കൽക്കി അവതാര രഹസ്യങ്ങൾ.. കൽക്കിയുടെ ജനനം?? കുടുംബം??

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2021
  • Kalki, also called Kalkin ,is the prophesied tenth avatar of Hindu god Vishnu to end the Kali Yuga, one of the four periods in the endless cycle of existence in Vaishnavism cosmology. The end of Kali Yuga, states Hindu eschatology, will harbinger in the new epoch of Satya Yuga in the endless cycle of existence.
    Kalki is described in the Puranas as the avatar who rejuvenates existence by ending the darkest and destructive period to remove adharma and ushering in the Satya Yuga, while riding a white horse with a fiery sword. The description and details of Kalki are different among various Puranas. Kalki is also found in Buddhist texts: For example the Kalachakra-Tantra of Tibetan Buddhism.
    The prophecy of the Kalki avatar is also told in Sikh texts.
    The name Kalki is derived from Kal, which means "time" (Kali Yuga). The literal meaning of Kalki is "dirty, sinful", which Brockington states does not make sense in the avatara context. This has led scholars such as Otto Schrader to suggest that the original term may have been karki (white, from the horse) which morphed into Kalki. This proposal is supported by two versions of Mahabharata manuscripts that have been found, where the Sanskrit verses name the avatar to be "karki", rather than "kalki".
    Hindu texts
    Bhagavan Kalki
    Kalki is an avatara of Vishnu. Avatara means "descent" and refers to a descent of the divine into the material realm of human existence. The Garuda Purana lists ten avatars, with Kalki being the tenth. He is described as the avatar who appears at the end of the Kali Yuga. He ends the darkest, degenerating and chaotic stage of the Kali Yuga (period) to remove adharma and ushers in the Satya Yuga, while riding a white horse with a fiery sword.He restarts a new cycle of time. He is described as a Brahmin warrior in the Puranas.
    Buddhist texts
    In the Buddhist text Kalachakra Tantra, the righteous kings are called Kalki (Kalkin, lit. chieftain) living in Sambhala. There are many Kalki in this text, each fighting barbarism, persecution and chaos. The last Kalki is called "Cakrin" and is predicted to end the chaos and degeneration by assembling a large army to eradicate the "forces of Islam". A great war and Armageddon will destroy the barbaric Muslim forces, states the text. According to Donald Lopez - a professor of Buddhist Studies, Kalki is predicted to start the new cycle of perfect era where "Buddhism will flourish, people will live long, happy lives and righteousness will reign supreme". The text is significant in establishing the chronology of the Kalki idea to be from post-7th century, probably the 9th or 10th century. Lopez states that the Buddhist text likely borrowed it from Hindu mythology.[3][4] Other scholars, such as Yijiu Jin, state that the text originated in Central Asia in the 10th-century, and Tibetan literature picked up a version of it in India around 1027 CE.
    Sikh texts
    The Kalki avatar appears in the historic Sikh texts, most notably in Dasam Granth, a text that is traditionally attributed to Guru Gobind Singh. The Chaubis Avatar (24 avatars) section mentions sage Matsyanra describing the appearance of Vishnu avatars to fight evil, greed, violence and ignorance. It includes Kalki as the twenty-fourth incarnation to lead the war between the forces of righteousness and unrighteousness, states Dhavan.
    A minor text named Kalki Purana is a relatively recent text, likely composed in Bengal. Its dating floruit is the 18th-century.Wendy Doniger dates the Kalki mythology containing Kalki Purana to between 1500 and 1700 CE.
    In the Kalki Purana, Kalki marries princess Padmavati, the daughter of Brhadratha of Simhala. He fights an evil army and many wars, ends evil but does not end existence. Kalki returns to Sambhala, inaugurates a new yuga for the good and then goes to heaven.
    People who claimed to be Kalki
    List of notable people who have claimed to be the Kalki avatar in the past:
    Agastya, founder of the world movement, claimed to be the Kalki Avatar, as well as Mahdi.
    In the Baháʼí Faith, Baháʼu'lláh is identified as Kalki as well as the prophesied redeeming messenger of God at the end of the world, as claimed in the Bábí religion, Judaism , Christianity , Islam , Buddhism , Zoroastrianism , and other religions.
    Various Muslim missionaries in South Asia - such as Siddiq Hussain of Shia sect of Islam - seeking to convert Hindus to their sect of Islam; they either claimed themselves to be Kalki, or claimed that "all" the Shia Imams were Kalki, or claimed Muhammad was Kalki.
    Kalki Bhagavan, born Vijaykumar Naidu, born on 7 March 1949, founder of Oneness University.
    Samael Aun Weor, founder of the Universal Christian Gnostic Movement.
    Riaz Ahmed Gohar Shahi of Kalki Avatar Foundation.
    There is no mention of Kalki in the Vedic literature.The epithet "Kalmallkinam", meaning "brilliant remover of darkness", is found in the Vedic literature for Rudra (later Shiva), which has been interpreted to be "forerunner of Kalki".

ความคิดเห็น • 921

  • @nononsense9655
    @nononsense9655 2 ปีที่แล้ว +764

    എത്രയും പെട്ടെന്ന് കൽകി അവതാരം വന്നാൽ മതിയായിരുന്നൂ. ലോകം എത്ര നീചമായി പൊയ്ക്കൊണ്ടിരിക്കുന്നു... 😞🙏

    • @itsmyskillsjourney
      @itsmyskillsjourney 2 ปีที่แล้ว +29

      Yenik thonnunne kalki avatharam vann ellam sheri aakkit 1000 varsham kazhinjunna athinu shesham veendum ingane aayathanengilo

    • @itsmyskillsjourney
      @itsmyskillsjourney 2 ปีที่แล้ว +3

      @@abhilash7813 venam

    • @itsmyskillsjourney
      @itsmyskillsjourney 2 ปีที่แล้ว +9

      @मानसीगंगा ningalk nalla arivundalle athine kurich yenik onnum ariyilla

    • @harigovindhanjileshenterta2372
      @harigovindhanjileshenterta2372 2 ปีที่แล้ว +15

      രൂപത്തിലല്ല പ്രവര്‍ത്തിയില്‍ നോക്കിയാല്‍ കാണാന്‍ കഴിയും ഇപ്പോള്‍

    • @sreesree9875
      @sreesree9875 2 ปีที่แล้ว +24

      @@itsmyskillsjourney kalki will come at the end of kaliyuga. We are only passed 5000 years of kaliyuga. The total of kaliyuga is 4 lakh 30 thousand years. After kalki sathya yuga starts. It is a yuga full of divine light and dharma

