ว

    ഫോൺ no ഒന്ന് തരുമോ ഒരു സംശയം ചോദിക്കാൻ ആന്ന്

  • @user-yq3gw1xf9x
    @user-yq3gw1xf9x 2 ปีที่แล้ว

    ,😍😍

  • @nasarct2231
    @nasarct2231 2 ปีที่แล้ว

    താങ്കളുടെ mob nambar തരുമൊ?

  • @abhilashvelikkadan9270
    @abhilashvelikkadan9270 ปีที่แล้ว

    Hai.. Njan Abhilash.. enikku Kozhikode randam gate il transformer wind cheyyunna aalundannu paranjille. Pulliyude phone number onnu tharumo.. 15-0-15 il 15 amp output current tharunna oru transformer cheyikkan aane.. oru project related aanu..

  • @brobtog4049
    @brobtog4049 ปีที่แล้ว

    നമ്പർ തരുമോ ബ്രോ

  • @dharmarajanmadathiparambil5381
    @dharmarajanmadathiparambil5381 ปีที่แล้ว

    Hello brother, can you rewind a vintage radio power transformer and make a new valve output transformer ( if get diagram). Please your telephone number.

  • @ashlmuhammed3977
    @ashlmuhammed3977 2 ปีที่แล้ว

    bro nte number aarelum tharuo

  • @AbinRaj-r4q
    @AbinRaj-r4q ปีที่แล้ว

    Bro Number taramo

  • @kirannath4202
    @kirannath4202 2 ปีที่แล้ว

    Chetta number tharamo

  • @amal-wp7ek
    @amal-wp7ek 2 ปีที่แล้ว

    Ekka soldering iron
    Earth adikunuu solution parayuvoo

  • @ADHITHYANAS-m1p
    @ADHITHYANAS-m1p 2 ปีที่แล้ว

    Eddail oru ups transformer odd but ac 220 evida kodukkanam enn ariyilla sed lyf 😭😭

  • @adarshkpraveen
    @adarshkpraveen 2 ปีที่แล้ว

    Cheta 100 watt 10 inch subum 50 watt speakerum kodukan patiya 2.1 amplifier etrayakum rate paranj tharuvo patiya board onn suggest cheyyo

    • @saneeshkv380
      @saneeshkv380 2 ปีที่แล้ว

      TPA 3116 class D board 200 w