നിങ്ങൾ ആവശ്യപ്പെട്ട മുട്ട കറി | എളുപ്പത്തിൽ ഇത്രയും രുചിയിൽ മുട്ട കറി ഉണ്ടാക്കാം | Kerala Egg Curry

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Ingredients,
    boiled eggs -4
    coconut -1 cup
    water -1/4 cup
    oil -2 tbsp
    mustard seeds -1/2 tsp
    onion -1
    green chilli -3
    ginger -1 tsp
    garlic -1&1/2 tsp
    curry leaves
    chilli pdr -1 tsp
    coriander pdr -1 tsp
    turmeric pdr -1/4 tsp
    tomato -1
    water -1&1/2 cup
    salt
    coriander leaves -1-2 tbsp

ความคิดเห็น • 395

  • @latahsantahsan7311
    @latahsantahsan7311 4 ปีที่แล้ว +25

    ithatha ..orupaad coocking channel undenkilum undaaki nokkiya recipies okke vijayakaramaayi cheyyan kazhinjat ithatade channelil aanu..oru kattan chaya polum idanariyatha eniku ..pravaasiyaayappol ithatade videos orupad upakaramayi..ippo ividuthe main cook njn aanu..😍.ithatade biriyaani vechu njn ivide pereduthu..thanks ithata..itupoleennum ellarkum upakarapedunna reetiyil ee channel nallatupole munnot kondupokan allahu anugrahikkatte aameen..

  • @reejahabeeb1875
    @reejahabeeb1875 4 ปีที่แล้ว +16

    ഞങ്ങൾ തേങ്ങയുടെ കൂടെ തന്നെ മസാലകളും ചേർത്ത് മിക്സിയിലാട്ടി എടുക്കാറുണ്ട് ഈ കറി ഇങ്ങനെയും ചെയ്യാം

    • @farsana3055
      @farsana3055 6 หลายเดือนก่อน +1

      Athonu paranjtharo

  • @zainlover9931
    @zainlover9931 3 ปีที่แล้ว +5

    ഇത്ത ഇത് ഞാൻ ഇന്ന് ഉണ്ടാക്കി ഇപ്പോൾ..... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.... thnx ഇത്ത

  • @iamsulli
    @iamsulli 2 ปีที่แล้ว +17

    Chechi thank you soo much ❤🥰
    ഞാൻ ചെയ്തു നോക്കി......
    ഞാൻ എന്ത് ഉണ്ടാക്കിയാലും എന്റെ papakum ammakum ഇഷ്ടമാവാറില്ല....
    പക്ഷെ ഇത് പൊളി ആയ്യിരുന്നു അവർ ഫുൾ കഴിച്ചു എന്നിക്ക് സന്തോഷായി 🤩😍

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +3

      Orupadu santhosham dear 🥰🥰🥰🥰🥰

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 ปีที่แล้ว +23

    മൊഞ്ചത്തിന്റെ ഈ മുട്ടക്കറി മലപ്പുറത്ത് കാരനും പെരുത്ത് ഇഷ്ടായി അരി ദോശക്ക് സൂപ്പർ ഏറ്റവും ഇഷ്ടം ചിലവ് കുറവാണ് നന്ദി സഹോദരീ

  • @madanmohan1914
    @madanmohan1914 2 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി വളരെ നന്ദി

  • @adnoosplanet
    @adnoosplanet ปีที่แล้ว +2

    Enikku pothuve ingradients onnum oarthu vekkan kazhiyarilla.
    But when ever I stared to watch ur channel I feel cooking is easy.. & confident too.. Thank you dear
    Am going to try this recipe tomorrow morning for vellappam😋

  • @silpav4869
    @silpav4869 3 ปีที่แล้ว +26

    ഞാൻ തിരഞ്ഞു നടന്ന വീഡിയോ 😍😍😍

  • @KEERTHIBIJU
    @KEERTHIBIJU 3 ปีที่แล้ว +2

    Njn undaakki noki...adipoli...oru rakshem illa...ente vaka kurach veg masala koodi add cheythu...appo onnude taste aayi..

