1946: ഓഗസ്റ്റ് 16 ജിന്ന ഹിന്ദുക്കൾക്കെതിരെ നേരിട്ട് നടപടി പ്രഖ്യാപിച്ചു,(direct action day) കൽക്കട്ടയിൽ 4000 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ദയവായി ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടൂ.
One way or other way India would have got freedom. Because new powers like US and USSR were emerging. USSR would surely supported Indian independence and overthrow of British empire.
ബ്രിട്ടന്റെ പതാക താഴ്ത്തിയത് കോണ്ഗ്രസ്...ഇന്ത്യയുടെ പതാക ഉയർത്തിയത് കോണ്ഗ്രസ്.. 600 നാട്ടുരാജ്യങ്ങളെ ഒറ്റ നൂലിൽ കെട്ടിൽ ഇന്ത്യ എന്ന മഹാരാജ്യം ഉണ്ടാക്കിയെടുത്ത് കോണ്ഗ്രസ്❤
സ്വാതാന്ത്ര്യം കിട്ടുന്നത്തിനുള്ള യഥാർത്ഥ കാരണം Royal Indian Navy Mutiny എന്ന ഒറ്റ ഒരു സംഭവം ആണ്. അത് വരെ സൈന്യം തങ്ങളോടൊപ്പം ഉണ്ടെന്ന് വിശ്വസിച്ച ബ്രിട്ടീഷുകാർ പേടിച്ചു വിറച്ചു. എല്ലാ പടക്കൊപ്പുകളും ഉള്ള ബ്രിട്ടീഷ് നേവിയിലെ ഇന്ത്യൻ നാവികർ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു. സുഭാഷ് ചന്ദ്ര ബോസ്സിന്റെ INA- യിൽ ചേർന്നു പ്രവർത്തിച്ചിരുന്ന സൈനികർക്കു വധശിക്ഷ വിധിച്ചത് അറിഞ്ഞതാണ് കാരണം എന്ന് പറയപ്പെടുന്നു.ഇത് കണ്ട് സൈന്യവും കൂടി അവരോടൊപ്പം ചേർന്നാൽ ഒരു രാത്രി കൊണ്ടു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിക്കുമായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ ഈ വിപ്ലവത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചത് കോൺഗ്രസ് പാർട്ടി തന്നെ ആണ്. അത് സായുധ സമരത്തിനോടുള്ള എതിർപ്പുകൊണ്ടാണോ അതോ ബ്രിട്ടീഷുകാർ പറ്റിച്ചതാണോ എന്നറിയില്ല. എന്തായാലും അതിൽ പിന്നേ ബ്രിട്ടീഷുകാർക്ക് മനസിലായി ഇനി ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന്. അങ്ങനെ ആണ് സ്വതന്ത്രത്തിനുള്ള ചർച്ച ചൂടുപിടിക്കുന്നത്.
14:51 മത -രാഷ്ട്രീയ കാര്യങ്ങൾ മാത്രം നോക്കുന്നവർ അവരുടെ ലാഭം ആണ് നോക്കുന്നത്,.. പക്ഷെ ജനങ്ങൾ അത് വിലവെച്ചില്ല എന്നതിന് ഉദാഹരണം കൂടെ ആണ് ക്വിറ്റ് ഇന്ത്യ സമരം
Can you make a video on What would have happened if India didn't get freedom on 1947.. and what will be our current status in such a scenario? I guess this will be important to understand the value of freeeom
ലാസ്റ്റ് പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് ബ്രോ, ക്വിറ്റ് ഇന്ത്യ സമരം കൊണ്ടല്ല ജനങ്ങളിൽ സ്വാതന്ത്ര്യം എന്ന ആവേശവും, ആവശ്യവും ഉണ്ടായത്. അത് ജാലിയൻ വാലബാഗ് കൂട്ടക്കൊല കാരണമായിരുന്നു. ഗാന്ധി തന്നെ അത് പറഞ്ഞിട്ടുണ്ട്.
