ബഹുമാനപ്പെട്ട ഹാമിദ് തങ്ങളെ കാണുമ്പോൾ തന്നെ മനസ്സിന് വലിയ റാഹത്ത് ആണ് തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാപ്പ ഒരുപാട് കാലം ദീർഘായുസ്സിന് കൊടുക്കട്ടെ തങ്ങളുപ്പാടെ ഓരോ വിഷമത്തിലും ഞങ്ങള എല്ലാവരും കൂടെയുണ്ട് തങ്ങളുപ്പാപ്പ ഒറ്റക്കല്ല ഞങ്ങളെല്ലാവരും
അസ്സലാമു അലൈക്കും തങ്ങളെ അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും പരീക്ഷണങ്ങളിലേക്ക് അയച്ചതാണല്ലോ ആ പരീക്ഷണങ്ങൾ കണ്ടുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്നവരും ഹബീബിന്റെ മുത്തുമണികളായ എല്ലാവരെയും അല്ലാഹു സുബ്ഹാനവുതാല സ്നേഹം കൊണ്ട് പൊതിയും പ്രയാസങ്ങൾ എല്ലാം മാറ്റും ഒരിക്കലും പ്രയാസപ്പെടുകയില്ല അല്ലാഹുവിനെ ഇഷ്ടദാസന്മാരായ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എത്ര കുറ്റം പറയുന്നവരും എത്ര വിമർശിക്കുന്ന വരും അതിനുള്ള പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇത്രമാത്രം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
ഈ വിനയവും സ്നേഹവും സഹജീവികളോടുള്ള കരുണയും ആണ് ഞങ്ങളുടെ നൂറെ ഹബീബ് തങ്ങളുടെ വളർച്ചയുടെ കാരണം ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ നൻമയുടെ കൂടെ എന്നും നിലനിൽക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ
പാവം തങ്ങളാണ് നിഷ്കളങ്കനാണ് ഒരുപാട് രോഗികളുടെ ആശ്രയമാണ് ഞാനും തങ്ങളുടെ ലൈവ് സ്ഥിരംകാണുന്ന ഒരാളാണ് അല്ലാഹ് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് തങ്ങൾക്ക് കൊടുക്കട്ടെ അതോടുകൂടെ മറ്റേ തങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീടാനുള്ള സാമ്പത്തിക അള്ളാഹു കൊടുക്കട്ടെ
الحمدلله തങ്ങളുപ്പാപ്പയും കൂടുകടുംബങ്ങളും ദുൻയാവിലും ആഖിറതിലും തളരുകയില്ല സലാതുൽ ഫാത്വിഹ് മജ്ലിസുകൾ എല്ലാവർക്കും ഒരു മരുന്നാണ് എല്ലാവർക്കും എന്നും നിലനിർത്തി തരട്ടെ
തങ്ങൾ ഈ പരുപാടി കണ്ടിട്ട് ഞാൻ തങ്ങൾ ളുടെ അടുത്ത് വന്നു. മോന് വിവാഹം നടക്കുന്നില്ല. ആലപ്പുഴ യിൽ നിന്നു വന്നതാണ്. ഈ അടുത്ത് നടക്കുന്ന വിവാഹത്തിൽ എന്റെ മോന് ഒരു പെൺകുട്ടിയെ വിവാഹം നടത്തി തരണമഓ.
