"ഹമാസ് എങ്ങനെ പലസ്തീനാകും ?"; Prime Debateൽ ഏറ്റുമുട്ടി ഷാഫിയും ശ്രീജിത്തും | Israel-Hamas War

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 2.7K

  • @gdp8489
    @gdp8489 11 หลายเดือนก่อน +133

    ഈ വർഗത്തിന് മര്യാദ ഇല്ല

  • @vipinvijayan9088
    @vipinvijayan9088 11 หลายเดือนก่อน +1371

    ഹമാസിനെ സപ്പോർട്ട് ചെയ്യുന്ന ഇവൻമ്മാരൊക്കെ ഒരവസരം കിട്ടിയാൽ ഇന്ത്യക്കെതിരെ തിരിയും . ജനങ്ങൾ ശ്രദ്ധിക്കുക 🙏👍

    • @highend-gr9jf
      @highend-gr9jf 11 หลายเดือนก่อน +33

      janangal sredhikkunund

    • @samabraham6943
      @samabraham6943 11 หลายเดือนก่อน +56

      I have no doubt about it

    • @thoufiseppi9317
      @thoufiseppi9317 11 หลายเดือนก่อน

      Athengane potta parayuka.angane enkil Israel matha beekarare support cheyyunna neeyokke nale nthakum ennu .kandu thanne ariyanam

    • @ambilysanthosh2296
      @ambilysanthosh2296 11 หลายเดือนก่อน +57

      വളരെ ശരിയാണ്.....

    • @shaship5892
      @shaship5892 11 หลายเดือนก่อน +15

      Kafirukal aayudham edukkuka

  • @rebeccabezalel7051
    @rebeccabezalel7051 11 หลายเดือนก่อน +123

    Sreejith you are grate❤

    • @bmaikkara5860
      @bmaikkara5860 11 หลายเดือนก่อน +4

      ട്രോൾ ആണോ 😂

  • @ranjialkAlk
    @ranjialkAlk 11 หลายเดือนก่อน +76

    ഷാഫിക്കിന്നും ഈ ലോകത്തെ മതേതരത്വമായി കാണാൻ പറ്റില്ല അവൻ എന്നും അവന്റെ ഉള്ളിൽ വർഗീയത ഉണ്ട്

  • @shibyjosephjoseph4686
    @shibyjosephjoseph4686 11 หลายเดือนก่อน +285

    ഷാഫി ശബ്ദം വച്ച് ശ്രീജിത്തിനെ പ്രീതിരോധിക്കുന്നു. അതായത് തോറ്റുകൊണ്ടിരിക്കുന്ന വ്യക്തിയുടെ അവസാന അടവ്.

    • @abdullatheefthondambath3597
      @abdullatheefthondambath3597 11 หลายเดือนก่อน +3

      ആരാണ് തോറ്റത് ഗോതമ്പു അല്ല കഴിക്കുന്നത്

    • @shanavasakroose6667
      @shanavasakroose6667 10 หลายเดือนก่อน

      Vwllayitta aalude sound koottivechathayi enikkumathramano thonniyathu...

    • @alexvjacobveloopra1898
      @alexvjacobveloopra1898 9 หลายเดือนก่อน

      ​@@abdullatheefthondambath3597🤘🏻💐😆😆😆 ഗോതമ്പാണേലും... അരിയാണേലും... കാഴ്ചക്കാർക്ക് മനസിലായി കാര്യം എന്താണെന്ന്...

    • @abdullatheefthondambath3597
      @abdullatheefthondambath3597 9 หลายเดือนก่อน

      പണിക്കർ 😂😂😂

    • @alexvjacobveloopra1898
      @alexvjacobveloopra1898 9 หลายเดือนก่อน

      @@abdullatheefthondambath3597 🤘🏻💐😆😆😆 അതേ പണിക്കർ 🧡🧡🧡 അടിപൊളി...

  • @mohananv3311
    @mohananv3311 11 หลายเดือนก่อน +583

    മറുപടമില്ലങ്കിൽ വിവാദം തടസ്റ്റപ്പടുത്തുക, ഇവരുടെ പ്രത്യേക അടവ്.

    • @thushajy948
      @thushajy948 11 หลายเดือนก่อน +9

      😂കറക്റ്റ്

    • @cyriacpadinjath3832
      @cyriacpadinjath3832 11 หลายเดือนก่อน +7

      True

    • @Indian-od4zf
      @Indian-od4zf 11 หลายเดือนก่อน

      വിമര്ശിക്കുന്നവരെ തന്തക്കും തള്ളക്കും വിളിക്കുക, വധ ഭീഷണി മുഴക്കുക. " നീ " എന്നല്ലാതെ ഒരാളെയും സംബോധന ചെയ്യില്ല.

    • @nixonnixon797
      @nixonnixon797 11 หลายเดือนก่อน +8

      സത്യത്തിന് വിപരീതമായി അനീതിക്കൊണ്ട് സത്യത്തെ മറക്കാൻ ശ്രമിക്കുന്ന ഷാഫി ജയിക്കാനായി കാച്ചാടാ താപ്പാ

    • @23DENERO
      @23DENERO 11 หลายเดือนก่อน +2

      Engeyum eppodumu ippadithany ....shapil poyi 2 adichu Vanna shafi ....

  • @jandhan6448
    @jandhan6448 11 หลายเดือนก่อน +123

    മാന്യന്മാരെ ചർച്ചയിൽ വിളിക്കുക... മയിലെണ്ണ വിൽക്കുന്നവൻ പാർട്ടിയുടെ പ്രതി നിധി ആയാൽ ചർച്ച തടസം പെടുത്തുന്നു

    • @tatabit
      @tatabit 11 หลายเดือนก่อน

      😂😅 വെളിച്ചെണ്ണ കളഞ്ഞോ,ഏതെങ്കിലും ഒരു എണ്ണ🤔

    • @ytunes
      @ytunes 11 หลายเดือนก่อน

      എന്റളിയാ 😂🤝

    • @nikhilmuralidharan5702
      @nikhilmuralidharan5702 10 หลายเดือนก่อน

      😂😂

  • @ajikoikal1
    @ajikoikal1 11 หลายเดือนก่อน +361

    ശ്രീജിത്തിൻ്റെ ശബ്ദം കുറയ്ക്കും എന്നാൽ ഷാഫിയുടെ ശബ്ദം കുറയ്ക്കില്ല. ന്യൂസ് 18 പക്ഷപാതം കാണിക്കുന്നു.

    • @ramachandranstarstudio6245
      @ramachandranstarstudio6245 11 หลายเดือนก่อน +6

      അത് ശരി ആണ് ഈ ചാനലിൽ ചർച്ചയ്ക്ക പോകുപോൾ ഇത് അവതരിപ്പിക്കുക ശ്രീ

    • @aravindakshannarangayil4069
      @aravindakshannarangayil4069 11 หลายเดือนก่อน +8

      പൂമോൻ അവിടെ ഇരിക്കുന്നുണ്ടെല്ലോ അവൻ ശാഫിയെ സപ്പോട്ട് ചെയുന്നതാ

    • @SureshKumar-rq3po
      @SureshKumar-rq3po 11 หลายเดือนก่อน

      കോപ്പാ

    • @abdussalamkallan7524
      @abdussalamkallan7524 11 หลายเดือนก่อน

      നന്നായി

    • @muralidharansridharan9674
      @muralidharansridharan9674 11 หลายเดือนก่อน +1

      It is true

  • @jollyabraham48
    @jollyabraham48 11 หลายเดือนก่อน +237

    തീവ്രവാദി എന്നും തീവ്രവാദി അണ്. അവർക്ക് ഒരു സപോർട്ടും നമ്മൾ നൽകുകയില്ല

    • @mohamedsharifsharif7498
      @mohamedsharifsharif7498 11 หลายเดือนก่อน +2

      🤗🤗

    • @emamhussain1396
      @emamhussain1396 11 หลายเดือนก่อน

      Hamasine theevravadhikal enn parayaan aavilla....avar poradunnadh sontham raajiyathinu vendiyaanu

    • @amrt7755
      @amrt7755 10 หลายเดือนก่อน

      @@emamhussain1396 adipoli

    • @praneshkumar2139
      @praneshkumar2139 10 หลายเดือนก่อน

      ​@@emamhussain1396ആരുടെ രാജ്യത്തിനു മറ്റൊരാളുടെ വീട്ടിൽ കയറി ആണോ അവകാശം ഉണ്ടാക്കുന്നത് തീവ്രവാദി എന്നും തീവ്രവാദി തന്നെ

    • @SANJUKUTTAN826
      @SANJUKUTTAN826 10 หลายเดือนก่อน

      ​@@emamhussain1396Hamaas alla myree Palastine!
      Hamas oru Theevravada sankhadana tanneyaan!
      Avarde andi taangana kore ennam Rajyadrohikal ivde undenn pakal pole vyaktham😏🥴

  • @sajimon5043
    @sajimon5043 10 หลายเดือนก่อน +40

    എല്ലാം വ്യക്തമായി പഠിച്ചു പറയുന്ന ശ്രീജിത്ത്‌ സർ 🤝🤝

    • @shafeershafeer6766
      @shafeershafeer6766 10 หลายเดือนก่อน

      Kodam

    • @sajimon5043
      @sajimon5043 10 หลายเดือนก่อน

      @@shafeershafeer6766 padam

    • @alexvjacobveloopra1898
      @alexvjacobveloopra1898 9 หลายเดือนก่อน

      ​@@shafeershafeer6766🤘🏻💐😆😆😆 സുടാപ്പി...

