ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 12 ബുധൻ ഫെബ്രുവരി / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Kreupasanam Udambadi online registration
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 228

  • @annajohncy1987
    @annajohncy1987 3 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയായാൽ വലയുന്ന എല്ലാ കുടുംബങ്ങളെയും അവിടുന്ന് കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ

  • @Kl-13-vlogs-326
    @Kl-13-vlogs-326 3 ชั่วโมงที่ผ่านมา +5

    അമ്മേ എന്റെ മക്കളെ നന്നായി പഠിച്ച് നല്ല മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കേണമേ♥️
    ആമേൻ 🙏🙏🙏

  • @Starlyaniyan
    @Starlyaniyan 3 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ

  • @SunnySunny-yz6tp
    @SunnySunny-yz6tp 3 ชั่วโมงที่ผ่านมา +5

    നിത്യ സ്തുധിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയെക്കു എന്നേരവും ആരാധനയും സ്തുദിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @anonymous-dv1sd
    @anonymous-dv1sd 3 ชั่วโมงที่ผ่านมา +4

    കൃപാസനമതാവേ എൻ്റെ കുടുംബവും പരിശുദ്ധാത്മാവി നിറയാൻ ദൈവ വെളിച്ചം നിറയാണേ മേ

  • @VijayammaD-e1i
    @VijayammaD-e1i 3 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ പ്രാർത്ഥനയും നിയോഗങ്ങളും സാധിച്ചുതരേണമേ സ്നേഹം കൊണ്ടു എന്നെ നിറക്കേണമേ ❤️❤️❤️🙏🙏🙏🎉അപ്പാ അവിടുത്തെ സ്നേഹം കൊണ്ട് എന്നെ നിറക്കേണമേ സ്തോത്രം ഹാലേലൂയ്യ ആമേൻ ❤️❤️❤️🙏🙏🙏🎉🎉🎉

  • @SandhyaBiju-g5w
    @SandhyaBiju-g5w 3 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ പ്രാർത്ഥന ഉടമ്പടി യിൽ എന്റെ മോനെയും ഭർത്താവിനെയും കാത്തുകൊള്ളണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ സാധിക്കണേ, ഭർത്താവിന്റെ ഗൾഫിൽ പോകാനുള്ള പേപ്പർ ശരിയാക്ശരിയാകാൻ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ ❤️♥️♥️♥️♥️♥️

  • @sandraselvaraj
    @sandraselvaraj 3 ชั่วโมงที่ผ่านมา +5

    അമ്മേ ദൈവമാതാവേ എൻ്റെ കുടുംബത്തെ അമ്മയുടെ പ്രതീക്ഷ കരണത്തിൻ്റെ സാക്ഷിയാക്കി മറ്റണമെ മക്കളെ ഭർത്താവിനെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമെ അമ്മേൻ🙏🙏🙏🙏🙏

  • @Starlyaniyan
    @Starlyaniyan 3 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ കടഭാരം നീക്കി തരണമേ എന്റെ അമ്മേ എന്റെ കൈയിൽ നിന്ന് കടം ആയി മേടിച്ചു കൊടുത്ത പൈസ എല്ലാം തിരിച്ചു തരാൻ മേടിച്ച മക്കൾക്കു എല്ലാം മനസു തോന്നിപ്പിക്കണമേ

  • @LaluLalu-d9g
    @LaluLalu-d9g 3 ชั่วโมงที่ผ่านมา +1

    Ammae.Nale.ente.madikkal.anue.Amma.kude.varaname❤❤❤😢😢😢😢

  • @lilammaclement2487
    @lilammaclement2487 3 ชั่วโมงที่ผ่านมา +1

    എന്റെ ഗ്ലൂക്കോമ സുഖപ്പെടുത്തണേ മരിയയുടെ പിസി ഓടി സുഖപ്പെടുത്തണേ അന്നയുടെ തൈറോയ്ഡ് സുഖപ്പെടുത്തണേ 🙏🙏🙏🙏👍👍👍

  • @shylajoy3506
    @shylajoy3506 3 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ പ്രതീകരണപ്രാത്ഥനയിമതി മക്കളെ അനുഗ്രഹിക്കണമെ

