MY OTHER CHANEL : th-cam.com/channels/8k37E8WZ_XNF7IKgQAdTDg.html ALL VIDEOS : th-cam.com/channels/ev59bZ9aP_k5CPNpS5Le0A.htmlvideos FACEBOOK PAGE : facebook.com/Practical-Life-102932286803855/
ഞാനും ചെടികളോട് സംസാരിക്കാറുണ്ട് എനിക്ക് ഒരുപാടിഷ്ടമാണ് ചെടികളും പൂക്കളും വീട്ടിൽ കുറെ ചെടികൾ വളർത്തുന്നുണ്ട് അതിനോട് ഇടപെടുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്
Nice tip. I wants to try when I go back to Kerala. As you said if you talk to your plants and even animals it's good for their growth. We feel that they are waiting for our presence. Thank you so much for tips and all your videos
Thangalude vedios Valarie useful anu thanku presentation vallare istamai inium prathshikunnu happy new-year and may God bless you and your family always 🙏🌷❤
ഹായ് ചേച്ചി... ഞാനിന്നു കുറേ റോസ് ചെടികൾ മേടിച്ചു,,, അപ്പോൾ ചേച്ചിടെ റോസ് പരിപാലനം ഒന്നും കൂടെ കാണാമെന്നു കരുതി, നിറയെ പൂക്കൾ ഇപ്പഴുണ്ട്, അതു മേടിക്കാൻ നിന്നപ്പോൾ ചേച്ചിയുടെ ഫ്ളാറ്റിലെ റോസിനെ ഞാനോർത്തു കൂടെ എന്റെ പ്രിയപ്പെട്ട ചേച്ചികുട്ടിയേം. ലവ് യൂ ഗോഡ് ബ്ലെസ്
ചേച്ചി ഈ പറഞ്ഞതെല്ലാം 100% സത്യമാണ്. ഞാൻ ഒരു വീട്ടമ്മയാണ്. ഞാൻ റോസ് കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ വീട്ടുകാരും അയൽക്കാരും സ്നേഹിതരും എന്നോട് പറഞ്ഞു എന്തിനാണ് വെറുതെ റോസ് വാങ്ങി പൈസ കളഞ്ഞത് എന്ന്. ഞാൻ ഇതുപോലെ യൂട്യൂബിൽ കേട്ട് കുറെ മാർഗങ്ങൾ പരീക്ഷിച്ചു റോസ് കൃഷി ചെയ്തപ്പോൾ എന്റെ റോസ് എല്ലാം ഒരുപാട് ശിഖരങ്ങളും ഇഷ്ടംപോലെ പൂക്കളും പിടിക്കാൻ തുടങ്ങി. ഇപ്പോൾ അത് കണ്ട് എല്ലാവരും റോസ് കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. എന്നോട് സംശയങ്ങൾ ചോദിക്കാറുണ്ട്. എനിക്കറിയാവുന്ന ചില ചെറിയ അറിവുകൾ ഒക്കെ ഞാൻ അവരുമായി പങ്കു വയ്ക്കാറുണ്ട്. ചേച്ചി ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് ഞാനും എന്റെ കൃഷിയിൽ ചെയ്യാറ്. അതുകൊണ്ട് പരീക്ഷിച്ചറിഞ്ഞ ഒരു വ്യക്തി പറയുമ്പോൾ ഈ യൂട്യൂബ് ചാനൽ കാണുന്ന എല്ലാവർക്കും പ്രയോജനപ്പെടും എന്ന് കരുതിയാണ് ഞാനും കമന്റ് ഇടാം എന്ന് കരുതിയത്. കമന്റ് ഇട്ടത് ലേശം കൂടുതലായി പോയി എന്നറിയാം എന്നാലും ക്ഷമിക്കുക
ഒത്തിരി നന്ദി ഈ കമെന്റിനു.. ഒരിക്കലും കൂടുതലായി എന്ന് പറയില്ലാ ട്ടോ.. ഇങ്ങനെ ചെയ്തു പരീക്ഷിച്ചവര്‍ ഇടുന്ന കമെന്റുകള്‍ വളരെ വിലപ്പെട്ടതാണ്.. അത് വായിക്കുന്നവര്‍ക്കും ഇതൊക്കെ സത്യമാണെന്നും അതുപോലെ ചെയ്തു നോക്കാനും പ്രചോദനം കിട്ടും..
