ഞാൻ ഒരു അറിവിൻ നിലാവ് മജ്‌ലിസ് കാണുന്ന സ്ത്രീയായിരുന്നു. ഞാൻ പിന്നീട് എനിക്ക് തോന്നി കേൾക്കുക എന്നതല്ലാതെ അതിനപ്പുറം പ്രവർത്തിക്കേണ്ടത് അല്ലേ എന്നെനിക്ക് ബോധ്യമായി അപ്പോൾ ഞാൻ അത് നിർത്തി എന്റെ ഔറാ ദു കൾ വീണ്ടും പഴയപോലെ എടുക്കുവാൻ തുടങ്ങി
മജിലിസുകളിൽ പങ്കെടുത്തതുകൊണ്ട് seral cinema എല്ലാം നിർത്തി, ഖുർആൻ ഓതാനും, സ്വലാത്തുകൾ ചൊല്ലാനും, റാഹത്തും സന്തോഷം ഉള്ള ജീവിതം ആയിക്കാണും കഴിയുന്നു, അൽഹംദുലില്ലാഹ്
واليكم سلام ورحت الله وبركاته الله മഹാൻമാരുടെ ഇൽമിനെ ഒരാൾക്കും തടയാൻ കഴിയുകയില്ല എല്ലാവർക്കും നല്ല ബുഡി നൽകട്ടെ മഹാൻമാരുടെ മജ്ലിസ് എല്ലാവർക്കും ഒരു തണലാണ് എല്ലാ ചെറുതും വലതുമായ രോഗങ്ങൾക്കും ഷിഫ യുണ്ട്
തങ്ങളുപ്പാപ്പ കൂടെ മരണം വരെ ഉണ്ടാകുമെന്ന് പറയുന്ന നിന്നെയൊക്കെ എന്തു പറയണമെന്നറിയില്ല വിദ്യാഭ്യാസത്തിൻറെ അഭാവമാണ് ഇതൊക്കെ പറയാൻ കാരണം ആത്മീയതയിലേക്ക് പോകാൻ സ്വയം തെരഞ്ഞെടുത്ത വഴികൾ ധാരാളമുണ്ട് എന്നിരിക്കെ ഇത്തരം ആളുകളുടെ കൂടെ എന്തിനു പോകണം എന്തെങ്കിലും കാരി ലാഭത്തിന് വേണ്ടി മാത്രമാണ് ഇത്തരം സദസ്സുകൾ ഉണ്ടാക്കുന്നത് കാരണം പൈസ ഉണ്ടാക്കാനുള്ള എളുപ്പവഴി മാത്രമാണ് ഇത്തരം സദസ്സുകൾ. നരകം കാശുകൊടുത്ത് വാങ്ങാൻ എളുപ്പവഴി. ഇസ്ലാം എങ്ങനെ പറയുന്നത് ഇല്ല ആരുടെയെങ്കിലും പിന്നാമ്പുറം പോയിട്ട് മജ്‌ലിസ് ഉണ്ടാക്കണം എന്നോ അല്ലെങ്കിൽ ഭർത്താവിനെ ധിക്കരിച്ച അയാളുടെ കൂടെ പോകണം എന്നു പറഞ്ഞിട്ടില്ല. ഇതൊക്കെ ഒരുതരം കച്ചവടമാണ് എന്ന് എല്ലാവർക്കും അറിയാം ഒരു കാര്യം. നിങ്ങൾക്ക് നിങ്ങൾ ഇഷ്ടപ്പെടുന്ന ഏത് തെമ്മാടിത്തരം ചെയ്യാൻ അവകാശമുണ്ട്. അതിനെ എതിർക്കുന്നില്ല പക്ഷേ ഇതൊരു ആത്മീയമാണ് എന്ന് പറഞ്ഞ് പിന്നാലെ കൂടുന്നതിനെ ആണ് എതിർക്കുന്നത്.
എത്താണ് സുഹ്ർത്തെ .ക്കുറ്റും സന്ത്യങൾ വിളിച്ച് പറയുബോൾ : .... ഒരാൾ ഒരു തെറ്റ് കണ്ടിട്ട് അയാൾ അയാൾ തടയുന്നില്ലങ്കിൽ തെറ്റ് ചെയിതവന്നു ചെയ്യാത്ത വന്നു ഒരേ മാതിരി ആണ് .
ഞങ്ങൾക്ക് ഏത് മജ്‌ലിസ് കാണാൻ എന്ന് ഞങ്ങളുടെ ഇഷ്ട്ടമാണ് ഞങ്ങൾക്ക് ഏത് കാണണം ഏത് കാണണ്ട എന്നൊക്കെ ഞങ്ങളുടെ തീരുമാനം ആണ് ഇനിയും ഞങ്ങൾ ഞങ്ങളുടെ മരണം വരെ താങ്കളുപ്പാന്റെയും മജ്ലിസിന്റെ കൂടെ തെന്നെ മരണം വേര ഉണ്ടാകും എത്തീമക്കളെസഹായിക്കുന്ന ഞങ്ങളുടെ താങ്കളുപ്പാനെ നൂറേഹബീബിന്റെ കുടുംബത്തെയും ദീർഗായുസും ആഫിയത്തും അള്ളാഹു നില നിർത്തി കൊടുക്കട്ടെ🤲🤲
ഉസ്താദ് എന്തിനാ ണ് കുറ്റം പറയാൻ വേണ്ടി ആണോ ഈ ച്ചാ നൽ തുടങ്ങി യതു ഉസ്താദ് ഭർത്താവ് ഇല്ല മക്കൾ ഇല്ലാത്ത സഹോദരി മാർ ആരെ കൂടെ ആണ് പോകേ ണ്ട ത് ഉസ്താദ് പറയണം
കലർപ്പില്ലാതെ, ഇതേ പോലെ ദീൻ പച്ചയ്ക്ക് തുറന്നു പറയാൻ, മറ്റു പണ്ഡിതന്മാർക്കും ആർജ്ജവം ഉണ്ടാവാൻ ഈ വീഡിയോ പ്രചോദനമാവട്ടെ! സഖാഫി ഉസ്താദിന് അഭിനന്ദനങ്ങൾ.!! നാഥൻ സ്വീകരിക്കട്ടെ! ആമീൻ.
