റംബൂട്ടാൻ പ്ലാന്റ് ഡിസംബറിൽ പൂക്കണോ, എങ്കിൽ ഇതുപോലെ ചെയ്യൂ |Rambutan farming tips| Jees world

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • റംബൂട്ടാൻ പ്ലാന്റ് ഡിസംബർ ആവുമ്പോഴേക്കും പൂക്കണോ, എങ്കിൽ ഇതുപോലെ വളം കൊടുക്കൂ | Rambutan farming tips|#jeesworld #rambuttanplant #rambuttanfruit #fertilizingmethod #caringtips #floweringtips

ความคิดเห็น • 42

  • @vidhyavadhi2282
    @vidhyavadhi2282 6 วันที่ผ่านมา +2

    ഇതു രീതി പ്രയോഗിച്ചു നോക്കണം 🙏🏼🌹

  • @Susmitha-j7y
    @Susmitha-j7y 11 วันที่ผ่านมา +3

    Adipoli 🎉🎉🎉🎉🎉🎉

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 วันที่ผ่านมา

    ❤👌

  • @kannanka2408
    @kannanka2408 4 วันที่ผ่านมา

    ❤❤

  • @sheebak4056
    @sheebak4056 9 วันที่ผ่านมา

    സൂപ്പർ

  • @agilanand
    @agilanand 6 วันที่ผ่านมา

    Great

  • @054ayanaanand2
    @054ayanaanand2 10 วันที่ผ่านมา +1

    Super

  • @iziyavlogs
    @iziyavlogs 10 วันที่ผ่านมา

    Helpful vedeo

  • @RabiyaMattil-h2p
    @RabiyaMattil-h2p 8 วันที่ผ่านมา

    🎉🎉🎉

  • @assankoya7686
    @assankoya7686 5 วันที่ผ่านมา +1

    Namudeth puliyund entha cheyka

    • @Jeesworld
      @Jeesworld  5 วันที่ผ่านมา

      ഫ്രൂട്ട്സ്ന്റെ തൊടിലെ നാരുവരെ നല്ല റെഡ്കളർ ആയിട്ട് പൊട്ടിച്ചാൽ നല്ല മധുരമാവും ഉണ്ടാവുക... അങ്ങയായിട്ടും പുളിപ്പാണോ? ♥️♥️

  • @Seenasgarden7860
    @Seenasgarden7860 8 วันที่ผ่านมา +5

    പൊട്ടാഷ് chemical alle raasakrishi ഹെൽത്തിന് dosham

    • @Jeesworld
      @Jeesworld  8 วันที่ผ่านมา +4

      പൊട്ടാഷ് ഇട്ടുകൊടുത്തപ്പോഴാ കൂടുതൽ പഴം കിട്ടിയത്, അതുപോലെ നേരത്തെത്തന്നെ പൂത്തതും.,. ജൈവവളം മാത്രേ ഇടൂ എന്നുപറയുന്ന എല്ലാവരും കുറച്ചൊക്കെ രസവാളവും ഇടാതെ കൂടുതൽ വിളവ് കിട്ടുമെന്നു തോന്നുന്നില്ലാട്ടോ. മുൻപേല്ലാം ഞങ്ങൾ ചാണകവും ജൈവവളങ്ങളും മാത്രമേ കൊടുത്തിരുന്നുള്ളു.. അപ്പോൾ ഇത്ര നേരത്തെ ഇത്രയധികം പഴങ്ങൾ kittiyirunilla♥️

    • @abraham8879
      @abraham8879 8 วันที่ผ่านมา +1

      @@Jeesworld exactly.... Seasonal changes affects.. Need to move from contemporary farming techniques.

    • @akkuakku4153
      @akkuakku4153 8 วันที่ผ่านมา +1

      Pottash healthinu enth dosham ....fruitinu oru kuyapom illa...manninu dosham enn paranjaal pinnem ind

    • @Jeesworld
      @Jeesworld  8 วันที่ผ่านมา

      🙏🙏🙏

    • @judyalanbivera6287
      @judyalanbivera6287 7 วันที่ผ่านมา

      Pottash രാസവലമല്ല

  • @ramlaanwer8713
    @ramlaanwer8713 5 วันที่ผ่านมา

    എൻറെ റംബൂട്ടാൻ മൂന്നു വർഷത്തിലേറെയായി ഇതുവരെ പൂവിട്ടു പോലുമില്ല ഇനി ഇങ്ങനെ പരീക്ഷിച്ചു നോക്കാം അല്ലേ

