ശ്രദ്ധിക്കുക ! BV 380 മുട്ടക്കോഴികൾ വെങ്കിടേശ്വര ഹാച്ചറിയിൽ നിന്നും മാത്രം ആണ് ഉല്പാദിപ്പിക്കുന്നത്. ചില എൻജിൻസികൾ അവരുടെ പെർമിഷൻ വാങ്ങി അവിടെ നിന്നും മുട്ടകൾ കൊണ്ട് വന്ന് വിരിയിച്ചും വില്പന നടത്തുന്നുണ്ട്. BV 380 മുട്ട കോഴികൾ ഇടുന്ന മുട്ട വിരിയിച്ചാൽ ഒരിക്കലും BV 380 ആവില്ല, അതിനോട് സാദൃശ്യം ഉള്ള കോഴികൾ മാത്രം ആയിരിക്കും ഉണ്ടാവുക. ചിലപ്പോൾ അതിനോട് അടുത്ത ക്വാളിറ്റി ഉണ്ടായേക്കാം ചിലപ്പോൾ ഉണ്ടായില്ല എന്നും വരാം. കുഞ്ഞുങ്ങളെ വാങ്ങുന്നതിനു മുൻപ് വെക്തമായി അന്നെഷിച്ചു അറിഞ്ഞു മാത്രം വാങ്ങുക. വീഡിയോയിൽ മണ്ണുത്തി ഹാച്ചറിക്കു പുറത്ത് വച്ച് വിൽക്കുന്ന കച്ചവടക്കാരെ പരിചയപ്പെടുത്തുന്നു എന്ന് മാത്രം.
ഇങ്ങനെയും ചില നന്മയുള്ള ആളുകൾ നമ്മുടെ സ്വത്ത്..സ്വന്തം ലാഭം നോക്കാതെ അത് മറ്റുള്ളവർക്കും വളരാൻ സാധിക്കട്ടെ എന്ന് പറയുന്ന ആ വല്യ മനസ്സ്.😍ദൈവം അനുഗ്രഹിക്കട്ടെ.
കൈരളി ചാനൽ വഴി മണ്ണുത്തി ഹാച്ചറിയേ കുറിച്ച് അറിഞ്ഞിരുന്നു. സണ്ണി ചേട്ടന്റെ വീഡിയോ വഴി താറാവിൻ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ആ വീഡിയോ കണ്ടത്. അന്ന് പക്ഷെ ഇത്ര തിരക്കും പുറത്ത് വെച്ചുള്ള വില്പനയൊന്നും കണ്ടില്ലായിരുന്നു. കൂടുതൽ ദൃശ്യ മികവോടെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി കാണാൻ സാധിച്ചതിൽ വളരെയധികം നന്ദിയുണ്ട്. 👍👍👍
നല്ല വീഡിയോ സണ്ണി.... മുമ്പത്തെ താറാവിന്റെ വീഡിയോസ് കണ്ടപ്പോൾ ഇ ഹാച്ചറി കാണണം എന്നു ആഗ്രഹിച്ചിരുന്നു..... വീഡിയോ വഴി കാണാൻ പറ്റിയതിൽ വളരെ സന്ദോഷം...... All the best...
വളരെ ചെറിയ തോതിൽ കോഴി. കാട. താറാവ്. മുതലായ വയുടെ കൂട്. ഷെഡ് തീറ്റ പരിപാലനം എന്നിവയെ കുറിച്ച് വിശിദ്ധീകരിക്കുന്ന ഒരു വീഡിയോ ചേട്ടായി യുടേതായിട് പ്രതീക്ഷിക്കുന്നു...
Kananam ennu agrahicha sthalam ayirunu.... E channel vazi nerit avade poyi kanda oru feel kitti.. Thank you eco own media..... Eniyum nalla nalla vedios pradhikshikunnu.....
