മസറൂറാ ഫാത്തിമ എന്ന നെജിലെ പറ്റി എനിക്കും ചിലത് പറയാനുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 116

  • @asmasvlog1235
    @asmasvlog1235 18 วันที่ผ่านมา +6

    ❤❤ എന്തൊക്കെയുണ്ട് സുഖമാണോ എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു

    • @zayyuvlog5105
      @zayyuvlog5105  18 วันที่ผ่านมา

      സുഗായിട്ടിരിക്കുന്നു. നിങ്ങളും അങ്ങനെയാണെന്ന് കരുതുന്നു

  • @PKG-s2x
    @PKG-s2x 17 วันที่ผ่านมา

    Nalla erke and beautiful family beby s souper

  • @najilanaji6016
    @najilanaji6016 18 วันที่ผ่านมา +7

    സഹിക്കാൻ വയ്യ 😢😢

    • @Asuravlogss
      @Asuravlogss 18 วันที่ผ่านมา

      @@najilanaji6016 ഞാൻ നല്ല കാര്യം പറഞ്ഞതിന് നീ എന്ന ബ്ലോക്ക് ചെയ്‌തു പക്ഷെ നിന്റെ നാട്ടുകാർ പറഞ്ഞപ്പോൾ ഞാനും അവർക്ക് എതിരായി സംസാരിച്ചു പക്ഷെ നീ ഞാൻ കറുത്യപോലെ അല്ല മനസ്സാക്ഷി ഒട്ടും ഇല്ല നീ എന്നോട് സംസാരിച്ചത് ഓർക്കുന്നുണ്ടോ

    • @RasJ-h5e
      @RasJ-h5e 18 วันที่ผ่านมา

      എന്തിന്നു ടെൻഷൻ. അടിക്കുന്നു. മുനോട്ട്. പൂവുക 👍👍👍👍

    • @Asuravlogss
      @Asuravlogss 18 วันที่ผ่านมา +2

      @RasJ-h5e എനിക്ക് ഒരു ട്ടെ ൻ ഷൻ ഇല്ല

    • @Abida-tc8bo
      @Abida-tc8bo 17 วันที่ผ่านมา

      കമന്റ് മൊത്തം വായിച്ചു നിങ്ങൾ എന്റിന പരസ്പരം ചെളി വരി എറിയുന്ന അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും എന്നോർക്കണേ

  • @Asmithasulthana510
    @Asmithasulthana510 18 วันที่ผ่านมา +5

    അങ്ങനെ ഓള് പറയുന്നതൊക്കെ സത്യം അല്ല എന്നത് മറ്റൊരാൾ പറഞാൽ അല്ലേ അറിയൂ.സംഗതി.സത്യം അല്ലെങ്കിൽ എത് തെളിവ് സഹിതം തെളിയിക്കൂ.അല്ലാതെ പച്ചക്കള്ളങ്ങൾ പറഞ്ഞു ആളുകളെ പറ്റിച്ചു ജീവിക്കുന്ന എന്തിന്

  • @NasarVailathur
    @NasarVailathur 3 วันที่ผ่านมา

    Hai

  • @kadeejakasmi4359
    @kadeejakasmi4359 18 วันที่ผ่านมา +20

    നജ്ല കാരണമാണ് നിൻ്റെ ചാനൽ ഞാൻ സസ്ക്രൈബ് ചെയ്തത്

    • @RasJ-h5e
      @RasJ-h5e 18 วันที่ผ่านมา

      ജാനും

    • @ShanidPk-d3c
      @ShanidPk-d3c 18 วันที่ผ่านมา

      ഞാനും

    • @Ryhanath0483
      @Ryhanath0483 18 วันที่ผ่านมา

      ഞാനും

    • @SajnathPeechi
      @SajnathPeechi 18 วันที่ผ่านมา

      ഞാനും മാഷാ അള്ളാ

    • @ameenamoosamoosa2096
      @ameenamoosamoosa2096 18 วันที่ผ่านมา

      Njanum

  • @MohamedMusthafaMusthafa-n6t
    @MohamedMusthafaMusthafa-n6t 18 วันที่ผ่านมา +3

