Oommen Chandy പിണറായി ഉമ്മൻ ചാണ്ടിയോട് ചെയ്തത്.

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

ความคิดเห็น • 397

  • @AnilKumar-ti3qd
    @AnilKumar-ti3qd หลายเดือนก่อน +71

    100 % നിങ്ങളുടെ റിപ്പോർട്ട് ശരി. ചാണ്ടി ഉമ്മൻ്റെ പ്രസ്താവന വേദനിപ്പിച്ചു. സരിതയെ എങ്കിലും ഓർമ്മിയ്ക്കണമായിരുന്നു.

  • @valsalaakarliparamb530
    @valsalaakarliparamb530 หลายเดือนก่อน +82

    സ്വന്തം അച്ഛനോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ , ചാണ്ടി ഉമ്മൻ ഇങ്ങനെ പിണറായി സ്തുതി പാടുമായിരുന്നില്ല; അമ്മയും മകനും CPMൽ പോകും ഉറപ്പ്

  • @sajeevvg1096
    @sajeevvg1096 หลายเดือนก่อน +44

    ചാണ്ടി ഉമ്മൻ പറഞ്ഞതിനോട് ശക്തമായി പ്രതിഷേധിക്കുന്നു ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഒരാൾക്കും യോജിക്കാൻ കഴിയില്ല

  • @thomaspj5438
    @thomaspj5438 หลายเดือนก่อน +88

    അടുത്ത തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന് പുതുപ്പള്ളി സീറ്റ് കൊടുക്കണം. ചാണ്ടീ ഉമ്മാനെ ഒഴിവാക്കണം

    • @thilakanpv9519
      @thilakanpv9519 หลายเดือนก่อน +1

      Achuvinu thanne koduthal mathy

    • @sojajose9886
      @sojajose9886 หลายเดือนก่อน

      വളരെ സത്യം 👍👍

  • @sunithasunitha-ku4fr
    @sunithasunitha-ku4fr หลายเดือนก่อน +52

    ഉമ്മൻ ചാണ്ടിയെ ഓർത്തതു കൊണ്ടണ് പുതുപള്ളിക്കാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്തത്

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +1

      വളരെ ശരി❤

  • @retnammak.n1224
    @retnammak.n1224 หลายเดือนก่อน +34

    ചാണ്ടി ഉമ്മയെ വിജയിപ്പിച്ച പുതുപ്പള്ളി യിലെ ജനങ്ങൾ ക്ക് ഒരു നമോവാക൦ ഉമ്മൻചാണ്ടി യെ സ്നേഹിക്കുന്ന ഞങ്ങൾ ക്ക് ബുദ്ധിമുട്ടുണ്ട്

  • @rajuthumpunkal6307
    @rajuthumpunkal6307 หลายเดือนก่อน +86

    നികേഷിനെപോലെ ചാണ്ടി ഉമ്മനും, സ്വന്തം കാര്യം സിന്താബ!

    • @SureshEk-wv1ik
      @SureshEk-wv1ik หลายเดือนก่อน +1

      😮😮😮🎉

    • @tsb4781
      @tsb4781 หลายเดือนก่อน

      Ñyýuuh⁶ūy😅😅

  • @sindhuls1901
    @sindhuls1901 หลายเดือนก่อน +35

    ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ ചാണ്ടിനോട് ആർക്കും അത്ര ഇഷ്ടമല്ലായിരുന്നു അദ്ദേഹത്തിന്റെ വിലാപയാത്രയിലാണ് ചാണ്ടിനോട് ഇഷ്ടം തോന്നി തുടങ്ങിയത് പക്ഷേ അത് അയാളുടെ അഭിനയമാണെന്ന് ഇപ്പോൾ തോന്നുന്നു

  • @kunhiramann9871
    @kunhiramann9871 หลายเดือนก่อน +96

    ഇത്രയും നാണം കെട്ട ചാണ്ടി ഉമ്മൻ്റെ കഥ കഴിഞ്ഞു

    • @SureshEk-wv1ik
      @SureshEk-wv1ik หลายเดือนก่อน +1

      🎉🎉😮😮😮

    • @sojajose9886
      @sojajose9886 หลายเดือนก่อน

      ഉമ്മൻ ചാണ്ടി ക്ക് അപമാനം ഈ മകൻ😢

  • @user-kf8oy5nv2y
    @user-kf8oy5nv2y หลายเดือนก่อน +56

    ഈ ശുംഭന് പുതുപളളിയിൽ വോട്ടു ചെയ്തത് ഓർത് ലജ്ജിക്കുന്നു.

  • @lissychacko3313
    @lissychacko3313 หลายเดือนก่อน +82

    100% മകനും അമ്മയും നശിപ്പിച്ചു😭😭

    • @geethachandran464
      @geethachandran464 หลายเดือนก่อน +4

      അവർക്കു പിണറായി ആണ് ദൈവം 😂😂😂😂

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz หลายเดือนก่อน +71

    അടുത്തതവണ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മാറ്റി അച്ചു ഉമ്മനെ മത്സരിപ്പിക്കണം ഇത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ തന്നെ ചെയ്യേണ്ടതായിരുന്നു

    • @thomastoommen5102
      @thomastoommen5102 หลายเดือนก่อน +1

      You said it. Chandy Oommen is not fit to be Oommen Chandy's political successor.