ഹാവൂ സമാധാനമായി.. ഈ വീഡിയോ ഒന്ന് നോക്കൂ.. ചാനല്‍ തുട്നഗിയ സമയത്ത് ഇട്ടതാ കേട്ടോ.. അതിന്റേതായ ചില പ്രശ്നങ്ങളും ഉണ്ട്... th-cam.com/video/wU-dKGI_8oc/w-d-xo.html
hai chechi ente rose nte elakal kozhinju pokunnu chechi paranjathu pole okke njan cheyyunnundu result kittukayum cheythu but eppo elakal kozhiyunnu enthu cheyyum chechi enikku onnu paranju tharumo
MY OTHER CHANEL : th-cam.com/channels/8k37E8WZ_XNF7IKgQAdTDg.html
ALL VIDEOS : th-cam.com/channels/ev59bZ9aP_k5CPNpS5Le0A.htmlvideos
FACEBOOK PAGE : facebook.com/Practical-Life-102932286803855/
Help me Lord
Help me Lord വളേ
Jasmin Ansar verynicethank
Fireman sam
saramma Susana nude beaches
ഞാനും ചെടികളോട് സംസാരിക്കാറുണ്ട് എനിക്ക് ഒരുപാടിഷ്ടമാണ് ചെടികളും പൂക്കളും വീട്ടിൽ കുറെ ചെടികൾ വളർത്തുന്നുണ്ട് അതിനോട് ഇടപെടുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്
സത്യം
1 month munpe njn E video kandirunnu......ithil chechi paranja chila karyangal try cheythu njn......ipo nalla result kitty enik...thanks chechi
othiri nandi dear
നല്ല നിർദ്ദേശങ്ങളും അറിവുകളുമാണ് നിങ്ങൾ പങ്കു വെച്ചത്.Try ചെയ്തു നോക്കാം.Thanks for everything.
welcome dear
നല്ല അറിവുകളാണ് നിങ്ങൾ പങ്കു വെച്ചത്.ചെയ്തു നോക്കാം . Thanks for everything
Vegtable waste and muttathodu pazha tholi otta itta super aaayi rosa valarum....enk nalla result kitty...
thanks dear
Thanq Chechi....innu ravileyum njan orthe ullu rose chediyude karyam....thank you so much
ആഹാ വെല്‍ക്കം ഡിയര്‍
Njagalude rose chedi nalla reethiyil poovitu kondirunnathanu... But epol full puzhu varunnu..Muradip varunnu.. Poovinte one size bagiyum kuraju.. Thalirila varumbo thanne vadi Karijapole churundu varunu.eniyenthu cheyum
njanum yatta chadikalodum samsarikkum chachi paranappol yanikk orupadu sathosha ayi thanks chachi
വളരെ നല്ലതാണ്
teaches like a mother teaches her children.Good madam good
+Sudheesan R thx dear
Nice tip. I wants to try when I go back to Kerala. As you said if you talk to your plants and even animals it's good for their growth. We feel that they are waiting for our presence. Thank you so much for tips and all your videos
welcome dear
Thank you so much dear. I was waiting for this tip. God bless you
വെല്‍ക്കം ഡിയര്‍
thanks Chechi
ente puthiya veetill njan rose veche Ullu..
E vedio enikku vallare help anu.....
