'ഇല്ലാ ഇല്ല മരിച്ചിട്ടില്ല'; ആൾത്തിരമാലയിലെ അമരത്വം | Oommen Chandy | Memorial day

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 74

  • @ShafiPattambi-s8k
    @ShafiPattambi-s8k 4 หลายเดือนก่อน +31

    ഉമ്മൻ ചാണ്ടിയെന ആ മഹാനായ വ്യക്തിയെ കുറിച്ച് ഇത്രയും മനോഹരമായ വാക്കുകൾകൊണ്ട് ഇൻഡ്രോ നൽകിയ മീഡിയ ഓൺ ചാനലിലെ സൈഫുവിനു ഒരായിരം അഭിനന്ദനങ്ങൾ... കേൾക്കുമ്പോൾ രോമഞ്ച്ചം വന്നു പോയി

  • @Entekozhikode-n8l
    @Entekozhikode-n8l 4 หลายเดือนก่อน +22

    മരണപ്പെട്ടിട് ഒരാണ്ട് കഴിഞ്ഞിട്ടും ജനങ്ങൾ അങ്ങേയെ മനസ്സിൽ ഓർത്തിരിക്കുന്നുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ചെയ്ത കാര്യങ്ങൾ അത്രക്കും വലുതായിരിക്കും. ❤😢😭

  • @muhammadsadiqt6056
    @muhammadsadiqt6056 4 หลายเดือนก่อน +22

    മരിക്കുന്നതിന് മുമ്പ് എങ്ങനെയൊരു മനുഷ്യനെപറ്റി എന്തക്കെ അഭരാധങ്ങളാണ് ഉണ്ടാക്കിയിരുന്നത്. ഓർകുമ്പോൾ വിഷമവും ദേഷ്യവും തോന്നും 😢

  • @RSMIN-m5l
    @RSMIN-m5l 4 หลายเดือนก่อน +29

    ഇങ്ങനെ ഒരു മനുഷ്യനെ എത്രത്തോളം വേദനിപ്പിച്ചു 😢തെറ്റ് ചെയ്തിട്ടില്ലെന്നറിഞ്ഞിട്ടും അധികാരത്തിന് വേണ്ടി ആ പാവത്തിനെ എത്ര വേട്ടയാടി

    • @Lucifer-el1tl
      @Lucifer-el1tl 4 หลายเดือนก่อน

      സഭയും മനോരമയും വളർത്തിക്കൊണ്ടുവന്നവൻ.
      കരുണാകരനെ ഒതുക്കാൻ വേണ്ടി നമ്പിനാരായണനെന്ന ശാസ്ത്രഞ്ജനെ വരെ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയ ഫ്രോഡ്.

    • @melvinthomas8896
      @melvinthomas8896 4 หลายเดือนก่อน

      ​@Lucifer-el1tl. നിന്നെക്കാൾ നല്ലത് സരിത ആണെന്ന് തോന്നുന്നു കേട്ടിട്ട് . തലക്കകത്ത് കളിമണ്ണ് ആണ് എന്ന് മനസ്സിലായി. ഇങ്ങനെയൊരു മനുഷ്യനെ അങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ചിന്തിക്കാനുള്ള വിവരം ഇല്ലാതെ പോയതിൽ ദുഃഖമുണ്ട്.

  • @aleefm.p296
    @aleefm.p296 4 หลายเดือนก่อน +9

    Next gen z will respect him❤

  • @Aniyankunjupappachan
    @Aniyankunjupappachan 4 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ മീഡിയ one എപ്പോഴും സത്യതിനോട് ഒപ്പം നിൽക്കുക ജയ് ഇന്ത്യ ജയ് ഭാരത് ജയ് ഹിന്ദ് വന്ദേ മാതരം

  • @basheerpalakkal6469
    @basheerpalakkal6469 4 หลายเดือนก่อน +2

    Super ആയി.ആ ഓർമ്മകൾ നില നിൽക്കട്ടെ👍👍👍:

  • @midlajmoorkannil7789
    @midlajmoorkannil7789 4 หลายเดือนก่อน +10

    Umman chandi sir 😢
    Ore oru neediman

  • @aachi4441
    @aachi4441 4 หลายเดือนก่อน +13

    ജീവിതത്തിൽ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളു...ഞങ്ങളുടെ നാട്ടിൽ ഇലക്ട്രിക് പവർ ഹൗസിന്റെ ഉദ്ഘടനത്തിന് ഇദ്ദേഹമായിരുന്നു വന്നത്😢😢

  • @sobhabinoy3380
    @sobhabinoy3380 4 หลายเดือนก่อน +5

    Kerala missed you sir. Salute sir.

  • @muhannadmon4596
    @muhannadmon4596 4 หลายเดือนก่อน +5

    ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടി💔💔💔💔😍😍😍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 หลายเดือนก่อน +2

    O c sir Great leader Oc Sir Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedirshad6049
    @muhammedirshad6049 4 หลายเดือนก่อน +1

    മാരക അവതരണം... സൈഫു❤❤

  • @safwa_abbas
    @safwa_abbas 4 หลายเดือนก่อน +7

    Nalloru manassin udamayayirunnu 😢❤

  • @ajazbin9344
    @ajazbin9344 4 หลายเดือนก่อน +2

    കാലം സാക്ഷി, ചരിത്രം സാക്ഷി.🙌🏻

  • @yeshodhak5311
    @yeshodhak5311 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anuanasanuanas4686
    @anuanasanuanas4686 4 หลายเดือนก่อน +1

    Oc❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshpjoy
    @aneeshpjoy 4 หลายเดือนก่อน +1

    Good one

  • @byjusamuelbaby6664
    @byjusamuelbaby6664 4 หลายเดือนก่อน +2

    ❤OC

  • @jeesaj7880
    @jeesaj7880 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @jpworld8306
    @jpworld8306 4 หลายเดือนก่อน +3

    Oc ❤️

  • @KorandippallilThomas
    @KorandippallilThomas 4 หลายเดือนก่อน +2

    ❤❤❤❤❤❤

  • @sudheerkhan3877
    @sudheerkhan3877 4 หลายเดือนก่อน +2

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 4 หลายเดือนก่อน +2

    💯❤️

  • @trickofwelding1826
    @trickofwelding1826 4 หลายเดือนก่อน +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MrMariyamma
    @MrMariyamma 4 หลายเดือนก่อน +7

    സത്യമായും താങ്കൾ ഒരു നീതിമാൻ ആയിരുന്നു🙏🙏🙏

  • @KichuMarcos
    @KichuMarcos 4 หลายเดือนก่อน +2

    16:29

  • @Hassi-m2z
    @Hassi-m2z 4 หลายเดือนก่อน +1

    നോ ചാൻസ്

  • @Lucifer-el1tl
    @Lucifer-el1tl 4 หลายเดือนก่อน

    സഭയും മനോരമയും വളർത്തിക്കൊണ്ടുവന്നവൻ.
    കരുണാകരനെ ഒതുക്കാൻ വേണ്ടി നമ്പിനാരായണനെന്ന ശാസ്ത്രഞ്ജനെ വരെ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയ ഫ്രോഡ്.

    • @jancygeorge4385
      @jancygeorge4385 4 หลายเดือนก่อน +3

      നന്നായിപ്പോയി. ഈശ്വര വാര്യരുടെ ശാപം കരുണാകരന്. പോയി വേറെ വല്ലതും പറ

  • @ajithsasidharan5478
    @ajithsasidharan5478 4 หลายเดือนก่อน +4

    ഒരു പക്ഷേ ഇനി അച്യുതാനന്ദന് സഖാവിന് കിട്ടുമായിരിക്കും ഇതുപോലെ ഒരു യാത്ര .. അവസാനത്തെ കമ്മ്യൂണിസ്റ്.. അദ്ദേഹം ഒരു കമ്യൂണിസ്റ് ആയിരുന്നു .. നമ്മൾ എത്ര ഒക്കെ തേച്ചു മച്ചു കളഞ്ഞാലും സത്യം ആണ്.. അതു പൊലെ പന്ന്യൻ രവീന്ദ്രൻ.. വളരെ കുറച്ച് പേര് മാത്രം ആണ് അതിൻ്റെ അർഹത ഉള്ളവര്