    • @mvmv2413
      @mvmv2413 หลายเดือนก่อน

      അതെന്താ ഇന്നാട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലേ? കോൺഗ്രസിൽ ഒരു പെണ്ണിന് ഇതുവരെ വളരാൻ ഇടമില്ലേ? എന്തിന് വിദേശ ഉദ്യോഗസ്ഥയെ ഇറക്കുമതി ചെയ്യണം? OC യുടെ ഇപ്പോഴത്തെ ഈ മലക്കം മറിച്ചിൽ അയാളുടെ പെങ്ങൾ ഇരട്ടി ചെയ്യാനല്ലേ സാധ്യത, ലാഭം കിട്ടുമെങ്കിൽ?😂😂 ഇതു അവരുടെ കുടുംബസ്വഭാവം ആണെന്ന് തോന്നുന്നു. വയനാട്ടിൽ ആങ്ങള vacancy യിൽ പെങ്ങൾ reservation ഉറപ്പിക്കുന്ന മദാമ്മബുദ്ധി മാത്രമോ പുതുപ്പള്ളിക്കാർക്കും. എങ്കിൽ കഷ്ടം.. കഷ്ടം.. 😂😂

    • @abrahamku9215
      @abrahamku9215 หลายเดือนก่อน

      അബദ്ധം പറ്റി

    • @aswathykutty4874
      @aswathykutty4874 หลายเดือนก่อน

      സത്യം മനസ്സിലാക്കതെ പറയുന്നവർക്ക് നാളെ തിരുത്തേണ്ടി വരും

  • @aneewilson9715
    @aneewilson9715 หลายเดือนก่อน +94

    ചാണ്ടിസാറിനോട് അ്ലപം ബുഹുമാനമുണ്ടായിരുന്നു പക്ഷേ ഇപ്പോള്‍ പുച്ഛം തോന്നുന്നു

    • @LDEVI720
      @LDEVI720 หลายเดือนก่อน +5

      ഇവൻ അവസ്സര വാതി ....ഫു.......

    • @SureshEk-wv1ik
      @SureshEk-wv1ik หลายเดือนก่อน +1

      👍👍👍

  • @rajideth789
    @rajideth789 หลายเดือนก่อน +46

    അപ്പൻറെ ബലത്തിൽ ഒറ്റക്കാരണം കൊണ്ടാണ് ജയിച്ചത് അതെ അപ്പനെ തള്ളിപ്പറഞ്ഞ ചാണ്ടി ഉമ്മന് ഇനി ഒരു ജയം ഇല്ല

  • @annievincent3744
    @annievincent3744 หลายเดือนก่อน +25

    ആ അമ്മക്കു൦ അതിൽ പങ്കുണ്ട് എന്തിന് ഈ ദുഷ്ടനെ ഈ പരിപാവനമായ ചടങ്ങിലേക്കു വിളിച്ചു

  • @josesebastian2847
    @josesebastian2847 หลายเดือนก่อน +46

    ചാണ്ടി ഉമ്മനും ഇരട്ട തൊലിയൻ്റെ മൂടു താങ്ങിയായോ😢കഷ്ടം തന്നെ മോനെ😢

  • @kk.surendrankk4975
    @kk.surendrankk4975 หลายเดือนก่อน +28

    ചാണ്ടി ഉമ്മൻ ഒരു അധപതനം!

  • @elcil.1484
    @elcil.1484 หลายเดือนก่อน +69

    സ്വന്തം അപ്പന് , ഒരു വേശ്യയെ ഉണ്ടാക്കി കൊടുത്ത് , ഇത്രയും നാറ്റിച്ച പിണറായി വിജയനിൽ എന്തു ഗുണമാണ് , എന്റെ ചാണ്ടിമോനേ നീ കണ്ടത് ? മോന്റെ അപ്പന്റെ ഭാഷയിൽ: കഷ്ടം! 😭😭😭😭

    • @HonestReporter
      @HonestReporter หลายเดือนก่อน +2

      😢😢😢

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Ommanchandiyude nenjinkoode ithrayum valiya lohakoodairunnennu njangalarum karudheyilla kallu glass thulach nenjil konde avidannu netteyil konde dim endengilum parayumbol alukalke kurach uppum kootte vizhungan pattiyadh parayarnnille ennoke paranj kaiyadi kette resichadharirunni chandi evide engilum kettairunno orkunno keralam marakulla ketto angane endhellam. Endhellam

  • @user-fo8qt2ux3q
    @user-fo8qt2ux3q หลายเดือนก่อน +41

    ഇപ്പോൾ ഞങ്ങൾ സംശയക്കുന്നു ഈ മകൻ ഉമ്മൻ ചാണ്ടി സാറിനു correct treatment കൊടുത്തില്ലേ എന്ന്
    കഷ്ട്ടം

    • @chandrikat4590
      @chandrikat4590 หลายเดือนก่อน +2

      സത്യം അയാൾക്ക് എങ്ങനെ തോന്നി പിണറായിയെ പുകഴ്ത്താൻ വേദനയോടെയാണ് കേട്ടത്.

  • @Abraham-lw7fc
    @Abraham-lw7fc หลายเดือนก่อน +26

    മോൾ ആയിരുന്നു മിടുക്കി

  • @ambikapadmavati4218
    @ambikapadmavati4218 หลายเดือนก่อน +43

    ചാണ്ടി ഉമ്മൻ അങ്ങേയറ്റം തെറ്റ് തെറ്റ് തെറ്റ്
    എങ്ങനെ തോന്നി ചാണ്ടി ഉമ്മൻ ഇങ്ങനെ പ്രവർത്തിക്കാൻ
    കഷ്ടം ... നിങ്ങൾ സ്വന്തം അച്ഛനോട് ഇങ്ങനെ കാണിക്കരുത്
    ചാണ്ടി ഉമ്മൻ നിങ്ങളോട് സ്നേഹം മാത്രം ആയിരുന്നു
    ഇപ്പോൾ വെറുപ്പ് തോന്നുന്നു

  • @sreenirnair7608
    @sreenirnair7608 หลายเดือนก่อน +125

    സ്വന്തം അപ്പനെ മറന്ന ചാണ്ടിക്ക് മാപ്പില്ല 👺👺👺

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน +2

      This is congress, not BJP .. just like you .!

