ഈ Field ൽ കൊറേ മോഴ ആണുങ്ങൾ ഉണ്ട്. ഇത് അവരുടെ കുത്തക പോലെ . മറ്റുള്ള ആണുങ്ങൾക്ക് മനസ്സിലാവരുത് എന്ന പോലെ ...എന്തെങ്കിലും അറിയാൻ ചോദിച്ചാൽ വലിയ ഭാവവും . പക്ഷേ ചേച്ചി പൊളിച്ചു ഇതാണ് പെണ്ണ് വന്നാൽ ഉള ഉ ഗുണം. നമ്മക്ക് മനസ്സിലാവും. പൊളിക്ക് ചേച്ചി ....
നല്ല രീതിയിൽ വിവരങ്ങൾ അറിഞ്ഞും പഠിച്ചും തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നത് വളരെ കുറച്ച് ആളുകൾക്കു മാത്രമാണ്. Queen നന്നായി Science പഠിച്ച് തന്നെയാണ് ഈ field ൽ എത്തിയത്. ഇത് അറിയാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. അഭിനന്ദനങ്ങൾ.
മോൾ ശരിക്കും ഒരു ടീച്ചർ ആവണമായിരുന്നു, ആർക്കും മനസ്സിലാകുന്ന എക്സ്പ്ലെനേഷൻ,കൂടാ തെ ഡെഡിക്കേഷനും, work hard ,a bright future is awaiting..... ഒരു പെൺ മക്കളുടെ അച്ഛൻ
Ente ponoo mechanical eduthamathiyarunu athupole ee teacherine kitiya exam pass urapuu etrayum non stop ayii parajatjinuu big fan njanum oru vandipranthananu supr video eniyum nalayitu video cheyyan daivam anugrahikatee
കാര്യങ്ങൾ നന്നായി പഠിച്ച് വ്യക്തമായി പറഞ്ഞു തരുന്ന മിടുക്കി കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ പെട്രോളിയം പ്രോഡക്റ്റ്സിനെ പൊതുവേ പറയുന്ന പേരാണ് ഹൈഡ്രോകാർബൺ എന്നത്.😊😊
എന്റെ സാൻട്രോ xing കാറിനു 2004 model, പൊല്യൂഷൻ കിട്ടുന്നില്ല...oil.ഫിൽറ്റർ,d corbonaising,ഒക്കെ ചെയ്തു..പാസ്സായില്ല...എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരൂ plz🙏🏼...corbon monoxide മാത്രേ പ്രശ്നക്കാരൻ...ഒന്ന് രക്ഷക്കു..ഇത് കിട്ടിയാലേ ടെസ്റ്റിനു വീടാൻ പറ്റു..വല്ലാത്ത മാനസിക സമർദ്ദം..retest ഡേറ്റ് കഴിഞ്ഞു..ഇതിന്റെ പുറകെ നടന്ന് help me
ഫസ്റ്റ് താങ്ക്യൂ മോൾ ലൈലാൻഡ് ലിൻസ് ആ ഓയിൽ ഫിൽറ്റർ ഡീസൽ ഫിൽട്ടർ അതുപോലെ ചെയ്തു കഴിഞ്ഞതാണ് വെള്ളപ്പൊക്ക കത്തുന്നു. വെള്ളപ്പൊക്ക ആയിട്ടാണ് വരുന്നേ സ്റ്റാർട്ട് ചെയ്യുമ്പോൾ നല്ല റെയ്സ് ചെയ്യുമ്പോൾ അത് കുറയുന്നുണ്ട് ചെറുതായിട്ട് ആക്സിഡന്റ് കൊടുക്കുമ്പോൾ വെള്ളപ്പൊക്കയാണ് വരുന്നത് സെൻസർ ഉള്ള വണ്ടിയാണ് ഇൻലെറ്റ് മാനി ഫോൾഡ് സെൻസർ അതുപോലെ വല്ല ഹൗസിംഗ് സെൻസർ സെൻസറിന്റെ കംപ്ലൈന്റ്റ് കൊണ്ടാണോ ഇങ്ങനെ വെള്ളപ്പൊക്കം വരുന്നത് അതൊന്നും മെൻഷൻ ചെയ്താൽ കൊള്ളാമായിരുന്നു
മോൾ എന്തായാലും മിടുക്കി കുട്ടിയാണ്. നല്ല കഴിവുണ്ട്. ഈ കഴിവുകൾ പൊതുസമൂഹത്തിന് ഉപയോഗപ്രദമാകട്ടെ.
