മൂന്നു മക്കൾ നിന്റേതു ആണോ? വാപ്പ ജീവിച്ചിരിപ്പുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 367

  • @kunjattavlogs2943
    @kunjattavlogs2943 4 วันที่ผ่านมา +49

    അവര് നല്ലതു പോലെ ജീവിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @najilanaji6016
      @najilanaji6016  4 วันที่ผ่านมา +10

      മക്കൾ ക്കു ഉപ്പ ഇല്ലാത്തതു അല്ലെ കുറ്റം. അവരെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഞാൻ സമ്മതിക്കും. ഈ സമൂഹം ഒറ്റയ്ക്ക് ജീവിക്കാൻ വിടില്ല

    • @Nsva-s2n
      @Nsva-s2n 4 วันที่ผ่านมา +13

      Ningal enthaa shajitha shajiye anukarikkukayaano

    • @najilanaji6016
      @najilanaji6016  4 วันที่ผ่านมา

      @Nsva-s2n ശാന്ത ഷാജി എനിക്കു അറിയില്ല. മക്കളെയും നോക്കി ജീവിക്കുന്നു

    • @Nsva-s2n
      @Nsva-s2n 4 วันที่ผ่านมา

      @@najilanaji6016 shaanthayo 🤔aaraa shaantha ennu paranje...

    • @najilanaji6016
      @najilanaji6016  3 วันที่ผ่านมา

      അറിയില്ല

  • @remadevilc5627
    @remadevilc5627 4 วันที่ผ่านมา +45

    🙏നജ്ല സഹോദരി വേറെ ഒന്നും ചിന്തിക്കേണ്ട. വിഷമിക്കരുത്. ദൈവത്തെ വിചാരിച്ചു സമാധാനമായി സന്തോഷമായി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️

  • @Habekdkh
    @Habekdkh 4 วันที่ผ่านมา +27

    ഞാനും ഇത് പോലെ ഒരു പാട് വിഷമം സഹിച്ചിട്ടുണ്ട് എൻ്റെ മോൾക്ക് രണ്ടര വയസ് ഉളള സമയത്താണ് അവളുടെ ഉപ്പക്ക് മറ്റൊരു സ്ത്രിയുമായിട്ടുള്ള ബന്ധം അറിയുന്നത് താങ്ങാൻ കഴിഞ്ഞിരുന്നില്ല.ഇന്നെൻ്റ മോൾക് 17 വയസായി ഞാനും മോളും ഇന്നും ജീവിക്കു ന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാ ഹുവിൻ്റെ സഹായം എന്നും നമ്മളിലുണ്ടാ യാൽ മതി ആര് ഒഴിവാക്കി യാലും അള്ളാഹു ഒഴിവാ ക്കാതിരു ന്നാൽ മതി സന്തോ ഷായിട്ട് ജീവിക്കാൻ

    • @babyprank115
      @babyprank115 4 วันที่ผ่านมา

      Haa😢🤲.. Ithaa evidann place

  • @asfarunneesa2765
    @asfarunneesa2765 4 วันที่ผ่านมา +36

    അല്ലാഹ് നിന്റെ വാക്ക് കേട്ട് സങ്കടം വരുന്നു റബ്ബ് കാക്കട്ടെ. മക്കളെ എങ്ങനെ വളർത്തും എന്ന് ചിന്തിച്ചു ജീവിക്കുന്നവളാണ് ഞാനും അല്ലാഹ് ഞങ്ങളെ നീ സഹായിക്കണേ 🙏🙏🙏

    • @regeenamohammed8418
      @regeenamohammed8418 4 วันที่ผ่านมา

      @asfarunneesa2765. Allahu (SWT) namukellavarkum khairaya jeevidhavum, jeevidha margavum naki anugrahikatte. Nammude halalaya muradhukal hasilaki tharatte. Aameen 🤲 🤲 🤲 🥰🥰

  • @muhammadfasilponnandiyil2968
    @muhammadfasilponnandiyil2968 4 วันที่ผ่านมา +64

    എന്തിനാ ആ പാവത്തിനെ ഇങ്ങനെ ദ്രേഹിക്കുന്നത് ഇത് എന്ത് മനുഷ്യരാണ് അവറ്റങ്ങൾ എങ്ങനെ എങ്ങിലും ജീവിക്കട്ടെ....😢

  • @NijoosWorld
    @NijoosWorld 4 วันที่ผ่านมา +82

    മക്കളെ മുന്നിൽ വെച്ച് ഇങ്ങനെ പറയരുത്. അവരുടെ മനസ് വേദനിക്കും. ചെറിയ മക്കൾ ആണ് പാവം ആണ്

    • @Fathiyoutube708
      @Fathiyoutube708 3 วันที่ผ่านมา

      അതെല്ലാം റീച്ച് ന് വേണ്ടി, അല്ലാതെ എന്തിനാ അങ്ങനെ പറയുന്നത്

  • @AflahShanz-e2m
    @AflahShanz-e2m 4 วันที่ผ่านมา +7

    പാവം നല്ലമോൾ ❤️ഉമ്മയെ പോലെ മോളും സുന്ദരിക്കുട്ടിയാണ് 🥰പാവം പൊന്നുമക്കൾ 😥😢

  • @IChURamShi
    @IChURamShi 4 วันที่ผ่านมา +24

    പടച്ചോൻ ജീവിതം ഹൈറിലാകട്ടെ😢നമ്മുടെയൊക്കെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അള്ളാഹു മാറ്റി തരട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🥺

    • @khaleell356
      @khaleell356 11 ชั่วโมงที่ผ่านมา

      ആമീൻ

  • @JamelaJame
    @JamelaJame 4 วันที่ผ่านมา +35

    എല്ലാം ശരിയാവും തവക്കൽത്തു അലല്ലാഹ്

  • @sanhamolcva15
    @sanhamolcva15 4 วันที่ผ่านมา +23

    പാവം മക്കൾ 😔സാരമില്ല ഇത്താ പറയുന്നോര് പറയട്ടെ നിങ്ങളെയും മക്കളെയും പടച്ചോൻ കാക്കും 🥰🥰.