1945 യൂറോപ്പിലെ യുദ്ധശേഷം ഉടനെ ഈ പ്രക്ഷോഭം നടത്തിയിരുന്നെങ്കിൽ; ഇത് വിജയിക്കുമായിരുന്നു എന്ന് തോന്നുന്നു... മാത്രമല്ല 1942-45 കാലത്ത് കോൺഗ്രസ് നേതാക്കൾക്ക് അവരുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്കും വ്യാപിക്കാമായിരുന്നു.. ❤🇮🇳
ശെരിയാണ്. 💯 പക്ഷെ പൂർണമായും അല്ല. അന്നു നമ്മൾ അവർക്കെദിരെ സമരം നടത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ ക്ക് അന്നൊന്നും freedom കിട്ടില്ലായിരുന്നു കാര്യമായ resistance ഇല്ലായിരുന്ന രാജ്യങ്ങൾക്ക് ഒക്കെ നമുക്ക് indipendence കിട്ടി 20-30 വർഷങ്ങൾക് ശേഷമാണ് indipendace കിട്ടിയത് ഭൂരിഭാഗം african countries ഇനും, ചില middile east countries ഇനും ഒക്കെ വളരെ വഴിഗിയാണ് freedom കിട്ടിയത് Australia ഒക്കെ independent ആയിട്ട് 40 കൊല്ലം പോലും ആയട്ടില്ല അത് പോലെ latin അമേരിക്കൻ രാജ്യങ്ങൾക്ക് മറ്റു europian സാമ്രാജ്യത്ത ശക്തിഗാളിൽ നിന്ന് freedom കിട്ടുന്നത് വളരെ വഴുകിയാണ്
Sangikal എന്തിനു ബഹിഷ്കരിക്കണം ഹിന്ദുക്കൾ ആണ് ഏറ്റവും കൂടുതൽ രാജ്യത്തിനു ജീവൻ അർപ്പിച്ചിട്ടുള്ളത്. മുസ്ലിങ്ങൾ വെറും കുറച്ചുപ്പേർ മാത്രം എന്നിട്ട് അവർക്ക് സ്വന്തമായി രാജ്യവും വീട്ടിമുറിച്ചു കൊടുത്തു.. ശെരിക്കുള്ള സ്വതന്ത്രപോരാളികൾ ഹിന്ദുക്കൾ ആണ്..... 🔥 സെക്കുലർ ജനാതിപത്യത്തിലും വിശ്വസിച്ചു.എന്നിട്ടും മുസ്ലിങ്ങൾ നാണവുംമാനവും ഇല്ലാതെ ജീവിക്കുന്നു...
ശങ്കരാചാര്യ 1200 വർഷങ്ങൾക്ക് മുമ്പ് കന്യാകുമാരി മുതൽ കാശ്മീർ വരെ സഞ്ചരിച്ചു, അക്കാലത്ത് ഇന്ത്യ ലോകത്തിൻ്റെ മൊത്തം ജിഡിപിയുടെ 5/8 സംഭാവന നൽകിയിരുന്നു. ഹായ് അന്ന് ഇന്ത്യ ഇന്ത്യ ആയിരുന്നു. എന്നാൽ ജനങ്ങളെ ക്രൂരമായി വിഭജിച്ചു 15 ലക്ഷം പേർ മരിച്ചത് എപ്പോഴാണ്?hi hi നെഹ്‌റു, ബ്രിട്ടീഷ്.
1ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം സമ്പൂർണ പരാജയം.1946: ഓഗസ്റ്റ് 16 ജിന്ന ഹിന്ദുക്കൾക്കെതിരെ നേരിട്ട് നടപടി പ്രഖ്യാപിച്ചു, കൽക്കട്ടയിൽ 4000 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ദയവായി ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടൂ.
