കുഞ്ഞാവയുടെ പിറന്നാൾ ❤️ | AAVA'S FIRST BIRTHDAY 😍

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 1.1K

  • @aneeshanoushad816
    @aneeshanoushad816 3 หลายเดือนก่อน +1040

    സത്യത്തിൽ നിങ്ങളോട് respect തോന്നുന്നു.. സാധാരണ youtubers നു ഒരു കുട്ടി ഉണ്ടായാൽ കുട്ടി അനങ്ങുന്നതും തുമ്മുന്നതും എല്ലാം എടുത്തിട്ട് content ഉണ്ടാക്കുന്നവരാണ് മിക്കതും.. അതിൽ നിന്നൊക്കെ different ആയി youtube ഇല്‍ നിന്നു break എടുത്ത് നിങ്ങൾ Aava babyk ഒരു അടിപൊളി parenting നല്‍കിയിട്ടുണ്ടെങ്കിൽ .. she is very lucky to have parents lyk u both... appreciating u guys.🥰🥰
    Belated Happy Birthday Aavoosee🎂🎂🎂🍭🍭🍬🍩🍪🍡🍨🍨🍨

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน +70

      Much love ❤️

    • @user-cf2yv7tk8y
      @user-cf2yv7tk8y 3 หลายเดือนก่อน +21

      Eye opening comment. Actually I also think the same.

    • @chakki143
      @chakki143 3 หลายเดือนก่อน

      💯💯💯

    • @Shahil-A4
      @Shahil-A4 3 หลายเดือนก่อน +1

      Happy birthday avakuttii❤

    • @ajucreations3206
      @ajucreations3206 3 หลายเดือนก่อน +1

      Sathyam

  • @blessie.cjenefa3853
    @blessie.cjenefa3853 3 หลายเดือนก่อน +13

    14:58- kind gesture of Ashwin’s mothers .May god bless ur family

  • @JasmishihabJasmi
    @JasmishihabJasmi 3 หลายเดือนก่อน +103

    ഒത്തിരി ദൂരത്തു നിന്ന് ഒത്തിരി ഇഷ്ടത്തോടെ ഒരു ആയിരം ജന്മദിന ആശംസകൾ. God blessed you❤️❤️

  • @meenukmeenu5303
    @meenukmeenu5303 3 หลายเดือนก่อน +67

    Happy Birthday Avuusee .....❤❤❤❤waiting aarnnu video kye

  • @besteverclipz2010
    @besteverclipz2010 3 หลายเดือนก่อน +154

    Consistent aayt video ittirunne minimum 2M sub avenda time eppale kazhinju . Always big fan ❤😢

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน +6

      Thank you so much for your love and support dear ❤😊

  • @sandhyasooraj7437
    @sandhyasooraj7437 3 หลายเดือนก่อน +1

    ആവക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.... കൂടെ പ്രാർത്ഥനയും... 🥰💖videos നായി waiting ആയിരുന്നു. നിങ്ങളെ മറക്കാനോ..?.. Cheers on ur new age...Aava baby.with lots of love....🎂🎂🎂

  • @preethisnair8115
    @preethisnair8115 3 หลายเดือนก่อน +12

    Happy Bday Cutie pie ❤ Bhagawan dheerkhayussum santhoshavum nalki anugrahikatte 😘

  • @sarithababu2745
    @sarithababu2745 3 หลายเดือนก่อน +2

    കുഞ്ഞു മോളെ കാണാൻ അമ്മമ്മയെ പോലുണ്ട് സുന്ദരി മോൾ ❤❤❤

  • @aparnaraviaparnaappu5626
    @aparnaraviaparnaappu5626 3 หลายเดือนก่อน +4

    Njn innu kudi nokki nigade channel new video ittuindo ennu appo 2m munne ahnu last video post akkiyekkane Happy birthday vave❤️