    • @SureshEk-wv1ik
      @SureshEk-wv1ik หลายเดือนก่อน +1

      😭😭😭

    • @aswathykutty4874
      @aswathykutty4874 หลายเดือนก่อน +1

      അപ്പനെ ചാണ്ടി മറന്നതല്ല.കർത്താവായ യേശവിനെ ഓർത്തതാണ് ഈ പ്രവർത്തിക്കു് കാരണം' ശത്രു വിനെ സ്നേഹിക്കുക നിന്നെ പീഡിപ്പിക്കസവർക്കു വേണ്ടി പ്രാർത്ഥിക്കുക. ഇതാണു് ക്യസ് ത്യാനിചെയ്യേണ്ടത് ചാണ്ടി അതേ ചെയ്തിട്ടുള്ളു. ചാണ്ടിയുടെ അപ്പനും അതാണ് ചെയ്തത്.❤❤❤🎉🎉

    • @sojajose9886
      @sojajose9886 หลายเดือนก่อน

      ​@@aswathykutty4874ഞങൾ ഇത് പോലെ പ്രവർത്തിക്കുന്നവരെ അന്തി ക്രിസ്തു എന്ന് വിളിക്കും

  • @sureshkumarad1887
    @sureshkumarad1887 หลายเดือนก่อน +25

    സ്വന്തം പിതാവിനോട് കാണിച്ച ക്രൂരത കൾ എല്ലാം മറന്നോ ചാണ്ടി ഉമ്മൻ?. പിതാവിനെ മറന്ന ചാണ്ടി ഉമ്മന് മാപ്പില്ല. കഷ്ടം😢😢😢പുതുപ്പള്ളി ക്കാർ മാപ്പ് നൽകില്ല ചാണ്ടി...

  • @isaacmj7295
    @isaacmj7295 หลายเดือนก่อน +25

    വേണ്ടിവന്നാൽ ഇനി സരിതയെ പോലും ചാണ്ടി ഉമ്മൻ പുകഴ്ത്തിപ്പറയുമായിരിക്കും. കഷ്ടം !

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Adhenu thullyamanallo kettadhum kandadhum kashttam aye poyelle chandi

  • @ambikapadmavati4218
    @ambikapadmavati4218 หลายเดือนก่อน +30

    അച്ചു ഉമ്മൻ ആണ് നല്ലത്
    അച്ചു ഉമ്മൻ വരണം
    ഉമ്മൻ ചാണ്ടി സാറിനു വേണ്ടി അച്ചു ഉമ്മൻ വരണം

  • @thomaspj5438
    @thomaspj5438 หลายเดือนก่อน +45

    അച്ചു ഉമ്മൻ ആയിരുന്നു ശരിക്കും വരണ്ടിയത്. ചാണ്ടീ ഉമ്മൻ എന്താണ് ഇങ്ങനെ ഒക്കെ ആയത്. ചാണ്ടീ ഉമ്മൻ കോൺഗ്രസിൽ നിന്നും പോകട്ടെ. സിപിഎം ഈൽ ചേരട്ടെ.ഉമ്മൻ ചാണ്ടി സാറിനെ കുടുക്കിയത് ആരാണ് എന്ന് എല്ലാവർക്കും അറിയാവുന്ന സത്യം

    • @geethachandran464
      @geethachandran464 หลายเดือนก่อน +2

      ആ അമ്മയുടെ ഉപദേശം ആയിരിക്കും

  • @georgekannara
    @georgekannara หลายเดือนก่อน +10

    ചാണ്ടി ഉമ്മനെ നിങ്ങളെ അറിയുന്നത് ഞങ്ങളുടെ ഉമ്മൻ ചാണ്ടി യുടെ പേരിലാ ഏറ്റവും ദ്രോഹിച്ച ആൾ ആണ് പിണറായി 👍

  • @anniesjoyjoy-jb9ju
    @anniesjoyjoy-jb9ju หลายเดือนก่อน +13

    ഇതിനെക്കുറിച്ചു ചാണ്ടിയുമ്മൻ വിശദീകരണം നൽകണം

  • @ebinjoebin3188
    @ebinjoebin3188 หลายเดือนก่อน +35

    ചാണ്ടി ഉമ്മൻ ഒരു പക്വതയും അറിവും ഇല്ലാത്ത പേഴ്സൺ ആണു

    • @ramachandranv357
      @ramachandranv357 หลายเดือนก่อน

      ഇവനൊരു മന്ദബുദ്ധിയാണ് എന്ന കാര്യത്തിൽ സംശയമില്ല. Idiot of the first order.

  • @sudhakarantk6570
    @sudhakarantk6570 หลายเดือนก่อน +23

    ചാണ്ടി ഉമ്മൻ മറന്നാലും ജനങ്ങൾ sahikkilla

  • @thomasthayil8779
    @thomasthayil8779 หลายเดือนก่อน +19

    ചാണ്ടി ഉമ്മൻ, നിങ്ങൾ പറയണം എന്തു സഹായം ആണ് പിണറായി ചെയ്തു തന്നത്, അയാടെ സഹായം ഞങ്ങളുടെ ഉമ്മൻ ചാണ്ടിക്കു വേണ്ട. ഇത്ര നാറിയ ഭരണം ഇന്ത്യ കണ്ടിട്ടില്ല, പ്രതിപക്ഷ നേതാവിന് പേടി ആണ്, ചാണ്ടി ഉമ്മൻ ഒന്നും കട്ടിട്ടില്ലല്ലോ. ആരെ പേടിക്കണം ഉമ്മൻ ചാണ്ടി ക്ക്, അദ്ദേഹം ഒന്നും കട്ടിട്ടില്ല എന്തു കട ബാധ്യത ഉണ്ടേലും അതു ജനം വീട്ടും.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +20

    ചാണ്ടി ഉമ്മൻ ഇതെന്തു ജീവി കഷ്ടമായിപ്പോയി !!!💯👁️💥😁

  • @user-kb2xz7ww4b
    @user-kb2xz7ww4b หลายเดือนก่อน +13

    സത്യം 👍🌹

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +13

    ചികിൽസ നൽകിയില്ല എന്ന ആരോപണം. ശരിയായിരുന്നു.