നാടൻ കോഴിക്കത്തുങ്ങൾ വില്ലനയക്ക്, day old മുതൽ 2മാസം പ്രായം ഉള്ളത് വരെ day old വില 35 രൂപ, ഒരു മാസം 100 രൂപ, 45 days 150 രൂപ, രണ്ട് മാസം 200 രൂപ, transportation available charge extra
Bro I love your Hatchiry. But I can't understand your language. If you Possible Hindi or English. Sir I belong Solapur-Maharashtra. Love you bro your work. Thanks.
Dear Sunny I watch your videos . All are good. I have a request . Can you make a video about pheasant including there price and availability in Kerala and outside Thank you
സണ്ണിയുടെ വിഡിയോ ഒരു വർഷത്തിൽ അധികമായി കാണുന്ന ഒരു പ്രേക്ഷക എന്ന നിലക്ക് അ ചേട്ടൻ BV 380 നെ കുറിച്ച് പറഞ്ഞ പ്പൊൾ സണ്ണി തിരുത്തണമായിരുന്നു കാരണം BV 380 നെ കുറിച്ച് സണ്ണി തന്നെ പല വിഡിയൊയും ചെയ്യ്തത് ആണല്ലൊ ഇതെ ഹാച്ചറിയ കുറിച്ച് മറ്റൊരു ചേട്ടനും ഒരു വിഡിയൊ ചെയ്യതിട്ടുണ്ട് പക്ഷെ അ ചെട്ടൻ ഈ മേഖലയിൽ പുതിയാളാന്ന് തോനുന്നു സണ്ണി അത് പൊലെ അല്ലഇ ഖേലയിൽ കുറച്ച് അറിവുള്ള ആളല്ലെ .പുതതായി ഇ മേഖലയിൽ വരുന്നവർ ഇ കാര്യങ്ങൾ പ്രത്യേകം ശ്രദ്ദിക്കുകBV 380 വെങ്കിടേഷര ഹാച്ചറിയുടെത് ആണ് കേരളത്തിന്റെ പല ഭാഗത്തും BV 380 എന്ന വ്യാജേന ജനങ്ങളെ കബിളിപ്പിക്കുന്നു 2 രീതിയിൽ ആണ് കബിളിപ്പിക്കൽ 1 രീതി . വെങ്കിടേഷരയിൽ നിന്ന് DAYOLD CHIKS നെ എടുത്ത് കൃത്യമായ വാക്സ് നിഷേൻ ഒന്നു തന്നെ കൊടുക്കാതെ ഇറച്ചി കോഴിക്ക് കൊടുക്കുന്ന ഫിനിഷർ തീറ്റ കൊടുത്ത് വലുതാക്കി വിൽക്കുന്നു 2 മാത്ത രീതി BV 380 ചിലർ സ്വയം ഹാച്ച് ചെയ്യുന്നു സ്വയം ഹാച്ച് ചെയ്യതത് ആണ് താങ്കളുടെ വിഡിയോയിൽ കാണിച്ചത് ഒർജിനൽ BV 380 തികച്ചും ലാഭകരമാണ് ഞാൻ കുറച്ച് വർഷങ്ങളായി മുട്ടയിക്ക് വേണ്ടി BV 380 നെ വളർത്തുന്നുണ്ട് ഞാൻ ഇത് പറയാൻ കാരണം ഒരു എജൻസിയിൽ നിന്ന് 100 കോഴിയെ വാങ്ങിയിട്ട് അവസാനം കൂട് മാത്രം ബാക്കിയായി പിന്നിട് സത്യസന്ധനായ ഒരു കർഷകനിൽ നിന്ന് വാങ്ങി എല്ലാ കോഴിയും മുട്ടയിട്ടു മാത്ര ഒരു കോഴി പോലും ഡെത്തും ആയില്ല യുവതിയുക്കാൾക്കും വിട്ടമ്മമാർക്കും പാർടൈം ആഴി ചെയ്യാൻ പറ്റണ നല്ല ഒരു വരുമാന മാർഗമാണ് BV 380 നല്ല കോഴി കർഷകരിൽ നിന്ന് മാത്രം വാങ്ങാൻ ശ്രമിക്കുക