  • @mujeebmujeeb909
    @mujeebmujeeb909 4 วันที่ผ่านมา +56

    സഹോദരി വിഷമിക്കേണ്ട തലക്ക് വെളിവില്ലാതെ ആളുകൾ പലതും പറയും👍👍

    • @SajnathPeechi
      @SajnathPeechi 4 วันที่ผ่านมา

      സത്യം

    • @seenathsulaiman3471
      @seenathsulaiman3471 4 วันที่ผ่านมา

      സത്യം ഈ മോളെ തിന്ന് വെള്ളം കുടിക്കുന്നു കഷ്ടം

    • @mkmvlogger
      @mkmvlogger 3 วันที่ผ่านมา

      അത് ശരിയാണ്

  • @ashasanil7448
    @ashasanil7448 4 วันที่ผ่านมา +20

    നെജിലാ ഇങ്ങനെ ഒരു കമെന്റ് ഇടുന്നതിൽ വിഷമം ഉണ്ട് ഒരു കാര്യം ശ്രദ്ധിക്കണം എല്ലാവർക്കും അവരുടേതായ വിഷമങ്ങൾ ഉണ്ട് അത് പലപ്രവിശ്യം നെജില പറഞ്ഞു കാണുന്നവർക്കറിയാം അത് പിന്നെയും പിന്നെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല നമ്മുടെ മനസാക്ഷിയെ ബോധ്യപ്പെടുത്തിയാൽ മതി തമ്പുരാനോട് പറയുക പിന്നെ കുഞ്ഞു മക്കളുടെ മുന്നിൽ വച്ചു പറയാതിരിക്കുക ഇപ്പൊ ഒരു വീടായില്ലേ സമാധാനിക്കു ദുവാ ചെയ്യുക ഒന്നും പ്രധീക്ഷിക്കാതിരിക്കുക എല്ലാവർക്കും ബുദ്ധിമുട്ടുകളുണ്ട് നമുക്ക് താഴെയുള്ളവരെ നോക്കുക പറയുന്ന കാര്യങ്ങൾ റിപ്പീറ്റു ചെയ്യാതിരിക്കുക എല്ലാം ശരിയാകും പിന്നെ മരണം അതെന്നായാലും എല്ലാവർക്കുമുണ്ട് ok

  • @rishadff6368
    @rishadff6368 9 ชั่วโมงที่ผ่านมา

    Najila ഇതൊക്കെ കേട്ടപ്പോൾ വല്ലാത്ത വിഷമം ആയിപോയി കരയണ്ട സഹോദരി..😂😂

  • @user-cs9lw6qh6n
    @user-cs9lw6qh6n 4 วันที่ผ่านมา +24

    എല്ലാവരും ജീവിതത്തിൽ പച്ചപിടിച്ച് വരുമ്പോൾ തുടങ്ങും ഓരോ കുത്തി തിരിപ്പ് നിങ്ങൾ അതൊന്നു o കാര്യമാക്കേണ്ട അവർ പോയി പണി നോക്കട്ടെ❤❤❤❤

  • @ruhailameharoofpadannakkad8978
    @ruhailameharoofpadannakkad8978 4 วันที่ผ่านมา +20

    വിഷമിക്കണ്ട പറയു ന്നവർ പറയട്ടെ.സങ്കട പെടേണ്ട പോട്ടെ.മോളെ കാണുബോൾ 😢 വരുന്നു. അല്ലാഹു കാക്കട്ടെ

  • @diyasmn
    @diyasmn 4 วันที่ผ่านมา +20

    വിഷമിക്കല്ലേ.. എല്ലാം റാഹത്തിൽ ആവട്ടെ... ഇതുപോലെ അവസ്ഥയിൽ ജീവിച്ചവളാണ് ഞാനും.. ഇന്ന് അൽഹംദുലില്ലാ കുഴപ്പമില്ലാത്ത ജീവിതം ജീവിക്കുന്നുണ്ട്., എന്റെയും വീടിന്റെ പണിയൊന്നും കഴിഞ്ഞിട്ടില്ല. എനിക്കും ഒരു മോനുണ്ട്. മോൻ കുറെ ദൂരെ നിന്ന് പഠിക്കുകയാണ്.. ഞാനും ഇതുപോലെ ഒരു കുഞ്ഞു ചാനൽ തുടങ്ങിയതാണ്.. പിന്നെ ഭർത്താവിന് സുഖമില്ലാതെ ഇടക്കിടക്ക് ആവും.. ഫിക്സിന്റെ അസുഖമുള്ള ആളാണ്.. അപ്പോൾ വെക്കാനും തിന്നാനും ഒന്നും ഉണ്ടാവില്ല.. ആ സമയത്തൊന്നും ഞാൻ വീഡിയോ എടുക്കാറില്ല.. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ അയൽവാസികൾ.. നീ ചാനൽ നിർത്തേണ്ട ഞങ്ങളും കൂടാം എന്ന് പറഞ്ഞു കൂടിയത്.. ഇപ്പോൾ അവരുടെ സപ്പോർട്ട് കൊണ്ട് ചാനൽ പോയിക്കൊണ്ടിരിക്കുന്നുണ്ട്.,.. നമ്മളും ഒരു സമയം വിജയിക്കും ആയിരിക്കും എന്ന് പ്രതീക്ഷയിൽ...😔..

  • @jishilkhan7539
    @jishilkhan7539 3 วันที่ผ่านมา +2

    സാരമില്ല മോളെ കരയണ്ട എല്ലാം കാണുന്ന റബ്ബ് ഉണ്ട് നമ്മുടെ കൂടെ തവക്കൽ അള്ളാ.,,

  • @amnariaz3455
    @amnariaz3455 4 วันที่ผ่านมา +18

    നജിലാ നിന്റെ ചിന്താഗതിയെല്ലാം നല്ല വഴിയിലൂടെയാ... ഇനിയും അങ്ങനെ തന്നെയാവട്ടെ...❤❤

  • @Sameera.ck212
    @Sameera.ck212 4 วันที่ผ่านมา +18

    മനുഷ്യൻ മാർക്ക് നമ്മൾ കഷ്ടപ്പെടുന്നത് കാണുന്നതാണ് കൂടുതൽ ഇഷ്ടം' സന്തോഷത്തിൽ കഴിയുന്നത് ആർക്കും പറ്റില്ല മോളേ - എല്ലാവരുടേയും അവസ്ഥ ഇത് തന്നെയാണ്

  • @shahanavinojkhan7528
    @shahanavinojkhan7528 4 วันที่ผ่านมา +13

    നല്ലത് മാത്രം സീകരിക്കുക മോശം വിട്ടുകളയുക പകരം വിട്ടുന്നത് അല്ലാഹുവിനു വിടുക നല്ലത് വരട്ടെ 🥰