രോമാഞ്ചം vannu❤️🔥❤️🔥 എന്താണെന്നറിയില്ല സ്വബോധം വരുമ്പോ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു ❤❤
നമ്മുടെ മഹാന്മാരെ ഓർത്ത് ആവേശം കൊള്ളുന്നു.. നിങ്ങളുടെ അവതരണം അതിന് ഒരു കാരണം ആയി ❤.. Keep it up... ജയ് ഹിന്ദ് ❤
A good reference to the younger generation. These type of history videos are highly appreciable. Great work go ahead.
Thank you
ഗുജറാത്ത് കലാപത്തിനേപറ്റി ഒരു വീഡിയോ ചെയ്യുമോ
Yes enthaayalum venam
Channel poottikkan aano bro??
👍🏼
ഗോധ്ര വംശഹത്യയൂം വേണം ❤️❤️❤️
1946: ഓഗസ്റ്റ് 16 ജിന്ന ഹിന്ദുക്കൾക്കെതിരെ നേരിട്ട് നടപടി പ്രഖ്യാപിച്ചു,(direct action day) കൽക്കട്ടയിൽ 4000 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ദയവായി ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടൂ.
കാര്യങ്ങൾ മനോഹരമായി പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി
Welcome
👍👍👍👌👌
This is the best channel in TH-cam ❤
ഹിറ്റ്ലർ എന്ന വെറുക്കപെട്ടവൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേനെ.
Yes
Arrum verukapettavar allayirikum,.. ellam interconnected ayirikum, like destiny, some things are supposed to happen.. why not
Lokhath nadannathu Ellam illuminati secret society scripted aan.
One way or other way India would have got freedom. Because new powers like US and USSR were emerging. USSR would surely supported Indian independence and overthrow of British empire.
Yes.
ബ്രിട്ടന്റെ പതാക താഴ്ത്തിയത് കോണ്ഗ്രസ്...ഇന്ത്യയുടെ പതാക ഉയർത്തിയത് കോണ്ഗ്രസ്..
600 നാട്ടുരാജ്യങ്ങളെ ഒറ്റ നൂലിൽ കെട്ടിൽ ഇന്ത്യ എന്ന മഹാരാജ്യം ഉണ്ടാക്കിയെടുത്ത് കോണ്ഗ്രസ്❤
Innate congres alla
അത് സംഘടനാ കോൺഗ്രസ് ഇന്നുള്ളത് ഇന്ദിര കോൺഗ്രസ്, അതുപോലും അറിയൂല ലെ 😂😂😂
പാകിസ്ഥാൻ ഉണ്ടാക്കി എല്ലാകാലവും ഇന്ത്യ ക്ക് പണി കൊടുത്തതും കോൺഗ്രസ്
@@gokulmenon3897 Pakistane 2 akiyathu congress. India ye India akiythum congress
@@abykandampully 1947ഇൽ ഉണ്ടാക്കിയത് കൊണ്ടല്ലേ രണ്ടു ആക്കേണ്ടി വന്നത്. അതിനു ഇന്ത്യ ഒരുപാട് വിലകൊടുക്കേണ്ടി വന്നു ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു
Good presentation❤
keep it up👍
Ingane ulla channel nu onnum 1 million adikkila marich komalitharangal kanikkuna channel nimisham kond 1 million akuvem cheyyum outstanding explanation
Hindenburg report ne kurich vdo cheyyaamo..