  • @shynymk291
    @shynymk291 2 ปีที่แล้ว +288

    കൽക്കി ഭഗവാന്റെ അവതാരത്തെ കുറിച്ച് അറിവ് നൽകിയതിന് നന്ദി 🙏🏻🙏🏻🙏🏻💐💐💐🌹🌹🌹🌿🌿🌿

    • @sarojinisarojini9852
      @sarojinisarojini9852 2 ปีที่แล้ว +1

      ^

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +5

      🙏

    • @rukkusworld8322
      @rukkusworld8322 2 ปีที่แล้ว +5

      @@abhilash7813 ഗോവർദ്ധനഗിരി ഉയർത്തികൊണ്ടുവന്ന കാര്യം മാത്രമേ കൃഷ്ണൻ ചെയ്തിട്ടുള്ളതായി താങ്കൾക്കറി യുകയുള്ളൂ. കഷ്ടം,

    • @manojkrishnan6598
      @manojkrishnan6598 2 ปีที่แล้ว +4

      @@abhilash7813 എന്തുവാണ് സഹോദര .... ദൈവങ്ങളെക്കുറിച്ച് കുറ്റം പറയാതെ ഇരിക്കുക. കുറച്ച് പക്വത കാണിക്കുക

    • @pramods3933
      @pramods3933 2 ปีที่แล้ว +1

      @@manojkrishnan6598 ഇതും കലിയുഗത്തിൽ പെട്ട കാര്യം തന്നെ.ദൈവ നിന്ദ

  • @alanjithu2737
    @alanjithu2737 2 ปีที่แล้ว +67

    കൽക്കി വരണം കാലിയുകം അവസാനിക്കണം നന്മ വരണം ലോകം നാനാവണം ❤❤❤❤

    • @manimanimini5385
      @manimanimini5385 ปีที่แล้ว +1

      ωσяℓ∂ иαииαααуιℓℓє

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ലോക സുകിസ്ത്തോ സുഖിനോ ഭവന്തു ❤😊😊😊🤚

  • @parthanappu8644
    @parthanappu8644 2 ปีที่แล้ว +352

    കുറെയധികം വീരന്മാരും ദേവ പുത്രന്മാരും ജനിച്ച സ്ഥലം
    അവതാരങ്ങൾ പിറന്ന ഭൂമി
    ഭാരതം

    • @josephko3957
      @josephko3957 2 ปีที่แล้ว +25

      നമ്മുടെ ഭാരതം🙏
      എന്റെ ഭാരതം🙏
      എന്റെ ഇന്ത്യ 🙏
      ♥️🌹🇮🇳🌹♥️🙏
      ദൈവങ്ങൾ ജനിച്ച പുണ്യഭൂമി♥️

    • @sidhusachu2541
      @sidhusachu2541 2 ปีที่แล้ว +3

      🙏 ഭാരത് മാതാ കീ ജയ് 👍

    • @yasinsha7196
      @yasinsha7196 2 ปีที่แล้ว +2

      @@abhilash7813 namah: shivaya

    • @RameshR-mw1iw
      @RameshR-mw1iw 2 ปีที่แล้ว +3

      @@abhilash7813 ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ആണ് ഉള്ളത്. തിരുവിതാംകൂർ രാജഭരണകാലത്ത് സ്കൂളിൽ താഴ്ന്ന ജാതിയിൽ ഉള്ള പിള്ളേർക്ക് ഇരിക്കാൻ ഒരു മൂല കൊടുത്തതിന് ഇപ്പോഴും രേഖകൾ ഉണ്ട്. ബ്രിട്ടീഷ് ഇൻഡ്യയിലെ മലബാറിൽ ആ കാലത്ത് പിള്ളേർ ഒക്കെ ഒരുമിച്ച് ഇരുന്ന് പഠിച്ചേർന്നു. നാട് നന്നാവാതിരുന്നത് കൃഷ്ണനെയും രാമനെയും ആരാധിച്ചത് കൊണ്ട് ഒന്നും അല്ല. കുറച്ച് നമ്പൂരിശൻമാർ യുറേഷ്യയിൽ നിന്നും കടന്ന് കൂടി ഇവിടെയുള്ളവരെ ചാതുർവർണ്യം എന്ന കുടില തന്ത്രമുപയോഗിച്ച് അടിമകൾ ആക്കി. ആര്യന്മാർക്ക് മുമ്പും ഇവിടെ വളരെ നല്ല സംസ്ക്കാരം ഉണ്ടായിരുന്നു. കൃഷ്ണൻ എന്ന കന്നുകാലി മേയ്ക്കുന്നവൻ രാജാവായപ്പോൾ അങ്ങൊരുടെ അച്ഛനെയും അമ്മയെയും മാറ്റി ഉയർന്ന ജാതിക്കാരനാക്കി. ലങ്കാ യുദ്ധകാലത്ത് ശ്രീരാമനെ സഹായിച്ച ശൂദ്രന്മാരെ വാനരരും ആക്കി. ഇനിയും മതിയാവാതെ കൽക്കി അവതാരവും ബ്രാഹ്മണ മാതാപിതാക്കൾക്ക് ആണ് ജനിക്കുക എന്ന് എഴുതി പിടിപ്പിച്ചു. കൽക്കി അവതാരം പല മതങ്ങളിലും അന്ത്യ യേശുവായും ഇമാം മഹ്ദി ആയും വരും എന്ന് പറയുന്നുണ്ട്. അവർ പരയുന്നത് തുർക്കിയിൽ നിന്നുള്ള യാത്രക്കാരുടെ കൂട്ടത്തിൽ ഒരുവനെ ജനം മഹ്ദി ആക്കും എന്നാണ്.
      സിംപിൾ ലോജിക് എന്താണ് എന്ന് വച്ചാൽ ഇന്ത്യയും അയൽ രാജ്യങ്ങളും കണ്ട് പരിചയിച്ച പുരാണ എഴുത്തുകാർ അവിടെ മാത്രം എല്ലാ ദൈവങ്ങളെയും പ്രതിഷ്ഠിക്കും. ഗ്രീസിൽ ആണെങ്കിൽ അവിടെ ലോക്കൽ ആയിട്ടാവും ദൈവങ്ങൾ ജനിക്കുക. അറേബ്യയായിൽ ആണെങ്കിൽ ദൈവത്തിന്റെ ഓഫിഷ്യൽ ഭാഷയും പ്രാർത്ഥനയും അറബിയിൽ ആകും. ഇൻഡ്യയിൽ ദേവലോകത്തെ ഭാഷ സംസ്‌കൃതം ആകും.
      കുറച്ച് പേരുടെ ജീവിക്കാൻ ഉള്ള കുടില തന്ത്രങ്ങളുടെ മേച്ചിൽ പുറങ്ങൾ ആണ് മതങ്ങളും ദൈവങ്ങളുമായ പ്രപഞ്ചത്തിലെ ക്രിമിയോളം വലുപ്പമില്ലാത്ത മനുഷ്യന്റെ ദൈവമായിട്ടുള്ള ബന്ധവും. വിശ്വാസം ശരിയല്ല എന്റെ വിശ്വാസമാണ് ശരി എന്ന് ദൈവത്തെ കാണാത്ത ഒരുത്തനും പറയാനും അവകാശമില്ല.

