ഈ സംഭവം നടന്ന സമയത്തു എന്റെ സുഹൃത്ത് പറഞ്ഞത് ഉണ്ണിരാജൻ സാറിന്റെ അതെ അഭിപ്രായം ആയിരുന്നു. മറ്റുള്ളവരുടെ ഭാവി പ്രവചിച്ച പ്രൊഫ. കുട്ടി, സ്വന്തം കാര്യത്തിൽ അത് ശ്രദ്ധിച്ചില്ല. സ്ഥിരമായി ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു ഈ സുഹൃത്ത്, പ്രൊഫ. കുട്ടി 'സർവാഭരണ ഭൂഷിതനായി' പ്രദക്ഷിണവും മറ്റും ചെയ്യുന്നത് കണ്ടിട്ടും ഉണ്ട്. പ്രൊഫ. കുട്ടിയും, പല 'പ്രമുഖരും' ആയി നിൽക്കുന്ന ഫോട്ടോകൾ ഉള്ള ഒരു ആൽബവും മോഷ്ടിക്കപ്പെട്ടിരുന്നു എന്ന് കേട്ടിരുന്നു.
സാർ ആലുവ എസ്പി ആയിരുന്നപ്പോൾ ക്‌ളീൻ ആക്കിയ ആലുവ വീണ്ടും പ്രശ്നത്തിൽ ആയിരിക്കുന്നു. സാറിന്റെ ചോദ്യം ചെയ്യൽ കേന്ദ്രമായിരുന്ന പെരിയാറിലെ പരുന്ത് റാഞ്ചി മണപ്പുറം വളരെ പ്രസിദ്ധമായിരുന്നു
ഇന്ന് 20-1-2024 ഈ എപ്പിസോഡ് കാണും മുൻപ് കേരള പോലീസിന്റെ ഫേസ്ബുക് പേജിൽ കോടാലി ശ്രീധരനെയും, മകൻ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്ത വിവരം പോസ്റ്റ് ചെയ്തിരിക്കുന്നു
CI ശാഹുൽ ഹമീദ് വലപ്പാട് ci യായിരിക്കുമ്പോൾ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പൂജ ബിംബവും തിരുവാഭാരണങ്ങളും മോഷണം പോയ കേസ്മായി ബന്ധപ്പെട്ട അന്വേഷണത്തിൽ മാത്രം തെളിയിക്കപ്പെടാതിരുന്ന നൂറിലേറെ വിവിധ കേസുകൾ തെളിയിച്ചതായി അന്ന് പത്ര ദൃശ്യമാധ്യമങ്ങളിൽ കണ്ടതായി ഓർക്കുന്നു
മൂത്ത മകൻ മുരുകദാസ് ഈ കേസിലെ ഒരു പ്രതി ജോഷി ഇന്ന് സുഖമായി വിയ്യൂർ ജയിലിൽ കഴിയുന്നു ഒരു പഴയ പോലീസുകാരനാണ് സാർ
😆😆 സ്വന്തം കൈ നോക്കാൻ മറന്ന കുട്ടി ചിരിച്ചു മരിച്ചു 😂😂😂
Sir jesna case parayumo
ഈ സംഭവം നടന്ന സമയത്തു എന്റെ സുഹൃത്ത് പറഞ്ഞത് ഉണ്ണിരാജൻ സാറിന്റെ അതെ അഭിപ്രായം ആയിരുന്നു. മറ്റുള്ളവരുടെ ഭാവി പ്രവചിച്ച പ്രൊഫ. കുട്ടി, സ്വന്തം കാര്യത്തിൽ അത് ശ്രദ്ധിച്ചില്ല. സ്ഥിരമായി ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു ഈ സുഹൃത്ത്, പ്രൊഫ. കുട്ടി 'സർവാഭരണ ഭൂഷിതനായി' പ്രദക്ഷിണവും മറ്റും ചെയ്യുന്നത് കണ്ടിട്ടും ഉണ്ട്. പ്രൊഫ. കുട്ടിയും, പല 'പ്രമുഖരും' ആയി നിൽക്കുന്ന ഫോട്ടോകൾ ഉള്ള ഒരു ആൽബവും മോഷ്ടിക്കപ്പെട്ടിരുന്നു എന്ന് കേട്ടിരുന്നു.
എന്ത് കുട്ടി ആയാലും, വീട് നോക്കാത്തവൻ ആണെങ്കിൽ ആ മകൻ ഇതു ചെയ്താലും കുഴപ്പം ഇല്ല.