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน +20

    ചാണ്ടി ഉമ്മൻ 2026 ഇൽ പുൽപ്പള്ളിയിൽ മത്സരിക്കണോ എന്ന് തീരുമാനിക്കാൻ സമയമായി, സ്വന്തം അച്ഛനെ പച്ചക്കു കൊന്ന പിണറായിയെ വാഴ്ത്തി പാടുവാൻ അശേഷം മനസ്സാക്ഷി കുത്തു ഇല്ലാതെ പോയി, ഇങ്ങിനെയാണോ അപ്പനെ സ്നേഹിക്കുന്ന മകനും, ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയും ചെയ്യേണ്ടി ഇരുന്നത്, സത്യത്തിൽ ആ ചടങ്ങിൽ പിണറായി ദാസനെ എഴുന്നള്ളിച്ചത് തന്നെ മഹാ അപരാധം, പിണറായി ദാസനു അമ്മയും, മകനും, ക്ലീൻ ചീട്ടു കൊടുത്തതോടെ സിപിഎംന് ഒരു പുതു ജീവൻ വെച്ചിട്ടുണ്ടാവും ഇനി ന്യായീകരണ കമ്മികൾ ചാനലുകളിൽ ദാസനെ വൈറ്റ് വാഷ് ചെയ്യാൻ ചാണ്ടിയുടെ വാക്കുകൾ കടമെടുക്കും, തീർച്ച, കഴിയും വേഗം ചാണ്ടി സിപിഎംയിൽ ചേരുക, അടുത്ത എലെക്ഷനിൽ നിലപാടുള്ള അച്ചു ഉമ്മൻ പുൽപ്പള്ളിയിൽ മത്സരിക്കട്ടെ

  • @manjushabiju2955
    @manjushabiju2955 หลายเดือนก่อน +14

    ചാണ്ടിക്ക് പണ്ടേ വിവരമില്ല..... അടുത്ത ഇലക്ഷന് ഇവന്റെ കാര്യം പോക്കാ. ആരും വോട്ടു കൊടുക്കില്ല.,😅😅😅😅

  • @kunjachant.k.1519
    @kunjachant.k.1519 หลายเดือนก่อน +9

    വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസുകാരെ ക്ഷണിക്കാത്തതിന്റെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഉമ്മൻചാണ്ടിയെ കുറിച്ച് പരാമർശിക്കാതെ ഇരുന്ന് സാഹചര്യത്തിൽ പിണറായി വിജയനെ വിളിച്ചുവരുത്തി പിണറായി വിജയനെ പുകഴ്ച സംസാരിക്കേണ്ട കാര്യമൊന്നും ചാണ്ടിയും ഉമ്മന് ഇല്ലായിരുന്നു സാധാരണ ജനങ്ങൾക്ക് ചാണ്ടി ഉമ്മയോടുള്ള സ്നേഹത്തിന് ഉടവുതട്ടിയിരിക്കുകയാണ്

  • @syamkumar2743
    @syamkumar2743 หลายเดือนก่อน +23

    സതീശനും ചാണ്ടി ഉമ്മനും ഇപ്പോള് പിണറായി വിജയൻ്റെ കൂടെയാണ്. എന്തായാലും ഇത് വേണ്ടായിരുന്നു. ഞങ്ങൾ കോൺഗ്രസ്സുകാർ അടുത്ത ഇലക്ഷന് ഇവർക്ക് കാണിച്ചു കൊടുക്കാം.

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Bjpyude samayam vady vechal kollilla eni bjp kitte

  • @manjuambrose1408
    @manjuambrose1408 หลายเดือนก่อน +16

    ചാണ്ടി ഉമ്മൻ പരിശുദ്ധൻ കളിക്കുന്നതാവും😮 ഇങ്ങനെ നട്ടെല്ല് ഇല്ലാതെയാവരുത്. ഇങ്ങനെ പോയാൽ ഇനിപുതുപ്പള്ളിയിൽ നിന്ന് നിയമസഭ കാണില്ല

  • @radharajan2770
    @radharajan2770 หลายเดือนก่อน +13

    ഇപ്പോള വിശ്വസിക്കാം അമ്മയും, മകനും ശ്രീ ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിച്ചിട്ടുണ്ട് എന്ന്....അവസാന കാലത്തെ ആ കോലം ഓർക്കാനേ വയ്യ...ഈ അമ്മയേയും, മകനേയും വിശ്വസിച്ചു കൂടാ....സമയത്തിനനുസരിച്ച് മാറുന്നവർ....

  • @LDEVI720
    @LDEVI720 หลายเดือนก่อน +16

    എടാ മഹാപാപി ഈ പ്രവർത്തി നിൻ്റെ അല്ല ഞങ്ങളുടെ "കുഞ്ഞു കുഞ്ഞിൻ ടെ ആത്മാവ് " നിന്നോട് പൊറുക്കുമോ?നീ ആ മനുഷ്യൻ്റെ മകൻ തന്നെ ആണോ ?????

  • @manjushabiju2955
    @manjushabiju2955 หลายเดือนก่อน +11

    മകൻ കാണിക്കുന്ന സകല തോന്നിവാസത്തിന് അമ്മ കൂട്ടുനിൽക്കുന്നു🤣🤣🤣

  • @babuthadathil6621
    @babuthadathil6621 หลายเดือนก่อน +26

    കഷ്ടം..... ചാണ്ടി....

  • @josephk.v8253
    @josephk.v8253 หลายเดือนก่อน +18

    ജോസ്മോൻ്റെയും, നികേഷ് മോൻ്റേയും പാത പിന്തുടരുകയാണോ ?. ഞങ്ങളുടെ വോട്ട് പാഴായി പോയോ?. അയ്യോ കഷ്ടം കഷ്ടം കഷ്ടം 😘😘😭😭😭.

  • @user-bl2lt8rm5v
    @user-bl2lt8rm5v หลายเดือนก่อน +7

    ചാണ്ടി ഉമ്മൻ അപ്പ യെ ഓർത്തെങ്കിലും അങ്ങനെ പറയരുതായിരുന്നു

  • @PrakashKumar-nq5ly
    @PrakashKumar-nq5ly หลายเดือนก่อน +12

    ഇവൻ സ്വന്തം പിതാവിനോട് പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത്...എത്രയു പെട്ടെന്ന്‌ മാപ്പ് പറയുക....