  • @anonymous-dv1sd
    @anonymous-dv1sd 3 ชั่วโมงที่ผ่านมา +2

    ഇന്നത്തെ ദിവസം കർത്താവിൻ്റെ ദിവസം നമുക്ക് സന്തോഷിച്ചു ഉൽ സിക്കാം

  • @angelshybu4931
    @angelshybu4931 4 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ കടബാത്യത മാറിക്കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കണം

  • @kpantony2266
    @kpantony2266 3 ชั่วโมงที่ผ่านมา +1

    പരി. അമ്മേ ഞാൻ ഏറ്റെടുത്തിരിക്കുന്ന സുവിശേഷ വേല അഭിഷേകം നൽകി തെറ്റ് കൂടാതെ ചെയ്യുവാൻ അമ്മ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🌹🙏🙏🙏🙏ഇജ്ജ്ക

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 3 ชั่วโมงที่ผ่านมา +1

    Mathave. Ente. Makkale. Ammayude. .neela. Melangikkullil. Pthinju. Samrakshikkename. Amen❤

  • @valsarajan5053
    @valsarajan5053 3 ชั่วโมงที่ผ่านมา +1

    മാതാവേ കാത്തുരക്ഷിക്കണേ മാതാവേ സ്വാഗതം

  • @sheenajoseph699
    @sheenajoseph699 3 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ പഠിക്കാൻ പോകുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @anithachacko8404
    @anithachacko8404 3 ชั่วโมงที่ผ่านมา +1

    Amma,മാതാവേ,ജീവിതപങ്കാളി,,എന്നോടും,,,മകനോടും,,സ്നേഹവും,visasvum,,പുലർത്തണമേ,ഒരു,നല്ലവഴി,നൽകി,അനുഗ്രഹിക്കണമേ,,മോന്,നല്ല,സ്വഭാവം,നൽകി,അനുഗ്രഹിക്കണമേ

  • @SunnySunny-yz6tp
    @SunnySunny-yz6tp 3 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദാവര മാതാവേ എല്ലാ കുടുംബങ്ങളിലും ഈശോയുടെ പസമാധാനം ലഭിക്കുവാൻ സഹായിക്കണമേ

  • @Starlyaniyan
    @Starlyaniyan 3 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കളെ സംരക്ഷണം തന്നു സഹായിക്കണമേ

  • @SalammaJohn
    @SalammaJohn 3 ชั่วโมงที่ผ่านมา +1

    AmmaMathavaAnugherikkanamaAllathadasathayamMattiTharanamaAmmeen

  • @Natureking51
    @Natureking51 3 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവെ
    എന്നെ അമ്മയക്ക് സമർപ്പിക്കുന്നു

  • @theresalilly5465
    @theresalilly5465 4 ชั่วโมงที่ผ่านมา +5

    എൻ്റ് കൃപാസനം അമ്മേ
    എൻറെ നുറുങ്ങിയ ഹൃദയത്തെയും തകർന്ന കുടുംബത്തെയും
    സമർപ്പിക്കുന്നു അമ്മേ ഈശോയുടെ തിരുഹൃദയത്തിൽ ഒരു അനുഗ്രഹിച്ച ആശിർവദിച്ചു വിശദീകരിച്ച് ഒരു സാക്ഷിയാകണമേ

  • @SunithaDevi-k7v
    @SunithaDevi-k7v 3 ชั่วโมงที่ผ่านมา +1

    ദൈവം മാതാവേ തമ്പുരാനെ എന്റെ മോന്റെ സിഗരറ്റ് നിർത്തി തരേണമേ🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 4 ชั่วโมงที่ผ่านมา +7

    മാതാവേ എന്റെ മക്കളെയും എന്നെയും അമ്മയുടെ സാക്ഷികളാക്കണമേ 🙏🙏

  • @Rejani10
    @Rejani10 3 ชั่วโมงที่ผ่านมา +1

    AmmeMathaveAñugrahikkanameAmen❤❤❤❤❤❤

  • @SunithaDevi-k7v
    @SunithaDevi-k7v 3 ชั่วโมงที่ผ่านมา +1

    അമ്മേ ദൈവം മാതാവേ തമ്പുരാനെ എന്റെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെല്ലാം മാറ്റി എന്നെ കാത്തു സംരക്ഷിക്കേണമേ 🙏