അസ്സലാമു അലൈക്കും എന്റെ പേര് നസീമ തെയ്യോട്ടിച്ചിറയാണ് എന്റെ വീട് ഞാൻ തങ്ങളുപ്പാന്റെ അഡ്മിൻ ആണ് നാലര വർഷമായി ഞങ്ങൾ തങ്ങളുണ്ട് കൂടെയുണ്ട് ഞങ്ങളെ തങ്ങളുപ്പാ ഇത്രയും ജനങ്ങൾക്ക് വീടായാലും കല്യാണം ആയാലും എല്ലാം ചെയ്തു കൊടുക്കുന്നു ഉണ്ട് അതും ഭംഗിയോടുകൂടി തന്നെ ചെയ്തുകൊടുക്കും അല്ലാഹു തങ്ങളുപ്പാക്കും കുടുംബത്തിനും ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഈ മജ്‌ലിസ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇതിനെ ആര് കുറ്റം പറഞ്ഞാലും ഞങ്ങൾ കൂടെയുണ്ടാവും ഞങ്ങൾ മരിക്കുന്നത് വരെ ഞങ്ങളെ തങ്ങളുപ്പാ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാം നല്ല കാര്യങ്ങളെ ചെയ്തിട്ടുള്ളൂ അതിനെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവും ആമീൻ❤❤❤😢
മാഷാ അല്ലാഹ് 🤲 നൂറേ ഹബീബ് തങ്ങൾ നമ്മുടെ എല്ലാവരുടെയും മുത്താണ് കൂടപ്പിറപ്പ് ആണ് ഇങ്ങനെ ഒരു ഭാഗ്യം നേരിട്ട് കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിന് എനിക്ക് സത്യമതത്തിൽ വരാൻ ഹിദായത് നൽകിയ എന്റെ അല്ലാഹുവിന് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤💚🤍💚🤍💚🤍🤍
ആര് എന്ത് പറഞ്ഞാലും ഞങ്ങളുടെ തങ്ങൾ തളരില്ല ഞങ്ങളുടെ അവസാനം വരെ തങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും അതുറപ്പാണ് തങ്ങൾ നല്ല കാര്യം ചെയ്യുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റുന്നില്ല അതാണ് കാര്യം നിങ്ങളുടെ സ്വന്തം തങ്ങളാണ് തങ്ങളാണ് ഒരുപാട് ഒരുപാട് ജനങ്ങൾക്ക് ആശ്വാസമാണ് 🤲🤲🤲🤲🤲🤲🤲🤲
ആരാണ് ഇന്ന്റൂമിൽ കയറനു കാണികാനു മനസ് തുറന് തരുക അതിന് ഇന് ഞമ്മളെ നൂറെഹ ബിബിന് മാത്രം കഴിയുകയുള്ളൂ മനുഷ്യന്മാരെ ഇതൊന്നു മനസ്സിലാക്കണം ഒന്ന് കാണണം എന്നിട്ട് വേണം കുറ്റം പറയാൻ 🤲 ഇങ്ങനെയൊക്കെ കണ്ടിട്ടും കേട്ടിട്ടും ജനങ്ങൾക്ക് മനസ്സിലാവുന്നില്ല അതാണ് വല്ലാത്ത വിഷമം🤲🕋 അല്ലാഹു കാക്കട്ടെ 100 ഹബീബിന് മുത്തുമണികളേയു🤲
അള്ളാ ഹുവേ തങ്ങളുപ്പാക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ
തങ്ങളുപ്പാപ്പ ആഫിയത്തും ആരോഗ്യവും ആയുസ്സും തരട്ടെ ദീർഘായുസ്സ് നൽകട്ടെ
തങ്ങൾ ഉപ്പാക് അള്ളാഹു ഇനിയും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള സാമ്പത്തികവും ശരീരികവും ആരോഗ്യം പരവും ആയ ദീർഘായുസ് നൽകേട്ട ആമീൻ
