നമസ്കാരം സർ ഞങ്ങൾ കുറച്ചു വയനാട്ടുകാർ ഇവിടെയുണ്ട് ഇരുപതിലധികം വണ്ടികൾ ഉണ്ട് ഒന്നും തന്നെ സർവീസിൽ ഇപ്പോൾ ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് നിങ്ങൾ വയനാട്ടിലെ എവിടെയെങ്കിലും ഒരു സർവീസ് ക്യാമ്പ് വെച്ച് തന്നാൽ ഞങ്ങൾക്ക് വലിയ ഉപകാരമായിരുന്നു വണ്ടി മുപ്പതിനായിരത്തിൽ പരം കിലോമീറ്റർ ഓടി ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലാതെ ഓടുന്നു സർവീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല വയനാട്ടിൽ എവിടെയെങ്കിലും സർവീസ് വച്ചു തന്നാൽ വലിയ ഉപകാരമായിരുന്നു
@@binojiype7986 തീർച്ചയായും.. Battery Issue 15% ഇൽ വണ്ടി off ആവുന്ന issue കമ്പനിയില് register ചെയ്തിട്ട് മാസം 5 ആവുന്നു.. തൃശൂർ Surya jaya motors പറഞ്ഞത് ഇത് solve ചെയ്യാനുള്ള support company കൊടുക്കുന്നില്ല എന്നാണ്.. Charger complaint വന്നാൽ മാറ്റികിട്ടാൻ വളരെ താമസം ഉണ്ട്.. അത് ദൈനംദിന ആവശ്യങ്ങൾക്ക് ഇലക്ട്രിക് ബൈക്ക് മാത്രം ഉപയോഗിക്കുന്ന ആൾക്കാർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.. Warranty കഴിഞ്ഞാലും paid service കൂടി കൊടുക്കാൻ കഴിഞ്ഞാൽ revolt നു നല്ല സാധ്യത ഉണ്ട്.. 2 വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു.. 30000 km നു അടുത്തായി.
Aban motors Aluva യിൽ ഞാൻ ഒരു തവണ സർവീസ് നു കൊടുത്തിരുന്നു. സർവീസ് ചാർജ് വളരെ വളരെ കൂടുതൽ ആണ്. കൂടാതെ വേറെയും ഒരുപാട് പ്രശ്നങ്ങൾ. ഇതു പോലെ വീഡിയോ ചെയുമ്പോൾ ഉപയോഗിക്കുന്നവരുടെ feed back കൂടി ഉൾപെടുത്തുന്നത് നല്ലതായിരിക്കും
ഇതിൽ ആരും തന്നെ മനപ്പൂർവ്വം പറ്റിക്കണം എന്ന് വിചാരിച്ച് ആവുകയില്ല സെയിൽ കുറയുമ്പോൾ oru rekshayum illathe ഉടായിപ്പ് കാരായി മാറുന്നതാണ് താങ്കളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇവർ ഉയർന്നു വരും
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പുട്ടി പോയ ഈ കമ്പനിയിൽ നിന്നും ഇനിയും വണ്ടി വാങ്ങി വഞ്ചിതർ ആകാതിരിക്കുക. ഇതു പോലെ ഉള്ള ഒരു കമ്പനി എയും നന്പരുത്. പിന്നെ bro പറയുന്നത് എല്ലാം ശെരി ആണ്. പക്ഷെ ഞാൻ പറയുന്നതും ശെരിയാണ് അതാണ് ശെരിക്കുള്ള ശെരി 😁😁😁
