Prime Debate | അറുതിയില്ലാത്ത യുദ്ധം | Gaza | Israel-Hamas War | Israel War Coverage | Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Prime Debate : The death toll from the overnight air raids carried out by Israel in the southern Gaza Strip has risen to 71, according to Al Jazeera. A medical source told Al Jazeera that hundreds were wounded in the strikes, which hit homes in Rafah and Khan Younis. In a separate statement, the Israeli military said it carried out more than 200 strikes overnight targeting Hamas throughout the Gaza Strip. Canadian PM Justin Trudeau called for a humanitarian corridor to be opened into Gaza. Trudeau said urgent help was needed to address an increasingly dire situation in the enclave of 2.3 million. Hamas has released a video of a 21-year-old Israeli hostage who appeared to have suffered an arm injury. Hamas’s military wing said it is ready to release foreigners “without any condition”.
    #primedebate #israelpalestineconflict #israelpalestinewar #israelpalestine #news18primedebate #manjushgopal #malayalamnews #keralanews #newsinmalayalam #todaynews #latestnewskerala #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 295

  • @JoseSilva-ro8ol
    @JoseSilva-ro8ol 11 หลายเดือนก่อน +14

    Sreejith , well done 👍

  • @rameshkabnur4525
    @rameshkabnur4525 11 หลายเดือนก่อน +29

    Sreejith, very good insight to the history of State of Israel and frequent attacks from Middle East.Reality of Israel well explained by Sreejith 🔥🔥❤️.

  • @vinayakumarkv9764
    @vinayakumarkv9764 11 หลายเดือนก่อน +43

    ഷാഫി ചാലിയാത്തിന്റെ മൂട്ടിൽ തീ പിടിച്ചപോലെയാണല്ലോ..കേട്ടിരിക്കാനും വയ്യ ഇറങ്ങി ഓടാനും വയ്യ..😅😅

    • @maheshnambidi
      @maheshnambidi 11 หลายเดือนก่อน +9

      1st class bheekaravadi

    • @jaisjohn4532
      @jaisjohn4532 11 หลายเดือนก่อน

      ഇവന്മാരുടെ ഉള്ളിൽ ഒരു മമ്മദ് ഒളിച്ചിരിപ്പുണ്ട് ജനാധിപത്യ രാജ്യങ്ങളിൽ പമ്മി ഇരിക്കുന്നു എന്നേയുള്ളു ഒരു അവസരം കിട്ടിയാൽ പൊട്ടി തെറിക്കും 😂

    • @sujithlalsk7588
      @sujithlalsk7588 11 หลายเดือนก่อน +2

      ഹമാസൻ

  • @sureshsaga9070
    @sureshsaga9070 11 หลายเดือนก่อน +45

    ശ്രീ ജോസഫ് ആൻ്റണി വിദേശവിദഗ്ദ്ധനല്ല നല്ലൊരു രാഷ്ട്രീയക്കാരനാണ്😂

    • @ganeshant7037
      @ganeshant7037 11 หลายเดือนก่อน +7

      ഒരു സഖാവ് ആണെന്ന് തോന്നുന്നു.

    • @antonythomas4258
      @antonythomas4258 11 หลายเดือนก่อน

      😂😢

    • @jacobphilip1942
      @jacobphilip1942 11 หลายเดือนก่อน

      😬😬😬

    • @prakashv.v.prakash9164
      @prakashv.v.prakash9164 11 หลายเดือนก่อน

      സഖവ് അല്ല അത് ഒരു തിട്ടക്കമി

    • @prakashv.v.prakash9164
      @prakashv.v.prakash9164 11 หลายเดือนก่อน

      സഖവ് അല്ല അത് ഒരു തിട്ടക്കമി

  • @Toms-kc7ek
    @Toms-kc7ek 11 หลายเดือนก่อน +72

    മേലാൽ ഒരുത്തന്റെയും രാജ്യത്ത് പോയി വിസ്മയം തീർക്കരുത്.
    തിരിച്ച് കിട്ടുന്നത് താങ്ങാൻ കഴിയാവുന്നതിനപ്പുറമാകും...

    • @Saai1234
      @Saai1234 11 หลายเดือนก่อน +1

      😂

    • @Saai1234
      @Saai1234 11 หลายเดือนก่อน +1

      😂

    • @freez300
      @freez300 11 หลายเดือนก่อน

      മദ്രസ്സയിൽ നിന്നും കുത്ത് പൊത്തകം പഠിച്ച് പുറത്ത് ഇറങ്ങുന്ന ജിഹാദികൾ യാഥാർത്ഥത്തിൽ തലച്ചോർ മരവിച്ച് ആത്മാവ് നഷ്ട്ടപ്പെട്ട സോംബികൾ തന്നെയാണ്.മറ്റു സമുദായങ്ങളോടും , മറ്റു സംസ്ക്കാരങ്ങളോടും, , മറ്റു മതങ്ങളോടും യാതൊരു വിധ ദയയോ സത്യസന്ധതയോ, സാമൂഹിക മര്യാദയോ , അങ്ങനെ യാതൊന്നും ഈ ചെകുത്താൻ മതവിശ്വാസികളിൽ നിന്നും പ്രതീക്ഷിക്കണ്ട.. സമാധാനമതം കൊണ്ട് ഉപകാരം ഉള്ളത് അതിന്റെ വോട്ട് ബാങ്ക് സാധ്യത കണ്ടറിഞ് കൂടെ കൂട്ടുന്ന കമ്മിയ്ക്കും കൊങ്ങിക്കും മാത്രം. ഇസ്രായേൽ “ഹമാസിനോരു മിസൈൽ " ഹൂറിക്കൊരു കൂട്ട്” എന്ന പദ്ധതി ആരംഭിച്ചു ഇനി ആരും പേടിക്കേണ്ട
      ലോകത്ത് എവിടെ ആയാലും സുഡുക്കൾ എല്ലാം ഒരേപോലെ തന്നെ, പേരിൽ മാത്രം ചെറിയ വ്യത്യാസം. താലിബൻ, ഹാമസ്, ISIS, SDPI, പിഡിപി, രോഹിന്ത്യൻ, ലേഷ്ക്വാറി അങ്ങനെ നീണ്ട് പോകുന്നു. അടിക്കുമ്പോൾ "വിസ്മയം" തിരിച്ച് കിട്ടുമ്പോൾ നിഷ്കളങ്കരും ആകുന്ന ഒരു പ്രത്യേക സമൂഹം

