കലോത്സവത്തിന് സ്കൂൾ കണ്ട കാഴ്ച്ച അദ്ധ്യാപകൻ പറയുന്നു...| musafir of dunya

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 46

  • @anthukkax2994
    @anthukkax2994 19 วันที่ผ่านมา +10

    അല്ലാഹുവേ എല്ലാ മക്കളെയും പിശാശഇന്റെ കെണി വലയിൽ നിന്നും കാക്കണേ റബ്ബേ

  • @kpchacko3919
    @kpchacko3919 13 วันที่ผ่านมา

    ഉസ്താദ്, നമ്മൾ എത്ര ശ്രമിച്ചാലും ശെരിയാകില്ലാ,,ഈ തലമുറ ഇങ്ങനെ,,കാലം അതിക്രമിച്ചു,,ഇതിനു ഒരു പരിധിവരെ ഉത്തരവാദി നമ്മുടെ സർക്കാർ തന്നെയാണ്,,കാലം തീരാറായി,,,

  • @az22az22
    @az22az22 18 วันที่ผ่านมา +3

    പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന
    പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്.
    പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും.
    അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.

  • @rasaqp-ko9cu
    @rasaqp-ko9cu 18 วันที่ผ่านมา +3

    രാത്രിയിൽ നടക്കുന്ന വിദ്യാലയ പരിപാടികളിൽ നിർബന്ധമായുംരക്ഷിതാക്കളും കൂടെപോകണം, അതിന് സൗകര്യമില്ലെങ്കിൽ വിടരുത് ( കാലം അങ്ങനത്തേതാണ് )

  • @VahidhaBasheer
    @VahidhaBasheer 19 วันที่ผ่านมา +9

    എല്ലാ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

    • @sabiviog6323
      @sabiviog6323 18 วันที่ผ่านมา

      ഇത് കിയാമത്ത് നാള് വരെ പറയും

    • @Muneerap-pg1to
      @Muneerap-pg1to 18 วันที่ผ่านมา

      ഒരു രക്ഷയും കിട്ടൂല കിട്ടിയാൽ ഭാഗ്യം.

  • @az22az22
    @az22az22 18 วันที่ผ่านมา +1

    ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. രണ്ടും മൂന്നും വിവാഹങ്ങൾ സർവ്വസാധാരണമായിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്.

  • @Manishyathvam
    @Manishyathvam 18 วันที่ผ่านมา

    മക്കൾ പിച്ചവെച്ചു നടക്കുന്ന പ്രായത്തിൽതന്നെ മാതാപിതാക്കൾ ജാഗ്രതയോടെ നന്മതിന്മകൾ കൃത്യമായി പറഞ്ഞു കൊടുത്തു ദീനീ ബോധവും ആത്മീയ ചിന്തയും നൽകി അടക്കവും ചിട്ടയും അല്പ്ം കർക്കശവും പാലിപ്പിച്ച് മക്കളെ വാർത്തെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ കണ്മണികളുടെ ഭാവി സുരക്ഷിതമാകും

  • @BasheerC-rf8cw
    @BasheerC-rf8cw 17 วันที่ผ่านมา

    കലോത്സവത്തിന് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളാണ് കുറ്റക്കാർ !

  • @AbdhurhmnT
    @AbdhurhmnT 19 วันที่ผ่านมา +3

    ഉടുതുണി ഇല്ലാ തെ നടക്കുന്ന ക്കാലം വരാൻ പോകുന്നു!!!!!"

    • @sabiviog6323
      @sabiviog6323 18 วันที่ผ่านมา

      ഇങ്ങനെ െകട്ടിച്ചില്ലങ്കിൽ എല്ലാം നടക്കും

  • @ZeenathNA-o3m
    @ZeenathNA-o3m 17 วันที่ผ่านมา

    സ്വന്തം മക്കളെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ യായി പോയി എന്ത് ചെയ്യും thavakkal thu alallahu 🤲🤲

  • @rasaqp-ko9cu
    @rasaqp-ko9cu 18 วันที่ผ่านมา +1

    ധാർമികതയും സംസ്കാരവും ഉണ്ടാകാത്ത കാലത്തോളം ഇങ്ങനെതന്നെ പോകും അതിന് 18 വയസ്സായി എന്നൊരു സർട്ടിഫിക്കറ്റും ! അവിവാഹിതരായ സ്ത്രീപുരുഷന്മാർ ഒന്നിക്കുന്നത് നിരോധിക്കുകതന്നെവേണം (എത്ര വയസ്സായാലും) അല്ലെങ്കിൽ ദൈവഭയം ഉണ്ടാകണം. ഇത് രണ്ടുമില്ലെങ്കിൽ എല്ലാവരും നിസ്സഹായർ.