Spares യഥാസമയം കമ്പനിയിൽ നിന്ന് കിട്ടുന്നില്ല എന്നത് Aban motors നെ വിഷമിപ്പിക്കുന്നുണ്ട്... എൻ്റെ ചാർജർ complaint ആയിട്ട് ഒന്നര മാസം കഴിഞ്ഞാണ് വേറെ തന്നത് (under warranty) മാറ്റി തന്നത് repair ചെയ്ത മുൻപ് ഉപയോഗിച്ച ഒന്ന്... ലക്ഷങ്ങൾ കൊടുത്ത് വണ്ടി വാങ്ങി ഒന്നര മാസം കാത്തിരിക്കുന്നതൊക്കെ ഒരു പ്രശ്നമല്ലാത്തവർക്ക് ധൈര്യമായി revolt വാങ്ങാം ..👍👍
എൻ്റെ 25000 ഓടി ഇപ്പൊ കട്ടപ്പുറത്താണ്. മോട്ടോർ കംപ്ലൈൻ്റ്....ഷോറൂമിൽ വിളിച്ചിട്ട് ഒരു കാര്യവുമില്ല...കേരള ഡീലർ നെ വിളിച്ചു. അയാൾ നോക്കട്ടെ കാണട്ടെ എന്നൊക്കെ പറഞ്ഞു പിന്നെ വിളിച്ചിട്ട് എടുത്തിട്ടില്ല
@@shyamvishnotAban motors Aluva യിൽ ഞാൻ ഒരു തവണ സർവീസ് നു കൊടുത്തിരുന്നു. സർവീസ് ചാർജ് വളരെ വളരെ കൂടുതൽ ആണ്. കൂടാതെ വേറെയും ഒരുപാട് പ്രശ്നങ്ങൾ. ഇതു പോലെ വീഡിയോ ചെയുമ്പോൾ ഉപയോഗിക്കുന്നവരുടെ feed back കൂടി ഉൾപെടുത്തുന്നത് നല്ലതായിരിക്കും
ഞാൻ ഒരു Revolt Rv 400 Customer ആണ്. Battery complaint ആയിട്ട് aban motors ആലുവയിൽ കൊടുത്തിട്ട് 3 മാസം കഴിഞ്ഞിട്ടും ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. നിലവിൽ ഉള്ള customers ഇൻ്റെ complaint ശരിയാക്കാൻ പറ്റാത്ത ഇവരാണോ ഇനി സ്പെയർ പാർട്സ് സമയത്ത് കൊടുക്കാൻ പോകുന്നത്
ബിനോജ് ബ്രോ തൃശൂരിൽ നിന്നും വണ്ടി എടുത്ത ഞാൻ അറിഞ്ഞത് റിവോൾട്ട് കമ്പനി സമയത്തിന് പാർട്സ് കൊടുക്കാത്തത് കൊണ്ടാണ് തൃശൂരിൽ ക്ലോസ് ചെയ്യാൻ ഉണ്ടായ കാരണം നിങൾ പറഞ്ഞത് മുഴുവൻ കേട്ട് കഴിഞ്ഞാണ് ഞാൻ പറയുന്നത് സ്പെയർ കമ്പനി കൊടുക്കാതെ ഡീലർ എന്ത് ചെയ്യും Rv 400 നല്ല വണ്ടിയാണ് ഞാൻ ഉപയോഗത്തിൽ സംതൃപ്തനാണ് താങ്കൾ പറഞ്ഞ പോലെ കോഴിക്കോട് സർവീസ് കാമ്പയിൻ സംഘടിപ്പിച്ചാൽ നന്നായിരുന്നു
കൊച്ചിയിൽ എവിടെയാണ് ഷോറൂം? വര്ഷങ്ങളായി ഈ ഫീൽഡിൽ മറ്റൊരു കമ്പനിയുടെ sale& service നടത്തിയിട്ടുണ്ട് എന്ന് പറയുന്നു... ഇവർ നേരത്തെ ചെയ്തിരുന്നത് " hero electric " showroom ആണോ?
ഞങ്ങൾ വണ്ടി വാങ്ങിയത് 186000 രൂപക്കാണ്. ഈ നിലക്ക് ഈ വണ്ടി രണ്ടെണ്ണം വാങ്ങാം. ഇപ്പോൾ service കിട്ടാതെ ബുദ്ധിമുട്ടുന്നു. തൃശൂർ സർവിസ് ഉണ്ട് എന്ന് അല്ലാതെ എല്ലാം payment ആണ് ഒന്നും waarrantyil ചെയ്യില്ല
Not reliable as far as service and spares are concerned.. Time consumption for replacement of spares are unpredictable . Company not at all a customer friendly one...