  • @inspirewithmejallu2060
    @inspirewithmejallu2060 2 ปีที่แล้ว +23

    Ithade recipies ellam 100,% perfect aayirikum 👍👍

  • @seniyafathima8687
    @seniyafathima8687 2 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി നോക്കി nannayirunnu🥰

  • @uffmygod5243
    @uffmygod5243 3 ปีที่แล้ว +6

    Ithe modelil thanne meencurryum cheyyam....muttayk pakaram meen cherthal mathi

  • @jyothidinesh6225
    @jyothidinesh6225 4 หลายเดือนก่อน +1

    Innu njan dosakku ee curry aanu undakkiyatu... Super aayirunnu❤❤❤❤

  • @tomkitty823
    @tomkitty823 3 ปีที่แล้ว +12

    I just cooked this curry for this afternoon... It was so easily prepared... And most imp thing is it has come out so good. 😊
    @ Kannur kitchen ur channel is gradually turning me into a home cheif...i cant really track back into how many of ur recipes I have tried and succeeded.
    Jazakallahu khairan

  • @brotherandsistervlog1326
    @brotherandsistervlog1326 4 ปีที่แล้ว +2

    First like
    First view
    First comment
    First. Share

  • @hafeefamusthafa7531
    @hafeefamusthafa7531 3 ปีที่แล้ว +1

    ഇത്താ ഞാൻ ഇന്ന് മുട്ടകറി ഉണ്ടാക്കി. അടിപൊളി താങ്ക്സ് ഇത്താ ❤❤

  • @hamnaannu9846
    @hamnaannu9846 4 ปีที่แล้ว +17

    മുട്ടക്കറി സൂപ്പർ.. 😍😍

  • @rahmaneesfarhan8169
    @rahmaneesfarhan8169 3 ปีที่แล้ว +2

    ഇന്നലെ ഞാൻ പാവക്ക കറി ഉണ്ടാക്കി സൂപ്പറാണ്. പൊറോട്ടയുടെ കൂടെയും കലക്കി താങ്ക്സ് ഇത്ത.....ഈ മൈലാഞ്ചി ഉണ്ടാകുന്നതാണെങ്കിൽ ഒന്ന് കാണിച്ചു തരോ പ്ലീസ്.... ♥️♥️♥️

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว

      th-cam.com/video/vXkAX_M1Uao/w-d-xo.html
      Mylanchi Recipe 👆👆🥰🥰🥰

    • @rahmaneesfarhan8169
      @rahmaneesfarhan8169 3 ปีที่แล้ว

      താങ്ക്സ് di

  • @prasannaprasanna6746
    @prasannaprasanna6746 2 ปีที่แล้ว +1

    പെട്ടെന്ന് ഉണ്ടാകാൻ കഴിയുന്ന ഒരു കറി ടേസ്റ്റി യുമാണ് ഞാൻ ഉണ്ടാക്കി പത്തിരിയും മുട്ട കറിയും

  • @sebnasebi6508
    @sebnasebi6508 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി. സൂപ്പർ taste ആണ് ട്ടോ

  • @currentaffairbooster2258
    @currentaffairbooster2258 2 ปีที่แล้ว +5

    Thanku so much itha 😢😘ആദ്യമായിട്ടാ നല്ലൊരു അഭിപ്രായം കേള്ക്കുന്നെ thanku 😘😘😘

  • @nscreations778
    @nscreations778 2 ปีที่แล้ว +2

    thnx ithaa inn njn undaki ellarkkum ishttayi 🥰🥰

  • @sainusainu4170
    @sainusainu4170 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി 😄

  • @s-brooz
    @s-brooz 4 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്.