നിങ്ങളുടെ വാക്കുകൾ ഞാൻ അംഗീകരിക്കുന്നു ഡോക്ടർ ! ഞാൻ തിരുത്തേണ്ടതായിരുന്നു അവരെ വീഡിയോയിൽ. ആദ്യത്തെ ആള് സംസാരിച്ചതും രണ്ടാമത്തെ ആള് സംസാരിച്ചതും ശ്രദ്ധിച്ചു കാണുമല്ലോ ! അങ്ങനെ രണ്ട് തരം ആളുകൾ ഉണ്ട് എന്ന് അതിൽ നിന്നും മനസിലാക്കാം. ഞാൻ അവരോട് ചോദിച്ചിരുന്നു. പക്ഷെ അവർ വീഡും വീണ്ടും ഉറച്ചുനില്ക്കുക തന്നെ ആയിരുന്നു ഇത് BV 380 ആണ് എന്നും പറഞ്ഞ്. ഇത്പോലെ പല സ്ഥലങ്ങളിൽ കാണുന്നുണ്ട്. അടുത്ത പ്രാവിശ്യം ഇങ്ങനെ ഉള്ളവരെ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ തീർച്ചയായും വീഡിയോ വഴി തന്നെ തിരുത്താം. വളരെ നന്ദി. 🙏
@@ecoownmedia സണ്ണി ഞാൻ താങ്കളുടെ വിഡിയോകൾ കാണുന്ന ഒരു പ്രേക്ഷക എന്ന നിലക്കും അതിലും പരി ഏത് സാധരണക്കാർക്കും മനസ്സിലാകുന്ന അവദരണ ശൈലി എന്റെ വീക്ഷണത്തിൽ നല്ല ഒരു സേവനം പരമാവധി വിമർശനങ്ങക്ക് ഇടവരുത്താതിരിക്കുക ഇപ്പോഴത്ത കാലഘട്ടത്തിൽ നല്ലത് ചെയ്യുന്നവർക്കാണ് കൂടുതൽ വിമർശനം വരിക ഞാൻ താങ്കളെ വിമർശിച്ചതല്ല പക്ഷെ താങ്കളിൽ നിന്ന് എന്തെങ്കിലും തെറ്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടാകാം നല്ല നല്ല പുതിയ വിഡിയോകളും മായി വീണ്ടും വരിക ചെറിയ ഒരു റിക്വസ്റ്റ് ഇ ശൈലി മറ്റാതെ നോക്കുക ഇ ശൈലിയാണ് സണ്ണിയുടെ ഹൈലൈറ്റ്
ശ്രദ്ധിക്കുക !
BV 380 മുട്ടക്കോഴികൾ വെങ്കിടേശ്വര ഹാച്ചറിയിൽ നിന്നും മാത്രം ആണ് ഉല്പാദിപ്പിക്കുന്നത്. ചില എൻജിൻസികൾ അവരുടെ പെർമിഷൻ വാങ്ങി അവിടെ നിന്നും മുട്ടകൾ കൊണ്ട് വന്ന് വിരിയിച്ചും വില്പന നടത്തുന്നുണ്ട്. BV 380 മുട്ട കോഴികൾ ഇടുന്ന മുട്ട വിരിയിച്ചാൽ ഒരിക്കലും BV 380 ആവില്ല, അതിനോട് സാദൃശ്യം ഉള്ള കോഴികൾ മാത്രം ആയിരിക്കും ഉണ്ടാവുക. ചിലപ്പോൾ അതിനോട് അടുത്ത ക്വാളിറ്റി ഉണ്ടായേക്കാം ചിലപ്പോൾ ഉണ്ടായില്ല എന്നും വരാം. കുഞ്ഞുങ്ങളെ വാങ്ങുന്നതിനു മുൻപ് വെക്തമായി അന്നെഷിച്ചു അറിഞ്ഞു മാത്രം വാങ്ങുക. വീഡിയോയിൽ മണ്ണുത്തി ഹാച്ചറിക്കു പുറത്ത് വച്ച് വിൽക്കുന്ന കച്ചവടക്കാരെ പരിചയപ്പെടുത്തുന്നു എന്ന് മാത്രം.