    • @MrSMPPP
      @MrSMPPP 11 หลายเดือนก่อน

      യെമനില്‍ 4 ലക്ഷം പേര്‌ മരിച്ചു.. ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു ഒരു തങ്ങളും ഷാഫിയും കമാ എന്ന് മിണ്ടിയില്ല... കാരണം കൊന്നതും മുസ്ലിം മരിച്ചതും മുസ്ലിം 😂😂 ഇവനെ ഒക്കെ ഇനിയും വോട്ട് ചെയത് വിജയിക്കുന്ന ആളുകൾ ഇനിയെങ്കിലും മനസ്സിലാക്കുക

  • @kkmspillai
    @kkmspillai 11 หลายเดือนก่อน +16

    Mr.Sreejith Panicker, Always pleasent to watch him in a debate.

  • @TheTruth.12
    @TheTruth.12 11 หลายเดือนก่อน +55

    മഞ്ജുഷേ ഇനിമേലെങ്കിലും News 18 ൽ വിദേശകാര്യ വിദഗ്ധരെ ചർച്ചക്ക് വിളിക്കുമ്പോൾ ചരിത്രം അറിയുന്നവരും,സത്യം പറയാൻ കഴിയുന്നവരും, കുറഞ്ഞ പക്ഷം ടീവി ന്യൂസും /പത്രമെങ്കിലും വായിക്കുന്നവരെയെങ്കിലും ആയിരിക്കണം 🙏🏻.

    • @shabnasabbas486
      @shabnasabbas486 11 หลายเดือนก่อน

      കുറഞ്ഞപക്ഷം ചാണകം തിന്നുന്നവൻ ആവണം 😅 ശ്രീജിത്ത് നാറിയെ പോലെ

    • @MuhammadMuhammad-gg3vj
      @MuhammadMuhammad-gg3vj 11 หลายเดือนก่อน

      😮😮

    • @MuhammadMuhammad-gg3vj
      @MuhammadMuhammad-gg3vj 11 หลายเดือนก่อน

      😮

    • @MuhammadMuhammad-gg3vj
      @MuhammadMuhammad-gg3vj 11 หลายเดือนก่อน

      L 😭☪️☪️☪️😭☪️

    • @Ayodhya120
      @Ayodhya120 11 หลายเดือนก่อน

      അൽ ഖുർആൻ 5: 20-21 വായിക്കുക..
      ആരുടെ ഭൂമി എന്ന് പഠിക്കുക.
      5:20 وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنبِيَاءَ وَجَعَلَكُم مُّلُوكًا وَآتَاكُم مَّا لَمْ يُؤْتِ أَحَدًا مِّنَ الْعَالَمِينَ
      മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക: ) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന്‌ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്ത്കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത്‌ നിങ്ങള്‍ ഓര്‍ക്കുക.
      5:21 يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنقَلِبُوا خَاسِرِينَ
      എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.
      മൂസ നബി തന്റെ ജനമായ ഇസ്രയേലിനോട് പറഞ്ഞതാണ് മുകളിൽ പറഞ്ഞത് എന്ന് ഖുറാൻ പറയുന്നു. അവിടെ നിന്നും ഇസ്രയേലിയർ വിട്ടു പോകരുത് എന്നും ഖുറാനിൽ തന്നെ വായിക്കാം.

  • @varghesechalil9362
    @varghesechalil9362 11 หลายเดือนก่อน +7

    Panikar your presentation is great, I am greatly appreciated your message. Other panelist they don't know Jewish history.
    Russia attacked Ukraine, lacks of people died, lacks of people move to polland from Ukraine.

  • @Vjins
    @Vjins 11 หลายเดือนก่อน +22

    കാക്ക കുറച്ച് ക്ഷമ കാണിക്കു 🤣

  • @JohnJoseph-f7z
    @JohnJoseph-f7z 11 หลายเดือนก่อน +24

    We appreciate you, Mr Panicker, for your knowledge of West Asia and its history. And your audacity in calling spades a spade. 🙏🙏🙏🙏🙏

  • @prabhakaranv4640
    @prabhakaranv4640 11 หลายเดือนก่อน +14

    ഷാഫി ചാലിയം മനുഷ്യാവകാശം ഒരു ഭാഗത്ത മാത്രം കാണുന്നതാന്ന് ഇന്നത്തെ ഈ ദുരവസ്തക്ക് കാരണം.

  • @lucyfrancis6022
    @lucyfrancis6022 11 หลายเดือนก่อน +66

    ഹമാസ് ആണ് പലസ്തീൻ ജനത ഇന്ന് അനുഭവിക്കുന്ന ദുഃഖത്തിന് കാരണം.

    • @AshiqMadappat
      @AshiqMadappat 11 หลายเดือนก่อน

      Née anno theerumanikunne

    • @muhammadsabith4855
      @muhammadsabith4855 11 หลายเดือนก่อน +1

      2007 il vanna hamaso ???? Athinu munne israil chaitha tho

    • @Elizabeth-hp8wx
      @Elizabeth-hp8wx 11 หลายเดือนก่อน

      Exactly. Hamas are responsible for this war. They are the one attacked Israel and now it's time to fight back against Hamas.
      Israel will win over Hamas and it's important for whole world, otherwise whole world will be in danger.
      Next will be Lebanon terrorist group Hezbollah .

    • @baijurajc9538
      @baijurajc9538 11 หลายเดือนก่อน

      @@AshiqMadappat Niyendi na chadunnathuu .. Palstil and israil thirumanikattee...

    • @HariKrishna-qk1ry
      @HariKrishna-qk1ry 11 หลายเดือนก่อน

      ഇസ്രായേലിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതും പോരാ..