നന്ദി ❤️
എന്തായാലും നല്ല കാര്യം വാഹന ഉപദേക്താക്കൾക്ക് മുഴുവനായും മനസ്സിലാവുകയില്ല എന്നാല അതിന്റെ പൊരുൾ മനസ്സിലാക്കും. വെരി വെരി ഗുഡ്
പൊതു സമൂഹത്തിനു വേണ്ടി ഇത്രയും മനോഹരമായി ടെക്നിക്കൽ ഇൻഫർമേഷൻ.. ക്ലാസ്സ്... കൊടുക്കുന്ന മോൾക്
ദീര്ഗായുസ് ഉണ്ടാവട്ടെ... 🌹🌹🌹
👍👍👍
നന്ദി ❤️
ഈ Field ൽ കൊറേ മോഴ ആണുങ്ങൾ ഉണ്ട്. ഇത് അവരുടെ കുത്തക പോലെ . മറ്റുള്ള ആണുങ്ങൾക്ക് മനസ്സിലാവരുത് എന്ന പോലെ ...എന്തെങ്കിലും അറിയാൻ ചോദിച്ചാൽ വലിയ ഭാവവും . പക്ഷേ ചേച്ചി പൊളിച്ചു ഇതാണ് പെണ്ണ് വന്നാൽ ഉള ഉ ഗുണം. നമ്മക്ക് മനസ്സിലാവും. പൊളിക്ക് ചേച്ചി ....
❤️നന്ദി
Catalytic converter എന്താണ് ഉപയോഗം എന്നറിയാമായിരുന്നു.. പക്ഷെ ഇത്രയും നല്ലൊരു explanation.... Super. അറിയാത്തതും ഇന്നറിഞ്ഞു 👌
നന്ദി ❤️
എന്റെ ഹുണ്ടായ് eon കാർ നെ കാർ start ആക്കി കുറച്ചു
ദൂരം ഓടുബോൾ ഒരു j
ഒരു കോളേജിൽ ക്ലാസ് എടുക്കുന്നതുപോലെ വളെരെ നല്ലപോലെ മനസ്സിലാകുന്നരീതിയിൽ അവതരിപ്പിച്ചു. സൂപ്പർ ❤. അഭിനന്ദനങ്ങൾ
നന്ദി ❤️
@@QueenOnWheels🎉🎉🎉❤❤❤👌👌👌👍👍👍🙏🙏🙏🌹🌹🌹👏👏👏🌹🌹🌹🌹🌹
നല്ല രീതിയിൽ വിവരങ്ങൾ അറിഞ്ഞും പഠിച്ചും തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നത് വളരെ കുറച്ച് ആളുകൾക്കു മാത്രമാണ്. Queen നന്നായി Science പഠിച്ച് തന്നെയാണ് ഈ field ൽ എത്തിയത്. ഇത് അറിയാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. അഭിനന്ദനങ്ങൾ.
നന്ദി 😍❤️
വണ്ടിയെപ്പറ്റി ഏതു കാര്യവും വിശദമായി പറഞ്ഞുതരുന്ന ടീച്ചർ
❤️😄
ഔട്ടോമൊബൈൽ ക്ലാസ്സിഞ്ഞു പോയിട്ട് പോലും ഇത്രയും നല്ല ക്ലാസ് കിട്ടിയിരുന്നില്ല Thank you.
നന്ദി
മിടുക്കി കുട്ടി ! നല്ല ഒന്നാന്തരം അവതരണം !!
അഭിനന്ദനങ്ങൾ !!!
