ദൈവ വിശ്വാസമില്ലാത്തവർ പോലും ഇവിടെ വന്നാൽ വിശ്വാസികളാകും ; യാഥാർത്ഥ്യം ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 197

  • @ManjuM-n1t
    @ManjuM-n1t หลายเดือนก่อน

    എന്റെ മകനെ നല്ല സ്വഭാവമുള്ള കുട്ടിയാക്കി. പണ്ട് പഠിച്ചിരുന്നന്നപോലെ പഠിക്കാനുള്ള കഴിവ് നൽകണേ അമ്മേ

  • @SanthoshSanthoshkumar-g2b
    @SanthoshSanthoshkumar-g2b 4 หลายเดือนก่อน +2

    അമ്മേ നാരയണ
    എൻ്റെ അസുഖങ്ങൾ
    മാറ്റി തരണേ

  • @rajammaarjunan2413
    @rajammaarjunan2413 7 หลายเดือนก่อน +28

    അമ്മേ നാരായണ ലക്ഷ്മി നാരായണ ബദ്രീ നാരായണ

    • @ramakrishnantk7658
      @ramakrishnantk7658 6 หลายเดือนก่อน +2

      ഭദ്രേ നാരായണ

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 2 หลายเดือนก่อน +1

    ലക്ഷ്മി നാരായണ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാക്കണമേ 🙏🙏🙏

  • @Cat-h9q
    @Cat-h9q หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ എൻ്റെ മകൻ +1 , +2 പാസാകണം നന്നായി പഠിക്കണം നേർവഴിക്ക് നടക്കണം അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rabineshbalakrishnan4378
    @rabineshbalakrishnan4378 5 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏
    എന്റെ അസുഖങ്ങൾ മാറ്റിത്തരേണമേ

  • @shaijuvarkala3527
    @shaijuvarkala3527 6 หลายเดือนก่อน +34

    ക്ഷേത്രം നടത്തിപ്പ് കാരോടും കമ്മറ്റി കാരോടും ഒരു അഭ്യർത്ഥന ആദ്യമായി വരുന്നവർ ഒന്നുകിൽ വണ്ടിക്കാശ് ആരെന്നെങ്കിലും കടംവേടിച്ചു ആരിക്കും വരുന്നത് അവരോടു ആധ്യമായി വരുന്നവർ ഇന്നതെല്ലാം ചെയ്യണം അങ്ങനെയാണ് വരുന്നവർ എല്ലാം ചെയ്യുന്നത് എന്ന് ഭാഗ്ത്തരെ നിരാശപ്പെടുത്തരുത് ഒരു രൂപ. ആണെങ്കിലും അവർ കൊണ്ടുവന്നു പ്രാർത്ഥന കഴിപ്പിച്ചു പൊക്കോട്ടെ. പിന്നെ വരുന്പോൾ ഭഗവാന് യെന്തുകൊടുക്കണം എന്ന് നല്ലൊരു വിഷുവസിയായ ഭാഗ്തൻ അത് ചെയ്യുക തന്നെ ചെയ്യും. പെതിയേകിച്ചു കച്ചവടകരോട് 🙏🙏🙏🙏

    • @vineet583
      @vineet583 4 หลายเดือนก่อน +1

      Correct ane but Pooja cheyan cash madikum sadam free aye kittumoooo bro

  • @Raji.R-e8m
    @Raji.R-e8m 5 หลายเดือนก่อน +6

    അമ്മേ നാരായണ ദേവീനാരായണ

  • @radamani8892
    @radamani8892 3 หลายเดือนก่อน +1

    അമ്മേ ഞാൻ മനസ്സിൽ ഒരു കാര്യം ആഹ്രകിച്ചു പ്രാർത്ഥിക്കുന്നു സാധിച്ചു തരണേ പൂർണ്ണ വിശ്വാസം ആണ് 🙏🏻ഞാൻ ഒമാനിൽ ആണ് നാട്ടിൽ വരുബോൾ അവിടെ എത്തും 🙏🏻🙏🏻🙏🏻

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 6 หลายเดือนก่อน +5

    ലക്ഷ്മി നാരായണാ കാത്ത് കൊള്ളണെ ഭഗവാനെ

  • @GirijaP-tz5fl
    @GirijaP-tz5fl 6 หลายเดือนก่อน +2

    "അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🔱🔱🔱🙏🏻🙏🏻🙏🏻

  • @sudhachandran9361
    @sudhachandran9361 7 หลายเดือนก่อน +5

    Bhagavane ente aagraham sadhippichutharane 🙏 ente mole kathukollane 🙏🙏🙏

  • @SmithaS-ir3no
    @SmithaS-ir3no 2 หลายเดือนก่อน

    Amme narayana devi narayana lekshmi narayana ente kadangal ethryum pettannu therrkanum ente sahodaranu kodukkanulla cashum pettannu kodukkanum kazhiyane devi ammayude anygrahavum ente kudjumbathinum makkalkum ella pavappettavarkum kittane amme🙏🙏🙏

  • @suniln5883
    @suniln5883 7 หลายเดือนก่อน +7

    AMME NARAYANAYA

  • @shajikumar-wu5lw
    @shajikumar-wu5lw 4 หลายเดือนก่อน +1

    എന്റെ ലക്ഷ്മീ നാരായണാ എന്റെ എല്ലാ ശത്രു ദോഷങ്ങളും ഇല്ലാതാക്കി എനിക്ക് സ്വന്തം ആയി ഒരു വീട് കെട്ടുന്നതിനുള്ള ഭൂമിയെയുംപണത്തെയും കൊടുക്കേണമേ 🙏🙏🙏.....