  • @sajjadfathima4055
    @sajjadfathima4055 7 หลายเดือนก่อน +1

    ഞാൻ ട്രൈ ചെയ്തു 👍👍👍 easy ❤

  • @mehrazehra9978
    @mehrazehra9978 4 ปีที่แล้ว +1

    Kananum baghiyund poliyanu ithaaa കാണിച്ചു thannathu വളരെ upakaram

  • @rajishak.r4325
    @rajishak.r4325 3 ปีที่แล้ว +5

    ഉണ്ടാക്കി നോക്കി 👍സൂപ്പർ ആയിരുന്നു 👍👍🧡

  • @user-dh7vc4py8y
    @user-dh7vc4py8y 11 หลายเดือนก่อน

    ഓണത്തിന് ബ്രെക്ഫാസ്റ്റിനു ഈ റെസിപ്പിയാണ് ഉപയോഗിച്ചത്. വളരെ നന്നായി. Thank you

    • @bennyjohn2173
      @bennyjohn2173 4 หลายเดือนก่อน +1

      ഓണത്തിന് nonveg കഴിക്കുമോ

  • @fathimadilshad7153
    @fathimadilshad7153 5 หลายเดือนก่อน +1

    Try cheythu super💞❤️

  • @soulmate26-bhavi
    @soulmate26-bhavi ปีที่แล้ว +1

    Spr taste ...njn try chydhe noki...sprane

  • @umairabanu8971
    @umairabanu8971 3 ปีที่แล้ว +8

    I tried this recipe today. It's first time I make egg curry. And it came really tasty with porotta. Thank you so much ithaa for this simple tasty curry. Everyone in my husband's family enjoyed it. You made me proud thank you, keep doing your tasty recipes 😘😘😘

  • @Faizal715
    @Faizal715 8 หลายเดือนก่อน +1

    Njaan undaaakki.nalla taste und.
    Thank you🥰

  • @mayajohnson7335
    @mayajohnson7335 3 ปีที่แล้ว +2

    സൂപ്പർ 👌👌👌👌നല്ല രുചി സൂപ്പർ

  • @fainunadeem5840
    @fainunadeem5840 ปีที่แล้ว +2

    Valare ishtayi tuo super taste ayi ❤🙌🏻

  • @haniyashebin8865
    @haniyashebin8865 2 ปีที่แล้ว +3

    Njan try cheythu super thanks 🥰

  • @amrithamohan5071
    @amrithamohan5071 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു... സൂപ്പർ

  • @hafizabdullah6574
    @hafizabdullah6574 3 ปีที่แล้ว +1

    വളരെ പെട്ടെന്ന് പറഞ്ഞ് തീർത്തു

  • @ponnumobil9992
    @ponnumobil9992 ปีที่แล้ว +2

    Super vegam paranju

  • @shahala.4179
    @shahala.4179 3 ปีที่แล้ว +4

    Super.. Itha... Adipoli.. Inn idh thanne undakanam.. *INSHA ALLAH*

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 ปีที่แล้ว +1

    ഇന്ന് ട്രൈ ചെയ്തു നോക്കണം 👍🤲

  • @-90s56
    @-90s56 4 ปีที่แล้ว +25

    മുട്ട കറിയിൽ നിന്ന് ആദ്യം മുട്ട മാത്രം എടുത്ത് തിന്നുന്നത് എന്റെ ഒരു ഹോബി ആണ്. ഇത് ഞാൻ കറി വെക്കാൻ നോക്കിയാലും അവസാനം കറിയിൽ ഇടാൻ മുട്ട കാണില്ല 😁😋

  • @user-jc5rd9xr7t
    @user-jc5rd9xr7t 2 ปีที่แล้ว +1

    ماشاءاللہ....ماشاءاللہ
    Nannayittund💞

  • @abayamariyasisters1327
    @abayamariyasisters1327 3 ปีที่แล้ว +3

    Super......👌🏻👌🏻

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว +3

    ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത് ഇന്ന് ഞാനും ഉണ്ടാക്കി നോക്കി. അടിപൊളി 👌👌

  • @pckrishnarajan
    @pckrishnarajan 3 ปีที่แล้ว +1

    ചേച്ചി
    ഇന്ന് ഇതുപോലെ
    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു...
    Soo Yummy Yummy...

