Ithaaaa ഞാനൊക്കെ എത്ര കഷ്ട്ടപെട്ടിട്ട ജീവിക്കുന്നത് എനിക്ക് 4 പെണ്മക്കള ഒരുപാട് കടത്തില. ഇപ്പോഴും ഞാൻ മക്കളോട് പറയും യൂട്യൂബ് തുടങ്ങാൻ. പിന്നെ തോന്നും നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും നാട്ടുകാരെ അറിയിച്ചിട്ടെന്താ എന്ന്. പടച്ചോനോട് പറയെ ആരെങ്കിലും ഒന്ന് സഹായിച്ചെങ്കിൽ എന്ന് തോന്നും ചിലപ്പോ.. ചിലപ്പോ മരിക്കാനും തോന്നും പക്ഷെ മക്കൾ ഉള്ളകാരണം 😢😢😢
@@ArshadP-y1q എല്ലാർക്കും ഉണ്ട് പ്രയാസങ്ങൾ അതിനൊക്കെ മരിക്കാൻ പോയാൽ ദുനിവും അഹിറവും നഷ്ട പെടും ദുനിയാവിൽ സഹിക്കാൻ കഴിയാത്തവർക് എങ്ങനെ ആഹിറ ത്തിലെ ശിക്ഷ സഹിക്കാൻ പറ്റും
മൂന്നാമത്തെ ഒരു മാര്യേജ് കൂടെ കഴിക്കണം, അതാണ് അടുത്ത aim😂, ലാസ്റ്റ് പറഞ്ഞത് കേട്ടില്ലേ, swalihaya" എന്നിട്ട് വിഴുങ്ങികളഞ്ഞു, ആരും ഹോൾഡ് കൊടുത്തിട്ടില്ല, പരാതിപ്പെട്ടി അഴിച്ചസ്ൽ ഉടൻ, ഗോൾഡ് കൊടുക്കാൻ, അത്രയും ബുധിയില്ലാത്തവരാന്നോ janangall, അത് റോസ് ഗോൾഡ് ആണ് 😂
വീട്ടിൽ കുറച്ചു ചെടികൾ ഓക്കേ നടണം മനസ്സിന് നല്ല സന്തോഷം കിട്ടും പിന്നെ എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കാൻ ശ്രെമിക്കണം അള്ളാഹു ഹൈറായ ത് മാത്രമേ നമുക്ക് നൽകുക ഉള്ളു. ഇതിലും നമുക്ക് എന്തെങ്കിലും ഹെയർ ഉണ്ടാകും നമുക്ക് അറിയില്ല 🥰
📌📌📌📌📌📌📌📌📌📌 *Ithaa ethu social media annu shradhikukka* *Thaloodiya Kai kondu thallan oru nimisham mathi allukalku* *Ela contentum nallathayirikate* *Ela vakkukalum nallathairikate*
ഖുർആൻ മനപ്പാഠമാക്കാൻ കുട്ടികളെ ചേർക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അവർ പഠിച്ചു കഴിഞ്ഞു അതിനനുസരിച്ച് ജീവിച്ചിട്ടില്ലെങ്കിൽ അവരും അവരുടെ മാതാപിതാക്കളും നാളെ പരാജയത്തിലാകും. നിന്റെ ഇപ്പോഴത്തെ ജീവിതം വീട് കണ്ടു നിന്റെ ഭർത്താവ് സന്തോഷിക്കുന്നു. കരയുന്നത്. നിന്നെയും മക്കളെയും ഒഴിവാക്കി അദ്ദേഹത്തിന് കുറ്റബോധം കൊണ്ട് അല്ലാഹുവിൽ നിന്ന് അദ്ദേഹത്തിന് അതിന്റെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഫാത്തിഹ ഓതി ദുആ ചെയ്യുക അല്ലാഹു പൊറുത്തു കൊടുക്കാൻ വേണ്ടി. ഒരാൾ മരിച്ചു കഴിഞ്ഞാൽ ഒരിക്കലും നമ്മൾ അദ്ദേഹത്തിനോട് വിദുഷം വെക്കരുത് അത് ആരാണെങ്കിലും നമ്മൾ മുത്ത് റസൂലുള്ളനെ സ്നേഹിക്കുന്നവരാണ് അതുകൊണ്ട് അവിടുത്തെ പാത നമ്മൾ പിന്തുടരാൻ നമുക്ക് നിർബന്ധമാണ്