സ്വന്തം തലവരയെന്ത് എന്ന് പറയാൻ കഴിയാതെ പോയ കുട്ടി😂
😂😂
😂😂😂
😅😅😅😅
😂
ശരിയാ
ഉണ്ണ്യേസാറെ ചാക്കോസാർനെ ഒന്ന് കാണിച്ചു തരണെ.. എല്ലാം എപ്പിസോഡിലും ചാക്കോ സാർ ഇണ്ട്.. ഒന്ന് കാണാൻ ആണ് 😍
❤❤❤
ഉണ്ണിയേട്ടൻ first
സർ കൂടുതല് കുന്നംകുളം episode ആണ് പറയുന്നത് 😊
ഒരു പ്രത്യേക മാനറിസം ആണ് കഥ പറച്ചിലിന്
55 episode ❤
😢😢
ഉണ്ണി സർ എപ്പിസോഡ് നിർത്തിയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് ഇതിനാൽ എല്ലാപേരെയും അറിയിക്കുന്നു...😢😢😢
😅
നിങൾ ഇപ്പോളും ജീവനോടെ ഉണ്ടോ
ആത്മഹത്യ ന്നൊക്കെ ചുമ്മാ തമാശക്ക് പറയുന്നത് ശെരിയാണോ?
@@akhilkrishnatr9096 undu....jayarajan sir vannu....
Yes🙋♂️
♥️♥️♥️✌️👌
കുട്ടിയുടെ സ്വർണ്ണവും പണവും എല്ലാം മറ്റുള്ളവരെ പറഞ്ഞു പറ്റിച്ചതാണ്. ഈ ടീം എത്രയോ പേരെ പറ്റിച്ചതിന്റെ പാപമുണ്ട്
കൊല ചെയ്തവനെ ഒക്കെ ജാമ്യം കൊടുത്തു പിന്നയും വിടും അടുത്തത് ചെയ്യാൻ
Really
എല്ലാവരുടെയും ഭൂതവും ഭാവിയും പ്രവചിക്കുന്ന കുട്ടി പ്രൊഫസർക്ക് സ്വന്തം ഭാവിയും മോഷ്ടാക്കളെയും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ശാസ്ത്രം പ്രതിയെ കണ്ടെത്തി
ഹായ്
❤️✌️✌️✌️
RK Jayaraj sir .....🎉 A complete seperate season 😅
Shahul Hamid sir❤
C S Shahul Hameed ?? Very Good Person
സാർ ആലുവ എസ്പി ആയിരുന്നപ്പോൾ ക്‌ളീൻ ആക്കിയ ആലുവ വീണ്ടും പ്രശ്നത്തിൽ ആയിരിക്കുന്നു. സാറിന്റെ ചോദ്യം ചെയ്യൽ കേന്ദ്രമായിരുന്ന പെരിയാറിലെ പരുന്ത് റാഞ്ചി മണപ്പുറം വളരെ പ്രസിദ്ധമായിരുന്നു
❤
👍
Episodes 100 കടക്കട്ടെ ❤🎉
ഗുരുവായൂർ dacoity ടീം reporting സർ❤
ഈ കഥ കേൾക്കുമ്പോൾ ഞാൻ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ
Namaskar unni sir
❤
👌👌🙏🙏🙏👌👌🖐️
Very good
1 st
2nd
🤚🤚🤚🤚
സിനിമാകഥ പോലുണ്ടല്ലോ സർ😮
Jayarajan aswellas Unniraja refers to Chacko I am interested to hear from Chacko
കുട്ടി കുട്ടി എന്ന് കേട്ടപ്പോൾ ഞാനാദ്യം കണക്ക് കൂട്ടിയത് കുട്ടി കുട്ടിയായിരിക്കുമെന്നാണ്, പിന്നെയാണ് മനസ്സിലായത് കുട്ടി കുട്ടിയല്ലെന്ന്
Sirnte veedu wadakkancheri aano ? Slang also like that
He is from Ernakulam. Watch earlier episodes.
കോടാലി ശ്രീധരൻ ഒരുപാട് കേട്ട കുപ്രസിദ്ധൻ
2 nd
ഇന്ന് 20-1-2024 ഈ എപ്പിസോഡ് കാണും മുൻപ് കേരള പോലീസിന്റെ ഫേസ്ബുക് പേജിൽ കോടാലി ശ്രീധരനെയും, മകൻ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്ത വിവരം പോസ്റ്റ് ചെയ്തിരിക്കുന്നു
Sir nte oru divasam pitte divasam kg Simon sir
😊😅❤
ഡക് വൈറ്റ് ഉണ്ണി സാർ
പാവം കുട്ടി. സ്വന്തം കൈനോക്കാൻ പഠിച്ചില്ല.