അല്ലാഹുവേ ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്
ബഹുമാനപ്പെട്ട ഹാമിദ് തങ്ങളെ കാണുമ്പോൾ തന്നെ മനസ്സിന് വലിയ റാഹത്ത് ആണ് തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
പി
P
😂😂😂
ആമീൻ
ഞാനും താങ്കളുപ്പന്റ. മുത്ത്. മണിയാണ് തങ്ങളുപക്. ആയുസ്സും. ആരോഗ്യവും. ഉണ്ടാകട്ടെ. ആമീൻ. തങ്ങളുപ്പ. എന്റെ. എല്ലാ ഹലാലായ. മുറാദ്. ഹാസിലാകുവാൻ. ദുഹാ. ചെയ്യുക
❤❤
ഞാനും തുടക്കം മുതലേ ഉളള മുത്ത് ആണ് പടച്ചവൻ്റെ കാവലും കാരുണ്യവും തങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാകട്ടെ..ആമീൻ
ഝഠഖ@@muhammedmaaliktvm7671
തങ്ങളുപ്പാക്ക് ദീർഘായുസ്സ് മാഫിയത്തും ആരോഗ്യവും എന്റെ മകൻ സോലി ആവാനും നിങ്ങളുടെ കടം ഇടുവാനും തങ്ങൾ പാപ്പാനോട് ദുആ ചെയ്യണം 😭🤲😭
അൽഹംദുലില്ലാഹ്
പാവങ്ങൾക്ക് അത്താണിയാകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
സന്തോഷം ഇങ്ങനെ ഒരു വിഡിയോ കണ്ടതിൽ ❤❤
ഒരു സഹോദരി 🤲👍ജംഷി ഞങ്ങളുടെ തങ്ങൾ ഉപ്പ യാണ് ✴️അഹ്ൽ ബൈത് ആണ് എപ്പോഴും ആ പുഞ്ചിരി നില നിർത്തി കൊടുക്കട്ടെ ✴️👍ആമീൻ
അല്ലാഹുവേ.. ഇതിൽ കൂടുതൽ എന്താ ഞങ്ങടെ പൊന്നു തങ്ങൾക് വേണ്ടത്. അൽഹംദുലില്ലാഹ് 🤲☝️🌹അല്ലാഹു ഞങ്ങൾക്ക് കനിഞ്ഞു തന്ന നിധി ആണ്.. ഞങ്ങടെ തങ്ങൾ.. പവങ്ങളുടെ കണ്ണ് നീർ തുടക്കുന്ന മജ്‌ലിസ് ☝️വാനോളം ഉയരട്ടെ 🤲🌹ആമീൻ 😭🤲🌹
അൽഹംദുലില്ലാഹതങ്ങൾക് ദിർ ഗായുസ് ആഫിയത്തും തര ട്ട് ആമീൻ ആമീൻ യാറബ്ബൽ ആല മീൻ
തങ്ങളുപ്പാക്ക് ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲
ഞങ്ങളുടെ തങ്ങളുപ്പാ ഞങ്ങൾക്കു മറക്കാനാവില്ല തങ്ങളുപ്പാ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
തങ്ങൾ ഒരിക്കലും കരയുകയില്ല ഇ നിയു ഉയരങ്ങളിൽ എത്തെ ട്ടെ ആമീൻ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാപ്പ ഒരുപാട് കാലം ദീർഘായുസ്സിന് കൊടുക്കട്ടെ തങ്ങളുപ്പാടെ ഓരോ വിഷമത്തിലും ഞങ്ങള എല്ലാവരും കൂടെയുണ്ട് തങ്ങളുപ്പാപ്പ ഒറ്റക്കല്ല ഞങ്ങളെല്ലാവരും
തങ്ങളേ നിങ്ങൾക്കല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾ റബ്ബ് സ്വീകരിക്കട്ടെ ആമീൻ
ഉമർ ദർസിതച്ചണ്ണ
അള്ളാഹ് 🤲🏻ഞങ്ങളെ മുത്ത് തങ്ങളുപ്പാക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാഹ് 🤲🏻നൂറേ ഹബീബ് മജിലിസ്സിനെ ഉയരങ്ങളിൽ എത്തിക്കണേ അള്ളാഹ് 🤲🏻
ninte thanthayaadi thangal