സന്തോഷിക്കാൻ പറ്റാത്തതിന്റെ കാരണം ഞാൻ പറയാം ഒന്നാമത് സന്തോഷം കിട്ടിയത് വീഡിയോയിൽ പറയാൻ പാടില്ല തന്നാളോടു പറയാം അൽഹംദുലില്ലാഹ് എന്ന് പറയാം അസൂയയും തട്ടാതെ തരത്തിലെ ശ്രദ്ധിക്കണ്ടേ മോളെ എല്ലാവരും സന്തോഷത്തിൽ കഴിയണമെന്ന് ആഗ്രഹമുണ്ട് ദുആ ചെയ്യണം പൊന്നുമോളെ മക്കളെ എല്ലാവരോടും കൂടിയാണ്
എനിക്കു ആർത്തി ഒന്നും ഇല്ല. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു എനിക്കു ഇപ്പോൾ എനിക്കു എല്ലാം തന്നു. അൽഹംദുലില്ലാഹ്. പക്ഷെ എന്റെ ഉള്ളിൽ എനിക്കു വിഷമം ഉണ്ട്. എന്റെ മക്കൾക്ക് അവരെ ഉപ്പയെ കൊടുക്കാൻ കഴിയില്ലല്ലോ. ആരോടടും ഒന്നും പറയുന്നില്ല. എവിടെ എങ്കിലും എന്റെ ഇക്ക ഉണ്ടായിരുന്നെങ്കിൽ. ഇക്കാന്റെ മരണം എന്നെ ഒരു വേറെ അവസ്ഥ ആക്കി. എനിക്കു പണം ഒന്നും വേണ്ട. എന്റെ ഇക്കാനെ അള്ളാഹു കൊണ്ട് പോയി.
എല്ലാം ഉണ്ടായാലും മനസിന് സങ്കടം ഉണ്ടാവൂലെ പൊന്നു പോലെ നോക്കിയ ഭർത്താവ് ഒരു ദിവസം കളഞ്ഞിട്ട് പോകുന്നു മതം മാറി മറ്റൊരു പെണ്ണിനെ കെട്ടുന്നു പിന്നെ മരിക്കുന്നു ഇതൊക്കെ ഒരു പെണ്ണിന് സങ്കടം അല്ലെ എത്ര മറന്നാലും ചിലപ്പോൾ വേദനിക്കുന്ന ഓർമ്മകൾ ഉണ്ടാകും
അള്ളാഹു നിങ്ങൾക് നല്ലതേവരുത്തൊള്ളോ അതിനുമാത്രം കഷ്ടപെടുന്നുണ്ട് അള്ളാഹു കഷ്ടപ്പാടിന് ഫലം കിട്ടും തീർച്ചയായും 🤲🤲🤲
എനിക്ക് ഇഷ്ടം ആയി നിങ്ങളെ വീടിയോ കാരണം മുടി നല്ലോണം മറക്കും മുടി മറക്കണം കാരണം ഒരു പാട് ആണ് കാണും
ഒരു പാട് ആളുകൾ കാണും അത് കൊണ്ട് മുടി മറുന്നതാണ് നല്ലത്
@ramlaP-gz2ചെയ്യാം
Pavamanu enganeyengilum aa pavam jeevichu poikotte.❤❤❤
Evideya ningade sthalam
നെജി എന്തിനാ ഇങ്ങനെ വിഷമം ഇപ്പോൾ സന്തോഷിക്കേണ്ട സമയം അല്ലെ കഴിഞ്ഞ് പോയതിനെ എല്ലാം മറക്കുക ❤
Ithaaaa ഞാനൊക്കെ എത്ര കഷ്ട്ടപെട്ടിട്ട ജീവിക്കുന്നത് എനിക്ക് 4 പെണ്മക്കള ഒരുപാട് കടത്തില. ഇപ്പോഴും ഞാൻ മക്കളോട് പറയും യൂട്യൂബ് തുടങ്ങാൻ. പിന്നെ തോന്നും നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും നാട്ടുകാരെ അറിയിച്ചിട്ടെന്താ എന്ന്. പടച്ചോനോട് പറയെ ആരെങ്കിലും ഒന്ന് സഹായിച്ചെങ്കിൽ എന്ന് തോന്നും ചിലപ്പോ.. ചിലപ്പോ മരിക്കാനും തോന്നും പക്ഷെ മക്കൾ ഉള്ളകാരണം 😢😢😢
പോന്നെ, യൂട്യൂബിൽ വരു.