  • @minivishnu22
    @minivishnu22 2 หลายเดือนก่อน

    Ennay rekshikkanamey lekshmi narayana kadam theerkan oru vazhi katti tharanamey narayana

  • @SureshKumar-gy1nw
    @SureshKumar-gy1nw หลายเดือนก่อน

    Ammenarayana,devinarayana,lekshminareyana,bhadrenarayana

  • @SmithaKc-k5f
    @SmithaKc-k5f 7 หลายเดือนก่อน +3

    Amme narayana lakshmi narayana kaathone amme 🙏🙏🙏

  • @krishnakumarikrishnapillai1835
    @krishnakumarikrishnapillai1835 5 หลายเดือนก่อน +1

    Amme Narayana Lakshmi narayana🙏🙏🙏🙏

  • @VijayanV-t2r
    @VijayanV-t2r 7 หลายเดือนก่อน +4

    അമ്മേ ശരണം ദേവി ശരണം .. ക്വട്ടേഷൻ ടീം പുറകിലുണ്ട് എന്നെ രക്ഷിക്കണം 😢😢😢

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน +1

      ❤😂😂🎉🎉

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน

      Wetgtdddddfggghh

    • @sindhuthanduvallil4011
      @sindhuthanduvallil4011 5 หลายเดือนก่อน

      എന്തെങ്കിലും കാരണം കാണുമല്ലോ. നിങ്ങളിൽ സത്യം. ഉണ്ടെങ്കിൽ ദൈവം രക്ഷിക്കും. ഇല്ലെങ്കിൽ

    • @vishnunataraj1612
      @vishnunataraj1612 4 หลายเดือนก่อน

      Go to Malayalappuzha temple

    • @VijayanV-t2r
      @VijayanV-t2r 4 หลายเดือนก่อน

      @@vishnunataraj1612 🙏. Ok

  • @SubhashKumar-l6x4f
    @SubhashKumar-l6x4f หลายเดือนก่อน

    ഒരു ചാനലിലൂടെ ഇതുപോലുള്ളവിവരംഅറിഞ്ഞഞാൻഅവിടെപോയി പക്ഷേ പറഞ്ഞത് പോലെയുള്ളകാര്യങ്ങളൊന്നും അവിടെഇല്ല രണ്ടാമത്പോയപ്പോൾ കല്പനയിൽ പറയുന്നകാര്യങ്ങളൊന്നും അവിടെഇല്ല

    • @unknownperson3980
      @unknownperson3980 วันที่ผ่านมา

      ഇങ്ങേരു ഭൂലോക ഉടായിപ്പ് ആണ്

  • @meenumuthu6686
    @meenumuthu6686 3 หลายเดือนก่อน

    Amme narayana 🙏 Pradeep Kumar makam chettanu permanent joli kitanam Devika puram devanarayanan puyam exam full aplus kitanam padmam thriketta njangalku veedu undakanam kadangal ozhinju maranam

  • @minivishnu22
    @minivishnu22 หลายเดือนก่อน

    Njan aaviday varunnud entay prardhana kelkkum

  • @SureshKumar-gy1nw
    @SureshKumar-gy1nw 4 หลายเดือนก่อน +1

    Sree,lekshmi,narayana,kathu,rekshikane

  • @BijuSV-l3i
    @BijuSV-l3i 3 หลายเดือนก่อน

    Amma saranam devi saranam

  • @haridasan5699
    @haridasan5699 5 หลายเดือนก่อน +1

    Hare Krishna pranamam Lakshmi Narayana ya Namah 🙏🙏🙏🌹❤️👍

  • @SujathaAchu-e7j
    @SujathaAchu-e7j 5 หลายเดือนก่อน

    Amme narayana ❤❤❤

  • @vineshkumar34
    @vineshkumar34 6 หลายเดือนก่อน +2

    മനുഷ്യർക്ക് പ്രശ്നങ്ങൾ ഉള്ള കാലത്തോളം.....🙏

  • @sukumari5543
    @sukumari5543 2 หลายเดือนก่อน

    Ammanarayana,lakshminarayana

  • @areyaka7402
    @areyaka7402 7 หลายเดือนก่อน +3

    🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿
    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
    🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿

  • @sachinkumars9082
    @sachinkumars9082 5 หลายเดือนก่อน +1

    Om lakshminarayanaya 🙏♥️

  • @RemyaManoj-c7p
    @RemyaManoj-c7p 5 วันที่ผ่านมา

    കറക്റ്റ് ലൊക്കേഷൻ ഹരിപ്പാട് നിന്നും

    • @unknownperson3980
      @unknownperson3980 วันที่ผ่านมา

      എന്തിനാ പോകുന്നെ. ഇയാൾ ഞങ്ങടെ നാട്ടുക്കാരനാ. ഭൂലോക തട്ടിപ്പ് ആണിയാൾ. ഇയാളുടെ കള്ളത്തരങ്ങൾ പറയുന്ന ഒരു വീഡിയോ master news Kerala എന്ന യൂട്യൂബി ചാനലിൽ ഉണ്ട് 😶

  • @SureshPuthussery-e4p
    @SureshPuthussery-e4p 6 หลายเดือนก่อน +3

    അമ്മേ ദേവി ശരണം 🙏 💐

  • @gamingwithindianyt7610
    @gamingwithindianyt7610 7 หลายเดือนก่อน +8

    അമ്പലം എവിടെ

    • @indujanairc5412
      @indujanairc5412 7 หลายเดือนก่อน +2

      കൊല്ലം ജില്ലയിലെ പാരിപ്പള്ളി എന്ന സ്ഥലത്ത്

  • @RavindranN-nl7ws
    @RavindranN-nl7ws 6 หลายเดือนก่อน +1

    അമ്മേ ശരണ൦ 🙏🙏🙏

  • @dhanyavijayandhanyavijayan2767
    @dhanyavijayandhanyavijayan2767 3 หลายเดือนก่อน

    Ee temple eviyaya

  • @ushakumariommadhavan6343
    @ushakumariommadhavan6343 7 หลายเดือนก่อน +22

    നമ്മുടെ എല്ലാ ഉയർച്ചക്കും കാരണം നമ്മുടെ പ്രവർത്തി യാണ് നല്ല ജീവിതമാണ് ദൈവം അല്ലേ നമ്മളെ നയിക്കുന്നത് പിന്നെ എന്തിനാ നമ്മൾ കൈക്കൂലി കൊടുക്കാൻ പോകുന്നത് അതോ ദൈവ ത്തിന്റ കടാക്ഷവും ഇപ്പോഴത്തെ ഗവണ്മെന്റ് നയം പോലെ ആണോ?

    • @sindhuthanduvallil4011
      @sindhuthanduvallil4011 5 หลายเดือนก่อน

      ഓരോ അനുഭവങ്ങൾ അല്ലെ മനുഷ്യനെ എങ്ങനെയൊക്കെ ആക്കുന്നത്. മറ്റുള്ളവർക്ക് ദ്രോഹം ഇല്ലെങ്കിൽ പോട്ടെ

  • @ajunoise-qi1oq
    @ajunoise-qi1oq 4 หลายเดือนก่อน

    Lakshmi Narayana ente joli shari akanam

  • @JamuJameela-m6x
    @JamuJameela-m6x 5 หลายเดือนก่อน

    Amme narayana

  • @sunithamohan6009
    @sunithamohan6009 7 หลายเดือนก่อน +41

    ആകെ കഷ്ട്ട പെടുന്ന സാഹചര്യത്തിലാണ് വിശ്വാസികൾ ഇതുപോലെ ഉള്ളിടത് പോകുന്നത്. അപ്പൊ 10000₹ ചിലവ് വരുന്ന കാര്യങ്ങൾ ആണുപറയുന്നത്.. 🙏🙏🙏🙏🙏😔😔

    • @aviyelsvlogs
      @aviyelsvlogs 6 หลายเดือนก่อน +2

      karyam urapayum nadkkumm pinne koduthal enthu panam poyi power varate

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน +8

      ഇവരെപ്പോലെയുള്ളവർ ചെയ്യുന്നത് വിശ്വാസത്തെ മുതലെടുക്കുകയാണ് ചെയ്യുന്നത് കഷ്ടപ്പെടുന്നു എന്ന് കരുതിയിട്ട് ഒരു ദൈവങ്ങളും നമുക്ക് 10 സെന്റ് വസ്തു വാങ്ങിത്തരാൻ 10 ലക്ഷം രൂപയുടെ കടം തീർക്കാനോ ഇരിക്കുന്നവരല്ല അമ്പലത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചാൽ ഒരു മനശാന്തി കിട്ടും ഒരു പോസിറ്റീവ് എനർജി ഉണ്ടാവും അതുമാത്രം കണക്കാക്കിയാൽ മതി

    • @lakshmivijayalakshmi3593
      @lakshmivijayalakshmi3593 หลายเดือนก่อน

      😢

    • @minikumar3554
      @minikumar3554 หลายเดือนก่อน

      Correct

    • @PscPadippi
      @PscPadippi วันที่ผ่านมา

      Pysa വേണ്ടേ ​@@aviyelsvlogs

  • @SureshKumar-gy1nw
    @SureshKumar-gy1nw หลายเดือนก่อน

    Njan,orupadu,pravashyam,poti,pakshe,vethiyasam,onnum,ethuvare,kanunilla,

  • @JamuJameela-m6x
    @JamuJameela-m6x 5 หลายเดือนก่อน

    Amme Mahamaye njanini pokatha idangallilla... njan ottappetta oru 70 vayassaya Aalla...Enne nokanarumilla jeevikan marghamilla Aarum nokanilla..ente sthalavum veedum nalla vilayku Ethrayum pettennu vittu kittuvan Anugrahikanne Rakshikkanne kakkanne.Apekshayanne...