നന്ദി ❤️😄
മോൾ ശരിക്കും ഒരു ടീച്ചർ ആവണമായിരുന്നു, ആർക്കും മനസ്സിലാകുന്ന എക്സ്പ്ലെനേഷൻ,കൂടാ തെ ഡെഡിക്കേഷനും, work hard ,a bright future is awaiting..... ഒരു പെൺ മക്കളുടെ അച്ഛൻ
നന്ദി ❤️
ഇത്ര നന്നായി ഇക്കാര്യം വേറെ ആരാണ് പറയുക കൊള്ളാം നന്നായി ഉപകാരപ്രദം
നന്ദി ❤️
വളരെ നല്ല Explanation. Best wishes മോളൂട്ടി.
❤️😍
നല്ല രീതിയിൽ വിശദമായ അവതരണം. സംസാര ത്തിന്റെ വേഗത കുറച്ചാൽ ഏവർക്കും മനസ്സിലാക്കാം.
നന്ദി q
Ente ponoo mechanical eduthamathiyarunu athupole ee teacherine kitiya exam pass urapuu etrayum non stop ayii parajatjinuu big fan njanum oru vandipranthananu supr video eniyum nalayitu video cheyyan daivam anugrahikatee
❤️😄
കാര്യങ്ങൾ നന്നായി പഠിച്ച് വ്യക്തമായി പറഞ്ഞു തരുന്ന മിടുക്കി കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ പെട്രോളിയം പ്രോഡക്റ്റ്സിനെ പൊതുവേ പറയുന്ന പേരാണ് ഹൈഡ്രോകാർബൺ എന്നത്.😊😊
❤️
ഹായ് ഞാൻ ആത്യമായ നിങ്ങളുടെ വീഡിയോ കാണുന്നെ അടിപൊളി ആയിട്ടുണ്ട് 👍
നന്ദി
Class is taken with deep knowledge in the subject. Keep it up👍👍👍
Thank you,
ഗുഡ് നല്ല വിശദീകരണം 🌹🌹🌹❤❤🎉🎉🎉
നന്ദി ❤️
You are not less than equal to a brilliant teacher. God bless you.
❤️
Good information hat's off for your efforts all the best keep going
thanks❤️❤️
Best explanation like a automobile teacher.
Wow, thanks!
Iniyum ithupolulla videos idanam..👍
sure
Brilliant girl ! She has thorough knowledge about the catalytic converter and well explained the functioning of it. Keep it up !
Thank you!
Appreciate your way of speech.and knowledge collection.❤
It's my pleasure
Excellent performance great great great miduki God bless you makale
താങ്ക്സ് ❤️
Vedio വളരെ ലോംഗ് ആയി. മിടുക്കിയാണ്. ഇത്രയും പ്രവർത്തനങ്ങൾ ഒരു വാഹനത്തിൽ നടക്കുന്നുണ്ടോ? ആദ്യത്തെ അറിവാണ്.
ഇതിൽ കൂടുതൽ ഉണ്ട് 🔥
എന്താണ് എന്ന് ഇപ്പോഴാണു മനസ്സിലായത് thankyou so much 👍
നന്ദി ❤️
super. She is having real deep knowledge in this subject. Classic Presentation.
Thank you so much 🙂
നല്ല വിവരണം 👍👍👍
നന്ദി ❤️
You have studied well
Good class. I realized the secret of catalystic converter. ThAnks
Thanks and welcome
adi poli thakarthu ............keep going.............
നന്ദി ❤️
ഹായ് ക്വീൻ മുത്തേ സൂപ്പർ
നന്ദി ❤️ ഷെയർ ചെയ്യണേ ❤️
നല്ല ഒരു മെക്കാനിക്കൽ ടീച്ചർ 👍👍
🤩
Best wishes,very valuable information for automobile mechanics and vehicle owners .Thank you👍
🤩❤️
INFORMATIVE.......അഭിനന്ദനങ്ങൾ.....