@@ArshadP-y1q എല്ലാർക്കും ഉണ്ട് പ്രയാസങ്ങൾ അതിനൊക്കെ മരിക്കാൻ പോയാൽ ദുനിവും അഹിറവും നഷ്ട പെടും
ദുനിയാവിൽ സഹിക്കാൻ കഴിയാത്തവർക് എങ്ങനെ ആഹിറ ത്തിലെ ശിക്ഷ സഹിക്കാൻ പറ്റും
അല്ല ഇത്ത നിങ്ങൾക്ക് ഇങ്ങനത്തെ കാര്യങ്ങൾ മാത്രമേ പറയാനുള്ളൂ എന്നും പരാതിയും പരിഭവവും മാത്രം ഇനിയെങ്കിലും ഇങ്ങനെയുള്ള സംസാരം ഒന്ന് നിർത്തിക്കൂടെ
Nee nokanda
അത്രയേ ഉള്ളു എന്നും ഇങ്ങിനത്തെ തന്നെ പറയുള്ളു സപ്പോർട്ട് ചെയ്യുന്നവർ മറ്റുള്ളവരുടെ മേക്കറ്റ് കേറാൻ വരണ്ട ഉള്ളത് പറയും
ഇദ് അബ്ബായം
അത് അയച്ചു കൊടുക്കാൻ സ്വർണവും പണവും സാദനങ്ങളും
മൂന്നാമത്തെ ഒരു മാര്യേജ് കൂടെ കഴിക്കണം, അതാണ് അടുത്ത aim😂, ലാസ്റ്റ് പറഞ്ഞത് കേട്ടില്ലേ, swalihaya" എന്നിട്ട് വിഴുങ്ങികളഞ്ഞു, ആരും ഹോൾഡ് കൊടുത്തിട്ടില്ല, പരാതിപ്പെട്ടി അഴിച്ചസ്ൽ ഉടൻ, ഗോൾഡ് കൊടുക്കാൻ, അത്രയും ബുധിയില്ലാത്തവരാന്നോ janangall, അത് റോസ് ഗോൾഡ് ആണ് 😂
എല്ലാം ശരിയാകും സ്റ്റെപ് ബൈ സ്റ്റെപ്❤ വിശ്വാസം കൈവിടാതെ ഒരല്പം ക്ഷമ കാണിക്കൂ ❤
കമന്റ് എന്തോ ഇട്ടോട്ടെ, അത് സർവ്വസാധാരണ യാ വിഷമിക്കേണ്ട
ദയവുചെയ്ത് ഇവരെ സഹായിക്കുന്നതിന് കാൾ നല്ലത് എത്രയോ ആളുകൾ ഉണ്ട് വീടിന് ഡോറും കാര്യങ്ങളുണ്ട് ഇല്ലാതി ഇരിക്കുന്നു അവരെ സഹായിക്കുക
ഇവരെ സഹായിച്ചാൽ എന്ത് കുഴപ്പം ആ മക്കൾ പട്ടിണി കിടന്നോട്ടെ എന്നാണോ
അതൊക്ക റബ്ബിനോട് ദുആ
നീ നിന്റെ കാര്യം നോക്കടാ ചെങ്ങായി ആരെങ്കിലും അവരെ സഹായിച്ചോട്ടെ നിനക്കെന്താണ് അതിൽ കാര്യം
വീട്ടിൽ കുറച്ചു ചെടികൾ ഓക്കേ നടണം മനസ്സിന് നല്ല സന്തോഷം കിട്ടും
പിന്നെ എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കാൻ ശ്രെമിക്കണം
അള്ളാഹു ഹൈറായ ത് മാത്രമേ നമുക്ക് നൽകുക ഉള്ളു.