ഓക്കേ ഡിയര്‍
Enik ishttamulla oru chediyan rosa areepugal tharunnathinu thanx
വെല്‍ക്കം ഡിയര്‍
Thangalude vedios Valarie useful anu thanku presentation vallare istamai inium prathshikunnu happy new-year and may God bless you and your family always 🙏🌷❤
thx dear
വളരെ നല്ല വിശദീകരണം. 🙏
എന്റെ റോസ് പിടിച്ചു 3ആഴ്ച കഴിഞ്ഞപ്പോൾ ഇലയോക്കെ കൊഴിഞ്ഞു ഉണങ്ങുന്നു. എന്ത് ചെയ്യണം
we like rose .thanks chechi your tips are very useful to me
വെല്‍ക്കം ഡിയര്‍
Thaks എനിക്ക് ഒരുപാട് റോസാചെടികൾ ഉണ്ട് തീർച്ചയായും ഞാൻ ഇത് trai ചെയും
ok dear
ഹായ് ചേച്ചി... ഞാനിന്നു കുറേ റോസ് ചെടികൾ മേടിച്ചു,,, അപ്പോൾ ചേച്ചിടെ റോസ് പരിപാലനം ഒന്നും കൂടെ കാണാമെന്നു കരുതി, നിറയെ പൂക്കൾ ഇപ്പഴുണ്ട്, അതു മേടിക്കാൻ നിന്നപ്പോൾ ചേച്ചിയുടെ ഫ്ളാറ്റിലെ റോസിനെ ഞാനോർത്തു കൂടെ എന്റെ പ്രിയപ്പെട്ട ചേച്ചികുട്ടിയേം. ലവ് യൂ ഗോഡ് ബ്ലെസ്
ആഹാ ഒത്തിരി നന്ദി ഇടക്കൊക്കെ എന്നെ ഓര്‍ക്കുന്നതിനു
thanks Chechi e tips paranju thannathinu ente. rose chedi oru padu ayi poovititu INI Chechi paranjathonnu cheithu nokatte
ഓക്കേ ഡിയര്‍
Thank you Chachee we need Somebody like you to give proper good tips, God bless you Chechee.
welcome dear
chechi eanick ithil palathum ariyillayirunnu. thanks chechiii
വെല്‍ക്കം ഡിയര്‍
ജമന്തി നന്നായി പൂക്കാനും വളരാനും ഉള്ള ടിപ്സ് പറഞ്ഞു തരുമോ ചേച്ചി
chechee rosu vadiyal kombu cut cheyyan pattunnilla karanam athinte koode vere mottukalum unt. cut cheyyumbo athu poville rose ennalla ellapoovinteyum karyam inganeyanu please please please reply
Njan itevare itonnum nokkiyattilla chechi.. ipol njan veetil gud girl aanu.. atinu thanks parayendatu chechi odanu.. cooking um krishi um okke cheyunatu kondu veetil yellarum shock aa.. orikal koodi thanks chechii..
ആഹാ മിടുക്കിക്കുട്ടി
Thank u chechi.. iniyum itu pole ulla nalla nalla tips pradeeshikunnu.. natural shampoo kittuvanel idane chechi..
വളരെ പ്രയോജനമുള്ള Tips ആണ്
താങ്ക്സ് ഡിയര്‍
dear chichi... Pls inform money plant growing tips
Thanku chechi. ഇനിയും നല്ല vdo പ്രതീക്ഷിക്കുന്നു
ok dear
റോസ ചെടിയുടെ കമ്പ് ഉണങ്ങി പോകുന്നത്തിന് തടയാൻ എന്തു ചെയ്യണം? Pls comment
Areela
Nhan rosa chedi vangiyapol flower undayirunu. But pinne flower undavunila chedi valarunnund valuthayi pokunund but flower undakunila
what an information aunty... love that❤️
🥰🥰
chechi njan mulla nattairunu pakshe athu muradichu poyi,athu nannayi valaranulla tips paranju tharanam
Thankyouu chechii. Nalla tips amu
Welcome dear
rose plants ne kurichu ytube il search cheydu nokkumbozha chechiyude tips kanadathe.valare nannayittunde chechi.... thanks...Ella tips namukke veetille cheyyan paratunnathane... Thanks..