  • @sruthysruthy3668
    @sruthysruthy3668 3 หลายเดือนก่อน +1

    കുറച്ചു താമസിച്ചു പോയി 😑എന്നാലും belated happy birthday ആവുസേ ❤️ഇടക്ക് ഇടക്ക് വീഡിയോ ഇടണം കേട്ടോ..ഒത്തിരി ഇഷ്ടം ചേട്ടാ ചേച്ചി കുഞ്ഞാവാ 😘😘

  • @seethurajeesh3527
    @seethurajeesh3527 3 หลายเดือนก่อน +4

    Oh My God.., നിങ്ങളുടെ ഒരു vlog ന് വേണ്ടി കാത്തിരിക്കുവായിരുന്നു.ഇതുവരെ ആരുടെ youtube vlog ന് വേണ്ടി ഇത്രയ്ക്കു wait ചെയ്തിട്ടേ ഇല്ല. അത്രയ്ക്കും നിങ്ങൾ പ്രിയപെട്ടവരായി ❤❤love you guys🥰🥰

  • @sinubunu2028
    @sinubunu2028 3 หลายเดือนก่อน +2

    ഇന്ന്കൂടി മനസ്സിൽ കരുതീട്ടുള്ളു നിങ്ങളെന്താ vedio ഇടാത്തെന്ന് ❤

  • @athulyashinuayish5023
    @athulyashinuayish5023 3 หลายเดือนก่อน +35

    Happy bdy avus.... ഒരുപാട് miss ചെയ്തു... വീഡിയോ ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.....

  • @user-zf6md9lr3m
    @user-zf6md9lr3m 3 หลายเดือนก่อน +2

    അശ്വിൻ എന്താ വീഡിയോസ് ഇടാത്തത്' എന്ന് ആലോചിച്ചിട്ടേ ഉള്ളൂ...അപ്പോഴേക്കും വീഡിയോസ് വന്നു...രണ്ടാളുടെയും .parentsനെ ഒക്കെ കണ്ടതിൽ വളരെ സന്തോഷം❤❤..മോൾക്ക് പിറന്നാൾ ഉമ്മകൾ 🥰🥰🥰

  • @muhsinaiyyas2178
    @muhsinaiyyas2178 3 หลายเดือนก่อน +17

    ആവ മോൾ അമ്മുമ്മ യെ പോലെ തന്നെയാണെന്ന്.. കൃതികയുംsame face ആണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ guys ☺️😘

  • @ranjithakunju_krk2315
    @ranjithakunju_krk2315 3 หลายเดือนก่อน

    Happy birthday Avakuttaaahh❤️നിങ്ങളെ മറക്കേ കുറച്ചു days മുന്നേ കൂടി എന്റെ സിസ്റ്റർനോട് പറഞ്ഞോളു നിങ്ങടെ vdo ഒന്നും ഇല്ലാ എന്ന vdo വരാന്ന്.Seriously നിങ്ങടെ video's ഒത്തിരി മിസ്സ്‌ ചെയ്തു. Insta യിലെ പോസ്റ്റ്‌ കണ്ടപ്പോ ആണ് ഒരു new vdo വരാൻ ചാൻസ് ഉണ്ട് തോന്നിത് 🥹❤️sooo happyyy

  • @Anila491
    @Anila491 3 หลายเดือนก่อน +20

    Happy birthday avakutyy😍😍 waiting ayirn viedos nn vendi..Othiri miss chythu.. ❣️😍

  • @rajisatish4262
    @rajisatish4262 3 หลายเดือนก่อน +1

    Be lated birthday wishes to avoose❤... ....
    മോൾടെ birthday ക്ക് അമ്മൂമ്മമാരും അപ്പൂപ്പനും ചേച്ചി,എല്ലാരും നാട്ടിൽ നിന്ന് എത്തിലോ......എല്ലാരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം❤

  • @abhishnajm1234
    @abhishnajm1234 3 หลายเดือนก่อน +7

    Negalude challenge videos oke miss cheyunu..... 🥲

  • @18itsme
    @18itsme 3 หลายเดือนก่อน +1

    Chechiyude depression oke completely mari enn viswasikkunnu... Anubavichavarke ariyu athinte pain... Anyway Happy Birthday Aava Baby❤️😚God bless✨