  • @Beena-tj4kk
    @Beena-tj4kk 4 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന ഉപേഷിക്കല്ലേ 🙏🙇‍♀️🙏🙇‍♀️കാത്തുകൊള്ളണമേ മാതാവേ.. 🙏🙏🙏🙏🙏🙏

    • @Deku-yt2yf
      @Deku-yt2yf 3 ชั่วโมงที่ผ่านมา

      Amma mathave🙏🏻🙏🏻🙏🏻🙏🏻

  • @sharonkunjumon7433
    @sharonkunjumon7433 3 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഷാരോൺ മോനു സ്നേഹിക്കാൻ shamikkanu ഉള്ള കൃപ കൊടുക്കണേ അവനിൽ ദൈവ സ്നേഹം കൊടുക്കണേ

  • @ushaskitchenanchal
    @ushaskitchenanchal 3 ชั่วโมงที่ผ่านมา +1

    അമ്മേ ദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിശേഷം മാറ്റി എൻ്റെ മനസ്സിന് സമാധാനം തരേണമേ

  • @shynivarghese9948
    @shynivarghese9948 3 ชั่วโมงที่ผ่านมา +1

    അമ്മേ മക്കളുടെ കാര്യത്തിൽ ഇടപെടണേ അവരുടെ കൈപിടിച്ചു കൂടെ nadakkane🙏

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 3 ชั่วโมงที่ผ่านมา +1

    Mathave. Ente. Cheriya. Mon. Krishna. Raj. Kiran. World. Famous. Psychologist. Ayi. Anugrahikkename. Mathave. Amen❤

  • @ppranimathew4539
    @ppranimathew4539 3 ชั่วโมงที่ผ่านมา

    എന്റെ നിയോഗത്തിലൂടെ യേശുവേ നീ വളെരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RegiJohn-tc5ym
    @RegiJohn-tc5ym 3 ชั่วโมงที่ผ่านมา +1

    Amme mathava ente makkala samrppikunu 🙏🏼 kathukollanama 🙏🏼 Albert angel

  • @lilammaclement2487
    @lilammaclement2487 3 ชั่วโมงที่ผ่านมา +1

    Annarose Mariyaroseclement Clement എല്ലാ ആപത്തും അപകടങ്ങളും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lissyppaul6702
    @lissyppaul6702 3 ชั่วโมงที่ผ่านมา +1

    Thank you Jesus and amma to give a new day for me and my family members aman

  • @asharavi6378
    @asharavi6378 4 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ എന്നെയും അങ്ങയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി മറ്റേണമേ 🕯️🙏🌹 മരണം വരെയും അവിടുത്തെ ഉടമ്പടി യിലെ മക്കളായിജീവിക്കുവാൻ അനുഗ്രഹിക്കേണമേ 😭🌹🕯️🙏

  • @reenathomas4820
    @reenathomas4820 3 ชั่วโมงที่ผ่านมา +1

    അമ്മേ അയൽവാസി ലൈസൻസ് നുണപറഞ്ഞു വാങ്ങാൻ അനുവദിക്കല്ലേ എനിയും അവർ ആപണി തുടങ്ങിയാൽ ഞങൾ രോഗിയാകും അതിനു ഇടയാവരുത്തെ അമ്മേ നിൻ്റെ പ്രത്തിക്ഷീകരണത്തിൻ്റ്റെ അടയാളംകാണിക്കേണമേ ആമേൻ

  • @VIVEK.978
    @VIVEK.978 3 ชั่วโมงที่ผ่านมา +1

    പാപികളായ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് 🙏🙏🙏അപേക്ഷിക്കേണമേ മാതാവേ ഈശോയെ അനുഗ്രഹിക്കണേ എന്നെ പ്രതിക്ഷീണത്തിന്റെ സാക്ഷിയാക്കേണമേ🙏🙏🙏🙏🙏🙏

  • @sonastephen6187
    @sonastephen6187 3 ชั่วโมงที่ผ่านมา

    എന്റെ ആരോഗ്യം സമർപ്പിക്കുന്നു എന്നെ കാത്തുകൊള്ളേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @JasmineGeorge-z6r
    @JasmineGeorge-z6r 3 ชั่วโมงที่ผ่านมา +1

    അമ്മേ കൂടെ വരണേ ആമേൻ 🙏🙏🙏🙏

  • @shejygeorge1438
    @shejygeorge1438 3 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devassiamaliyekal3279
    @devassiamaliyekal3279 3 ชั่วโมงที่ผ่านมา

