🤣🤭 5 പ്രധാനമന്ത്രി മാർ അല്ലല്ലോ ''...... 5 വർഷം വും . ഒരേ ഒരു പ്രധാനമന്ത്രി തന്നെ ആയിരിക്കും ഈ 5 വർഷവും . അത് പൊളിച്ചു സുജയാ........ പ്രവചന സിംഗം മണ്ണുണ്ണി ക്ക് വായിൽ നാക്കില്ല.🤣🤭
@@NIRRP 28 പാർട്ടികൾ 18 ന് പകരം അവൻ്റെ ഒക്കെ അവസാന അടവും എടുത്തിട്ടും BJP അധികാരത്തിൽ വന്നു എങ്കിൽ....... 2029 ൽ ഈ 28 പാർട്ടികളിൽ എത്ര പാർട്ടികൾ കാണും എന്നും BJP ക്ക് നന്നായി അറിയാം...... ഇനിയും സ്വപ്നത്തിൽ പോലും ഇതുപോലെ മോഡിയെ ഇറക്കാൻ കൂട്ടുനിൽക്കില്ല സുഹൃത്തെ......... അത് ഒരു സത്യം ആണ്........ താങ്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും. 2024 കഴിഞ്ഞു ഇനം 2029 അതും നേടാൻ BJP ക്കോ മോഡി ക്കോ ആരും പറഞ്ഞ് കൊടുക്കണ്ടാ......
സംസ്കാര ശൂന്യനായ പ്രധാനമന്ത്രിയെ കാൾ ഭൂരിപക്ഷമുള്ളവർ കേരളത്തിലുണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മൂന്ന് സ്ഥാനാർത്ഥികൾക്കും പ്രധാനമന്ത്രിയെ കാൾ ഭൂരിപക്ഷം ഉണ്ട് ബാബരി മസ്ജിദ് പൊളിച്ചടത്ത് ക്ഷേത്രം പണിത അയോദ്ധ്യ നിയോജക മണ്ഡലത്തിൽ തീവ്ര ഹിന്ദുത്വ ഭീകര പാർട്ടിയായ ബിജെപിയെ തൂത്തെറിഞ്ഞ് അവിടത്തെ ജനത വിജയിപ്പിച്ചത് ഒരു ദളിത നെയാണ്
@@peasonpsnഇന്ത്യയിൽ സ്വാതന്ത്രം കിട്ടിയ അന്ന് മുതൽ 65 കൊല്ലം ഭരിച്ച കോൺഗ്രസ് നു ആകെ 100 പോലും തികയ്ക്കാൻ സാധിച്ചില്ല ഇന്ത്യയിലെ എല്ലാ പാർട്ടി സപ്പോർട്ട് ഉണ്ടായിട്ടും എന്നത് കൂടെ ഓർക്കുക 😂
@@Miyshujinminnsoyqi കരയുന്നത് ഞങ്ങൾ കാണുന്നുണ്ട്... 360 ഉം 400 ഉം , തള്ളി മറിച്ചവർ , ഇപ്പോൾ നാണം മറയ്ക്കാൻ , മറ്റവർക്ക് കിട്ടിയതിനെ ക്കാൾ കൂടുതൽ കിട്ടി എന്ന് പറഞ്ഞു ആശ്വസിക്കുന്നു... പാവങ്ങൾ😂😅😅😂🤭🤭😂🤣
അഞ്ചു വർഷം തികക്കുമോ, പറഞ്ഞോട്ടെ പറഞ്ഞു തീർത്തോട്ടെ, ഉണ്ണി sirae, 5 വർഷം തികക്കാതിരിക്കാൻ 5 പ്രധാനമന്ത്രി മാരല്ല, just chek the figures...... കൊടു കൈ സൂചയ
കഴിഞ്ഞ രണ്ടു തവണ കേവല ഭൂരിപക്ഷം ബിജെപി ക്കു കിട്ടിയത് കൊണ്ടാണ് ഒരു പ്രധാന മന്ത്രി ഭരിച്ചത്. ഇനി ഘടക കക്ഷികൾ ആര് ചോദിച്ചാല് പ്രധാനമന്ത്രി പദം കൊടുക്കേണ്ടി വരും. കാരണം ആര് പിന്തുണ പിൻവലിച്ചാലും മൂട്ടിൽ വീഴും എൻഡിഎ സർക്കാർ. അത് പോലും ഇവിടുള്ള ചാണകങ്ങൾക്കു മനസ്സിലായിട്ടില്ല. പ്രധാന മന്ത്രി പദം പണ്ട് ദേവഗൗഡയ്ക്ക് കൊടുത്ത് പോലെ നിതീഷ്കുമാറിന് കൊടുക്കാമെന്നു പറഞ്ഞാൽ നിതീഷ് കുമാർ ഇന്ത്യ മുന്നണിയിലേക്ക് പറന്നെത്തും. ഉപ പ്രധാന മന്ത്രി പദവും സ്പീക്കർ സ്ഥാനവും കൊടുക്കാമെന്നു പറഞ്ഞാൽ നായിഡുവും ബിജെപി യെ ഇട്ടിട്ടു പോകും. ആന്ത്രയിൽ ബിജെപി പിന്തുണ പിൻവലിച്ചാലും നായിഡുവിന് ഒന്നും ഇല്ല. കാരണം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്.