  • @user-zc7em9hm9t
    @user-zc7em9hm9t หลายเดือนก่อน +46

    ചാണ്ടിയുമ്മൻ ഇത്ര തരം താണ് പോയോ ഉമ്മൻ‌ചാണ്ടി യുടെ ആത്മാവ് പോലും പൊറുക്ക് കില്ല അതും ആ മനുഷ്യൻ നെ ഒരുപെണ്ണ് കേസിൽ കുക്കിയപരനാറിയെ നല്ലത് പറയാൻ

    • @bineshkonniyoor2030
      @bineshkonniyoor2030 หลายเดือนก่อน +1

      ഉമ്മൻ‌ചാണ്ടി സാറിന്റെ ആത്മാവ് ക്ഷേമിച്ചേക്കും ഉമ്മൻ‌ചാണ്ടി സാറിനെ സ്നേഹിക്കുന്നവർ ക്ഷമിക്കില്ല ( മ്ലേച്ചമായിപ്പോയി മിസ്റ്റർ ചാണ്ടി ഉമ്മൻ )

  • @idapjohn3620
    @idapjohn3620 หลายเดือนก่อน +5

    ഇനി ആ കുടുംബത്തിൽ നിന്നും ആരും വരണ്ട.ഒരു നല്ല മനുഷ്യന്റെ അന്ത്യത്തോടെ തീരുന്നതാണ് നല്ലത്. അല്ലെങ്കിൽ ആ മനുഷ്യന്റെ ആത്മാവ് അദ്ദേഹത്തെ സ്നേഹിക്കുന്നവരോട് പൊറുക്കില്ല. സ്വന്തം മകന്റെ ചതി കൂടി ഏറ്റു വാങ്ങി.. ആ മകനോട് വെറുപ്പ്‌ തോന്നുന്നു. 😡😡

  • @anidilsreedharan1365
    @anidilsreedharan1365 หลายเดือนก่อน +6

    ഇദ്ദേഹത്തെ പുൽപ്പള്ളിയിലെ ജനങ്ങൾ തോല്പ്പിക്കണം. അപമാനം.

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน +10

    ഒരിക്കലും ഇവനെ പുകഴ്ത്തേണ്ടതില്ല
    ഉമ്മൻ ചാണ്ടി, മോൻ
    ചാണ്ടി ഉമ്മൻ
    ഏതെല്ലാം തരത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടു അറസ്റ്റുചെയ്യിക്കാൻ നോക്കിയതാണെ 😡പാവത്തിനെ 😥വിരോധം വെച്ചുപുലർത്തേണ്ട ന്നാൽ പുകഴ്ത്തേണ്ടതുനോ ഇല്ല
    ഉമ്മൻ ചാണ്ടി മോൻ ഒരിക്കലും ആവശ്യമില്ല..

  • @user-zw4id6xe9y
    @user-zw4id6xe9y หลายเดือนก่อน +24

    ചാണ്ടി ഉമ്മന് ഇത്രയും നാണമില്ലാത്തവനാണോ

  • @sasidharanpk5381
    @sasidharanpk5381 หลายเดือนก่อน +9

    ഇതാണ് നാം കാണുന്ന രാഷ്രീയം പറയാതെ വയ്യ

  • @Abdulazeez-pt4yv
    @Abdulazeez-pt4yv หลายเดือนก่อน +1

    മനസ്സിനെയും ശരീരത്തെയും ഞെക്കി ഞെരുക്കി ജീവൻ പോകാൻ സമയത്ത് ചിരിച്ചുകൊണ്ട് ഒരു ക്ലാസുകളിലും കൊടുത്തവൻ ഇപ്പോൾ എത്ര നല്ലവൻ

  • @chakkocp8486
    @chakkocp8486 หลายเดือนก่อน +23

    ചാണ്ടി ഉമ്മൻ സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങാൻ ആണ്

    • @elcil.1484
      @elcil.1484 หลายเดือนก่อน +2

      Chandy Oomman 👎🏿👎🏿👎🏿👎🏿👎🏿👎🏿😭😭😭😭😭

    • @emurali55
      @emurali55 หลายเดือนก่อน

      ​​@@elcil.1484 ഊമ്പൻ

    • @LDEVI720
      @LDEVI720 หลายเดือนก่อน +1

      ഇവൻ ചെറ്റ.....ഫു.....

  • @Hakuscartoonacademia
    @Hakuscartoonacademia หลายเดือนก่อน +5

    അമ്മയും മകനും കൂടി അവസാന കാലത്ത് ഉമ്മൻ ചാണ്ടിയെ വിൽപനചരക്കാക്കുകയായിരുന്നു എന്ന് കേട്ടിരുന്നു.

  • @jexysoman2976
    @jexysoman2976 หลายเดือนก่อน +7

    മന്ദബുദ്ധി 😭

  • @sudhakarantk6570
    @sudhakarantk6570 หลายเดือนก่อน +9

    8 nte panikoduth ഉമ്മൻ chandye കൊന്നിട്ട് pinuvinte
    കുമ്പസാരം ജനങ്ങൾ മറന്നിട്ടില്ല

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +2

    ചാണ്ടി ഉമ്മൻ,, ജോസ് k മാണി,, നികേഷ്,, നന്ദികെട്ട മക്കൾ
    പഴയ ഒരു മലയാളം പാട്ട് ഓർമ്മ വരുന്നു,,,
    നന്ദിയുള്ള മക്കളല്ലേ മക്കളാകു,,,,
    നായ്ക്കൾ നന്ദികെട്ട മക്കളെക്കാൾ എത്ര ഭേദം,,,, 🙄

  • @sophyjacob3215
    @sophyjacob3215 หลายเดือนก่อน +5

    അമ്മ പറഞ്ഞിട്ട് വിളിച്ചതെന്ന് പറഞ്ഞത് അമ്മ ഇത്ര പെട്ടെന്ന് എല്ലാം മറന്നു പോയല്ലോ മകന് എംഎൽഎ ആവാൻ അവസരം ഒരുക്കി കൊടുത്തില്ലേ അതിന്റെ സന്തോഷത്തിലാണ് വിളിച്ചത്