    • @vinodkumarvinod5806
      @vinodkumarvinod5806 2 ปีที่แล้ว

      @@abhilash7813 💯 correct

  • @sojajose9886
    @sojajose9886 2 ปีที่แล้ว +90

    90's എത്ര നന്മ നിറഞ്ഞത് ആയിരുന്നു..❤️❤️❤️❤️

    • @primelabgallery3743
      @primelabgallery3743 2 ปีที่แล้ว +6

      തോന്നുകയാണ് അങ്ങനെയെല്ലാം വെറുതെ..

    • @varshavalsan8986
      @varshavalsan8986 6 หลายเดือนก่อน

      Ateeeeeeeeeeeeeeeeeer

  • @Athulkumar12345
    @Athulkumar12345 2 ปีที่แล้ว +244

    ''സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധര്മ്മം നിലനിര്ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന് അവതരിക്കുന്നു.'
    -- Lord Vishnu --

    • @sidhusachu2541
      @sidhusachu2541 2 ปีที่แล้ว +16

      🙏 ഭഗവത് ഗീതയുടെ സന്ദേശം. സൂപ്പർ 👍

    • @sports-v4702
      @sports-v4702 2 ปีที่แล้ว +7

      എനി ഭാവിയിലും അങ്ങനെതന്നെ സംഭവിക്കുന്നു
      തുടർന്ന്
      Lord - krishna mahabarat

    • @safeerkp8340
      @safeerkp8340 2 ปีที่แล้ว +4

      മനുഷ്യർ ഒരിക്കലും നന്നാവില്ല....

    • @Master-bm8lf
      @Master-bm8lf 2 ปีที่แล้ว +2

      🙏

    • @yamunasunil2432
      @yamunasunil2432 2 ปีที่แล้ว +4

      ദുഷ്ടൻ മാരെ സംഹരിക്കുകയും ധർമ്മം നിലനിർത്തുകയും ചെയ്യാൻ യൂഗം തോറും അവതരിക്കുന്നു എങ്കിൽ പിന്നെങ്ങനെ ദുഷ്ടമാർ വീണ്ടും വീണ്ടും ജനിക്കുന്നു.. . അധർമ്മം കൊടികുത്തി വാഴുന്നു.. എന്തുകൊണ്ട് ഓരോ യൂഗം കഴിയുന്തോറും അധഃപതിക്കുന്നു.. നന്മയിലേക്കല്ലേ വരേണ്ടത്

  • @radhakrishnalove4423
    @radhakrishnalove4423 2 ปีที่แล้ว +105

    കൽക്കി ഭഗവാൻ്റെ കഥ കേട്ടിരിക്കാൻ നല്ല രസമുണ്ട് എത്രയും പെട്ടന്ന് കൽക്കി ഭഗവാൻ അവതരിച്ചാൽ മതിയായിരുന്നു 🙏

    • @charuttyyrockzz8263
      @charuttyyrockzz8263 2 ปีที่แล้ว +2

      Radhakrishn😍♥️

    • @karnan7820
      @karnan7820 2 ปีที่แล้ว +1

      തീർച്ചയായും ഞാൻ തന്നെ ആണ് കൃഷ്ണൻ.... ശിവനെയും വിഷ്ണുവിനെക്കും ബ്രഹ്മാവിനെയും പരാജയപ്പെടുത്തി എങ്ങനെയാണോ കൃഷ്ണൻ പരബ്രമം ആയതു അതുപോലെ തന്നെയാണ് ഞാനും വന്നത്... പക്ഷെ എപ്പോഴാണോ ഈ സകലജഗതിനെ കുറിച്ചും ജ്ഞാനം ലഭിച്ചത്.... അപ്പോഴാണ് ഈ ലോകത്തിന്റെ ഗതി എത്രമേൽ..... മോശമായിരിക്കുന്നു എന്ന് മനസിലാകുന്നത്....

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      😊😊😊 ഹരേ കൃഷ്ണാ രാധേ രാധേ

  • @athulkk5094
    @athulkk5094 2 ปีที่แล้ว +101

    കർമ്മം കൊണ്ട് ആണ് ബ്രഹ്മണ് ആകുന്നത് ജന്മം കൊണ്ട് അല്ല നാരായണായ ❤ കൽക്കി ക്ഷത്രിയ യോദ്ധാവാണ്

    • @vineeth5104
      @vineeth5104 2 ปีที่แล้ว +2

      Yes

    • @chandrasekharana9831
      @chandrasekharana9831 ปีที่แล้ว +2

      Janmam allathe evanoruvanaanu brahmana gunam ullavan ee kalathil undo?