  • @josejoseph2976
    @josejoseph2976 11 หลายเดือนก่อน +21

    Don't support terrorists, It will be world wide disaster.....

  • @nikhilpurushothaman5540
    @nikhilpurushothaman5540 11 หลายเดือนก่อน +16

    Sreejith Panicker 🔥💯❤❤❤

  • @sibikmathew802
    @sibikmathew802 11 หลายเดือนก่อน +8

    Sreejith panikar❤

  • @Fathima_wafiyya_123
    @Fathima_wafiyya_123 11 หลายเดือนก่อน +6

    ഹമാസ് കൊടും ഭീകരന്മാരാണ് : ഗാസക്കു വേണ്ടി ലോക രാഷ്ട്രങ്ങൾ നൽകുന്ന സഹായ ധനം ഉപയോഗിച്ച് നല്ല സ്ക്കൂളുകളും റോഡുകളും കുടിവെള്ളവും വൈദ്യുതിയും നൽകുന്നതിനു പകരം ആയുധങ്ങൾ സ്വരൂപിക്കുവാനും ബങ്കറുകൾ നിർമ്മിക്കുവാനും ചിലവഴിക്കുന്നു. ബാക്കി തുക ഹമാസ് നേതാക്കൾ വീതിച്ചെടുത്ത് ധനികരാവുന്നു. ഗാസയിലെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം നൽകാതെ മത ഭീകരത മാത്രം പഠിപ്പിക്കുന്ന ഹമാസിനെ പിന്തുണക്കണോ?
    അയൽ രാജ്യമായ ഇസ്രയേലിലെ കുഞ്ഞുങ്ങൾ വളർന്ന് ഉന്നത നിലകളിൽ എത്തുന്നതു കണ്ടു കൊണ്ടിരിക്കുന്ന ഗാസയിലെ നിരക്ഷരരായ, തൊഴിൽ രഹിതരായ യുവജനങ്ങളെ വെറും മതപോരാളികളാക്കി വളർത്തുന്ന ഹമാസിനെ തകർക്കേണ്ടല്ലേ?
    ഇസ്രയേലിലെ കുട്ടികളെപ്പോലെ ഗാസയിലെ കുട്ടികൾക്കും നല്ല സ്ക്കൂൾ യൂണിഫോം ധരിക്കുവാനും ശാസ്ത്രീയ വിദ്യാഭ്യാസം നേടുവാനും അതിലൂടെ നല്ല ജോലി സമ്പാദിക്കുവാനുമുള്ള അവസരം നിഷേധിക്കുന്ന ഹമാസിനെ നശിപ്പിക്കേണ്ടേ? അടിച്ചേൽപ്പിക്കുന്ന അമിതമായ നരക ഭയം കുട്ടികളുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതുകൊണ്ടാണ് ഇന്നേ വരെ സ്വന്തമായി ഒരു മൊട്ടുസൂചി പോലും കണ്ടുപിടിക്കാൻ ശേഷിയില്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലെ വലിയൊരു വിഭാഗം മനുഷ്യരെ ശാസ്ത്ര മേഖലകളിൽ പിറകിലാക്കിയത് ::. ഇന്ന് നാം ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളും ആധുനിക ചികിത്സയും വാക്സിനുകളും എല്ലാം ജൂതന്മാരുടെ സംഭാവനയാണ്. ജൂതന്മാർ കണ്ടുപിടിച്ച ടെക്നോളജികളാണ് മനുഷ്യ ജീവിതം ആയാസരഹിതമാക്കുന്നത്. ആധുനിക കൃഷി രീതികൾ വികസിപ്പിച്ചെടുത്ത ഇസ്രയേൽ ഇന്ന് ലോകത്തിന് മാതൃകയാണ് ! കഴിഞ്ഞ 300 വർഷത്തിനിടയിൽ ഏതെങ്കിലുമൊരു ഇസ്ലാമിക രാജ്യത്ത് കണ്ടുപിടിച്ച ഒരു ടെക്നോളജിയോ ഉപകരണമോ മരുന്നോ വാക്സിനോ നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ? സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടു പിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേരു പറയാമോ? കാഫിറുകളുടെ മൃതദേഹം കീറിമുറിച്ച് പഠിച്ചിട്ടാണല്ലോ ആധുനിക വൈദ്യ ശാസ്ത്രം വളർന്നത്. മൃതദേഹം ദാനം ചെയ്യുന്നതും അത് കീറിമുറിച്ച് പഠിക്കുന്നതും ഇസ്ലാമിൽ ഹറാമാണ് ! ലോകത്ത് ഇസ്ലാം മാത്രമായിരുന്നെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗതി എന്താകുമായിരുന്നു? ഫലസ്തീൻ ജനത ഇസ്രയേലിനെ കണ്ടു പഠിക്കട്ടെ. അവരുടെ ബുദ്ധിയും നേട്ടങ്ങളും കണ്ണു തുറന്നു കാണട്ടെ, അന്ധമായ ജൂത വിരോധവും വർഗ്ഗീയതയും ഉപേക്ഷിച്ച്‌ അവരെ മിത്രങ്ങളാക്കട്ടെ. കുട്ടികൾക്ക് ശാസ്ത്രാവബോധം നൽകാനുള്ള ഇളം പ്രായത്തിൽ മസ്തിഷ്ക്കത്തിലേക്ക് നരകപ്പേടി കുത്തിനിറച്ച് കുട്ടികളെ ഭയചകിതരാക്കി വെറും മതജീവികളാക്കി വളർത്തിയാൽ ശാസ്ത്ര ബോധം വളരില്ല.
    1. ഇസ്ലാം എന്ന മതഭീകരത : അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, യമൻ, സിറിയ, സുഡാൻ, ലബനോൺ , ഫലസ്തീൻ , സോമാലിയ, ......, ......., ഇത്തരം രാജ്യങ്ങളിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ ജീവനും കൊണ്ട് പാലായനം ചെയുന്നു. എന്തു കൊണ്ട് ?
    2. ആ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. അംഗഭംഗം സംഭവിച്ച കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിൽ ഉയരുന്നു. ആ രാജ്യങ്ങളിലെ കുട്ടികൾക്കും മറ്റു രാജ്യങ്ങളിലെ കുട്ടികളെപ്പോലെ വിദ്യാലയങ്ങളിൽ പഠിച്ചും കളിച്ചും ചിരിച്ചും ഓടിയും ചാടിയും ബാല്യ കാലം ആസ്വദിക്കാൻ സാധിക്കുന്നില്ല. എന്തുകൊണ്ട് ?
    3. ആ രാജ്യങ്ങളിലെ അമ്മമാർക്ക് സ്വന്തം കുഞ്ഞുങ്ങളുടെ ചിന്നിച്ചിതറിയ, കത്തിക്കരിഞ്ഞ ശവശരീരങ്ങൾക്കു മുന്നിലിരുന്ന് വിലപിക്കേണ്ടി വരുന്നു. എന്തു കൊണ്ട്?
    4. ആ രാജ്യങ്ങളിൽ ഭർത്താക്കന്മാർ വധിക്കപ്പെടുതിനാൽ വിധവകളുടെ എണ്ണം വർദ്ധിക്കുന്നു. അവർ നിരാലംബരായി അലയേണ്ടി വരുന്നു. എന്തു കൊണ്ട് ?
    5. ആ രാജ്യങ്ങളിലെ പാർപ്പിടങ്ങൾ തകർക്കപ്പെടുന്നു. പട്ടിണിക്കോലങ്ങളായ മനുഷ്യ ജന്മങ്ങൾ ഭവന രഹിതരായി നെട്ടോട്ടമോടുന്നു. ഒരു റൊട്ടിക്കഷ്ണത്തിനായി തിക്കും തിരക്കും കൂട്ടി കൈകൾ നീട്ടേണ്ടി വരുന്നു. എന്തു കൊണ്ട് ?
    6. ആ രാജ്യങ്ങളിൽ നിരന്തരം ചീറിപ്പായുന്ന വെടിയുണ്ടകൾ കുഞ്ഞുങ്ങളെ ഭയചകിതരാക്കുന്നു. സ്വർഗ്ഗത്തിലെ 72 ഹൂറികളെ മോഹിച്ച് മനുഷ്യർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ചാവേറുകൾ പൊട്ടിത്തെറിക്കുന്നു. ഒരേ മതത്തിൽപ്പെട്ട വിവിധ വിഭാഗങ്ങൾ തമ്മിൽ നിരന്തരം തമ്മിലടിച്ചും പരസ്പരം കൊന്നും ജീവിതം നരകമാക്കുന്നു. ലോകത്ത് വേറെ ഏതെങ്കിലും മതത്തിനകത്ത് ഇതുപോലെ സ്ഫോടനങ്ങളും വെടിവെപ്പുകളും കൊലപാതകങ്ങളുമുണ്ടോ ? മറ്റു രാജ്യങ്ങളിലെ മനുഷ്യരെപ്പോലെ ശാന്തിയും സമാധാനവുമുള്ള ജീവിതം ആ രാജ്യങ്ങളിലുള്ള മനുഷ്യർക്ക് ലഭിക്കുന്നില്ല. എന്തു കൊണ്ട് ?