Illa
😂
Adani prashnathil oru video cheythittundayirunnallo.... Hindenberginte
Ninghale voice kiddu ann❤❤
Azad Hind Radio - Dr. Usha Mehta❤🔥
Wow… what an amazing explanation!!!!! Really appreciate your hard work and home work.. keep going. Looking forward more subjects like this. Thank you
ഇതുപോലുള്ള ധീര അയ സ്ത്രീകളുടെ പ്രയത്നങ്ങൾ നമ്മടെ കുട്ടികൾക്ക് പഠപുസ്തക തിൽ ഉൾ പെടുത്തി പഠിപ്പിക്കണം
Alex + Explain = ALEXPLAIN 💯🔥🔥
Super presentation.. I got goosebumps 😊😊Jai hind..🇮🇳
Thank you for the nice explanation of "The quilt India 's"experience to our youngsters
My pleasure
Kashmir pandit genocide നെ കുറിച്ച് വീഡിയോ ചെയ്യുമോ..... 🤔
സ്വാതാന്ത്ര്യം കിട്ടുന്നത്തിനുള്ള യഥാർത്ഥ കാരണം Royal Indian Navy Mutiny എന്ന ഒറ്റ ഒരു സംഭവം ആണ്.
അത് വരെ സൈന്യം തങ്ങളോടൊപ്പം ഉണ്ടെന്ന് വിശ്വസിച്ച ബ്രിട്ടീഷുകാർ പേടിച്ചു വിറച്ചു. എല്ലാ പടക്കൊപ്പുകളും ഉള്ള ബ്രിട്ടീഷ് നേവിയിലെ ഇന്ത്യൻ നാവികർ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു. സുഭാഷ് ചന്ദ്ര ബോസ്സിന്റെ INA- യിൽ ചേർന്നു പ്രവർത്തിച്ചിരുന്ന സൈനികർക്കു വധശിക്ഷ വിധിച്ചത് അറിഞ്ഞതാണ് കാരണം എന്ന് പറയപ്പെടുന്നു.ഇത് കണ്ട് സൈന്യവും കൂടി അവരോടൊപ്പം ചേർന്നാൽ ഒരു രാത്രി കൊണ്ടു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിക്കുമായിരുന്നു.
ദൗർഭാഗ്യമെന്നു പറയട്ടെ ഈ വിപ്ലവത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചത് കോൺഗ്രസ് പാർട്ടി തന്നെ ആണ്. അത് സായുധ സമരത്തിനോടുള്ള എതിർപ്പുകൊണ്ടാണോ അതോ ബ്രിട്ടീഷുകാർ പറ്റിച്ചതാണോ എന്നറിയില്ല.
എന്തായാലും അതിൽ പിന്നേ ബ്രിട്ടീഷുകാർക്ക് മനസിലായി ഇനി ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന്. അങ്ങനെ ആണ് സ്വതന്ത്രത്തിനുള്ള ചർച്ച ചൂടുപിടിക്കുന്നത്.
അധെ. ഇതാണ് ശെരിക്കുമുള്ള കാരണം.💯
14:51 മത -രാഷ്ട്രീയ കാര്യങ്ങൾ മാത്രം നോക്കുന്നവർ അവരുടെ ലാഭം ആണ് നോക്കുന്നത്,..
പക്ഷെ ജനങ്ങൾ അത് വിലവെച്ചില്ല എന്നതിന് ഉദാഹരണം കൂടെ ആണ് ക്വിറ്റ് ഇന്ത്യ സമരം
ക്വിറ്റി ന്ത്യ ദയനീയ പരാജയമാണ്
സുഭാഷ് ചന്ദ്ര ബോസ്....🗿🔥
SEBI-Adani
Hindenburg report നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഈ അടുത്ത് ചർച്ചയായ വഖഫ് ബില്ലിനെ പറ്റി വീഡിയോ ചെയ്യുമോ
Well explained Alex thank you 👍 Happy Independence Day
Thank you too
Content like this makes this channel unique and valuable… Thank you @alexplain
You are welcome
Thank you Alex! 😊
Can you make a video on What would have happened if India didn't get freedom on 1947.. and what will be our current status in such a scenario?