    • @AjmalSakm
      @AjmalSakm 4 หลายเดือนก่อน +11

      Chance illaew illa oc ye ploe arum illq ith vare

    • @SibuSibu-v4t
      @SibuSibu-v4t 4 หลายเดือนก่อน +2

      ആളെ ഒന്നും ജനങ്ങൾക്ക് താൽപ്പര്യം ഇല്ലെടോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം അച്ചു മറ്റുള്ളവരെ മോശം പറയുന്ന അച്ചു

    • @jancygeorge4385
      @jancygeorge4385 4 หลายเดือนก่อน

      അച്ചു മനസ് നിറയെ വൈര്യാഗ്യം സൂക്ഷിക്കുന്ന ആളാണ്

    • @chandysfoodnotes2023
      @chandysfoodnotes2023 4 หลายเดือนก่อน

      Thonnunnilla....

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 หลายเดือนก่อน +7

    മരണം ഒരാളെയും വിശുദ്ധരാക്കുന്നില്ല...... എത്ര തന്നെ ഇല്ലാക്കഥകൾ രചിച്ചാലും....😢😢😢

    • @TajdeenAmigos
      @TajdeenAmigos 4 หลายเดือนก่อน +1

      തലച്ചോർ നായ തിന്ന്‌ പോയൊരു കമ്മി. . 😂😂

    • @jinuthomas5252
      @jinuthomas5252 4 หลายเดือนก่อน +16

      നിനക്ക് ചെറിയ അസൂയ ഉണ്ടല്ലേ

    • @jinuthomas5252
      @jinuthomas5252 4 หลายเดือนก่อน +9

      നിനക്ക് ചെറിയ അസൂയ ഉണ്ടല്ലേ?

    • @Hassi-m2z
      @Hassi-m2z 4 หลายเดือนก่อน +1

      എന്തൊരു ഊള യാടോ താൻ

    • @Sololiv
      @Sololiv 4 หลายเดือนก่อน +13

      നീ നല്ലത് പോലെ ജീവിക്ക്..വീട്ടുകാർ എങ്കിലും കരയും

  • @rageshsrkollayil2986
    @rageshsrkollayil2986 4 หลายเดือนก่อน +3

    🌹🌹🌹🌹

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 4 หลายเดือนก่อน +2

    Bad episode 🤛🤛🤛
    സഖാവ് പിണറായി വിജയൻ 💪💪💪

    • @JoelMTito
      @JoelMTito 4 หลายเดือนก่อน +10

      Bijayan. Kindi

    • @jyothisbabu1998
      @jyothisbabu1998 4 หลายเดือนก่อน +3

      Asooya theere illa

    • @MrMariyamma
      @MrMariyamma 4 หลายเดือนก่อน +1

      കേരളം കണ്ട ഏറ്റവും വലിയ നാറിയായ പരനാറി വിജയനെ ഒക്കെ ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യനോട് താരതമ്യം ചെയ്യല്ലേ തലച്ചോറ് പണയം വെച്ച അടിമ കമ്മീ ..

    • @alexjohn8628
      @alexjohn8628 4 หลายเดือนก่อน +2

      ബിജയന്റെ അ%±÷± എണീച്ചു പോടെ

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 4 หลายเดือนก่อน

      ❤️❤️​@@jyothisbabu1998

  • @yeshodhak5311
    @yeshodhak5311 4 หลายเดือนก่อน +1

    ❤❤❤❤❤