  • @sarahrockland6904
    @sarahrockland6904 11 หลายเดือนก่อน +6

    Sreejith well educated and very good panelist

  • @josejose7972
    @josejose7972 11 หลายเดือนก่อน +17

    Well done Israel 👍

  • @JacobChacko99
    @JacobChacko99 11 หลายเดือนก่อน +3

    I appreciate Panicker for your wide knowledge for this matter.

  • @gimmisebastian
    @gimmisebastian 11 หลายเดือนก่อน +10

    Little Knowledge is dangerous mr. Joseph😂

  • @josejoseph2976
    @josejoseph2976 11 หลายเดือนก่อน +28

    Panikar is correct. He is impartial.

    • @l_Jayk_l
      @l_Jayk_l 11 หลายเดือนก่อน +1

      വിദേശ കാര്യ വിദഗ്ധൻ്റെ കിളി പറന്നു.

  • @vijayanp5342
    @vijayanp5342 11 หลายเดือนก่อน +14

    ഇസ്രായേൽ ❤

  • @karthiknair3115
    @karthiknair3115 11 หลายเดือนก่อน +13

    ഇസ്രയേൽ ✌✌✌❤❤❤

  • @naseermm9104
    @naseermm9104 11 หลายเดือนก่อน +9

    ചാവാലിനായ്ക്കളും ഏറ് കിട്ടിയ പോലെയുണ്ട് ഹമാസ്കാണിക്കുന്നഇപ്പോഴത്തെ അവസ്ഥഇതോടെഅവർ ഒരു പാഠം പഠിക്കട്ടെ

  • @raveendranpk8658
    @raveendranpk8658 11 หลายเดือนก่อน +25

    കൂടുതൽ നിരപരാധികൾ ഞങ്ങളുടെ ബന്ദികളായുണ്ടെന്ന് പറഞ്ഞ് ധീരത പ്രകടിപ്പിയ്ക്കുന്നവർ

  • @Surrender793
    @Surrender793 11 หลายเดือนก่อน +20

    മിഡിൽ ഈസ്റ്റിലെ പല ക്രിസ്ത്യൻ രാജ്യങ്ങളും ഇതേ പോലെ ചില മതക്കാർ കയ്യേറിയതല്ലേ. തിരിച്ചു കൊടുക്കുമോ

  • @chandrashekar9913
    @chandrashekar9913 11 หลายเดือนก่อน +13

    🇮🇱🇮🇳🇮🇱🇮🇳👍🇮🇱🇮🇳🇮🇳

  • @chandrashekar9913
    @chandrashekar9913 11 หลายเดือนก่อน +30

    അപ്പൊൾ നിങൾ അങ്ങിനെ ചെയ്തു അതുകൊണ്ട് ഞങ്ങളും ചെയ്തു അനുഭവിച്ച ച്ചൊ...😅😁😃 യുദ്ധം നിന്നില്ലെങ്കിൽ പാലസ്തീൻ സ്വാഹ...😅😁😃

  • @rajanm3572
    @rajanm3572 11 หลายเดือนก่อน +5

    യിസ്രായേൽ, ഗാസയിലെ എല്ലാ കോൺക്രീറ്റ് സൗധങ്ങളും തകർത്ത് തരിപ്പണമാക്കും...
    ഈ കോൺക്രീറ്റ് നല്ല മണ്ണ് ആക്കി മാറ്റാൻ കഴിയുമോ എന്നുള്ള ഗവേഷണം യിസ്രായേൽ ഉടനെ ആരംഭിക്കും. വിജയിച്ചാൽ ഫലസ്തീൻ ജനം രക്ഷപെട്ടു.....