ECO OWN MEDIA അത് പറഞ്ഞത് നന്നായി ഇല്ലേൽ ചിലപ്പോൾ പാവങ്ങൾ ചെന്ന് പെട്ടു പോകും
ECO OWN MEDIA sunny chetta duck nu guppy ye teetta ayi kodukkamo?
Well said .
ECO OWN MEDIA for Bv380
HB
സൂപ്പർ സണ്ണി ചേട്ടാ, ഗുഡ് ഇൻഫർമേഷൻ
മണ്ണുത്തി ഹാച്ചറി വീഡിയോ വളരെ ഉപകാരപ്പെടുന്ന ഒരു വിവരണമായിരുന്നു. താങ്ക്‌യൂ
വീഡിയോ എല്ലാം കാണാറുണ്ട്, വളരെ നന്നായിട്ടുണ്ട്, ഹെൽപ്ഫുളാണ്
🤗
ഇങ്ങനെയും ചില നന്മയുള്ള ആളുകൾ നമ്മുടെ സ്വത്ത്..സ്വന്തം ലാഭം നോക്കാതെ അത് മറ്റുള്ളവർക്കും വളരാൻ സാധിക്കട്ടെ എന്ന് പറയുന്ന ആ വല്യ മനസ്സ്.😍ദൈവം അനുഗ്രഹിക്കട്ടെ.
Thanku eco own media.innu njangal poyi 16 one month old tharavu kunjungale vangi.
Very useful information.
Thank you Hareendran sir.
Cheatan 1Million Subscribers aakm all the best Krishi videos othiri ishttam aanu full support ondakm
കൈരളി ചാനൽ വഴി മണ്ണുത്തി ഹാച്ചറിയേ കുറിച്ച് അറിഞ്ഞിരുന്നു. സണ്ണി ചേട്ടന്റെ വീഡിയോ വഴി താറാവിൻ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ആ വീഡിയോ കണ്ടത്. അന്ന് പക്ഷെ ഇത്ര തിരക്കും പുറത്ത് വെച്ചുള്ള വില്പനയൊന്നും കണ്ടില്ലായിരുന്നു. കൂടുതൽ ദൃശ്യ മികവോടെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി കാണാൻ സാധിച്ചതിൽ വളരെയധികം നന്ദിയുണ്ട്. 👍👍👍
Vigova day old ducklings available @ rs 50. 9495528505
Oru masm prayamulla kozhikunju vilpanakku thayyar kodungallur 9072413056
Aa chettante samsaram valare nalathanu oru satha nanmayulla manushyan... ❤️
24:32;great knowledge sir. I'm hearing about this, for the first time.All the best sir.Wishing a huge success in your vlogging carrier sir.
സണ്ണിയുടെ ഫാൻസുകാർ ഇവിടെ ലൈക് അടിക്കൂ
😞😞😞
Sunny leoninte aa
Sunny chettan verupikilla ....
@@abdullah4078Fa h
Asees Asees 🤔
Pathanamthitta yil evide kittum
കൊള്ളാം സണ്ണി വീഡിയോ സൂപ്പർ 🎉🎉
Halo kayrale koziy kittumo udagil udan ariyukkuks plees
നല്ല വീഡിയോ സണ്ണി.... മുമ്പത്തെ താറാവിന്റെ വീഡിയോസ് കണ്ടപ്പോൾ ഇ ഹാച്ചറി കാണണം എന്നു ആഗ്രഹിച്ചിരുന്നു..... വീഡിയോ വഴി കാണാൻ പറ്റിയതിൽ വളരെ സന്ദോഷം......
All the best...