  • @nihafathima7518
    @nihafathima7518 4 วันที่ผ่านมา +24

    എന്തുവന്നാലും ഈമാനുള്ള ആൾ മനസ്സിൽ തോന്നാൻ പാടില്ല അല്ലാഹുവിൽ നിന്നുള്ള എന്ത് പരീക്ഷണം വന്നാൽ കരഞ്ഞ റബ്ബിനോട് ദുആ ചെയ്യാം പരീക്ഷണങ്ങളും ഒന്നുമില്ലാതെ തന്നെ സ്വർഗ്ഗത്തിൽ നമ്മളെ എല്ലാവരെയും ഒരുമിപ്പിക്കട്ടെ അല്ലാഹു നല്ല ക്ഷമ നൽകട്ടെ എല്ലാവരും ദുആ ചെയ്യണം

  • @nusrathsidan1769
    @nusrathsidan1769 3 วันที่ผ่านมา +2

    Saramilla alugal anganeyanu nigal nalla nilaku jeevik ❤

  • @mypassionbyhasi
    @mypassionbyhasi 3 วันที่ผ่านมา +1

    വിഷമിക്കണ്ട ഇതേ അവസ്ഥയിൽ കടന്ന് പോയവർക്കേ ഈ കണ്ണീരിന്റെ വില മനസ്സിലാകു.. നെഗറ്റീവ് പറയുന്നത് നോക്കണ്ട മക്കൾക്ക് വേണ്ടി ജീവിക്ക്..❤❤❤❤

  • @lailaabdulla6923
    @lailaabdulla6923 4 วันที่ผ่านมา +19

    എല്ലാം കാണാൻ അല്ലാഹു ഉണ്ട്പേടി വേണ്ട ആളുകൾ പലതരം അല്ലേ എന്തിനാ വിഷമിക്കുന്നത് പാവം 😥

  • @SuharaSayyed-bd4eq
    @SuharaSayyed-bd4eq 4 วันที่ผ่านมา +8

    നജ്ല നീ വിഷമിക്കണ്ട, ആരും എന്ത് വേണേലും പറയട്ടെ നമ്മൾ അതോർത്തു വിഷമിക്കണ്ട 🥺♥️

  • @HibaHiba-fs1wt
    @HibaHiba-fs1wt 4 วันที่ผ่านมา +13

    പറയുന്നവർക്ക് ഭർത്താവ് ജീവിനോടെ ഉണ്ടായിട്ട്ആണ് നമ്മളെ പോലെ യുള്ളവരെ വേദന അറിയാത്തത് നാജിലാ. അവർ പറയട്ടെ. നാളെ അവർക്ക് ഈ അവസ്ഥ വരുമ്പോളെ അറിയൂ. എല്ലാവർക്കും ആരോഗ്യംവും ദീര്ഗായുസും നൽകട്ടെ. ഞാനും നിന്നെ പോലെ ഒരു ഭർത്താവ് മരിച്ച സ്ത്രീ യാണ്.

  • @FousiyaV-q9m
    @FousiyaV-q9m 10 ชั่วโมงที่ผ่านมา

    Ellam shariyavum doo makkale vishamipikalle camant nooki jeevikan pattula.ok❤

  • @haseenahaseeworld8801
    @haseenahaseeworld8801 4 วันที่ผ่านมา +25

    ഒന്ന് ജീവിച്ചോട്ടെ വെറുതെ വിട് വിഷമിക്കണ്ട നജില നിന്നെ മനസ്സിലാക്കുന്ന ഒരു പാട് ആൾക്കാറുണ്ട് നീ ധൈര്യമായി മുന്നോട്ട് പോകു ❤

    • @RasJ-h5e
      @RasJ-h5e 4 วันที่ผ่านมา +1

      സത്യം

    • @sabithaA-yq9wm
      @sabithaA-yq9wm 4 วันที่ผ่านมา +1

      എന്തിനാണ് താത്ത ഇതിനൊക്കെ rply കൊടുക്കാൻ പോണത് പാവം മക്കൾ ...

  • @KuttyParakkal
    @KuttyParakkal 4 วันที่ผ่านมา +6

    ആര് എന്ത് പറഞ്ഞാലും അത് നോക്കണ്ട അല്ലാഹുവിൽ അഭയം തേടുക മക്കളെ നല്ലം നോക്കുക നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിന് അല്ലാഹുവിങ്കൽ സമാധാനം പറയേണ്ടി വരുമല്ലോ

  • @Fabeez
    @Fabeez 4 วันที่ผ่านมา +9

    ഒരിക്കലും തളരരുത്. സമൂഹം അങ്ങനെ ആണ്. അവർക്ക് മുന്നിൽ മറുപടി പറയാതെ നിൽക്കുക.. മക്കളെ മുന്നിൽ നിന്നും ഇങ്ങനെ സംസാരിക്കല്ലേ.. നല്ല മക്കൾ ആണ്... ഒന്നിലും തളരാതെ ഇരിക്കുക..

  • @sajnasiyad7470
    @sajnasiyad7470 4 วันที่ผ่านมา +11

    നജി സങ്കടപെടണ്ടാ..തലക്ക് വെളിവില്ലാത്തവർക്ക് എന്തു വേണമെങ്കിലുo പറയാo ഈ പറയുന്നവർക്ക് പടച്ചറബ്ബ് കോടുത്തോളുo അവൻ എല്ലാo കാണുന്നവനുo അറിയുന്നവനുo അല്ലെ.നെജില സങ്കടപെട്ടാൽ കുട്ടികൾക്ക് സങ്കടo ആവുo.നീന്നെo മക്കളെo പൊന്നുപോലെ നോക്കൂന്ന ഒരാൾ വരുo എല്ലാo മുകളിൽ ഉള്ളവൻ അറിയുന്നില്ലെ തവക്കൽത്തു അല്ലാഹ് 🤲🏻🤲🏻🤲🏻❤❤

  • @SameeraAmeri
    @SameeraAmeri 4 วันที่ผ่านมา +8

    റബ്ബേ എന്തിനാ ഇവരെ dhrokunn അവർ സമാധാനത്തോടെ ജീവിക്കട്ടെ ആമോളെ കാണുമ്പോൾ കരഞ്ഞുപോയി കമന്റിനു marubadi കൊടുക്കേണ്ട ❤❤❤❤❤❤