  • @nimyanimzz739
    @nimyanimzz739 3 หลายเดือนก่อน +5

    Happy birthday aavussss😘🥳🥳🥰🥰 ethra ayii video ithitt .....🥰

  • @bas7194
    @bas7194 3 หลายเดือนก่อน +1

    Enikk avakk 1yr ayann vishavsikkane pattunnilla
    2or 3 months pole thonnunnu
    Happy birthday avuseeeee💕

  • @parvathykrishnan5241
    @parvathykrishnan5241 3 หลายเดือนก่อน +8

    Happy birthday Aavaaa mole...... 🎂🎊🎉🥳🥰🥰🥰💖💖💖💙💙💙

  • @dsignature5170
    @dsignature5170 3 หลายเดือนก่อน +1

    How a youtuber parent should be like ... Enn kaanich thannadhin orupaad sneham ❤ Happy Birthday Aavooochi ❤

  • @nandanavijay4487
    @nandanavijay4487 3 หลายเดือนก่อน +7

    Happy birthday avuuse🎉oruvada miss chayithu

  • @alsa6302
    @alsa6302 3 หลายเดือนก่อน +1

    Ente ponnu chettaa ningale kandillelum kuzhapam illa aaa aava babyne engilum yedaik njangale kaniku ❤❤ aval valuthayonu njan orkuvarunnu 😂😊Many more happy returns of the day Aava kuttyy🎉

  • @manjushaanilkumar2520
    @manjushaanilkumar2520 3 หลายเดือนก่อน +1

    നിങ്ങളെ ഞങ്ങൾ മറക്കത്തില്ല കാരണം നിങ്ങൾ ഞങ്ങളുടെ വീട്ടിലെ അംഗത്തെപ്പോലെയാണ് ഒരു പാട് സ്നേഹം മൂന്നുപേരോടും❤❤❤❤

  • @fidhaamrinkr
    @fidhaamrinkr 3 หลายเดือนก่อน +3

    Happy birthday Aavoottyy😍❤️ May god bless you💕

  • @rajalakshmirajeev7424
    @rajalakshmirajeev7424 3 หลายเดือนก่อน +1

    Kazhnja korech divsm munaee aloichate ulluu videos onnum ippo kanunilla nn oorthitt ...... surprised to see new video and also so happy ❤
    Belated Happy Birthday Aava baby ❣️🥰
    Lots of love 💖

  • @jinusheriworld6734
    @jinusheriworld6734 3 หลายเดือนก่อน +10

    മറന്നിട്ടില്ല 🥰
    നോട്ടിഫിക്കേഷൻ വരാത്തതാണോ കരുതി ഇടക്ക് ചാനലിൽ കയറി നോക്കാറുണ്ട് 🥰

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน +1

      Thank you so much for your love and support dear ❤😊

  • @stephyp.s1504
    @stephyp.s1504 3 หลายเดือนก่อน +1

    Aava is so lucky to have parents like you.... Aswin cheta and ammu chechi you should spend time with ur little heart bcz e time orikkalum thitichu kittilla. So dont say sorry...
    And aava happy birthday chakkare... ❤

  • @rosepetels929
    @rosepetels929 3 หลายเดือนก่อน +4

    Enteyum avunte um bdy orumich aanalo ❤❤❤ happy bdy 🎂

  • @krishnapriyas1625
    @krishnapriyas1625 3 หลายเดือนก่อน +1

    Koreee nalayello ninglee kanditt 🙂miss seythuuuu🌚🤍enthayalum Happy ayitt irikkk.. Ammachiyem keethunem, mummynem appenem okke kndathil santhosham😍🖤Avaaaaa babbykk belated happyt bdayyy❤️ njn ava babyde b'day de anne wishes ayacharunnu.. Enikk reply um kittyy🤍🤍🤍