2
TMR കുട്ടിയുടെ ഭാഗ്യരേഖ ബസ് കോങ്ങാട് റൂട്ട്ടിലൂടെ ഓടിയിരുന്നു എല്ലാ സെലിബ്രിറ്റികളുമായി നിൽക്കുന്ന ഫോട്ടോസ് എല്ലാം ബസിൽ നിറയെ ഉണ്ടായിരുന്നു
ബസ്സ് ഇപ്പോഴും റൂട്ടിൽ ഓടുന്നുണ്ടോ ? പ്രൊഫ കുട്ടി പാലക്കാട് ജില്ലക്കാരൻ എന്നാണ് അറിവ്.
@@qmsargeഇല്ല ഇപ്പോ കാണാറില്ല 2010 സമയത്താണ്, ശ്രീകൃഷ്ണപുരം പാലക്കാട് ആണ് സ്ഥലം
ഇന്ന് പെട്ടന്ന് തീർന്നോ..?😅
കുട്ടി 😄
😂😂
ജ്യാമത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യം ചെയ്യുക ,, ഒളിവിൽ പോകുക...ഇവരെ അഴിച്ചു വിടുന്ന രീതി മാറേണ്ടതല്ലേ
സാറേ ജസ്ന കേസ് സാറിന്റെ അഭിപ്രായം എന്താണ് 🤷♂️
കുട്ട്യേട്ടന് ജീവിതം കുട്ടിക്കളിയായിരുന്നു കുട്ട്യോളെ... സ്വന്തം മകനെ പറ്റി ഇത്ര ആത്‍മവിശ്വാസമുള്ള അപ്പൻ...
ജോഷി ദാസ് മുപ്ലിയം കാരനാണോ ...( അരങ്ങതു) 😮
കുടുംബം ശ്രദ്ധിക്കേണ്ടേ കുട്ടീ…
സ്വന്തം ഭാവി പ്രവചിക്കാൻ അറിയാത്ത കൈനോട്ടക്കാരൻ 😂
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ൻ്റേ കഥകളിൽ ചീട്ട്നോക്കി സിനിമ കരുടെ ഭാവി പറഞ്ഞിരുന്ന കൂട്ടി എന്ന ആളുടെ പേര് പറഞ്ഞിരുന്നു രണ്ടും ഒരേ ആളാണോ?
Athu kora sir aanu
😂😂Prof.. Kutty... Astrologers and Agents of future plans.. 😅😅
O9
Futiful system!!!!😂
Doing crime getting bail again crime getting bail
The judge who provide bail should be punished if the culprits absconding
Sir പോലിസ് സ്റ്റേഷനിൽ പോകുമ്പോ കാണാം ആട് ആന്റണി പിടികിട്ടാപുള്ളി അയാളെ കുറിച്ച് ഒന്ന് പറയോ
അയാളെ പിടിച്ചു
👍
😂
😂😂😂😂
CI ശാഹുൽ ഹമീദ് വലപ്പാട് ci യായിരിക്കുമ്പോൾ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പൂജ ബിംബവും തിരുവാഭാരണങ്ങളും മോഷണം പോയ കേസ്മായി ബന്ധപ്പെട്ട അന്വേഷണത്തിൽ മാത്രം തെളിയിക്കപ്പെടാതിരുന്ന നൂറിലേറെ വിവിധ കേസുകൾ തെളിയിച്ചതായി അന്ന് പത്ര ദൃശ്യമാധ്യമങ്ങളിൽ കണ്ടതായി ഓർക്കുന്നു
Ysiyyyyt😅tditt gets t tests tt̤tttg😮t😮😮e😮the only reason why why would you yyfyytyyyyyyyyt
Tyytygfygfgggggggggfgffffffgfgts
കൈ നോട്ടക്കാർ ആദ്യം അവരുടെ കൈ നോക്കട്ടെ.
😂
ഭാവിയും ഭൂതവും പ്രവചിക്കുന്ന ഹസ്തരേഖാ വിദഗ്ദനെ പിടിച്ചുപറിച്ച കേസ്സിലെ പ്രതികളെ പിടിക്കാന്‍ പോലീസ് വേണ്ടിവന്നു...😅😅😅
(ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്..)
❤❤❤
👍
❤
❤❤❤
❤
❤❤❤
❤