    • @yaseenm5067
      @yaseenm5067 5 หลายเดือนก่อน

      കോപ്പാണ്

  • @thealean777
    @thealean777 11 หลายเดือนก่อน +734

    ശ്രീജിത്ത് പണിക്കർ ഒക്കെ എത്ര വ്യക്തമായി ആണ് ഇവിടെ ഓരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്..👍👍👍

    • @shihabshihabt2644
      @shihabshihabt2644 11 หลายเดือนก่อน +7

      Manipor,marano😂

    • @mmm8263
      @mmm8263 11 หลายเดือนก่อน

      ​@@shihabshihabt2644​ഗോത്ര ദേവൻ അള്ളാന്റെ പേരും വിളിച്ച് പൊട്ടിത്തെറിച്ച് പാവം മനുഷ്യരെ ( കാഫിറുകളെ) കൊല്ലല്ലേടാ ജിഹാദി🙏🏻

    • @Blackberr289
      @Blackberr289 11 หลายเดือนก่อน +4

      Sreejithinte Andi kondano kekkunnadum kaanunnadum pattiye aadakunna nilapaadu . mara pottan maaru athum kettu kayyadikan kore vaanangal…

    • @123hawaj
      @123hawaj 11 หลายเดือนก่อน +1

      കാസ കൂസ മണിപ്പൂർ

    • @mmm8263
      @mmm8263 11 หลายเดือนก่อน

      @@123hawaj ​ഗോത്ര ദേവൻ അള്ളാന്റെ പേരും വിളിച്ച് പൊട്ടിത്തെറിച്ച് പാവം മനുഷ്യരെ ( കാഫിറുകളെ) കൊല്ലല്ലേടാ ജിഹാദി🙏🏻

  • @johnmorrison29
    @johnmorrison29 11 หลายเดือนก่อน +167

    പണ്ടായിരുന്നേൽ ഞാനും പലസ്റ്റിനെ സപ്പോർട്ട് ചെയ്തേനെ ഇപ്പൊ മനസിലായി ഇസ്രായേലിന്റെ കൂടെ ആണ് സത്യം. ഇസ്രായേൽനൊപ്പം ❤️

  • @Attitude_lover_RP2
    @Attitude_lover_RP2 11 หลายเดือนก่อน +750

    ശ്രീജിത്ത്‌ പണിക്കർ 🇮🇳പറഞ്ഞത് കറക്റ്റ് 👈

    • @9vinod
      @9vinod 11 หลายเดือนก่อน +16

      പണിക്കർ പുലി
      ഷാഫി വെറും പാഴ്

    • @INDIAN-qs3yd
      @INDIAN-qs3yd 11 หลายเดือนก่อน

      എന്താണ് ഭായ് കറക്റ്റ്?
      ഫലസ്തീനിയൻ പറയുന്നത് ഞങ്ങൾ തോക്കുമായി ചെന്നത് ഞങ്ങളുടെ സ്വന്തം വീടുകളിലേക്ക് തന്നെയാണ് എന്നാണ്. ഇസ്രാഈലിയറാണ് ആയുധങ്ങൾ കാട്ടി അവിടം മുമ്പ് അതിക്രമിച്ചു കടന്നു കൈക്കലക്കി വെച്ചതെന്നും.
      യുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി പോലും. പലസ്ഥിനികൾ കാലം ഇത്രയും തിരിച്ചടിക്കാതെ സഹിച്ചു കൊണ്ടാണ് ജീവിച്ചതെന്നും. ശക്തമായി തിരിച്ചടിച്ചത് കൊണ്ടാണ് ലോകം ഉണർന്നു എഴുന്നേറ്റതെന്നുമാണ് ഫലസ്തീനി പറയുന്നത്.

    • @surendranvp9170
      @surendranvp9170 11 หลายเดือนก่อน +2

      വിഷം പുറത്ത് വന്നേ കൊണ്ടിരിക്കുന്നു

    • @dafeerliwa7014
      @dafeerliwa7014 11 หลายเดือนก่อน

      Koppaa

    • @kmd2433
      @kmd2433 11 หลายเดือนก่อน +1

      Sreejith paranjadh Ellam sheri avum

  • @lintojohn5779
    @lintojohn5779 10 หลายเดือนก่อน +10

    ഇന്ത്യയോടൊപ്പം ഞാനും ഇസ്രായേൽ full support👍👍👍👍

  • @abinsur7515
    @abinsur7515 11 หลายเดือนก่อน +60

    ഷാഫി പറയുന്നതേ കേൾപ്പിക്കുകയുള്ളോ ഇയാൾക്കു ഒരു തേങ്ങയും അറിയില്ല ..... ശ്രീജിത്ത്‌ പറയുന്നതാണ് ശെരി ❤️...

  • @binuskaria8980
    @binuskaria8980 11 หลายเดือนก่อน +92

    ശ്രീജിത്ത്‌ സംസാരിക്കുമ്പോൾ sound കുറയ്ക്കുന്നു 😄😄

  • @rajan3338
    @rajan3338 11 หลายเดือนก่อน +127

    SREEJITH PANIKAR SAID THE TRUTH!❤

  • @Theeyanrajan
    @Theeyanrajan 11 หลายเดือนก่อน +210

    ഷാഫിക്ക് 💥കൊതം സ്നേഹം 💥ആണ്

    • @achun3328
      @achun3328 11 หลายเดือนก่อน +3

      പാരച്യൂട്ട് കി ജയ്...

    • @123hawaj
      @123hawaj 11 หลายเดือนก่อน

      നിനക്ക് കൃ സങ്കി സ്നേഹം

    • @abrakadabradumdum
      @abrakadabradumdum 11 หลายเดือนก่อน +1

      നിനക്കോ ഇസ്രാഇൽ ൻറെ ഷൂനക്ക ണോ

    • @achun3328
      @achun3328 11 หลายเดือนก่อน

      @@abrakadabradumdum കൊതം സ്നേഹം 🔥❤

    • @jismonanto9541
      @jismonanto9541 11 หลายเดือนก่อน

      ​@@abrakadabradumdumനീയൊക്കെ ബ്രിട്ടീഷ് കാരുടെ ആസനം നക്കിയതോ... പന്നിസ്ഥാന് വേണ്ടി...

  • @deepavarghese8417
    @deepavarghese8417 11 หลายเดือนก่อน +15

    Mr. Sreejith hats off. I respect you

  • @pushpamukundan1091
    @pushpamukundan1091 11 หลายเดือนก่อน +15

    Sreejith is as usual super❤

  • @manoj2323
    @manoj2323 11 หลายเดือนก่อน +345

    ഒരു രാജ്യത്തെ ഒരാളുകളും സമാധാനമായിട്ട് കഴിയുന്നത് ഇഷ്ടമില്ലാത്ത ഒരേയൊരു ടീംസ് ആണ് ഇവർ😂

    • @faizim.a.4777
      @faizim.a.4777 11 หลายเดือนก่อน +2

      Manipoor😄

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 11 หลายเดือนก่อน +7

      ​@@faizim.a.4777then also in kashmir😂

    • @DensLordyNattil
      @DensLordyNattil 10 หลายเดือนก่อน

      സമാധാനം ആണ് ഇവരുടെ എല്ലാമെല്ലാം 🐷

    • @sajeevbk5727
      @sajeevbk5727 10 หลายเดือนก่อน

      ഈ ഷാഫി വെറും കഞ്ഞി തന്നെ...

    • @saheed9209
      @saheed9209 10 หลายเดือนก่อน

      ഇവിടെ കിടന്നു തോന്നിയവാസം പറഞ്ഞിട്ട് കാര്യമില്ല. രണ്ടു രാജ്യത്തും മനുഷ്യർ മരിക്കുന്നതിൽ ആശ്വാസമല്ല. പക്ഷം പറഞ്ഞു പിടിക്കുന്നതിൽ താങ്കൾക്ക് എന്ത് കിട്ടുവാനാണ്

  • @elfin6066
    @elfin6066 11 หลายเดือนก่อน +68

    ഷാഫിയുടെ നാവു കൊണ്ടുള്ള ജിഹാദ് ....🚀💥

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 11 หลายเดือนก่อน +74

    അവന്മാർ അല്ലെങ്കിലും ഹമാസിന് അനുകൂലമയെ പറയുകയുള്ളു

  • @nibinbaby2316
    @nibinbaby2316 10 หลายเดือนก่อน +10

    ശ്രീ ശ്രീജിത്ത്‌ പണിക്കർ... 🇮🇳🙏🏻

  • @philiposeputhenparampil69
    @philiposeputhenparampil69 11 หลายเดือนก่อน +29

    മിസ്റ്റർ ഷാഫിക്ക് ഏഴാം നൂറ്റാണ്ട് മുതലുള്ള ചരിത്രമെ അറിയാവുള്ളൂ. അതിനുമുമ്പുള്ള ചരിത്രം കൂടി പഠിച്ചിട്ട് സംസാരിക്കുന്നതാണ് നല്ലത്.