  • @user-sumayya879
    @user-sumayya879 3 วันที่ผ่านมา

    ഇങ്ങനെ ഒന്നും നീ പറയണ്ട നജി. 🙏അള്ളാഹു കൂടെ ഉണ്ടാകും 🤲🤲

  • @FathimaThanzeem
    @FathimaThanzeem 4 วันที่ผ่านมา +1

    Njanum ithupole oru stageloode kadannu poyavalan innippo Alhamdhulillah nalloru jeevitham kity masha Allah jeevitham thanna kudumbathin ella barkathum kodukanenn🥰

  • @sanasanu4695
    @sanasanu4695 3 วันที่ผ่านมา

    അള്ളാഹു നിങ്ങൾക് നല്ലതു വരുത്തട്ടെ 🤲🤲🤲😍🥰

  • @Achus407
    @Achus407 4 วันที่ผ่านมา +25

    നജിലാ മോളേ നീ കരയല്ലേ എനിക്ക് എന്തോ ഭയങ്കര പ്രയാസം കണ്ടിട്ട്😥😔

  • @ShanaFathima-zw3nx
    @ShanaFathima-zw3nx 4 วันที่ผ่านมา +13

    സോഷ്യൽ മീഡിയ ആണ്. സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ കുറ്റപ്പെടുത്താനും ആളുകൾ ഉണ്ടാവും so നിങ്ങള്ടെ പേഴ്സണൽ ലൈഫ് nigaldeth മാത്രമാണ്. അത് പബ്ലിക്കിലെക് കൊടുക്കുമ്പോൾ സൂക്ഷിക്കുക... Nd... നെഗറ്റീവ് പറയുന്നവർ എന്നും പറഞു കൊണ്ടേ ഇരിക്കും... ഒരു സന്തോഷത്തിനു ഒരു സങ്കടം ഉണ്ട് എന്ന പോലെ... അതൊക്കെ ശ്രദ്ധിക്കാൻ ഇരുന്നാൽ നിങ്ങൾ ജീവിക്കൽ ഉണ്ടാവില്ല.. So donte be sad👍🏻

  • @abeerafidha5095
    @abeerafidha5095 4 วันที่ผ่านมา +9

    പാവം ആണ് 😂😂😂

  • @kadeejakt3020
    @kadeejakt3020 4 วันที่ผ่านมา +30

    പാവം പറയുന്നവർ റബ്ബിന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും 😪

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 4 วันที่ผ่านมา +8

    ഞാനിപ്പോ ഒരു താത്താന്റെ വീഡിയോ കണ്ടിട്ട് വരുവാണ്. അവർ പറയുന്നു ഇവരുടെ ആദ്യ ഭർത്താവ് ജീവിച്ചിരിപ്പുണ്ട്. രണ്ടു മക്കളുടെ ബാപ്പ അവരാണ്. ചെറിയ കുട്ടിയുടെ ബാപ്പ ആണ് മരിച്ചത്. സത്യത്തിൽ അത് ശരിയാണോ 🤔

    • @fidha6137
      @fidha6137 4 วันที่ผ่านมา +1

      ചാനൽ name എന്താ

    • @sifanathshifu-uh6gf
      @sifanathshifu-uh6gf 4 วันที่ผ่านมา +1

      ASURA VLOG

  • @nibusdairy8266
    @nibusdairy8266 5 ชั่วโมงที่ผ่านมา +2

    നിങ്ങളൊക്കെ യൂട്യൂബ് ചാനെൽ തുടങ്ങിയതിനു ഈ മക്കൾ എന്തു പിഴച്ചു 😳😳
    മക്കളെ മുന്നിൽ വെച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത് കഷ്ടം 🥺🥺🥺

  • @SaniyaKK-w6d
    @SaniyaKK-w6d 4 วันที่ผ่านมา +3

    തവക്കൽത്തു അലല്ലാഹ് 🤲🏻🤲🏻🤲🏻

  • @shanifamuhammed1764
    @shanifamuhammed1764 4 วันที่ผ่านมา +11

    എന്തെലാം ആളെക് അറിയണം പോട്ടെ വിട്ടു കള 😘😘അള്ളാഹു ഉണ്ട് അത് മതി

  • @razcookinglibrary
    @razcookinglibrary 4 วันที่ผ่านมา +10

    ആ വീഡിയോ ഞാനും കണ്ടു. സംകടായി കണ്ടപ്പോ. Asurav|og

  • @Seenath-e9h
    @Seenath-e9h 4 วันที่ผ่านมา +7

    നജീല മക്കളെ മൂപ്പിൽ കരയലൃ🙏🙏

  • @SakkeenaNaisha
    @SakkeenaNaisha 2 วันที่ผ่านมา

    അസ്സലാമു അലൈകും. മക്കളുടെ മുമ്പിൽ വച്ചു. ഒരിക്കലും ഇങ്ങനെ പറയരുത്. മോളുടെ മുഖം കാണുമ്പോൾ കരച്ചിൽ വരുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @Akdhgydh
    @Akdhgydh 3 วันที่ผ่านมา

    വിഷമിക്കണ്ട മോളെ അള്ളാഹു എല്ലാംകാണുന്നുണ്ട് നമ്മുക്ക് ദുഹാ ചെയ്യാം 🤲🤲

  • @nejinaazeez2007
    @nejinaazeez2007 4 วันที่ผ่านมา +11

    നിങ്ങൾ കഴിഞ്ഞ ദിവസത്തെ വീഡിയോ യിൽ പറഞ്ഞിരുന്നല്ലോ പണ്ടത്തെ ലൈവിൽ husband വന്നിട്ടുണ്ടെന്ന്. ഇപ്പോൾ എന്താ മക്കളുടെ വാപ്പാനെ ഒരിടത്തും കാണിച്ചിട്ടില്ല എന്ന് പറയുന്നത്. മനസ്സിലായില്ല.

    • @nejinaazeez2007
      @nejinaazeez2007 3 วันที่ผ่านมา

      ഇതിന് ഒരുത്തരം തരാമോ?

