Ntorq Brake Cable Change | DiY | ഇടയ്ക്ക് വച്ചുണ്ടാകാവുന്ന പ്രശ്നത്തിന്റെ പരിഹാരവും | Ajith Buddy

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 65

  • @JTJ7933
    @JTJ7933 19 ชั่วโมงที่ผ่านมา +1

    Bgm എന്തോന്നടെ രസം തോന്നി ഓരോ സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തിയത് പോലെ.... ഒരു രസം

  • @eldhovarghese4738
    @eldhovarghese4738 วันที่ผ่านมา +4

    ക്യാമറ പൊളിച്ചു ഇതെങ്ങനെ കാണിക്കാൻ പറ്റുന്ന കൃത്യമായ

  • @VKP-i5i
    @VKP-i5i วันที่ผ่านมา +1

    Schooters are super ❤ I was a CBR 250 owner but did Kochi - Kodiakanal - Palani - Kochi 😊 in my sisters Honda Activa 5g 🔥 50 - 70 okke tanne mati wide seat , dicky , automatic gear 😊 had lots of Fun 😊

  • @sooraj9460
    @sooraj9460 วันที่ผ่านมา +3

    Bgm ഒഴികെ ബാക്കി എല്ലാം സൂപ്പർ

    • @niyas9041
      @niyas9041 วันที่ผ่านมา +1

      Bgm ആണ് സൂപ്പർ

    • @sinankarat8702
      @sinankarat8702 วันที่ผ่านมา

      ​@@niyas9041mm

  • @__adarsh___
    @__adarsh___ วันที่ผ่านมา +1

    BGM Nalla rasamund❤ sounds lil funny while watching,😂 Ineem pradeekshikunnu ingnathe videos👍😂

  • @ju5303
    @ju5303 วันที่ผ่านมา +1

    ബ്രോ പറ്റുമെങ്കിൽ accelerator cable changing video upload ചെയ്യൂ ബ്രോ.

  • @jithujayalal2804
    @jithujayalal2804 วันที่ผ่านมา +1

    We want this type of videos🎉😂❤❤

  • @lineeshts5967
    @lineeshts5967 16 ชั่วโมงที่ผ่านมา

    ഒരു electric wire (1sqmm) പഴയ cabil ൽ കെട്ടി താഴെ നിന്ന് മുകളിലേക്ക് വലിക്കുക. ശേഷം പുതിയ cabil വയറിൽ കെട്ടിവലിക്കുക എങ്കിൽ ഉടക്കില്ലാതെ Cabil വലിക്കാം👍👍

  • @suhailmuhammed3069
    @suhailmuhammed3069 วันที่ผ่านมา +4

    പഴയ ബ്രേക്ക് കേബിൾ (aa തമ്മിൽ ലോക്ക് ആക്കി ടേപ്പ് അടിച്ച ബാഗം പ്ലേയർ വച്ച് ക്യൂട്ട് ചെയ്യുക. അതിന് ശേഷം 2um ടേപ്പ് അടിച്ച് വലിച്ചാൽ പെട്ടന്ന് പോരും.

