Pinarayi അടുത്ത ഊഴം തനിക്കാണെന്ന് പിണറായിക്കറിയാം

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 64

  • @babunanu3542
    @babunanu3542 หลายเดือนก่อน +22

    എല്ലാ വൃത്തികേടുകൾക്കും അഴിമതികളും ചെന്ന് അവസാനമാകുന്നത് പിണറായിയെന്ന നരാധമനിൽ

  • @jony38701
    @jony38701 หลายเดือนก่อน +21

    എന്ത് സമർദ്ദം????
    ആർക്കു സമർദ്ദം ????
    ഹൃദയം എന്നൊന്ന് ഉള്ളവനല്ലേ ഹൃദയാഘാതം ഉണ്ടാകൂ.
    എത്രയോ ആൾക്കാർ എന്തല്ലാം കാരണങ്ങൾ കൊണ്ട് ദിവസവും മരിക്കൂന്നു.......

    • @pillairc9428
      @pillairc9428 หลายเดือนก่อน +1

      ഇയാൾ പുഴുത്തു മരിക്കും, എത്രെയോ നല്ല ജനങ്ങൾ മരിക്കുന്നു. ഇയാൾ അമരരാണോ

  • @VikramanNairs
    @VikramanNairs หลายเดือนก่อน +17

    മുക്കിയവന് മാനസിക സമ്മർദ്ദം ഇണ്ടായില്ലെങ്കിലേ അതിശയമുള്ളൂ, അത്രത്തോളം സൽപ്രവർത്തികൾ ആണല്ലോ ചെയ്തുവച്ചിരിക്കുന്നത്....?

  • @sav157
    @sav157 หลายเดือนก่อน +11

    നല്ല മനസ് ഉണ്ടെങ്കിലേ മാനസിക സമ്മർദ്ദം ഉണ്ടാവുകയുള്ളൂ

  • @sav157
    @sav157 หลายเดือนก่อน +15

    കരിങ്കല്ല് പോലെ ഇരിക്കുന്ന മനസ്സിൽ എങ്ങനെ മാനസിക സമ്മർദ്ദം ഉണ്ടാവും 😂😂😂

    • @Thomas-pq5uw
      @Thomas-pq5uw หลายเดือนก่อน

      Double heart ullavanane.
      🤣🤣🤣🤣🤣

  • @geethacm2398
    @geethacm2398 หลายเดือนก่อน +7

    മാനസിക രോഗം മനസ്സ് ഉള്ളവർക്കല്ലേ ?കാരണഭൂതത്തിന് അതുണ്ടോ ?

  • @orchissoftdrinks1495
    @orchissoftdrinks1495 หลายเดือนก่อน +6

    ദുബയ് വഴി അമേരിക്ക പ്രതിഷിക്കാം

  • @48VVB
    @48VVB หลายเดือนก่อน +8

    മാഷാ അല്ലാഹ് എന്ന് സ്റ്റിക്കർ പതിച്ച ഇന്നോവ കാണാം.....😅

  • @AbdulRazak-gi6et
    @AbdulRazak-gi6et หลายเดือนก่อน +5

    അങ്ങിനെയല്ല സാർ പാർട്ടി മുഖ്യമന്ത്രിയെ ഓർമ്മപ്പെട്ടു ത്താൻ ആലോചിക്കാൻ വേണ്ടി ഒരു കൂടിയാലോചിക്കാൻ ശ്രമിക്കാൻ വേണ്ടി ശ്രമിക്കും എന്ന് ചിന്തിക്കുന്നതാണ് എന്ന് മനസ്സിൽ തോന്നുന്നു എന്ന് തോന്നുന്നു.

    • @devparambath
      @devparambath หลายเดือนก่อน

      അങ്ങനെ സ്വപ്നത്തിൽ ചിന്തിക്കാനാണ്, മരപൊട്ട കമ്മികൾക്ക് ഇഷ്ടം എന്ന് പറയാൻ പറഞ്ഞു.... 🤣🤣🤣

  • @babujose6678
    @babujose6678 หลายเดือนก่อน +2

    ഞാൻ ഫേസ്ബുക്കിൽ എഴുതിയത് - ധർമ്മം വെടിഞ്ഞു ജീവിക്കുന്ന എവനും - സന്തോഷപൂർണമായ ജീവിതവും സ്വസ്ഥമായ മരണവും അനുഭവിക്കാൻ സാധിക്കില്ല 🙏

  • @Thomas-pq5uw
    @Thomas-pq5uw หลายเดือนก่อน +2

    Idea is clear
    Marumaaakkan wanted to have hm or chair of cm.
    Now what will he do
    Nothing can be done now.
    Before taking certain important decisions one should think 1000 times.

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 หลายเดือนก่อน +2

    എല്ലാം ഉപ്പ് അധികം ഉപയോഗിച്ച്തിന്റെ കുഴപ്പം ആണെന്ന് parayaa

  • @pradeepkumarakgood685
    @pradeepkumarakgood685 หลายเดือนก่อน +2

    ഇതൊക്കെ പറയാൻ അൻവർ വേണ്ടി വന്നു. പാർട്ടിയിലെ ധീരസാക്കകൾ മാളത്തിലാണോ? കഷ്ടം!!!

  • @sasiharsha
    @sasiharsha หลายเดือนก่อน +1

    ഒന്നും സംഭവിക്കില്ല 🙊🙉🙈

  • @antot.d5074
    @antot.d5074 หลายเดือนก่อน +1

    സമുദായ കലാപം പാർട്ടികളിൽ തുടങ്ങിയോ

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน +1

    40 more tea shops in pocket.