5000 Leyer hatching eggs venam contact numbur 8590042114
Ippo ettyollooo💪💪🤝🌹
ഹായ് ഹരീന്ദ്രൻ ചേട്ടൻ ഉയരങ്ങളിൽ എത്താൻ ദൈവം കണ്ണിയാട്ട
when is it open
വളരെ ചെറിയ തോതിൽ കോഴി. കാട. താറാവ്. മുതലായ വയുടെ കൂട്. ഷെഡ് തീറ്റ പരിപാലനം എന്നിവയെ കുറിച്ച് വിശിദ്ധീകരിക്കുന്ന ഒരു വീഡിയോ ചേട്ടായി യുടേതായിട് പ്രതീക്ഷിക്കുന്നു...
തിരുവനന്തപുരം ത് എവിടെ ഉണ്ടന്ന് അറിയാമോ
Thaanghal maania naya oru muth.thanghal eannum ee reethiyil smaartaayi samuhathinu upakara pradamaayi kudea eannum undaavanam. Thaanghaludea ee pravarthi oru valiya seavanam.
ഇപ്പോൾ വരുവാണെങ്കിൽ തരുമോ.... 2years ആയി video uplod ചെയ്തിട്ട് കാണാൻ വൈകി
Yes still
Very usefull video chetta🤝🤝👌👌
Chetta white leghorn kozhi evide kittum Keralathil
boiler irachi kozhikalude kothu mutta evide kitum, ethu type kozhiyanu aa mutta idunnathu ennathine kurichu oru detailed vedio idamo....
kada kozhiye saile cheyyunundo
kandathil vech Ettavum nalla video
Khakikamble duck ka how much keep humidity first 25 days and last 3 day please comment
Ducks Eggs, Adult Ducks, Ducks Meat, Small Ducks, available for ready and pickup,
1. Small Ducks Chick = 50000nos
2. Adult Ducks = 5000nos
3. Ducks Eggs= 50000 above
4. payment= online
5. Address: Rudrakota Village, Kavali Mandal, SPSR Nellore (D) Andhra Pradesh - 524203
6. Mobile Number:8317579371, 9908469042
Hi Sir,Kindly provide All vaccine for Naadan kozhi ,whether it is drops or injection.And when & how to give.
Hii . Tharavu mutta viripikan ulla ingupeter enthanu .matharamallathey athinda temperature kariyangalum endhanu
Chetta mota kozhi undo
സണ്ണിച്ചേട്ടാ,,, video എല്ലാത്തിലും നിന്നും വ്യത്യസ്ത വീഡിയോയായിരുന്നു.,, Super
സൂപ്പർ സണ്ണി . ആശംസകൾ
mutta kond koduthaal oru divasam kond vireeppich kitto etra divasam adukkum
Where is this
place 🤔🤔🤔🤔 plzz tell me 🙏🙏🙏
Video kandille.. Thrissur
Ducks Eggs, Adult Ducks, Ducks Meat, Small Ducks, available for ready and pickup,
1. Small Ducks Chick = 50000nos
2. Adult Ducks = 5000nos
3. Ducks Eggs= 50000 above
4. payment= online
5. Address: Rudrakota Village, Kavali Mandal, SPSR Nellore (D) Andhra Pradesh - 524203
6. Mobile Number:8317579371, 9908469042
Nalla nalla arivukal thannathinu nanni
kanan Nalla rasamulla video. best wishes 👍👍👍
Chettaa chara cheballi thaaravinta mutta kittumo viriyikkan plz replay
Evideya mannuthi hatchary edha district
Thrissur
sunny chetta..njan poyirunnutto avide.day old kadaye vangi.tharavine kittiyilla.akumbol ariyikkam ennu paranju.
Sunny chetta mannuthi Hacheryil poyal avda ful visit cheyyan pattuo
ഒന്ന് വിളിച്ചു conform ചെയ്യൂ ആദ്യം
Kananam ennu agrahicha sthalam ayirunu.... E channel vazi nerit avade poyi kanda oru feel kitti.. Thank you eco own media..... Eniyum nalla nalla vedios pradhikshikunnu.....
you have done good job, useful for everyone
Ee incubilator il viriyicha nadan kozhikal ada erikumo!!!