നന്ദി ❤️
Super, Keep it up Expecting more videos about Automobiles
❤️
സൂപ്പർ
എൻറെ പൊലൂഷൻ
co .6
ഒരു പോംവഴി പറയാമോ
Very good information and very good explanation
Thanks a lot
Brilliant girl. Keep it up
Thank you so much 😊
മിടുമിടുക്കി ...❤
നന്ദി ❤️
Queene used spare affordable rate il kitutunne ethelum oru vedeo cheyyyy🙏
K
Super.well studied.
Wish you every success.
👏👏👏👏👏👍
Thank you very much
I love you r experience &explanation thank you dear.
God bless you.
My pleasure 😊
Well explained.. kudos to the channel
thanks ❤️
Deep knowledge.but simple presentation so that anybody can understand.mechanicl engineer ano.
❤️
Thanks for this highly informative
video. Well done
sweety.
My pleasure 😊
സൂപ്പർ വീഡിയോ 👍👍👍👍👍
❤️
Car push start ചെയ്താൽ കാറ്റലിറ്റിക്ക് കൺവർട്ടറിന് എന്തു സംഭവിക്കും.
ഈ വീഡിയോയിക്ക് ഫുൾ മാർക്ക്
നന്ദി ❤️
അടിപൊളി വീഡിയോ
❤️
Very informative ✌️✌️very energetic ✌️✌️
Thanks a ton
Nice information 👌
Thanks
Very smart mol god bless you.
❤️
Waganor K series catelist converter change cheyyan ethra rate akm
Good presentation and explanation...
Thank you 🙂
എന്റെ സാൻട്രോ xing കാറിനു 2004 model, പൊല്യൂഷൻ കിട്ടുന്നില്ല...oil.ഫിൽറ്റർ,d corbonaising,ഒക്കെ ചെയ്തു..പാസ്സായില്ല...എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരൂ plz🙏🏼...corbon monoxide മാത്രേ പ്രശ്നക്കാരൻ...ഒന്ന് രക്ഷക്കു..ഇത് കിട്ടിയാലേ ടെസ്റ്റിനു വീടാൻ പറ്റു..വല്ലാത്ത മാനസിക സമർദ്ദം..retest ഡേറ്റ് കഴിഞ്ഞു..ഇതിന്റെ പുറകെ നടന്ന് help me
Ithrem vilayulla catalytic converter polotha partukal service centeril ninnu namme ariyaathe mati repaire ullathu fit cheythal ariyaan valla margavum undo. Computeril avar check cheyyunnathinde printed copy enthengilum chodhichal kittan sadhyadayundo.
cat cover pottichal athinte welding nokkiyal ariyan pattum.
Very nice. Information thanks😊
Welcome 😊
Grand i10 petrol signal kathiyal ethra litter petrol undavum
5 litters anu common ayit undavuka
2006 modl wagonr catlet converter full holes aane.. Puthiyathinu ethra varum..
Puthiyath price ariyilla scrap nallath kittum
Well explained. Congratulations mole
Thank you 🙂
Ithin nthelum presnm indel polution kittand nilkkumo
Ys
Good briefing.. 🌹
🤗
ഫസ്റ്റ് താങ്ക്യൂ മോൾ ലൈലാൻഡ് ലിൻസ് ആ ഓയിൽ ഫിൽറ്റർ ഡീസൽ ഫിൽട്ടർ അതുപോലെ ചെയ്തു കഴിഞ്ഞതാണ് വെള്ളപ്പൊക്ക കത്തുന്നു. വെള്ളപ്പൊക്ക ആയിട്ടാണ് വരുന്നേ സ്റ്റാർട്ട് ചെയ്യുമ്പോൾ നല്ല റെയ്സ് ചെയ്യുമ്പോൾ അത് കുറയുന്നുണ്ട് ചെറുതായിട്ട് ആക്സിഡന്റ് കൊടുക്കുമ്പോൾ വെള്ളപ്പൊക്കയാണ് വരുന്നത് സെൻസർ ഉള്ള വണ്ടിയാണ് ഇൻലെറ്റ് മാനി ഫോൾഡ് സെൻസർ അതുപോലെ വല്ല ഹൗസിംഗ് സെൻസർ സെൻസറിന്റെ കംപ്ലൈന്റ്റ് കൊണ്ടാണോ ഇങ്ങനെ വെള്ളപ്പൊക്കം വരുന്നത് അതൊന്നും മെൻഷൻ ചെയ്താൽ കൊള്ളാമായിരുന്നു
etha vandi
Good explanation 🎉
Thank you 🙂
sensor working അല്ലെങ്കിൽ RPM കുറയാതെ കൂടി ഇരിക്കുമോ? എങ്ങനെ മലസിലാക്കാം ?🤔ഇരുചക്ര വാഹനങ്ങളിൽ ഉണ്ടോ?