@@abdurahiman1077 അവരെല്ലാതെ മജ്ലിസ് നടത്തുന്നുണ്ട് എവിടെയെങ്കിലും ഒരു വഹാബി കള്ളി കുപ്പായം മജ്ലിസ് നടത്തുന്നുണ്ട് വഹാബി മൊത്തം ആത്മീയക്കെതിരല്ലേ സ്വർഗ്ഗമാണ് സ്വർണമാണ് എന്ന് വിളിച്ചു ചോദിച്ചത് ആരാണ് നിങ്ങൾ ചെയ്യുമ്പോൾ എല്ലാം നല്ലത് എത്രയോ സീരിയൽ കാണുന്ന സ്ത്രീകൾ അതെല്ലാം നിർത്തിവച്ചു കുടുംബിനികൾ അടക്കം ഇരുന്ന് സ്വലാത്ത് ചൊല്ലുന്നു ഇതെല്ലാം തെറ്റാണെങ്കിൽ വഹാബി നിനക്കു പോകാം
നിങ്ങൾ ഒരു വിവരമുള്ള ഉസ്താദ് ആണെങ്കിൽ തങ്ങളാവട്ടെ സാധാരണക്കാറാവട്ടെ ഒരാളെയും കുറ്റം പറയരുത് എന്ന് ഉസ്താതുമാർ തന്നെ പഠിപ്പിക്കും. പഠിപ്പിക്കുന്ന ഉസ്താദുമാർ തന്നെ എല്ലാവരെയും കുറ്റം പറയുകയും ചെയ്യും. റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
നിർത്തി പോടാ കമ്മിഷൻ ഏജൻറ് അദ്ദേഹം എവിടെയാണ് കുറ്റം പറഞ്ഞത് അദ്ദേഹം യാഥാർത്ഥ്യം പറഞ്ഞു ദീനിനെ മോശമാക്കുന്നത് കണ്ടാൽ ആർക്കും പറയാം ദീൻ നിന്റെ വല്യുപ്പയുടെ സ്വത്തല്ല
There are some Preachers who trying to create problems and confusions in the Minds of the believers Sometimes they make speaches on unnecessary issues and which is used by the enemies of the Islam There are so many issues which is useful to the community but not make speaches in such issues Please not try to make problems in the Community
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. സത്യം മനസിലാക്കാൻ ഉള്ള ഒരു പഠനം നിങ്ങൾ നോക്കേണ്ട സമയം ആണ് കണ്ടെത്തേണ്ടത്. അള്ളാഹു നിങ്ങൾക് നല്ല മനസ് തരട്ടെ. ആമീൻ
ഏത് കിട്ടിയാലും സൂക്ഷിച്ച് വെച്ചോളൂ അതുകൊണ്ടൊന്നും കാര്യമില്ല മജിലിസ് ഏത് കാണണം ആരെ കാണാൻ പോണം എന്നൊക്കെ ഞങ്ങൾ ഇഷ്ടമാണ് ഉസ്താദ് വിമർശിക്കേണ്ട ഉസ്താദ് ഉസ്താദിന്റെ ഭാര്യയും മക്കളും നിർത്തിയാൽ മതി കേട്ടോ
ആരെയും കുറ്റം പറയാൻ പറ്റില്ല എന്നതു തന്നെയാണ് സത്യം തങ്ങൾ ഉപ്പ ആമജ്ലഇശ്... അങ്ങ്ള്ള.. എല്ലാ ദിവസവും രാത്രി.. സുബൈക്.. ക്കണൂന്നൂ..മരണബരയ്യൂ..ഞ്ചങ്ങള്ളൂ..ക്കാണൂഹൽഹദൂല്ലില്ലാ
ഉസ്താദെ മു ബോ ലിൽ മജ്ലിസ് കാണാൻ തുടങ്ങിയതോട് കൂടി എല്ല സ്ത്രീ കളും സീരിയൽ കാണാദായല്ലേ അത് നല്ലത് അല്ലോ മഗ്‌രിബ് നിസ്ക്കാരം കരിഞ്ഞാൽ എല്ലാ തും സീരിയ നിൻ്റെ അടിമകൾ ആണ് അത് മാറി കിട്ടിയില്ലേ
Noore habeeb noore habeeb പവർ പവർ പവറേ പവർ അന്ന് വിമർശിച്ചരും ഇന്ന് വിമർശിക്കുന്നവരും നോക്കി നിൽക്കെ നൂറേ ഹബീബ് വളർന്നു വന്നു ഉസ്താദേ അറിവുള്ളവന്റെ അറിവും അറിവില്ലാത്തവന്റെ അറിവും സ്വീകരിക്കുന്നത് അള്ളാഹു ആണ്
ഉസ്താതേ സീരിയൽ കാണുന്നതിലും ശോസിയല്മീഡിയത്തിലെ വേണ്ടാത്തത് കാണുന്നതിലും നല്ലത് ഈ മജ്ലിസിൽ കൂടിയിരുന്നു ദിക്ർ ചൊല്ലുന്നതല്ലേ ഉസ്താതേ... അതിന്ന് മറുവടി പറയണം.??????? ഒരു നുറെ ഹബീബിനെ മാത്രം പേര് എടുത്ത് പറഞ്ഞുത് സെരിയല്ല കാരണം ഈ മുസ്‌ലിം സമുതായത്തിലെ എല്ലാ വിഭാഗത്തിലുംഉള്ള മജ്ലിസിൽ ബുരിഭക്ഷം സ്ത്രീകൾ തന്നെയാണ് പിന്നെന്ത്കൊണ്ട് നുറെ ഹബീബിന്റെ പേര്ടുത്ത് മാത്രം പറഞ്ഞു .. ചില ഉസ്താത് മാരും കണക്കന്നെ അസൂയതന്നെ കാരണം..
ഇങ്ങൾ ഒരു ഉസ്താദ് ആണേ ഞങ്ങളുടെ തങ്ങളെ കുറ്റം പറയാൻ ആയിട്ടില്ല ഞങ്ങൾ അനാവശ്യം ഒന്നും അല്ല ച്ചെല്ലുന്നത് സ്വലാത്തുൽ ഫാതിഹയാണ് അതിന്റെ ഫള്ല്പ് ഇങ്ങൾക്ക് അറിയൂലോ നങ്ങളുടെ തങ്ങളെ എന്തിനാ ഇങ്ങനെ കുറ്റപെടുത്തി സംസാരിക്കുന്നത് ഇങ്ങളെ കെണ്ട് പറ്റാതത് കൊണ്ടല്ലേ
ഒരു വൈരാഗ്യവും ഉണ്ടാവാൻ വഴിയില്ല.... ഇദ്ദേഹം അബൂഹന്ന ഇസ്മായിൽ കാമിൽ സഖാഫി ഉസ്താദ് ആണ്.... എനിക്കറിയാം.... ഇദ്ദേഹം പാണ്ഡിത്യവും പഠിച്ചത് തുറന്ന് പറയാൻ ആർജ്ജവവുള്ള പണ്ഡിതനാണ്....
മജിലിസിനെ കുറ്റം പറഞ്ഞു നിങ്ങൾ പടച്ചവനും മുന്നിലാവണ്ട ഏതു മജ്‌ലിസിലും പങ്കെടുത്താൽ അള്ളാഹു അതിന് അത് അല്ലാഹു സ്വീകരിക്കുമ്പോൾ നമുക്ക് അതിന്റെ പ്രതിഫലം കിട്ടും പ്രതിഫലം കിട്ടാതെ ആളുകൾ പറയുകയില്ല അതുകൊണ്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാണാത്തവർ കാണണ്ട