I guess this will be important to understand the value of freeeom
How can we judge.. "If. Not "... At any scenario
Thanks for sharing the knowledge ❤
Bro gujarat revoltine patti oru video cheyyane
ലാസ്റ്റ് പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് ബ്രോ, ക്വിറ്റ് ഇന്ത്യ സമരം കൊണ്ടല്ല ജനങ്ങളിൽ സ്വാതന്ത്ര്യം എന്ന ആവേശവും, ആവശ്യവും ഉണ്ടായത്. അത് ജാലിയൻ വാലബാഗ് കൂട്ടക്കൊല കാരണമായിരുന്നു. ഗാന്ധി തന്നെ അത് പറഞ്ഞിട്ടുണ്ട്.
Hooo vallathoru feel ❤😮
Happy independence day ❤❤🇮🇳
Excellent explanation
Thank you
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്ന് ഇന്ത്യക്കാരെ അടിമകളാക്കി. ഇപ്പോൾ ഇന്ത്യക്കാർ ബ്രിട്ടണിൽ പോയി അടിമ വേല ചെയ്യുന്നു. എന്ത് വ്യത്യാസമാണുള്ളത്?
വ്യക്തി സ്വാതന്ത്ര്യം, choice - അതു തന്നെ വ്യത്യാസം.
കാശ് ഉണ്ടാക്കുന്നു. കാറും ബംഗ്ലാവും ഉണ്ടാകുന്നു. അവസാനം വിദേശ മണ്ണിൽ തന്നെ ഒടുങ്ങുന്നു.
അന്ന് പണി എടുക്കണം എന്നത് ബ്രിട്ടീഷ്കാർ നിർബന്ധം പറഞ്ഞിട്ട് ആയിരുന്നു… ഇന്ന് അത് പോകുന്നവരുടെ സ്വന്തം സ്വാതന്ത്ര്യവും ആഗ്രഹവുമാണ്😂
അവർ ഇഷ്ടമുള്ള നാട്ടിൽ പോയി, ഇഷ്ടം ഉള്ള ജോലി ചെയ്തു, അവിടെ ഇഷ്ടത്തിന് മരണം വരെ ജീവിക്കുന്നു, എന്താണ് അതിൽ പ്രശനം?
@@ThoughtsofNidhi yes. അതാണ് point. 👍
Relevant information in this Era .
Well explained 🤟
1945 യൂറോപ്പിലെ യുദ്ധശേഷം ഉടനെ ഈ പ്രക്ഷോഭം നടത്തിയിരുന്നെങ്കിൽ; ഇത് വിജയിക്കുമായിരുന്നു എന്ന് തോന്നുന്നു... മാത്രമല്ല 1942-45 കാലത്ത് കോൺഗ്രസ് നേതാക്കൾക്ക് അവരുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്കും വ്യാപിക്കാമായിരുന്നു.. ❤🇮🇳
Informative ❤
Hi sir... Please make a video on SEBI and the latest HINDENBURG REPORT...
കോൺഗ്രസ് പാർട്ടി 💙
INC = INA ❤ 💯
@@Aliimranuaeകോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി 🇨🇳🇨🇳💪💪
But aa congress alla ipo ullath aaa gadhiyum alla
കുടുംബം പാർട്ടി 👎🏼
@@vipinvenu4286bjp
Hindenburg report patti oru video cheyyuo
Sir, indian students aboard pokubol india kittuna income, financially benefited entheke aan enn paranj tharamo plzzz
Great 👍
Thank you!
Great🎉
Nice explanation ❤
Thank you
@@alexplain Welcome 🤗
Nice presentation
Could you please make video to explain “How did the term "Hindu" originate, and who is considered a Hindu today?”
Thank you ❤
Welcome!
Happy Independence Day ❤
Thanks ❤
Nxt video Bangladeshinekkurichu cheyyumo.... Athu india ye direct ayi bhadhikkunnathalle....
3:00 1929 il alle poorna swaraj?
Tnq sir❤
സെക്കന്റ് world war ആണ് ലോകത്തിൽ ബ്രിട്ടീഷ് കോളനി രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത്...