ഇതിലും നമുക്ക് എന്തെങ്കിലും ഹെയർ ഉണ്ടാകും നമുക്ക് അറിയില്ല 🥰
ഇപ്പോൾ ചൂട് അല്ലെ. മഴ പിടിക്കട്ടെ. ഇന്ഷാ അല്ലാഹ് കൃഷി ചെയ്യണം
Makkale kond sandhoshanghal
Mathram nalkattee.......❤
Veshamikkaruthu ithaaa❤
Eppozhum kkodend
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲
Masha allah
എങ്ങനെയും moonamath ഒരു കല്യാണം കൂടി വേണം ലാസ്റ്റ് പറഞ്ഞു നിർത്തിയത് ശ്രദ്ധിച്ചില്ലേ ", swalihaya" ഉടായിപ്പ്, സഹദ്രപം വിട്ടു ക്യാഷ് ഉണ്ടാകുന്നു
നിങ്ങളൊക്കെയാ എന്റെ കരുത്തു
📌📌📌📌📌📌📌📌📌📌
*Ithaa ethu social media annu shradhikukka*
*Thaloodiya Kai kondu thallan oru nimisham mathi allukalku*
*Ela contentum nallathayirikate*
*Ela vakkukalum nallathairikate*
❤❤❤❤❤
ഹിഫ്ള് ഒരുപാട് കാലം പഠിക്കണം അള്ളാഹു എല്ലാത്തിനും വിധി കൂട്ടട്ടെ 🤲🤲
ഇതുപോലെയുള്ള വീഡിയോസ് ഇടൂ
Najila ipol evideya place,njn hudaibiyayude aduthanu
❤❤Day in my life, cooking videos okky idu, ennum engenethe videos idathe, kanunnaverkkum oru change akum
❤❤❤❤😊
ഖുർആൻ മനപ്പാഠമാക്കാൻ കുട്ടികളെ ചേർക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അവർ പഠിച്ചു കഴിഞ്ഞു അതിനനുസരിച്ച് ജീവിച്ചിട്ടില്ലെങ്കിൽ അവരും അവരുടെ മാതാപിതാക്കളും നാളെ പരാജയത്തിലാകും. നിന്റെ ഇപ്പോഴത്തെ ജീവിതം വീട് കണ്ടു നിന്റെ ഭർത്താവ് സന്തോഷിക്കുന്നു. കരയുന്നത്. നിന്നെയും മക്കളെയും ഒഴിവാക്കി അദ്ദേഹത്തിന് കുറ്റബോധം കൊണ്ട് അല്ലാഹുവിൽ നിന്ന് അദ്ദേഹത്തിന് അതിന്റെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഫാത്തിഹ ഓതി ദുആ ചെയ്യുക അല്ലാഹു പൊറുത്തു കൊടുക്കാൻ വേണ്ടി. ഒരാൾ മരിച്ചു കഴിഞ്ഞാൽ ഒരിക്കലും നമ്മൾ അദ്ദേഹത്തിനോട് വിദുഷം വെക്കരുത് അത് ആരാണെങ്കിലും നമ്മൾ മുത്ത് റസൂലുള്ളനെ സ്നേഹിക്കുന്നവരാണ് അതുകൊണ്ട് അവിടുത്തെ പാത നമ്മൾ പിന്തുടരാൻ നമുക്ക് നിർബന്ധമാണ്
ടെൻഷൻ. ഒഴിവാക്ക്. നജി ❤❤❤❤❤❤❤
Najitha nigale oru paad ishttam❤❤ parayunnavar parayatte
Sentiments thathaa.ningal vdo onn mattipidikkk
ഇത്തരം വീഡിയോസ് മതി നജി ഞങൾ കണ്ടോളാം
അൽഹംദുലില്ലാഹ്
ഇനിയും പഠിക്കാലോ 😍
😍👍🏻
❤🥰
സന്തോഷിക്കാൻ പറ്റാത്തതിന്റെ കാരണം ഞാൻ പറയാം ഒന്നാമത് സന്തോഷം കിട്ടിയത് വീഡിയോയിൽ പറയാൻ പാടില്ല തന്നാളോടു പറയാം അൽഹംദുലില്ലാഹ് എന്ന് പറയാം അസൂയയും തട്ടാതെ തരത്തിലെ ശ്രദ്ധിക്കണ്ടേ മോളെ എല്ലാവരും സന്തോഷത്തിൽ കഴിയണമെന്ന് ആഗ്രഹമുണ്ട് ദുആ ചെയ്യണം പൊന്നുമോളെ മക്കളെ എല്ലാവരോടും കൂടിയാണ്
മോളെ വിഷമിക്ക രു ത് അൽഹംദുലില്ലാ