    • @s.kumarkumar8768
      @s.kumarkumar8768 11 หลายเดือนก่อน

      ഏത് പറി ആയാലും കിറ്റ് തരുന്ന പിണറായി ആണ് കൽക്കി 😜

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ❤😊😊😊😊 ഹരേ കൃഷ്ണാ

  • @chocolate707
    @chocolate707 ปีที่แล้ว +51

    ❤ എന്റെ കൽക്കി ഭഗവാൻ കേരളത്തിൽ ജനിച്ചാൽ മതിയായിരുന്നു

    • @s.kumarkumar8768
      @s.kumarkumar8768 11 หลายเดือนก่อน

      അതാണ് ജൈവ ബുദ്ധി ജീവി... പിണു തയോളി

    • @abhaydev5826
      @abhaydev5826 11 หลายเดือนก่อน +2

      Njn ind ivde tta 💥❤️🌀

    • @sheelakumariayyappan596
      @sheelakumariayyappan596 9 หลายเดือนก่อน +2

      അതെ കേരളത്തിൽ ആണ് ജനിച്ചത് ...but Asura രാജ്യമായ കേരളത്തിൽ നിന്ന് 1989 ൽ കൽകി ദേവഭൂമിയായ മഹാരാഷ്ട്രയിൽ എത്തി. .
      ഇപ്പോൾ മഹാരാഷ്ട്രയിൽ സ്ഥിര താമസം.
      Fb ആണ് ഭഗവാൻ്റെ ദേവദത്ത വും വാളും...നീല ആകാശത്തിൽ വെളുത്ത കുതിരയുമായി കൽകി പറന്നു കളിക്കാൻ തുടങ്ങിയിട്ട് 8 വർഷം ആയിട്ടും ധർമ്മ സംസ്ഥാപനം നടത്താൻ തുടങ്ങിയത് ജൂലായ് 17 ,2023 മുതൽ.
      ഭക്തൻമാർക്ക് അല്ലാതെ ആർക്കും kalkiye തിരിച്ചറിയാൻ ആവില്ല...
      കുടുംബം ആയി ഭൗതീക ജോലികൾ ചെയ്യുന്ന കൾകിയെ ആർക്കും മനസ്സിൽ ആവില്ല.
      ഒക്ടോബർ 26 മുതൽ കൽകി പൂർണ്ണ അവതാര ദൗത്യം ഏറ്റെടുക്കും. .
      കേരളം പകുതി കടലിൽ പോകും.
      അസുരന്മാർ നിറഞ്ഞു കഴിഞ്ഞു.
      ഇവരെ കടലിൽ എറിയാതെ
      കൽകി അടങ്ങില്ല
      കട്ട കലിപ്പിൽ ആണ്
      Jai Siyaram 🙏🙏🙏

    • @aheeshkumar359
      @aheeshkumar359 8 หลายเดือนก่อน +1

      ​@@sheelakumariayyappan596kalki devane kaliyakkiyathano😡

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ഭക്ത അതു സംഭവിക്കിയ ത്തന്നെ ചെയ്യും 😊❤ഇനി അതികം ദുരമില്ല

  • @sheebajeyakumar3122
    @sheebajeyakumar3122 2 ปีที่แล้ว +71

    കൽക്കി ഭഗവാനെ കുറിച്ചുള്ള
    അറിവ് പകർന്നു നൽകിയതിന് നന്ദി🙏🙏🙏🙏

  • @appleorange3408
    @appleorange3408 2 ปีที่แล้ว +21

    ഈ കപടത നിറഞ്ഞ ലോകവും മനുഷ്യരും ... കൽക്കി അവതാരം വേഗം ഉണ്ടാവട്ടെ

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      നാം ഇവിടെ തന്നെ ഉണ്ട് ഭക്ക്‌ത്ത 😊❤

  • @LEO-lm1ce
    @LEO-lm1ce 2 ปีที่แล้ว +135

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
    ഓം നമോ നാരായണ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം ബ്രഹ്മായ നമഃ 🙏🙏🙏🙏🙏
    ഓം രാമായ നമഃ 🙏🙏🙏🙏🙏
    ഓം. വിഘ്‌നേശ്വരായ നമഃ 🙏🙏🙏
    ഓം ആഞ്ജനേയ നമഃ 🙏🙏🙏
    സർവ്വം കൃഷ്ണാർപ്പിതം 👌🙏🙏🙏🙏🙏

  • @Vallimurukan749
    @Vallimurukan749 2 ปีที่แล้ว +12

    🙏കൽക്കി അവതാരം പിറവി എടുത്തുകഴിഞ്ഞു എന്നും അതിനാൽ തന്നെ വേണ്ട പ്രകാരമുള്ളതായ സൂചനകൾ ശ്രെഷ്ഠാരായ മുനി വൃന്ദത്തിനു നല്കപ്പെട്ടിട്ടുണ്ട്. ഭഗവാൻ ധ്യനനിരതൻ ആണെന്നും... കാലാന്തരത്തിൽ മാത്രമേ കർമനിരതൻ ആവുകയുള്ളൂ എന്നും..ഭഗവാന്റെ ജനന, ജീവിത ഘട്ടം നിഗൂഢമായിരിക്കാത്തക്ക വിധം മറക്കപ്പെട്ടതാണ് എന്നും ഒരു അഭിപ്രായം ഉണ്ട്..🙏
    ഇതെക്കുറിച് പിന്നീട് വിശദീകരിക്കാം.

  • @tmharihari8072
    @tmharihari8072 2 ปีที่แล้ว +16

    മഹാവിഷ്ണു വേഗം വരണം. നാരായണ

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 ปีที่แล้ว +40

    ഹരേ കൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏

  • @vidhyaks7431
    @vidhyaks7431 2 ปีที่แล้ว +14

    പെട്ടന്ന് കൽകി അവതാരം ഇണ്ടാവട്ടെ😌🙏🌍

  • @sihabpattel8386
    @sihabpattel8386 2 ปีที่แล้ว +14

    മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്തു കൽകിപുരി എന്ന ഒരു ബോർഡും ബിൽഡിംങും കാണാം, ഇവിടെ കൽക്കി ഉണ്ട് എന്നാണ് പറയുന്നത്