ഇന്ത്യ മുന്നണികൂട്ടത്തോടെ വിളവെടുപ്പ് നടത്തിഎൻഡിഎഒറ്റയ്ക്ക് വിളവെടുപ്പ് നടത്തിഅത്രയും മനസ്സിലാക്കിയ മതിഒറ്റയ്ക്ക് നടത്താൻഇന്ത്യ മുന്നണിഇനി 100 ജന്മം ജനിക്കണം
മുള്ളു, മുരുക്ക്,മൂർഖൻ പാമ്പിൻ്റെ യും ഈനാം പേച്ചി,മരപ്പട്ടി എന്തിന് എല്ലാത്തരം 30ഉൾ പരം ഇനങ്ങൾ ,ഒരു ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടുതരാം,,,... ഇതിനെയൊക്കെ ഒറ്റക്ക് നേരിട്ട് വിജയിച്ച മോഡിജി. ഒരു അവതാരം തന്നെ.....
അതാണ് ഇപ്പോൾ യൂ പി യിലും പപ്പു പറഞ്ഞത് ഞങ്ങൾക്ക് വോട്ട് ചെയ്താൽ സ്ത്രീകൾക്ക് 8,300 വീതം ഘട്ടാ ഘട്ട് അവരുടെ അക്കൗണ്ടിൽ ജൂലൈ 1 മുതൽ കിട്ടുമെന്നാണ്.... അതിനു അടുത്ത അസംബ്ലി ഇലക്ഷനിൽ 2027ൽ അഖിലേഷിനും പപ്പുവിനും ഉള്ള തിരിച്ചടി കിട്ടും എല്ലാവരെയും എല്ലായിപ്പോഴും വിഡ്ഢികൾ ആക്കാൻ സാധിക്കില്ല.... 🤣😂😅 അതിനാൽ പപ്പുവിന് വീണ്ടും ഭാവി പ്രധാനമന്ത്രി ആയി തുടരാം.... 🤣😂😅
അടിമകണ്ണൻ കൂട്ടങ്ങളെ ഒറ്റക്ക് നേരിട്ട് സുജയ പറഞ്ഞ വാക്കുകൾ ഇപ്പൊൾ ഉണ്ടായിട്ടുള്ള നിരാശയെ ആശ ആക്കി മാറ്റുന്നു. മോദിജി എന്ന യുഗ പുരുഷനെ പിന്നിൽ നിന്നും പാര വെച്ച് രാഷ്ട്രത്തിൻ്റെ മുന്നോട്ട് ഉള്ള വളർച്ചയെ ഒരു നാൽപത് വർഷം പിന്നിലേക്ക് കൊണ്ടുപോകാൻ വേണ്ട സാഹചര്യം ഒരുക്കിയ ഉത്തർ പ്രദേശിലെ ജനത അഭിനന്ദനം അർഹിക്കുന്നു.