  • @babuvkm5343
    @babuvkm5343 11 หลายเดือนก่อน +61

    ഈ ഷാഫി ചാലിയം ഒരു മാന്യനല്ല എന്നതിന് അയാൾ തെളിവ് തരികയാണ്. മറ്റൊരാൾ സംസാരിക്കുമ്പോൾ മാന്യനെങ്കിൽ മിണ്ടാതിരിക്കണം. 😢😢

    • @rajeshdancer3415
      @rajeshdancer3415 10 หลายเดือนก่อน

      ഷാഫി ,, തൂറിയിട്ട് അതിന്റെ പുറത്ത് കിടന്നു ഉരളുന്ന പോലുണ്ട്,

  • @sreepadjs829
    @sreepadjs829 11 หลายเดือนก่อน +372

    ഷാഫിയെ പോലെ ബുദ്ധി കൂടിയ ആൾകാരെയാണ് ഇതുപോലെ ചർച്ചക്ക് ഇരുത്തണം... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😜😜

    • @girishraj1976
      @girishraj1976 11 หลายเดือนก่อน +6

      😂😂

    • @kannur29
      @kannur29 11 หลายเดือนก่อน

      ശ്രീജിത്തിനെ പോലുള്ള വർഗീയ വാദികൾ വിറളി കൊള്ളുന്നു.എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ

    • @prajan496
      @prajan496 11 หลายเดือนก่อน +4

      ഷാഫിക്ക്പൊള്ളുന്നതും ചർച്ച ആലങ്കോലമാക്കുന്നതും സ്വാഭാവികം.

    • @kannur29
      @kannur29 11 หลายเดือนก่อน

      @@prajan496 oh, ശ്രീജിത്തിന് വർഗീയ വെറി പൂണ്ടിട്ടു തുള്ളുകയാണ്.

  • @jinn541
    @jinn541 11 หลายเดือนก่อน +399

    Sreejith പറയുന്നത് വളരെ കറക്റ്റ് കാര്യം ആണ്

    • @2.0tech57
      @2.0tech57 11 หลายเดือนก่อน +1

      Ath ninak

    • @alwin2658
      @alwin2658 11 หลายเดือนก่อน +16

      ​@@2.0tech57Terrorist kalk correct aayirikillaa

    • @dylan2758
      @dylan2758 11 หลายเดือนก่อน +19

      ​@@2.0tech57നിന്നെ പോലത്തെ മദ്രസ്സ പൊട്ടന് അതൊന്നും മനസിലാക്കാൻ ഉള്ള വിവരം ഇല്ല😅

    • @SajuSajal-n7o
      @SajuSajal-n7o 11 หลายเดือนก่อน

      E logam inganayabhai all business don't blame everybody

    • @sunilk2871
      @sunilk2871 11 หลายเดือนก่อน +2

      അത് മനസിലാക്കാനുള്ള വിവരം ഈ കൂട്ടർക്കു വേണ്ടേ... മതം പറഞ്ഞാൽ പിന്നെ ഇവർക്ക് ഒന്നും കാണുകേലെ

  • @NidhinSuseelan
    @NidhinSuseelan 11 หลายเดือนก่อน +8

    ശ്രീജിത്ത്‌ ❤️🔥🔥

  • @Mr.right..
    @Mr.right.. 10 หลายเดือนก่อน +7

    ഞമ്മന്റെ മതം ഉള്ളിടത്തോളം കാലം ലോകത്ത് സമാധാനം ഉണ്ടാകില്ല. 💯

  • @CMJacob-fd9db
    @CMJacob-fd9db 11 หลายเดือนก่อน +313

    ഷാഫി ചാലിയത്തിന്റെ രാഷ്ട്രീയം വ്യക്തമാണ് 🙏

    • @PRADEEPKUMAR-lk2tg
      @PRADEEPKUMAR-lk2tg 11 หลายเดือนก่อน +19

      മതമാണ് അവന്റെ രാഷ്ട്രീയം

    • @irfanss2210
      @irfanss2210 11 หลายเดือนก่อน +2

      Athe Manipurile Rashtreeyamano???

    • @PRADEEPKUMAR-lk2tg
      @PRADEEPKUMAR-lk2tg 11 หลายเดือนก่อน +14

      @@irfanss2210 കാശ്മീരിലേത് ആദ്യം
      പറ

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 หลายเดือนก่อน +3

      എന്തു രാഷ്ട്രീയം... മതം.... വേറൊരു രാഷ്ട്രീയവും ഇല്ല....

    • @shefeershefe6978
      @shefeershefe6978 11 หลายเดือนก่อน +2

      രാഷ്ട്രീയവും നിലപാടും ഒക്കെ വ്യക്തമാണ്, ഫലസ്തീനൊപ്പം എന്താണ് പ്രശ്നം 🤔

  • @gopinathannairmk5222
    @gopinathannairmk5222 11 หลายเดือนก่อน +509

    മാന്യന്മാരെ മാത്രം ചർച്ചയിൽ പങ്കെടുക്കാൻ വിളിക്കുക.
    ഇത്തരം ഹമാസുകാരെ എന്തിന് വിളിച്ചു. ?
    ചർച്ച ഇത്രയും അലങ്കോലമാകാൻ ഉത്തരവാദി ചാനൽ അവതാരകനാണ്.

  • @Sunil-nz1mv
    @Sunil-nz1mv 11 หลายเดือนก่อน +556

    ഷാഫി ഞമ്മന്റാളോടുള്ള സ്നേഹം മൂത്ത്, ചർച്ച അലങ്കോലമാക്കുന്നു.🤭

    • @kainakkara
      @kainakkara 11 หลายเดือนก่อน +5

      ഹമാസ് അവരുടെ രാജ്യത്തിന് വേണ്ടി പോരാടുന്നവരാണ്

    • @ambilysanthosh2296
      @ambilysanthosh2296 11 หลายเดือนก่อน +1

      ​@@kainakkaraരാജ്യത്തിന് വേണ്ടി പോരാടുന്നോ ഈ ലോകത്തു അല്ലേ ജീവിക്കുന്നത്.... മുസ്ലിം അല്ലാത്തവരെ ഇല്ലാതാക്കൽ മാത്രം ആണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്.... ഇസ്രായേൽ കാർക്ക് ആരെയും മതം മാറ്റേണ്ട ആവശ്യം ഇല്ല ഗാസയും അവർക്കു ആവശ്യമില്ല...

    • @Sunil-nz1mv
      @Sunil-nz1mv 11 หลายเดือนก่อน +1

      @@kainakkara യുദ്ധമാണെങ്കിൽ അംഗീകരിക്കാം. നിരായുധരായ, നിരപരാധികളായ ജനക്കൂട്ടത്തിൽ ഇരച്ചു കയറി തുരുതുരാ വെടി വെച്ചു കൊല്ലുന്നതാണോ പോരാട്ടം? അത് തീവ്രവാദം.

    • @dylan2758
      @dylan2758 11 หลายเดือนก่อน

      ​@@kainakkaraനിന്നെ പോലത്തെ മദ്രസ്സ കുണ്ടന്മാർക്ക് അങ്ങനെ ഒക്കെ തോന്നും സ്വാഭാവികം!!😅

    • @KottayamkaranKL5
      @KottayamkaranKL5 11 หลายเดือนก่อน

      ​@@kainakkaraഈ പോരാട്ടം എന്ന് പറയുന്നത് വഴിയെ നടക്കുന്ന സ്ത്രീകളെ ബലമായി പിടിച്ചു ബൈക്കിൽ കയറ്റി അള്ളാഹു അക്ബർ അള്ളാഹു അക്ബർ വിളിച്ച് കടത്തിക്കൊണ്ടു പോകുന്നത് ആണോ ?
      അതോ ബീച്ചിൽ നടക്കുന്ന വിവാഹ ചടങ്ങിൽ ഓടിക്കയറി അള്ളാഹു അക്ബർ അള്ളാഹു അക്ബർ വിളിച്ച് കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലുന്നതാണോ ?
      അതോ പത്തും ഇരുപതും വയസ് പ്രായമുള്ള പെൺകുട്ടികളെ പിടിച്ച് ട്രക്കിൽ കയറ്റി വസ്ത്രങ്ങൾ എല്ലാം വലിച്ചു കീറി അവരുടെ ശരീരത്തിൽ ബൂട്ട് ഇട്ട് ചവിട്ടി കൊണ്ട് അള്ളാഹു അക്ബർ അള്ളാഹു അക്ബർ വിളിച്ച് ആക്കാശത്തേക്ക് വെടി വയ്ക്കുന്നത് ആണോ ഇതൊക്കെ ആണോ മൈരേ നിന്റെ പോരാളികൾ. മതം തലയ്ക്ക് കയറി ഭ്രാന്ത് ആയവരെ നീയൊക്കെ പോരാളികൾ എന്ന് വിളിക്കും തലച്ചോറ് ഉള്ളവർ ഇവരെ ഭീകരവാദികൾ എന്ന് വിളിക്കും