    വെറും 28000/-രൂപക്ക് വേണ്ടി
    12.4k sub ഉള്ള
    നിന്റെ ചാനലിൽ ഇട്ടാൽ പോരായിരുന്നോ?
    അതായിരുന്നില്ലേ ജനു വിനായ ത്
    അത് കൊണ്ട് എത്ര വിമർശനം ആ പാവം ഏറ്റുവാങ്ങി

  • @ayisha250
    @ayisha250 17 วันที่ผ่านมา +2

    വെളുപ്പിക്കണ്ട അപ്രത്തവീട്ടിലെ കാര്യം വീടൊയിൽ പറയുമ്പോൾ ആണ് അറിയുന്നത്

  • @Manu-wi1gi
    @Manu-wi1gi 18 วันที่ผ่านมา +4

    നിങ്ങൾ പറയുന്ന ശരിയ 👍

  • @us6027
    @us6027 18 วันที่ผ่านมา +9

    എല്ലാം കണക്ക... കണ്ണീരു വിട്ട്😢 തിന്നാന് നടക്കുന്ന ടീം

    • @ShemiSham-f1h
      @ShemiSham-f1h 18 วันที่ผ่านมา +1

      @@us6027 👍ഇവർക്ക് ഒക്കെ കൈ നനയാതെ മീൻ പിടിക്കണം 😂😂😂.. യൂട്യൂബ് പിച്ച നിരോധിക്കണം 😂😂😂😂

    • @najilanaji6016
      @najilanaji6016 18 วันที่ผ่านมา +1

      കുറച്ചു നിനക്കും തരാം വേണോ

    • @us6027
      @us6027 18 วันที่ผ่านมา +1

      @najilanaji6016 ഓടി നടന്നു വെളുപ്പിക്കുന്നുണ്ടല്ലോ കഥകൾ 🤣🤣🤣🤣

    • @ShemiSham-f1h
      @ShemiSham-f1h 18 วันที่ผ่านมา +4

      @@najilanaji6016 ഇങ്ങനെ ആൾക്കാരെ കള്ളം പറഞ്ഞു സമ്പാദിക്കുന്നതിനേക്കാൾ നല്ലത് കട്ട പാര എടുത്തു കക്കാൻ ഇറങ്ങിക്കൂടെ 😂😂😂😂😂😂😂😂

    • @us6027
      @us6027 18 วันที่ผ่านมา +2

      @@najilanaji6016 അതു നിൻ്റെ താത്ത ചങ്ക് വാങ്ങാൻ ഇരുപ്പുണ്ടാകും അവർക്കു കൊടുക്കു 😂

  • @ShemiSham-f1h
    @ShemiSham-f1h 18 วันที่ผ่านมา +16

    Asura വ്ലോഗ് ഇലെ ഇത്ത അന്തസ്സും അഭിമാനവും ഉള്ള വ്യക്തിയാണ്... നിങ്ങളെയും നാജില്ലയേയും പോലെ സബ്സ്ക്രൈബ്ർസ് ഇന്റെ പോക്കറ്റിലല്ല ആ ഇത്താടെ നോട്ടം.. അവർ ഒരു ദീനീയായ ഒരു വ്യക്തിയാണ്.. 👍നാജില്ലയേ പോലെ ഫേക്ക് അല്ല 👍

    • @zayyuvlog5105
      @zayyuvlog5105  18 วันที่ผ่านมา

      അതെയോ

    • @NooraSafi-n9l
      @NooraSafi-n9l 18 วันที่ผ่านมา +10

      അസ്സൽ മറുപടി.. നജ്ലാനെ പോലെ തന്നെ.. ഞാൻ കരുതി നിനക്ക് മാന്യത ഉണ്ട് എന്ന്.എവിടെ.. എച്ചി എന്നും എച്ചി തന്നെ