  • @kalyanic7341
    @kalyanic7341 3 หลายเดือนก่อน +7

    Ethra naalu kond waiting arunnu...❤😍

  • @anki933
    @anki933 3 หลายเดือนก่อน +2

    Njan vijarichu enthu patty ningalk ennu.. 🥹So happy to see u guys❤️❤️❤️❤️❤️❤️❤️Happy Birthday Kunju❤️❤️❤️

  • @farzanaevashameem772
    @farzanaevashameem772 3 หลายเดือนก่อน +8

    Happy Birthday aavoos
    May god bless you with happiness

  • @shanibashaniba3467
    @shanibashaniba3467 3 หลายเดือนก่อน +1

    Happy birthday Ava kuttioi❤🎉
    Eppalum nokkum video undonn

  • @anjuashokan2492
    @anjuashokan2492 3 หลายเดือนก่อน +4

    Happy birthday aava kunje❤️❤️

  • @besthappybirthdaysong
    @besthappybirthdaysong 2 หลายเดือนก่อน +1

    Belated Happy Birthday Aavoose! 💓😊💕🌈🌸

  • @vichuzz7137
    @vichuzz7137 3 หลายเดือนก่อน +4

    അഹ് വന്നാ 😍waiting ആർന്നു നിങ്ങളുടെ വീഡിയോക്ക് 😍happyeee aavu🥳😘🥰🩷

  • @albinjoy2613
    @albinjoy2613 3 หลายเดือนก่อน +1

    എത്ര നാളായെന്നു അറിയാമോ നിങ്ങളുടെ video ക്കായി wait ചെയ്തു ഇരിക്കുന്നത്. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  • @rejeenanoufal8530
    @rejeenanoufal8530 3 หลายเดือนก่อน +3

    ❤ Happy birthday aavoose 💕💕💕🎂🎈 video kku waiting ayirunnu 😘😘

  • @sinivarghese1508
    @sinivarghese1508 3 หลายเดือนก่อน

    ഈ നല്ല ദിനത്തിൻ്റെ എല്ലാ നന്മയും സന്തോഷവും സ്നേഹത്തോടെ, പ്രാർത്ഥനയോടെ നേരുന്നു.. ❤️ചക്കര വാവക്ക് ഒരായിരം ജന്മദിനാശംസകൾ❤️

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Othiri santhosham ❤️🙌🏼

  • @devikajibeesh3102
    @devikajibeesh3102 3 หลายเดือนก่อน +1

    Njn innale koodi check cheythe ullu channel. Videos othiri miss cheythu... Aavoosse Happy bdy da mwthmaniii🥰🥰💋💋💋💋💋

  • @Achoos_youtube_channel
    @Achoos_youtube_channel 3 หลายเดือนก่อน +1

    അപ്പയുടെ രാജകുമാരി ആണ് ❤

  • @EminAyzal
    @EminAyzal 3 หลายเดือนก่อน

    .. കുറെ ആയല്ലോ മക്കളെ കണ്ടിട്ട്.....Avakkuttykk ഒരായിരം ജന്മദിനാശംസകൾ❤️❤️❤️...... പൊന്നുമോൾ എന്നും സന്തോഷമായിരിക്കട്ടെ കൂടെ അച്ഛനും അമ്മയും.. ❤️❤️❤️.... അമ്മച്ചിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰

  • @sunitharatheesh1215
    @sunitharatheesh1215 3 หลายเดือนก่อน +1

    നിങ്ങളുടെ video കണ്ടു തുടങ്ങിയതേ ഉള്ളു. ഇപ്പോൾ addict ayi. Happy birthday molu🥰

  • @unnimayabk2077
    @unnimayabk2077 3 หลายเดือนก่อน +1

    Happiest Birthday Aava Babiee❤😘😘😘 Chechi, Chetta...sherikkum innaleam koodi njan search cheyth nokki video vallom vann enn... entho video kanathe irikumbo oru vishamam..🥰🥰🥰