  • @muhammedshuhaib8431
    @muhammedshuhaib8431 3 ปีที่แล้ว +3

    Your voice 👍👍👍

  • @statusworld5082
    @statusworld5082 3 ปีที่แล้ว +3

    പൊളിച്ചു ട്ടോ എല്ലാവർക്കും നല്ല ഇഷ്ടമായി 👌👌👌

  • @dittomathew1521
    @dittomathew1521 3 ปีที่แล้ว +3

    😋😋😋😋Adipoli

  • @lalithambikat3441
    @lalithambikat3441 3 ปีที่แล้ว +2

    വളരെ വളരെ ഇഷ്ടപ്പെട്ടു

  • @user-ms9by9rg6j
    @user-ms9by9rg6j 2 ปีที่แล้ว +5

    Hi indakki nokki sooperayikn thank u

  • @rafeeka8965
    @rafeeka8965 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @athiraprashob7072
    @athiraprashob7072 2 ปีที่แล้ว +1

    Super ayitundu njan try cheyithu

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +3

    മുട്ടചാർ എന്റെ ഫേവറിറ്റ് ആണ്
    With പത്തിരി എന്റമ്മേ
    പറഞ്ഞിട്ട് കാര്യമില്ല
    വല്ലാത്ത ടേസ്റ്റ് പണ്ട് ഉമ്മാമ
    ഉണ്ടാക്കും ഇന്നും നാവിൻ തുമ്പിൽ ആ രുചി ഉണ്ട്

  • @adamfavasadamfavas8139
    @adamfavasadamfavas8139 3 ปีที่แล้ว +9

    I tried it today.it comes super.thank you sis for this good recipe.😊

  • @bigb4887
    @bigb4887 4 ปีที่แล้ว +1

    എനിക്ക് നല്ല ഇഷ്ട്ടം ഉള്ള ഒരു കറിയാണ് മുട്ടക്കറി..

  • @anjana4807
    @anjana4807 2 ปีที่แล้ว +1

    Thank you..i tried and came out well😍

  • @baskarsaritha7238
    @baskarsaritha7238 4 ปีที่แล้ว +12

    Super da..thank you😍

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +4

      😍😍

    • @kas313able
      @kas313able 3 ปีที่แล้ว

      @@kannurkitchen681920 to mobile number. Rs Njan ayakaam. Athinte 5 lateef کے 11 ی کی kandapuram 3× × ÷ = ه

  • @ezlin4059
    @ezlin4059 ปีที่แล้ว +2

    Thank you very easy and helpful video 😍

  • @pradebz
    @pradebz 3 ปีที่แล้ว +2

    Good morning 💖nice recipe 👌

  • @cpcrilibrary9851
    @cpcrilibrary9851 4 ปีที่แล้ว +2

    Ee curry njaan vekkunnathaanu nalla crury aanu 👌👍

  • @riyasvlog478
    @riyasvlog478 3 ปีที่แล้ว +5

    Njan undakki ..
    Super curry.
    Very tasty 😍😍😍😍

  • @aaminaaishu5623
    @aaminaaishu5623 4 ปีที่แล้ว +2

    Super try cheyyam😍👌😍👌😋😋

  • @shahimasharmeed6477
    @shahimasharmeed6477 4 ปีที่แล้ว +3

    Thank you

  • @ambilyremesh8450
    @ambilyremesh8450 3 ปีที่แล้ว +6

    ഇത്ത കറി സൂപ്പർ 👌

  • @ammuz8087
    @ammuz8087 2 ปีที่แล้ว +1

    Chechi super arnn njn try cheyth💕💕

  • @Sistersmenu
    @Sistersmenu 4 ปีที่แล้ว +2

    Muttakkari ussaar😍👌

  • @nahlaomar9072
    @nahlaomar9072 2 หลายเดือนก่อน +1

    Made it ❤

  • @aparnak141
    @aparnak141 3 ปีที่แล้ว

    Ithede channel kandnorupaad reciepies padikan pattiyitind 😊😊😊😊

  • @pachakakoottu1633
    @pachakakoottu1633 4 ปีที่แล้ว +3

    Super angottum vannu video kannane

  • @keralakitchen6470
    @keralakitchen6470 2 ปีที่แล้ว +1

    Innu nan e egg curry undaki ellorkum ishtayi 🙏💕thanku ithaaa

  • @akshayapillai2775
    @akshayapillai2775 3 ปีที่แล้ว +1

    Superrr😋👍👌

  • @javish__jr
    @javish__jr ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ഇക്ക പറഞ്ഞു 👌🏻👌🏻😘

  • @kunhamadpallipuzhapallipuz5403
    @kunhamadpallipuzhapallipuz5403 3 ปีที่แล้ว +1

    Super njan undaki

  • @farishmohamad9110
    @farishmohamad9110 4 ปีที่แล้ว +1

    Adipoii 👍👍

  • @ajoosworld9158
    @ajoosworld9158 3 ปีที่แล้ว

    njan nombarakan ee receipiyane try cheythe super itha.nalla taste undarnnu

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +1

    നാളെ ത്തന്നെ try ചെയ്യാം ട്ടോ.