    എൻ്റെ അമ്മെ SSLC പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്ന 6 എൻ്റെ മകനെയും അനുഗ്രഹിക്കണമെ ആമേൻ എൻ്റെ അമ്മ അവൻ്റെ കൂടെയിരിക്കണമെ ആമേൻ

  • @Radha-l8e
    @Radha-l8e 4 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ കൈവേദന മാറ്റി തരണമേ കടബാധ്യത മാറ്റി തരണമേ

  • @bindhubiju5874
    @bindhubiju5874 3 ชั่วโมงที่ผ่านมา +1

    Amme mathave njangalkuvendi prarthikane amme. Mole nannaye padikuvan avale anugrahikane amme. Padengal nannaye manasilaki padikuvan avale anugrahikane amme. Avalkuvendi prarthikane amme. Njangalku puratheku pokuvanulla kareyengal thadasengal ellathe vegam nadakuvan prarthikane amme. Njangade sambathikabuthimuttu maruvan prarthikane amme. Emasathe chitti eniki kittuvan prarthikane amme. Amme mathave njangade prarthana kelkane mathave🙏🙏 amen🙏🙏🙏🙏

  • @joelvarghese9252
    @joelvarghese9252 3 ชั่วโมงที่ผ่านมา +1

    Krepasana prasatha mathave puthranode abeshikenama my son Joel Varghese get a good job and visa in Ireland Amen 🙏 🙌 👏

  • @shylajalakshmanan2912
    @shylajalakshmanan2912 3 ชั่วโมงที่ผ่านมา +1

    Ammea jabamalamadhavea anta prarthana keat eannea anugrahekeanamea aameam.🙏🙏🙏🙏🙏🙏🙏😊

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 3 ชั่วโมงที่ผ่านมา +1

    Ente. Cheriya.on. Krishna. Raj .Kiran. World. Famous. Psychologist. Ayi. Amen❤

  • @hemarosegonsalvas7714
    @hemarosegonsalvas7714 4 ชั่วโมงที่ผ่านมา +2

    അമ്മേ പ്രാർത്ഥിക്കാൻ മക്കളെ പഠിപ്പിക്കണം 🙏🙏🙏

  • @VIVEK.978
    @VIVEK.978 3 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന് നല്ല ശമ്പളം കിട്ടണേ ഞങ്ങൾക്ക് ഒരു വീട് തന്നനുഗ്രഹിക്കണേ എന്റെ കുഞ്ഞു ങ്ങളി നേർ വഴിയിൽ നടത്തണേ എന്റ കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @beenababu32
    @beenababu32 3 ชั่วโมงที่ผ่านมา +1

    Amme mathave kunjinta .El karunayayirikkename

  • @hemarosegonsalvas7714
    @hemarosegonsalvas7714 4 ชั่วโมงที่ผ่านมา +2

    ഇന്നു വരെ ചൈതു തന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദി 🙏🙏🙏

  • @helengeorge7809
    @helengeorge7809 3 ชั่วโมงที่ผ่านมา

    ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @btsfanfictionffworld6490
    @btsfanfictionffworld6490 3 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ,
    ഇന്നു നടക്കുന്ന മകളുടെ exam - നെ അനുഗ്രഹിക്കേണമെ. നന്നായി പരീക്ഷ എഴുതുവാൻ വേണ്ട അനുഗ്രഹവും കൃപയും നൽകി അനുഗ്രഹിക്കണമെ പരിശുദ്ധ അമ്മയുടെ സാന്നിധ്യം മകളോടൊപ്പം ഉണ്ടായിരിക്കേണമെ. ആമേൻ.