Correct temperature kitty virinju brooding kittiya kunjungal ada erikkum
😘
എല്ലാ കോഴികർഷകർക്കും ഉപകരിക്കുന്ന ഒരു വീഡിയോ
Kasaragod kannur baagalil idh pole ulla facilities undo ??
Aarkneglm ariyumemngl plz share
5000 Leyer hatching eggs venam contact numbur 8590042114
Is it open every day
No.. Video kandille
Gini kozhi kunjungal evide kittum...
Sunnychetta pathanamthitta yil kada kunjugale kittunna place undo...
Video ettatundalloo
നാടൻ കോഴിക്കത്തുങ്ങൾ വില്ലനയക്ക്, day old മുതൽ 2മാസം പ്രായം ഉള്ളത് വരെ day old വില 35 രൂപ, ഒരു മാസം 100 രൂപ, 45 days 150 രൂപ, രണ്ട് മാസം 200 രൂപ, transportation available charge extra
Subscribe cheithu Bhai I'm really support you enthu helpyum cheiyaam.u r videos are really awesome keepgoing I'm your fan
Bro I love your Hatchiry. But I can't understand your language. If you Possible Hindi or English. Sir I belong Solapur-Maharashtra. Love you bro your work. Thanks.
Chattanda vedu evidayanu
Nalla video
Kozhikode jillayil evideyanu Bv 380 kozhi kittunnathu
പൊളിച്ചു കേട്ടോ നല്ല വീഡിയോ
Ithevidayanee sthalam
സണ്ണി ചേട്ടാ ഇവിടുത്തെ bv380.കോഴി ഒറിജിനൽ ano. Plsreply
Athil kanicha kada sail chayuna ally nomber kitto
Kada mutta incubalatoril ethra celshiyas anu vendath
Ethra days vekkanam
ഉപകാരപ്രദം
kannuril aveday
Ostrich egg viriyippichu kodukkumo? 10 ennam.
Dear Sunny
I watch your videos . All are good.
I have a request . Can you make a video about pheasant including there price and availability in Kerala and outside
Thank you
hatchery kannuril avidaya ariyamo
kannuril kittumo
Pls describe the location keep it up Dear
Good information 😍 Thanks
Ekathesham viriyikkan ethra neram edukkum
Sunny chetta enikku original bv380 kittunna sthapanam paranjutharamo next weekil njan loan apply cheyyan pokuva plz help me
Chetta anikkoru mani tharavine venam enthangilum vazhiyundo pleas
മണ്ണുത്തി എവിടെ യാണ് ഈ ഹാർച്ചറി.. ഒന്ന് പറയാമോ..?
Search on google map correct location kittum..nan anganaya pooye
@@ecoownmedia ok
Muhamedva Vakayil is
Good use ful
😍
Good camara work
Hi Cheta nan karnataka nina, enik avadunu koi kunjagale koduvaran pattumo, 500 km duraman.
Aseel kunjhughali kittumo avidai
Contact him 9847778255
Cheeta tvm delivery undo please replay please
Good
എല്ലാരുടെയും ഫോൺ നമ്പർ തന്നതിന് ഒരു പാട് താങ്ക്സ് ഉപകാരപ്രദം
കൊള്ളാം സൂപ്പർ
chetta calicatill avidakillum undoo
Tsr aanu vaatha kittumenki onn rply cheyyumoo chettaaaa
Nyzz video
ഒരു മുട്ട വിരിയിക്കാൻ എത്ര ചാർജ് വരും
Video kandille ?