അസ്സലാമു അലൈക്കും തങ്ങളെ അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും പരീക്ഷണങ്ങളിലേക്ക് അയച്ചതാണല്ലോ ആ പരീക്ഷണങ്ങൾ കണ്ടുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്നവരും ഹബീബിന്റെ മുത്തുമണികളായ എല്ലാവരെയും അല്ലാഹു സുബ്ഹാനവുതാല സ്നേഹം കൊണ്ട് പൊതിയും പ്രയാസങ്ങൾ എല്ലാം മാറ്റും ഒരിക്കലും പ്രയാസപ്പെടുകയില്ല അല്ലാഹുവിനെ ഇഷ്ടദാസന്മാരായ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എത്ര കുറ്റം പറയുന്നവരും എത്ര വിമർശിക്കുന്ന വരും അതിനുള്ള പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇത്രമാത്രം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
🤲🤲🤲🤲
മാഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ പാവങ്ങളെ ചേർത്തുപിടിച്ചാൽ നമുക്ക് അള്ളാന്റെ മുത്തുമണികൾ
മാഷാ അള്ളാഹ് തങ്ങളുപ്പാക്ക് ആരോഗ്യമുള്ള ആഫീയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ല തങ്ങൾ പാപ്പാൻ്റെ വീട് കണ്ടതിൽ സന്തോഷം
ഈ വിനയവും സ്നേഹവും സഹജീവികളോടുള്ള കരുണയും ആണ് ഞങ്ങളുടെ നൂറെ ഹബീബ് തങ്ങളുടെ വളർച്ചയുടെ കാരണം ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ നൻമയുടെ കൂടെ എന്നും നിലനിൽക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ
അല്ലാഹു ആ പാവം തങ്ങളെ ചേർത്തുപിടിച്ച ഈ തങ്ങൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ അതോടൊപ്പം ആ തങ്ങളുടെ കടം വീടാനുള്ള വഴിയും അല്ലാഹു കാട്ടി കൊടുക്കു മാറാകട്ടെ
Ameen ❤️
ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻
ആമീൻ 🤲🤲🤲
Aameen
@@Baseworld❤halrafthlma
അൽഹംദുലില്ലാഹ് അള്ളാഹു ഈ തങ്ങൾ ഉപ്പാനെ കാക്കണേ
❤️❤️
ആമീൻ
Ameen🤲🏻
ആമീൻ
അല്ലാഹുവേ തങ്ങളുപ്പാപ്പ ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ
അള്ളാ ഹുവേ ഞങളുടെ തങ്ങൾ ഉപ്പാക്ക് ദീർഘയുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ
തങ്ങളുപ്പാ എന്റെ കുടുംബത്തിനും ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ 14:50 ആരു പറഞ്ഞാലും തങ്ങളുപ്പാ തളരില്ല പറയുന്നവർ അറിവില്ലാത്തവരാണ് സാരല്ല 15:03
Masha Allah ❤❤❤❤ alhamdulillah തങ്ങൾ പാക്ക് ദിക്കായുസ്റ്റും ആഫിയത്തും നൽകണേ അള്ളാ
താങ്കളുപ്പാക് ആരോഗ്യവും ആഫിയതുള്ള ദീർഘയുഷ് നൽകണേ 🤲🤲🤲🤲🤲.