  • @SreejaPV-di3vw
    @SreejaPV-di3vw 7 หลายเดือนก่อน +1

    Amme narayana , Devi narayana, Lakshmi narayana,
    Bhadhre narayana.

  • @ammusrecipes2853
    @ammusrecipes2853 6 หลายเดือนก่อน

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏

  • @reejats951
    @reejats951 6 หลายเดือนก่อน +1

    എവിടെ യാ സ്ഥലം 🙏🙏🙏

  • @harinedumpurathu564
    @harinedumpurathu564 5 หลายเดือนก่อน

    നന്നാകട്ടെ.

  • @karthikakrishnan9788
    @karthikakrishnan9788 7 หลายเดือนก่อน +6

    ഇത് എവിടെയാ

    • @leenasivan6187
      @leenasivan6187 7 หลายเดือนก่อน +1

      പാരിപ്പള്ളി

    • @padmakshiraman9429
      @padmakshiraman9429 6 หลายเดือนก่อน

      കൊല്ലം പാരിപ്പള്ളി 🙏

  • @AbhilashSushama
    @AbhilashSushama 7 หลายเดือนก่อน +6

    ഞങ്ങൾ കണ്ണുര്ആണ് 7 പ്രാവശ്യം വരാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത് മറുപടി തരാമോ? എല്ലാ തരത്തിലും ബുദ്ധിമുട്ടുകയാണ് വരാൻ ഒരു പാട് ആഗ്ര ഹമുണ്ട്. ഞങ്ങൾക്ക് ഒരു മറുപടി തരുമോ?

    • @nithinv48
      @nithinv48 6 หลายเดือนก่อน +1

      രാജ രാജേശ്വര അമ്പലത്തിൽ പോയി ഒരു നെയ് വിളക്കു നേരൂ എല്ലാം ശരി ആവും.

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน

      നിങ്ങൾ കുറച്ചു പൈസ അയാൾ കഴിച്ചു കൊടുക്കും അയാൾ രക്ഷപ്പെടും ഞാൻ പലപ്രാവശ്യം ആ ക്ഷേത്രത്തിൽ പോയതാണ് ഉടായിപ്പും തട്ടിപ്പ് ആണ് വിസ്മയ ചാനൽ കാരനെ കൊട്ടേഷൻ കൊടുത്ത് എടുത്തേക്കുകയാണ്

    • @king-fisher.
      @king-fisher. 6 หลายเดือนก่อน

      Agraham parayu kelkkatte

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน +3

      പൈസ മാത്രം അയച്ചു കൊടുത്താൽ മതി ബാക്കിയൊന്നും നിങ്ങൾ അറിയേണ്ട കാര്യമില്ല ഒരിക്കൽ കണ്ണൂരിൽ നിന്ന് വന്ന ഒരു സ്ത്രീ അവരെ തലേദിവസം യാത്ര ചെയ്താണ് പിറ്റേദിവസം അവിടെ എത്തിയത് അവരെ പാരിപ്പള്ളിയിൽ വന്നിട്ട് ഒരു ഓട്ടോ വിളിച്ച് ക്ഷേത്രത്തിൽ വന്നു കുറെ കഴിഞ്ഞാണ് അവർ ശ്രദ്ധിക്കുന്നത് അവരുടെ ബാഗ് ഓട്ടോയിൽ വച്ച് മറന്നുപോയി ആ ബാളിൽ അവരുടെ ആധാറ് പാസ്സ് ബുക്ക് എടിഎം അങ്ങനെ എല്ലാ രേഖകളും ഉണ്ടായിരുന്നു ആ ബാഗ് നഷ്ടപ്പെട്ടിട്ട് തിരിച്ചു കിട്ടിയോ എന്നറിയില്ല അത്ര വലിയ വിശ്വാസവും അത്രയും വലിയ ദേവനമാണ് അവിടെ ഇരിക്കുന്നത് എങ്കിൽ തന്നെ കാണാൻ ഇത്രയും ബുദ്ധിമുട്ടി വന്ന ആ ഭക്തി ഇത്രയും വിഷമിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നോ ഇതൊക്കെ വലിയ ഉടായിപ്പും തട്ടിപ്പും ആണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക എന്തിനാണ് കഷ്ടപ്പെട്ട് ഇവിടെ വരുന്നത് നിങ്ങടെ നാട്ടിൽ ക്ഷേത്രങ്ങളിലെ

    • @king-fisher.
      @king-fisher. 6 หลายเดือนก่อน

      @@nithinv48 😂😂😂

  • @AbhilashSushama
    @AbhilashSushama 7 หลายเดือนก่อน +2

    എന്ത് വഴി പാടുകളാണ് ചെയ്യേണ്ടത്. കണ്ണൂർ പയ്യന്നൂരിനു അടുത്താണ് വീട്ടിൽ ഇരുന്ന് അപേക്ഷിച്ചാൽ മതിയോ എന്ത് ചെയ്യണമെന്ന് അറിയില്ല ദയവു ചെയ്ത് മറുപടി അയക്കണേ....🙏