    • @Dramaticmoon
      @Dramaticmoon วันที่ผ่านมา

      മെക്കാനിക് ആണോ 😄

    • @suhailmuhammed3069
      @suhailmuhammed3069 วันที่ผ่านมา

      @@Dramaticmoon TVS ഇല് mechanic ആയിരുന്ന്നു bro ഞാൻ ഒരു 6,7 months mumb വരെ 😅

  • @subeenam.m3378
    @subeenam.m3378 14 ชั่วโมงที่ผ่านมา

    ഞാൻ എൻ്റെ പേഷൻ പ്രോ ബൈക്കിൽ ഇങ്ങനെയാന്ന് കേബിൾ മാറ്റാറുള്ളത് കേബിൾ ശരിയായ റൂട്ടിൽ പോയാൽ ഹാൻഡിൽ തിരിക്കുമ്പോൾ കുടുങ്ങി പോയി എഞ്ചിൻ കൂടുതൽ ശബ്ദമുണ്ടാക്കുന്നതല്ല ഫ്രണ്ട് ബ്രേക്ക് കേബിൾ ഫിറ്റ് ചെയ്യുന്നതിന് മുമ്പ് കുറച്ച് ചെയിൻ സ്പ്രേ അതിൽ അടിച്ചാൽ കുറച്ച് മഴകൊണ്ടാലും കേമ്പിൾ കാപ്പെയിൻറ് വരുന്നതല്ല ഏക്സിലേറ്റർ കേബിളിൽ അടിച്ചപ്പോൾ കാർബേറ്ററിൻ്റെ കാര്യം തിരുമാനമായി അതിൽ അടിക്കരുത് കൂടാതെ ഫ്രണ്ട് ബ്രേക്ക് ലിവറിൽ എപ്പോഴും ചെറുതായി പിടിക്കുന്ന ശീലം ഉണ്ടാവണം ഇങ്ങനെ ഒരു ഡ്രൈവിങ്ങ് ശീലം ഉണ്ടാവണം ടയറിൽ കമ്പനി പറയുന്ന എയർ അടിക്കുകയും ഫ്രണ്ട് വീലിൻ്റെയും ബാക്ക് വീലിൻ്റെയും റോഡിൽ തട്ടുന്ന ഭാഗം അതായത് നടുഭാഗം ഒരു നേർരേഖയിൽവച്ചുനോക്കിയാൽ ലവലായിരിക്കണം ബ്രേക്കും ടയറും മാസത്തിൽ ഒരിക്കൽ വർക്ക്ഷോപ്പിൽ കൊണ്ട് പോയി ചെക്ക് ചെയ്യിക്കുക എയർ കുറഞ്ഞാൽ ഹാൻസിൽ തിരിക്കാൻ പ്രയാസം അനുഭവപ്പെടും സ്തീകളെ ഇത് ബാധിക്കാറുണ്ട് വർഷത്തിൽ ഒരിക്കൽ ബോൾ റെയ്സർ എന്ന ഭാഗം ചെക്ക് ചെയ്യിക്കുക ഇത്രയും ശ്രദ്ധിച്ചാൽ തന്നെ കേരളത്തിലെ ടൂവീലർ അപകടങ്ങൾ 30 ശതമാനം കുറയും ഹീറോ കമ്പനി ചില വ്യക്തികളുടെ നിർദേശ പ്രകാരം ബ്രേക്ക് ഷൂസ ക്യാ ളിറ്റി കുറച്ചിട്ടുണ്ട്

  • @s.m.k2919
    @s.m.k2919 วันที่ผ่านมา +1

    അടുത്ത വീഡിയോ യിൽ clutch ക്ലീനിങ് ചെയ്യാവോ

  • @abhiraam460
    @abhiraam460 22 ชั่วโมงที่ผ่านมา

    Could you please make a video on how to change the brake shoe. Will be very helpful.

  • @mowgly8899
    @mowgly8899 วันที่ผ่านมา +1

    Buddy ഇഷ്ട്ടം 😎

  • @anasu23
    @anasu23 20 ชั่วโมงที่ผ่านมา

    Superb, are mechanic 😅

  • @akhildev8788
    @akhildev8788 วันที่ผ่านมา

    Pala ull bhaagangalilekkum camera eathichath gambheeramaayi... pinne ithavana BGM nannaayittund😅😂😂😂😂😂😂😂

  • @piston_hearted
    @piston_hearted วันที่ผ่านมา +1

    ഈ വണ്ടിയുടെ പ്രധാനപ്പെട്ട പ്രശ്നം ആക്സിലറേറ്റർ കേബിൾ പൊട്ടുന്നത് ആൺ
    അതൊന്നു vdo ചെയ്യാമോ

  • @abdullak8490
    @abdullak8490 วันที่ผ่านมา

    Ntorqinte ആക്സിലേറ്റർ കേബിൾ ഇടക്ക് ഇടക്ക് പൊട്ടുന്നത് എന്ത് കൊണ്ടാണ്?
    അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @aravindvlogs133
    @aravindvlogs133 วันที่ผ่านมา +1

    Ntorq kuduthal videos idavo

  • @Aromal2047
    @Aromal2047 วันที่ผ่านมา

    Hai Ajith Bro🙌🏻

  • @nivedp9358
    @nivedp9358 วันที่ผ่านมา +4

    Simple ayitte Jupiter 125 te Accilater cable mattan pattumo sakkir bayikke😅

    • @RamshadKl
      @RamshadKl วันที่ผ่านมา +1

      😂😂ahthu vehnno

  • @binithpr
    @binithpr วันที่ผ่านมา

    The Great buddy ❤❤❤

  • @abinnbabu
    @abinnbabu 18 ชั่วโมงที่ผ่านมา

    Bgm kollalloo

  • @SN143VLOG
    @SN143VLOG วันที่ผ่านมา

    Acceleration cable change video venam ntorq

  • @LJMTW2050
    @LJMTW2050 วันที่ผ่านมา

    Next eni accelerator cable change cheyunath idamo❤

  • @safirkp7147
    @safirkp7147 วันที่ผ่านมา

    Ntorq nte Accelerator cable change cheyyunna video cheyyummo?