8 rupa
സണ്ണിയുടെ വിഡിയോ ഒരു വർഷത്തിൽ അധികമായി കാണുന്ന ഒരു പ്രേക്ഷക എന്ന നിലക്ക് അ ചേട്ടൻ BV 380 നെ കുറിച്ച് പറഞ്ഞ പ്പൊൾ സണ്ണി തിരുത്തണമായിരുന്നു കാരണം BV 380 നെ കുറിച്ച് സണ്ണി തന്നെ പല വിഡിയൊയും ചെയ്യ്തത് ആണല്ലൊ ഇതെ ഹാച്ചറിയ കുറിച്ച് മറ്റൊരു ചേട്ടനും ഒരു വിഡിയൊ ചെയ്യതിട്ടുണ്ട് പക്ഷെ അ ചെട്ടൻ ഈ മേഖലയിൽ പുതിയാളാന്ന് തോനുന്നു സണ്ണി അത് പൊലെ അല്ലഇ ഖേലയിൽ കുറച്ച് അറിവുള്ള ആളല്ലെ .പുതതായി ഇ മേഖലയിൽ വരുന്നവർ ഇ കാര്യങ്ങൾ പ്രത്യേകം ശ്രദ്ദിക്കുകBV 380 വെങ്കിടേഷര ഹാച്ചറിയുടെത് ആണ് കേരളത്തിന്റെ പല ഭാഗത്തും BV 380 എന്ന വ്യാജേന ജനങ്ങളെ കബിളിപ്പിക്കുന്നു 2 രീതിയിൽ ആണ് കബിളിപ്പിക്കൽ 1 രീതി . വെങ്കിടേഷരയിൽ നിന്ന് DAYOLD CHIKS നെ എടുത്ത് കൃത്യമായ വാക്സ് നിഷേൻ ഒന്നു തന്നെ കൊടുക്കാതെ ഇറച്ചി കോഴിക്ക് കൊടുക്കുന്ന ഫിനിഷർ തീറ്റ കൊടുത്ത് വലുതാക്കി വിൽക്കുന്നു 2 മാത്ത രീതി BV 380 ചിലർ സ്വയം ഹാച്ച് ചെയ്യുന്നു സ്വയം ഹാച്ച് ചെയ്യതത് ആണ് താങ്കളുടെ വിഡിയോയിൽ കാണിച്ചത് ഒർജിനൽ BV 380 തികച്ചും ലാഭകരമാണ് ഞാൻ കുറച്ച് വർഷങ്ങളായി മുട്ടയിക്ക് വേണ്ടി BV 380 നെ വളർത്തുന്നുണ്ട് ഞാൻ ഇത് പറയാൻ കാരണം ഒരു എജൻസിയിൽ നിന്ന് 100 കോഴിയെ വാങ്ങിയിട്ട് അവസാനം കൂട് മാത്രം ബാക്കിയായി പിന്നിട് സത്യസന്ധനായ ഒരു കർഷകനിൽ നിന്ന് വാങ്ങി എല്ലാ കോഴിയും മുട്ടയിട്ടു മാത്ര ഒരു കോഴി പോലും ഡെത്തും ആയില്ല യുവതിയുക്കാൾക്കും വിട്ടമ്മമാർക്കും പാർടൈം ആഴി ചെയ്യാൻ പറ്റണ നല്ല ഒരു വരുമാന മാർഗമാണ് BV 380 നല്ല കോഴി കർഷകരിൽ നിന്ന് മാത്രം വാങ്ങാൻ ശ്രമിക്കുക
tangal eavidynnu bv 380 vangiyad plz
നിങ്ങളുടെ വാക്കുകൾ ഞാൻ അംഗീകരിക്കുന്നു ഡോക്ടർ ! ഞാൻ തിരുത്തേണ്ടതായിരുന്നു അവരെ വീഡിയോയിൽ. ആദ്യത്തെ ആള് സംസാരിച്ചതും രണ്ടാമത്തെ ആള് സംസാരിച്ചതും ശ്രദ്ധിച്ചു കാണുമല്ലോ ! അങ്ങനെ രണ്ട് തരം ആളുകൾ ഉണ്ട് എന്ന് അതിൽ നിന്നും മനസിലാക്കാം. ഞാൻ അവരോട് ചോദിച്ചിരുന്നു. പക്ഷെ അവർ വീഡും വീണ്ടും ഉറച്ചുനില്ക്കുക തന്നെ ആയിരുന്നു ഇത് BV 380 ആണ് എന്നും പറഞ്ഞ്. ഇത്പോലെ പല സ്ഥലങ്ങളിൽ കാണുന്നുണ്ട്. അടുത്ത പ്രാവിശ്യം ഇങ്ങനെ ഉള്ളവരെ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ തീർച്ചയായും വീഡിയോ വഴി തന്നെ തിരുത്താം. വളരെ നന്ദി. 🙏
സാരം ഇല്ല സണ്ണി... ഇതിൽ നിന്ന് നമുക്ക് രണ്ടുതരത്തിൽ ഉള്ള ആൾക്കാരെ കാണാൻ സാധിച്ചു ...