തങ്ങളുപ്പാക്ക് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സും നൽക്കട്ടെ 🤲🤲🤲🤲 തങ്ങളുപ്പാ രോഗം മാറാൻ ദുഹാ ചെയ്യണേ🤲🤲🤲
എല്ലാം അള്ളാഹു സാക്ഷിയാണ് എല്ലാം കാര്യങ്ങൾക്കുo അത്ര തന്നെ പറയാൻ ള്ളത് ദുനിയാവും ആഖിറവുംവൻ വിജയത്തിലാക്കട്ടെ ആമീൻ
തങ്ങളുപ്പാക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഖയുസ്സ് നൽകണെ
Masha Allah
ഇനിയും റബ്ബ് ഉയർച്ചയിലെത്തിക്കട്ടെ ആമീൻ 🤲
പാവം തങ്ങളാണ് നിഷ്കളങ്കനാണ് ഒരുപാട് രോഗികളുടെ ആശ്രയമാണ് ഞാനും തങ്ങളുടെ ലൈവ് സ്ഥിരംകാണുന്ന ഒരാളാണ് അല്ലാഹ് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് തങ്ങൾക്ക് കൊടുക്കട്ടെ അതോടുകൂടെ മറ്റേ തങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീടാനുള്ള സാമ്പത്തിക അള്ളാഹു കൊടുക്കട്ടെ
Entemone kallyanamsheriyavan duacheyyane thangalppa
അസ്സലാമുഅലൈക്കും
@@NaniNani-sq9nf
👍👍
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ന ങൾ ടെ ത ങൾ ദീർഗ്ഗ യൂസ് തരട്ടെ അള്ളഹു ത ര ട്ടെ ആമീൻ ആമീൻ
ആമിത്തങ്ങളുപ്പ.സമ്മദ് തങ്ങളുപ്പ.എൻ്റെ അസുകം മാറാനും. അലാലായ മുറാദുകൾ ആസിലാക്കാൻ വേണ്ടി. ദുആ ച്ചേയ്യണം അസ്സലാമു 'അലൈക്കും മജീഷൻ ഉമ്മർ മലപ്പുറം.ജില്ല
തങ്ങളുപ്പ എന്റെ പേരക്കുട്ടിയുടെ അസുഖം മാറാൻ ദുആ ചെയ്യണേ
ഞങ്ങളെ തങ്ങളുപ്പാക്ക് നല്ല ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകട്ടെ
കുറേ മജ്ലിസുകൾ കാണാറുണ്ട് തങ്ങൾ എപ്പോഴും ചിരിച് എല്ലാരേയും സന്തോഷത്തോടെ സ്വീകരിക്കും ഇതുപോലെ el
👍👍
ഈരാറ്റുപേട്ട ഇൻഷാഅല്ലാഹ് ആമീൻ ആമീൻ അൽഹദുലില്ലാഹ് മാഷാഅല്ലാഹ്
തങ്ങൾ പോവുമ്പോ പൈസയും.കൊണ്ട് പോകും !!!
തങ്ങളേ എന്റെ മോൾ ഗർഭനിയ ണ് ഒരുപാട് പ്രയാസ ങൾ പറഞ്ഞു നിങ്ങളുടെ ദുആയിൽ ഉൾപ്ടുത്തണേ പറ്റുകയാങ്കിൽ വരുകയും ചെയ്യും ഒരുകുഴപ്പവുംഎഇല്ലാത്ത കുഞ്ഞ തരാൻ
Salaam Alaikum
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
തങ്ങളു പാക് അള്ളാഹു ആഫി യത്തുള്ള ദീര്ഗായുസ്നൽകട്ടെ.ആമീൻ.
ഞങ്ങൾ തങ്ങൾ പാപ്പാക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ അല്ലാഹു
الحمدلله
തങ്ങളുപ്പാപ്പയും കൂടുകടുംബങ്ങളും ദുൻയാവിലും ആഖിറതിലും തളരുകയില്ല
സലാതുൽ ഫാത്വിഹ് മജ്ലിസുകൾ എല്ലാവർക്കും ഒരു മരുന്നാണ്
എല്ലാവർക്കും എന്നും നിലനിർത്തി തരട്ടെ
അൽഹംദുലില്ലാഹ്
താങ്കളുപ്പാക്ക് അള്ളാഹു ദീർഘ ആയുസും ആഫിയത്തും നൽകട്ടെ
തങ്ങൾ ഈ പരുപാടി കണ്ടിട്ട് ഞാൻ തങ്ങൾ ളുടെ അടുത്ത് വന്നു. മോന് വിവാഹം നടക്കുന്നില്ല. ആലപ്പുഴ യിൽ നിന്നു വന്നതാണ്. ഈ അടുത്ത് നടക്കുന്ന വിവാഹത്തിൽ എന്റെ മോന് ഒരു പെൺകുട്ടിയെ വിവാഹം നടത്തി തരണമഓ.
الله തങ്ങൾക്ക് ആഫിയത്തുളള ദീർഗായ്സ് നൽകട്ടേ...