ബ്രോ ഈപറഞ്ഞതിൽ വല്ല മാറ്റം വന്നാൽ അടുത്തവീഡിയോ സ്വന്തം നിലക്ക് ചെയ്യും എന്ന് പറഞ്ഞേക്ക് അതിനുള്ള പൈസ കൂട്ടി വങ്ങിയേക്ക് പ്രമോഷൻ ചെയ്യണം അതിലും വേറിട്ടസ്റ്റൈൽ വേണം
ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു 30000 km ആയി കാര്യമായ പ്രശ്നങ്ങളൊന്നുമില്ല ഞാൻ ചെന്നൈ യിൽ നിന്നാണ് വാങ്ങിയത് എന്നിട്ടും ആദ്യ ഡീലർ(Astron) നല്ല സപ്പോർട്ട് തന്നിരുന്നു
നമസ്കാരം സർ ഞങ്ങൾ കുറച്ചു വയനാട്ടുകാർ ഇവിടെയുണ്ട് ഇരുപതിലധികം വണ്ടികൾ ഉണ്ട് ഒന്നും തന്നെ സർവീസിൽ ഇപ്പോൾ ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് നിങ്ങൾ വയനാട്ടിലെ എവിടെയെങ്കിലും ഒരു സർവീസ് ക്യാമ്പ് വെച്ച് തന്നാൽ ഞങ്ങൾക്ക് വലിയ ഉപകാരമായിരുന്നു വണ്ടി മുപ്പതിനായിരത്തിൽ പരം കിലോമീറ്റർ ഓടി ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലാതെ ഓടുന്നു സർവീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല വയനാട്ടിൽ എവിടെയെങ്കിലും സർവീസ് വച്ചു തന്നാൽ വലിയ ഉപകാരമായിരുന്നു
Sure. I will arrange service soon
ഇപ്പോളത്തെ തൃശൂർ service centre നല്ല service ആണ് and നല്ല support ഉണ്ട്
ഇപ്പൊ തൃശൂർസർവീസ് ഉണ്ടോ ❓
Ente battery issue ith vare solve cheythattilla charger complaint service centeril avar cheyth tharilla ennaanu parayunnath
Tanx for the video bro🔥🔥🔥
Warrentyil maran Battery 3 masam aayi palarum koduthit, ethu vare replace cheythu kittiyittilla
Abhan Motors service കൊടുക്കുന്നുണ്ടെങ്കിലും service charge വളരെ കൂടുതൽ ഈടാക്കുന്നുണ്ട്.. Service കൊടുക്കുന്നതിൽ സന്തോഷം
@@DhanuNechu correct
Will consider for service charge . We needs your all support. Thanks
@@binojiype7986 തീർച്ചയായും.. Battery Issue 15% ഇൽ വണ്ടി off ആവുന്ന issue കമ്പനിയില് register ചെയ്തിട്ട് മാസം 5 ആവുന്നു.. തൃശൂർ Surya jaya motors പറഞ്ഞത് ഇത് solve ചെയ്യാനുള്ള support company കൊടുക്കുന്നില്ല എന്നാണ്.. Charger complaint വന്നാൽ മാറ്റികിട്ടാൻ വളരെ താമസം ഉണ്ട്.. അത് ദൈനംദിന ആവശ്യങ്ങൾക്ക് ഇലക്ട്രിക് ബൈക്ക് മാത്രം ഉപയോഗിക്കുന്ന ആൾക്കാർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.. Warranty കഴിഞ്ഞാലും paid service കൂടി കൊടുക്കാൻ കഴിഞ്ഞാൽ revolt നു നല്ല സാധ്യത ഉണ്ട്.. 2 വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു.. 30000 km നു അടുത്തായി.
Chethak 35 series review and range test chyamo
സർവീസ് ചാർജ് വളരേ കൂടുതലാണ്.
Aban motors Aluva യിൽ ഞാൻ ഒരു തവണ സർവീസ് നു കൊടുത്തിരുന്നു. സർവീസ് ചാർജ് വളരെ വളരെ കൂടുതൽ ആണ്. കൂടാതെ വേറെയും ഒരുപാട് പ്രശ്നങ്ങൾ. ഇതു പോലെ വീഡിയോ ചെയുമ്പോൾ ഉപയോഗിക്കുന്നവരുടെ feed back കൂടി ഉൾപെടുത്തുന്നത് നല്ലതായിരിക്കും
sure ബ്രോ വീഡിയോ ചെയ്യുന്നുണ്ട്
👍@@shyamvishnot
Bro hero motocorp vida v2 iragii.. ippo atu edukkanoo? oru vedio cheyyamo bro please 😊
"Brisk ev" സ്കൂട്ടറിനെക്കുറിച്ചു ഒരു വീഡിയോ പ്രേതീക്ഷിക്കുന്നു........