    • @Jeesworld
      @Jeesworld  5 วันที่ผ่านมา

      ഇതുപോലെ ചെയ്തുനോക്കു.... S o p marakkathe അടിക്കുട്ടോ

  • @manafsali3140
    @manafsali3140 6 วันที่ผ่านมา

    നവംബറിൽ നന നിർത്തിയാൽ പിന്നെ എന്ന് മുതലാണ് നന വീണ്ടും തുടങ്ങേണ്ടത്

    • @Jeesworld
      @Jeesworld  6 วันที่ผ่านมา

      നവംബർ മാസത്തിൽ ഫുള്ളായി നന നിർത്തനല്ല പറഞ്ഞത്. ഓവറായി നനക്കാതെ ആഴ്ചയിൽ ഒരു വട്ടമൊക്കെ നനക്കുക.

  • @BabuP-s2q
    @BabuP-s2q 6 วันที่ผ่านมา

    ലിച്ചിക്കും ഇങ്ങനെ ചെയ്താൽ മതിയോ

    • @Jeesworld
      @Jeesworld  6 วันที่ผ่านมา

      ലിച്ചി പ്രൂൺ ചെയ്തു വളം കൊടുക്കൂ. തണുപ്പ് കാലാവസ്ഥ യാണ് ലിച്ചി പ്ലാന്റിന് വേണ്ടത്

  • @maryalias4296
    @maryalias4296 8 วันที่ผ่านมา

    ഏതു മാസത്തിലാ പ്രൂൺ ചെയേണ്ടത് 🙏

    • @abraham8879
      @abraham8879 8 วันที่ผ่านมา

      Asap after harvesting.

    • @Jeesworld
      @Jeesworld  8 วันที่ผ่านมา

      ജൂലായ് ഫസ്റ്റിൽ പ്രൂൺചെയ്ത് ചാണകം ഇട്ടുകൊടുത്തു... മരത്തിലെ പഴങ്ങളെല്ലാം പൊട്ടിച്ചുകഴിഞ്ഞാൽ നമുക്ക് പ്രൂൺചെയ്യാം ♥️♥️

  • @jislysubair6419
    @jislysubair6419 8 วันที่ผ่านมา

    Ippol kummayavum ,chanakavum kodukkan pattumo?

    • @Jeesworld
      @Jeesworld  8 วันที่ผ่านมา

      പൂക്കാറായ പ്ലാന്റ് ആണെങ്കിൽ ഇപ്പോൾ ചാണകം കൊടുക്കണ്ട ♥️♥️

  • @Alimohammed-vg5dg
    @Alimohammed-vg5dg 2 วันที่ผ่านมา

    ചാണകം കിട്ടാൻ ഇല്ലാ എങ്കിൽ എന്ത് ചെയ്യും?

    • @Jeesworld
      @Jeesworld  2 วันที่ผ่านมา

      Kadalappinnakku ittal mathi..

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 วันที่ผ่านมา

      @@Jeesworld ok , thanks

  • @majiddubai8181
    @majiddubai8181 8 วันที่ผ่านมา +1

    TTa

    • @Jeesworld
      @Jeesworld  7 วันที่ผ่านมา

      😂

  • @saparnakt4217
    @saparnakt4217 8 วันที่ผ่านมา +1

    പൂവിട്ടതിനു ശേഷം നന്നായി നനച്ചു കൊടുക്കണ്ടേ പൂവ് കൊഴിയാതിരിക്കാ൯?

    • @Jeesworld
      @Jeesworld  8 วันที่ผ่านมา

      Yes🙏🙏

  • @mohamedrafeeq3745
    @mohamedrafeeq3745 8 วันที่ผ่านมา

    മരം മുക്കുന്നതിന് അനുസരിച്ചു കായകുടും

    • @Jeesworld
      @Jeesworld  8 วันที่ผ่านมา

      🙏🙏🙏🙏

  • @letha.ssukumaran2572
    @letha.ssukumaran2572 6 วันที่ผ่านมา +1

    ഇത് വെറും chemical

    • @Jeesworld
      @Jeesworld  5 วันที่ผ่านมา

      Ee Pottash palapravasyamayi oru plantinu koduthale aa chedikkuvenda pottasium kittu.. Charam ittukoduthalonum vendathra kittilla. ❤️❤️

  • @mr.asphaltlegend134
    @mr.asphaltlegend134 8 วันที่ผ่านมา

    Supper