  • @jacobkuriakose4683
    @jacobkuriakose4683 หลายเดือนก่อน

    പാർട്ടിയുടെ നയവും നിർദ്ദേശവും അംഗീകരിക്കാൻ പിണറായിത്തന്നെ പാർട്ടി മാറ്റണം, പാർട്ടിയിൽ വ്യക്തികൾക്കല്ല പ്രസ്ഥാനമാണ് പ്രധാനം എന്നല്ലേ നേതാക്കന്മാരെല്ലാം മുൻപ് പറഞ്ഞിരുന്നത്? പിണറായി മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെടണം.

  • @SathishKumar-kc4lw
    @SathishKumar-kc4lw หลายเดือนก่อน +2

    രാജിവെച്ചുപൊയ്ക്കൂടേ

  • @balaravi5990
    @balaravi5990 หลายเดือนก่อน +3

    ഇതൊക്കെ എന്ത്?
    ഇതിലും വലുതും ണ്ടായിക്കൂടെ?

  • @materialAC
    @materialAC หลายเดือนก่อน

    നന്നായി

  • @VincentPaul-jh5zt
    @VincentPaul-jh5zt หลายเดือนก่อน

    Riaz mon prepares to become the next chief minister, then we get a muslim chief minister .

  • @balachandrakv6661
    @balachandrakv6661 หลายเดือนก่อน +2

    😂മൊത്തം തകർന്നോ 😅😅😅

  • @rajantrivani3555
    @rajantrivani3555 หลายเดือนก่อน +7

    അമേരിക്കയിൽ പോകാൻ സമയമായി? ആസ്പത്രിയിൽ പിടിച്ച് മുള്ളിക്കാൻ കിറ്റക്സ് മുതലാളിയും പോകുമായിരിക്കും 11💩💩🤧🤧

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 หลายเดือนก่อน

    CPI State Committee or Secretariat will not have the courage to àk Pinarayi to remove those two.

  • @ramchandrancharuvil8385
    @ramchandrancharuvil8385 หลายเดือนก่อน +1

    E,Patti sabarimalayil veshya kettiyille, annu muthal nammudey keralathil.,nadakunnathe you know

  • @xaviermanas
    @xaviermanas หลายเดือนก่อน

    മനസ് ഉള്ളവർക്കല്ലേ മാനസിക സമ്മർദ്ദം ഉണ്ടാവുക. വെറുതെ ഒരു വാർത്ത

  • @sajicheriansaji9957
    @sajicheriansaji9957 หลายเดือนก่อน

    Chunk illathavanu enthu sammardam😢😢😢😢😢😢

  • @prasannankondrappassery7564
    @prasannankondrappassery7564 หลายเดือนก่อน

    Prathipaksham visramikate.

  • @JohnKK-jc1sp
    @JohnKK-jc1sp หลายเดือนก่อน +1

    തേങ്ങ വാങ്ങിച്ചിട്ടുണ്ട് 🤭നിലംബൂർ സ്വാമി തിരക്കിലാണ് 🙄0

  • @radhakrishnann8424
    @radhakrishnann8424 หลายเดือนก่อน

    ഇതോടെ തീ൪ന്നാൽ മതിയായിരുന്നു പിണുഭൂത൦.

  • @sureshmadhavan3166
    @sureshmadhavan3166 หลายเดือนก่อน

    ഹോ ഒരു മാനസിക ആരോഗ്യ വിദഗ്ദ 😂😂😂

  • @OkDammam-py4hy
    @OkDammam-py4hy หลายเดือนก่อน

    Chatho pinu

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน

    Nothing happens
    Last 8 years
    Same type of news
    Anything happened so far..?????

  • @mallikamallika7505
    @mallikamallika7505 หลายเดือนก่อน

    അങ്ങനെ വരൂ ---- വല്യ കള്ളനിലേക്ക് തന്നെ എത്തും - - സമ്മർദ്ദം വന്ന് പൊട്ടട്ടെ- കേരളം രക്ഷപ്പെടും

  • @manoharan1006
    @manoharan1006 หลายเดือนก่อน

    ഇതൊക്കെ ആര് പറഞ്ഞു

  • @Ushadevi-rf2sv
    @Ushadevi-rf2sv หลายเดือนก่อน

    No grass Will walk വെറുതേ സം സാരിച്ചു സമയം കളയാതെ വേറേ തമാശ വല്ലതും ഉണ്ടോ

  • @jexysoman2976
    @jexysoman2976 หลายเดือนก่อน

    എതിലെയാണ് പാര വരുന്നത് എന്ന് ആർക്കാണ് പറയാൻ പറ്റുക.. oc വെറുതെ വിടുകയില്ല അതുറപ്പ്..

  • @jayakrishnannair6256
    @jayakrishnannair6256 หลายเดือนก่อน

    ന്യുനമർദം അല്ലല്ലോ 😂

  • @thankappanpk9281
    @thankappanpk9281 หลายเดือนก่อน

    Who cares for this nonsenses.Every sensible men know what had happened in Kerala for the past few years.

  • @George-l5d
    @George-l5d หลายเดือนก่อน

    മുങ്ങുമോ കാണ്ട മീർഗം? 😜😜

  • @rajendranpillai2763
    @rajendranpillai2763 หลายเดือนก่อน

    ഇവിടുത്തെ കിന്ദുക്കൾ വെറും കച്ചറകളാണെന്ന് ആ ത്രുശൂർ പൂരം കലക്കിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തീ..

  • @syamalaindeevaram511
    @syamalaindeevaram511 หลายเดือนก่อน

    അൻവറും തെണ്ടിത്തരം കാണിക്കുന്നതിൽ ഒട്ടും മോശമല്ല 😂😂