  • @rejimarkose5361
    @rejimarkose5361 หลายเดือนก่อน +3

    ചാണ്ടി ഉമ്മൻ ഒരിക്കലും ഇത് ചെയ്യരുതായിരുന്നു. കേരളത്തിലെ കോൺഗ്രെസ്സുകാരെ മുഴുവൻ വേദനിപ്പിച്ചു

  • @sophyjacob3215
    @sophyjacob3215 หลายเดือนก่อน +8

    ഉമ്മൻചാണ്ടിയുടെ ഭാര്യ പറഞ്ഞെന്ന് വിളിക്കാൻ ആ ഭാര്യയും മകനും ശരിയല്ല മോനെ ഒരിടത്തും എത്തിച്ചില്ലാന്ന് അമ്മയ്ക്കും മകനും ഉണ്ടായിരുന്നു ദുഃഖം അതുകൊണ്ട് അങ്ങേരെ വിളിച്ചു പകരം വീട്ടിയത്

    • @gracyanu5778
      @gracyanu5778 หลายเดือนก่อน

      അമ്മക്ക് മകനെ ആത്മീയ മായി വളർത്താനും അറിയില്ല
      സ്വന്തമായി ഒരു തീരുമാനം എടുക്കാനുള്ള ഒരു കഴിവും മകനില്ല ഇല്ല

  • @sidharth385
    @sidharth385 หลายเดือนก่อน +3

    നാളെ ഉമ്മൻ ചാണ്ടിയെ നാറ്റിച്ച സ്ത്രീയെയും നാളെ ചാണ്ടി ഉമ്മൻ വിശുദ്ധ ആയി പ്രഖ്യാപിച്ചു കളയും. അച്ഛന്റെ ശത്രുവായ പുത്രൻ. കൂട്ടിന് അമ്മയും. ഉമ്മൻ‌ചാണ്ടിയെ ജീവന് തുല്യം ആയി സ്നേഹിക്കുകയും മരണം വരെ കൂടെ നിൽക്കുകയും ചെയ്ത കോൺഗ്രസ്‌ പ്രവർത്തകരുടെ നെഞ്ചിൽ ആണ് കുത്തിയത്. ഇവന്റെ നാവ് ഇവനെ തന്നെ ശപിക്കും

  • @laijunikarthil2586
    @laijunikarthil2586 หลายเดือนก่อน +6

    കേരളത്തിലും ഇനി ഇൻഡി മുന്നണിയുടെ കാലമെന്ന് ചാണ്ടി ഉമ്മൻ മനസിലാക്കുന്നു.പിണറായിയെ മാറ്റുന്നതും മറ്റൊരാളെ നിശ്ചയിക്കുന്നതും cpm-ൻ്റെ പാർട്ടിക്കാര്യം മാത്രമാണ്.

  • @reethasasi6889
    @reethasasi6889 หลายเดือนก่อน +2

    ഇവരെപോലെയുള്ളവരാണ് പിണറായിയെ പോലുള്ളവരെ യെല്ലാം വളർത്തുന്നത്.ആഭാര്യയും ഇതെല്ലാം കേട്ടിരൂന്നില്ലേ.

  • @ansaransar724
    @ansaransar724 หลายเดือนก่อน +5

    Exactly

  • @osologic
    @osologic หลายเดือนก่อน

    Excellent talk.
    Words of depth and dimension.

  • @x-factor.x
    @x-factor.x หลายเดือนก่อน +1

    ഔപചാരിക വിദ്യാഭ്യാസം ലഭിച്ചതു കൊണ്ടായില്ല വിവേകം കൂടിയുണ്ടെങ്കിലേ ഒരു നല്ല പൗരനാകൂ .!.

  • @prezadup6013
    @prezadup6013 หลายเดือนก่อน +3

    അദ്ദേഹത്തെ ഒരു വേശ്യയോട് കൂട്ടി കെട്ടി അയാൾ ആഘോഷിച്ചത് ഇദ്ദേഹം ഇത്രയും പെട്ടന്ന് മറന്നോ?അതോ അപ്പൻ പോയി ഇനി എല്ലാം ........ കർത്താവേ ഇവനോട് പൊറുക്കേണമേ....

  • @jameslukose8812
    @jameslukose8812 หลายเดือนก่อน +1

    ചാണ്ടി പരാജയം. ലെവൽ ഇല്ല ബോധവും ഇല്ല.

  • @vakkachensrampickal3172
    @vakkachensrampickal3172 หลายเดือนก่อน +7

    ഹാ കഷ്ടം!!!!!!!!!
    ക്ഷമിക്കുന്ന സ്നേഹം ??????

  • @amalwilson4853
    @amalwilson4853 หลายเดือนก่อน +2

    ചാണ്ടി ഒന്ന് ഓർത്തോ ചാണ്ടിക്ക് കിട്ടിയ വോട്ട് പ്രിയങ്കരനായ ഉമ്മൻ ചാണ്ടിക്ക് കിട്ടിയ വോട്ടാ. നിലപാടുകളിൽ മാന്യത പുലർത്തണം. ചാണ്ടി ഞങ്ങളെ ഏറെ വേദനിപ്പിച്ചു

  • @user-ji4fo6ky3r
    @user-ji4fo6ky3r หลายเดือนก่อน +2

    YES CURRENT SIR

  • @patricrock5576
    @patricrock5576 หลายเดือนก่อน +7

    Very bad mr. Chandy umman very sad

  • @josiphathomas6560
    @josiphathomas6560 หลายเดือนก่อน +1

    He is like his father
    ‘Love your enemies’
    Policy

  • @thressiammajose1642
    @thressiammajose1642 หลายเดือนก่อน +5

    അപ്പയെ മറന്നിട്ടല്ല അതു അതാണ്‌ ഉമ്മൻചാണ്ടി യുടെ നിലപാട് ശ ശത്രുക്കളെ സ്നേഹിക്കുക എന്നുള്ള നിയമമാണ് ചാണ്ടി കുഞ്ഞ് ചെയ്തത്