  • @OmanaRajan-p1z
    @OmanaRajan-p1z 4 ชั่วโมงที่ผ่านมา +12

    അമ്മേ എന്റെ മകനെ ഒരു നല്ല മകനായി സ്‌നേഹവും കരുണയും ഉള്ള മകനായി വളരുവാൻ അവനെ അനുഗ്രഹിക്കണമേ

  • @miniroy3138
    @miniroy3138 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏

  • @anonymous-dv1sd
    @anonymous-dv1sd 3 ชั่วโมงที่ผ่านมา

    അമ്മേ കൃപാസനമാതാവേ എൻ്റെ ജീവിത പങ്കാളി ഈശ്യയുടെ പ്രതീക്ഷകരണ സാക്ഷിയായി മാറണം

  • @ShimisShimis-k1v
    @ShimisShimis-k1v 4 ชั่วโมงที่ผ่านมา +2

    എന്റെ മോന്റെ കാഴ്ച്ചക്ക് ഒരു പ്രോബ്ലെവും ശനി ടെസ്റ്റ്‌ ചെയ്യുമ്പോ ഉണ്ടാവല്ലേ മാതാവേ

  • @sonastephen6187
    @sonastephen6187 3 ชั่วโมงที่ผ่านมา

    എന്റെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുവാവയെ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ അമ്മേ 🙏

  • @sujashaju273
    @sujashaju273 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ പരീക്ഷയിൽ ഉന്നത വിജയം നൽകി മക്കളെ അനുഗ്രഹിക്കണമെ.

  • @susammavarghsese352
    @susammavarghsese352 3 ชั่วโมงที่ผ่านมา

    Ente mathave nanghalude prarthana kelkhename amen naghlude koode ayrikhename amen🙏🙏

  • @MuralidasanMurali-s6l
    @MuralidasanMurali-s6l 3 ชั่วโมงที่ผ่านมา

    കൃപാസനമാതാവേണങ്ങളെ അനുഗ്രഹിക്കണമേ മോൻ്റെ ജോലിയുടെ കാര്യം ശരിയാക്കി തരണം അത് പോലെ എനിക്ക് പണിയും ആരോഗ്യവും തരണം

  • @LaluLalu-d9g
    @LaluLalu-d9g 3 ชั่วโมงที่ผ่านมา

    Ammae😢😢😢😢😢😢😢kathoname❤❤❤

  • @shylaja9447
    @shylaja9447 3 ชั่วโมงที่ผ่านมา

    കൃപാ സന മാതാവേ, എൻ്റെ മകളുടെ 12 th exam ന് വേണ്ടി അപേക്ഷിക്കണമേ. ജുവൽ ലിൻ്റെ 10 th exam ന് വേണ്ടി അപേക്ഷിക്കണമേ.

  • @anonymous-dv1sd
    @anonymous-dv1sd 3 ชั่วโมงที่ผ่านมา

    ഈശ്വേ യേ എൻ്റെ കൃപാസനമാതാവേ എൻ്റെ മകൾ സ്റ്റെഫി ആർ എൽ അമ്മയുടെ പ്രതീക്ഷകരണസാക്ഷിയായി മാറണമേ

  • @BOSTHAN_YT
    @BOSTHAN_YT 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    എന്റെ മകനും ബോർഡ്‌ എക്സാം എഴുതുന്ന എല്ലാ മക്കളുടെയും കൂടെ ഈശ്ശൊ യുംമാതാവും ഉണ്ടാകണേ

  • @mathaiko3731
    @mathaiko3731 3 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ....

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm8630 3 ชั่วโมงที่ผ่านมา

    മാതാവെ. എൻ്റെ കൂടുംബത്തിൽ കൃപ ചൊരിയേണമേ

  • @anonymous-dv1sd
    @anonymous-dv1sd 3 ชั่วโมงที่ผ่านมา +1

    ഈശ്ചയേ എനിക്ക് ഇന്നത്തെ വിശുദ്ധ കുർബാന സ്വീകാരിക്കുന്നു അനുഗ്രഹം പ്രാപിക്കാൻ സാധിക്കണമേ

  • @tonythomas5078
    @tonythomas5078 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ പഠിച്ച ഫീൽഡ് jcb ആണ് പക്ഷെ ജോലിക്കായി പോകുന്ന മേഖലകളിൽ തടസ്സം മാത്രമാണ്. അമ്മേ മാതാവേ എത്രയും വേഗം അവനു ജോലിയാക്കി കൊടുക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sallysingh9551
    @sallysingh9551 3 ชั่วโมงที่ผ่านมา

    Amme mathave we thank you for your intercession 🙏🙏Lord we love you Jesus 🙏

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 3 ชั่วโมงที่ผ่านมา

    എന്റെ മാതാവേ 14 വയസായ എന്റെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏

  • @winxclubfangirl243
    @winxclubfangirl243 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾ ഐറിൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ പ്ളസ് ടൂ പരീക്ഷയിൽ ന നന്നായി പഠിച്ചു നല്ല ഉയർന്ന മാർക്കോടെ പാസ്സായേക്കണമേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ പഠനത്തിൽ ഉള്ള അലസതയും മടിയും മാറ്റണമേ ആമേൻ

  • @shejygeorge1438
    @shejygeorge1438 3 ชั่วโมงที่ผ่านมา

    മാതാവേ അനുജത്തിയുടെ മകന് SSLC യിൽ 90% മാർക്കോടെ പാസാക്കി തരണമെ

  • @sonastephen6187
    @sonastephen6187 3 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന്റെ മദ്യപാനവും ദേഷ്യവും മാറ്റിത്തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @saramajacob5816
    @saramajacob5816 3 ชั่วโมงที่ผ่านมา +1

    Amem❤emem❤sharon❤jerom❤anugrehikaneme❤❤❤❤❤❤❤❤❤❤❤

    • @sajanphilip1510
      @sajanphilip1510 3 ชั่วโมงที่ผ่านมา

      Amme kaniyaname

  • @neethugeorgin
    @neethugeorgin 3 ชั่วโมงที่ผ่านมา

    Ente makkale nalla makkalaye valarthane

  • @GeethajoshyGeetha
    @GeethajoshyGeetha 3 ชั่วโมงที่ผ่านมา

    Amme sanchari mathave ente asrayame samaya churukkathinte adhikara mulla amme vellakuzhiyil ninnu karakayaran oru nalla veedu nalki anugrahikkaname amen..

  • @mariampeter4662
    @mariampeter4662 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ കുടുംബത്തിനുമേൽ കരുണ തോന്നേണമേ

  • @PauloseMathew-u6g
    @PauloseMathew-u6g 3 ชั่วโมงที่ผ่านมา

    Entyum makkaluday Avashagal sadhychu tharename amen ❤❤❤❤🙏🙏🙏🙏

  • @shejygeorge1438
    @shejygeorge1438 3 ชั่วโมงที่ผ่านมา

    മാതാവേ ഞാൻ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി ലഭിച്ച എല്ലാ അനുഗ്രഹ ങ്ങൾക്ക് ഒരായിരം നന്ദി
    മാതാവേ ഞാൻ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി അനുജത്തിക്ക് വിദേശത്ത് നല്ല ജോലി യിൽ പ്രവേശിക്കാൻ സാധിച്ചതിന് നന്ദി
    മാതാവേ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി ഫ്ലാറ്റ് വാങ്ങാനും അതിൽ താമസി ക്കാൻ സാധിച്ചതിനും ഒരായിരം നന്ദി

  • @shejygeorge1438
    @shejygeorge1438 3 ชั่วโมงที่ผ่านมา

    മാതാവേ ഞങ്ങളുടെ തറവാട് വീട് നല്ല വിലക്ക് വിറ്റു തര ണമെ
    മാതാവേ ഭർത്താ വിലെ എല്ലാ വിധ ദുശ്ശീല ങ്ങളിൽ നിന്ന് മോചിപ്പിച്ച് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പരസ്പരം സ്നേഹവു സമാധാനവും വിശ്വാസവും ഉണ്ടാകു ന്നതിനു വേണ്ടി പ്രാർഥിക്കുന്ന

  • @gayathripeethambaran8735
    @gayathripeethambaran8735 3 ชั่วโมงที่ผ่านมา

    Anta parishutha amme anta esoyo anta karthave nann🙏🙏🙏

  • @miniomanakuttan2196
    @miniomanakuttan2196 3 ชั่วโมงที่ผ่านมา

    Amme mathave makkale anugrahikaname

  • @DhanyalekshmiBs
    @DhanyalekshmiBs 3 ชั่วโมงที่ผ่านมา

    എന്റെ മക്കൾക്കും സഹോദരനും നല്ലൊരു ജോലി നൽകണേ 🙏🙏🙏 എന്റെ ഷിദുവിന് ജോലി ലഭിക്കണേ 🙏🙏🙏ഞങ്ങളെ ഒന്നിപ്പിക്കണേ ❤️❤️❤️❤️❤️❤️

