ഞാൻ ചെയ്യുന്നത് |അബിയു ഫ്രൂട്ട് പൂക്കൾ കായ്കൾ ആകാൻ|Abhiu fruit

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 14

  • @greenplanet9142
    @greenplanet9142 2 หลายเดือนก่อน

    SAAF ഒരു systematic fungicide ആണ്, ചെടി അത് വലിച്ചെടുക്കും. പൂത്തതിന് ശേഷം ഇത് സ്പ്രൈ ചെയ്യുന്നത് നല്ലതല്ല, പഴത്തിലും ഇതിന്റെ അംശം വരും.

    • @SHYGI_SAJI
      @SHYGI_SAJI  2 หลายเดือนก่อน

      Ok Thankyou 🥰

  • @alisaadikarekkad1789
    @alisaadikarekkad1789 2 หลายเดือนก่อน +5

    എന്റെ അബിയുെന്റെ എല്ല പുവും കെഴിഞ്ഞു പേയി 😢

    • @vishnuloopgang3893
      @vishnuloopgang3893 2 หลายเดือนก่อน +1

      Ente oru Kaya undaayi 😅

    • @asharafpvr
      @asharafpvr หลายเดือนก่อน

      ഫ്രൂട് പ്ലസ് വാങി ഉബയോഗിക്ക് ഫലം ഉറപ്പാൻ. ഞാൻ ഇതുപോലെ 3 വർഷം പു കഴിഞ്ഞു പോയി ഇപ്രാവശ്വവും കഴിഞ്ഞു ഫ്രൂട് പ്ലസ് ഉബയോഗിച്ചു അപ്പോൾ വീണ്ടും പൂവ്റ്റ് കായ് ഉണ്ടാവുന്നുണ്ട്

    • @muhammadafnan6291
      @muhammadafnan6291 28 วันที่ผ่านมา

      രണ്ട് പ്രാവശ്യം കൊഴിഞ്ഞ് പോയി ഇപ്രാവശ്യം കായ്ച്ചു

    • @alikuttypk6103
      @alikuttypk6103 26 วันที่ผ่านมา

      Starting il engine aanu . Ippol ente abiuvil niraye kaana und . Oru chemicalum upayogichittilla

  • @ChefsGreenery
    @ChefsGreenery 2 หลายเดือนก่อน

    👌

    • @SHYGI_SAJI
      @SHYGI_SAJI  2 หลายเดือนก่อน

      🙏🥰

  • @brasilserv1281
    @brasilserv1281 20 ชั่วโมงที่ผ่านมา +1

    ഒന്നിനും കൊള്ളാത്ത ഒരു ഫ്രൂട്ട് ആണ് അഭിയൂ.ഇളനീരിന്റെ ടെസ്റ്റ് എന്നൊക്കെ പറഞ്ഞു പലരും തള്ളും.അതിന്റെ അടുത്തുകൂടി പോയിട്ടില്ല ആ സാധനം.കച്ചവടക്കാർ വെറുതെ തള്ളി ആളെ പറ്റിക്കുന്നു എന്ന് മാത്രം..എന്റെ വീട്ടിൽ അഞ്ചു മരമുണ്ട് 5 മരവും അത്യാവശ്യം കാ പിടിക്കുന്നുണ്ട്.പക്ഷേ പലർക്കും അതിന്റെ ടേസ്റ്റ് കൊള്ളില്ല.

    • @SHYGI_SAJI
      @SHYGI_SAJI  14 ชั่วโมงที่ผ่านมา

      നല്ല ടേസ്റ്റ് ഉണ്ടല്ലോ ഞാൻ കഴിച്ചിട്ടുണ്ട്

    • @brasilserv1281
      @brasilserv1281 14 ชั่วโมงที่ผ่านมา +1

      @@SHYGI_SAJI ഞങ്ങൾ ഇന്നലെ കൂടി കട്ട് ചെയ്ത് കഴിച്ചു.. എന്റെ വീട്ടിൽ കുട്ടികൾക്ക് പോലും ഇഷ്ടപ്പെട്ടില്ല.. 😀

  • @philipthomas1528
    @philipthomas1528 หลายเดือนก่อน

    എല്ലാം കച്ചവടം 😢