സ്ത്രീകൾ രാവിലെ സുബി ഹീനമ സകാരം കഴിഞ്ഞു നമസ്കാരസമയം കഴിഞു ദിക്റും ദുഹായും കഴിഞ്ഞു കുറച്ചെങ്കിലും കുർഹാൻ പാരായണംനടത്തി പതിവു വീട്ടുജോലിയിലും കുട്ടികൾക്ക് ച്ചായയും എന്തെങ്കിലും കഴിക്കാനും കൊടുത്ത് മദ്രസയിൽ പറഞ്ഞയച്ചിരുന്ന വിട്ടുമ്മമാർ നമസ്കരിച്ച് എന്നവ രുത്തി തീർത്ത് മൊബൈൽ ഓണാക്കി വെച്ച് തുടങ്ങി അള്ള പെരുത്ത പെടൂല ഹൈദർമദൂർ അങ്ങിനെയാണ് ഇങ്ങിനെയാണ വെല്ല് വിളി മജ് ലിസ് പോരിസ തങ്ങളുപ്പാപ്പയാണെ പരസ്യo കുരുത്തകേട് ബീഷണീ പാവം സ്ത്രീകളെ വസത്താക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ഇതെല്ലാം തട്ടിപ്പാണ് എന്നറിഞ്ഞിട്ടും അത് തുറന്ന് പറയാൻ മടിക്കുന്ന പണ്ടിത സമ്പകൾ ഇതിൽ ഇടപെട്ടു കാര്യങ്ങൾ നിയന്ത്രച്ചില്ലങ്കിൽ ഇനിയും ഈ രംഗത്തേക്ക് ഇനിയും ഒരു പാട് പേർ കടന്നുവരികയും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ചെറുപ്പക്കാർ കൂടുതൽ പേർ പോകുന്ന അവസ്ഥയുണ്ടാകും
ഉസ്താദേ... വളരെ ഉപകാരപ്രദമാണീവിശദീകരണം. പക്ഷെ, നിങ്ങൾക്ക് ചുറ്റും ചന്നായിക്കളുണ്ടെന്നത് മറക്കണ്ട. കാട്ടു കള്ളൻമാരുടെ സംഘങ്ങൾ ആത്മീയത പറഞ്ഞ് കോമരം തുള്ളുന്ന ഈ ലോകത്ത് ഈ കാലത്ത് നിങ്ങളെപ്പോലെയുള്ള - നമ്മെപ്പോലുള്ള കുറച്ചാളുകൾക്ക് ഇവിടെ രക്ഷയില്ല... ck
സ്ത്രീകൾ ഒറ്റക്ക്. അല്ല പുരുഷൻമാരും ഉണ്ട്. തങ്ങൾ ചെയ്യുന്നത് യത്തീമക്കളെ സഹായിക്കുന്നു. പാവങ്ങൾക്ക് വീട് നിർമ്മിക്കുന്നു പാവങ്ങളെ സഹായിക്കുന്നു. അല്ല ഉസ്താതെ നിങ്ങൾ ഒന്നും ചെയ്യുന്നു ഇല്ലൻ ങ്കിൽ എന്തിനാണ് ചെയ്യുന്ന മനുഷ്യൻ മാരാരെ കണ്ടിട്ട് ഉസ്താതെ നിങ്ങൾക്ക് അസൂയ ഉസ്താതെ ഈ മജ്‌ലിസ്തക രൂ. ല. ഉസ്താദിന് ഇത് ഇഷ്ടമില്ലർക്കിൽ ഇത് കേൾക്കണ്ട ഉസ്താത് കുറ്റം ഒരാളെ പറ്റി പറയണ്ട മോലേരെ
അടച്ച് ആ ശേപിച്ച് കാര്യമില്ല കോറോണക്ക് മുമ്പ് നമ്മുടെ വീട്ടിൽ സീരയൽ വെച്ചിരുന്നു ഇപ്പോൾ അത് മാറി സ്വലാത്ത് ചൊല്ലുന്നു ഇത് മുജ്ജമകൾക്ക് സഹിക്കാൻ പറ്റാതായി
ഏതു മജ്ലിസുകൾ ആയാലും അതിൽ പറയുന്ന ദിക്റുകളും സ്വലാത്തുകളും യൂട്യൂബ് തുറന്നു തന്നെ കേൾക്കേണ്ടിവരും കാരണം ക്ലാസിനു പോയി കേൾക്കാൻ സൗകര്യമില്ലാത്ത പെണ്ണുങ്ങളാണ് കൂടുതലും ഫോൺ ഓൺ ആക്കി വെച്ച് ചെല്ലുന്നതിൽ എന്താണ് തെറ്റ് നൂറേ ഹബീബ് ആയാലും തെറ്റില്ല എന്ന് തോന്നുന്നത് ചൊല്ലിപ്പറയാം ഇപ്പോഴാണ് സ്ത്രീകൾ വല്ലതും ചൊല്ലലും പറയലും തുടങ്ങിയത് ഈ യൂട്യൂബ് കാരണം അതിൽ വരുന്ന തങ്ങൾമാരും ഉസ്താദുമാരും തെറ്റുകാർ ആണെന്ന് ഒന്നും പറയാൻ പറ്റില്ല
ഉസ്താദെ പ്രസംഗം നടത്തുന്ന കുമ്മനം ഉസ്താദ് ഓൺ ലൈൻ ക്ലാസ് നടത്തുന്നുണ്ട് അവർക്ക് ഇൽമ് ഇല്ലെ ഒരു നൂറെ ഹബീബ് നെ എന്തിന്നാണ് കുറ്റം പറയുന്നത് എത്ര പാവങ്ങളെ കൊട്ടിക്കുന്നു പാവങ്ങളെ സ്റ്റേ ഹിക്കുന്നു.
എന്റെ പുന്നാര ഉസ്താദ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം നു റേ ഹബീബി നെ കുറ്റം പറയാൻ ആയിട്ടില്ല പാവങ്ങളെ സഹായിക്കുന്നു യ ത്തി കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നു പിന്നെ എ ത് വർത്താനം ആണ് പറഞ്ഞു കൂട്ടുന്ന ത് ഏത് മജ്‌ലിസ് ആണെകിലും
എന്തിനാ ഒരാളെ കുറ്റം പറയുന്നത്. 🤔 അതാണോ നമ്മുടെ നബി നമ്മെ പഠിപ്പിച്ചത് 😭😭. നിങ്ങൾ ചെയ്ത അമൽ എന്തിനാ മറ്റൊരാൾക്ക് കൊടുക്കുന്നത് 😅😅😅. Ninhal😁 ഒരു ഉസ്താതാണോ 🙄🙄. തങ്ങൾ ചെയ്യുന്നത് ഉള്ളതായാലും ഇല്ലാത്തതായാലും നിങ്ങൾക് എന്താ. അവരും അവരുടെ റബ്ഹും ആയി കകോളും. വല്ല സലാത്തും ചൊല്ലിക്കൂടെ നിങ്ങൾക് 🤦♂️🤦♂️.. എന്റെ ഇക്കയും ഉസ്താതെന്നെയാണ് ഇക്ക ഒന്നും പറയും ഇല്ല വീഡിയോ കാണും ഇല്ല. നിനക്ക് പറ്റിങ്കിൽ കണ്ടാൽ പോരെ? ഈ വീഡിയോ ഞാൻ ഫുള്ള് കേട്ടിട്ടൊന്നും ഇല്ല. എന്നാലും പറന്നതാണ്. നിങ്ങൾക് നിങ്ങളെ കാര്യം നോക്കിയാൽ പോരെ മോലി യാരെ........ 😁😁😁😁😁😁😁
ഏത് മജ്ലിസ്ക്കാർക്കും വേണ്ടത് യൂറ്റൂബിൽ നിന്ന് വരുമാനം മാത്രം വേറേ ഒരു ഗുണവും ഇത് കൊണ്ട് ഇല്ല എല്ലാം ഉടായിപ്പ് ടീം പണി എടുത്ത് തിന്നാൻ മടിയുളള ടീം (ദീൻ കച്ചവടം |
എല്ലാം ഒരു ആത്മീയ വ്യാപാരമായി വ്യാപകമായി കണ്ട് വരുന്ന കാഴ്ച്ചകൾ...! ഇസ്ലാമിക രാജ്യങ്ങളിലോ സ്ത്രീ സമൂഹമോ ഭരണമേഖലയിൽ ഉയർന്നു വരുന്ന കാഴ്ച്ചകളും ദൃശ്യമായികൊണ്ടിരിക്കുന്നു....!!
കുറ്റം പറയുന്നത് തെറ്റല്ലേ ഉസ്താദേ എത്തി മക്കളെ സഹായിക്കുന്നത് നല്ല കാര്യമല്ലേ
ഞാൻ ഒരു അറിവിൻ നിലാവ് മജ്‌ലിസ് കാണുന്ന സ്ത്രീയായിരുന്നു.