മോദി ഭരണം വീണ്ടും വന്നാൽ ഭരണഘടന മാറ്റിയെഴുതുമെന്നും സംവരണം എടുത്തു കളയുമെന്നും പറഞ്ഞ് 10 ലക്ഷത്തിലധികം നോട്ടീസ് ആണ് UP മേഖലയിൽ മാത്രം വിതരണം ചെയ്തത്.. അതൊക്കെ ദളിത്, പിന്നാക്ക വിഭാഗങ്ങളെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ.. കൂടെ, നമ്മളുടെ അമിത ആത്മവിശ്വാസവും. .
വ്യക്തിയെ നോക്കി ഒട്ട് ചെയ്യാൻ മുനിസിപ്പൽ ഇലക്ഷൻ അല്ല ഇത് എന്ന് ഒന്ന് പറഞ്ഞു കൊടുക്കൂ സുജയ mdm...... അമ്മ അച്ഛനെ ചൂണ്ടിക്കാട്ടിയാലും അംഗീകരിക്കാത്ത കുറെയെണ്ണം.. 6:496:496:49
കൂട്ടമായി ആക്രമിച്ചു പതറാതെ സുജയ 👍
പെൺ പുലി❤
❤
മിടുക്കി
സുജയ ഒരു തരി മതി. ഇവരെല്ലാം കൂടി വന്നാലുംസുജയയുടെ ഏഴയലത്തു വരില്ല. 😅😅😅😂😂😂🤣🤣🤣
Sujaya ധീര വനിത ❤❤❤❤❤
5 വർഷം തികക്കാതിരിക്കാൻ 5 പ്രധാന മന്ത്രിയല്ല.
സംസാരിക്കാനുള്ള സുജയ യുടെ കഴിവ് അപാരം.
Spot ൽ മറുപടി
Parayunnathil kurachu vivarakedu undengilum, vaksamarthyam 😉
Koodudalum vivarakedu thannu
സുജയാ, കൊല്ലണ്ട ഒന്ന് പേടിപ്പിച്ചുവിട്ടാൽ മതി
She rocks in all debates with datas
❤❤
😂😂
Suja told everthing right. Dont threatened Indian women. They are very stronger than men. Jsi mathji jai
ഒരു വർഷം ആയിട്ട് മുഖത്തു നോക്കി തന്ന കുത്ത് വാക്കുകൾക്ക് ഒക്കെ നല്ലൊരു മറുപടി കൺഗ്രാജ് 🌹 സുജയാ പാർവതി
🤣🤭 5 പ്രധാനമന്ത്രി മാർ അല്ലല്ലോ ''......
5 വർഷം വും .
ഒരേ ഒരു പ്രധാനമന്ത്രി തന്നെ ആയിരിക്കും ഈ 5 വർഷവും .
അത് പൊളിച്ചു സുജയാ........
പ്രവചന സിംഗം മണ്ണുണ്ണി ക്ക് വായിൽ നാക്കില്ല.🤣🤭
💯 correct
Modi ayirikilla ennu mathram.netheeshum naiduvum kaniyanam appozhenganeya 😂
😂😂😂😂😂😂
@@NIRRP
28 പാർട്ടികൾ 18 ന് പകരം അവൻ്റെ ഒക്കെ അവസാന അടവും എടുത്തിട്ടും BJP അധികാരത്തിൽ വന്നു എങ്കിൽ.......
2029 ൽ ഈ 28 പാർട്ടികളിൽ എത്ര പാർട്ടികൾ കാണും എന്നും BJP ക്ക് നന്നായി അറിയാം......
ഇനിയും സ്വപ്നത്തിൽ പോലും ഇതുപോലെ മോഡിയെ ഇറക്കാൻ കൂട്ടുനിൽക്കില്ല സുഹൃത്തെ.........
അത് ഒരു സത്യം ആണ്........
താങ്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും.
2024 കഴിഞ്ഞു ഇനം 2029 അതും നേടാൻ BJP ക്കോ മോഡി ക്കോ ആരും പറഞ്ഞ് കൊടുക്കണ്ടാ......
🔥🚒🚒🚒🚒
സുജയ നന്നായി വിശദീകരിച്ചു..
Mezhuki
UP യിൽ മാത്രമാണ് ബിജെപി തിരിച്ചടി ഉണ്ടായത്.. എന്നാൽ ബിജെപി എല്ലാ സംസ്ഥാനങ്ങളിൽ seat നെടി... കേരളത്തിൽ പോലും വോട്ട് ഉയർത്തി.