  • @hessascraftworld556
    @hessascraftworld556 3 หลายเดือนก่อน +1

    Happy Birthday avuuu❤❤❤❤❤❤❤❤❤❤❤ avunde birthday, may 17 alle ende birthdayum may 17 annu 🎉 god bless you avuuu ❤

  • @rhishikaraveendran8531
    @rhishikaraveendran8531 3 หลายเดือนก่อน +1

    Aswin chettane Ammu chechi nem orupad miss chythu.. Happy Birthday Avusse.. God bless you❤ 🫂

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน +1

      Thank you dear 😍God bless you too 😊

  • @shynijayaprakash1464
    @shynijayaprakash1464 2 หลายเดือนก่อน

    Late aayipoyi wush cheyan.. Kurahu thirakil aayipoyi.. Belated happy birthday molu ♥️♥️♥️♥️♥️

  • @harsha.s5309
    @harsha.s5309 3 หลายเดือนก่อน

    Orikalum Ashwin chtne ammu chchi vavachiye marakula . Idake idake videos nthelum vanno enne nokumayirune pakshe kanathapo ntho oru vishamam indayirune . Video idan patatha situation konde anu manasilayi chta and chchi . Epozhum ee kuty family. Happy ayi irikanam . Chchide chtnte video kanumbo ntho preteka happy anu ❤❤

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you so much for your love and support dear ❤😊

  • @simisolomon6545
    @simisolomon6545 3 หลายเดือนก่อน +1

    Happy bday aavu baby…god bless you !!! 🎉🎁🥰🎂🎊

  • @reshmishijil2852
    @reshmishijil2852 3 หลายเดือนก่อน

    ഞാൻ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നിങ്ങളെ ഓർത്തു.... മോൾക് ഒരു വയസ്സ് ആവാൻ ആയല്ലോ വിവരയൊന്നുല്ലല്ലോ എന്നൊക്കെ കാരണം ചേച്ചിടെ ഡെലിവറി കഴിഞ്ഞായിരുന്നു എന്റേത്...... എനിക്കും പെൺകുഞ്ഞാണ് ❤ പിറന്നാൾ ഉമ്മകൾ ആവമോൾ ❣️🥰

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you so much for your love and support dear ❤😊

  • @keepsmiling2321
    @keepsmiling2321 3 หลายเดือนก่อน

    Orupad miss cheythu. Njan chindhichu aavoosinte birthday aanallo thirakkayirikkum enn. Orupad snehvum bahumanavum thonniya couple. Ashwin chettaa ammu chechi❤aavoose happy birthdayyy❤

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you so much for your love and support dear ❤😊

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200 3 หลายเดือนก่อน

    Nigle video aa njan 2year munne kandu thudagiyath nigle pole aa njan ante achunte koode ammune pole kutti kaliya anikum❤❤ husinu eshtam aa ee Kali okke

  • @harithah3956
    @harithah3956 3 หลายเดือนก่อน

    Such a obedient baby… chamatu papa. My baby would have caused a mini havoc if left to eat on a banana leaf or kept on a sofa to
    Sit. First thing he’ll do is to jump down

  • @shikhak7145
    @shikhak7145 3 หลายเดือนก่อน

    Happy birthday ponne😍❤️😘.
    Othiri divasathinu sesham allavareyum otta framel kandappol othiri happy aayi❤️❤️
    Eni next video eppazha??

  • @fathima8434
    @fathima8434 3 หลายเดือนก่อน

    Nalla oru achanum ammaykum kitya nalla oru kunjuvavayaanu nammde aava ponn❤❤ Belated HBD kunjiii 😍😍....ningl sherikum adipwoliii aahn... verum shokam content itt paisa mthram lakshyam vekunna youtubersinu idayil ningl ningde lyf unique aakunn❤❤❤

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you dear 😍 much love

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy 3 หลายเดือนก่อน +1

    Wait aayirunnu ningade videokk..
    Happy birth day aavausea❤️💋💋

  • @krishnendhukichu6677
    @krishnendhukichu6677 3 หลายเดือนก่อน

    Happiee bdy aavusea😍🫂
    ഒരുപാട് mis chyunnd 3ആളെയും....
    ചിറ്റടെ kunjaavea🫂♥️ഒരുപാട് സ്നേഹം... ഒരുപാട് പ്രാർഥനകൾ 🙏നന്നായി വരട്ടെ...