ഞാൻ പിന്നീട് എനിക്ക് തോന്നി കേൾക്കുക എന്നതല്ലാതെ അതിനപ്പുറം പ്രവർത്തിക്കേണ്ടത് അല്ലേ എന്നെനിക്ക് ബോധ്യമായി അപ്പോൾ ഞാൻ അത് നിർത്തി എന്റെ ഔറാ ദു കൾ വീണ്ടും പഴയപോലെ എടുക്കുവാൻ തുടങ്ങി
മജിലിസുകളിൽ പങ്കെടുത്തതുകൊണ്ട് seral cinema എല്ലാം നിർത്തി, ഖുർആൻ ഓതാനും, സ്വലാത്തുകൾ ചൊല്ലാനും, റാഹത്തും സന്തോഷം ഉള്ള ജീവിതം ആയിക്കാണും കഴിയുന്നു, അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്.. നല്ല അവതാരം... ഇങ്ങനെ അറിവുള്ള പൺഡിതരെ വാർത്തെടുത്ത ഉസ്താദ് മാർക്ക് അല്ലഹു റഹ്മത്ത് ചൊരിയട്ടെ
ASSAINAR. Pulngome
❤ ഇനത്തെ കാലത്ത് ദീനിയായ ക്ലാസുകൾ ആവശ്യമാണ
Tv mobike നിന്നും 2 മണിക്കൂർ മാറി എല്ലാവരും dikrum swalaath ചെയ്യിപ്പിച്ച് നല്ല രീതിയില്‍ മുന്നോട്ട് ഒരുമിച്ച് പോകുന്നു. അതിന് എന്താ തെറ്റ് ഉസ്താദ്
واليكم سلام ورحت الله وبركاته
الله
മഹാൻമാരുടെ ഇൽമിനെ ഒരാൾക്കും തടയാൻ കഴിയുകയില്ല
എല്ലാവർക്കും നല്ല ബുഡി നൽകട്ടെ
മഹാൻമാരുടെ മജ്ലിസ് എല്ലാവർക്കും ഒരു തണലാണ്
എല്ലാ ചെറുതും വലതുമായ രോഗങ്ങൾക്കും ഷിഫ യുണ്ട്
ഉസ്താദ് വളരെ നല്ല അറിവ് ആണ് നൽകിയത്
ഇങ്ങിനത്തെ ഉസ്താദ് മാർ നമ്മുട
അഭിമാനം
തങ്ങളുപ്പാപ്പ കൂടെ മരണം വരെ ഉണ്ടാകുമെന്ന് പറയുന്ന നിന്നെയൊക്കെ എന്തു പറയണമെന്നറിയില്ല വിദ്യാഭ്യാസത്തിൻറെ അഭാവമാണ് ഇതൊക്കെ പറയാൻ കാരണം ആത്മീയതയിലേക്ക് പോകാൻ സ്വയം തെരഞ്ഞെടുത്ത വഴികൾ ധാരാളമുണ്ട് എന്നിരിക്കെ ഇത്തരം ആളുകളുടെ കൂടെ എന്തിനു പോകണം എന്തെങ്കിലും കാരി ലാഭത്തിന് വേണ്ടി മാത്രമാണ് ഇത്തരം സദസ്സുകൾ ഉണ്ടാക്കുന്നത് കാരണം പൈസ ഉണ്ടാക്കാനുള്ള എളുപ്പവഴി മാത്രമാണ് ഇത്തരം സദസ്സുകൾ. നരകം കാശുകൊടുത്ത് വാങ്ങാൻ എളുപ്പവഴി. ഇസ്ലാം എങ്ങനെ പറയുന്നത് ഇല്ല ആരുടെയെങ്കിലും പിന്നാമ്പുറം പോയിട്ട് മജ്‌ലിസ് ഉണ്ടാക്കണം എന്നോ അല്ലെങ്കിൽ ഭർത്താവിനെ ധിക്കരിച്ച അയാളുടെ കൂടെ പോകണം എന്നു പറഞ്ഞിട്ടില്ല. ഇതൊക്കെ ഒരുതരം കച്ചവടമാണ് എന്ന് എല്ലാവർക്കും അറിയാം ഒരു കാര്യം. നിങ്ങൾക്ക് നിങ്ങൾ ഇഷ്ടപ്പെടുന്ന ഏത് തെമ്മാടിത്തരം ചെയ്യാൻ അവകാശമുണ്ട്. അതിനെ എതിർക്കുന്നില്ല പക്ഷേ ഇതൊരു ആത്മീയമാണ് എന്ന് പറഞ്ഞ് പിന്നാലെ കൂടുന്നതിനെ ആണ് എതിർക്കുന്നത്.
ഉസ്ഥാത് നിങ്ങൾ ആണ് സത്യം തുറന്ന് പറയുന്നത് നിങ്ങൾ ഇനിയും തുറന്ന് പറയണം അള്ളാഹു നിങ്ങൾക്ക് ആ ഫിയത്ത് നൽകട്ടെ
ആമീൻ
എന്താ താങ്കൾക്ക് ഖന്നാസ് മുസ്ലിയാറെ
.
.
A.
.
ഒരാളെയും കുറ്റം പറയാൻ ഒരാൾക്കും അവകാശം ഇല്ല
എത്താണ് സുഹ്ർത്തെ .ക്കുറ്റും സന്ത്യങൾ വിളിച്ച് പറയുബോൾ : .... ഒരാൾ ഒരു തെറ്റ് കണ്ടിട്ട് അയാൾ അയാൾ തടയുന്നില്ലങ്കിൽ തെറ്റ് ചെയിതവന്നു ചെയ്യാത്ത വന്നു ഒരേ മാതിരി ആണ് .
Clear... Clear.. Verygood. Masha Allah ♥️
ഞങ്ങൾക്ക് ഏത് മജ്‌ലിസ് കാണാൻ എന്ന് ഞങ്ങളുടെ ഇഷ്ട്ടമാണ് ഞങ്ങൾക്ക് ഏത് കാണണം ഏത് കാണണ്ട എന്നൊക്കെ ഞങ്ങളുടെ തീരുമാനം ആണ് ഇനിയും ഞങ്ങൾ ഞങ്ങളുടെ മരണം വരെ താങ്കളുപ്പാന്റെയും മജ്ലിസിന്റെ കൂടെ തെന്നെ മരണം വേര ഉണ്ടാകും എത്തീമക്കളെസഹായിക്കുന്ന ഞങ്ങളുടെ താങ്കളുപ്പാനെ നൂറേഹബീബിന്റെ കുടുംബത്തെയും ദീർഗായുസും ആഫിയത്തും അള്ളാഹു നില നിർത്തി കൊടുക്കട്ടെ🤲🤲
Same
ആമീൻ
കട്ടെടുത്ത മുതലിൽ പകുതി എത്തിമിനെത്തിച്ചാൽ കട്ട മുതൽ ഹലാലാകുമോ?
അതെ
@@rinshadrinshu8366 a
ഇത് പോലെ യുള്ള ഉസ്താത് മാർ സത്യവും മായി പബ്ലിക്കിൽ വരട്ടെ ഇൻ ഷാ അള്ളാ അള്ളാഹു എല്ലാവരെയും തായത്തി ലാകട്ടെ ആമീൻ
👍👍👍👍👍👍👍👍
ഉസ്താതെ ഓൺലൈൻ മജ്ലിസുകൾ
നിർത്തണം 60 കഴിഞ്ഞ തള്ളമാർ വരെ
ഈ മൊബൈലിൽ മജ്ലിസുമായി നടക്കുന്നു. തീർച്ചയായും നിർത്തണം
ഉസ്താദേ 👍ആരോഗ്യo ആയുസ്സ് allahu ഇട്ട് തരട്ടെ ഈ വോയിസ് എന്നും ആരോഗ്യത്തോടെആയോസോടെ നില നിൽക്കട്ടെ ആമീൻ 🤲🤲🤲
100 % സത്യം ആണ് ഈ ഉസ്താദ് പറയുന്നത്. നല്ലത് പറയാനും പ്രവർത്തിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഉസ്താദ് എന്തിനാ ണ് കുറ്റം പറയാൻ വേണ്ടി ആണോ ഈ ച്ചാ നൽ തുടങ്ങി യതു ഉസ്താദ് ഭർത്താവ് ഇല്ല മക്കൾ ഇല്ലാത്ത
സഹോദരി മാർ ആരെ കൂടെ ആണ് പോകേ ണ്ട ത് ഉസ്താദ് പറയണം
1😂👹👹👹👹👹👺👺👺👺👻👻👻👻👻👻👻☠️☠️☠️☠️☠️☠️
എല്ലാം പ്പൊട്ട തെറ്റ്
കലർപ്പില്ലാതെ, ഇതേ പോലെ ദീൻ പച്ചയ്ക്ക് തുറന്നു പറയാൻ, മറ്റു പണ്ഡിതന്മാർക്കും ആർജ്ജവം ഉണ്ടാവാൻ ഈ വീഡിയോ പ്രചോദനമാവട്ടെ! സഖാഫി ഉസ്താദിന് അഭിനന്ദനങ്ങൾ.!! നാഥൻ സ്വീകരിക്കട്ടെ! ആമീൻ.