  • @SibinSebastin
    @SibinSebastin 11 หลายเดือนก่อน +7

    ഇസ്രയേൽ ❤️❤️❤️🌹

  • @bijupoonoor3641
    @bijupoonoor3641 11 หลายเดือนก่อน +8

    Sreejith sir 👍👍👍👍

  • @sajithparameswaransajith1829
    @sajithparameswaransajith1829 11 หลายเดือนก่อน +87

    ഷാഫിയുടെ ഉള്ളിലെ ദീൻ അറിയാതെ പുറത്തു വന്നത് ആണ് 🤣ഒക്കെ ഹമസ് തന്നെ. ലീഗ് ആയാലും ഏത് ഒലക്ക ആയാലും. 🤣🥳

  • @thomaspj5438
    @thomaspj5438 11 หลายเดือนก่อน +550

    ഞാൻ എൻ്റെ രാജ്യത്തിന് ഒപ്പം ആണ്. അല്ലാതെ ഹമാസിന് ഒപ്പം അല്ല

    • @SajuSajal-n7o
      @SajuSajal-n7o 11 หลายเดือนก่อน

      Adann

    • @Fayu1994
      @Fayu1994 11 หลายเดือนก่อน +7

      Manipur indiayil alleda thoma

    • @abysebastion5259
      @abysebastion5259 11 หลายเดือนก่อน +23

      ​@@Fayu1994അതിനെന്താ മോഡി ജി എല്ലാത്തിനും പരിഹാരം കാണും ഞങ്ങൾ ഞങ്ങളുടെ പ്രധാന മന്ത്രിയിൽ വിശ്വസിക്കുന്നു

    • @Fayu1994
      @Fayu1994 11 หลายเดือนก่อน +2

      @abysebastion5259 nammuk ith poloru preshnam varumbole manaslakullu... avastha varathe irikatte 🙏 manushyan ayavar orikalum hamasinum israelinum oppamalla ... pakshe ivde chilarku matham aanu preshnm athu ella postukalile cmnts kandal aryam... channel charchayil irikunna panikkarude oke sangi thalayil nthonn manushyatham valla pashuvine anu konnathenkil ipo irangyene Kure pottanmar 🙏

    • @kunjippaputhenpurail2762
      @kunjippaputhenpurail2762 11 หลายเดือนก่อน +1

      ഉവ്വോ

  • @straightline3192
    @straightline3192 11 หลายเดือนก่อน +215

    എന്തൊക്കെ പറഞ്ഞാലും ഞമ്മന്റെ ആൾക്ക് ഞമ്മന്റെ ആളുകളോട് മാത്രമേ സഹതാപവും സ്നേഹവുമൊക്കെ കാണൂ 😒

    • @submission2652
      @submission2652 11 หลายเดือนก่อน +2

      entha snehikkan padile?

    • @alexjohn7456
      @alexjohn7456 11 หลายเดือนก่อน +4

      News18 's most ugly debate. Rating very very poor and anchor is very powerless and irrelevent!

    • @Ganabathibhagavan-st3vq
      @Ganabathibhagavan-st3vq 11 หลายเดือนก่อน +1

      Passuvinte teettam tinnada

    • @straightline3192
      @straightline3192 11 หลายเดือนก่อน +4

      @@Ganabathibhagavan-st3vq ഉപ്പയോട് പറഞ്ഞതല്ലേ.. ഞാൻ ക്ഷമിച്ചു 😄

    • @selinfrancispf7248
      @selinfrancispf7248 10 หลายเดือนก่อน +1

      ​@@submission2652തീവ്രവാദികളെ സ്നേഹിക്കാൻ പാടില്ല.

  • @philipoommen5461
    @philipoommen5461 11 หลายเดือนก่อน +3

    Whatever mentioned by Sreejit Panicker is correct and there are further truths about Israel, nobody can escape from it.

  • @CB-cc8bb
    @CB-cc8bb 10 หลายเดือนก่อน +3

    Sreejith ..said truth❤

  • @lithathamby7635
    @lithathamby7635 11 หลายเดือนก่อน +446

    ഷാഫി ചാലിയം.... അയാൾ കറക്റ്റ് വർഗീയത ആണ് പറയുന്നത്

    • @ajichandran1316
      @ajichandran1316 11 หลายเดือนก่อน +1

      Avante moojchi pathale therium

    • @sunilk2871
      @sunilk2871 11 หลายเดือนก่อน

      വർഗീയത പറയാത്ത ഇസ്ലാമിസ്റ്റുകൾ ലോകത്തു ഇല്ല

    • @7thsense83
      @7thsense83 11 หลายเดือนก่อน +2

      ശ്രീജിത്ത് പണിക്കര് പറയുന്നതിൽ ഒരു വർഗീയതയും ഇല്ല അല്ലേ എന്താണ് വർഗീയത എന്നറിയുമോ?😮

    • @throtlekid5237
      @throtlekid5237 11 หลายเดือนก่อน

      ​@@7thsense83anna than para

    • @sunilk2871
      @sunilk2871 11 หลายเดือนก่อน +3

      @@7thsense83 എന്ത് വർഗീയത ആണ് അയാൾ പറഞ്ഞത്?? കേൾക്കട്ടെ.... താലിബാനെ യും ഐസിസ് വരെ സപ്പോർട്ട് ചെയ്യുന്നവരുടെ കൂട്ടർ ആണ് പണിക്കർ വർഗീയ വാദി akkunnathu

  • @atisansnibin
    @atisansnibin 11 หลายเดือนก่อน +53

    We are with you, @Sreejith Panickar. Go ahead. 🇮🇳

  • @vipinvijayan9088
    @vipinvijayan9088 11 หลายเดือนก่อน +478

    ഹിന്ദുക്കളെ അമ്പലത്തിൽ കെട്ടിത്തൂക്കും എന്ന് കാഞങ്ങാട്ട് കൊലവിളിച്ച മുസ്ലീം ലീഗ് അല്ലേ? 🙏🙏

    • @123hawaj
      @123hawaj 11 หลายเดือนก่อน

      ഗുജറാത്തിൽ ഗർഭിണിയെ വയർ പിളർന്നു കുട്ടിയെ ശൂലത്തിൽ കുത്തിയ ബലാൽ സങ്കി എന്ത് ചരിത്രം mapeee mapee

    • @rejeeshr2741
      @rejeeshr2741 11 หลายเดือนก่อน +17

      Ithe mathethara league anu hagia sofia mosque akiyapol agoshichath

    • @jinupokkathil
      @jinupokkathil 11 หลายเดือนก่อน +24

      അതൊക്കെ മതേതരം 😅😅😅😅😂😂

    • @Lover669
      @Lover669 11 หลายเดือนก่อน

      Thallaseryil rss parannathum orkuka 🫵🏻allam kanaka ningale muslim vargiyatha parayunnu avre hindu vargiyatha parayunnu that’s

    • @haneefafthab4692
      @haneefafthab4692 11 หลายเดือนก่อน +10

      എന്നിട്ട് ജയ് ശ്രീറാം എന്നു പറഞ്ഞു മനുഷ്യൻ്റെ തല അറുക്കുന്നൂ...
      ബിജെപി ആർഎസ്എസ് പാവാട

  • @vasuvasu7356
    @vasuvasu7356 11 หลายเดือนก่อน

    പ്രിയ മഞ്ജു ഷേ നിങ്ങൾക്ക് ഈ ശാഫി ചാലിയത്തിന്റെ മൈക്ക് കട്ട് ചെയ്തു കൂടെ

  • @kd_company3778
    @kd_company3778 11 หลายเดือนก่อน +98

    ഇന്ത്യക് എതിരെ അവസരം കിട്ടിയാൽ ഇവനൊക്കെ ചേരി തിരിയും 😢

    • @mammalchaalimammalcha703
      @mammalchaalimammalcha703 11 หลายเดือนก่อน +3

      അവസരം കിട്ടുമ്പോൾ ഷൂ നക്കിയതാരാണെന്നു പറയുമോ bro

    • @crusader_warrior
      @crusader_warrior 11 หลายเดือนก่อน

      ​@@mammalchaalimammalcha703Poda Sudapi panni 🐷🐖🐷

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 11 หลายเดือนก่อน

      ആണോ ചാണകമേ..

    • @midhunlal1011
      @midhunlal1011 11 หลายเดือนก่อน

      No the problem of context is for solving peace no support for hamas

  • @ramoji9830
    @ramoji9830 11 หลายเดือนก่อน +175

    ആശുപത്രികളിലും കുട്ടികൾക്ക് നേരെയും ബോംബ് വർഷിച്ചാൽ, ലോകത്തുനിന്ന് ആകമാനം കൂടുതൽ ധനസഹായങ്ങൾ കിട്ടുമെന്ന് അവർ മോഹിക്കുന്നു. അതിൽ തെറ്റു കാണാത്തവർക്ക് ഒരിക്കലും ശരി കാണാൻ സാധിക്കില്ല.