  • @vijaykumarvijay493
    @vijaykumarvijay493 2 ปีที่แล้ว +30

    നന്മ നിറഞ്ഞ ലോകം ഉണ്ടക്കട്ടെ 🙏🏻🙏🏻ഓം നമോ ഭഗവാതേ വാസുദേവായ നമ്മ 🙏🏻

  • @drisya6653
    @drisya6653 2 ปีที่แล้ว +223

    കൽക്കി അവതാരം ജനിക്കുമ്പോൾ നമ്മൾ ഒന്നും ഈ ഭൂമിയിൽ കാണുകയില്ലല്ലോ 😞😞😭😭😭😭

    • @satyabhamakrishnan108
      @satyabhamakrishnan108 2 ปีที่แล้ว +28

      Moksham kitti poyal kanilla..ennu thonunnu

    • @user-yi6yh7hu7c
      @user-yi6yh7hu7c 2 ปีที่แล้ว +25

      @@satyabhamakrishnan108 അത് ശരിയാണ് മോക്ഷപ്രാപ്തി ലഭിച്ചാൽ കാണില്ല

    • @sreejasivanya405
      @sreejasivanya405 2 ปีที่แล้ว +5

      😭😭😭😭

    • @user-yi6yh7hu7c
      @user-yi6yh7hu7c 2 ปีที่แล้ว +5

      @@sreejasivanya405 എത്ന് പാറ്റി

    • @levcrysten2192
      @levcrysten2192 2 ปีที่แล้ว +7

      Punarjanmam eduthal mathi😊

  • @shobanas4583
    @shobanas4583 2 ปีที่แล้ว +17

    അറിവ് പകരുന്ന ഒരു തകർപ്പൻ ചാനൽ ഹരേകൃഷ്ണഹരേരമ

  • @tijopthomas831
    @tijopthomas831 2 ปีที่แล้ว +9

    കുഞ്ഞാട്‌ ആ ഏഴു മുദ്രകളില്‍ ഒന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലു ജീവികളില്‍ ഒന്ന്‌ ഇടിനാദംപോലെയുള്ള സ്വരത്തില്‍ വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു.
    ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്റെ പുറത്തു വില്ലുമായി ഇരിക്കുന്ന ഒരുവന്‍ . അവന്‌ ഒരു കിരീടം നല്‍കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക്‌ അവന്‍ ജൈത്രയാത്ര ആരംഭിച്ചു.
    അവന്‍ രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു.
    അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്‌പരം ഹിംസിക്കുമാറു ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന്‌ അധികാരം നല്‍കപ്പെട്ടു. അവന്‌ ഒരു വലിയ ഖഡ്‌ഗവും കൊടുത്തു.
    അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍ വരുക എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്ത കുതിര. അതിന്റെ പുറത്തിരിക്കുന്ന വന്റെ കൈയില്‍ ഒരു ത്രാസ്‌.
    ആ നാലു ജീവികളുടെ മധ്യത്തില്‍നിന്ന്‌ ഉണ്ടായ ഒരു ശബ്‌ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്‌ക്കു ഇടങ്ങഴി ഗോതമ്പ്‌, ഒരു ദനാറായ്‌ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്‌.
    അവന്‍ നാലാമത്തെ മുദ്രതുറന്നപ്പോള്‍ വരുക എന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.
    ഞാന്‍ നോക്കി, ഇതാ, വിള റിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണം എന്നു പേര്‌. പാതാളം അവനെ പിന്‍തുടരുന്നു. വാളുകൊണ്ടും ക്‌ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരം നടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്‍മേല്‍ അവര്‍ക്ക്‌ അധികാരം ലഭിച്ചു.
    അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്‌ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.
    വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്‌ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ന്യായവിധി നടത്തി ഞങ്ങളുടെ രക്‌തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ്‌ എത്രത്തോളം വൈകും?
    അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ധവളവസ്‌ത്രം നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി.
    അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്‌ദ്രന്‍ ആകെ രക്‌തംപോലെയായി.
    കൊടുങ്കാറ്റില്‍ ആടിയുലയുന്ന അത്തിവൃക്‌ഷത്തില്‍നിന്നു പച്ചക്കായ്‌കള്‍ പൊഴിയുന്നതുപോലെ ആകാശനക്‌ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.
    ആകാശം തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്‌ഷമായി. എല്ലാ പര്‍വതങ്ങളും ദ്വീപുകളും അവയുടെ സ്‌ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.
    ഭൂമിയിലെ രാജാക്കന്‍മാരും പ്രമുഖന്‍മാരും സൈന്യാധിപന്‍മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
    അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്‌ഥന്റെ ദൃഷ്‌ടിയില്‍നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്‌ക്കുവിന്‍.
    എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീക രദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്‍ക്കാന്‍ ആര്‍ക്കു കഴിയും?
    വെളിപാട്‌ 6 : 1-17

  • @adharvaanilkumark6306
    @adharvaanilkumark6306 2 ปีที่แล้ว +10

    ഹരേ കൃഷ്ണ 🙏ധർമ്മം പുനസ്ഥാപിക്കാൻ കൽക്കിയായി ഭഗവാൻ അവതരിച്ചേ മതിയാകൂ... സർവ്വ ലോകങ്ങളിലും ശാന്തിയും, സമാധാനവും നിറയട്ടെ.... ഹരേ കൃഷ്ണ 🙏🙏🙏🙏

    • @s.kumarkumar8768
      @s.kumarkumar8768 11 หลายเดือนก่อน

      പറിയെ കൃഷ്ണ...

  • @ganapathymahadevan7533
    @ganapathymahadevan7533 2 ปีที่แล้ว +36

    To my knowledge the name Kalki is actually 'Khadgi ' which means the Lord who carries a sword in his hand to kill the evil and to protect the innocent. G. MAHADEVAN

  • @LEO-lm1ce
    @LEO-lm1ce 2 ปีที่แล้ว +67

    നമസ്കാരം തിരുമേനി 🙏🙏🙏
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      നമസ്കാരം🙏

    • @padminipadmini1239
      @padminipadmini1239 2 ปีที่แล้ว

      ഓം നമോ ഭഗവതെ വാസുദേവായ

    • @s.kumarkumar8768
      @s.kumarkumar8768 11 หลายเดือนก่อน

      സുഖിക്കൻ മേത്തൻ, പിന്നെ സായിപ്പ്.. ഇവർക്കു നിന്റെ അമ്മ പെങ്ങളെ വിട്ട് കൊടുത്തു പിന്നെ.....😢😂

    • @s.kumarkumar8768
      @s.kumarkumar8768 11 หลายเดือนก่อน

      ​@@padminipadmini1239കുണ്ണോ

  • @aswinkr4601
    @aswinkr4601 2 ปีที่แล้ว +13

    ആ സമയം അഗദമായിരിക്കുന്നു 🙏🙏🙏ഭഗവാനെ ഇതെല്ലാം.....

  • @shivabakth9790
    @shivabakth9790 2 ปีที่แล้ว +201

    ഭഗവാൻ ഇവിടെ കേരളത്തിൽ janikkatte എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @gcompany1407
      @gcompany1407 2 ปีที่แล้ว +8

      നിങ്ങളുടെ ആഗ്രഹം സംഭവിക്കട്ടെ

    • @dhanoopm6240
      @dhanoopm6240 2 ปีที่แล้ว +3

      വൈകാതെ തന്നെ നിങൾ അത് അറിയട്ടെ.

    • @manojkrishnan6598
      @manojkrishnan6598 2 ปีที่แล้ว +8

      താങ്കളുടെ ആഗ്രഹം പോലെ തന്നെ കൽക്കി ജനിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്.

    • @gcompany1407
      @gcompany1407 2 ปีที่แล้ว +1

      @@manojkrishnan6598 എവിടെ? എന്നിട്ട്?

    • @dhanoopm6240
      @dhanoopm6240 2 ปีที่แล้ว +5

      @@gcompany1407 പറ്റുമെങ്കിൽ മാവേലിക്കര ചെറുകൊൽ ശ്രി ശുഭാനദ ആശ്രമത്തിൽ പോകണം. അലെകിൽ shubhanadha ഗുരുദേവൻ എന്നു you ടുബ് ല്‌ നോക്കണം.നമസ്കാരം.