  • @smart123735
    @smart123735 11 หลายเดือนก่อน +12

    ഈ ഷാഫി ചാലിയം പോലെയുള്ളവരെ ഇത് പോലെയുള്ള ചർച്ചകൾക്ക് വിളിക്കരുത്. വല്ല ബിരിയാണിയെകുറിച്ചുള്ള ചർച്ചയാണെങ്കിൽ കൊള്ളാം 😂😂😂

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 11 หลายเดือนก่อน +17

    ശ്രീജിത്തിനെ പറയാൻ അനുവദിക്കാത്ത ഷാഫിയെ കഴുത്തിൽ പിടിച്ച് ഇറക്കിവിടാൻ പറ്റുകയില്ലേ അവതാരക മഞ്ജുഷ നിനക്ക്

    • @l_Jayk_l
      @l_Jayk_l 11 หลายเดือนก่อน +1

      പറയുന്നത് ആളുകൾ കേൾക്കരുത്. അയിന്ന്😂

  • @JayaThilakan-m3c
    @JayaThilakan-m3c 11 หลายเดือนก่อน +17

    ഇസ്രയേൽ❤❤❤❤❤

  • @unninair7675
    @unninair7675 11 หลายเดือนก่อน +2

    Sreejith exposed shafi’s lies. That’s why he goes on interrupting him. Superb points sreejith 👏

  • @freez300
    @freez300 11 หลายเดือนก่อน +13

    പലസ്തീൻകാർ എന്നും നന്ദി കേട്ട വർഗം. പലസ്തീൻ വിഭജിക്കാൻ കൊണ്ടുവന്ന UN അറേബിയൻ പ്രമേയം തോൽപ്പിച്ചു ഇസ്രായേൽ എന്ന രാജ്യം ഉണ്ടാവാതിരിക്കാൻ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്തത് ജവഹർലാൽ നെഹ്റു എന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അന്നത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോൻ അന്ന് സെക്യൂരിറ്റി കൌൺസിൽ അംഗ രാജയങ്ങളിലെല്ലാം സഞ്ചരിച്ചു ഇതിനുവണ്ടി പരിശ്രമിച്ചു. കൃഷ്ണമേനോൻ ചെയ്ത പ്രസംഗം ഇന്നും രേഖകളിൽ കാണാം. ഇ പാർട്ടീഷ്യൻ പ്ലാൻ ഒരു കാരണവശാലും പാസ് ആക്കുകയില്ല എന്നു നെഹ്റു അറബികൾക്ക് വാക്ക് കൊടുത്തു. എന്നാൽ അമേരിക്ക എന്ന ഒരു രാജ്യത്തിന്റെ രഹസ്യ നീക്കങ്ങൾ മനസ്സിലാക്കാൻ നെഹ്രുവിനോ, അറബി രാജ്യങ്ങൾക്കോ കഴിഞ്ഞില്ല. പ്രമേയം പാസ് ആയി. ഇസ്രായേൽ 1948 ഇൽ നിലവിൽ വന്നു. കാലങ്ങൾ കഴിഞ്ഞു ഇന്ത്യയും പാകിസ്താനുമായി വന്ന എല്ലാ പ്രശ്നങ്ങളിലും പലസ്തീനും, അറബികളും പാകിസ്താനെ പിന്തുണച്ചു. നാല് വോട്ടിനു വേണ്ടി പന്നിയെ നംബബിയ ഇന്ത്യ ഊംഫീ . ജോദാനിലെ രാജാവ് ഫലസ്തീനികളെ കയറ്റി തീറ്റി പോറ്റി.Palestinian militants expelled to Lebanon
    അവിടെ വിപ്ലവം Black September -also known as the Jordanian Civil War ഉണ്ടാക്കി 6 September 1970 - 17 July 1971
    (10 months, 1 week and 4 days =രാജാവിനെ കൊല്ലാൻ ശ്രമിച്ചു. ലാബാനോനെ അട്ടിമറിക്കാൻ Continuation of hostilities between Lebanon and the Palestine Liberation Organization (PLO)Expulsion of the PLO from Lebanon following the Battle of Sidon in 1991- ശ്രമിച്ചു. അങ്ങനെ നന്ദികെട്ട വർഗമാണ് പലസ്തീൻ. പിന്നെ അത് അവരുടെ മണ്ണാണ് എന്നൊക്കെ ഇവിടെ കേരള ജിഹാദി ഘടകം മദ്രസ്സ മഹല്ല് കമ്മിറ്റി കമെന്റുകൾ കണ്ടു. പലസ്തീൻ എന്നത് ജൂഡാന്റെ ജന്മാവകാശമാണ്. ഒമർ ജെറുസലേം കീഴടക്കി സമാധാന മത ദീനീ സഹോദരങ്ങ ളുടേതാക്കി. ജൂദന്മാരുടെ ടെംപ്ളേ മൗണ്ടിൽ ആറാം നൂറ്റാണ്ടിലെ അറേബിയൻ ദീനീ ഗോത്ര "പ്രഭാകരൻ" പെണ്ണിന്റെ മുകളിൽ കയറി പറന്നു വന്നു എന്ന കള്ള കഥയുണ്ടാക്കി പിടിച്ചെടുത്തു. ആറാം നൂറ്റാണ്ടിലെ അറേബിയൻ ദീനീ ഗോത്ര "പ്രഭാകരൻ" ആകാശത്തു പോയെന്നും മറ്റുമുള്ള കഥകൾ മുസ്ലിംകൾസമാധാന മത ദീനീ സഹോദരങ്ങ ളു തന്നെ വിശ്വസിക്കുന്നില്ല.. അവിടെ സമാധാനമത ദീനീ സഹോദരങ്ങ ളുടെ ഒരു ചരിത്ര അവശിഷ്ടവും നാളിതു വരെ കണ്ടുകിട്ടിയിട്ടില്ല. പലസ്തീനുമായി അല്ലെങ്കിൽ ജെറുസലുമായി സമാധാന മതദീനീ സഹോദരങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഞമ്മന്റെ ബിസുദ്ധ കുത്ത് പൊത്തകത്തിൽ ജെറുസലേമിനെ കുറിച്ച് യാതൊരു പരാമർശവും ഇല്ല.