    • @ShemiSham-f1h
      @ShemiSham-f1h 18 วันที่ผ่านมา

      @zayyuvlog5105 സ്വയം ഉണ്ടാക്കിയ കടം എന്തെങ്കിലും ജോലി ചെയ്തു വീട്ടി ജീവിക്കാൻ പടിക്.. അല്ലാതെ നിങ്ങളെ രണ്ടു പേരെയും പോലെ... അമ്മാ... വല്ലതും തരണേ.... ഉളുപ്പ് 🤮

    • @us6027
      @us6027 18 วันที่ผ่านมา

      @@ShemiSham-f1h നല്ല മറുപടി....ഇരന്നു വാങ്ങി കൊടുത്തപ്പോൾ നാജില വളരെ നല്ലതു...എത്ര നാള് ഈ നന്മ പറയും എന്ന് കണ്ടറിയാം.പിന്നെ അസൂറ ബ്ലോഗ് ഇത്ത കണ്ടിടതോളം കണീർ വിറ്റ് ക്യാഷ് വാങ്ങുന്ന ആളല്ല. നജില ഓടി നടന്നു കള്ളം വെളുപ്പിക്കാൻ എല്ലാ താത്തമാരെയും കൂട്ടു പിടിച്ച് വീടിയോ ചെയ്യണ് 😂😂😂😂 ആളുകൾ പോട്ടന്മാർ എല്ലാ ചങ്കുകളെ

    • @us6027
      @us6027 18 วันที่ผ่านมา +7

      @@NooraSafi-n9l 100%♥️നിങ്ങടെ കമൻറ് കറക്റ്റ്

  • @Asuravlogss
    @Asuravlogss 18 วันที่ผ่านมา +16

    നിങ്ങളെ പോലെ ഞാനും അവർക്ക് ഹൽപ് ചേയ്ടിട്ടുണ്ട് ഞാൻ പലർക്കും അവരുടെ വീഡിയോ ലിംഗ് അയച്ചുകൊടുത്തു

    • @Resheeillyas
      @Resheeillyas 18 วันที่ผ่านมา +1

      👍👍🎉

    • @najilanaji6016
      @najilanaji6016 18 วันที่ผ่านมา +1

      പാവം ഷംനയെ വിട്ടേക്ക്

    • @Muthukulakal
      @Muthukulakal 18 วันที่ผ่านมา

      താത്ത എനിക്കൊരു പെണ്ണ് വേണം നിങ്ങൾ ആ പണി നിർത്തിയോ

    • @Asuravlogss
      @Asuravlogss 18 วันที่ผ่านมา +1

      @@Muthukulakal ഞാൻ ബ്രോക്കർ ജോലി നിർത്തി ഒരു വർഷം ആയി എനിക്ക് മൂന്ന് പ്രാവശ്യം അറ്റാക്ക് കഴിഞ്ഞത് കൊണ്ട് ഇപ്പോൾ വീട്ടിൽ തന്നെയാണ്

    • @Mashaallah-c9q
      @Mashaallah-c9q 18 วันที่ผ่านมา

      @@Asuravlogssഎന്നിട്ടും പരദൂഷണം നിർത്തുല്ലലെ കഷ്ട്ടം 😟

  • @zamzamfood8820
    @zamzamfood8820 18 วันที่ผ่านมา +1

    Allaahu hairilaakkatte

  • @HamzaKunjumonabdulla
    @HamzaKunjumonabdulla 18 วันที่ผ่านมา +1

    Adipoli ful kandu

  • @NooraSafi-n9l
    @NooraSafi-n9l 18 วันที่ผ่านมา +7

    ആമിനുമ്മാനെ കാൺമാനില്ല..😛 വെളുപ്പിക്കാൻ 😜😛

    • @najiyanaji8026
      @najiyanaji8026 18 วันที่ผ่านมา +1

      @@NooraSafi-n9l 😆

    • @us6027
      @us6027 18 วันที่ผ่านมา +3

      @najiyanaji8026 വെളുപ്പിച്ചു വീഡിയോ വന്നിട്ടുണ്ട് 🤭🤭🤭 എല്ലാം ഒരു ഷോളും ചുറ്റി കല്ലത്തരത്തിന് ഇരുന്ന് ... മത പ്രസംഗം നടത്തുന്നുണ്ട് 😂😂😂😂