സംസ്കാര ശൂന്യനായ പ്രധാനമന്ത്രിയെ കാൾ ഭൂരിപക്ഷമുള്ളവർ കേരളത്തിലുണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മൂന്ന് സ്ഥാനാർത്ഥികൾക്കും പ്രധാനമന്ത്രിയെ കാൾ ഭൂരിപക്ഷം ഉണ്ട് ബാബരി മസ്ജിദ് പൊളിച്ചടത്ത് ക്ഷേത്രം പണിത അയോദ്ധ്യ നിയോജക മണ്ഡലത്തിൽ തീവ്ര ഹിന്ദുത്വ ഭീകര പാർട്ടിയായ ബിജെപിയെ തൂത്തെറിഞ്ഞ് അവിടത്തെ ജനത വിജയിപ്പിച്ചത് ഒരു ദളിത നെയാണ്
മുസ്‌ലിം സമുദായത്തിൻ്റെ വോട്ട് കിട്ടി 😂😂😂
മഹാരാഷ്ട്രയിൽ പോയില്ലെടോ രാജസ്ഥാനിൽ കുറഞ്ഞു.. 😜😜😜😜😂😂
100%
@@sk993b NDA veendum kendrathil moonamathum Jayichu Modi power🧡🧡🧡
ബിജെപി ഒറ്റക്ക് പിടിച്ച സീറ്റ് അവിയൽ മുന്നണി ഒന്നിച്ചു നിന്നിട്ടു കടക്കാൻ പറ്റിയിട്ടില്ല 🤣🤣🤣🤣
ഭൂരിപക്ഷമതം പറഞ്ഞു ആളെ കൂട്ടുന്നത് പോലെ , എളുപ്പം അല്ല എല്ലാവരെയും ഉൾകൊണ്ട് സംഘടിപ്പിക്കുന്നത്.
ലീഗ് നേടുന്ന വിജയം പോലെ ഉള്ളു bjp യുടെ വിജയം 😅😁😁😁
@@peasonpsncry harder😂
@@peasonpsneni athupara pappu ottayku undakkan para
@@peasonpsnഇന്ത്യയിൽ സ്വാതന്ത്രം കിട്ടിയ അന്ന് മുതൽ 65 കൊല്ലം ഭരിച്ച കോൺഗ്രസ് നു ആകെ 100 പോലും തികയ്ക്കാൻ സാധിച്ചില്ല ഇന്ത്യയിലെ എല്ലാ പാർട്ടി സപ്പോർട്ട് ഉണ്ടായിട്ടും എന്നത് കൂടെ ഓർക്കുക 😂
@@Miyshujinminnsoyqi കരയുന്നത് ഞങ്ങൾ കാണുന്നുണ്ട്... 360 ഉം 400 ഉം , തള്ളി മറിച്ചവർ , ഇപ്പോൾ നാണം മറയ്ക്കാൻ , മറ്റവർക്ക് കിട്ടിയതിനെ ക്കാൾ കൂടുതൽ കിട്ടി എന്ന് പറഞ്ഞു ആശ്വസിക്കുന്നു... പാവങ്ങൾ😂😅😅😂🤭🤭😂🤣
കലക്കി സുജയാ ❤️❤️❤️
ആയിരം കോഴിക്ക് അര കാട എന്ന് പറഞ്ഞ പോലെ, സുജയ 🔥🔥🔥🔥🔥
ഇതാണ് കനൽ തരി 🔥🔥 സുജയ മോൺസ്റ്റർ 🔥🔥
😂😂😂😂😂😂😂😂😂😂
സുജയ ഇവനൊന്നും മിണ്ടാൻ ഇടപെടരുത്❤
തിന്മയുടെ മേൽ നന്മയുടെ വിജയം❤ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയുടെ വിജയം❤S G❤
Sujaya Fans like here
സുജയ്യ 🔥🔥 ബിജെപി 🇮🇳🇮🇳
👍👍👍👍❤❤❤👍👍👍👌👌
പരുത്തിക്കുരു പൈൽസ് രോഗിയുടെ മുഖഭാവത്തിൽ ഇരിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു
🤣🤣🤣 sathyam
ഒരു കാര്യവും illa❤️ സുജയാ ആ ഉണ്ണിയോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. 🤭🤭
ഉണ്ണി ഇപ്പോഴും വെറും ഉണ്ണിയാ. കൊച്ചു ഉണ്ണി. 😅😂🤣
Pavam Ayala oru " unni" alle annum arinjukoota.
