അലിയുന്നു ഞാനീ സക്രാരിയിൽ Holy communion song Vocals: Anna Baby Lyrics n Music:Thomson A. Varghese

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • Vocals : Anna Baby
    Lyrics : Thomson A. Varghese
    Music: Thomson A. Varghese
    Song Coordinator : Leela L. Gireesh Kuttan
    Studio : Sonic Island
    Programing: Vijay Jacob
    Mixed & Mastered by Shreeshankar @ Muzik Ministry Studios, Kochi
    Edits : Jacob Vincent
    അലിയുന്നു ഞാനീ സക്രാരിയിൽ വാഴും
    തിരുവോസ്തിരൂപനാം എൻ നാഥനിൽ
    അലിയുന്നു ഞാനീ സക്രാരിയിൽ വാഴും
    തിരുവോസ്തിരൂപനാം എൻ നാഥനിൽ
    ഈ തിരു കാസയിലെ തിരു രക്തത്തിൽ
    അലിഞ്ഞു ചേരുന്നൊരപ്പത്തെപ്പോൽ
    ഈ തിരു കാസയിലെ തിരു രക്തത്തിൽ
    അലിഞ്ഞു ചേരുന്നൊരപ്പത്തെപ്പോൽ
    അലിയുന്നു ഞാനീ സക്രാരിയിൽ വാഴും
    തിരുവോസ്തിരൂപനാം എൻ നാഥനിൽ
    ഈശോയെ നിൻ രൂപം എന്നുമെന്നുള്ളത്തിൽ
    കാണുവാനായ് ഞാൻ കൊതിച്ചിരുന്നു
    ഈശോയെ നിൻ രൂപം എന്നുമെന്നുള്ളത്തിൽ
    കാണുവാനായ് ഞാൻ കൊതിച്ചിരുന്നു
    ഈ കുഞ്ഞു ജീവിതം പൂർണ്ണമായ് തീരുവാൻ
    നീയും കൂടിയേ കഴിയൂ
    ഈ കുഞ്ഞു ജീവിതം പൂർണ്ണമായ് തീരുവാൻ
    നീയും കൂടിയേ കഴിയൂ
    നാഥാ നീയെന്നും എന്നുള്ളിൽ വാഴെണമേ..
    അലിയുന്നു ഞാനീ സക്രാരിയിൽ വാഴും
    തിരുവോസ്തിരൂപനാം എൻ നാഥനിൽ
    ഈ ലോക ജീവിതം നിൻ നേർക്കു നീട്ടി ഞാൻ
    നിൻ ദാസിയായെന്നും ജീവിച്ചിടാം
    ഈ ലോക ജീവിതം നിൻ നേർക്കു നീട്ടി ഞാൻ
    നിൻ ദാസിയായെന്നും ജീവിച്ചിടാം
    ജീവിതം കാൽക്കൽ ഞാൻ വച്ചു എന്നാകിലും
    നീയില്ലെങ്കിലോ ശൂന്യം..
    ജീവിതം കാൽക്കൽ ഞാൻ വച്ചു എന്നാകിലും
    നീയില്ലെങ്കിലോ ശൂന്യം...
    നാഥാ എന്നിൽ നിന്നും നീ അകലരുതേ..
    അലിയുന്നു ഞാനീ സക്രാരിയിൽ വാഴും
    തിരുവോസ്തിരൂപനാം എൻ നാഥനിൽ
    ഈ തിരു കാസയിലെ തിരു രക്തത്തിൽ
    അലിഞ്ഞു ചേരുന്നൊരപ്പത്തെപ്പോൽ
    ഈ തിരു കാസയിലെ തിരു രക്തത്തിൽ
    അലിഞ്ഞു ചേരുന്നൊരപ്പത്തെപ്പോൽ
    അലിയുന്നു ഞാനീ സക്രാരിയിൽ വാഴും
    തിരുവോസ്തിരൂപനാം എൻ നാഥനിൽ

ความคิดเห็น • 74