    • @ShemiSham-f1h
      @ShemiSham-f1h 18 วันที่ผ่านมา +3

      @@us6027 അതും ഇതും ഒക്കെ നാജില പറയിപ്പിച്ചു ചെയ്യിപ്പിക്കുന്ന വീഡിയോ ആണ്... ആമിന വീഡിയോ ചെയ്തു തൊട്ടടുത്ത നിമിഷം കമെന്റ് ഇട്ടു ആളെത്തി.. വേറാരുമല്ല നമ്മുടെ ചാരിറ്റി വനിത നാജില. അപ്പോൾ മനസിലായി.. Asuara vlogs ഇത ചെയ്ത വീഡിയോ കണ്ടിട്ടു ആമിന താ യെ കൊണ്ട് ചെയ്യിച്ച വീഡിയോ 😂😂👍

    • @us6027
      @us6027 18 วันที่ผ่านมา +2

      @ShemiSham-f1h അതേ ഇതൊക്കെ എല്ലാവർക്കും അറിയാം ഷെമി 😂😂😂 കള്ളം പുറത്ത് വരുമ്പോ ആകെ ഒരു അങ്കലാപ്പ്.... വീഡിയൊ ചെയ്യുന്നവർക്ക് ഇവള് എന്തു കാട്ടിയാലും സാരില്ല രീരീരിീ ച്ച് ആകണം 🤣🤣🤣

    • @NooraSafi-n9l
      @NooraSafi-n9l 18 วันที่ผ่านมา

      @@us6027 😜😛😀😆

  • @aliali-js1sb
    @aliali-js1sb 18 วันที่ผ่านมา +1

    അവരുടെ ചാനലിൽ നിന്നാണ് ഞാനും നിങ്ങളെ ഇതിൽ വന്നത്

  • @salamki3778
    @salamki3778 18 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @Zish_Elham
    @Zish_Elham 18 วันที่ผ่านมา

    ശെരി ഈ മനസ്സാ വേണ്ടത്

  • @ZamzamLife
    @ZamzamLife 18 วันที่ผ่านมา +1

  • @Nishankp-lj5wx
    @Nishankp-lj5wx 18 วันที่ผ่านมา

    Super ❤❤❤

  • @najiyanaji8026
    @najiyanaji8026 18 วันที่ผ่านมา +12

    പള്ളി കമ്മിറ്റി സെക്രട്ടറി പറയുന്ന വീഡിയോ വരും..അപ്പയും ഇത് തന്നെ പറയണം

    • @us6027
      @us6027 18 วันที่ผ่านมา +5

      എല്ലാം കണക്ക വായിലെ നാവ് വച്ച് ആൾക്കാരെ പറ്റികാം

    • @JamuJameela-m6x
      @JamuJameela-m6x 18 วันที่ผ่านมา +1

      Kure karanju kannichu Kure quranum paranju Aalle pattikuka...ivallku Avall karannam Paisa kitti Aa velluppikala

    • @najilanaji6016
      @najilanaji6016 18 วันที่ผ่านมา

      സെക്രട്ടറി എന്റെ മാമയാണ് 😂😂😂

    • @us6027
      @us6027 18 วันที่ผ่านมา +3

      @@najilanaji6016 അപ്പോ അതും കണക്കാണ് 🤣🤣

    • @ancyjaison144
      @ancyjaison144 18 วันที่ผ่านมา

      🤣🤣🤣🤣🤣👌👌​@@us6027

  • @Ryhanath0483
    @Ryhanath0483 18 วันที่ผ่านมา

    ഷംനാ മക്കളുടെ വിശേഷം എന്താ മോളേ..❤
    ഷംനയുടെ സ്ഥലം എവിടെയാ?