  • @SajeenaA-qu7tl
    @SajeenaA-qu7tl 4 วันที่ผ่านมา +3

    മോളെ നമ്മുടെ ജീവിതത്തിൽ ഒരുപാടു പരീക്ഷണ പരീക്ഷണങ്ങൾ ഉണ്ടാകും അതിൽ സന്തോഷം . അപവാദം ദാരിദ്ര്യം രോഗം ആരും ഇല്ലാതെ ഒറ്റപ്പെട്ട അവസ്ഥ ഇങ്ങനെ പലതും..അതിൽ ഒന്നും വിഷമിച്ചിരിക്കാതെ വരുന്ന അവസ്ഥയെ അതിജീവിച്ച് മുന്നോട്ട് പോകണം .ഒരു ആൻതുണ ഇല്ലാത്ത അവസ്ഥയിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും . കുറച്ചു കാലം മുമ്പോട്ടു പോകുമ്പോൾ ഈ അനുഭവിക്കുന്ന വേദന നമുക്കു പതിൻമടങ്ങ് സന്തോഷവും സമാധാനവും ഉണ്ടാകും . അപ്പോ നിനക്ക് മനസ്സിലാവും നിൻറെ വിജയം അല്ലാഹു നിനക്ക് മക്കൾക്ക് ആര്യോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ 🤲🤲🤲🤲❤️

  • @SUBAITHAKk-z9j
    @SUBAITHAKk-z9j 3 วันที่ผ่านมา +1

    വല്ലാത്ത വിഷമം തോന്നി

  • @SuharaKarengal
    @SuharaKarengal 4 วันที่ผ่านมา

    3മക്കൾ ഒരു മോൾ രണ്ട് ആൺകുട്ടികൾ അവരെ നല്ലനിലയിൽ വളർത്തുക ഇപ്പോൾ കുറച്ചു പ്രയാസം അനു ഭവിച്ചാലും അവർ താങ്ങായും തണലായും കൂടെ ഉണ്ടാവും എന്റെ അനു ഭവം ആണ് 23.വയസുള്ള പോൾ ഹസ്ബൻഡ് നഷ്ട്ട പെട്ടു. അവിടന്ന് ഇത് വരെ എത്തി മകനാണ് വീടുണ്ടാ ക്കിയത് റാഹത്തിൽജീവിക്കുന്നു

  • @dohaqatar5709
    @dohaqatar5709 3 วันที่ผ่านมา

    ഒന്നും വിഷമിക്കേണ്ട എല്ലാം അല്ലാഹു ഹൈറിലാക്കും

  • @safiyaku9017
    @safiyaku9017 วันที่ผ่านมา

    കരഞ്ഞു പോയി ഞാൻ അനുഭവിച്ചത് ആണ് ഇതൊക്കെ

  • @ummuummu1246
    @ummuummu1246 3 วันที่ผ่านมา

    നിങ്ങൾ ഇതൊക്കെ പറഞ്ഞാലേ പുറത്തു അറിയൂ അല്ലാഹ് കൊടുക്കും ഇങ്ങനെ ഉള്ളവർക്കേ നിങ്ങൾ മക്കളേ ചൊല്ലും ചോരുംകൊടുത്തു നന്നായി കഷ്ടപ്പാടിന്റെ കാര്യങ്ങൾ പറഞ്ഞു വളർത്ത അല്ലാഹ് കൂടെ ഒണ്ടേ ഒന്നാമത് എത്തീമാണ് മക്കൾ അവരെ ഇനിയും വേദനിപ്പിക്കണ്ട

  • @RaseenaHanees-b7p
    @RaseenaHanees-b7p 4 วันที่ผ่านมา +13

    വീഡിയോ കണ്ടിട്ട് സങ്കടമായി നാജി. പറയുന്നവർ പറയട്ടെ thavakkalthu ala അല്ലാഹ് അവർക്ക് റബ്ബ്‌ കൊടുത്തോളും ശിക്ഷ

  • @Abida-tc8bo
    @Abida-tc8bo 4 วันที่ผ่านมา +12

    മക്കളോട് സ്കൂളിൽ നിന്ന് ചോദിക്കില്ല എന്റെ മോളോട് ആരും ചോദിച്ചല്ല അവൾ ക്ക്‌ ഉപ്പായില്ല പബ്ലിക് പ്ലാറ്റ് ഫോമിൽ വന്നു എല്ലാം പറയുന്നത് കൊണ്ട് എങ്ങനെ കേൾക്കണ്ടി വന്നത്

  • @jishanamuneer6918
    @jishanamuneer6918 3 วันที่ผ่านมา

    നിങ്ങൾ കുഞ്ഞുങ്ങളെയും നോക്കി മാന്യമായി ജീവിക്കുവല്ലേ ഇത്ത.... മറ്റുള്ളവർ പറയുന്നത് പറഞ്ഞോട്ടെ... നിങ്ങൾ സന്തോഷമായും സമാധാനം ആയും ജീവിക്.... മക്കൾക്ക്‌ നിങ്ങൾ മാത്രേ ഉള്ളൂ... വേറെ ആരും ഇല്ല....😢😢😢

  • @RashidaRashida-j9d
    @RashidaRashida-j9d 4 วันที่ผ่านมา +1

    നിയൊന്നും പറയണ്ട മക്കളെ നല്ല ridike നോക് പറയുന്നവരെ മയിൻഡ് സെയ്യണ്ട ഞാനും എന്റെ മോളെ ഒരുവയസ്സിൽ വാപ്പ ഇല്ലദേ നോക്കിയദ് ആണ് നമ്മൾ നമ്മളെ മക്കളെ റബ് തന്നദ് അല്ലേ നമ്മുടെ മരണം വരെ നമ്മൾ മക്കളെ നോകാം നാൻ ദുആ സെയ്യാം ഇൻശാ ആള്ള

  • @Haseena_vm
    @Haseena_vm 4 วันที่ผ่านมา +9

    അരാണ് ഇങ്ങനെ പറഞ്ഞത് അവർക്ക് ഉളുപ്പ് ഉണ്ടാ ഇങ്ങനെ ഓക്കെ. പറയാൻ ആരെകിലും ജീവിച്ച് പെയ്യ് കൊട്ട മക്കളെ വെറുതെ എന്തിനാ കഷ്ട്ടം🤲🤲🤲തവക്കൽത്തു ഹല ള്ളാ🤔

  • @seenathpulakkal9341
    @seenathpulakkal9341 3 วันที่ผ่านมา

    പരീക്ഷണങ്ങൾ അതിജീവിച്ചു മുന്നോട്ടു പോകുക ഏതു പരീക്ഷണങ്ങളും നല്ലതിന് വേണ്ടി മാത്രം

  • @kadeejas3175
    @kadeejas3175 2 วันที่ผ่านมา +1

    Enthina thatha പൈതമക്കളെ അടുത്ത് നിന്നു ഇങ്ങനെ പറയുന്നത്,ഞാൻ കരഞ്ഞു പോയി. പറയുന്നവർ പറയട്ടെ മക്കളെ നല്ലോണം നോക്കണേ, പടച്ചോൻ koode ഇണ്ടാവും