    • @AbhilashSushama
      @AbhilashSushama 7 หลายเดือนก่อน

      ജയദേവൻ സാറിനെ ബന്ധപ്പെടാൻ സാധിക്കുമോ ? നമ്പർ ഉണ്ടോ? പയ്യനൂര് ആയതു കൊണ്ടാണ് ഇങ്ങനെ ചോദി ച്ചത് തെറ്റാണെങ്കിൽ പൊറുക്കണം

    • @sand7232
      @sand7232 7 หลายเดือนก่อน

      കൊല്ലം ജില്ലയിൽ ആണ്..

    • @Ravi65006
      @Ravi65006 6 หลายเดือนก่อน

      അമ്മേ നാരായണ, ദേവി നാരായണ

    • @sreejadevi138
      @sreejadevi138 6 หลายเดือนก่อน +3

      നിങ്ങൾ വീടും മനസും ഒരു ഒരു അമ്പലം പോലെ വൃത്തിയായി സൂക്ഷിക്കുക നാമജപം മുടക്കാതെ ജപിക്കു എല്ലാം ശെരിയാകും അലഞ്ഞു നടക്കാതെ അടുത്തുള്ള ക്ഷേത്ര ത്തിൽ പോകുക 🙏

    • @umeshmanim1534
      @umeshmanim1534 3 หลายเดือนก่อน +1

      അതൊന്നുമല്ല ചെയ്യേണ്ടത് ജയദേവൻ സാറിന്റെ അക്കൗണ്ട് ഇലേക്ക് 6 ആഴ്ചത്തെ പൂജായ്ക്കായി 10,000 രൂപ ഇട്ടാൽ മതി ബാക്കി പുള്ളിയും ആരാധന മുറുത്തിയും നോക്കിക്കോളും... ഫലം അച്ചിട്ടാണ്.

  • @komalamvally8862
    @komalamvally8862 3 หลายเดือนก่อน

    Yedhu Krishnan pooradam exam kazijittude joli kittanebhgavathy

  • @SajeshSajesh-m9f
    @SajeshSajesh-m9f 4 หลายเดือนก่อน

    Ente work shoppil work ella yirunnu evide vannu thudangiya sesham work daralam und.

  • @LathaSuresh-g1f
    @LathaSuresh-g1f หลายเดือนก่อน

    ലക്ഷ്മി നാരായണ

  • @SureshKumar-gy1nw
    @SureshKumar-gy1nw หลายเดือนก่อน

    Njan,,7,divasam,aduppichu,poti,pinneyum,Kure,divasam,njan,poti,vazhipadukal,nadarhi,pakshe,ante,kariyaghal,onnum,ethuvare,aayilla,aavum,annual,vishosikkunu,

  • @memmeme8806
    @memmeme8806 6 หลายเดือนก่อน +2

    Where ad address 😮

  • @mallikamurali5516
    @mallikamurali5516 3 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼

  • @sreekalaKM-h9w
    @sreekalaKM-h9w 4 หลายเดือนก่อน

    Bhagavane Devi allaaiswaryvum tharane

  • @vimalvimal6700
    @vimalvimal6700 3 หลายเดือนก่อน

    പാലക്കാട്‌ നിന്നും വരുമ്പോൾ എങ്ങനെയാ റൂട്ട്

  • @VargheseK.c-n5e
    @VargheseK.c-n5e 4 หลายเดือนก่อน

    Amme,entefaryastella,ennodusamsarichal,ennekondakunnathucheyam

  • @shiningstars7367
    @shiningstars7367 4 หลายเดือนก่อน

    Veruthe aanu njan pooja cheythatha enik result onnum kittilla

  • @ShyjaShaji-s8k
    @ShyjaShaji-s8k หลายเดือนก่อน

    Ente. Monte joli tharane

  • @smithamolct7451
    @smithamolct7451 7 หลายเดือนก่อน +1

    Ithu evida

  • @jayaramck2471
    @jayaramck2471 4 หลายเดือนก่อน

    വളരെ എളുപ്പം വിറ്റഴിക്കാനാവുന്ന ഒന്നാണ് ആത്മീയത, അതിനിപ്പോ നല്ല മാർക്കറ്റാണ്!!!

  • @PrameelaTl-cw7sw
    @PrameelaTl-cw7sw 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SyamDas-j2k
    @SyamDas-j2k 2 หลายเดือนก่อน

    Enikku ee ambalavum ividathe daivathineyum viswasama

  • @ssureshkumar7851
    @ssureshkumar7851 7 หลายเดือนก่อน +1

    അമ്മേ നാരയണ )ലക്ഷ്മി നാരയണ

  • @SajeshSajesh-m9f
    @SajeshSajesh-m9f 5 หลายเดือนก่อน

    Eswara ente work shoppil work varaname.