    • @mohammedaboobacker2020
      @mohammedaboobacker2020 11 หลายเดือนก่อน +3

      40 കുട്ടികളുടെ കഴുത്തറുത്ത് കൊന്നുവെന്ന് പ്രചരിപ്പിച്ചവർ തന്നെയല്ലെ ഈ പറയുന്നതും

    • @ramachandranstarstudio6245
      @ramachandranstarstudio6245 11 หลายเดือนก่อน +1

      അവനവൻ കുഴി കുന കുഴി യീ ൽ അവനവൻ വീഴുന്ന

    • @kannur29
      @kannur29 11 หลายเดือนก่อน

      @@ramachandranstarstudio6245 അത് കുഴിയിൽ വീഴുമ്പോൾ ഷൂ നക്കികളും വാലാട്ടികളും മനസ്സിലാക്കും.

    • @nasrudheennachu388
      @nasrudheennachu388 11 หลายเดือนก่อน

      നിന്നോടൊന്നും സംസാരിച്ചിട്ട് കാര്യമില്ല ചാണകത്തിൽ കിടന്നുറങ്ങുന്ന ടീം അല്ലേ

    • @praneshkumar2139
      @praneshkumar2139 10 หลายเดือนก่อน

      ചാകുന്നത് മുഴുവൻ തീവ്രവാദികൾ അല്ലെ ലോകത്തിന് അത്രയും നല്ലത്

  • @mathewkj1379
    @mathewkj1379 11 หลายเดือนก่อน +998

    ഷാഫി ചാലിയം സംസാരിക്കുന്നത് കേൾക്കുമ്പോൾ അദ്ദേഹം ഒരു വർഗീയ വാദി ആണെന്ന് നിസംശയം പറയാം. ഹമാസിനെ പൂർണമായും അദ്ദേഹം പിന്തുണക്കുന്നു.

    • @zakariyapkl681
      @zakariyapkl681 11 หลายเดือนก่อน

      ആനയെ ചേനയാക്കുന്ന ആളാണ് പണിക്കർ നീ പറഞ്ഞ രീതിയിൽ നോക്കുമ്പോൾ വർഗീയവാദി പണിക്കാരാണ്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 11 หลายเดือนก่อน +16

      ഹമാസ് എന്തിനാണ് ഉണ്ടായത്?

    • @vt8941
      @vt8941 11 หลายเดือนก่อน

      ഇരട്ടത്താപ്പിന്റെ ഐക്യദാർഡ്യവും വിതുമ്പലും
      യെമനെതിരെ 9 വർഷമായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇന്നും നടക്കുന്ന സൗദി സഖ്യത്തിന്റെ മിസൈൽ ആക്രമണത്തിലും വ്യാമാക്രമണത്തിലും യുദ്ധക്കെടുതി മൂലമുള്ള പട്ടിണിയിലും ഇന്നേ വരെ കൊല്ലപ്പെട്ടത് ഏകദേശം 4 ലക്ഷത്തോളം ഹൂതി മുസ്ലീങ്ങളാണ് .
      *** *****
      ഇന്നുവരെ കേരളത്തിൽ അവർക്കുവേണ്ടി ആരും കരയുന്നതോ , ഷേവ് ഹൂദി എന്നും പറഞ്ഞു തെരുവിൽ ഇറങ്ങുന്നതോ , സൗദിയുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതോ കണ്ടിട്ടില്ല.
      പാക്കിസ്ഥാനിൽ നബിദിന റാലിക്കിടയിൽ നടന്ന സ്ഫോടനത്തിലും നിരപരാധികൾ മരിച്ചിരുന്നു അതിലും ആരും ഇതുവരെ കണ്ണീർ പൊലിച്ചിട്ടില്ല എന്നാൽ വർഷാവർഷം ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ മാത്രം കരച്ചിലിനും ഇരവാദത്തിനും ഒരു കുറവുമില്ല ......... കാരണം എതിർഭാഗത്ത് യഹൂദനാണ് എന്നുള്ളത് മാത്രം.

    • @abrakadabradumdum
      @abrakadabradumdum 11 หลายเดือนก่อน +21

      ഹിറ്റ്ലർ നിൻറെ വർഗത്തിൽ പെട്ടതാണ്. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടത് നിൻറെ വർഗമാണ് അത് അംഗീകരികുന്നുണ്ടാ

    • @RoyMm-nv7dv
      @RoyMm-nv7dv 11 หลายเดือนก่อน +20

      ഹമാസിനെ പുർണ്ണമായു പിന്തുണക്കുന്നു❤

  • @razilthiruvilwamala1880
    @razilthiruvilwamala1880 10 หลายเดือนก่อน +1

    ശ്രീജിത്ത്‌ 🌹

  • @mohammedrafihkv8087
    @mohammedrafihkv8087 11 หลายเดือนก่อน +4

    ഷാഫി 👍
    അധിനിവേശ ശക്തികൾക്കെതിരെ പോരാടുന്ന palestine നോടപ്പം❤ ❤❤

  • @sajumathewmammouttil6771
    @sajumathewmammouttil6771 11 หลายเดือนก่อน +120

    ഷാഫി ഇങ്ങനെ തരം താഴരുത്

  • @jagz9335
    @jagz9335 11 หลายเดือนก่อน +75

    ഞമ്മന്റെ ഇരട്ടത്താപ്പ്.

  • @sojanjuby
    @sojanjuby 11 หลายเดือนก่อน +180

    ഷാഫിക്ക് പച്ച നുണയാണ് പറയുന്നത്

    • @thealean777
      @thealean777 11 หลายเดือนก่อน

      🟢 നുണ..

    • @sharafusharafu87
      @sharafusharafu87 11 หลายเดือนก่อน

      ശ്രീജിത്ത് സംഘിചാണകം കൊണ്ട് കുളിക്കുന്ന ആൾക്കാർക്ക് എന്ത് മനുഷ്വത്തം

  • @josekuttyantony7490
    @josekuttyantony7490 11 หลายเดือนก่อน +3

    Sreejith പറയുന്നത്100%
    Right with എവിഡൻസ്
    Muslim always thinking തുമ്പുല്ല തരാ

  • @josephjk9720
    @josephjk9720 10 หลายเดือนก่อน +1

    Sreejit sir telling truth

  • @abymathew2750
    @abymathew2750 11 หลายเดือนก่อน +106

    ശ്രീജിത്ത്‌ പണിക്കർ ❤️❤️🇮🇳🇮🇳🇮🇱🇮🇱

  • @josephvsjoseph355
    @josephvsjoseph355 11 หลายเดือนก่อน +46

    ഈ ചങ്ങായിനൊക്കെ എന്തിനാണ് അലങ്കാരപ്പെടുത്താൻ ഇവനെയൊക്കെ പിടിച്ചിരുത്തിയിരിക്കുന്നു ഇവിടെ ഇരുത്തണ്ട ആവശ്യമില്ല ഇറങ്ങി പോകാൻ പറ

  • @gregorypmani4956
    @gregorypmani4956 11 หลายเดือนก่อน +49

    ഭീഗരർക്ക് കഞ്ഞി വച്ചവർ
    അവർക്ക് കവചം തീർക്കുന്നവർ അല്ലേ അനുഭവിക്കുന്നത്.

  • @salamdrugday4453
    @salamdrugday4453 11 หลายเดือนก่อน +5

    ഷാഫി❤ സൂപ്പർ

    • @notonlybutalso9247
      @notonlybutalso9247 10 หลายเดือนก่อน

      Athenganeye veruu kaaranam peer salam ennanallo😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 หลายเดือนก่อน

      😂😂😂😂😂😂

  • @pramanmadurai7145
    @pramanmadurai7145 11 หลายเดือนก่อน +1

    ❤ എന്റെ ഉമ്മ - "ഉമ്മ" നിന്റുമ്മ ചുമ്മാ

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 หลายเดือนก่อน +1

      😂😂😂😂😂😂

  • @bijomv5596
    @bijomv5596 11 หลายเดือนก่อน +62

    ഷാഫിയെ പോലുള്ള വിവരം ഇല്ലാത്ത മരവഴകളെ ചർച്ചക്ക് വിളിക്കരുത് 😂😂😂😂

    • @shamsudeenak1598
      @shamsudeenak1598 11 หลายเดือนก่อน

      എന്നാൽ നിന്റെ തന്തയെ വിളിച്ചാലോ 😂

  • @Theeyanrajan
    @Theeyanrajan 11 หลายเดือนก่อน +143

    ജയ് ജയ് ഇസ്രായേൽ 💥💥💥

    • @ajmalbinkhader745
      @ajmalbinkhader745 11 หลายเดือนก่อน +2

      Phsycoo🎉
      😂
      😂
      😂

    • @INDIAN-1996.
      @INDIAN-1996. 11 หลายเดือนก่อน +3

      Appo ഇന്ത്യ നിന്റെ രണ്ടാം രാജ്യമാണോ. ഷൂ വർക്കർ

    • @kavungalabdu3817
      @kavungalabdu3817 11 หลายเดือนก่อน

      Vivaram koodunnu ,oppam veruppum(veppindey rashtreeyam)