തങ്ങളുപ്പാക് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകണേ അല്ലാഹ് ഈ മജിലിസിനെ ഖിയാമത് നാൾ വരെ നിലനിർത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
അസ്സലാമു അലൈക്കും എന്റെ പേര് നസീമ തെയ്യോട്ടിച്ചിറയാണ് എന്റെ വീട് ഞാൻ തങ്ങളുപ്പാന്റെ അഡ്മിൻ ആണ് നാലര വർഷമായി ഞങ്ങൾ തങ്ങളുണ്ട് കൂടെയുണ്ട് ഞങ്ങളെ തങ്ങളുപ്പാ ഇത്രയും ജനങ്ങൾക്ക് വീടായാലും കല്യാണം ആയാലും എല്ലാം ചെയ്തു കൊടുക്കുന്നു ഉണ്ട് അതും ഭംഗിയോടുകൂടി തന്നെ ചെയ്തുകൊടുക്കും അല്ലാഹു തങ്ങളുപ്പാക്കും കുടുംബത്തിനും ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഈ മജ്‌ലിസ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇതിനെ ആര് കുറ്റം പറഞ്ഞാലും ഞങ്ങൾ കൂടെയുണ്ടാവും ഞങ്ങൾ മരിക്കുന്നത് വരെ ഞങ്ങളെ തങ്ങളുപ്പാ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാം നല്ല കാര്യങ്ങളെ ചെയ്തിട്ടുള്ളൂ അതിനെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവും ആമീൻ❤❤❤😢
Arum yandum pranchottay 😢😢😢😢😢 thalararudu 😢😢😢😢 masaalla Allahu akkuber 🤲🤲🤲🤲🤲❤❤❤❤❤
ഹാമിദ് തങ്ങളെ അഫിയതും ദിർകയിസും നാൽകി അനുഗ്രഹികടേ
എന്റെ മോനെ നന്നാക്കി കിട്ടാൻ ദുആ ചെയ്യാൻ ഉസ്താദ് ഫാത്തിമ്മ
മാഷാ അല്ലാഹ് 🤲 നൂറേ ഹബീബ് തങ്ങൾ നമ്മുടെ എല്ലാവരുടെയും മുത്താണ് കൂടപ്പിറപ്പ് ആണ് ഇങ്ങനെ ഒരു ഭാഗ്യം നേരിട്ട് കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിന് എനിക്ക് സത്യമതത്തിൽ വരാൻ ഹിദായത് നൽകിയ എന്റെ അല്ലാഹുവിന് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤💚🤍💚🤍💚🤍🤍
അതിനുമാത്രം എന്തുണ്ടായി
ജംഷീ ഞങ്ങളുടെ ഹാമിദ് തങ്ങളുടെ അടുത്ത് നീയെതിയല്ലേ അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാ പാവമാണ് മരണം വരെ ഞങ്ങളുടെ മജ്ലിസിനെ നിലനിർത്തി തരട്ടെ ആമീൻ ആമീൻ
ഞങ്ങളെ മുത്താണ് താങ്കളുപ്പ ആ പുഞ്ചിരിയിൽ ഞങ്ങളെ മനസ്സ് nirayan🥰
തങ്ങന്മാർക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ
തങ്ങളെപ്പറ്റി ആരെന്തു പറഞ്ഞാലും ഞങ്ങൾ മജ്ലിസ് കാണും തങ്ങൾ ഉയരത്തിൽ എത്തട്ടെ
തങ്ങൾ എനിക്ക് ഇപ്പോളും നടും ഖാലും വേദന ആണ് എത്ര കാണിച്ച മരുന്ന് സുഖം ഇല്ല എനിക്ക് കുറെ ക്ടം ഉണ്ട് ദുആ ചയ്യണം തങ്ങൾ
താങ്കള്ക് വലിയ സമ്പത് ഉണ്ടാകട്ടെ ...