    • @zayyuvlog5105
      @zayyuvlog5105  18 วันที่ผ่านมา

      അൽഹംദുലില്ലാഹ്. സുഗായിട്ടിരിക്കുന്നു. കോഴിക്കോട്. ആണ്

    • @Ryhanath0483
      @Ryhanath0483 18 วันที่ผ่านมา

      @zayyuvlog5105 കോഴിക്കോടാണോ😍

  • @Adhil-k8h
    @Adhil-k8h 18 วันที่ผ่านมา +2

    അ ശെരി

  • @shanishajeer4680
    @shanishajeer4680 17 วันที่ผ่านมา

    Appol satyam aaanenn manasilaayallooooo

  • @HamzaKunjumonabdulla
    @HamzaKunjumonabdulla 18 วันที่ผ่านมา +1

    Asalamualaikum shamne

  • @user38358
    @user38358 18 วันที่ผ่านมา

    ഇത് മുസ്ലിങ്ങളും മുസ്‌ലിംകളും തമ്മിൽ തെറ്റിക്കുന്ന ചില ആണുങ്ങളും പെണ്ണുങ്ങളും മുണ്ട് അവർക്ക് റീച്ച് കിട്ടണം അതുകൊണ്ടായിരിക്കും നമ്മള് സേഫ്റ്റി നോക്കി നമ്മൾ പോകുക സഹായിക്കേണ്ടത് നമ്മൾ സഹായിച്ചു കൊടുക്കുക വേറെ ആരെയും കുറ്റം പറയാൻ പോകരുത് നിങ്ങൾ പറഞ്ഞതിൽ നല്ലതായി സഹായിക്കുക

  • @us6027
    @us6027 18 วันที่ผ่านมา +4

    നോക്കി ആണോ കഥ വായികുന്നത് 🙄🙄 ഇടക്കിടക്ക് താഴെ എഴുതി വച്ചത് നോക്കുന്നു 🤭

    • @zayyuvlog5105
      @zayyuvlog5105  18 วันที่ผ่านมา

      മോളിരിക്കുന്നുണ്ട് തായേ അതാ നോക്കുന്നത് 😀

  • @arshadpa9680
    @arshadpa9680 18 วันที่ผ่านมา

    Hii

  • @c7309
    @c7309 18 วันที่ผ่านมา +2

    അവള് sathyam parayette

    • @c7309
      @c7309 18 วันที่ผ่านมา

      Anthokea yo manKkunnu

    • @us6027
      @us6027 18 วันที่ผ่านมา

      @c7309 അതിന് മാത്രം മറുപടി പറയാൻ വായിൽ നാവില്ലാ 😂

    • @najilanaji6016
      @najilanaji6016 18 วันที่ผ่านมา

      ​@@us6027ആണോ. നാവു ഉണ്ട്. കേട്ടോ. എല്ലാവരേം മക്കളെ ഉപ്പാനെ നിനക്ക് കാണാൻ ആഗ്രഹം ഉണ്ടൊ

    • @najilanaji6016
      @najilanaji6016 18 วันที่ผ่านมา

      ​@c7309നാണം മറക്കുന്നു

    • @sajudirar
      @sajudirar 17 วันที่ผ่านมา

      എന്തിനു അവർ പബ്ലിക്കിൽ വന്നു കുടുംബകാര്യ പറയേണ്ടത്... എന്നിട്ട് എന്ത് കിട്ടാൻ...

  • @abdulsalampv6127
    @abdulsalampv6127 18 วันที่ผ่านมา

    Hi😂

  • @MuhammedSinanKP-u4k
    @MuhammedSinanKP-u4k 18 วันที่ผ่านมา +1

    th-cam.com/video/FVaOCvyNQms/w-d-xo.htmlsi=UnesghxdO31x2azK

  • @SulaikaNalakath
    @SulaikaNalakath 18 วันที่ผ่านมา +1

    ❤❤❤

  • @AyshuNashwa
    @AyshuNashwa 17 วันที่ผ่านมา

    ❤❤