I.n.d.i.a സാമ്പാർ പാർട്ടി. കോൺഗ്രസ് ഒറ്റക്ക് നേടണം അതാണ് ജയം. B J P 240 സീറ്റ് ഒറ്റക്ക് പൊരുതി നേടി..modi goverment വരണം. ❤❤❤❤
സുജയക്ക് ബിഗ് സല്യൂട്ട്.
undeya😂
Sujaya parvathy super❤❤❤❤.....bold and accurate questions
..brilliant workkkkk
പെൺപുലി എല്ലാവന്റെയും അണ്ണാക്കിൽ കൊടുത്തു
correct 👍👍
Kidannu mezhukunnu sujaya
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം തൃശൂർ കാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു❤️🌟... ജയ് ത്രിശൂർ ജയ് sg💖 🇮🇳🇮🇳✌🏻🧡🧡🧡🧡
ചോദിച്ചു വാങ്ങി ഉണ്ണിക്കുട്ടൻ 😃😃
ഇതൊക്കെ പഠിച്ചു പാഠം ഉൾക്കൊള്ളാൻ കഴിയുന്ന വര് തന്നെ യാണ് സംഘ പരിപാർ, പിന്നോട്ട് പോയത് ഒരു കുതിപ്പിനുള്ളതാണ് എല്ലാവരും അറിഞ്ഞു കൊള്ളുക
സുജയ്യ ക്ക് വേണ്ടി മാത്രം ചാനെൽ കാണുന്ന ഞാൻ
Njanum
Sathyam njnum..
ഞാനും
Njaaanum
ഞാനും
ലെ ഉണ്ണി : അഞ്ചു വർഷം തികക്കുമോ?
സുജയ : അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രി അല്ലാലോ ഒരു പ്രധാനമന്ത്രി അല്ലെ 😂😂
. ഉണ്ണി പ്ലിങ് 😂😂😂
അഞ്ചു വർഷം തികക്കുമോ, പറഞ്ഞോട്ടെ പറഞ്ഞു തീർത്തോട്ടെ, ഉണ്ണി sirae, 5 വർഷം തികക്കാതിരിക്കാൻ 5 പ്രധാനമന്ത്രി മാരല്ല, just chek the figures...... കൊടു കൈ സൂചയ
കഴിഞ്ഞ രണ്ടു തവണ കേവല ഭൂരിപക്ഷം ബിജെപി ക്കു കിട്ടിയത് കൊണ്ടാണ് ഒരു പ്രധാന മന്ത്രി ഭരിച്ചത്. ഇനി ഘടക കക്ഷികൾ ആര് ചോദിച്ചാല് പ്രധാനമന്ത്രി പദം കൊടുക്കേണ്ടി വരും. കാരണം ആര് പിന്തുണ പിൻവലിച്ചാലും മൂട്ടിൽ വീഴും എൻഡിഎ സർക്കാർ. അത് പോലും ഇവിടുള്ള ചാണകങ്ങൾക്കു മനസ്സിലായിട്ടില്ല. പ്രധാന മന്ത്രി പദം പണ്ട് ദേവഗൗഡയ്ക്ക് കൊടുത്ത് പോലെ നിതീഷ്കുമാറിന് കൊടുക്കാമെന്നു പറഞ്ഞാൽ നിതീഷ് കുമാർ ഇന്ത്യ മുന്നണിയിലേക്ക് പറന്നെത്തും. ഉപ പ്രധാന മന്ത്രി പദവും സ്പീക്കർ സ്ഥാനവും കൊടുക്കാമെന്നു പറഞ്ഞാൽ നായിഡുവും ബിജെപി യെ ഇട്ടിട്ടു പോകും. ആന്ത്രയിൽ ബിജെപി പിന്തുണ പിൻവലിച്ചാലും നായിഡുവിന് ഒന്നും ഇല്ല. കാരണം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്.