  • @RamadevanCB
    @RamadevanCB 7 หลายเดือนก่อน +3

    🙏🙏🙏

  • @rantjithramananramanan6821
    @rantjithramananramanan6821 5 หลายเดือนก่อน

    Amme.narayana.devee.narayana.

  • @shivakamir8174
    @shivakamir8174 4 หลายเดือนก่อน

    Amme

  • @mahinmurali4883
    @mahinmurali4883 6 หลายเดือนก่อน +2

    🙏🏻🔥

  • @lalithaKs-o6i
    @lalithaKs-o6i 2 หลายเดือนก่อน

    ലക്ഷ്മി നാരായണ എന്റെ മകൻ അതുലിന് എത്രേ യും പ്പെട്ടെന്ന് ഒരു ജോലി ശരിയാക്കി കൊടുക്കണം 8 ലക്ഷം രൂപയുടെ അത്യവശ്യം ഉണ്ട്

  • @sukumari5543
    @sukumari5543 2 หลายเดือนก่อน

    Evdyyanu,vbukunnutemble

  • @Dr_comment007
    @Dr_comment007 6 หลายเดือนก่อน +8

    ⚠️വർക്കല വഴി വരുന്നവർ ഒന്നിന്മൂട് വർക്കല റോഡിലെ കൊച്ചുപാരിപ്പള്ളി ജംഗ്ഷൻ നു താഴോട്ടുള്ള റോഡിലൂടെ വരുക.
    ⚠️പാരിപ്പള്ളി വഴി വരുന്നവർ ഗ്യാസ് പ്ലാൻഡ് റോഡിലൂടെ വരുക ഗ്യാസ് പ്ലാന്റ് കഴിഞ്ഞു ഒരു വളവ് തിരിഞ്ഞു മുകളിലേക്ക് കേറുമ്പോൾ ക്ഷേത്രത്തിന്റെ ആർച്ച് കാണാം 😊

  • @bindhujayan6552
    @bindhujayan6552 5 หลายเดือนก่อน +1

    ഇത് കറക്റ്റ് പ്രോപ്പർ സ്ഥലം പറയുക

  • @Anu-is7fn
    @Anu-is7fn 7 หลายเดือนก่อน +3

    Ethoke prekrithi ulla mattangal aanu.
    Ethu ororutharude vishwasamanu.
    Lakshmi ,Narayana kshethram keralathil kuravanu.

  • @shibusadanandan9366
    @shibusadanandan9366 5 หลายเดือนก่อน

    ക്ഷേത്രങ്ങളുടെ എണ്ണം കൂടുന്നത് പ്രത്യേകിച്ച് പ്രയോജനം ഉള്ളത് ആയി നമുക്ക് തോന്നുന്നില്ല. അത് കൊണ്ട് ഇനി വിധിയാലയങ്ങൾ ആകാം ജനങ്ങൾ അറിവിലേക്ക് വരട്ടെ.. ശ്രീ നാരായണ ഗുരു 🙏..

  • @UshaSabu-o6d
    @UshaSabu-o6d 7 หลายเดือนก่อน +10

    ഈ ജയദേവൻ സാർ ആരാണ് അവിടത്തെ ശാന്തി യാണോ.അതോ ജ്യോത്സ്യനാണോ.ആര് പറഞ്ഞിട്ടാണ് വഴിപാട് നടത്തുന്നത്. 🙏🙏

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน +2

      ജയദേവൻ സാർ ഒന്നുമല്ല അവനാണ് ക്ഷേത്രം പണിഞ്ഞത് ഇപ്പോ ആൾക്കാരെ പറ്റിച്ച് കാശുണ്ടാക്കുന്നു ഈ വീഡിയോയിൽ കാണുന്ന പലരെയും അയാള് പറഞ്ഞു നിർത്തിയിരിക്കുന്നതാണ് വീഡിയോയിൽ സംസാരിക്കാം ഏറ്റവും വലിയ ഉടായിപ്പ് ആണ് ദൈവ കച്ചവടം അയാൾ തന്നെ പറഞ്ഞത് കേട്ടില്ലേ ഏക കണക്കിന് വസ്തു വാങ്ങി കൂട്ടിയിട്ടുണ്ട് ഏറ്റവും വലിയ ലാഭമുള്ള ബിസിനസ് ആണ് ദൈവ കച്ചവടം

    • @UshaSabu-o6d
      @UshaSabu-o6d 6 หลายเดือนก่อน +3

      @@Sreela-sz8fj ഒരു ഉടായിപ്പ് feel ചെയ്തു

    • @AnilAnil-y4x
      @AnilAnil-y4x 6 หลายเดือนก่อน +1

      ഇവര് പറയുന്ന കേട്ടു ആഗ്രഹം നടന്നില്ലെങ്കിൽ പൈസ തിരിച്ചു കൊടുക്കുമെന്ന്, അതിന് അവിടെ പൂജ ചെയ്താ ആർക്കെങ്കിലും രസീത് കിട്ടിയിട്ടു ഉണ്ടോ. ഇല്ല. എല്ലാവരും രസീത് എഴുതി പൈസ കൊടുത്ത മാത്രം മതി, ആരുടെ പേരിലാണ് ആരുടെ നാളിലാണ് പൂജ നടത്തുന്നത് എന്നൊന്നും അവിടെ ഇല്ല, അവസാനം കുറച്ചു പ്രസാദം തരും