ഇതിൽ ആരും തന്നെ മനപ്പൂർവ്വം പറ്റിക്കണം എന്ന് വിചാരിച്ച് ആവുകയില്ല സെയിൽ കുറയുമ്പോൾ oru rekshayum illathe ഉടായിപ്പ് കാരായി മാറുന്നതാണ് താങ്കളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇവർ ഉയർന്നു വരും
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പുട്ടി പോയ ഈ കമ്പനിയിൽ നിന്നും ഇനിയും വണ്ടി വാങ്ങി വഞ്ചിതർ ആകാതിരിക്കുക. ഇതു പോലെ ഉള്ള ഒരു കമ്പനി എയും നന്പരുത്.
പിന്നെ bro പറയുന്നത് എല്ലാം ശെരി ആണ്. പക്ഷെ ഞാൻ പറയുന്നതും ശെരിയാണ് അതാണ് ശെരിക്കുള്ള ശെരി 😁😁😁
Spares യഥാസമയം കമ്പനിയിൽ നിന്ന് കിട്ടുന്നില്ല എന്നത് Aban motors നെ വിഷമിപ്പിക്കുന്നുണ്ട്... എൻ്റെ ചാർജർ complaint ആയിട്ട് ഒന്നര മാസം കഴിഞ്ഞാണ് വേറെ തന്നത് (under warranty) മാറ്റി തന്നത് repair ചെയ്ത മുൻപ് ഉപയോഗിച്ച ഒന്ന്... ലക്ഷങ്ങൾ കൊടുത്ത് വണ്ടി വാങ്ങി ഒന്നര മാസം കാത്തിരിക്കുന്നതൊക്കെ ഒരു പ്രശ്നമല്ലാത്തവർക്ക് ധൈര്യമായി revolt വാങ്ങാം ..👍👍
ഇതിലും കഷ്ടമാണ് ഗ്രീവ്സ് ഇലക്ട്രിക് ൻ്റെ ആമ്പേയർ സ്കൂട്ടർ വാങ്ങിയ എൻ്റെ അവസ്ഥ,, 25000കിലോമീറ്റർ ഓടിയപ്പോൾ 10തവണ ബാറ്ററി കേടായി,, ഓരോ പ്രാവശ്യവും കേടാകുമ്പോഴും 20ദിവസം കഴീഞ്ഞേ മാറികിട്ടും,, പ്രതി ഷോറും മുതലാളിയോട് പറഞ്ഞപ്പോൾ പറയുകയാണ് ഇത്രയെങ്കിലും ഓടിയല്ലോ ഭാഗ്യമെന്ന്,,,
Same here, my scooter is sitting idle here
എൻ്റെ 25000 ഓടി ഇപ്പൊ കട്ടപ്പുറത്താണ്. മോട്ടോർ കംപ്ലൈൻ്റ്....ഷോറൂമിൽ വിളിച്ചിട്ട് ഒരു കാര്യവുമില്ല...കേരള ഡീലർ നെ വിളിച്ചു. അയാൾ നോക്കട്ടെ കാണട്ടെ എന്നൊക്കെ പറഞ്ഞു പിന്നെ വിളിച്ചിട്ട് എടുത്തിട്ടില്ല
ഹീറോ Ev യും . സബ്സിഡി തന്നിട്ടില്ല ബാറ്ററി പോയി..... ഇനി ഷോക്കപ്പ്, സ്പീഡോമീറ്റർ മാത്രമെ കേടാവാൻ ഉള്ളു😢
Bro puthiya chethakinte video cheyyane
Pazhaya complaint clear cheythonnu check cheyyanam
sure bro ❤️
@@shyamvishnotAban motors Aluva യിൽ ഞാൻ ഒരു തവണ സർവീസ് നു കൊടുത്തിരുന്നു. സർവീസ് ചാർജ് വളരെ വളരെ കൂടുതൽ ആണ്. കൂടാതെ വേറെയും ഒരുപാട് പ്രശ്നങ്ങൾ. ഇതു പോലെ വീഡിയോ ചെയുമ്പോൾ ഉപയോഗിക്കുന്നവരുടെ feed back കൂടി ഉൾപെടുത്തുന്നത് നല്ലതായിരിക്കും
സർവ്വിസ് ചാർജ്ജ് കത്തിയാണ് ഒരു പ്രാവശ്യം Complant ചെയ്തിരുന്നു..