ماشاء مرحبا بك
ഉസ്താദിന്റെ വാക്കുകൾ എത്ര കൃത്യമാണ് ഇതൊക്കെ ജനങ്ങളിലേക്ക് പരമാവധി എത്തിക്കുക. അല്ലാഹു ഹിദായത്ത് നൽകട്ടെ...
😂😂🤣🤣🤣🤣
ആമീൻ. നിങ്ങളെ പോലെ യുള്ള നല്ല മനസ് ഇതിനു മുന്നിൽ നൽകേണ്ടതുണ്ട്
ഈ ഉസ്താദ് പറയുന്നത് സത്യമാണ് കാരണം ഒരു വിവരമുള്ള പണ്ടി ദൻമാരും ഇങ്ങനേ മണ്ട് ലിസുകൾ നടത്തുന്നില്ല
ഇതാണ് ഉസ്താദ്.... ഇങ്ങനെ ആകണം ഉസ്താദ് മാർ......
ഓൺലൈൻ മജ്ലിസൊഴികെ കുറാഫാത്ത് ഇയാൾക്കും ഉണ്ട്
സൂപ്പർ അവതരണം 👍🏻👍🏻
അർവ് നിലാവ് മദനിയം ഇവർ ആണ് ആദ്യം തുടങ്ങിയദ് അദ്നേ പറ്റി ഒന്നും പറയുന്നില്ല 🙆🏿♂️
മാഷാഅല്ലാഹ് ❤❤❤
മുടി വെള്ളം വിറ്റു പണം സമ്പാദിക്കുക അന്നിയ സ്ത്രീകളുടെ കൂടെ സിയാറത് യാത്ര tattipum തരികിടയും ഇതാണ് രണ്ടു സമസ്തയും കാലങ്ങളായി നടത്തുന്നത്
എല്ലാ ആത്മീയ ബിസിനസുകാരും കണ്ണ് വെക്കുന്നത് ജനങ്ങളുടെ പോക്കറ്റിലേക്കാണ്.
8
പ്രത്യേകിച്ച് തലേകെട്ട് വെള്ള കുപ്പായക്കാർ
@@abdurahiman1077 നീ കാവികാരനാണോ
Ninte ummante poorilekk an
@@abdurahiman1077 അവരെല്ലാതെ മജ്ലിസ് നടത്തുന്നുണ്ട് എവിടെയെങ്കിലും ഒരു വഹാബി കള്ളി കുപ്പായം മജ്ലിസ് നടത്തുന്നുണ്ട് വഹാബി മൊത്തം ആത്മീയക്കെതിരല്ലേ സ്വർഗ്ഗമാണ് സ്വർണമാണ് എന്ന് വിളിച്ചു ചോദിച്ചത് ആരാണ് നിങ്ങൾ ചെയ്യുമ്പോൾ എല്ലാം നല്ലത് എത്രയോ സീരിയൽ കാണുന്ന സ്ത്രീകൾ അതെല്ലാം നിർത്തിവച്ചു കുടുംബിനികൾ അടക്കം ഇരുന്ന് സ്വലാത്ത് ചൊല്ലുന്നു ഇതെല്ലാം തെറ്റാണെങ്കിൽ വഹാബി നിനക്കു പോകാം
താങ്കളെപ്പോലെ ഉള്ളവർ ഉയർന്നു വരണം പ്രലോഭനത്തിൽ വീണു പോകുന്ന സ്ത്രീകളെയാണ് പറ്റിക്കാൻ എളുപ്പം
നിങ്ങൾ ഒരു വിവരമുള്ള ഉസ്താദ് ആണെങ്കിൽ തങ്ങളാവട്ടെ സാധാരണക്കാറാവട്ടെ ഒരാളെയും കുറ്റം പറയരുത് എന്ന് ഉസ്താതുമാർ തന്നെ പഠിപ്പിക്കും. പഠിപ്പിക്കുന്ന ഉസ്താദുമാർ തന്നെ എല്ലാവരെയും കുറ്റം പറയുകയും ചെയ്യും. റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
ഉസ്താദ്മാർ കുറ്റം അല്ല പറയുന്നത് അവർ പഠിച്ച കാര്യംങൾ അവർ സ്മുഹൂതിനോട് പറയൽ അവരുട ബാത്യതയാണ്.. അല്ലെഗിൽ അവർ കുറ്റക്കാർ ആണ്... അത് അറിയില്ല 🤔🤔
Ningal paranjatho.......
Usthathana namadarikal vivarakkedu pragumbool athinethery prathikarikkendathu musliminte bathyadayanu adarinnukoode noore habeebe Anna paripadiyile pacha kalavu pranju janagale vangikkukayanu
@فاطمزهر. പറമ്പിൽ ബസാർ എന്തങ്കിലും ആവട്ടെ എന്നു പറയാൻ നീ ആരാ പാത്തുമ്മാ. എങ്കിൽ വെപിചാരം അഗികരിക്കുമോ
നിർത്തി പോടാ കമ്മിഷൻ ഏജൻറ് അദ്ദേഹം എവിടെയാണ് കുറ്റം പറഞ്ഞത് അദ്ദേഹം യാഥാർത്ഥ്യം പറഞ്ഞു ദീനിനെ മോശമാക്കുന്നത് കണ്ടാൽ ആർക്കും പറയാം ദീൻ നിന്റെ വല്യുപ്പയുടെ സ്വത്തല്ല
അസൂയക്ക് മരുന്ന് ഇല്ല ഉസ്താദ്
പോടാ
അൽഹംദുലില്ലാഹ്... ഇതുപോലെ നല്ല ക്ലാസുകൾ എടുക്കണം . അല്ലാഹു തൗഫീഖ് നൽകട്ടെ
നിങ്ങളെ പോലുള്ള ഉസ്താദുമാരാണ് നാടിന്നു വേണ്ടത്
Manjadi
മരണം വരെ എത്ര വിമർഷിച്ചാലും ഈ മജ്‌ലിസ്കണ്ട് കൊണ്ടേയിരിക്കും👍🏼👍🏼
അനക്
ഉസ്താദിനെ
കാണാലോ
ഞഞായി...
ഈ പ്രോഗ്രാം സ്ത്രീകൾ കാണുന്നതിൻറെ വിധി?
There are some Preachers who trying to create problems and confusions in the Minds of the believers Sometimes they make speaches on unnecessary issues and which is used by the enemies of the Islam There are so many issues which is useful to the community but not make speaches in such issues Please not try to make problems in the Community
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. സത്യം മനസിലാക്കാൻ ഉള്ള ഒരു പഠനം നിങ്ങൾ നോക്കേണ്ട സമയം ആണ് കണ്ടെത്തേണ്ടത്. അള്ളാഹു നിങ്ങൾക് നല്ല മനസ് തരട്ടെ. ആമീൻ
ആരാണ് ശരി എന്നു മനസിലാക്കാൻ പറ്റാതായി 😔😔😔😔
Shery
Sathyam😢😢😢
ഏത് കിട്ടിയാലും സൂക്ഷിച്ച് വെച്ചോളൂ അതുകൊണ്ടൊന്നും കാര്യമില്ല മജിലിസ് ഏത് കാണണം ആരെ കാണാൻ പോണം എന്നൊക്കെ ഞങ്ങൾ ഇഷ്ടമാണ് ഉസ്താദ് വിമർശിക്കേണ്ട ഉസ്താദ് ഉസ്താദിന്റെ ഭാര്യയും മക്കളും നിർത്തിയാൽ മതി കേട്ടോ
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് സത്യമാണ് അള്ളാഹു ഈ സമുദായത്തെ കാത്തുരക്ഷിക്കട്ടെ
തിർച്ചയായും. ഉസ്താദ്.പറഞ്ഞത്. സത്യം. സ്ത്രീകൾക്ക്. അമിതമായി. സാദതൃം.കെടുത്താൽ.ബോഡി. പുഴയിൽ. കാണും.
പഠിച്ച പണ്ഡിതൻ .