  • @RadhakrishnanPK-kd9zy
    @RadhakrishnanPK-kd9zy 11 หลายเดือนก่อน +4

    വടി കൊടുത്ത് അടി മേടിക്കുന്നു എന്ന് പറ ഇക്കാ

  • @lucyfrancis6022
    @lucyfrancis6022 11 หลายเดือนก่อน +9

    ദൈവത്തിൽ നിന്നും അനുഗ്രഹം ലഭിച്ച ജനത ആണ് ഇസ്രായേൽ.

    • @shajushaju4821
      @shajushaju4821 11 หลายเดือนก่อน

      തെന്നെ അറിഞ്ഞില്ലാട്ടോ

    • @adarshpv9163
      @adarshpv9163 11 หลายเดือนก่อน

      Undayaan. Dhaivam

  • @freez300
    @freez300 11 หลายเดือนก่อน +9

    ഇവരുടെ ഈ രോദനം കേൾക്കാൻ തന്നെ എന്തൊരു രസമാണ്.
    ഇസ്രയേലിൽ നിന്നും പിടിച്ചു കൊണ്ട് പോയ ജീവനുവേണ്ടി കരയുന്ന ആളുകളെ വിട്ടുനൽകിയാൽ വെള്ളവും വൈദ്യുതിയും ഭക്ഷണവും മരുന്നും എല്ലാം നൽകാമെന്ന് ഇസ്രയേൽ പറഞ്ഞതാണ്. വിട്ടുകൊടുക്കാത്തത് അവർക്കതൊന്നും ആവശ്യമില്ല എന്നാണ് നമ്മൾ മനസിലാക്കേണ്ടത്.
    വെറുതെ പച്ചമനുഷ്യരെ പീഡിപ്പിച്ചു രസിക്കുന്നവർക്ക് വെള്ളവും വളവും നൽകാൻ ഇസ്രയേലികൾക്ക് തലക്ക് ഓളമില്ല

  • @jafferali3470
    @jafferali3470 11 หลายเดือนก่อน +3

    ശാഫി ചാലിയത്തിന് വിഷയം അവതരിപ്പിക്കാൻ എവിഡൻസ് വെച്ച് അറിയില്ല എന്ധോക്കെ വിളിച്ചു പറയുന്നു.

  • @Ben_Alexander.
    @Ben_Alexander. 11 หลายเดือนก่อน +4

    Joseph paranjathu vizhungi..... 😂😂😂😂

  • @gimmisebastian
    @gimmisebastian 11 หลายเดือนก่อน +4

    Shafi, what hamas done on 7th oct is responsible thing as an elected body? Is it anything humanitarian act? 😌

  • @vijayanp5342
    @vijayanp5342 11 หลายเดือนก่อน +5

    ജോസഫ് ആന്റണി എന്ന വിവരദോഷി

  • @jafferali3470
    @jafferali3470 11 หลายเดือนก่อน +2

    എടൊ.. മഞ്ജുഷേ.. ആ വിവരം കെട്ട സാഫിനോട് ഒന്ന് മിണ്ടാതിരിക്കാൻ പറയൂ..

  • @sebastianathappilly9140
    @sebastianathappilly9140 11 หลายเดือนก่อน +2

    One reason for the pro Palestinian demonstration is that such protestors have been allowed to enter these countries often as refugees. Nobody is against Palastine. The issue is whether Palestine is identical with Hamas!

  • @minijoy7187
    @minijoy7187 11 หลายเดือนก่อน +1

    ആരാ തുടങ്ങി വെച്ചത്... അതു kudi പറയു...

  • @gseven701
    @gseven701 11 หลายเดือนก่อน +2

    ജോസഫ് ആന്റണി cpmകമ്മ്യൂണിസ്റ്റ്‌ ആണ് 👍

  • @ullasm1342
    @ullasm1342 11 หลายเดือนก่อน +1

    Sreejith ❤

  • @gimmisebastian
    @gimmisebastian 11 หลายเดือนก่อน +5

    What hamas done in isarael is not terrorism for Shafi, but a holy war😂 what Israel done is terrorism. What a logic sirji😂

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +1

    ഒക്ടോബർ 7 ന് വിസ്മയം തീർക്കാൻ പോയതാ ഇപ്പോൾ മോങ്ങുന്നു.😂

  • @subhashp9048
    @subhashp9048 11 หลายเดือนก่อน +2

    K ബിസ്മയം ഷാഫി ......

  • @minijoy7187
    @minijoy7187 11 หลายเดือนก่อน +2

    ഇസ്രായേൽ ❤

  • @nithinmani-zx6oj
    @nithinmani-zx6oj 11 หลายเดือนก่อน

    Sreejith super👍

  • @karthikeyan9387
    @karthikeyan9387 11 หลายเดือนก่อน +1

    തെ മ്മാടി മതം ഉണ്ടായാൽ തെമ്മാടി രാജ്യം ഉണ്ടാകും

  • @shyjujoseph5183
    @shyjujoseph5183 11 หลายเดือนก่อน +2

    എന്താണ് ചാപ്പി സംസാരിക്കാൻ സമ്മതിക്കില്ലേ..?