  • @adhi536
    @adhi536 3 หลายเดือนก่อน

    ശെരിക്കും മിസ്സ്‌ ചെയ്തു.. ഇടക്ക് ഇടക്ക് നോക്കാറുണ്ട് നോട്ടിഫിക്കേഷൻ. എന്തായാലും ഒരുപാട് സന്തോഷം ആയി 😍😍😍😍any way Happy birthday Aavakkuttyy😘god bless you🥰🥰🥰

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you dear 😍God bless you too 😊

  • @sanikasurendran4363
    @sanikasurendran4363 3 หลายเดือนก่อน

    Uyyo enth pettannu varshangal poye njan ningade video kanan thudangiye aava baby oke undakunnenu mumb oke aanu pand eppoalthe flat vagunnennu mumb pnadathe flat arunna kalath thott ningade video kanan thudangitha eppo aava de bday ayannu kettapo etrem varsham pettanu poyath orthapo sherikum njetti enthayalum Happy bday Aava baby ❤

  • @sheejaravi7181
    @sheejaravi7181 3 หลายเดือนก่อน

    Kathirunnu kannu kazhachu. Kandappo Happy ayi👍🏼. Athum avuttyde birth day video. Sandhoshayi ammuse.... Avuttyku deerqhayussunu vendi prarthikunnu🙏🏼 love uou avutty❤️ 😘😘😘

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you so much for your love and support dear ❤😊

  • @vimyasikha691
    @vimyasikha691 3 หลายเดือนก่อน +2

    Happy birthday Aava kunju.God bless u chakkare

  • @navalnoushad3435
    @navalnoushad3435 3 หลายเดือนก่อน +1

    HAPPY BIRTHDAY😘❤
    koree ayi vdokkk vendi kaath nilkunnu🥲💔

  • @NehasDreams
    @NehasDreams 3 หลายเดือนก่อน

    എവിടെയായിരുന്നു🥰ഇടക്കൊക്കെ വീഡിയോ ഇടണം 🥰love you kunjavaaaa

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you dear 😍Love you too 😊

  • @sukanyas4206
    @sukanyas4206 3 หลายเดือนก่อน +1

    Aavuttykk pott thottu kodkane chetta chechii chundari❤

  • @user-nb8qc7fq8d
    @user-nb8qc7fq8d 3 หลายเดือนก่อน +1

    എന്താ ചേട്ടാ videos ഇങ്ങനെ delay ആക്കുന്നത് 🥺കഷ്ട്ടോണ്ട്ട്ടോ. Anyway HBD aavummaa❤️

  • @vishnumayapadmanabhan4403
    @vishnumayapadmanabhan4403 3 หลายเดือนก่อน

    Vedio kaananjit marannu poyitonnum ila.. oormikarund entha vedios post cheyyathe enn😊😊❤❤❤❤

  • @nivedithactnivedithact4256
    @nivedithactnivedithact4256 3 หลายเดือนก่อน

    Happy birthday aavababy💓🫂❤️❤️❤️❣️❤‍🩹 long videok vendi waiting aanu pettanidane chettaa😊

  • @anucherian3726
    @anucherian3726 3 หลายเดือนก่อน +1

    Happy birthday 🎂 mole and may God bless you dear Lots of love 😘🫂

  • @_DevinHLal
    @_DevinHLal 3 หลายเดือนก่อน +1

    Ningade videoykk vendii wait cheyyuvaayirunnu❤❤❤....Happie b'day aavuse🎉❤

  • @sheejasatheesh7783
    @sheejasatheesh7783 3 หลายเดือนก่อน +1

    Ninghde videos inu vendi waiting ayirunnu..Happy to see you Achu ,Ammu & Aavakunj❤