@@ecoownmedia സണ്ണി ഞാൻ താങ്കളുടെ വിഡിയോകൾ കാണുന്ന ഒരു പ്രേക്ഷക എന്ന നിലക്കും അതിലും പരി ഏത് സാധരണക്കാർക്കും മനസ്സിലാകുന്ന അവദരണ ശൈലി എന്റെ വീക്ഷണത്തിൽ നല്ല ഒരു സേവനം പരമാവധി വിമർശനങ്ങക്ക് ഇടവരുത്താതിരിക്കുക ഇപ്പോഴത്ത കാലഘട്ടത്തിൽ നല്ലത് ചെയ്യുന്നവർക്കാണ് കൂടുതൽ വിമർശനം വരിക ഞാൻ താങ്കളെ വിമർശിച്ചതല്ല പക്ഷെ താങ്കളിൽ നിന്ന് എന്തെങ്കിലും തെറ്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടാകാം നല്ല നല്ല പുതിയ വിഡിയോകളും മായി വീണ്ടും വരിക ചെറിയ ഒരു റിക്വസ്റ്റ് ഇ ശൈലി മറ്റാതെ നോക്കുക ഇ ശൈലിയാണ് സണ്ണിയുടെ ഹൈലൈറ്റ്
@@alipallipadi2327 8086093024
Asseel kunhjingal undo
Bro ഇതുവരെ cheithathil ഏറ്റവും ishtapetta video.. മറ്റുള്ളത് മോശം ആണെന്നല്ല.. അവതരണം superanu
ആറ്റിങ്ങൽ ഇത് പോലെയുള്ള തായ് അറിയാമോ
Sooper video
Sunny chetta. Enik our chetta farm und3 snd stslathil haching cheriya rethiyil und. Onnnu support chyne
Thanku. So much bro
Adipoli
Bv 380 venkideswara pountry farm evideyanu....place parayamo
Ducks Eggs, Adult Ducks, Ducks Meat, Small Ducks, available for ready and pickup,
1. Small Ducks Chick = 50000nos
2. Adult Ducks = 5000nos
3. Ducks Eggs= 50000 above
4. payment= online
5. Address: Rudrakota Village, Kavali Mandal, SPSR Nellore (D) Andhra Pradesh - 524203
6. Mobile Number:8317579371, 9908469042
Big like!👍
kodakara hatchary evda details tharo sunny chetta plz
E video ulla number vilikku
കണ്ണൂരിൽ കോഴി കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ
മുണ്ടയാട്..
@@mujeem6897 നമ്പർ കിട്ടുമോ
കോഴിക്കൂടുകൾ വാങ്ങാൻ പറ്റുന്ന സ്ഥാലം ത്രിശ്ശൂർ ഭാഗത്തുണ്ടോ ???
Farm tech media rengith contact chayyu
Thank you
Sunny cheta yu r great
🙏🙏
ഇത് ഏത് ജില്ല യിലാണ്
അടിപൊളി ഹരിചേട്ടന്‍
😍