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน

      @@AnilAnil-y4x ജനങ്ങളെ പറ്റിച്ച് പൈസ ഉണ്ടാക്കുന്നവനാണോ രസീത് കൊടുക്കുന്നത്

    • @lechuzz_world5764
      @lechuzz_world5764 3 หลายเดือนก่อน +1

      ​@@AnilAnil-y4xഎല്ലാവർക്കും രസീത് കൊടുക്കുന്നുണ്ട്. വിശ്വസിക്കുന്നവർക് ഭഗവാൻ തുണയുണ്ട് 🙏🙏

  • @revathyrevu308
    @revathyrevu308 4 หลายเดือนก่อน

    വയനാട് ദുരന്തത്തിൽ ദൈവം ഉറങ്ങി

  • @SyamDas-j2k
    @SyamDas-j2k 2 หลายเดือนก่อน

    Pooja cheyyanamennullavar pooja cheyyatte.pooja cheyyaathavar prarthikkatte.

  • @VavachiG
    @VavachiG 7 หลายเดือนก่อน +2

    Aved eathanu vahjipdu

  • @lovelyarmy6060
    @lovelyarmy6060 7 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽🙏🏽

  • @rarish5554
    @rarish5554 7 หลายเดือนก่อน +1

    Evideyanu…enthaanu enna oru details um illatha video

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 7 หลายเดือนก่อน +2

    Very. Good

  • @rajanyajithkumar8164
    @rajanyajithkumar8164 6 หลายเดือนก่อน +2

    Kadabhadhyadha akattaname

  • @pushpalathaps1207
    @pushpalathaps1207 7 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @SyamDas-j2k
    @SyamDas-j2k 2 หลายเดือนก่อน

    Video ittittu ivide vannu ellaavarum 10000 rupayude pooja cheyyanam kanunnavar ellarum varanam ennonnum video yil parayunnilla.varunnavar varikha.daivathe prathikkuka.pooja cheyyunnavar cheyyukha.allathe udayippu ennu parayaruthu.njanum poyatha ee ambalathil

  • @mmjvlogs9868
    @mmjvlogs9868 2 หลายเดือนก่อน

    Ennu poii kandu but..oro poojaudeum thuka kettapol sangadam thonni.....

  • @sathyabhaama6154
    @sathyabhaama6154 5 หลายเดือนก่อน +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏👍🙏🌹🙏🌹🙏

  • @BijuVm-w5c
    @BijuVm-w5c 6 หลายเดือนก่อน +4

    ഈ ദേവി ക്ഷേത്രം ഏത് ജയിൽ യാണ് സ്ഥിതി ചെയ്യുന്നത് എത്തിചേരാനുള്ള വഴി പറഞ് തരിമേ

    • @vaisakhgopinadhakurup1401
      @vaisakhgopinadhakurup1401 6 หลายเดือนก่อน

      കൊല്ലം ജില്ലയിൽ പാരിപ്പള്ളി.. പാരിപ്പള്ളി ഇറങ്ങിയിട്ട് IOC പ്ലാന്റിനടുത്താണ് അമ്പലം..

    • @drjayakrishnan4293
      @drjayakrishnan4293 5 หลายเดือนก่อน

      Kollam District Pareppaly

    • @AnilKumar-dg6ng
      @AnilKumar-dg6ng 2 หลายเดือนก่อน

      From parippally to kochi parippally route nearby LPG plant

    • @AnilKumar-dg6ng
      @AnilKumar-dg6ng 2 หลายเดือนก่อน

      Kollam district, parippally

  • @sujithgopinath8775
    @sujithgopinath8775 6 หลายเดือนก่อน +1

    Avide poyalam kaikooliiiii....

  • @AbhilashSushama
    @AbhilashSushama 7 หลายเดือนก่อน +1

    നമ്മൾ അവിടെ വരുന്നതിന് മുമ്പ് എങ്ങനെ മനസ്സിൽ അപേക്ഷ നടന്ന ണം. ഇവിടെ ജ്യോ ത്സനെ കാണണോ? അറിയില്ല. ഒന്നു പറഞ്ഞു തരുമോ ? വളരെ ദൂരെയായതിനാലാണ് പയ്യന്നൂരാണ് വിളിക്കാൻ പറ്റുമോ ? നമ്പർ ഉണ്ടോ? തരാമോ?🙏🙏

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน +1

      നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ കുറച്ചു പൈസ അയാൾക്ക് അയച്ചുകൊടുക്കും അയാൾ കുറച്ചുകൂടി സമ്പാദിക്കട്ടെ

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน +1

      ഇതൊക്കെ ഉടായിപ്പും തട്ടിപ്പ് ആണെന്ന് എത്ര പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാവില്ല