Ethrayum nalloru thangal❤❤ allahu aafiyathulla dheergayuss kodukatte❤❤,eniyum orupad paavangale cherthu pidikan allahu thoufeek nalkatte
തങ്ങള് ഉപ്പ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
അല്ലാഹു ആഫിയത്തും ആരോഗിയവും ദീർകായുസ്സും നൽകി അനു ഗ്രഹിക്കട്ടെ
നന്മയെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ
Thangale തങ്ങളുടെ വിട് എവിടെയാണ്
അൽഹംദുലില്ലാഹ് താങ്കളുപ്പന്റെ veetil പോയി ഉമ്മ നീ കണ്ടിരുന്നു അൽഹംദുലില്ലാഹ്
Ma sha Allah ❤️😍 alhamdulillah
ഞങ്ങൾ തളരൂല്ല എന്നുള്ള തങ്ങളുടെ വോയിസ് ഞാൻ ഒരുപാട് പ്രാവശ്യം വാട്സാപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് തങ്ങൾ എനിക്ക് പൊരുത്തപ്പെട്ട്തരണംതങ്ങളെ
തങ്ങൾക്ക് ദീർഘായും ആരോഗ്യവും നൽകട്ടെ
ഞങ്ങൾ പാവങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന തങ്ങളെ
റബ്ബ് ദീർഗായിസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എന്റെ തങ്ങളുപ്പനെ കുറ്റം പറയട്ടെ ഞങ്ങളുണ്ട് koode🥰തീർഗായുസും ആരോഗ്വും അള്ളാഹു നൽകട്ടെ
❤️❤️
അള്ളാഹു ദീർഘ ആയുസും ആരോഗ്യവും നൽകട്ടെ
മാഷാ അള്ളാ ഞാങ്ങളെ തങ്ങളുപ്പാ ഞാങ്ങൾ എല്ലാ മാസം വു പോകുന്ന വാർണ്❤❤❤
ആര് എന്ത് പറഞ്ഞാലും ഞങ്ങളുടെ തങ്ങൾ തളരില്ല ഞങ്ങളുടെ അവസാനം വരെ തങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും അതുറപ്പാണ് തങ്ങൾ നല്ല കാര്യം ചെയ്യുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റുന്നില്ല അതാണ് കാര്യം നിങ്ങളുടെ സ്വന്തം തങ്ങളാണ് തങ്ങളാണ് ഒരുപാട് ഒരുപാട് ജനങ്ങൾക്ക് ആശ്വാസമാണ് 🤲🤲🤲🤲🤲🤲🤲🤲
യതീം മക്കളുടെ കല്ലിയാണതിനു വാ അപ്പോൾ കാണാം നമ്മുടെ തങ്ങളുപ്പന്റെ പവർ ❤❤❤❤
Hmm അതേ ഭയങ്കര പവറാ കല്യാണ വീരൻ കോയാക്ക് 😅
അള്ളാഹു തങ്ങളുപ്പാ യെ കൈ വിടില്ല 😰😰😰😰🌹🌹
അള്ളാഹു ദീർ കായിസ് തരട്ടെ തങ്ങള്ക്ക്
താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു ദുആ വസിയത്തോടെ ഒരു വളാഞ്ചേരി കാരൻ
അസ്സലാമു അലൈകും ahlbbait ഉസ്താദ് ഒരു പാവം തങ്ങൾ ഉപ്പായാണ് ഒരു നന്മകൾ ചെയ്യുന്നു ആരോഗ്യം tiirgayus ഒക്കെ അള്ളാഹു നൽകട്ടെ ആമീൻ 😭🤲🏻