പഠിച്ചത് പ്രാവർത്തികമാക്കാൻ പണ്ഡിതർക്ക് തൗഫീഖ് നൽകട്ടെ.ആമീൻ.
ആമീൻ
പഠിച്ച പണ്ഡിതനായിരിക്കും ഇദ്ദേഹം എപ്പോഴെങ്കിലും ഏതെങ്കിലും വീടുകളിൽ ചിലവിന് പോയിരുന്നോ എന്നും കൂടി അന്വേഷിക്കണം.
അതെ ഞാൻ സമ്മതിച്ചു ഉസ്താതെ കൂടുതലും പണ്ണുങ്ങൾ ആണ് ഇങ്ങനെ ഉള്ള സാധസിൽ കാണുന്നത് സത്യം 👍
@@ABBAS-wh2zeഇദ്ധേഹം എന്നെ വീട്ടിൽ ആയിരിന്നു ചില വ് കൊളപ്പുറത്ത്
Excellent speech........🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌masha allah
ഉസ്താദ് ഇപ്പോ ഏതാണെങ്കിലും നല്ലത് അല്ലെ ചെല്ലുന്നത് അല്ലെങ്കിൽസ്ത്രീകൾ സീരിയൽ കാണാൻ നികും ചെല്ലിക്കോട്ടെ
11:51 സ്ത്രീകൾക് അവരുടെ വീടാണ് ഉത്തമം എന്ന് മുറ്റത്തനബി പറഞ്ഞത് ശ്രദ്ധിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല
ഉസ്ത്താദ് പറഞ്ഞത് വളരെ ശരിയാണ്
ഇപ്പോൾ വീട്ടിൽ ദിക്ക്റും സലാത്തും കുർആൻ ഓത്തും ഇല്ല എല്ലാവരും ഫോണിൽ
പിന്നെ വീട്ടിൽ ഇബ്ലിലിസ്
കേറൂലേ
. താങ്കളുടെ ദൗത്യം നിർവഹിക്കുക 100 ശതമാനം സപ്പോർട്ട്
ഏത് ഉസ്ത്താദ് ആയാലും മറ്റുള്ള തങ്ങ ന്മാരെ കുറ്റം പറയരുത് '
ഫാത്തിഹസൂറത്തുഓതാൻ കഴിയാത്തതാണോ തങ്ങൾ
കുറ്റം ഉള്ളത് കൊണ്ട് പറയും.. ഇല്ലെങ്കിൽ ദോഷം ചെയ്യും...
സത്യവും അസത്യവും വേർതിരിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കൽ പണ്ഡിതന്മാരുടെ കടമയാണ്
അയ്ന്''തങ്ങളാവണ്ടെ!
നൂറേ ഹബീബ്, നൂറേ അജ്മീർ, അറിവിൻ നിലാവ് എല്ലാം കണക്കാണ്
ഉസ്താദ് സത്യം പറയുന്നു
വളരെ കൃത്യമായ വിലയിരുത്തൽ... അതോടൊപ്പം യഥാർത്ഥ ഇസ്ലാമിക രീതിയും.
ഉസ്താദ് ഇത് നിങ്ങൾ സ്റ്റേജിൽ ആളുകൾ കൂടി നിൽക്കുന്ന സദസ്സിൽ പറയണം
Masha allah...Barakallah...
മദനീയം ഇതിൽ pettadan bai
@@nazarthanniyoottil3753 അതിന്❓️
ആരെയും കുറ്റം പറയാൻ പറ്റില്ല എന്നതു തന്നെയാണ് സത്യം തങ്ങൾ ഉപ്പ ആമജ്ലഇശ്... അങ്ങ്ള്ള.. എല്ലാ ദിവസവും രാത്രി.. സുബൈക്.. ക്കണൂന്നൂ..മരണബരയ്യൂ..ഞ്ചങ്ങള്ളൂ..ക്കാണൂഹൽഹദൂല്ലില്ലാ
എല്ലാ ഓൺലൈൻ മജ്ലിസുകൾ അവസാനിപ്പിക്കാൻ പൊതു ജനം സന്നദ്ധരാവണം
സ്ത്രീകൾ ആരെയും പിടിച്ചു വലിക്കാൻ നിന്നിട്ടില്ല നമുക്ക് താല്പര്യം മതി ഓരോരുത്തരെ താല്പര്യമാണ് അത് നിങ്ങൾ ആരും കയ്യിൽ ഇടപെടേണ്ട
Sandhoshamayi usthade
ഉസ്താദെ മു ബോ ലിൽ മജ്ലിസ് കാണാൻ തുടങ്ങിയതോട് കൂടി എല്ല സ്ത്രീ കളും സീരിയൽ കാണാദായല്ലേ അത് നല്ലത് അല്ലോ മഗ്‌രിബ് നിസ്ക്കാരം കരിഞ്ഞാൽ എല്ലാ തും സീരിയ നിൻ്റെ അടിമകൾ ആണ് അത് മാറി കിട്ടിയില്ലേ
അയാളെ പറഞ്ഞിട്ട് കാര്യമില്ല നാട്ടിൽതന്നെ വഴിതെറ്റിപ്പോയ ഒരുപാട്സ്ത്രീകളുണ്ട് അവരാണ് ഇപ്പോൾ ഇയാളുടെ അനുയായികൾ അവിടെയാണ് പ്രശ്നം
അസ്സലാമു അലൈക്കും ഉസ്താദെ അപ്പോൾ ജലാലിയ മജ്ലിസ് സെയ്യിദ് ജാബിർ തങ്ങൾ
യഥാർത്ഥ ഉസ്താദ് . നല്ല ഉപദേശം
Noore habeeb noore habeeb പവർ പവർ പവറേ പവർ
അന്ന് വിമർശിച്ചരും ഇന്ന് വിമർശിക്കുന്നവരും നോക്കി നിൽക്കെ നൂറേ ഹബീബ് വളർന്നു വന്നു ഉസ്താദേ അറിവുള്ളവന്റെ അറിവും അറിവില്ലാത്തവന്റെ അറിവും സ്വീകരിക്കുന്നത് അള്ളാഹു ആണ്
ഇങ്ങനെ തുറന്നു പറയാൻ തുടങ്ങിയാൽ ഇന്നത്തെ സമസ്ത ക്കാരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും തീർച്ച
സമസ്തകാരെ നീ പഠിപ്പിക്കേണ്ട നീ അത്യം നന്നായിവാ നീ വലിയരു ജബാർ വന്നുക്കുണു 😠😠
ബാക്കി ഞാൻ പറയുന്നില്ല കേട്ടാ ചെറ്റേ 😡😡😡
ഉസ്താദ് ശരി.
മുത്ത് ഹബീബി ൻറപേരിൽസലാത്ചല്ലിക്കുകയാണ്മറ്റുള്ളതെറുക ളിൽ നിന്ന് വിട്ടുനിൽക്കുന്നു
അങ്ങിനെ എങ്കിലും നമ്മൾ കുറച്ച് ദിക്ർ സ്വലാത്ത് ചൊല്ലുന്നത് ഇല്ലാതാക്കാൻ വന്നതാണോ
ഇതുപോലേ കണ്ടാൽ മാത്രമേ സ്വലത്ത് ചെല്ലത്തോ ളോ എങ്കിൽ ഈമാൻ പോയി
ദിക്ർ സാലത്ത് കഴിയുന്നത്ര ചെല്ല് വലിയ പുണ്ണിമുള്ള കാര്യമാണ് സാലത്ത് കച്ചോടത്തിൽ പോയി പെടേണ്ട
ഉസ്താതേ സീരിയൽ കാണുന്നതിലും ശോസിയല്മീഡിയത്തിലെ വേണ്ടാത്തത് കാണുന്നതിലും നല്ലത് ഈ മജ്ലിസിൽ കൂടിയിരുന്നു ദിക്ർ ചൊല്ലുന്നതല്ലേ ഉസ്താതേ... അതിന്ന് മറുവടി പറയണം.??????? ഒരു നുറെ ഹബീബിനെ മാത്രം പേര് എടുത്ത് പറഞ്ഞുത് സെരിയല്ല കാരണം ഈ മുസ്‌ലിം സമുതായത്തിലെ എല്ലാ വിഭാഗത്തിലുംഉള്ള മജ്ലിസിൽ ബുരിഭക്ഷം സ്ത്രീകൾ തന്നെയാണ് പിന്നെന്ത്കൊണ്ട് നുറെ ഹബീബിന്റെ പേര്ടുത്ത് മാത്രം പറഞ്ഞു .. ചില ഉസ്താത് മാരും കണക്കന്നെ അസൂയതന്നെ കാരണം..