  • @RecipesFathimaz
    @RecipesFathimaz 4 วันที่ผ่านมา +1

    വിഷമിക്കണ്ട... ഒരുപാട് സ്ത്രീകൾ മക്കളെ യതീമായി പോറ്റുന്നുണ്ട്.. എല്ലാം പടച്ചോൻ കാണും.. ഇത്ര വരെ എത്തിയില്ലേ.. വിഷമിക്കണ്ട... ഇപ്പോ നിങ്ങൾക്ക് എല്ലാരും ഉണ്ട് 👍... 👍👍നെജില ബോൾഡ് ആണ്.. Go Ahead 🙏🙏കുഞ്ഞുങ്ങളെ വിഷമിപ്പിക്കല്ലേ 😢😢😢

  • @RASMINA121
    @RASMINA121 4 วันที่ผ่านมา +1

    Molod ethra vaappayundenn chodikkumbol mole nottam kand ntho pole aavinn

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 4 วันที่ผ่านมา +3

    Ho...ivarude paraadheenangal ennu theerum..iniyenkilum santhoshamaayi video cheyyu..makkale nokkunnathin ingane kidann vaayittalakkalle..allaahuvaan valiyavan..rabb aareyum kandittalla oraaleyum srishtichittullath..ningalkk manassin nalla chikilsa aavashyamaan..athu kondaanu ingane dukhangalude bhaagam maatram eduth chinthikkunnath..

  • @bushraashraf5941
    @bushraashraf5941 3 วันที่ผ่านมา

    താത്ത കമെന്റിന് ഒരിക്കലും മറുപടി പറയരുത്...ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങളാണ് കമെന്റിലൂടെ പറയുക...അവരുടെ സംശയങ്ങളാണ്..ചിലർ നല്ലത് പറയും.ചിലർ ചീത്ത കാര്യങ്ങളും പറയും..അതിനൊക്കെ മറുപടി കൊടുക്കാതിരിക്കുക...എപ്പോഴും പോസിറ്റീവ്നെ സ്വീകരിക്കുക...തളരാതെ മുന്നോട്ട് പോവുക....അള്ളാഹു രക്ഷിക്കട്ടെ

  • @aminanazar7680
    @aminanazar7680 4 วันที่ผ่านมา +3

    Enganeyulla veedeio cheyyalle

  • @regeenamohammed8418
    @regeenamohammed8418 4 วันที่ผ่านมา +2

    Najila orupadu sangadam thonnunnu ninne orkumbol.. Please ini oru video nee aarkum clarification vendi cheyyanda Najila. Ninte Ponnu mol valarnnu varuvalle. Aa kunjine orth athinte bhaiye orth dhayavayi ini orutharkum video cheydh proof kaanikanda. E negative parayunnavar ninne manasikamayi thalarthan cheyyunnath aan. 1year nu mel nee youtube il video cheydhitt aarkum ninne kurich ariyendayirunnu. Ippol alpam reach aakan thudangi, mattullavar ninne help cheyyunnath kandulla vishamam aan avark. Athukond dhayavayi ithoke vittu kalanj sandhosham, samadhanam aayi munpottu povka. 🥰🥰🥰🤗🤗

  • @ThoufeekVrinda
    @ThoufeekVrinda 4 วันที่ผ่านมา +9

    Pavam. Potte itha nallathu varatte ningalkk 🤗😊

  • @aswathyvr452
    @aswathyvr452 15 ชั่วโมงที่ผ่านมา

    Comments vayikkalle😢

  • @Izyan2022
    @Izyan2022 2 วันที่ผ่านมา

    ഇത്ത കരയരുത് പലതും പറയാൻ ആൾകാർ ഉണ്ടാകും ...

  • @farufama
    @farufama 3 วันที่ผ่านมา

    Allahu valiyavan vishamikkanda aamakkale munbil karayanda makkalk vishamavum..

  • @SameerPandikad
    @SameerPandikad 4 วันที่ผ่านมา +8

    പറഞ്ഞോൽക്ക് അ കണ്ണിർ മതി🤲🤲

  • @sumifaisi
    @sumifaisi 4 วันที่ผ่านมา +151

    നിങ്ങൾ എന്തിനാ ഈ മക്കളോട് ഇങ്ങനെ ചോദിക്കുന്നെ 😭😭അവർക്ക് എന്തറിയാം പാവം മക്കൾ.... നിങ്ങൾ ഇങ്ങനെഉള്ള വീഡിയോ മക്കളുടെ മുന്നിൽ വെച്ച് ചെയ്യരുത്.... അവരുടെ മനസ് മരവിക്കും.... ഇതുവരെ നിങ്ങളുടെ വീഡിയോ ഞാൻ സപ്പോർട്ട് ചെയ്തിരുന്നു.... ഇത് ഉൾകൊള്ളാൻ കഴിയുന്നില്ല.... മക്കൾളുടെ മുന്നിൽ വെച്ച് ഇങ്ങനെ ചെയ്യരുത്... പറയുന്നവർ പറയട്ടെ അതുപോലെ നിങ്ങളും പ്രവർത്തിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ..... പറയുന്നവർ ഒരിക്കലും നിർത്തൂല.. അത് നിങ്ങളുടെ മുന്നിൽ വന്നു പറയുന്നുമില്ല... പക്ഷേ നിങ്ങൾ പറയുന്നത് മുഴുവൻ ആ മക്കളുടെ മുന്നിൽ വച്ചാണ് അവരുടെ പ്രയാസം നിങ്ങൾ ഒന്നുകൂടെ ശ്രദ്ധിക്കണം മനസ്സിലാക്കണം

    • @najilanaji6016
      @najilanaji6016  4 วันที่ผ่านมา +10

      കുറെ ആളുകൾ എന്നെ മുതലെടുക്കുന്നു. മക്കൾ ആണ് എന്റെ ലോകo

    • @hellogaming8328
      @hellogaming8328 4 วันที่ผ่านมา

      Aykotte makale ini ithikke paranju paranju ninakk thanne ellam parayendi varum athukond ithinnum paranju areyum dharippikkanda ayye. Entha ith​@@najilanaji6016