    • @anishaprincejohn2377
      @anishaprincejohn2377 11 หลายเดือนก่อน

      Chappikku onnum arilla. Ariyavunnore parayan sammathikkathe thirichu utharam ellatha konda

  • @gimmisebastian
    @gimmisebastian 11 หลายเดือนก่อน +3

    Utharam muttumbol konjanam kuthunna Shafi.. 😂

  • @jibinjnair
    @jibinjnair 11 หลายเดือนก่อน +1

    ഷാഫി ചാലിയം ഇസ്രായേൽ ഇൽ കേറി അടിക്കുമ്പോൾ ഓർക്കണമായിരുന്നു തിരിച്ചു കിട്ടും എന്ന്

  • @riyaspulikkal7628
    @riyaspulikkal7628 11 หลายเดือนก่อน +1

    Shafi👍👍👍

    • @maheshnambidi
      @maheshnambidi 11 หลายเดือนก่อน

      Thoooo........bheekaravadi

  • @nikhilpurushothaman5540
    @nikhilpurushothaman5540 11 หลายเดือนก่อน +3

    Shafi hamasinekal kashtam charchayil

  • @rameshkabnur4525
    @rameshkabnur4525 11 หลายเดือนก่อน +1

    Joseph Antony , Shame on you 😡. Read the Bible to know the History 🇮🇱.

  • @vishnu2589
    @vishnu2589 11 หลายเดือนก่อน +1

    Sreejith Panikar 🔥🔥🔥

  • @rajeshra1134
    @rajeshra1134 11 หลายเดือนก่อน

    എന്ത് ഭീകരത ആയാലും ചരിത്രം പരിശോധിച്ചാൽ ഇസ്രായേൽ എന്നാ ആ രാഷ്ട്രം അനുഭവിച്ച നഷ്ടങ്ങളും നഷ്ടങ്ങളും വളരെ വലുതായിരുന്നു . ഇസ്രായേൽ യുദ്ധം ചെയ്യുമെങ്കിലും അതിലും കാണും നേരും നെറിയും ഇസ്രായേൽ നു ലോകരാഷ്ട്രങ്ങൾ എല്ലാം എതിരായാലും തീവ്രവാദം അംഗീകറക്കത്ത രാജ്യം തന്നെയാണ് ഇസ്രായേൽ....

  • @sujithlalsk7588
    @sujithlalsk7588 11 หลายเดือนก่อน +1

    ഹമാസ് ഇരന്ന് വാങ്ങിയതല്ലേ '???
    സപ്പോർട്ട് ചെയ്യുന്ന എല്ലാവന്മാരും അനുഭവിച്ചേ പറ്റൂ....

  • @chathukaruppan7610
    @chathukaruppan7610 11 หลายเดือนก่อน +2

    ഇസ്ലാമിക ഭരണത്തിൽ മനുഷ്യത്വം എവിടെ ആണടോ?

  • @JayaPrakash-kn5re
    @JayaPrakash-kn5re 8 หลายเดือนก่อน

    തീ വ്രവാദം കൊണ്ട് ലോകം കീഴടക്കാൻ വന്ന ബിൻ ലാദനെ വല്ലപ്പോഴും എങ്കിലും ഓർക്കുന്നത് നല്ലതായിരിക്കും

  • @ashokumarcherian2405
    @ashokumarcherian2405 11 หลายเดือนก่อน

    Hi

  • @kunju-uo7ev
    @kunju-uo7ev 11 หลายเดือนก่อน +1

    നാളെ ഈസ്രയേലിൽ പോകുന്ന ബൈഡൻ ഹമാസിനെതിരെയുള്ള യുദ്ധം നിറുത്താൻ ആവശ്യപ്പെടരുത്

  • @jintojose9640
    @jintojose9640 11 หลายเดือนก่อน +1

    ഇവിടെ മതം അല്ല മനുക്ഷത്ത്വം ജയിക്കണം.
    ഇവിടെ ഷാഭി മതത്തിനെ പ്രാധാന്യം ചെയ്യുന്നു. His stand is completely wrong. He does not have many points to share so he doesn't allow him to speak.

  • @adventurebro5473
    @adventurebro5473 11 หลายเดือนก่อน +2

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം.

  • @atheistgk7713
    @atheistgk7713 11 หลายเดือนก่อน +4

    സുടാപ്പിയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് പ്ലീസ്

    • @salam9173
      @salam9173 11 หลายเดือนก่อน

      Enn sangiyaya atheists

    • @atheistgk7713
      @atheistgk7713 11 หลายเดือนก่อน

      @@salam9173 എന്ന് ഷേവ് ഗാസ സുടു

    • @sanus7883
      @sanus7883 11 หลายเดือนก่อน

      @@salam9173poda cheka,

  • @bijukp8277
    @bijukp8277 11 หลายเดือนก่อน +1

    ഒളി പോ രാളികൾ അല്ല ഭീകരർ തന്നെ ഇവിടുത്തെ pfi

  • @madhavanmadhavan2705
    @madhavanmadhavan2705 11 หลายเดือนก่อน +1

    ഈ ജോസഫ് ആൻറണി എവിടുന്നു വന്നു !

  • @sujithlalsk7588
    @sujithlalsk7588 11 หลายเดือนก่อน

    വെള്ളവും വെളിച്ചവും ഇല്ലാന്നറിഞ്ഞിട്ട് വേണം ഇതിനൊക്കെ പുറപ്പെടാൻ!

  • @JayaThilakan-m3c
    @JayaThilakan-m3c 11 หลายเดือนก่อน +2

    ഇവന്റെയൊക്കെ വരുമാനം അന്വേക്ഷിക്കണം

  • @Game_Gameing_Gamers
    @Game_Gameing_Gamers 11 หลายเดือนก่อน +1

    ബിസ്മയവും ആയി കേറി ചെന്ന് കുറച്ചു വിസ്മയിപ്പിച്ചു തിരിച്ചു ബിസ്മയം കിട്ടാൻ തുടങ്ങിയപ്പോ കിടന്നു കരയുവാ ലോകത്തുള്ള എല്ലാ ബിസ്മയ കുട്ടന്മാരും കൊല്ലല്ലേ കൊല്ലല്ലേന്നു പറഞ്ഞു 😂😂😂

  • @VibirrRr
    @VibirrRr 11 หลายเดือนก่อน +3

    Shafi theevravathikale sapport cheyyukayano

  • @neerurava2246
    @neerurava2246 11 หลายเดือนก่อน +2

    Joseph antony pottananooo... Evane videsha vidakthan ennu ara paranje......