  • @rajanpk8297
    @rajanpk8297 หลายเดือนก่อน

    വളരെ ശരിയാണ് 100%

  • @handsom112
    @handsom112 หลายเดือนก่อน +3

    അപ്പനെ മറന്നതല്ല ചാണ്ടി ..പിണറായിയുടെ വായിൽ നിന്നും oc യെ പറ്റി നല്ല രണ്ടു വാക്കുകൾ വന്നില്ലേ ??പിന്നെ ചാണ്ടി ommen പിണറായിയുടെ മകൻ അല്ല ..എല്ലാം ക്ഷമിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ആണ് ..അതിൽ അഭിമാനിക്കാം ..പൊതു വേദിയിൽ അല്ല വൈരാഗ്യം തീർക്കുന്നത്

  • @ShobaKuwait
    @ShobaKuwait หลายเดือนก่อน

    സഹോദരാ നമ്മുടെ ഉമ്മൻചാണ്ടി സാറിനെ ഒരു ദ്രോഹം ചെയ്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ സഹോദരന് നാണമില്ലേ അച്ഛൻ എന്ത് എന്തുമാത്രം കഷ്ടപ്പെടുത്തി സരിതേ വെച്ചു വരെ എന്തെല്ലാം അപരാധം പറഞ്ഞു ഉണ്ടാക്കി കല്ലെറിഞ്ഞു ഞങ്ങൾക്കിന്ന് ഉമ്മൻചാണ്ടി സാർ ഒരു നല്ല മനുഷ്യനാ പക്ഷേ ഇതൊരു ഭയങ്കര ചതിയായിപ്പോയി സഹോദരാ സഹോദരൻ സൂക്ഷിച്ചോ അടുത്ത അടുത്ത സഹോദരന്റെ ഇര എസ്എഫ്ഐക്കാർ ആയിരിക്കും പക്ഷേ അതിൽ നമ്മുടെ രാഹുലിനെയും ഷാഫി പറമ്പ് അവരൊക്കെ നല്ല മക്കളെ ആ രണ്ടു മക്കളെ പറ്റി പറയാൻ നിങ്ങൾക്കൊരു യോഗ്യതയും ഇല്ല 🙏🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳

  • @joyanjacob2781
    @joyanjacob2781 หลายเดือนก่อน +3

    ബോധം ഇല്ലാത്ത മകൻ

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv หลายเดือนก่อน +1

    ചാണ്ടി ഉമ്മന്റേയും കുടുംബത്തിന്റെയും തനി നിറം കണ്ടുതുടങ്ങി....

  • @bessymltm7464
    @bessymltm7464 หลายเดือนก่อน +1

    ചാണ്ടി ഉമ്മൻ, താങ്കളുടെ ഈ വാക്കുകൾക്ക്, നിങ്ങൾക്കു വേണ്ടി ഞങ്ങൾ ആ മഹാജന നായകനോട് ക്ഷമ യാചിക്കുന്നു. കഷ്ടം ചാണ്ടി ഉമ്മൻ. നിങ്ങൾ തരം തഴരുത്. ആ പിതാവിന്റെ ഗുണങ്ങൾ ഞങ്ങൾ നിങ്ങളിൽ കാണുന്നു ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാറിന്റെ വില നിങ്ങൾ കളയരുത് ശ്രെദ്ധലുവയിരിക്കുക

  • @muralidharankandankumarath5649
    @muralidharankandankumarath5649 หลายเดือนก่อน +3

    Shame Chandi. We never expect such words praising Pinarai from your mouth what ever situation it might be. We feel sorry 😢.

  • @lalus6741
    @lalus6741 หลายเดือนก่อน

    ഗുഡ്

  • @thyagarajanrajan6849
    @thyagarajanrajan6849 หลายเดือนก่อน +1

    അപ്പൻ പോയി.. ഇനി തന്റെ രാഷ്ട്രീയം വളർത്തണം.. അധികാരത്തിനും സ്ഥാനത്തിനും വേണ്ടി CPM ൽ പോകാനും റെഡി.. കഷ്ടം..

  • @aneewilson9715
    @aneewilson9715 หลายเดือนก่อน +1

    ഇനി ചാണ്ടി ഉമ്മനെ ഒരു അകലം പാലിച്ചു നിര്‍ത്തുക vs അതു ംപറയും അതിലപ്പുറവും പറയും

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +2

    Chandi ummanu വോട്ടു ഇല്ല

  • @idapjohn3620
    @idapjohn3620 หลายเดือนก่อน +1

    ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി യെയും കോൺഗ്രസിനെയും ചതിച്ചു, ഒപ്പം കേരളത്തിലെ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ജനത്തെയും. 😡

  • @ramachandrannair8347
    @ramachandrannair8347 หลายเดือนก่อน +2

    കഷ്ടം കഷ്ടം ചാണ്ടി ഉമ്മൻ

    • @hannah-sl9pq
      @hannah-sl9pq หลายเดือนก่อน

      Antoney yude makanum same alle?

  • @regikurian4704
    @regikurian4704 หลายเดือนก่อน

    Well said

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 หลายเดือนก่อน +1

    ഇവനൊരു വഴിയെപോയ വയ്യാവേലിയായതുപോലെ.