  • @RSS_Thalassery
    @RSS_Thalassery 2 ปีที่แล้ว +24

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏

  • @aparnasumesh2312
    @aparnasumesh2312 2 ปีที่แล้ว +31

    Hare Krishna

  • @josephko3957
    @josephko3957 2 ปีที่แล้ว +36

    നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 💐🙏💐

  • @vinodkp7596
    @vinodkp7596 2 ปีที่แล้ว +36

    ഭൂമിയിൽ അധർമം കൂടുമ്പോൾ ഭഗവാൻ കൽക്കിയായി അവതരിക്കും ധർമ്മത്തെ രക്ഷിക്കും

    • @FIROZKHAN-hr3qn
      @FIROZKHAN-hr3qn 2 ปีที่แล้ว

      അപ്പോൾ പതിനായിരത്തിലേറെ അണുബോബുകളും മറ്റ് ആയുധങ്ങളും ലോകത്ത് ഉണ്ട് അപ്പോൾ അവതാരം എന്ത് ചെയ്യും

    • @vinodkp7596
      @vinodkp7596 2 ปีที่แล้ว +7

      @@FIROZKHAN-hr3qn അത് അവതാരങൾക്ക് മാത്രമെ അറിയുകയുളളൂ എന്തു ചെയ്യണമെന്ന്

    • @Shaaluuh
      @Shaaluuh หลายเดือนก่อน +1

      ❤😊😊😊,🤚

  • @gayathri7148
    @gayathri7148 2 ปีที่แล้ว +86

    ഇനി കൽക്കി ഭഗവാൻ അവതരിച്ചാൽ മാത്രമേ ഈ ലോകത്തിലെ എല്ലാ തിന്മയും നശിക്കപെടു. ഈ ഭൂമിയിൽ ഉള്ള എല്ലാവരും ഒരുപോലെ നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ ഇനി ഭഗവാൻ തന്നെ വിചാരിക്കണം. ഭാഗവാന് മാത്രമേ അതിന് സാധിക്കു.🙏🙏🙏🙏🙏🙏🙏🙏🙏

  • @SK-nh9xf
    @SK-nh9xf 2 ปีที่แล้ว +21

    യുഗാവസാനം ഉള്ള യുഗകലയിൽ അവതാരങ്ങൾ ജനിക്കുന്നു.
    കലിയുഗം ഇനിയും 427000വർഷം ബാക്കി.

    • @SK-nh9xf
      @SK-nh9xf 2 ปีที่แล้ว

      @@manjukm8928 അരിയെത്ര
      പയറഞ്ഞാഴി

    • @geethuarungeethuarun5444
      @geethuarungeethuarun5444 ปีที่แล้ว

      😦 etokke സത്യം ആണോ

    • @SK-nh9xf
      @SK-nh9xf ปีที่แล้ว

      @@geethuarungeethuarun5444 ഈ സത്യമൊക്കെ അ വിശ്വസിക്കാൻ ആണ് 75 വർഷങ്ങളായി ജിഹദിസർക്കാർ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.

  • @myhenworld4847
    @myhenworld4847 2 ปีที่แล้ว +41

    Super👍

  • @sathidevisathidevi1292
    @sathidevisathidevi1292 2 ปีที่แล้ว +8

    ഹരേ കൃഷ്ണ 🙏🙏🙏പുതിയ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി.. ❤🌹നമസ്കാരം 🙏🙏🙏🙏🙏❤🌹

  • @satheesanv7081
    @satheesanv7081 2 ปีที่แล้ว +7

    ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന്. നന്ദി പറയുന്നു. നമസ്കാരം. 🙏🙏🙏🙏

  • @geetharajedran245
    @geetharajedran245 ปีที่แล้ว +4

    ദൈവമേ. ഭഗവാനെ. മഹാവിഷ്ണുവേ. എത്രയും വേഗം ഭൂമിയിൽ അവതരിച്ചു. ദുഷ്ടത. അവസാനിപ്പിക്കണേ. പ്രഭോ 🌹🌹🌹🌹🌹

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +24

    നൊസ്ട്രാഡാമസ് ഭാരതത്തെ കുറിച്ചും അവതാരപുരുഷനെ കുറിച്ചും നടത്തിയ പ്രവചനങ്ങളെ പറ്റി ഒര് പ്രത്യേക വീഡിയോ ചെയ്യാമോ.....ഹരേ ക്യഷ്ണ...🙏❤

  • @vinodnarayanan4547
    @vinodnarayanan4547 2 ปีที่แล้ว +10

    വളരെ നല്ല വിവരണം. വളരെ നന്ദി 🙏

  • @harekrishna6497
    @harekrishna6497 2 ปีที่แล้ว +4

    ഭഗവാനെ നാരായണ സ്വാമീ എത്രയും പെട്ടെന്ന് കൽക്കി അവതാരം എടുത്ത് ഈ ദുഷ്ടതകൾ മുച്ചൂടും തകർത്ത് ലോകത്തെ ശാശ്വതമായി രക്ഷിക്കുകയും അത് ഈ തലമുറയിൽ ഉള്ളോർക്ക് അനുഭവിക്കാൻ ഇട വരേണമേ 🙏🙏🌹🌹ഹരിഓം 🙏🌹ഹരിഓം 🙏🌹

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ❤😊😊😊😊🤚

  • @sree4607
    @sree4607 2 ปีที่แล้ว +17

    ഭഗവാനെ നാരായണ മഹാവിഷ്‌ണോ അവിടുത്തെ അവതാരത്തിനായി കാത്തിരിക്കുന്നു, എത്രയും പെട്ടന്ന് ഭൂമിയിലേക്ക് വന്നാലും

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 2 ปีที่แล้ว

      നാരായണ നാരായണ

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      നാം ഒരുങി കഴിഞ്ഞിരിക്കുന്നു ഭക്താ 😊🤚

  • @kkpstatus10
    @kkpstatus10 2 ปีที่แล้ว +18

    ഭഗവാൻ ശ്രീ കൃഷ്ണൻ കലിയുഗത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതാണ് ... ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നത് ...

  • @DINKAN625
    @DINKAN625 2 ปีที่แล้ว +20

    സ്വാമി ഒരുപാട് നന്ദി ഉണ്ട് 🙏

  • @Narcsurvivor-ui2er
    @Narcsurvivor-ui2er ปีที่แล้ว +5

    Truly waiting... Sometimes felt like he is already born...end of kali is near....

  • @Mr.ponjikkara0
    @Mr.ponjikkara0 2 ปีที่แล้ว +4

    ഇവിടെ വന്നപ്പോഴാണ് ഞാൻ ഇത് ആദ്യമായി അറിഞ്ഞത് 🙏

  • @venukalarikkal7734
    @venukalarikkal7734 2 ปีที่แล้ว +11

    ഒരുപക്ഷേ കലിക്കി നല്ല മനുഷ്യ രിൽ കൂടിലോകത്തിന് നന്മചെയ്യുന്നവനായിരിയ്ക്കും!