    • @RaheenaVp-l7z
      @RaheenaVp-l7z 4 วันที่ผ่านมา +9

      മക്കൾ സ്കൂൾ പോകുമ്പോ കുട്ടികൾ kaliyakuly

    • @RaheenaVp-l7z
      @RaheenaVp-l7z 4 วันที่ผ่านมา +12

      കുട്ടികളോട് ഇങ്ങന ചോദിച്ചാൽ

    • @foodballworld9222
      @foodballworld9222 4 วันที่ผ่านมา

      ​@@najilanaji6016അതെല്ലാവര്ക്കും അങ്ങനെ തന്നെ യല്ലേ

  • @seenathsulaiman3471
    @seenathsulaiman3471 4 วันที่ผ่านมา +6

    നജില പറയുന്നവരെക്കാൾ മോശമാവരുത് ഈ പിഞ്ചുമക്കളെ ഇരുത്തി കൊണ്ടു ഇങ്ങനെ ചോദിക്കരുത് എനിക്ക് മോളെ കണ്ടപ്പോൾ സങ്കടം തോന്നി എല്ലാം കാണു വൻ റബ്ബുണ്ട് സങ്കടപെടണ്ട ഒരു കുടത്തിൻ്റെ വായടക്കാൻ പറ്റും മനുഷ്യരുടെ വഅടക്കാൻ പറ്റില്ല👍

  • @Vlogwithsafiya
    @Vlogwithsafiya 4 วันที่ผ่านมา +3

    ഇറാഖ് മാസത്തിലെ ബർക്കത്ത് കൊണ്ട് നിങ്ങളെ ഉദ്ദേശങ്ങൾ അല്ലാഹു പൂർത്തിയാക്കി തരട്ടെ aameen 🤲🤲🤲🤲😢😢😢😢 അസൂയ കൊണ്ട് പറയുകയാണ് അത് അല്ലാഹു അവരും ഒക്കെ ആയിക്കോട്ടെ നിങ്ങൾ മൈൻഡ് ചെയ്യേണ്ട ക്ഷമയോടെ സംസാരിക്കുക ok

    • @abdullatheefpunnakkottil4059
      @abdullatheefpunnakkottil4059 4 วันที่ผ่านมา +2

      ഇറാഖോ😂

    • @HabeebaHabeebap
      @HabeebaHabeebap 4 วันที่ผ่านมา

      😂😂😂​@@abdullatheefpunnakkottil4059

    • @ThalhathCheromoth
      @ThalhathCheromoth 4 วันที่ผ่านมา

      😂😂😂

    • @Vlogwithsafiya
      @Vlogwithsafiya 4 วันที่ผ่านมา

      @@Jazeela-i9j റജബ് മാസം എഴുതുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും തെറ്റും അതിന് കളിയാക്കി ചോദിക്കാൻ വരല്ലേ

  • @Aalima-pn5on
    @Aalima-pn5on 4 วันที่ผ่านมา +1

    VishAmikathiriku mole.. Njnum kandirunu asoora vlog.. Areya vishosikendath

  • @Minha-x1b
    @Minha-x1b 4 วันที่ผ่านมา

    Rabb kanunnund prarthanayil ulpedutham inshaallah sangadapedatudh

  • @jazafathima6043
    @jazafathima6043 4 วันที่ผ่านมา +2

    ഇത്താ,കുറ്റം പറയുന്നവർ അവിടെ പറഞ്ഞോടിരുന്നോട്ടെ മറുപടി കൊടുക്കാൻ നിൽക്കണ്ട. കൊടുക്കാൻ നിന്നാ പിന്നെ അതിനെ നേരം കാണൂ.

  • @najiyanajiya8121
    @najiyanajiya8121 4 วันที่ผ่านมา +2

    നെജി മക്കളെ മുന്നിൽ വെച്ച് പറയല്ലേ മക്കളെ മുഖം കാണുമ്പോ സംഘടം ആവുന്നു കുഞ്ഞു മക്കളെ അല്ലെ പാവങ്ങൾ മുതുമോൻ്റെ എല്ലാ പ്രശ്നം വേഗം പടച്ചോൻ നേരകി തരും

  • @shafafop4063
    @shafafop4063 4 วันที่ผ่านมา +2

    Nee kallyanam kazhikanda but husband ellengilum neeyum makkalum happyayi jeevikunundallo alhamdulillah vere oraal ninte jeevidathil vannal ethra sandoshamundavilla veedayille video munnott kond povuka life happyayi jeevikuka

  • @SameeraFarooq-p5m
    @SameeraFarooq-p5m 4 วันที่ผ่านมา

    എന്തിനാ മോളെ ഇങ്ങിനെ സങ്കടപെടുന്നത് ആരെങ്കിലും എന്തെങ്കിലും പറയട്ടെ വിഷമിക്കല്ലേ കണ്ടിട്ട് സഹിക്കുന്നില്ല 😭😭

  • @aghaaredmoidi8226
    @aghaaredmoidi8226 3 วันที่ผ่านมา +1

    അസ്സലാമു അലൈക്കും എന്തൊക്കെയുണ്ട് സുഖല്ലേ നിങ്ങൾക്ക് നല്ല വിവരമുള്ളആളല്ലേ ഇതാണ് കൊച്ചുകുട്ടികളും മുന്നിലെത്തി ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്നത് കുട്ടികൾ എത്ര വിഷമിക്കുന്നുണ്ടാവും നെഗറ്റീവ് കമൻറ് സാധാരണയാണ് അത് കണ്ടില്ലെന്ന് വെക്കണം അല്ലാതെ കൊച്ചുകുട്ടികളെ കൊണ്ട് ഒരു മനസ്സ് വിഷമിപ്പിക്കുന്ന എന്തിനാ അല്ലാഹുവിനോട് വിഷമങ്ങൾ ഒക്കെ പറയുക യൂട്യൂബിൽ വന്നിരുന്നു വിഷമങ്ങൾ പറയരുത് എല്ലാരും അത് ഇഷ്ടപ്പെടുന്നവരല്ല

  • @afiarts6004
    @afiarts6004 4 วันที่ผ่านมา +4

    🥰മുന്നോട്ട് പോവുക

  • @sulumalooz123
    @sulumalooz123 3 วันที่ผ่านมา +1

    ഇൽമുണ്ടെന്നും ഈമാൻ ഉണ്ടെന്നും പറയുന്ന നിങ്ങളാണോ പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് പറയുന്നത്😄😄

    • @sachu-zy7om
      @sachu-zy7om 3 วันที่ผ่านมา +1

      Nivarthiked kondayirikkum

  • @haseenaKunnathel
    @haseenaKunnathel 4 วันที่ผ่านมา +9

    മക്കളുടെ മുന്നിലിരുത്തി ഇങ്ങനത്തെ വീഡിയോസ് ചെയ്യരുത് പ്ലീസ് അവരുടെ മനസ്സിൽ അത് മായാതെ കിടക്കും മനുഷ്യരുടെ ഖൽബ് നന്നാക്കാൻ പറ്റില്ല നീയും മക്കളും ആഗ്രഹിച്ച പോലൊരു വീടായില്ലേ ഹാപ്പി ആയിരിക്കു

  • @Raneez_yousuf
    @Raneez_yousuf 4 วันที่ผ่านมา +7

    നിങ്ങൾ ആ കുട്ടികളെ എന്തിനാണ് ഇത്തരം വിഷയങ്ങളിൽ ഉൾപ്പെടുത്തുന്നത് .ഒരു വീഡിയോ ഞാനും കണ്ടിരുന്നു .നിങ്ങൾ അവരോടു പറഞ്ഞു എന്നാണ് അവര് പറഞ്ഞിരിക്കുന്നത്.