  • @thresiammapazhaidath2340
    @thresiammapazhaidath2340 หลายเดือนก่อน +1

    എനിക്ക് തോന്നുന്നത് അനില ആൻറണിയുടെ ബാധ ഇദ്ദേഹത്തിനും പ്രവേശിച്ചു എന്ന്😭😭

  • @firosbacker-cx5kc
    @firosbacker-cx5kc หลายเดือนก่อน +1

    ഉമ്മൻ‌ചാണ്ടി എന്ന മഹാ നേതാവിന്റെ പേര് പോലും ഉച്ചരിക്കാൻ യോഗ്യത ഇല്ലാത്ത മുഖ്യനെ ഇത്രമാത്രം പുകഴ്ത്തിപ്പാടിയത് കണ്ടപ്പോൾ ഇടതുപക്ഷക്കാർ പോലും ലജ്ജിച്ചുപോയി. തന്റെ മുഴുവൻ നെറികേടുകൾക്കും ഗതികേട് കൊണ്ട് മാത്രം നിന്ന ആത്‌മ സുഹിർത്തും നിഴലുപോലെ കൂടെ നിന്ന കൊടിയേരിയോട് അവസാന യാത്രയിൽ ആ ഭാര്യയും മക്കളും കേണപേക്ഷിച്ചിട്ട് തിരുവനന്തപുരത്ത് ഒരു പൊതുദർശനം അനുവദിക്കാതെ നിന്നത് എല്ലാവർക്കും പിറ്റേ ദിവസം ആണ് മനസ്സിലായത്. രാജാവ്‌ വിദേശ പര്യടനം പിറ്റേന്ന് പുലർച്ചക്ക് നെടുമ്പാശേരിയിൽ നിന്നായിരുന്നു. അപ്പോൾ എങ്ങനെ വിലാപ യാത്ര അനുവദിക്കാൻ പറ്റും. ഈ ഇരട്ട മു ഖ നെ തിരിച്ചറിയാൻ ഇതിൽ പരം എന്ത് വേണം. ഉമ്മൻ‌ചാണ്ടി എന്നത് കേരളത്തിന്റെ കൂടി സ്വത്ത് ആണെന്ന് ചാണ്ടി ഉമ്മൻ ഓർക്കുക !!!കഴിഞ്ഞ തവണ മൈക്ക് പോലും നിങ്ങളുടെ ഈ നെറികേടിന് പണി മുടക്കിയിരുന്നു. എന്നിട്ടും മനസ്സിലാവാഞ്ഞിട്ടല്ല എന്തോ ഒരു വിധേയത്വം നിങ്ങളെ പിടികൂടിയിരിക്കുന്നു. ഇല്ലാത്ത ആരോപണം അങ്ങേ അറ്റം ഹീനമായത് ഇത്രയും വലിയ മനുഷ്യനോട് അധികാരത്തിനു വേണ്ടി ചെയ്തിട്ട് അദ്ദേഹം ചെയ്തു തുടങ്ങിയ എല്ലാ വികസന നേട്ടവും എന്റേത് ആണെന്ന് പറഞ്ഞു വിഴിഞ്ഞം ഉൽഘടന വേളയിൽ പോലും പറഞ്ഞു ആ പരിപാടിയിൽ നിന്നും പ്രതിപക്ഷത്തെ അതിന്റെ യഥാർത്ഥ തുടക്കക്കാരെ മാറ്റി നിർത്തി പാർട്ടി പരിപാടിപോലെ നടത്തുന്നത് കണ്ടപ്പോൾ ഹൃദയ വേദനയിൽ ഷംഷീറിന്‌ തോന്നിയ വികാരം എങ്കിലും കാണിക്കാമായിരുന്നു... കെ സുധാകരൻ നേതൃത്വം കൊടുക്കുമ്പോൾ ഇത് പാടില്ലായിരുന്നു... കഷ്ടം !!!

  • @balachandranvelayudhan346
    @balachandranvelayudhan346 หลายเดือนก่อน

    " തന്തയെവില്ക്കുന്ന പുത്രന്മാരുടെനിരയിലേക്ക് ഇതാ ഒരാൾ കൂടി, ചാണ്ടി ഉമ്മൻ" ഉമ്മൻ ചാണ്ടിയുടെ ആത്മാവ് മകനോട് ക്ഷമിക്കട്ടെ! ആ അമ്മയും മകനോട് ക്ഷമിക്കട്ടെ ".

  • @ajanjkurian3807
    @ajanjkurian3807 หลายเดือนก่อน +1

    ചാണ്ടി ഉമ്മൻ കോൺഗ്രെസ്സുകാരേയ അപമാനിച്ചത് ഇത്‌ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു ചാണ്ടി ഉമ്മനോടുള്ള ബഹുമാനം പോയി.. ഏതു വിദേനയും സ്വന്ധം പിതാവിനെ കേസിൽ പെടുത്താൻ നോക്കിയ പിണറായിയേയ ചാണ്ടി ഉമ്മൻ വെള്ള പുശാൻ ശ്രമിച്ചത് അതൊന്നും പൊതു സമൂഹത്തിന് പെട്ടെന്ന് മറക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല.. ചാണ്ടി ഉമ്മൻ മറന്നാലും ഞങ്ങൾ മറക്കില്ല....

  • @balachandranvelayudhan346
    @balachandranvelayudhan346 หลายเดือนก่อน

    " ത്തറയ വില്ക്കുന്ന പുത്രന്മാരെ നിരയിലേക്ക് ഇതാ ഒരാൾ കൂടി, ചാണ്ടി ഉമ്മൻ" ഉമ്മൻ ചാണ്ടിയുടെ ആത്മാവ് മകനോട് ക്ഷമിക്കട്ടെ! ആ അമ്മയും മകനോട് ക്ഷമിക്കട്ടെ ".

  • @damodaranmk1287
    @damodaranmk1287 หลายเดือนก่อน

    ഈ ചാണ്ടി ഉമ്മന് മാപ്പില്ല. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾക്ക് തെറ്റ് പറ്റി😢😢

  • @rajendrababub6973
    @rajendrababub6973 หลายเดือนก่อน

    ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണു. ചാണ്ടിഉമ്മനെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് അധപ്പതിക്കു൦ തീർച്ച.

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9is หลายเดือนก่อน

    അച്ചു ഉമ്മൻ വരണം.

  • @joseph4991
    @joseph4991 หลายเดือนก่อน +1

    ചാണ്ടി ഉമ്മനും പിണറായിയും ചേർന്നാണോ ഉമ്മൻ ചാണ്ടിക്ക് അന്ന് പണികൊടുത്തത് എന്നാരറിഞ്ഞു.

  • @LDEVI720
    @LDEVI720 หลายเดือนก่อน +1

    ഇവൻ മറ്റൊരു " നികേഷ് ".