  • @abrahamsamkutty6975
    @abrahamsamkutty6975 11 หลายเดือนก่อน +2

    Joseph Antony, Please don't make false statements to mislead people. If you intend to please some or other factions, you can go to their platform and utter your ignorant ideas. Don't think that all are idiots like you.

  • @aksm8888
    @aksm8888 11 หลายเดือนก่อน +2

    Kundan Shafi and Mandan Antony 😂

  • @thomasjacob9293
    @thomasjacob9293 11 หลายเดือนก่อน

    Edo Antony PLA alla. PLO

  • @cq4544
    @cq4544 11 หลายเดือนก่อน

    അടിപൊളി.....ഇപ്പോൾ മനസിലായി,എങ്ങനെയാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതെന്ന് 😏

    • @femisolo4960
      @femisolo4960 11 หลายเดือนก่อน

      enghana?

  • @jijilr
    @jijilr 11 หลายเดือนก่อน +1

    Did people of gaza elect Hamas?

  • @chiefengineer7950
    @chiefengineer7950 11 หลายเดือนก่อน +1

    മുസ്ലിം തീവ്രവാദികളെ ചർച്ചയ്ക്ക് വിളിക്കരുത്.

  • @sebastianathappilly9140
    @sebastianathappilly9140 11 หลายเดือนก่อน

    What can we expect otherwise from these representatives? Each one defends his party. Honesty need not be the norm here!

  • @abutwins1kuttiady299
    @abutwins1kuttiady299 11 หลายเดือนก่อน

    ഷാഫി സാറെ ഉറങുന്നവനെ ഉണർത്താം
    ഉറക്കം നടിക്കുന്നവനെ പറ്റില്ല

  • @vibinkm9478
    @vibinkm9478 11 หลายเดือนก่อน

    ഇത് ഇന്ത്യയിലെ രാഷ്ട്രീയ ചർച്ച അല്ലാ, അതുകൊണ്ട് കുറച്ചു ലോകവിവരം വർഗീയ വാദികൾ അല്ലാത്തവരെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതു് ഒരു അപേക്ഷ ആണ്

  • @JayaThilakan-m3c
    @JayaThilakan-m3c 11 หลายเดือนก่อน +1

    ഇവർക്ക് മനസമാധാനംഇഷ്ടമല്ല

  • @sebastianathappilly9140
    @sebastianathappilly9140 11 หลายเดือนก่อน

    Is here any link to religion and its ideology?

  • @rajendrakumarc7280
    @rajendrakumarc7280 11 หลายเดือนก่อน

    വിദേശകാര്യാ വിദഗ്ധൻ ഏതോ പാർട്ടി വിദഗ്ധൻ ആണ്, ഇല്ലാതെ അയാൾക്കു ഒന്നും അറിയില്ല.

  • @dr.pradeep6440
    @dr.pradeep6440 11 หลายเดือนก่อน

    vargeeya vadiku ee debatel enthu sthanam..

  • @thomasroy3166
    @thomasroy3166 11 หลายเดือนก่อน

    ശ്രീജിത്ത് പണിക്കന്റെ പ്രതികാരം

  • @NMohanlal-yp9dw
    @NMohanlal-yp9dw 11 หลายเดือนก่อน

    Israel is strong; so many are there who arrogantly justfy them

  • @gamingpop555
    @gamingpop555 11 หลายเดือนก่อน +1

    Son of Adam and Eve......don't you know the first known culture or religion ☯️ was Mayans ..........so we all have an equal lineage......then why can't you forgive on discrimination

  • @neerurava2246
    @neerurava2246 11 หลายเดือนก่อน +1

    Sreejithine enthukond samsarikkan anuvadhikkathath enthaaaa

    • @l_Jayk_l
      @l_Jayk_l 11 หลายเดือนก่อน

      ആളുകൾ ഇങ്ങനെ വന്ന് കമൻ്റ് ഇടാൻ😅

  • @thomsonputhenpurackal19
    @thomsonputhenpurackal19 11 หลายเดือนก่อน +2

    ദേശം ഏതായാലും വർണം ഏതായാലും മർത്യനു മർത്യൻ സഹോദരൻ അല്ലയോ ചിത്തഭ്രമം അല്ലേ നിത്യ വൈരം നിത്യ വൈരാഗ്യം.

  • @sebastianathappilly9140
    @sebastianathappilly9140 11 หลายเดือนก่อน

    Basic manners have to be observed in such discussions.

  • @kochikkaran-
    @kochikkaran- 11 หลายเดือนก่อน

    മൊത്തം porikkanam. അതാണ് ഒരു ഇത്

  • @ajoyjohn6934
    @ajoyjohn6934 11 หลายเดือนก่อน

    Panicker is correct. I support Israel

  • @BabuVarghese-f5q
    @BabuVarghese-f5q 11 หลายเดือนก่อน

    Hello brother Kannada mare alarm❤❤❤❤❤❤

  • @nikhilpk4210
    @nikhilpk4210 11 หลายเดือนก่อน

    ജോസഫ് ആന്റെണി ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു.

  • @anishaprincejohn2377
    @anishaprincejohn2377 11 หลายเดือนก่อน

    Kurachu vivaram ullavare vilikku

  • @HariKrishna-qk1ry
    @HariKrishna-qk1ry 11 หลายเดือนก่อน

    വെറും പത്ത് ദിവസം അല്ലെ ആയുളളൂ കോയാ? കുറഞ്ഞത് ഒരു മാസമെങ്കിലും നടന്നില്ലെങ്കിൽ പിന്നെ എന്തോന്ന് യുദ്ധം! ?