ദാരിദ്ര്യം അല്ലാത്ത കണ്ടന്റ് ഉണ്ടാകു 😌😌😌
നിനക്ക് മാത്രം ഒളും മക്കള് എപ്പോഴും മക്കളെ പറ്റി പറയാനെ നേരം ഒളും മകളെ വച്ച് പൈസ ഉണ്ടാക്കരുത്
ഇപ്പോൾ തന്നെ യൂട്യൂബിൽ വന്നത്. മക്കളെ വെച്ച് ആര് ഉണ്ടാക്കുന്നു. നമ്മുടെ കഴിഞ്ഞ കാര്യങ്ങൾ പറയുന്നതിലാണോ. അതൊക്ക rabbu തന്ന അനുഗ്രഹിക്കട്ടെ
😁
നെജി video ക്ക് waiting ലായിരുന്നു മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻
Q🫂🫂🫂🫂🫂🫂
Veedaayittum veshamam maaraathathu ninakk aarthi kondaanu... Veedaavumbo adulkala vereyum venam... Baathroom vereyum venam.. Ullathu kond thripthipedu allaahuvine sthuthikku... Enthra undaayittum mathivaraathathukondaanu santhoshikkaan pattaathathu..
എനിക്കു ആർത്തി ഒന്നും ഇല്ല. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു എനിക്കു ഇപ്പോൾ എനിക്കു എല്ലാം തന്നു. അൽഹംദുലില്ലാഹ്. പക്ഷെ എന്റെ ഉള്ളിൽ എനിക്കു വിഷമം ഉണ്ട്. എന്റെ മക്കൾക്ക് അവരെ ഉപ്പയെ കൊടുക്കാൻ കഴിയില്ലല്ലോ. ആരോടടും ഒന്നും പറയുന്നില്ല. എവിടെ എങ്കിലും എന്റെ ഇക്ക ഉണ്ടായിരുന്നെങ്കിൽ. ഇക്കാന്റെ മരണം എന്നെ ഒരു വേറെ അവസ്ഥ ആക്കി. എനിക്കു പണം ഒന്നും വേണ്ട. എന്റെ ഇക്കാനെ അള്ളാഹു കൊണ്ട് പോയി.
@@najilanaji6016 athu nammude vidhi ennu karuthi samaathaanikku... Allahu vere vaziyil qair kandittundaakum... Insha allah... Padachonte vidhiye maati marikkaan namukkaavillallo .. Swalaathu pathivaakkuka.. Aaahwaasam kittum manassin
@@najilanaji6016 ennal vere marriage cheyyuka.maricha ale Orth erunnal visamam Marilla jeevichalle pattu
@@Nsva-s2n 😰😰😰😰
ഞങ്ങൾ നിന്നാക്കാടി കഷ്ടപെട്ട് ആണ് ജീവിക്കുന്നത് നിനക്ക് വീട് ഉണ്ട് ജോലി ഉണ്ട് എന്നിട്ടും നിന്റെ കഷ്ടപാട് തിരുന്നില്ല ഇത് എന്താ
എല്ലാം ഉണ്ടായാലും മനസിന് സങ്കടം ഉണ്ടാവൂലെ പൊന്നു പോലെ നോക്കിയ ഭർത്താവ് ഒരു ദിവസം കളഞ്ഞിട്ട് പോകുന്നു മതം മാറി മറ്റൊരു പെണ്ണിനെ കെട്ടുന്നു പിന്നെ മരിക്കുന്നു ഇതൊക്കെ ഒരു പെണ്ണിന് സങ്കടം അല്ലെ എത്ര മറന്നാലും ചിലപ്പോൾ വേദനിക്കുന്ന ഓർമ്മകൾ ഉണ്ടാകും
എനിക്കു ഒരു കഷ്ടപ്പാട് ഇല്ല. അൽഹംദുലില്ലാഹ്. എനിക്കു എന്റെ hus ഈ അവസ്ഥ വന്നതിൽ ആണ് ഞാൻ ഇങ്ങനെ ആയെ. എനിക്ക് റബ്ബിന്റെ അനുഗ്രഹം ഉണ്ട്. അൽഹംദുലില്ലാഹ്
🫂🫂🫂
Ninte vaakkinum nalla moorchayaa.... Ninte makkale aaraa paranjathu... Aarum makkale parayunnnathu kettittilla
അറിയില്ല
അസ്സലാമു അലൈക്കും
NajiAssalamu alaikur
ഭർത്താവിന്റെ ഫോട്ടോ കാണിച്ചുടെ നജി 🥰
എന്തിനു?