Sujaya Parvathy ✌️ is correct and great 👍 👌
സുജയ അടിപൊളിയായി❤❤❤❤❤❤
Well said sujayya parvathy👏
ഇന്ത്യ മുന്നണികൂട്ടത്തോടെ വിളവെടുപ്പ് നടത്തിഎൻഡിഎഒറ്റയ്ക്ക് വിളവെടുപ്പ് നടത്തിഅത്രയും മനസ്സിലാക്കിയ മതിഒറ്റയ്ക്ക് നടത്താൻഇന്ത്യ മുന്നണിഇനി 100 ജന്മം ജനിക്കണം
വോട്ടിംഗ് മെഷിൻ ഇല്ലായെങ്കിൽ 80 സീറ്റ് തികച്ച് കിട്ടൂല ചാണക സംഘികൾക്ക് ഊഡായിപ്പ് കാണിച്ചിട്ടല്ലാതെ ഒരിക്കലും ഭരണത്തിൽ വരാൻ പറ്റില്ല
ഫുൾ ഊഡായിപ് ടീം
അറിയില്ല എന്ന് thonnunnu 😂😂😂😂😂😂
Nda kurichu aariyille
@@Hope3972 അവർക്ക് എത്ര സീറ്റ് കൊടുത്തു. ആകെ 50 സീറ്റ്. മറ്റുള്ള എല്ലായിടത്തും ബിജെപി ഒറ്റക്കാണ് മത്സരിച്ചത്
@@Hope3972BJP de vote nu aduthu polum kindi de vote illa
5 prime minister was just Awesome 😂😂😂😂😂
മുള്ളു, മുരുക്ക്,മൂർഖൻ പാമ്പിൻ്റെ യും ഈനാം പേച്ചി,മരപ്പട്ടി എന്തിന് എല്ലാത്തരം 30ഉൾ പരം ഇനങ്ങൾ ,ഒരു ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടുതരാം,,,...
ഇതിനെയൊക്കെ ഒറ്റക്ക് നേരിട്ട് വിജയിച്ച മോഡിജി. ഒരു അവതാരം തന്നെ.....
Indi അധികാരത്തിൽ എങ്ങാനും വന്നാൽ ഈശ്വര ഇവിടെന്നു എടുത്തിട്ട് കോടുക്കും ഇവറ്റകൾ...😂😂😂😂 ലവര് പെട്ടേനെ 😂😂
അതാണ് ഇപ്പോൾ യൂ പി യിലും പപ്പു പറഞ്ഞത് ഞങ്ങൾക്ക് വോട്ട് ചെയ്താൽ സ്ത്രീകൾക്ക് 8,300 വീതം ഘട്ടാ ഘട്ട് അവരുടെ അക്കൗണ്ടിൽ ജൂലൈ 1 മുതൽ കിട്ടുമെന്നാണ്.... അതിനു അടുത്ത അസംബ്ലി ഇലക്ഷനിൽ 2027ൽ അഖിലേഷിനും പപ്പുവിനും ഉള്ള തിരിച്ചടി കിട്ടും എല്ലാവരെയും എല്ലായിപ്പോഴും വിഡ്ഢികൾ ആക്കാൻ സാധിക്കില്ല.... 🤣😂😅 അതിനാൽ പപ്പുവിന് വീണ്ടും ഭാവി പ്രധാനമന്ത്രി ആയി തുടരാം.... 🤣😂😅
അഭിവാദ്യങ്ങൾ ശ്രീ സുജയ ....!!
ഈ ഇലക്ഷനും കൊണ്ട് ഏറ്റവും ഒരു സമാധാനം ഉണ്ടായത് വോട്ടർ മിഷൻ ആണ്
😂😂😂😂😂😂😂
Crrct
😂
Aviyalmunnani kurachu seat nediyathukondu ini mecione kuttam parayilla😂
😂😂
അടിമകണ്ണൻ കൂട്ടങ്ങളെ ഒറ്റക്ക് നേരിട്ട് സുജയ പറഞ്ഞ വാക്കുകൾ ഇപ്പൊൾ ഉണ്ടായിട്ടുള്ള നിരാശയെ ആശ ആക്കി മാറ്റുന്നു.