വിട്ടിൽ ഖുർആൻ ഇല്ലേ .
ഇങ്ങൾ ഒരു ഉസ്താദ് ആണേ
ഞങ്ങളുടെ തങ്ങളെ കുറ്റം പറയാൻ ആയിട്ടില്ല ഞങ്ങൾ അനാവശ്യം ഒന്നും അല്ല ച്ചെല്ലുന്നത് സ്വലാത്തുൽ ഫാതിഹയാണ് അതിന്റെ ഫള്ല്പ് ഇങ്ങൾക്ക് അറിയൂലോ
നങ്ങളുടെ തങ്ങളെ എന്തിനാ ഇങ്ങനെ കുറ്റപെടുത്തി സംസാരിക്കുന്നത്
ഇങ്ങളെ കെണ്ട് പറ്റാതത് കൊണ്ടല്ലേ
@@jumailajumi5121😂😂😂😂😂
ആദ്യം സ്കൂളിൽ പോയി എഴുതാൻ പടിക്ക്
ഓൺലൈൻ മജ്‌ലിസ് നിർത്തണം.
എന്തൊ വൈരാഗ്യം ഉണ്ടാവും ......
തങ്ങൾ പാവം ആണ് .....🌹🌹👍🏻👍🏻👍🏻
ഒരു വൈരാഗ്യവും ഉണ്ടാവാൻ വഴിയില്ല.... ഇദ്ദേഹം അബൂഹന്ന ഇസ്മായിൽ കാമിൽ സഖാഫി ഉസ്താദ് ആണ്.... എനിക്കറിയാം.... ഇദ്ദേഹം പാണ്ഡിത്യവും പഠിച്ചത് തുറന്ന് പറയാൻ ആർജ്ജവവുള്ള പണ്ഡിതനാണ്....
നിങ്ങളുടെ തങ്ങൾ പാവമാകാം ചൂശണം ചെയ്യാൻ പാടില്ല. വിവരമില്ലാത്തവർ ദീൻ പറയാൻ പാടില്ല ആത്മിയമജ്ലിസിന് തുടങ്ങാൻ ഉള്ള ഒരു കഴിവ് ഇല്ല
Pavolla,,,pava,,aalkkare pattikkunna pava
പാവം നാറ്റക്കോയ
ഉസ്താദിന് പറ്റുമെങ്കിൽ ഉസ്താദും ഒര് ലൈവ് പരിപാടി തുടങ്ങട്ടെ
മജിലിസിനെ കുറ്റം പറഞ്ഞു നിങ്ങൾ പടച്ചവനും മുന്നിലാവണ്ട ഏതു മജ്‌ലിസിലും പങ്കെടുത്താൽ അള്ളാഹു അതിന് അത് അല്ലാഹു സ്വീകരിക്കുമ്പോൾ നമുക്ക് അതിന്റെ പ്രതിഫലം കിട്ടും പ്രതിഫലം കിട്ടാതെ ആളുകൾ പറയുകയില്ല അതുകൊണ്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാണാത്തവർ കാണണ്ട
സ്ത്രീകൾ രാവിലെ സുബി ഹീനമ സകാരം കഴിഞ്ഞു നമസ്കാരസമയം കഴിഞു ദിക്റും ദുഹായും കഴിഞ്ഞു കുറച്ചെങ്കിലും കുർഹാൻ പാരായണംനടത്തി പതിവു വീട്ടുജോലിയിലും കുട്ടികൾക്ക് ച്ചായയും എന്തെങ്കിലും കഴിക്കാനും കൊടുത്ത് മദ്രസയിൽ പറഞ്ഞയച്ചിരുന്ന വിട്ടുമ്മമാർ നമസ്കരിച്ച് എന്നവ
രുത്തി തീർത്ത് മൊബൈൽ ഓണാക്കി വെച്ച് തുടങ്ങി അള്ള പെരുത്ത പെടൂല ഹൈദർമദൂർ അങ്ങിനെയാണ് ഇങ്ങിനെയാണ വെല്ല് വിളി മജ് ലിസ് പോരിസ തങ്ങളുപ്പാപ്പയാണെ പരസ്യo കുരുത്തകേട് ബീഷണീ പാവം സ്ത്രീകളെ വസത്താക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ഇതെല്ലാം തട്ടിപ്പാണ് എന്നറിഞ്ഞിട്ടും അത് തുറന്ന് പറയാൻ മടിക്കുന്ന പണ്ടിത സമ്പകൾ ഇതിൽ ഇടപെട്ടു കാര്യങ്ങൾ നിയന്ത്രച്ചില്ലങ്കിൽ ഇനിയും ഈ രംഗത്തേക്ക് ഇനിയും ഒരു പാട് പേർ കടന്നുവരികയും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ചെറുപ്പക്കാർ കൂടുതൽ പേർ പോകുന്ന അവസ്ഥയുണ്ടാകും
Alhamdhulillah 🌹🌹🌹🌹🌹
തെറ്റും ശരിയും കണക്കാക്കേണ്ടത് നിങ്ങളെല്ലാം അത് അല്ലാഹുവാണ്
ഉസ്താദേ...
വളരെ ഉപകാരപ്രദമാണീവിശദീകരണം. പക്ഷെ, നിങ്ങൾക്ക് ചുറ്റും ചന്നായിക്കളുണ്ടെന്നത് മറക്കണ്ട. കാട്ടു കള്ളൻമാരുടെ സംഘങ്ങൾ ആത്മീയത പറഞ്ഞ് കോമരം തുള്ളുന്ന ഈ ലോകത്ത് ഈ കാലത്ത് നിങ്ങളെപ്പോലെയുള്ള - നമ്മെപ്പോലുള്ള കുറച്ചാളുകൾക്ക് ഇവിടെ രക്ഷയില്ല... ck
ഏറ്റവും നല്ലൊരു അവതരണം
സ്ത്രീകൾ ഒറ്റക്ക്. അല്ല പുരുഷൻമാരും ഉണ്ട്. തങ്ങൾ ചെയ്യുന്നത് യത്തീമക്കളെ സഹായിക്കുന്നു. പാവങ്ങൾക്ക് വീട് നിർമ്മിക്കുന്നു പാവങ്ങളെ സഹായിക്കുന്നു. അല്ല ഉസ്താതെ നിങ്ങൾ ഒന്നും ചെയ്യുന്നു ഇല്ലൻ ങ്കിൽ എന്തിനാണ് ചെയ്യുന്ന മനുഷ്യൻ മാരാരെ കണ്ടിട്ട് ഉസ്താതെ നിങ്ങൾക്ക് അസൂയ ഉസ്താതെ ഈ മജ്‌ലിസ്തക രൂ. ല. ഉസ്താദിന് ഇത് ഇഷ്ടമില്ലർക്കിൽ ഇത് കേൾക്കണ്ട ഉസ്താത് കുറ്റം ഒരാളെ പറ്റി പറയണ്ട മോലേരെ
അഭിനന്ദനങ്ങൾ, ഉസ്താദേ
യാഥാർഥ്യം. എല്ലാ ഓൺലൈൻ ഇബാദത്തുകളും പ്രാർത്ഥനകളും നിരുത്സാഹപ്പെടുത്തേണ്ടതാണ്.