    • @shibup-cm7mu
      @shibup-cm7mu 14 วันที่ผ่านมา

      ദൈവ ഭയം ഉണ്ട്

  • @NoorM-e6k
    @NoorM-e6k 19 วันที่ผ่านมา +2

    എനിക്കും അനുഭവം ഉണ്ട്, ഞാനും ഒരു മാഷ് ആണ്, ഇപ്പോൾ പറഞ്ഞിട്ടൊന്നും കാര്യമില്ല

    • @sabiviog6323
      @sabiviog6323 18 วันที่ผ่านมา

      ഇല്ല . 22 25 വയസായില്ലെ അവരെ പറഞ്ഞിട്ട് കാര്യമുണ്ടോ അവരും ഭക്ഷണം കയിക്കുന്നില്ലെ

    • @NoorM-e6k
      @NoorM-e6k 18 วันที่ผ่านมา

      @sabiviog6323 8,9,10 മുതൽ ഇങ്ങനെയാ, ശ്രദ്ധിച്ചാൽ നന്ന്, പെൺകുട്ടികളെ സമയം അയാൽ കെട്ടിക്കുക, എന്നിട്ടും പഠിക്കാമല്ലോ. എന്നാൽ മാതാ പിതാക്കൾക്ക് അത്രയും ആശ്വാസം

  • @jayachandranchandran5482
    @jayachandranchandran5482 17 วันที่ผ่านมา

    Correct aanu parangathe enikkum anubhavikkendi vannitunde

  • @zakariya.k9937
    @zakariya.k9937 16 วันที่ผ่านมา

    അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് എത്രമാത്രം സത്യമായി പുലരുന്നു

  • @shihabvithodupuzha3315
    @shihabvithodupuzha3315 19 วันที่ผ่านมา

    Aameen 😢

  • @shareefmuhammed1799
    @shareefmuhammed1799 16 วันที่ผ่านมา

    Thumbarnail adipoliyaanu usthade😂😂😂😂😂reach kittum

  • @radhakrishnanmenon3764
    @radhakrishnanmenon3764 18 วันที่ผ่านมา

    കലോത്സവം ദിവസത്തിൽ നടത്തിയാൽ മതി,കുട്ടികൾ വഴിതെറ്റി പോകാൻ സാധ്യത കൂടുതലാണ്

  • @KamaruKamarudheenpv
    @KamaruKamarudheenpv 19 วันที่ผ่านมา +4

    അതിനല്ലേ ഇത്തരം പരിപാടികൾ വെക്കുന്നത്

  • @muhdjalal638
    @muhdjalal638 18 วันที่ผ่านมา

    ഖിയാമം.. നാളിനെ.. പിടിച്ച്.. കെട്ടാൻ .. ഉസ്താദിന്റെ. സന്നദ്ധ..സേവനം.. 😊.!!

  • @akbarcc5638
    @akbarcc5638 18 วันที่ผ่านมา +1

    Rakshidakal vidunnad kondalle

  • @SharifKakkinje
    @SharifKakkinje 18 วันที่ผ่านมา

    Why these functions have been being conducted only at night..

  • @SharifKakkinje
    @SharifKakkinje 18 วันที่ผ่านมา

    If we asked they will say .this and that but everyone ask with their own soal really what we do at those programms

    • @sreeharits8115
      @sreeharits8115 18 วันที่ผ่านมา

      Pandokke nammude veedukal koottukudumbangalayirunnu oralu aruthathathu cheythal athu paranju thiruthumayirunnu
      Innu angayullavar illa avarkku oru phone kittiyal agrahikkunnathokke nedan saadhikkum akalam ini swapnangal il mathram😢😢😢

  • @AbdulKader-xn4qu
    @AbdulKader-xn4qu 18 วันที่ผ่านมา

    Kalolsavam don't take to at night, during morning time ok, school giving chances for children to do like this,

  • @rajagopalanm2869
    @rajagopalanm2869 16 วันที่ผ่านมา

    ഗാസയിലും അലൈക്കും എന്നൊക്കെ പറയുന്നു എന്നിട്ടും അവിടെ 40000 ത്തിലധികം നിരപരാധികൾ മരിച്ചു,ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്താ

  • @sabiviog6323
    @sabiviog6323 18 วันที่ผ่านมา +2

    പടി ക്കണ്ടെ കുട്ടികൾക്ക് അവര് എന്ത് ചെയ്യും. അല്ലങ്കിൽ 15 വയസിൽ കെട്ടിച്ചയക്ക്

    • @ckh4488
      @ckh4488 18 วันที่ผ่านมา

      നല്ല ചോദ്യം പഠിക്കണ്ടേ അവർ എന്തു ചെയ്യും അല്ല താത്ത പഠിക്കാനല്ലേ വീട്ടുകാർ വിടുന്നത് അല്ലാതെ തുണി ഇല്ലാത്ത നടക്കാനാണോ ഇതു പോലത്തെ വൃത്തി കേട്ട തള്ളമാർ ഉണ്ടായാൽ പിന്നെ ഇവരൊക്കെ വളർത്തുന്ന മക്കളല്ലേ ഇങ്ങിനെ വരൂ

  • @muhammedkv2411
    @muhammedkv2411 17 วันที่ผ่านมา

    😂😅😅😅😅

  • @muhammedkv2411
    @muhammedkv2411 17 วันที่ผ่านมา

    Evideypoy.. Endhaakkiyaalum.. Ippol.... Schoolil.... Livingtughderrr..... Aarkkum... Oru.. Lejjayumillaa...... Rekshidaakkalh.... Choddyamillaaa....😅😅😅😅😅

  • @Binoyxxx9
    @Binoyxxx9 16 วันที่ผ่านมา

    മദ്രസ്സയിലും യത്തീം ഘാനയിലും അവർ സുരക്ഷിതർ ആണോ

  • @akbarcc5638
    @akbarcc5638 18 วันที่ผ่านมา +2

    Rakshidakal vidunnad kondalle