വെല്‍ക്കം ഡിയര്‍
Chechee enikku valare istayi njan chediklokke valarthunnund ennalum ithonnum enikkareelayirunnu valare nalla karyangalan checking paranju thannath
Thx dear
ഊട്ടി ചെടികൾ നമ്മുടെ നാട്ടിൽ വളരാൻ എന്താണ് ചെയ്യേണ്ടത്
ചേച്ചി നന്നായി പൂക്കളുണ്ടാകാന്ന് ഉള്ള ടിപ്സ് പറഞ്ഞു തരാമോ
Nadan vazhikal rose, gladiolus
Enniva valarthaanulla care tips
Onnu parayavo
Chechi njhan sanjeevani organic growth liquid ubayokikkunnund endhan abiprayam
ente ummak paranju kodukkatto cheachi thanks
ഓക്കേ ഡിയര്‍
Thanks a lot ma’am. You are an expert
Thanks a lot for your great support dear
ചേച്ചി ഈ പറഞ്ഞതെല്ലാം 100% സത്യമാണ്. ഞാൻ ഒരു വീട്ടമ്മയാണ്. ഞാൻ റോസ് കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ വീട്ടുകാരും അയൽക്കാരും സ്നേഹിതരും എന്നോട് പറഞ്ഞു എന്തിനാണ് വെറുതെ റോസ് വാങ്ങി പൈസ കളഞ്ഞത് എന്ന്. ഞാൻ ഇതുപോലെ യൂട്യൂബിൽ കേട്ട് കുറെ മാർഗങ്ങൾ പരീക്ഷിച്ചു റോസ് കൃഷി ചെയ്തപ്പോൾ എന്റെ റോസ് എല്ലാം ഒരുപാട് ശിഖരങ്ങളും ഇഷ്ടംപോലെ പൂക്കളും പിടിക്കാൻ തുടങ്ങി. ഇപ്പോൾ അത് കണ്ട് എല്ലാവരും റോസ് കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. എന്നോട് സംശയങ്ങൾ ചോദിക്കാറുണ്ട്. എനിക്കറിയാവുന്ന ചില ചെറിയ അറിവുകൾ ഒക്കെ ഞാൻ അവരുമായി പങ്കു വയ്ക്കാറുണ്ട്. ചേച്ചി ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് ഞാനും എന്റെ കൃഷിയിൽ ചെയ്യാറ്. അതുകൊണ്ട് പരീക്ഷിച്ചറിഞ്ഞ ഒരു വ്യക്തി പറയുമ്പോൾ ഈ യൂട്യൂബ് ചാനൽ കാണുന്ന എല്ലാവർക്കും പ്രയോജനപ്പെടും എന്ന് കരുതിയാണ് ഞാനും കമന്റ് ഇടാം എന്ന് കരുതിയത്. കമന്റ് ഇട്ടത് ലേശം കൂടുതലായി പോയി എന്നറിയാം എന്നാലും ക്ഷമിക്കുക
ഒത്തിരി നന്ദി ഈ കമെന്റിനു.. ഒരിക്കലും കൂടുതലായി എന്ന് പറയില്ലാ ട്ടോ.. ഇങ്ങനെ ചെയ്തു പരീക്ഷിച്ചവര്‍ ഇടുന്ന കമെന്റുകള്‍ വളരെ വിലപ്പെട്ടതാണ്.. അത് വായിക്കുന്നവര്‍ക്കും ഇതൊക്കെ സത്യമാണെന്നും അതുപോലെ ചെയ്തു നോക്കാനും പ്രചോദനം കിട്ടും..
Help me Lord 😍👌👍
Thank you Bency. I liked the last tip you said the most. Spending time with our plants. It's quite encouraging.God bless you too.
welcome dear
Very informative
@@HelpmeLordbency plant pot illum ithupola nattal mathiyo
റോസചെടിയുടെ ഇലയിൽ കറുത്ത പാടുകൾ വന്ന് ഇലയിൽ മഞ്ഞച്ച് പൊഴിയുന്നത് തടയാൻ മരുന്ന് പറഞ്ഞു തരുമോ.