👌👌👌👌👌👌👌👌
😭
👍👍👍👍
നൂറെ അബീബെ തങ്ങൾ ഉപ്പ. എന്റെ ഉപ്പ.. യാണ് മരണം വരെ അത് കാണാത്തവർക്ക് കാണണ്ട. അതിന് കുരുപ്പൊ ട്ടുന്നവർക്ക് കണ്ണ് കട്ടിയാണ്
മുടക്ക് മുതൽ ഇല്ലാതെ
പൈസണ്ടാക്കുവാൻ പറ്റിയ ഏറ്റവും
നല്ല മാർഗ്ഗം വേറെയില്ല.
ഇതിനെ പ്രോൽസാഹിപ്പിച്ചാൽ
എല്ലാ കള്ളന്മാരും ഇതിലേക്ക് തിരിയും
ഇതു പോലുള്ള സതസ്സുകളിൽ സംഭന്തിക്കുന്നവരുടെ തലേക്കെട്ട് എണ്ണിയാൽ സമസ്ഥയിലുള്ള കള്ളന്മാരെയും പടു ജാഹിലുകളുടേയും എണ്ണം കൃത്യമായി അറിയാൻ പറ്റും
അൽഹംദുലില്ലാഹ്
അടച്ച് ആ ശേപിച്ച് കാര്യമില്ല കോറോണക്ക് മുമ്പ് നമ്മുടെ വീട്ടിൽ സീരയൽ വെച്ചിരുന്നു ഇപ്പോൾ അത് മാറി സ്വലാത്ത് ചൊല്ലുന്നു ഇത് മുജ്ജമകൾക്ക് സഹിക്കാൻ പറ്റാതായി
ഏതു മജ്ലിസുകൾ ആയാലും അതിൽ പറയുന്ന ദിക്റുകളും സ്വലാത്തുകളും യൂട്യൂബ് തുറന്നു തന്നെ കേൾക്കേണ്ടിവരും കാരണം ക്ലാസിനു പോയി കേൾക്കാൻ സൗകര്യമില്ലാത്ത പെണ്ണുങ്ങളാണ് കൂടുതലും ഫോൺ ഓൺ ആക്കി വെച്ച് ചെല്ലുന്നതിൽ എന്താണ് തെറ്റ് നൂറേ ഹബീബ് ആയാലും തെറ്റില്ല എന്ന് തോന്നുന്നത് ചൊല്ലിപ്പറയാം ഇപ്പോഴാണ് സ്ത്രീകൾ വല്ലതും ചൊല്ലലും പറയലും തുടങ്ങിയത് ഈ യൂട്യൂബ് കാരണം അതിൽ വരുന്ന തങ്ങൾമാരും ഉസ്താദുമാരും തെറ്റുകാർ ആണെന്ന് ഒന്നും പറയാൻ പറ്റില്ല
വളരെ നല്ല ത്
Alhamdhulillah🥇🥇
ശരി 100 %
വളരെ സത്യം
ഞമ്മളെ ഉസ്താദ്.. ☺️
ഉസ്താദെ പ്രസംഗം നടത്തുന്ന കുമ്മനം ഉസ്താദ് ഓൺ ലൈൻ ക്ലാസ് നടത്തുന്നുണ്ട് അവർക്ക് ഇൽമ് ഇല്ലെ ഒരു നൂറെ ഹബീബ് നെ എന്തിന്നാണ് കുറ്റം പറയുന്നത് എത്ര പാവങ്ങളെ കൊട്ടിക്കുന്നു പാവങ്ങളെ സ്റ്റേ ഹിക്കുന്നു.
എന്റെ പുന്നാര ഉസ്താദ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം നു റേ ഹബീബി നെ കുറ്റം പറയാൻ ആയിട്ടില്ല പാവങ്ങളെ സഹായിക്കുന്നു യ ത്തി കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നു പിന്നെ എ ത് വർത്താനം ആണ് പറഞ്ഞു കൂട്ടുന്ന ത് ഏത് മജ്‌ലിസ് ആണെകിലും
MASHA ALLA
Off lane majlissum ppoorna kallathram than me bhakhanam vasthaaram barpidam ithil ethankilum avashethil pravarthukkuka t t m vettichira
Usthaad very brilliant speech asslaamualaikum thank you
എന്തിനാ ഒരാളെ കുറ്റം പറയുന്നത്. 🤔 അതാണോ നമ്മുടെ നബി നമ്മെ പഠിപ്പിച്ചത് 😭😭. നിങ്ങൾ ചെയ്ത അമൽ എന്തിനാ മറ്റൊരാൾക്ക് കൊടുക്കുന്നത് 😅😅😅. Ninhal😁 ഒരു ഉസ്താതാണോ 🙄🙄. തങ്ങൾ ചെയ്യുന്നത് ഉള്ളതായാലും ഇല്ലാത്തതായാലും നിങ്ങൾക് എന്താ. അവരും അവരുടെ റബ്ഹും ആയി കകോളും. വല്ല സലാത്തും ചൊല്ലിക്കൂടെ നിങ്ങൾക് 🤦♂️🤦♂️.. എന്റെ ഇക്കയും ഉസ്താതെന്നെയാണ് ഇക്ക ഒന്നും പറയും ഇല്ല വീഡിയോ കാണും ഇല്ല. നിനക്ക് പറ്റിങ്കിൽ കണ്ടാൽ പോരെ? ഈ വീഡിയോ ഞാൻ ഫുള്ള് കേട്ടിട്ടൊന്നും ഇല്ല. എന്നാലും പറന്നതാണ്. നിങ്ങൾക് നിങ്ങളെ കാര്യം നോക്കിയാൽ പോരെ മോലി യാരെ........ 😁😁😁😁😁😁😁
Ithaan usthad ❣️
ഈ സ്ത്രീകൾക്കൊന്നും ഉത്തരവാത പെട്ടവർ ഇല്ലെ
കുരു പൊട്ടി യിട്ട് കാര്യം ഇല്ല 👍🏻👍🏻ഉസ്താദ്
ഈമനുഷ്യൻഇത്രയുംപറഞ്ഞതു
തന്നേമഹാഭാഗ്യംമറ്റള്ളവർവീതം
മേടിക്കുന്നുണ്ട്അതുകൊണ്ടുഎതി
രുപറയാൻപാടില്ല
Goodmesage 👍
ഉസ്താദ് പറഞ്ഞകാര്യം സത്യം ആണ്
ഏത് മജ്ലിസ്ക്കാർക്കും വേണ്ടത് യൂറ്റൂബിൽ നിന്ന് വരുമാനം മാത്രം വേറേ ഒരു ഗുണവും ഇത് കൊണ്ട് ഇല്ല എല്ലാം ഉടായിപ്പ് ടീം പണി എടുത്ത് തിന്നാൻ മടിയുളള ടീം (ദീൻ കച്ചവടം |
ഉസ്താദ് സൂപ്പർ ആണ് ❤
ഇത് നരകത്തിലേക്കുള്ള പാത എന്ന് വിലയിരുത്താൻ നിങ്ങൾ ആളല്ല... അത് മനസ്സിലാക്കിയാൽ നന്നായിരിക്കും... 🤨
ഉസ്താത് പറഞ്ഞത് വളരെ ശെരിയാണ്
ഉ സ് ത്താ ത് പ റ യു ന്ന ത് കു റ ച്ച് ഒ ക്കെ ഷ രി യു ണ്ട് 🙏👍👍😃
Super speech
എല്ലാം ഒരു ആത്മീയ വ്യാപാരമായി വ്യാപകമായി കണ്ട് വരുന്ന കാഴ്ച്ചകൾ...! ഇസ്ലാമിക രാജ്യങ്ങളിലോ സ്ത്രീ സമൂഹമോ ഭരണമേഖലയിൽ ഉയർന്നു വരുന്ന കാഴ്ച്ചകളും ദൃശ്യമായികൊണ്ടിരിക്കുന്നു....!!
വളരെ നല്ല അഭിപ്രായം 🌷🌷🌷👍👍👍👍
ഉസ്താതെ ഞങ്ങളും ഈ തങ്ങൾ പാനെ കാണാൻ പോയിരുന്നു.