  • @sukumaranmnarayanan8833
    @sukumaranmnarayanan8833 11 หลายเดือนก่อน +96

    മറ്റുള്ളവരെ സംസാരിക്കാൻ വിടാതെ വെറുതെ അലറുന്ന ഷാഫിയെ ചർച്ചയിൽ നിയന്ത്രിക്കുകയോ ഇറക്കിവിടുകയാ വേണം

    • @ShibuJustin
      @ShibuJustin 11 หลายเดือนก่อน +3

      👌👌👌👌👌👌🤣🤣🤣

    • @ShibuJustin
      @ShibuJustin 11 หลายเดือนก่อน +1

      🙏❤️

  • @sivadasanm.k.9728
    @sivadasanm.k.9728 11 หลายเดือนก่อน +2

    ലോകത്തിനും ലോക ജനതയ്ക്കും ലോക സമാധാനത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഭീകരവാദികളായ മതഭ്രാന്തന്മാരെ നിലയ്ക്കു നിർത്താൻ ലോക രാജ്യങ്ങൾ ഇനിയെങ്കിലും ഒന്നിച്ചു നില്ക്കണം. പണ്ടു ണ്ടതും പാളേത്തൂറിയതും പിന്നെക്കുറേ പച്ചക്കള്ളങ്ങളും മുടന്തൻ ന്യായങ്ങളും പറഞ്ഞ് നിരപരാധികളായ മനുഷ്യരെ നിഷ്ക്കരുണം കൊന്നൊടുക്കുന്നതാണോ ദൈവനീതി ? ഇനിയെങ്കിലും ഇത്തരം കാട്ടാളത്തരവും അധമപ്രവൃത്തികളും നിർത്തി സ്വയം മനുഷ്യനാകൂ മറ്റുള്ളവരെ മനുഷ്യരായി അംഗീകരിയ്ക്കൂ, സഹോദരങ്ങളെപ്പോലെ സ്നേഹിയ്ക്കൂ.

  • @lb5716
    @lb5716 10 หลายเดือนก่อน +2

    Srijith panicker's intelligence and knowledge is above and beyond Shafi Chaliyam"s

  • @ashokr3264
    @ashokr3264 11 หลายเดือนก่อน +235

    ഹമസിനെ സപ്പോർട് ചെയുന്നു ഷാഫി ഒരു വർഗീയ വാതിയാണ്..... ഇസ്രായികൾ മനുഷ്യർ അല്ലേ മിസ്റ്റർ ഷാഫി ആദ്യം തുടങ്ങി വെച്ചതാരാണ് മിസ്റ്റർ... ചുമ്മാ വീരവാദം അടിക്കല് തന്നെ.... ഷാഫി ഒക്കെ നിറഞ്ഞ മതേതരനാണ്...

    • @Ridhakhalid
      @Ridhakhalid 11 หลายเดือนก่อน +3

      Adhe adhe . Ee israel palestine yidham nadannitt ippo 1 aaycha ayitullo . Adhin mumb onnum nadannitt illallo.. 🙂🤓

    • @sunilk2871
      @sunilk2871 11 หลายเดือนก่อน +1

      ​@@Ridhakhalidഡാ മദ്രസ പൊട്ടാ.. ഹമസ് റോക്കറ്റ് വിടാതെ യോ ഇസ്രായേൽ ഇനെ ആക്രമിക്കാതെ യോ അവർ തിരിച്ചു അടിക്കാറില്ല.. സ്കൂളിന്റെ യും ആശുപത്രി യുടെയും മറവിൽ നിന്ന് റോക്കറ്റ് വിഷേപ്പിക്കുമ്പോൾ തിരിച്ചടി കിട്ടും എന്ന് അവർക്കു അറിയാം... അപ്പോഴേ നിന്നെ പോലത്തെ മത പ്രാന്തന്മാർ ഷേവ് ഹമസ് എന്ന് പറഞ്ഞു ഫണ്ട്‌ നൽകുക ഉള്ളു... ഇസ്രായേൽ കാരണം ആയിരിക്കും സൗദി എമെൻ ഇൽ ബോംബിടുന്നത്... നൈജീരിയ യിൽ ബോക്കോ ഹറാം തല അറിഞ്ഞു കളിക്കുന്നത്... ഇറാനിൽ ജനങ്ങളെ കൊന്നു ഓടിക്കുന്നത്... അഫ്ഗാനിസ്ഥൻ... സിറിയ
      . ലേബൊണാൻ... ഇറാഖ്... എന്തിന് യൂറോപ് ഇൽ വരെ ഇസ്മിസ്റ്റുകൾ സമാധാനം ഇല്ലാതാകുന്നു... കാരണം ഒരു കിതാബ്

    • @mohammedrafirafi4768
      @mohammedrafirafi4768 11 หลายเดือนก่อน

      ആദ്യം തെങ്ങിൻ വെച്ചത് ഇസ്രായേൽ ഹറാമികൾ

    • @SeenathSeenath-hz5gw
      @SeenathSeenath-hz5gw 11 หลายเดือนก่อน +1

      Israel nne support cheyyunna panikkar top alann alledo channaka sanghi 😂😂😂

    • @nihafathima7518
      @nihafathima7518 11 หลายเดือนก่อน +1

      ആരും കൊല്ലരുത് അ

  • @salamkwt1944
    @salamkwt1944 11 หลายเดือนก่อน +39

    Srejith you r good

  • @sunilsanjay3804
    @sunilsanjay3804 11 หลายเดือนก่อน +33

    ഷാഫിയുടെ turn വരുമ്പോൾ അയാൾക്കു പറയാം. ശ്രീജിത്ത് നെ മിണ്ടാതാക്കാൻ ഷാഫി ശ്രമിക്കുന്നു.

    • @Monalisa77753
      @Monalisa77753 11 หลายเดือนก่อน +1

      yes. 😂

  • @RajuDas-dq2sw
    @RajuDas-dq2sw 10 หลายเดือนก่อน +1

    Hamas in Palestine is same as Thaliban in Afgan😢

  • @SreeN-i9x
    @SreeN-i9x 11 หลายเดือนก่อน +1

    Sreejith പറഞ്ഞത് ആണ് ശെരി

  • @user-qb8vu3on7q
    @user-qb8vu3on7q 11 หลายเดือนก่อน +68

    മൂരി എന്നും എവിടെയും മൂരി തന്നെ.

    • @NishadNichu-pr1qn
      @NishadNichu-pr1qn 11 หลายเดือนก่อน +2

      Ennu sangi😂😂

    • @user-qb8vu3on7q
      @user-qb8vu3on7q 11 หลายเดือนก่อน

      @@NishadNichu-pr1qn മൂരിക്കുട്ടാ, സംഘി രാജ്യം ഭരിക്കുന്നു; മൂരികൾ മലദ്വാർ ഗോൾഡും വെളിച്ചെണ്ണ ബിസിനസുമൊക്കെയായി അവസാനം ഇരവാദം പറഞ്ഞ് പൊട്ടിത്തെറിക്കുന്നു.

    • @user-bo7gc8uw5g
      @user-bo7gc8uw5g 10 หลายเดือนก่อน +1

      ഷാഫി അസ്സൽ സുടാപ്പിയാണ്.

  • @മക്കുടുമാപ്ല
    @മക്കുടുമാപ്ല 11 หลายเดือนก่อน +61

    പോത്ത് ഷാഫി !!

    • @abrakadabradumdum
      @abrakadabradumdum 11 หลายเดือนก่อน

      ഷൂ അനുയായി

    • @sksk8963
      @sksk8963 11 หลายเดือนก่อน +1

      Veetil illa alkare vilikkunnath mattullavare vilikkaruth….