  • @user-ef7ou2gr4f
    @user-ef7ou2gr4f 3 หลายเดือนก่อน +1

    അമ്മൂമ്മ ന്റെ ഫേസ് കട്ട്‌ ആണ് ആവകുഞ്ഞു.. 😘😘

  • @user-uo9do2qt3f
    @user-uo9do2qt3f 3 หลายเดือนก่อน

    Othiri dhoorethirunn orupaad ishtathode Aavakkuttyk pirannal aashamsakal❤oppam oruppaad sneham ninglk rnd perkm❤❤

  • @Sky_Bully_guy_
    @Sky_Bully_guy_ 3 หลายเดือนก่อน

    Happy birthday avuuuuseeee❤❤❤ Eyyy namal agana nigale marakooo❤😍🫶❤orupad sandhoshm kandatil 🥰 Waiting For Big celebration 🍾 ♥️

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน

      Thank you so much for your love and support dear ❤😊

  • @rumz1693
    @rumz1693 3 หลายเดือนก่อน

    Happiest b'day aava baby ❤️❤️❤️❤️❤️lots of love ❤️ may you always be blessed with good health & happiness......

  • @nimminm4763
    @nimminm4763 3 หลายเดือนก่อน

    Oh,my god,,,,miss u very badly dears...ethra naalayi kanditt...vedios engane late aavaruthe dears...❤

  • @sreedevipc5797
    @sreedevipc5797 3 หลายเดือนก่อน

    ഒത്തിരി നാളായി നിങ്ങളെ കണ്ടിട്ട്. ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം. ആവക്കുഞ്ഞിന് ഹാപ്പി birthday ❤❤❤

  • @sumeshnair2627
    @sumeshnair2627 3 หลายเดือนก่อน

    I respect your privacy ❤..... family quality tim❤....
    But missed kukkiriz lovely moments...❤
    Happy birthday dear 🥰 ponnumole🫂🥰😘😘😘

  • @reshmasherin26
    @reshmasherin26 3 หลายเดือนก่อน +1

    Happy Birthday dear vavachii .. God bless you abundantly 🎉 🎈🎁 love you ummaah

  • @muhsinaiyyas2178
    @muhsinaiyyas2178 3 หลายเดือนก่อน +1

    1month ൽ ഒരു വീഡിയോ അത് പതിവായിട്ടുണ്ട് 😇😇😂

  • @maithilimuralinair
    @maithilimuralinair 3 หลายเดือนก่อน +1

    Happy Birthday Aava baby 💗 God bless you ❤ stay happy and all your dreams come true ❤️

  • @Adhiadhu871
    @Adhiadhu871 3 หลายเดือนก่อน +1

    I saw aswin chtn' s mom on 1 month back @ karamana ( not exact karamana but near popular road)

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน +1

      Amma paranju 😍❤️

    • @Adhiadhu871
      @Adhiadhu871 3 หลายเดือนก่อน

      @@TravelKicksAswin 🤩

  • @rinsanarinu8975
    @rinsanarinu8975 3 หลายเดือนก่อน

    Two days ayii birthday kazhinjitt , but vdo kanaan pattiyad ipozhan sry .. happy birthday kunjaavaa ❤🤩

  • @ashmolash6991
    @ashmolash6991 3 หลายเดือนก่อน

    HappYyyyy B'day Aava kuttiiiii .....Really missssss your vlogs Aswin chetaa....Happy to see you all in one frame.....❤❤❤🥰

  • @anjanaprajin1781
    @anjanaprajin1781 3 หลายเดือนก่อน +1

    Y there is no videos for long time any way
    Happy birthday vavee❤
    Miss u much