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 4 วันที่ผ่านมา

    Pavam masroomol😘😘😘

  • @amariyamathew
    @amariyamathew 4 วันที่ผ่านมา +16

    അയ്യോ എന്തൊരു നാടകം :

    • @aminathrissur6959
      @aminathrissur6959 4 วันที่ผ่านมา +8

      Enthado ഗതികേടിനെ ഇങ്ങിനെ കളിയാക്കുന്നെ 😢

    • @amariyamathew
      @amariyamathew 4 วันที่ผ่านมา +12

      @@aminathrissur6959 ഗതികേടോ ....എന്ത് ഗതികേട് സ്വന്തം മക്കളെ നോക്കുന്നതിന് എന്തിന് ഇങ്ങനെ കണക്കു പറയണം : പിന്നെ അവർ പറഞ്ഞ ഒരു കളത്തരത്തിനെയാണ് ആളുകൾ ചോദ്യം ചെയ്തത് അതിന് മറുപടി പറയാതെ എന്തിന് ഇങ്ങനെ ഉരുണ്ടു കളിക്കണം കണ്ണുനീർ കാണിച്ച് ആളുകളെ വിഴ്ത്താൻ നല്ല എളുപ്പമാണല്ലോ അല്ലേ ....

    • @aachisaif
      @aachisaif 4 วันที่ผ่านมา

      I​@@aminathrissur6959itha avarkk dharidryam undakum sammathikkam. Pakshe parayunnathile poruthakkedukal avare ariyavunnavar sathyam parayunnu.ningal eath naattukariyanu . Ivare ningalkk neritt ariyumo

    • @user-md4wq1mh2c
      @user-md4wq1mh2c 4 วันที่ผ่านมา +2

      എന്താണ് സംഭവം??

  • @bapputtikanath
    @bapputtikanath 2 วันที่ผ่านมา

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല

  • @roshnick2245
    @roshnick2245 4 ชั่วโมงที่ผ่านมา

    കുഞ്ഞുങ്ങളോട് ഇങ്ങനെ ചോദിക്കുന്നത് ku ഓവർ ആണ്. എന്തായാലും നിങ്ങൾ ആ മക്കളെ നന്നായി വളർത്തുന്നുണ്ട്. പിന്നെ എന്തിനാ ഇങ്ങനെ

  • @Kannurkari663
    @Kannurkari663 3 วันที่ผ่านมา

    പറയുന്നവർ പറയട്ടെ നല്ല മക്കളുണ്ടല്ലോ ആര് ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും മൈന്റ് ചെയ്യണ്ട

  • @Riyadh.vlogs3301
    @Riyadh.vlogs3301 3 วันที่ผ่านมา

    Pavam kuttikal enthina avarude munbil vech inganyoke parayunnath pavam

  • @Mashaallah-c9q
    @Mashaallah-c9q 4 วันที่ผ่านมา +1

    നെജ്ല ഒരു ഫർദ്ദ ഇട്ട താത്ത പറയുന്നു നിന്റെ മക്കൾ രണ്ട് വാപ്പാക്കുള്ളതാണെന്ന് ഇതിനൊരു മറുപടി കൊട്ക്ക് 😰😰

    • @jennasworldmrj
      @jennasworldmrj 3 วันที่ผ่านมา +1

      Video full aayi kelkku avarkku angine onnum illa chila sthreekal veruthe oronnuparayunnatha

    • @Mashaallah-c9q
      @Mashaallah-c9q 3 วันที่ผ่านมา

      @ ഏതോ ഒരു തള്ള അങ്ങനെ ഒക്കെ പറയുന്നേ

  • @HashhimAp
    @HashhimAp 4 วันที่ผ่านมา +8

    Appol oru kalyaanme kazhinitullu athu para angane rnkil illathath paraunnavrkethire case kodukj

  • @nasarkc4443
    @nasarkc4443 4 วันที่ผ่านมา +4

    വർത്താനം കുറച്ച് കുറച്ചാൽ ' നല്ലതാണ്. ഈകഷ്ട സുഖം പറച്ചിൽ എപ്പോഴും പറഞ്ഞ് ' വെറുപ്പിക്കരുത്. പ്ലീസ്..🙏🙏🙏

  • @Sarahhaneef
    @Sarahhaneef 4 วันที่ผ่านมา +1

    വിഷമിക്കണ്ട നജീമോളെ നിനക്ക് ഞ്ഞങ്ങളറക്ക സപ്പോട്ട് ഉണ്ടാകും അള്ളാഹു മോളെ രഷിക്കട്ടെ ആമീൻ ആ മിൻ യാ റബ്ബൽ ആലമിൽ 8:58

  • @Sameera.ck212
    @Sameera.ck212 4 วันที่ผ่านมา +1

    വിഷമിക്കണ്ട. പറയുന്നവർ പറയട്ടെ' ക്ഷമിക്ക് 'പടച്ചോനോട് മാത്രം പറയുക.

  • @BasheerEp-jl8uc
    @BasheerEp-jl8uc 3 วันที่ผ่านมา +1

    ഒരു മോൻ മരിച്ചില്ലേ അത് എങ്ങനെ മരിച്ചത്

  • @JaslaJaazzz
    @JaslaJaazzz 3 วันที่ผ่านมา

    പറഞ്ഞത് തന്നെ ഇങ്ങനെ പറയാതെ മക്കളെ കൊണ്ട് പാട്ട് പാടി വിടൂ

  • @aswathyvr452
    @aswathyvr452 15 ชั่วโมงที่ผ่านมา

    Ayyo karayalle 😢😢