Good information 👍 thank you..
കൂട്ടായി ::: സബ് : ലൈക്ക് ചെയ്തു ... തിരിച്ചും ചെയ്യണേ
Verygoodvideo thankyou
very thanks chechy
ethupole tips eniyum venam
ട്രൈ ചെയ്യാം ഡിയര്‍
Chanakappodi idumpol itt kazhinj mannu ittal mathiyo
Big rose flower undakkuvan enthu cheyyanm
I love rose. I like your tips chechy
താങ്ക്സ് ഡിയര്‍
thank u for your tips like very much rose garden
Thank you chechi. mulla niraye pukkanulla tips kudi share cheyyaney pls
ട്രൈ ചെയ്യാം
Rose inte thala ningall paranjapole cheythittum muradikunu .athinu enthu cheyyum?
Really nice video!!
Thank you for uploading!!
Thank you so much for the tips. I likes all your videos.God Bless you.
താങ്ക്സ് ഡിയര്‍
Laly Benjamin / |
hi chechiii nalla tip ...puthina natu mula vannu thudangi 👍👍👍 malliyila chedi koodi paranjhu tharaneee ath ethra ayitum sheriyavunnilla😢
ഹാവൂ സമാധാനമായി.. ഈ വീഡിയോ ഒന്ന് നോക്കൂ.. ചാനല്‍ തുട്നഗിയ സമയത്ത് ഇട്ടതാ കേട്ടോ.. അതിന്റേതായ ചില പ്രശ്നങ്ങളും ഉണ്ട്... th-cam.com/video/wU-dKGI_8oc/w-d-xo.html
Help me Lord athoke kandu try cheydada😂😂😂😂😂
Narsariyil ninnum vedikkunna bud rosayude manne mattiyittano chattiyil nadendathe. Mattathe nattal enthane
Njan chodichirunna video,so thank you very much Benzy
വെല്‍ക്കം ഡിയര്‍
Njaanori Rose chedi vaangichirunnu oru varshamaayi eppolum nallennam pookkel kaaykkunnund.pakshe athil ninnu kambu vettiyit maati nattu .athu veru pidichu kittunnund pookkal aavunnilla oru parihaaram paranju tharumo checheee
we will try your way of caring Rose plant
Thx dear
Rose chedi nalla thalir vannitundu. Nannayivalarunnudu. But pookunnila. Rosemix ettottum pookunnilla
Chechii..nammal kadayil ninn vangunna bud cheida rosa chediude kamb murichu nattal kilirkumoo.. njn vechit ithvare kilithitilka.. pls rply chechii
Njanum innu thudangan povua... 🌹 garden 🥰
Same
wow.. njan chodichirunnathaa... thanku sooo much...
വെല്‍ക്കം ഡിയര്‍
Thanks chechii.. Chechi ilakke puzhu kerunnund nthenkilum tips plz
pulippicha kanji vellam spray cheythu nokkoo tto
റോസ് പൂവിന്റെ centre ഉണങ്ങി ഇരിക്കുന്നത് എന്തുകൊണ്ടാണ്
Plzz reply mam
Hi njan chechiude new subscriber an chechiude ella tipsum valare useful an child's njan try cheythu feeling happy
Bud chytha rose vangikkumbm athinte stem vere nadan kzhiyumo???
chechy can u plz do vidio about hibiscus flower
it is very good suggestion thanks mam
welcome dear
Rosinte ela kurudipp maran Enthu cheyyanom.chechi..
Very help full Tnx👌👌👌👌
Welcome dear
Leaf kozhiyumbozho?
Meat wash ed water ant. Varumo?
Nursery il kittunna otticha rosa chediyude kamb nadan pattum?