Ennu sakha puthran 💩
ശെരിയാണ്. 💯
പക്ഷെ പൂർണമായും അല്ല.
അന്നു നമ്മൾ അവർക്കെദിരെ സമരം നടത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ ക്ക് അന്നൊന്നും freedom കിട്ടില്ലായിരുന്നു
കാര്യമായ resistance ഇല്ലായിരുന്ന രാജ്യങ്ങൾക്ക് ഒക്കെ നമുക്ക് indipendence കിട്ടി 20-30 വർഷങ്ങൾക് ശേഷമാണ് indipendace കിട്ടിയത്
ഭൂരിഭാഗം african countries ഇനും, ചില middile east countries ഇനും ഒക്കെ വളരെ വഴിഗിയാണ് freedom കിട്ടിയത്
Australia ഒക്കെ independent ആയിട്ട് 40 കൊല്ലം പോലും ആയട്ടില്ല
അത് പോലെ latin അമേരിക്കൻ രാജ്യങ്ങൾക്ക് മറ്റു europian സാമ്രാജ്യത്ത ശക്തിഗാളിൽ നിന്ന് freedom കിട്ടുന്നത് വളരെ വഴുകിയാണ്
hi iam is your new subscriber
Thanks and welcome
@@alexplain 🥰🥰
@@alexplain 🥰🥰
എന്ത് കൊണ്ട് കോൺഗ്രസ്സ് കാരൻ❤
The slogan of Quit India is introduced by Yusuf Meherally - A socialist leader and member of INC
Mic position n camera angle oru sukam illa.. munpe videos vechu compare cheyyumbol😅
ഇന്ത്യ ഇങ്ങനെ ആയി മാറാൻ ഏറ്റവും വലിയ കാരണം ഈ ക്വിറ്റ് ഇന്ത്യ സംഭവമാണ്
7.44 ❤❤❤❤❤❤
Please do about slavery system
Indian National Congress❤
Sc st reservationil vanna changes athinte kurich vdo cheyyamo
@13:30 ellla nari partykallum undallo
Do a video on sib caste reservation in SC ST communities
Indian press and Indian national press
Topic
👌👌👌👍👍
Thanks
Welcome
9:59 romancham
സംഘപരിവാർ ചരിത്രങ്ങളെ വളച്ചൊടിക്കുകയാണ്... യഥാർത്ഥ ചരിത്രങ്ങൾ മനസ്സിലാക്കാൻ വീഡിയോ ഉപകാരപ്പെടും
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤️
Sangigal bahishkarichu ee video
But ith hit aavum
🇮🇳🇮🇳🇮🇳
Sangikal എന്തിനു ബഹിഷ്കരിക്കണം ഹിന്ദുക്കൾ ആണ് ഏറ്റവും കൂടുതൽ രാജ്യത്തിനു ജീവൻ അർപ്പിച്ചിട്ടുള്ളത്. മുസ്ലിങ്ങൾ വെറും കുറച്ചുപ്പേർ മാത്രം എന്നിട്ട് അവർക്ക് സ്വന്തമായി രാജ്യവും വീട്ടിമുറിച്ചു കൊടുത്തു.. ശെരിക്കുള്ള സ്വതന്ത്രപോരാളികൾ ഹിന്ദുക്കൾ ആണ്..... 🔥 സെക്കുലർ ജനാതിപത്യത്തിലും വിശ്വസിച്ചു.എന്നിട്ടും മുസ്ലിങ്ങൾ നാണവുംമാനവും ഇല്ലാതെ ജീവിക്കുന്നു...
❤❤❤👍
കൊറോണക്കാലത്ത് വിജയണ്ണനും "കിറ്റ് ഇന്ത്യാ " സമരം നടത്തിയിട്ടുണ്ട്
സമരക്കാർ - അരി, ചെറുപയർ, പായസം മിക്സ് , പാരച്ചുട്ട് 100 ml, ശർക്കര, തുടങ്ങിയവരായിരുന്നു😊
Part 2 ?