  • @chandranmp832
    @chandranmp832 11 หลายเดือนก่อน +81

    അതുകൊണ്ടാണ് ഷാഫി ഏകപക്ഷീയമായി ,പറഞ്ഞു എന്ന് പണിക്കർ ആദ്യം പറഞ്ഞത്

  • @unaifkt7193
    @unaifkt7193 11 หลายเดือนก่อน +5

    ഷാഫി ചാലിയം 👍👍

  • @surajsuku7073
    @surajsuku7073 11 หลายเดือนก่อน +2

    Sreejith great 👍👍👍💯💯💯

  • @amalmohan2035
    @amalmohan2035 11 หลายเดือนก่อน +125

    ഷാഫിയും ഒരു ഭീകരവാതിയാണ് സുഷിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിനും ഇവന്മാര് പണിയാണ് ⚠️⚠️⚠️

    • @kmd2433
      @kmd2433 11 หลายเดือนก่อน +1

      Ur also

    • @sajeebkmkovilakathkovilaka2686
      @sajeebkmkovilakathkovilaka2686 11 หลายเดือนก่อน

      Shafi undi annu

    • @prinsonpinchen8175
      @prinsonpinchen8175 10 หลายเดือนก่อน

      ഷാഫി മാത്രമല്ല ഇവറ്റകൾ മുഴുവൻ അങ്ങനെയാ,,,, പാകിസ്ഥാൻ *ഇന്ത്യ മാച്ച് വന്നാൽ പാകിസ്ഥാനു വേണ്ടി ജയ് വിളിക്കുന്നവരാ ഞങ്ങളുടെ നാട്ടിലെ മുസ്ലിം വർഗം,,, പേടിയാ ഈ വിഷങ്ങളെ

  • @Fathima_wafiyya_123
    @Fathima_wafiyya_123 11 หลายเดือนก่อน +16

    ഹമാസ് കൊടും ഭീകരന്മാരാണ് : ഗാസക്കു വേണ്ടി ലോക രാഷ്ട്രങ്ങൾ നൽകുന്ന സഹായ ധനം ഉപയോഗിച്ച് നല്ല സ്ക്കൂളുകളും റോഡുകളും കുടിവെള്ളവും വൈദ്യുതിയും നൽകുന്നതിനു പകരം ആയുധങ്ങൾ സ്വരൂപിക്കുവാനും ബങ്കറുകൾ നിർമ്മിക്കുവാനും ചിലവഴിക്കുന്നു. ബാക്കി തുക ഹമാസ് നേതാക്കൾ വീതിച്ചെടുത്ത് ധനികരാവുന്നു. ഗാസയിലെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം നൽകാതെ മത ഭീകരത മാത്രം പഠിപ്പിക്കുന്ന ഹമാസിനെ പിന്തുണക്കണോ?
    അയൽ രാജ്യമായ ഇസ്രയേലിലെ കുഞ്ഞുങ്ങൾ വളർന്ന് ഉന്നത നിലകളിൽ എത്തുന്നതു കണ്ടു കൊണ്ടിരിക്കുന്ന ഗാസയിലെ നിരക്ഷരരായ, തൊഴിൽ രഹിതരായ യുവജനങ്ങളെ വെറും മതപോരാളികളാക്കി വളർത്തുന്ന ഹമാസിനെ തകർക്കേണ്ടല്ലേ?
    ഇസ്രയേലിലെ കുട്ടികളെപ്പോലെ ഗാസയിലെ കുട്ടികൾക്കും നല്ല സ്ക്കൂൾ യൂണിഫോം ധരിക്കുവാനും ശാസ്ത്രീയ വിദ്യാഭ്യാസം നേടുവാനും അതിലൂടെ നല്ല ജോലി സമ്പാദിക്കുവാനുമുള്ള അവസരം നിഷേധിക്കുന്ന ഹമാസിനെ നശിപ്പിക്കേണ്ടേ? അടിച്ചേൽപ്പിക്കുന്ന അമിതമായ നരക ഭയം കുട്ടികളുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതുകൊണ്ടാണ് ഇന്നേ വരെ സ്വന്തമായി ഒരു മൊട്ടുസൂചി പോലും കണ്ടുപിടിക്കാൻ ശേഷിയില്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലെ വലിയൊരു വിഭാഗം മനുഷ്യരെ ശാസ്ത്ര മേഖലകളിൽ പിറകിലാക്കിയത്. ഇന്ന് നാം ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളും ആധുനിക ചികിത്സയും വാക്സിനുകളും എല്ലാം ജൂതന്മാരുടെ സംഭാവനയാണ്. ജൂതന്മാർ കണ്ടുപിടിച്ച ടെക്നോളജികളാണ് മനുഷ്യ ജീവിതം ആയാസരഹിതമാക്കുന്നത്. ആധുനിക കൃഷി രീതികൾ വികസിപ്പിച്ചെടുത്ത ഇസ്രയേൽ ഇന്ന് ലോകത്തിന് മാതൃകയാണ് ! കഴിഞ്ഞ 300 വർഷത്തിനിടയിൽ ഏതെങ്കിലുമൊരു ഇസ്ലാമിക രാജ്യത്ത് കണ്ടുപിടിച്ച ഒരു ടെക്നോളജിയോ ഉപകരണമോ മരുന്നോ വാക്സിനോ നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ? സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടു പിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേരു പറയാമോ? കാഫിറുകളുടെ മൃതദേഹം കീറിമുറിച്ച് പഠിച്ചിട്ടാണല്ലോ ആധുനിക വൈദ്യ ശാസ്ത്രം വളർന്നത്. മൃതദേഹം ദാനം ചെയ്യുന്നതും അത് കീറിമുറിച്ച് പഠിക്കുന്നതും ഇസ്ലാമിൽ ഹറാമാണ് ! ലോകത്ത് ഇസ്ലാം മാത്രമായിരുന്നെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗതി എന്താകുമായിരുന്നു? ഫലസ്തീൻ ജനത ഇസ്രയേലിനെ കണ്ടു പഠിക്കട്ടെ. അവരുടെ ബുദ്ധിയും നേട്ടങ്ങളും കണ്ണു തുറന്നു കാണട്ടെ, അന്ധമായ ജൂത വിരോധവും വർഗ്ഗീയതയും ഉപേക്ഷിച്ച്‌ അവരെ മിത്രങ്ങളാക്കട്ടെ. കുട്ടികൾക്ക് ശാസ്ത്രാവബോധം നൽകാനുള്ള ഇളം പ്രായത്തിൽ മസ്തിഷ്ക്കത്തിലേക്ക് നരകപ്പേടി കുത്തിനിറച്ച് കുട്ടികളെ ഭയചകിതരാക്കി വെറും മതജീവികളാക്കി വളർത്തിയാൽ ശാസ്ത്ര ബോധം വളരില്ല.
    1. ഇസ്ലാം എന്ന മതഭീകരത : അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, യമൻ, സിറിയ, സുഡാൻ, ലബനോൺ , ഫലസ്തീൻ , സോമാലിയ, ......, ......., ഇത്തരം രാജ്യങ്ങളിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ ജീവനും കൊണ്ട് പാലായനം ചെയുന്നു. എന്തു കൊണ്ട് ?
    2. ആ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. അംഗഭംഗം സംഭവിച്ച കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിൽ ഉയരുന്നു. ആ രാജ്യങ്ങളിലെ കുട്ടികൾക്കും മറ്റു രാജ്യങ്ങളിലെ കുട്ടികളെപ്പോലെ വിദ്യാലയങ്ങളിൽ പഠിച്ചും കളിച്ചും ചിരിച്ചും ഓടിയും ചാടിയും ബാല്യ കാലം ആസ്വദിക്കാൻ സാധിക്കുന്നില്ല... എന്തുകൊണ്ട് ?
    3. ആ രാജ്യങ്ങളിലെ അമ്മമാർക്ക് സ്വന്തം കുഞ്ഞുങ്ങളുടെ ചിന്നിച്ചിതറിയ, കത്തിക്കരിഞ്ഞ ശവശരീരങ്ങൾക്കു മുന്നിലിരുന്ന് വിലപിക്കേണ്ടി വരുന്നു. എന്തു കൊണ്ട്?
    4. ആ രാജ്യങ്ങളിൽ ഭർത്താക്കന്മാർ വധിക്കപ്പെടുതിനാൽ വിധവകളുടെ എണ്ണം വർദ്ധിക്കുന്നു. അവർ നിരാലംബരായി അലയേണ്ടി വരുന്നു. എന്തു കൊണ്ട് ?
    5. ആ രാജ്യങ്ങളിലെ പാർപ്പിടങ്ങൾ തകർക്കപ്പെടുന്നു. പട്ടിണിക്കോലങ്ങളായ മനുഷ്യ ജന്മങ്ങൾ ഭവന രഹിതരായി നെട്ടോട്ടമോടുന്നു. ഒരു റൊട്ടിക്കഷ്ണത്തിനായി തിക്കും തിരക്കും കൂട്ടി കൈകൾ നീട്ടേണ്ടി വരുന്നു. എന്തു കൊണ്ട് ?
    6. ആ രാജ്യങ്ങളിൽ നിരന്തരം ചീറിപ്പായുന്ന വെടിയുണ്ടകൾ കുഞ്ഞുങ്ങളെ ഭയചകിതരാക്കുന്നു. സ്വർഗ്ഗത്തിലെ 72 ഹൂറികളെ മോഹിച്ച് മനുഷ്യർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ചാവേറുകൾ പൊട്ടിത്തെറിക്കുന്നു. ഒരേ മതത്തിൽപ്പെട്ട വിവിധ വിഭാഗങ്ങൾ തമ്മിൽ നിരന്തരം തമ്മിലടിച്ചും പരസ്പരം കൊന്നും ജീവിതം നരകമാക്കുന്നു. ലോകത്ത് വേറെ ഏതെങ്കിലും മതത്തിനകത്ത് ഇതുപോലെ സ്ഫോടനങ്ങളും വെടിവെപ്പുകളും കൊലപാതകങ്ങളുമുണ്ടോ ? മറ്റു രാജ്യങ്ങളിലെ മനുഷ്യരെപ്പോലെ ശാന്തിയും സമാധാനവുമുള്ള ജീവിതം ആ രാജ്യങ്ങളിലുള്ള മനുഷ്യർക്ക് ലഭിക്കുന്നില്ല. എന്തു കൊണ്ട് ?