This is useful vedio cheachy . thaku
വെല്‍ക്കം ഡിയര്‍
Chechi njan Munnar nu sunflower nte seed medichayirunnu. Pakshe athu pavikazhinju kilirkathe varumbol nokkumbol azhuki pokuva. Athenna karanam. Nanavillatha mannil yittappozhum yithupole thanneya. Kilirthu varunilla. Paranju tharavo yegana yithu podippikunne
ഇതേക്കുറിച്ച് കറക്റ്റ് അറിയില്ല ഡിയര്‍
chakiri chorum mannum mugalil paranja valavun mix cheyth idan patto
Ulli tholim theilla vellom ohk kambu natta undane idao
Karivep nannayi valaran enda cheyyenda chechii.pls ansr mi
th-cam.com/video/Z7iQtVRoGQw/w-d-xo.html
very useful tip chechi.....
താങ്ക്സ് ഡിയര്‍
hai kollam chechy.ethra ureful anithu.rose nte ethal kondu rose water undakumo chechy.
th-cam.com/video/_stsCLmBwuk/w-d-xo.html
Thank you chechiii for your valuable videos.
which most efficient, to plant all the flowering plants in direct soil or in pot?
സ്ഥലം ഉണ്ടേല്‍ direct soil നല്ലതാണ്..
Ros
thanks chechi .rose nte paeripaalanam kurichu kure naalay search cheyyunne .orupaad thanks chechi eee paranjadhokke black rose num cheyyan pattumo
എല്ലാ രോസിനും ഇങ്ങനെ തന്നെ ആണ്
chediyude chuvattil paper kashnangal edaamo? rosayude ela muradikunu puthuthaayi varuna mottugal cheruth ethinte enthenkilum parihaaram paranje tharaamo chechi.
All explaind in ths video
Rose tip super Chechi thank you Chechi
welcome dear
Bud rose , murichu nattal pidikkile Chechi?
Ariyilla
അത് ശെരിയാ അവകൾക് ജീവൻ ഉണ്ട് അവരോടു സംസാരിച്ചു നോക്കു അപ്പോൾ കാണാം
thx dear
hai Cheechi ente veettil Rose undu but athinte poovu nalla cheruthanu ippol.chilath viriyum munne kedu vannu pokunnu athinu enthu cheyyanam
hai chechi njan ee tips nokkiyerukkukayaeirunnu
വെല്‍ക്കം ഡിയര്‍
Chechi ...... Function okke pokumbol bouquet alankarikkumbol vekkunna nalla red rose ille, athu 4 ennam nalla kattiyulla thandullathu njan innu oru functionu poyappol pokki....
Athu kuzhuchittaal or graft cheythaal undaakumo,...
I meant....athu valarthaamo
try cheyyoo..
Hii...flowering plantsinu mannorukkunnath enganeyanennu paranju tharamo?
Chechi kattar vazha juice kazhical thyroid moolamulla vannam kurayumo.adinte koode curd cherkkano
ithekkurichu enikk ariyilla dear
kurach valiyachediyayirunnu adyavashyam poovittirunnu ad verum kambaakki cherudaakki hus vetti ippo chedi nannavunnilla muradichapole nilkunnu ini yentha cheyya paranjtharo please
vangicha budd rose murichu vechal kilukkumo
👌👌Thanks for your tips
welcome dear
Ente rosa chedi k 2 varshamai idware oru rose polum undaitila ...rose undawan endh cheyyanam
Informative 🌹🌹🥰🥰🥰
hai chechi ente rose nte elakal kozhinju pokunnu chechi paranjathu pole okke njan cheyyunnundu result kittukayum cheythu but eppo elakal kozhiyunnu enthu cheyyum chechi enikku onnu paranju tharumo
വലിയ പൂ ഉണ്ടാകാൻ എന്തു ചെയ്യും
Adipoli vedio chachi
റോസാചെടിയുടെ മുരടിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത് മറുപടി തരണം ട്ടോ