Indian national Congress jai 👍..
Do or die 👍🏻
അന്നത്തെ ഗാന്ധിജി യുടെ പ്രസംഗം പോലെ ഇന്ന് കോരി തരിപ്പിക്കാൻ ഈ ഇന്ത്യയിൽ ആരെങ്കിലും ഉണ്ടോ?
കറണ്ടി ഉണ്ട്
In those days where Savarkar was……,? 16:03 but congress leaders deserve credit of quit India movements
Hemma committee report
👍
ശങ്കരാചാര്യ 1200 വർഷങ്ങൾക്ക് മുമ്പ് കന്യാകുമാരി മുതൽ കാശ്മീർ വരെ സഞ്ചരിച്ചു, അക്കാലത്ത് ഇന്ത്യ ലോകത്തിൻ്റെ മൊത്തം ജിഡിപിയുടെ 5/8 സംഭാവന നൽകിയിരുന്നു. ഹായ് അന്ന് ഇന്ത്യ ഇന്ത്യ ആയിരുന്നു. എന്നാൽ ജനങ്ങളെ ക്രൂരമായി വിഭജിച്ചു 15 ലക്ഷം പേർ മരിച്ചത് എപ്പോഴാണ്?hi hi നെഹ്‌റു, ബ്രിട്ടീഷ്.
😊👍
In those days where Savarkar was……,?
British karuda shoe nakkukayayirunnu sir😂
🥰😍🤩
1942 ക്വിറ്റ് ഇന്ത്യാ സമരത്തിന് ശേഷം 1947 വരെ വരെ ചരിത്രത്തിൽ ഒരു നിശ്ബ്ദ കാലം കാണുന്നു ഈ 5 വർഷക്കാലം സമരമൊന്നും ഉണ്ടായില്ലേ
❤
കമ്മ്യൂണിസ്റ് പാർട്ടി ഫുൾ സപ്പോർട്ട് ആയിരുന്നു സുഹൃത്തേ..
Annum illa innum I'll nokk kooli vangikan Verdi or u party
Communism illegal kerala vikasichene
സത്യം. പിന്നീട് ചൈനയുമായി യുദ്ധവും അതിർത്തി തർക്കങ്ങളും ഉണ്ടായപ്പോഴും സഖാക്കൾ ഇന്ത്യയോട് ഒപ്പമായിരുന്നല്ലോ.😂😂
ഹാ ബ്രിട്ടന്😂
കോൺഗ്രസ് 💪👍👍👍
1ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം സമ്പൂർണ പരാജയം.1946: ഓഗസ്റ്റ് 16 ജിന്ന ഹിന്ദുക്കൾക്കെതിരെ നേരിട്ട് നടപടി പ്രഖ്യാപിച്ചു, കൽക്കട്ടയിൽ 4000 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ദയവായി ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടൂ.
❤️🇮🇳
🧡🤍💚
എന്ത് കൊണ്ട് കോൺഗ്രെസ്സുകാരൻ 💙
🇮🇳
Congress 🔥🔥
മുതലപ്പൊഴിയെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്
Can you do video about ghandi (inducing his dark reality😂)
Oru karyam chothichotte suhruthe
sangi , cammi ,sudapi 3um udayip analeeeeeee 🤣🤣🤣🤣
Congress undakiyathe ithe British karanu😂
@@sreeksd5934poyi umb changi
@@sreeksd5934Shoe ഒരെണ്ണം എടുക്കട്ടെ
@@sreeksd5934 aa apol sir parayunee gandi baki olavarum british anu enu anoooo 😂😂😂
@@sreeksd5934 sir tee shoe naki savarkar ji arikum aleee namak independence ondaki thanee koraya matha pranthan maru epolum ondolaaa 🤮🤮🤮🤮