Alto 2007 വണ്ടി, ഒരുലക്ഷത്തിപതിനേഴ് ഓടി, കാത്തലിറ്റിക് കൺവെർട്ടർ ക്ലീൻ ചെയ്യാൻ സമയമായോ
ഏയ്
Aa mudi onnu ketti vekkoo, pls.
😄ok
മിടു മിടുക്കി
❤️
Good explanation mol
🤝
Catalatic converter clan cheyan pattumo
ചിലപ്പോൾ മാത്രം
Well explained, thanks
You're welcome!
Ithanu comblant ennu engana ariyan pattum
👍👍Greatmol very nice.keepit up. All the best. God bless U.
Thanks a lot
good class 👍
Keep watching
well explained 💪💪💪
നന്ദി ❤️
Catalytic converter clean cheyyan pattumo. Clean cheythal presanam undo
ഡീസൽ വണ്ടികൾക് ചെയ്യാറുണ്ട് പെട്രോൾ അധികം കണ്ടിട്ടില്ല
@@QueenOnWheelsvideo nalla informative aanu.entte diesel vandiyanu. Thrissur ingane cheyyunna alkare parijayam undengil parayamo. Catalytic converter clean cheyyunna video cheyyamo.
ആം നോക്കട്ടെ 😊❤️
Super ❤❤ good luck
Thanks ❤️
Super explanation
Thank you 🙂
Good information
Thanks
Very good 👍🏻
Thank you! Cheers!
Many mechanics don't know what a catalytic converter is.
😌
Nice video mole...
Thank you 🙂
Superb.... Thank u dear...
Welcome 😊
മോളെ വാഗൻr ഇൽ കോൺവെർട്ടറിൽ ഒരു പിസ് വരുന്നുള്ളു 2 പിസ് ഇല്ല
hu & k value എന്നാൽ എന്താ..
😹kuthi polichu kannikku
ഓടിക്കോ 😂
Ecm.... Oru video cheyyamoo
ok
ഈ കുട്ടിയ്ക്കറിയാവുന്ന വാഹനത്തെപ്പറ്റിയുള്ള അറിവ് നമ്മുടെ വിദഗ്ധർക്ക് അറിയുമോ ?
യ്യോ ഞാൻ അത്രയും വലിയ ആളൊന്നുമല്ല
Ithu million adikkum. Ngan ella groupilum share cheytu
നന്ദി ❤️
👍👍👍
Good and attractive class by simple words
Thanks a lot
God bless you ❤️
🤩
Nice talk
😊
Very good
Thanks
Btech ano mexhanical eng ano eduthee❤
alla BA history
Super hero
❤️
Pillediyem platinum glasol പഞ്ഞി എന്നിവ ആണ് ഇതിന്റെ അകത്തു ഉള്ളത്
Super
Thanks
ഇതിനെ അംഗൻവാടി ൽ ആണോ അല്ല വർക്ക് ഷോപ്പിൽ ആണോ ആദ്യം കൊണ്ട് പോയി വിട്ടത്
😂
ഇതിന് കുറച്ചു അനിമേഷൻ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു, വിഡിയോ കൊളളാം നന്നായിട്ടുണ്ട്..
അതിനുള്ള സെറ്റപ്പ് നമുക്കില്ല 🥲
@@QueenOnWheels 😊