  • @shejygeorge1438
    @shejygeorge1438 3 ชั่วโมงที่ผ่านมา

    മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ
    മാതാവേശമ്പളം കൂട്ടി തര ണമെ
    മാതാവേ ദാമ്പത്യജീവിതത്തിൽ പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടാകുന്നതിനു വേണ്ടി പ്രാർഥി ക്കുന്നു
    മാതാവേ സ്വന്തമായി ഒരു വീടും സ്ഥലവും ഭർത്താവ് വാങ്ങിച്ചു തരുന്നതിനു വേണ്ടി പ്രാർഥിക്കുന്നു
    മാതാവേ എൻ്റെ ജോലി യിലെ എല്ല പ്രശ്ന ങ്ങളും മാറ്റി തരണമെ

  • @LaisammaSunny-n2h
    @LaisammaSunny-n2h 3 ชั่วโมงที่ผ่านมา +4

    ഈശോയെ നന്ദി അമ്മേ മാതാവെഞങ്ങളെ കാത്തു കൊള്ളണമെ.🙏🙏🙏🙏

    • @Toniy7
      @Toniy7 3 ชั่วโมงที่ผ่านมา

      Amma mathava rnys molkaorunslla otu inyrteiv thsnnnaanugrkinma

    • @Toniy7
      @Toniy7 3 ชั่วโมงที่ผ่านมา

      KadavRam mayi rhannaanihrakinma

  • @MolammaJoy-un5zu
    @MolammaJoy-un5zu 3 ชั่วโมงที่ผ่านมา

    എന്റെ മോടെ ഇന്ന് എ ക് സാം പാസാക്കി അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🌹

  • @GeethajoshyGeetha
    @GeethajoshyGeetha 2 ชั่วโมงที่ผ่านมา

    Amme sanchari mathave ente asrayame samaya churukkathinte adhikara mulla amme padikkan kazhivillatha makkalkku amma exam ezhuthi unnatha vijayam nalki anugrahikkaname amen...

  • @sheenatv9912
    @sheenatv9912 3 ชั่วโมงที่ผ่านมา

    മാതാവേ എന്റെ വീട്ടിലെ മുടങ്ങി പോയിരുന്ന കുടുംബ പ്രാർത്ഥന ഞാനെന്റെ മക്കളൊരുമിച്ച് ചെല്ലാൻ എന്നെ സഹായിക്കണേ

  • @miniomanakuttan2196
    @miniomanakuttan2196 3 ชั่วโมงที่ผ่านมา

    Amme മാതാവേ ellavarkum nallathu varename

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 3 ชั่วโมงที่ผ่านมา

    മാതാവോ ഇന്നത്തെ നിയോഗം സാധിച്ചം തന്നതിന ഒരു പട് നന്ദി തമിച്ചതിന് ഷമികണം🙏🏻

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 3 ชั่วโมงที่ผ่านมา

    Athave. Ente. Ella. Sahidarangaleyum. Ente. Makkalude. Ella. Friends. Ineyum. Ammayude. Neela. Melangikkullil. Pothinju ndamraksjikkename. Mathave. Amen❤

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 3 ชั่วโมงที่ผ่านมา

    Ente kripasanam Amme njangalekaividalle

  • @minishaji1367
    @minishaji1367 3 ชั่วโมงที่ผ่านมา

    Amma❤❤❤❤❤❤

  • @GeethajoshyGeetha
    @GeethajoshyGeetha 3 ชั่วโมงที่ผ่านมา

    Amme sanchari mathave ente asrayame samaya churukkathinte adhikara mulla amme part time jolly il thudaranulla kripa nalki anugrahikkaname amen. Karuvannur dispensary il kittan amma idapedaname amen...

  • @DeenaJohnson-i9s
    @DeenaJohnson-i9s 3 ชั่วโมงที่ผ่านมา

    Deena johnson eeshoye shiyonu padikkuvaanulla sampathikam nalki anugrahikkename

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 3 ชั่วโมงที่ผ่านมา

    Jayayude. Mole. Snehakku. Nalla. Arogyamulla. Oru. Kunjine. Nalki. Anugrahikkename mathave. Amen❤

  • @RajeswariRaji-d5h
    @RajeswariRaji-d5h 3 ชั่วโมงที่ผ่านมา

    Amme mathave karthavinte anugrahathal ente molude jeevitham santhoshavum samadanavum ullathakki kodukkename arogyam nalki anugrahikkename Amen