  • @hameemk_h
    @hameemk_h 4 ปีที่แล้ว +1

    First comment

  • @sakeerurakathodi8135
    @sakeerurakathodi8135 ปีที่แล้ว +1

    Super

  • @shafeelajaleel9826
    @shafeelajaleel9826 4 ปีที่แล้ว +1

    Mutta curry ente moled favourite ane😍

  • @sumayyakanakkayil7614
    @sumayyakanakkayil7614 4 ปีที่แล้ว +3

    Polichu🌹🌹❤️❤️

  • @anett778
    @anett778 3 ปีที่แล้ว +3

    Hi chechi tomato illathe ondakkiya kozhappm ondo

    • @sanaln4181
      @sanaln4181 3 ปีที่แล้ว +1

      Kozhapamila

  • @firozedoha1682
    @firozedoha1682 4 ปีที่แล้ว +2

    സൂപ്പർ

  • @sanbinz7534
    @sanbinz7534 3 ปีที่แล้ว

    Super njn try cheythu adipoli thanks 👍ithha

  • @jasminezameer
    @jasminezameer ปีที่แล้ว +1

    Your receipes are very tasty😋😋😋😋 superb.

  • @vnvn4594
    @vnvn4594 3 ปีที่แล้ว +2

    Adipoli curry...ngjan inne undakki..super taiste..ellarkun ishtayii😚

  • @jeenuvarghese1805
    @jeenuvarghese1805 3 ปีที่แล้ว +6

    Loving it

  • @MidhilaMurali52525
    @MidhilaMurali52525 3 ปีที่แล้ว +1

    So tasty😁😁😁😁super👍👍👍polichu

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 ปีที่แล้ว +2

    Um super easy recipe
    And easy to prepare
    Best regards 💕👌👍😍

  • @jamshiyoonus5829
    @jamshiyoonus5829 2 ปีที่แล้ว +1

    Really tasty

  • @AJGAMING-lv1dr
    @AJGAMING-lv1dr 2 ปีที่แล้ว

    I like your presentation

  • @rashifarasheedrasheed3904
    @rashifarasheedrasheed3904 4 ปีที่แล้ว

    👍👍. Galric chicken enn undaaki. Soooooooperayirunnu

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 4 หลายเดือนก่อน

    Inn ith undaakkanam. Muttakari recpy nokki vannathaa

  • @seenastalin8911
    @seenastalin8911 4 ปีที่แล้ว +2

    Ithha super aitund🥰

  • @michuhassamichuhassa6876
    @michuhassamichuhassa6876 4 ปีที่แล้ว

    Super ittha

  • @soumyapraveen9963
    @soumyapraveen9963 3 ปีที่แล้ว +2

    Video Ku munnae ingredients list knaikuanel nnanayirunnu😀👌

  • @bindum7772
    @bindum7772 ปีที่แล้ว +2

    ഞാൻ ചെയ്തു നന്നായിട്ടുണ്ട്

  • @nasiyashareef9779
    @nasiyashareef9779 3 ปีที่แล้ว +1

    Tank you 👍👍👌👌

  • @user-kg5xp8nm8m
    @user-kg5xp8nm8m 11 หลายเดือนก่อน +1

    ഉണ്ടാക്കി.സൂപ്പർ,സബ് ചെയ്തു

  • @musthafachakkara3518
    @musthafachakkara3518 3 ปีที่แล้ว +1

    Etha njan undakkee

  • @AssainarAk-vy1sk
    @AssainarAk-vy1sk 4 หลายเดือนก่อน

    ഇത്ത കറി സൂപ്പർ