❤❤❤❤
നജ്ല നീ അല്ലെ പറഞ്ഞെ ഭർത്താവ് മരിച്ചന്ന് 🤔പിന്നെ ഏതാ ഭർത്താവ് 🤔
മരിച്ച ആളിനെ സ്വപ്നം കണ്ടു
@najilanaji6016 oh ടെൻഷൻ അടിക്കേണ്ട മക്കളെ നോക്ക് സന്തോഷത്തോടെ ❤️
വിഷമിക്കാതെ...എല്ലാo ശെരിയാവുo.ഞാങ്ങളില്ലെ ഒരുകുടപ്പിറപ്പിനെ പോലെ കുടെനിക്കാൻ തവക്കൽത്തു അല്ലാഹ് 🤲🏻🤲🏻🤲🏻
വിഷമമം എന്താന്ന് അറിയാത്തവർക്ക് അത് മനസിലാവില്ല
മത്തിപ്പുളിയെന്ന് പറയും ഞാൻ ഇന്നലെ അമ്മ വീട്ടിൽ നിന്ന് വിത്ത് കൊണ്ട് വന്നു.
2 ലക്ഷത്തിന് മുതല് വീട്ടിലുണ്ടല്ലോ അതെടുത്ത് ബാധ്യത ഒക്കെ വീട്ട്.. ബാക്കി കാശ് അടുപ്പുണ്ടാക്ക്.. എന്നിട്ട് ഒരു കുളിമുറിയും കക്കൂസും ഉണ്ടാക്കു പുറത്ത്
അതൊക്ക പണി നടക്കും. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സക്കതു മുതൽ വകൊടുക്കില്ല. പണി നടക്കട്ടെ. പൈസ അള്ളാഹു തരും
@@najilanaji6016സക്കാത്ത് കൊടുക്കൽ നോമ്പിന് അല്ലേ.. ഇത് സ്വദക്ക ആയിട്ട് കിട്ടിയതല്ലേ
@@najilanaji6016 സക്കാത്ത് റമളാനിൽ അല്ലേ.. ഇത് റജബ് അല്ലേ റജബിൽ ആരെങ്കിലും സക്കാത്ത് കൊടുക്കുമോ എനിക്കറിയില്ല..
@@najilanaji6016 സ്വദഖ അല്ലേ
Sakkarhappolumkodukkam@@SalmaSalma-j6d6k
സന്തോഷമായി ജീവിക്കു... ഇപ്പോൾ സന്തോഷിക്കുന്ന നേരമല്ലേ... ഭർത്താവ് ഇല്ലാന്ന് വെച്ച് ജീവിക്കണ്ടേ... അന്തസ്സായി ജീവിച്ചു കാണിക്കു..
സ്‌കൂ ട്ടി പടിക്ക് നജി
Pulivenda kandathil sathosham 30 varshamai kanditu
Second coment❤
Allam shareyakum
First comment ❤❤❤
🎉
th-cam.com/video/NplMyyowa2o/w-d-xo.htmlsi=FsK9UBTdK2VzZ9Dk
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
❤❤❤❤
❤❤❤
❤❤❤❤❤❤
❤❤
❤❤❤❤❤
❤😊
❤❤❤❤❤
❤❤❤❤
❤️❤️❤️❤️
♥️
❤❤❤