  • @thasnishekkisheri306
    @thasnishekkisheri306 3 หลายเดือนก่อน

    മറന്നിട്ടൊന്നുമില്ല വീഡിയോ വന്നോ എന്ന് എന്നും നോക്കും happy birthday avaa kutti❤

  • @rajiajith9926
    @rajiajith9926 3 หลายเดือนก่อน

    Birthday wishes aava molu❤ excited ayrnu birthday vlogn vendi..time goes really very fast enjoy each and every moment with little aava😍 ente molde first birthday anu coming june 22🎉

  • @Anj_anj122__
    @Anj_anj122__ 3 หลายเดือนก่อน +1

    HAPPY BIRTHDAY KUNJAAVE ചക്കര ഉമ്മാ 😘😘 GOD BLESS YOU 💕♥️

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 3 หลายเดือนก่อน

    കുറേ.... കുറേ ആയല്ലോ ഇതുവഴിയൊക്കെ വന്നിട്ട്❤❤💚
    Hbday ആവൂമ്മാ....🥰

  • @maryashna9268
    @maryashna9268 3 หลายเดือนก่อน

    9months munne itta oru vedio kandittanu njn ipo msg cheyyunnath, about postpartum depression, this is the 2nd time I watched that same vedio, Ann njn aa vedio kanumbo njn conceive aayathe indayirunnullu but appo athinte oru situation enganayirunnenn arillarunnu, but ipo 2nd time njn aa same vedio kanumbo njn oru 18days aayittulla baby de Mother aanu. Aa vedio yil paranja same situation il koodi aanu njn ipo kadannpovunnath, same enn paranjal chechik thonniyittulla athe feelings il koode aanu njnum ipol, pinne ettom velya support enn paranjal ath ente Husband maathram aanu.
    Ipo ee vedio kandappo chechik nalla change ind, nalla happy aanu, ingane enikum aavan pattum enn oru urappum koodi kitty. Anyway ingane back to normal aavan enikum sadhikatte enn njn aagrahikunnu. Ente delivery date May 18th aanu.
    Aava baby Happy Birthday dear

    • @TravelKicksAswin
      @TravelKicksAswin  3 หลายเดือนก่อน +1

      Congratulations, God bless you mol.. Ithoru temporary phase aanu.. ellaam sheriyaakum.. baby de kaaryam nokkunnathinte koode molde healthum nokkanam.. much love ❤️

    • @maryashna9268
      @maryashna9268 หลายเดือนก่อน

      😇❤​@@TravelKicksAswin

  • @AthiraPrajeesh-fm6uo
    @AthiraPrajeesh-fm6uo 3 หลายเดือนก่อน +1

    Nallapole miss cheydhirinnu
    Orikkalum marannittilla ningale
    Happy birthday aavakutty❤❤

  • @sulurafeek6sulurafeek678
    @sulurafeek6sulurafeek678 3 หลายเดือนก่อน

    Aava choche happy birthday 😍. Anteyum birthday innanu. Lot 's of love. Ningale kure miss cheyyunnu😘😘😘😘

  • @ajishafathima7987
    @ajishafathima7987 3 หลายเดือนก่อน

    Mushirif mall oru auto express volcano wash try cheyyu foam like volcano👍

  • @VidhyaA-ee2rn
    @VidhyaA-ee2rn 3 หลายเดือนก่อน +1

    Ethra naalyi videos vannit🥰

  • @iamakhilfrancis
    @iamakhilfrancis 3 หลายเดือนก่อน +1

    One Year aayo ithra vegam 😮
    Happy Birthday 🎂 ❤

  • @aadhi4715
    @aadhi4715 3 หลายเดือนก่อน +1

    1 vayas okke aayo aava babyk❤️ Happy birthday aavutta😍

  • @Subhana_
    @Subhana_ 3 หลายเดือนก่อน

    Sry for the late wish happiest birthday aavusee lots of hugs and kisses. God bless u dear molutty. Lub u Aava kutty and chechii, chetta❤️🥰. Aava baby യുടെ lyf എന്നും happy ആയിട്ട് ഇരിക്കട്ടെ ഈ ചക്കര അമ്മയുടെയും അച്ഛന്റെയും കൂടെ. ❤️