പക്ഷേ നല്ല follow up customer support ഉണ്ടെന്ന് തോന്നുന്നു
Warrentyude kaaryathil oru doubt ind bro
Njan 2023 revolt vaangubol 5000rs kodth extended warranty eduthernn
Appo 5yr 70000 km aanu
Ippo njan annveshichapol extended warranty edkathorkum same warranty time aanu
Appo Njan kodtha 5000 enthonarnu enn manassilavanilla.
Athinakurich enthelum ariyan saadhyadha indo
Ola de koode authorized service center thudago
Brisk EV new scooter
Edit 26 dec launched
Ultraviolette cheyyumoo
👌👍🙃
ഞാൻ ഒരു Revolt Rv 400 Customer ആണ്. Battery complaint ആയിട്ട് aban motors ആലുവയിൽ കൊടുത്തിട്ട് 3 മാസം കഴിഞ്ഞിട്ടും ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. നിലവിൽ ഉള്ള customers ഇൻ്റെ complaint ശരിയാക്കാൻ പറ്റാത്ത ഇവരാണോ ഇനി സ്പെയർ പാർട്സ് സമയത്ത് കൊടുക്കാൻ പോകുന്നത്
ഞാൻ 2.5 years ആയി ഉപയോഗിക്കുന്നു. 66000 km ആയി
Indian super socco
ബിനോജ് ബ്രോ
തൃശൂരിൽ നിന്നും വണ്ടി എടുത്ത ഞാൻ അറിഞ്ഞത് റിവോൾട്ട് കമ്പനി സമയത്തിന് പാർട്സ് കൊടുക്കാത്തത് കൊണ്ടാണ് തൃശൂരിൽ ക്ലോസ് ചെയ്യാൻ ഉണ്ടായ കാരണം
നിങൾ പറഞ്ഞത് മുഴുവൻ കേട്ട് കഴിഞ്ഞാണ് ഞാൻ പറയുന്നത്
സ്പെയർ കമ്പനി കൊടുക്കാതെ ഡീലർ എന്ത് ചെയ്യും
Rv 400 നല്ല വണ്ടിയാണ്
ഞാൻ ഉപയോഗത്തിൽ സംതൃപ്തനാണ്
താങ്കൾ പറഞ്ഞ പോലെ കോഴിക്കോട് സർവീസ് കാമ്പയിൻ സംഘടിപ്പിച്ചാൽ നന്നായിരുന്നു
കൊച്ചിയിൽ എവിടെയാണ് ഷോറൂം?
വര്ഷങ്ങളായി ഈ ഫീൽഡിൽ മറ്റൊരു കമ്പനിയുടെ sale& service നടത്തിയിട്ടുണ്ട് എന്ന് പറയുന്നു... ഇവർ നേരത്തെ ചെയ്തിരുന്നത് " hero electric " showroom ആണോ?
Piller number 151. Ambattukavu cochin. we don't have hero electric showroom.
ഞങ്ങൾ വണ്ടി വാങ്ങിയത് 186000 രൂപക്കാണ്. ഈ നിലക്ക് ഈ വണ്ടി രണ്ടെണ്ണം വാങ്ങാം. ഇപ്പോൾ service കിട്ടാതെ ബുദ്ധിമുട്ടുന്നു. തൃശൂർ സർവിസ് ഉണ്ട് എന്ന് അല്ലാതെ എല്ലാം payment ആണ് ഒന്നും waarrantyil ചെയ്യില്ല
🎉
പെരിന്തൽമണ്ണ പാർട്സ് ഇല്ല.