  • @rayarothhari
    @rayarothhari 11 หลายเดือนก่อน +36

    പണിക്കരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന യാഥാർഥ്യം ..ഏതാണ്ട് സുടാപ്പി ഷാഫി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞാണം കാണിക്കുന്ന കാഴ്ച ആണ് ഇത് .😂😂😂

    • @abrakadabradumdum
      @abrakadabradumdum 11 หลายเดือนก่อน

      പണിക്കർ ഫലസ്തീൻ കാര്യത്തിൽ വാജ്പേയി എന്ത് നിലവാടെടുത്ത് എന്ന് പോലും അറിയാത്തവനാണ്

    • @remith8501
      @remith8501 11 หลายเดือนก่อน

      ​@@abrakadabradumdumഷാഫി ഹമാസിനോടൊപ്പമാണെന്ന് പറഞ്ഞല്ലോ, മുസ്ലീം ലീഗ് ജൂതനോടൊപ്പം നിൽക്കുമോ😂😂😂😂

    • @abrakadabradumdum
      @abrakadabradumdum 11 หลายเดือนก่อน

      @@remith8501 ബ്രിട്ടിഷുകാർ ഇന്ത്യയിൽ വന്ന് സമരം ചെയ്യുമ്പോൾ ബ്രിട്ടീഷ കാരന്റെ കൂടെ മറ്റുള്ളവർ നിൽകുമോ . ഫലസ്തീൻ പിറന്ന മണ്ണിന് വേണ്ടി പോരാടുന്നവരാണ്. അവരോടൊപ മല്ലാതെ തട്ടിയെടുക്കാൻ വന്നവന്റെ കൂടെ നിൽകണോ

  • @binufasal
    @binufasal 10 หลายเดือนก่อน

    ഫലസ്ത്വീനിന്റെ ഗതി , ഈ സപ്പോർട്ട് ചെയ്യുന്നവർക്ക് വരണം ....

  • @bharathasnehi
    @bharathasnehi 10 หลายเดือนก่อน +1

    ആദ്യം യുദ്ധം തുടങ്ങിവച്ചത് ഹമാസ് ആണ് .ഇനി യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണം എന്ന് ഇസ്രയേല്‍ തീരുമാനിക്കും .

  • @bobbykjoseph1837
    @bobbykjoseph1837 11 หลายเดือนก่อน +62

    ശ്രീജിത്ത്‌ പണിക്കർ സൂപ്പർ 👍

  • @gdp8489
    @gdp8489 11 หลายเดือนก่อน +58

    മഞ്ജുഷ ശ്രീജിത്തിന്റെ വോയിസ്‌ കുറക്കുന്നു. പക്ഷെ ആ മയിരനെ സഹായിക്കുന്നു

  • @Attitude_lover_RP2
    @Attitude_lover_RP2 11 หลายเดือนก่อน +73

    ഷാഫി ഓടെടാ താലിവനിലോട്ട് 😂

  • @jyothisjose525
    @jyothisjose525 11 หลายเดือนก่อน +1

    Anchor should have controll over discussion .. it should not be like this.. please make sure time given to all is respected

  • @Freedom-s3r
    @Freedom-s3r 11 หลายเดือนก่อน +2

    കേരളം ഹമാസാക്കാൻ നോക്കുന്നു ഷാഫി😮😮😮

  • @rajiv2c
    @rajiv2c 11 หลายเดือนก่อน +39

    ഷാഫിക്ക്, ശ്രീജിത്തിന്റെ അത്ര നിലവാരമില്ല....

    • @abrakadabradumdum
      @abrakadabradumdum 11 หลายเดือนก่อน +1

      ശ്രീജിത്ത്. രാഷ്ട്രീയ നിരീക്ഷകൻ എന്ന കാര്യവും മറന്ന് പോവുന്നു

  • @kvvarghese9342
    @kvvarghese9342 11 หลายเดือนก่อน +22

    Achor is not good in leading a debate

  • @MALLU_DIVE_LOGS
    @MALLU_DIVE_LOGS 11 หลายเดือนก่อน +28

    Sreejith❤❤❤❤

  • @paulosept6823
    @paulosept6823 11 หลายเดือนก่อน +3

    അപ്പോൾ ഹമാസിനെ ഒതുക്കേണ്ടത് പാൽസ്‌തീന്റെയും കൂടി ആവശ്യമാണ്‌ 👍

  • @thomaspj5438
    @thomaspj5438 11 หลายเดือนก่อน +36

    ശ്രീജിത്ത് പണിക്കർ ഏത്ര നന്നായ് സംസാരിക്കുന്നു.

  • @lissythomas99
    @lissythomas99 11 หลายเดือนก่อน +35

    Sreejith got good knowledge.

  • @vysaghe5580
    @vysaghe5580 11 หลายเดือนก่อน +33

    ഹമാസ് മുത്താണ് ഷാഫി ചാലിയം 😮😂

  • @ahemmedelliyas3226
    @ahemmedelliyas3226 8 หลายเดือนก่อน

    ഹമാസ് ❤️🌹. ഫലസ്തീൻ ❤🌹. ധൈര്യത്തിന്റെ പര്യായം.

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 หลายเดือนก่อน +5

    ജയ് ഭാരത് 🙏🙏🙏 ജയ് ഇസ്രായേൽ 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏. ജയ്. B. J. P 🙏🙏🙏 ജയ്. N. D. A 🙏🙏🙏

  • @bmw867
    @bmw867 11 หลายเดือนก่อน +51

    Support sreejith jai hind ❤❤

  • @philipkabraham8964
    @philipkabraham8964 11 หลายเดือนก่อน +14

    It is the responsibility of the channel to maintain discipline during debate. Please avoid people shouting and interrupting.

  • @markosejames
    @markosejames 11 หลายเดือนก่อน +53

    സ്വന്തം വർഗ്ഗത്തോടുള്ള സ്നേഹം.

    • @anwarozr82
      @anwarozr82 11 หลายเดือนก่อน +3

      ഇസ്രായേലിനോട് കാണിക്കുന്നത് ഏത് വർഗ്ഗത്തിലുള്ള സ്നേഹമാണാവോ?

    • @Jayespkd
      @Jayespkd 11 หลายเดือนก่อน

      നേപ്പാളിൽ ഉള്ളവരോട് കാണിക്കുന്നത് ഏത് വർഗ്ഗ സ്നേഹമാണ് സംഘികളെ...

    • @praneshkumar2139
      @praneshkumar2139 10 หลายเดือนก่อน

      ​@@anwarozr82മനുഷ്യരുടുള്ള സ്നേഹം ഇന്ത്യക്കാർക്ക് അറിയാം മേത്തന്മാർ എന്താണെന്ന്

    • @praneshkumar2139
      @praneshkumar2139 10 หลายเดือนก่อน

      ​@@Jayespkdപാകിസ്ഥാനിൽ കാണിക്കുന്നത് jihadi

    • @anwarozr82
      @anwarozr82 10 หลายเดือนก่อน

      @@praneshkumar2139 മുസ്ലിം വിരോധം എന്ന് പറയ്... മനുഷ്യ വർഗ്ഗത്തോട് എന്ന് മുതലാ സംഘികൾക്ക് സ്നേഹം തുടങ്ങിയത്? 🤣

  • @sujithpengattu9878
    @sujithpengattu9878 10 หลายเดือนก่อน +1

    ശ്രീജിത്ത്‌ ❤❤❤❤❤❤

  • @SureshCP-we1dg
    @SureshCP-we1dg 11 หลายเดือนก่อน

    ഒരു യുദ്ധത്തിൽ സ്ത്രീകളും, പിഞ്ചുകുഞ്ഞുങ്ങളും, പ്രായമായവരും, രോഗികളും, അംഗവൈകല്യങ്ങളുള്ളവരും കൊല്ലപ്പെടുക എന്നത് സ്വാഭാവികം മാത്രമാണ്. ഇതൊക്കെ യുദ്ധം തുടങ്ങുമ്പോൾ ആലോചിക്കേണ്ടതാണ്. സമാധാനപൂർവ്വം നീങ്ങിയ പശ്ചിമേഷ്യയിൽ ഇപ്പോൾ യുദ്ധം ആദ്യം തുടങ്ങിയത് ഹമാസ് എന്ന ഭീകരൻമാരാണ്.

  • @latheshkarikulathu2449
    @latheshkarikulathu2449 11 หลายเดือนก่อน +17

    Hamas ഞമ്മന്റെ ദൈവം... ഷാഫി 😂

  • @sj9573
    @sj9573 11 หลายเดือนก่อน +37

    ഇനി പറഞ്ഞിട്ട് കാര്യമില്ല..... ഹമാസ് ആണ് തെമ്മാടിത്തരം ചെയ്തത്.....