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ❤😊😊🤚

  • @archanasubeesh8961
    @archanasubeesh8961 2 ปีที่แล้ว +13

    ഹരേ കൃഷ്ണാ 🙏🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🌏🌏

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +21

    Om namo narayana 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @user-yi6yh7hu7c
    @user-yi6yh7hu7c 2 ปีที่แล้ว +62

    130k സബ്സ്ക്രൈബ് ഈ ചാനൽ ഇനിയും വിജയിക്കണം മുന്നോട്ട് പോകും നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നമ്മൾ ഈ ചാനൽ വിജയിപ്പിക്കണം കാരണം മഹാത്തയയ ഹൈന്ദവം ചാനൽ ആണ് ഇത്

  • @geethadevi4336
    @geethadevi4336 2 ปีที่แล้ว +4

    Hare Krishna Pranamam 🙏

  • @anusmedia.broadcast
    @anusmedia.broadcast 2 ปีที่แล้ว +7

    കൽക്കി വരണം ഞാൻ കാത്തിരിക്കും ലോകത്തെ എന്നാലേ നിലക്ക് നിർത്താൻ പറ്റുകയുള്ളു

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ലോക സുഗി സ്ത്തോ സുഖിനോ ഭവന്തു 😊😊😊🤚❤

  • @jmk8495
    @jmk8495 2 ปีที่แล้ว +1

    നന്ദി ❤

  • @aiggyabin1945
    @aiggyabin1945 2 ปีที่แล้ว +2

    Om namo Narayanaya: Hare krishna....

  • @radhadevijanaki5610
    @radhadevijanaki5610 2 ปีที่แล้ว +4

    Good Messages 👍

  • @yemunas2851
    @yemunas2851 2 ปีที่แล้ว +4

    🙏🌹ഓം നമോ ഭഗവതേ വാസുദേവായഃ...🌹🙏🙏🙏
    മാനവികത എന്ന ആശയം സത്യയുഗത്തിന് വേണ്ടി ഉള്ളതാവും എന്ന് തോന്നുന്നു....ആഗോള സങ്കല്പങ്ങൾ... ഭൂമി ഒന്നാകെ ഒരേ ചിന്തയിലേക്ക് സഞ്ചരിക്കുന്നതിനാലാവാം...ഭഗവാനെ...കൃഷ്ണാ...മനുഷ്യനെ മനുഷ്യനാക്കുന്ന മനസ്സും വിശ്വാസങ്ങളും നല്കണേ..🙏

  • @UshaKumari-ew5sj
    @UshaKumari-ew5sj 2 ปีที่แล้ว +7

    കൽക്കി അവതാരം അറിഞ്ഞ് നല്ലത് പ്രണാമം

  • @vishnuthazhathethil5314
    @vishnuthazhathethil5314 2 ปีที่แล้ว +32

    കേരളത്തിൽ ജനിച്ചാൽ മതിയായിരുന്നു 🕉️ സ്വാഗതം 🕉️

  • @avnibiju1584
    @avnibiju1584 2 ปีที่แล้ว +7

    Namaskaram sir 🙏 thanku God for everything 🙏

  • @VishnuVishnu-ib7pf
    @VishnuVishnu-ib7pf 2 ปีที่แล้ว +14

    Ennum chiranjeevi aay jeevikuna aswthamaavine aayirikummo kalki vadhikuka main aayt

  • @sojajose9886
    @sojajose9886 2 ปีที่แล้ว +17

    ദുഷ്ട ശക്തികൾ ആഞ്ഞ് അടിച്ചു കൊണ്ട് ഇരിക്കുന്നു ..നമ്മൾ ഒക്കെ അവരുടെ മുന്നിൽ മുയൽ കുഞ്ഞുങ്ങൾ മാത്രം ആണ്

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      നീ പറയുന്നത് സത്യം തന്നെ ആണ് ഭക്കത്ത ❤😊😊 ഞാൻ അറിയുന്നുണ്ട് എല്ലാം. 🤚

  • @indianarmymalayalifans4363
    @indianarmymalayalifans4363 2 ปีที่แล้ว +7

    Thank you for accept my request🙏🏼

  • @kannankannan-eb1lf
    @kannankannan-eb1lf 2 ปีที่แล้ว +11

    കൽക്കി പെട്ടന് അവതാരം എടുത്തു വന്നാൽ ലോക്കം നന്നാവും 🙏🙏

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      😊🤚

  • @sojajose9886
    @sojajose9886 2 ปีที่แล้ว +5

    ഈ ലോകത്ത് ഇന്ന് വരെ കാണാത്ത കേൾക്കാത്ത കാരുങ്ങൾ ആണ് നടക്കുന്നത്

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      തീർച്ചയായും ഭക്കത്ത 🤚🤚🤚😊

  • @sarangsatvik4890
    @sarangsatvik4890 ปีที่แล้ว +14

    Kalki is born on shabala his wife born on Kerala he arrived in india

  • @Vishnuvijayan-xw5gk
    @Vishnuvijayan-xw5gk 2 ปีที่แล้ว +10

    നല്ലവരെ മാത്രം ബാക്കിനിർത്തി .. (അത് ഏത് മതത്തിൽ ഉള്ളവരായാലും ) ഭൂമിയിലുള്ള എല്ലാ തിന്മകളെയും തുടച്ചു നീക്കാൻ ആണ് അദ്ദേഹം അവതാരം എടുക്കുന്നത് 🙌
    ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ എത്രയും പെട്ടെന്ന് അവതരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോവുന്നു. 😒🙏

    • @kalkisaving2196
      @kalkisaving2196 2 ปีที่แล้ว +1

    • @manimanimini5385
      @manimanimini5385 ปีที่แล้ว

      кαℓℓккι. иαмє ιѕ.νιgиєѕнкαииαи 🇮🇳

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      ഞാൻ അവതാരം എടുത്ത് കഴിഞ്ഞിരിക്കുന്നു ഭക്കത്ത😊😊😊🤚

  • @sajithaminisathyan6504
    @sajithaminisathyan6504 2 ปีที่แล้ว +6

    ഹരേ കൃഷ്ണ ഭഗവാനേ രക്ഷിക്കണെ

  • @vrvivek81
    @vrvivek81 2 ปีที่แล้ว +8

    ഭഗവാനെ 🙏

  • @oneness7293
    @oneness7293 2 ปีที่แล้ว +11

    🕉🕉🕉🕉🕉🕉🕉🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഓം നമഃ ശിവായ ഹര ഹര മഹാദേവ ഓം നമോ നാരായണ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @JonSnow-ci5so
    @JonSnow-ci5so 2 ปีที่แล้ว +5