തുടക്കം 8 വർഷം അല്ലേങ്കിൽ 1 ലക്ഷം km ആയിരുന്നു rv400 നു വാരന്റി..... അന്ന് എടുത്ത കസ്റ്റമർ നു പറഞ്ഞ പോലെ വാരന്റി കിട്ടുമോ???
താങ്കളുടെ എഫോർട്ടിന് നന്നി .
ഈ ബൈക്ക് ഒരു ചൈനീസ് product rebranded ആണ്.
Not reliable as far as service and spares are concerned.. Time consumption for replacement of spares are unpredictable
. Company not at all a customer friendly one...
ബ്രോ ഈപറഞ്ഞതിൽ വല്ല മാറ്റം വന്നാൽ അടുത്തവീഡിയോ സ്വന്തം നിലക്ക് ചെയ്യും എന്ന് പറഞ്ഞേക്ക് അതിനുള്ള പൈസ കൂട്ടി വങ്ങിയേക്ക്
പ്രമോഷൻ ചെയ്യണം അതിലും വേറിട്ടസ്റ്റൈൽ വേണം
😍😍🥰
ഹീറോ Ev യെ കുറിച്ചു ഒന്നു വിഡിയോ ചെയ്യു. ഒരുപാട് കസ്റ്റമേർസ് ഉണ്ട് പണി കിട്ടി ഇരിക്കുന്നു...😢
ഹീറോ ഇലക്ട്രിക്ക് or ഹീറോ മോട്ടോകോർപ്
@shyamvishnot ഹീറോ ഇലട്രിക്ക് പോട്ടോൺ, 😊 കമ്പനി പൂട്ടി എന്നാ കേട്ടത്😁
Me too a customer
Mukkam, Calicut center closed
പഴയ മോഡലിനു ഭംഗി ഉണ്ടായിരുന്നു. ഇപ്പോ അതില്ല
Battery kittanamenkil 2 month wait cheyyanam enn maathram 😆
Micromax...😂😂😂😂😂
Udayipinte Ustaad aaanu!
കമ്പനി ക്ക് എതിരെ കേസ് നടക്കുന്നു
Udaipp
Bro Number onnu tarumo ?
6363560394
ക്യാഷ് മേടിച്ചിട്ട് ആണെങ്കിൽപോലും ഇങ്ങനെ ഒന്നും പറയല്ലെട്ടോ ചേട്ടാ
Company sale ചെയ്തത് കൊണ്ട് ആണ് ഡീലേഴ്സിന് പ്രശ്നം വന്നത്,
വെറും പ്രഹസനം. 18 മാസം പിന്നിടുന്നു സർവീസ് തരുന്നില്ല. കേസിലാണ്
എന്തിനാ വെറുതെ ഇത്തരം വണ്ടി എടുത്ത് പെടാൻ നിൽക്കുന്നു എത്ര നല്ല വണ്ടികൾ വേറെ ഉണ്ട് 👎
വണ്ടി എടുത്താൽ നിങ്ങൾ പെട്ടു pokum,
ഇതിലും ഭേദം കക്കാൻ പോകുന്നത് അല്ലെ ഇങ്ങനെ ഓൺലൈൻ ആയിട്ട് നുണ പറയുന്നതിന് പകരം
യൂട്യൂബ്ർസ് ക്യാഷ് ഉണ്ടാക്കാൻ ഇങ്ങനെ ഒക്കെ ചെയ്യനോ followers കിട്ടാൻ ആയിട്ട് ക്യാഷ് മേടിച്ചിട്ട്
ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു
30000 km ആയി
കാര്യമായ പ്രശ്നങ്ങളൊന്നുമില്ല
ഞാൻ ചെന്നൈ യിൽ നിന്നാണ് വാങ്ങിയത് എന്നിട്ടും ആദ്യ ഡീലർ(Astron) നല്ല സപ്പോർട്ട് തന്നിരുന്നു
എന്തെങ്കിലും പാർട്സ് കംപ്ലൈന്റ് അയാൾ മിനിമം 3 months അടുക്കും
ഒരു പാർട്സും നിങ്ങള്ക്ക് കിട്ടില്ല,
അത്രക്ക് weste ബൈക്ക്