    • @Sreela-sz8fj
      @Sreela-sz8fj 6 หลายเดือนก่อน +1

      പൈസ കൂടുതൽ ഉണ്ടെങ്കിൽ ഏതെങ്കിലും പാവത്തിനെ സഹായിക്കൂ പുണ്യം കിട്ടും

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน

      ​@@Sreela-sz8fjപോടാ പുല്ലേ

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน

      ​@@Sreela-sz8fjപോടാ പുല്ലേ

  • @rajammaarjunan2413
    @rajammaarjunan2413 7 หลายเดือนก่อน +1

    😮 എന്തു വഴിപാടുകൾ ഒക്കെയാണ് ചെയ്യേണ്ടത് അവിടെ അമ്പലത്തിലെ പിന്നെ അവിടുത്തെ ഫോൺ നമ്പർ ഇതിൽ കൊടുക്കുക വലിയ ഉപകാരം

    • @AB-xk4yp
      @AB-xk4yp 7 หลายเดือนก่อน +3

      വഴിപാട് നടത്താൻ ഉള്ള പണം കൂടി വെച്ച ശേഷം അതെല്ലാം കൊണ്ട് പോയി അനാഥലയങ്ങൾ, വൃദ്ധസാദനങ്ങൾ കൊണ്ട് പൊടി പൊടിക്കുക. സമാദാനവും കീട്ടും, ഉയർച്ചയുo
      അല്ലതെ ഡിയവത്തിന് പണത്തിന്റെ ആവശ്യം ഉണ്ടോ?

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน

      😂🎉🎉😢

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน

      ❤😂😂😂🎉🎉😢

    • @Sajida-sk6wg
      @Sajida-sk6wg 5 หลายเดือนก่อน

      W😂🎉🎉😢😢😢

  • @ushakumaria3296
    @ushakumaria3296 6 หลายเดือนก่อน +1

    ഇവിടെ വരണ്ട് വഴി എങ്ങനെ.പാരിപ്പള്ളി ഇരംഗ്ഗണ്ട് stop evide.ഒന്ന് ഇട്ടാൽ ഉപകാരം

    • @praveenagopan2971
      @praveenagopan2971 6 หลายเดือนก่อน +1

      Paripalli junction irangi auto vilichu vavvakunnil kshethram ponamennu paranjal mathi

  • @SudharshiniRamesh
    @SudharshiniRamesh 5 หลายเดือนก่อน

    Devi. Kakkanm

  • @jayakrishnanb9797
    @jayakrishnanb9797 2 หลายเดือนก่อน

    തട്ടിപ്പ് എന്നല്ലാതെ എന്ത് പറയാൻ... സമയം ശരിയാകുമ്പോൾ എല്ലാം നാറെയാകും

  • @ncnirmalanimi2154
    @ncnirmalanimi2154 6 หลายเดือนก่อน

    ഇത് എവിടെയാണ് ഈ ക്ഷേതം

    • @SyamDas-j2k
      @SyamDas-j2k 2 หลายเดือนก่อน

      Parippalli

  • @SureshBabu-qe5mq
    @SureshBabu-qe5mq 7 หลายเดือนก่อน +2

    ഇത്.. അവിടെ.. ആണ്.. സ്ഥലം

    • @SujaVinod-yv4zf
      @SujaVinod-yv4zf 6 หลายเดือนก่อน

      കൊല്ലം

    • @SyamDas-j2k
      @SyamDas-j2k 2 หลายเดือนก่อน

      Parippalli

  • @sanathana878
    @sanathana878 7 หลายเดือนก่อน +2

    ഏതായാലും യൂടൂബർന്മാർക്ക് നല്ല സമയം' അതിനോടൊപ്പം അന്ന വിശ്വാസവും കൂട്ടാം

    • @AB-xk4yp
      @AB-xk4yp 7 หลายเดือนก่อน

      😂

    • @aviyelsvlogs
      @aviyelsvlogs 6 หลายเดือนก่อน

      youtube ullathukondu bayangara mattam undu divathinu 😃ille pavam daivam pattini ayenem 😁pavam pidicha alkkar ethra kittiyalum padikkilaa anubhavikkuka thanne 🤣

    • @VishnuRnair-wc9ir
      @VishnuRnair-wc9ir 5 หลายเดือนก่อน

      പോകുന്നെങ്കിൽ ഒരു 5000 രൂപ വേണം ഫസ്റ്റ് കൈൽ 25 രൂപയുടെ രീസീത് വീട്ടിയിട്ട് അത് 50 ആണ് എല്ലാത്തിനും ചാർജ്

  • @lalithaKs-o6i
    @lalithaKs-o6i 2 หลายเดือนก่อน

    ലക്ഷ്മി നാരായണ എന്റെ മകൻ രാഹുലിന് എ തേയും പ്പെട്ടന്ന - ലൈസൻസ് കിട്ടണം അതിന് േവണ്ടി പ്രാർത്ഥിക്കണം

  • @mmjvlogs9868
    @mmjvlogs9868 2 หลายเดือนก่อน

    Enim utub kand oru ടെമ്പിളിലും pokila valare vishamam തോന്നി....പാവങ്ങളെ എങ്ങനെ പറഞ്ജുവിടും