Allahuva thangal upaak aarogyavum deergaaysum nalku maraaktta ameen ameen ameen 🤲🤲🤲
എനിക്കു വേണ്ടി ദുഹാ ചെയ്യണേ തങ്ങളെ കാല് വയ്യാത്ത പെൺകുട്ടി ആണ് എന്റെ ജീവിതം വിഷമത്തിൽ ആണ് നല്ല നിലയിൽ ഹെയർ ആയ ജീവിതം ഉണ്ടാവാൻ ദുഹാ ചെയ്യണേ
ഇതിലും ചെറിയ ഒരു വീട് ഞങ്ങൾ ക്കും ഉണ്ടാവട്ടെ ഉസ്താദ്
Aameen
ആമീദ് തങ കു,, സമദ് തങ കു,ആരെഗ്യ വം ആ ഫിയതു, ദീർഗ )യു,,,,നൽ ഗട്ടൊ,ആമീൻ
ആരാണ് ഇന്ന്റൂമിൽ കയറനു കാണികാനു മനസ് തുറന് തരുക അതിന് ഇന് ഞമ്മളെ നൂറെഹ ബിബിന് മാത്രം കഴിയുകയുള്ളൂ മനുഷ്യന്മാരെ ഇതൊന്നു മനസ്സിലാക്കണം ഒന്ന് കാണണം എന്നിട്ട് വേണം കുറ്റം പറയാൻ 🤲 ഇങ്ങനെയൊക്കെ കണ്ടിട്ടും കേട്ടിട്ടും ജനങ്ങൾക്ക് മനസ്സിലാവുന്നില്ല അതാണ് വല്ലാത്ത വിഷമം🤲🕋 അല്ലാഹു കാക്കട്ടെ 100 ഹബീബിന് മുത്തുമണികളേയു🤲
ഞങ്ങളുടെ താങ്കളുപ്പാക്ക് എല്ലാവരെ യും എല്ലാ വരെയും സഹായി ക്കാൻ മാത്രം അറിയൂ അള്ളാഹു വിന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാവും ❤️
പാവം തങ്ങൾ ഉപ്പ thangalay ചേർത്ത് പിടിച്ചത്😍😍😊 കണ്ടഇതാണ് ഞങ്ങളുട തങ്ങൾ ഉപ്പ 🤲🌹🌹🌹🌹
അള്ളാതങ്ങൾക് ദീർഗായുസ് നൽകണെ🤲🤲🤲🤲
അള്ളാഹു തങ്ങൾ ക്ക് അനുഗ്രഹിക്കട്ടെ 🤲🤲🤲
തങ്ങൾ ഉപ്പക്ക് തീർ ഗയസ് താരട്ടെ തങ്ങൾ ഉപ്പട്ടെ അടുത്ത് വന്നൽ മനസ്സിന് ഒരു സമ്മധനമാണ്
Shthalam vittu kittanum veedu unddakanum. Venddi duaa cheyyanne Thagalupappa njan vaadaka vittil aanu thamashikkunne manassinu oru samadhanam illa
🤲🤲🤲തങ്ങളുപ്പ ദുആ ചെയ്യണേ തങ്ങളുപ്പാടെ മുത്തുമണിയാണ്
ഞങ്ങളുടെ തങ്ങളുപ്പ ക്കു ദീർഗായുസ് നൽകണേ അല്ലഹാ 🤲🏻🤲🏻🤲🏻
ഞങ്ങളുടെ തങ്ങളുപ്പാനല്ല മനസിന്റ ഉടമയാണ്🤲🤲🤲
Njan kasargod.dt..cheruvathur.aan. Thangale. Eppola kanan pattuka...no..tharumo
അല്ലാഹു അനുഗ് ഹിക്കട്ടെ അമീൻ
Kk. .🎉🎉🎉
Masha❤ Allah❤❤
മകൻകസേമമ്പസ്സാവനും. കടകള്വീടാനുംടുച്ചെയ്യണേഉസ്താദേ. Barthavedapassvekkanmkadagalveedanumduachayyaneusthade
ഒരു കാര്യം നിങ്ങൾ പറഞ്ഞത് ശരി നിങ്ങളെ ഇങ്ങനെ ആക്കിയത് ജനങ്ങളാണ് വിവരംകെട്ട കുറെ ജനങ്ങൾ അല്ലാതെ അല്ലാഹു അല്ല
ചിരിമതി മുത്താണ് മുത്ത്