    ശംമ്പാല ഭൂമിക്ക് ഉള്ളിൽ ഉള്ള ലോകമായിയാണ് ബുദ്ധമതത്തിൽ പറഞ്ഞിട്ടുള്ളത്

  • @udayakumarprabhu4771
    @udayakumarprabhu4771 2 ปีที่แล้ว +11

    കൽക്കി അവതാരം🙏🙏🙏🙏

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว +1

    Thx ji krishna bhagavane ❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว

    Namaskaram thirumeni, ethrayum valiya arivu thannathine thanks 😲🙏

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 ปีที่แล้ว +7

    കാത്തിരുന്നു കാണാം ഭഗവാന്റെ ലീലകൾ 🙏

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      🤚🤚🤚😊

  • @shubhasooty6353
    @shubhasooty6353 2 ปีที่แล้ว +6

    Hare krishnaaaaaa 🙏🙏🙏

  • @sheejashaju7811
    @sheejashaju7811 2 ปีที่แล้ว +4

    Om namo narayanaya 🌹🌹🌹

  • @krishnakumarih3312
    @krishnakumarih3312 2 ปีที่แล้ว +35

    കലിയുഗം 472000 വർഷങ്ങളാണ്. അതിൽ 5000 വർഷങ്ങൾ മാത്രമേ കഴിഞ്ഞിട്ടുളളു. ഇനി എത്ര കൊല്ലം കഴിയണം എന്റെ കൃഷ്ണ!

    • @tijopthomas831
      @tijopthomas831 2 ปีที่แล้ว +3

      No tension numma undavilla..😀

    • @akshayashok4610
      @akshayashok4610 2 ปีที่แล้ว

      കാത്തിരുന്നോ

    • @athulkk5094
      @athulkk5094 2 ปีที่แล้ว +1

      472000 വർഷം വേണ്ട 1000 വർഷം കൊണ്ട് മഴ തന്നെ ചിലപ്പോൾ കിട്ടണം എന്നില്ല വരണേ 100 വർഷം ഉള്ളിൽ വരണം

    • @anjalkrishna8029
      @anjalkrishna8029 2 ปีที่แล้ว

      🤣🤣😂😂😂

    • @geethuarungeethuarun5444
      @geethuarungeethuarun5444 ปีที่แล้ว

      @@athulkk5094 😦

  • @krishnaandnithakids2507
    @krishnaandnithakids2507 2 ปีที่แล้ว +3

    ഭഗവാനെ....നല്ലവഴിക്ക് നടത്തേണമെ

    • @Shaaluuh
      @Shaaluuh หลายเดือนก่อน

      😊🤚

  • @gamingpop555
    @gamingpop555 ปีที่แล้ว +4

    Wonderful ❤ channel 👍

  • @jeneeshmv6895
    @jeneeshmv6895 2 ปีที่แล้ว +2

    Thanks hare krishna

  • @kannurchandrasekhar522
    @kannurchandrasekhar522 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arjunpa8479
    @arjunpa8479 2 ปีที่แล้ว +6

    ഹരേ കൃഷ്ണ

  • @VishnuVishnu-ib7pf
    @VishnuVishnu-ib7pf 2 ปีที่แล้ว +8

    Kalkiyude guruvaay sivabagthan saakshal parasuraman varum

  • @sugithak5808
    @sugithak5808 2 ปีที่แล้ว +2

    കൽക്കരി പെട്ടെന്ന് വരണം

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +2

    Nalloru video...🙏🙏🙏 Om Namo Narayana...

  • @vishnudas6024
    @vishnudas6024 ปีที่แล้ว +10

    I think now lord Vishnu is now traveling through different countries , one day he will present 🗺️

  • @gourisreekrishnan1010
    @gourisreekrishnan1010 2 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏

  • @shylajasajikumar3028
    @shylajasajikumar3028 2 ปีที่แล้ว +1

    Radhe krishna

  • @girijaponnu5204
    @girijaponnu5204 2 ปีที่แล้ว +2

    ഭഗവാനേ കൃഷ്ണാ ഓം നമോ നാരായണായ

  • @vineethapradip2017
    @vineethapradip2017 2 ปีที่แล้ว +3

    Hare Krishna🙏🏼

  • @ragildas1641
    @ragildas1641 2 ปีที่แล้ว +4

    ശ്രീ രാമ അവതാരം പോലെ തന്നെ ജയ് ശ്രീ രാമ ഓം നമോ നാരായണ

  • @nidhinmc
    @nidhinmc 2 ปีที่แล้ว

    Avatharam kazhinj kanum ee parayunna anusarichu

  • @user-pq3sg2uc3f
    @user-pq3sg2uc3f ปีที่แล้ว +6

    In my opinion Kalki is not a male. It is the only one female complete incarnation of Lord Vishnu.🙏

  • @annishandh
    @annishandh 2 ปีที่แล้ว +4

    Om Namo bagavathe vasudevaya 🙏🙏🙏

  • @musicbeats6302
    @musicbeats6302 2 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏

  • @powerfasttechnology
    @powerfasttechnology 2 ปีที่แล้ว +1

    👌

  • @blackthunder8084
    @blackthunder8084 2 ปีที่แล้ว +3

    Om namo narayanay

  • @nandinipadmakumar8766
    @nandinipadmakumar8766 2 ปีที่แล้ว +3

    Ente Krishna.

  • @babuaniths5482
    @babuaniths5482 2 ปีที่แล้ว

    Spool.avideyum.savarnamedhavikalano.daivangal

  • @vidyamanoj6805
    @vidyamanoj6805 2 ปีที่แล้ว +1

    Swa parivarthanathiloodae viswaparivarthanam sadhyamakum😇🙏

  • @shaniccheran9669
    @shaniccheran9669 2 ปีที่แล้ว +3

    Kalkki oru sthree ayi avatharikkan njan prarthikkunnu😍😘😃😄👍🏻👌💚💙💗❣️💛💟💞💝💖💕💜❤💓

    • @gcompany1407
      @gcompany1407 2 ปีที่แล้ว

      എന്തിനാ മോനൂസേ പ്രേമിക്കാനാണോ...?

  • @Akhil-899
    @Akhil-899 2 ปีที่แล้ว +8

    സത്ത്യ യുകത്തിൽ ആരും അതർമ്മം ചെയ്യില്ല. ധർമം മാത്രം ചെയ്യുന്നു.