  • @lifeexplore6771
    @lifeexplore6771 วันที่ผ่านมา

    Bro Fully synthetic aano better Nammade ividuthe ipozhethe condition Bike.. Fz v1. Please reply

  • @jithinkrishnan7365
    @jithinkrishnan7365 วันที่ผ่านมา

    Ntorqinte front disc plate ethra km koodumbola marendathu

  • @amithmithu7421
    @amithmithu7421 วันที่ผ่านมา

    Super 🥰

  • @anuroopmohanan2808
    @anuroopmohanan2808 วันที่ผ่านมา

    Bro break cable adjust nut 12 nte anu

  • @gobliny1194
    @gobliny1194 วันที่ผ่านมา

    Eniku thonunu rand cable nalla valaupam ulla bakhth vech ahnu tie chythe appo nalla pole oru area valauth ayi atharikum othiri odakiye korach backil slim ayit ulla evdelum tie chythirune chelapol.ethra odakillayirni

  • @himaafshan
    @himaafshan วันที่ผ่านมา

    ABS illatha bike ABS add cheyaan kayiyumo?

  • @joemonj2140
    @joemonj2140 วันที่ผ่านมา

    Task Pani thanna 😢 disc break thanna sukam and maintenance kurav fluid level and break pads correct nu check cheitha mathi

  • @Anoop_john_03
    @Anoop_john_03 22 ชั่วโมงที่ผ่านมา

    Broo ntorq mileage engane und

  • @VishnuVck
    @VishnuVck วันที่ผ่านมา

    ❤ Great

  • @amalnath891
    @amalnath891 วันที่ผ่านมา

    Ntorq left kicker sidil ninu vibration varunu ath maran enth cheyanam

  • @GoogleAccount-lo6wo
    @GoogleAccount-lo6wo วันที่ผ่านมา

    Ente Ntorq 2018 model starting complaint wiring kit maranam ennu parayunnu. But service centre kark part number ariyilla

  • @unnim2260
    @unnim2260 วันที่ผ่านมา

    RPM മീറ്റർ വർക്കിംഗ്‌ ആണോ ബഡ്ടീ.... എങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ / ഡീറ്റെയിൽസ് പറയാമോ

    • @rejinyahel2170
      @rejinyahel2170 วันที่ผ่านมา +1

      already is there how to fix RPM

  • @shijuzamb8355
    @shijuzamb8355 3 ชั่วโมงที่ผ่านมา

    👍👍

  • @RISHMEDIAS
    @RISHMEDIAS วันที่ผ่านมา

    👍

  • @LibinBabykannur
    @LibinBabykannur วันที่ผ่านมา

    H mobile application kitunila epo phone l ullle poyi

  • @Noushad9990
    @Noushad9990 วันที่ผ่านมา

    ❤❤❤

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 วันที่ผ่านมา

    Ippo entha commentnu onnum munnathe pole reply tharathath..?

  • @ramshadramshad4923
    @ramshadramshad4923 วันที่ผ่านมา

    👍👌👍

  • @kolakozhi6023
    @kolakozhi6023 วันที่ผ่านมา

    Hai

  • @sumeshkumar7251
    @sumeshkumar7251 วันที่ผ่านมา

    മുകളില്‍ നിന്ന് ആയിരുന്നു എങ്കില്‍ കുറച്ചു കുടെ എളുപ്പമാകും

  • @devarajanss678
    @devarajanss678 วันที่ผ่านมา

    ❤❤❤❤✨👌

  • @ajeshnp1387
    @ajeshnp1387 วันที่ผ่านมา

    Ntorq oil change ethra km koodumbol cheyyanam

  • @PEACE_._LIFE
    @PEACE_._LIFE วันที่ผ่านมา

    ബ്രോ ഞാൻ ബ്രോടെ PERFORMANCE OF FI ENGINE SYSTEM VIDEO കണ്ടിട്ടാണ് എന്റെ സെമിനാർ പ്രേസേന്റ് ചെയ്തത് കിടിലൻ വീഡിയോ 😌❤️

  • @athish.m
    @athish.m วันที่ผ่านมา

    😂♥️

  • @aneeshvasavan3383
    @aneeshvasavan3383 วันที่ผ่านมา

    Njan first

  • @spikerztraveller
    @spikerztraveller วันที่ผ่านมา

    🩵🩵🩵

  • @sujithkumar18
    @sujithkumar18 วันที่ผ่านมา

    bgm🫨😵‍💫

  • @Safiyank-cw1dm
    @Safiyank-cw1dm วันที่ผ่านมา

    ❤❤❤❤

  • @amarjyothi1990
    @amarjyothi1990 วันที่ผ่านมา

    👍👍👍

  • @harisankarkp
    @harisankarkp วันที่ผ่านมา

  • @97alfha
    @97alfha วันที่ผ่านมา

  • @samvs8227
    @samvs8227 วันที่ผ่านมา