മോദിജി എന്ന യുഗ പുരുഷനെ പിന്നിൽ നിന്നും പാര വെച്ച് രാഷ്ട്രത്തിൻ്റെ മുന്നോട്ട് ഉള്ള വളർച്ചയെ ഒരു നാൽപത് വർഷം പിന്നിലേക്ക് കൊണ്ടുപോകാൻ വേണ്ട സാഹചര്യം ഒരുക്കിയ ഉത്തർ പ്രദേശിലെ ജനത അഭിനന്ദനം അർഹിക്കുന്നു.
തമിൾ നാട്ടിൽ 11 ഇടത്തു 2ആം സ്ഥാനം 💪🏻
Enthuvade ethu entha otta malsaramo 2am sthanam ennu parayan 😂😂
Onnum illaymayil ninnanu ee second @@zacharia789
Sujaya ഒറ്റയ്ക്ക് നേരിട്ടു 👍🏽👍🏽👍🏽👍🏽well done dear🙏🏽🙏🏽🙏🏽
Sujaya good❤
അഞ്ചു വർഷം തികയ്ക്കാതിരിക്കാൻ അഞ്ചു പ്രധാനമന്ത്രി അല്ലല്ലോ, ഒറ്റ പ്രധാനമന്ത്രി അല്ലേ ഉള്ളൂ 🤭 സുജയ 🫡
😂👍
സുജയ 🔥🔥🔥🔥🔥
നാല് പേരും INDIA മുന്നണിക്കാരാണോ ഒറ്റയ്ക്ക് പോരാടുന്ന ബിജെപിയെ പോലെയാണ് സുജയ
അവന്മാർക്ക് എല്ലാം കൂടി ഒറ്റ പെൺപുലി മതിയല്ലോ? അവനൊക്കെ നക്കാൻ വല്ലതും കിട്ടും 😂
INDI Alliance. ഇണ്ടി, മുന്നണി. 😅😂🤣
❤❤❤❤❤
@@rajeevmenon1157 May not change the first letter as first alphabet😃
Power sujaya❤️
Sujaya 🔥🔥
നമസ്കാരം🙏
തികച്ചും മാതൃകാപരമായ മറുപടി തന്നെ സുജയ അഭിനന്ദനം
നമസ്തേ🙏
Sujaya fire aanu weldone
5പ്രധാനമന്ത്രി അല്ലല്ലോ ഒന്നല്ലേ ഉള്ളു 😂😂😂സുജയാ പൊളി 😄😄ഉണ്ണി പെട്ടു
Super Sujaya.......You are real hero.....keep it up.....❤❤❤
Sujaya is real hero, Unni is Joker
മോദി ഭരണം വീണ്ടും വന്നാൽ ഭരണഘടന മാറ്റിയെഴുതുമെന്നും സംവരണം എടുത്തു കളയുമെന്നും പറഞ്ഞ് 10 ലക്ഷത്തിലധികം നോട്ടീസ് ആണ് UP മേഖലയിൽ മാത്രം വിതരണം ചെയ്തത്..
അതൊക്കെ ദളിത്, പിന്നാക്ക വിഭാഗങ്ങളെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ..
കൂടെ, നമ്മളുടെ അമിത ആത്മവിശ്വാസവും.
.
ഞാൻ ആഗ്രഹിച്ചതാണ് സുജയ പറഞ്ഞത്.❤
Powerful voice Sujaya😊 well done
hi sujaya very good . because of you all people watching reporter chanel
സുജിയോട് കഴിയില്ലഉണ്ണി സാർപറഞ്ഞുജയിക്കാൻ
😂
റിപ്പോർട്ടർ ചാനലിന് പുറത്ത് നിന്ന് പാർട്ടിക്കാരെ വിളിച്ചു ചർച്ച നടത്തി തല്ലൂടേണ്ട... ചാനലിൽ തന്നെ ആൾക്കാരെ വച്ചിട്ടുണ്ടല്ലോ..😂
ഇവർ എല്ലാവരും ഒന്നാണ്.
സുജയാ... നീ മാത്രം ഒറ്റക്കു..❤
She nailed 💯💯💯
I dont know her name kudos big respect🤝🤝
Superrbbbbbbb sujaya 🔥❤️🚩 … you said it …. 🎉🎉🎉
What a lady 🔥
Sujata you are 💯 correct
Sujaya ❤❤❤
സുരേഷ് ഗോപിയുടെ വിജയം.. ബിജെപി യുടെ അല്ല സുരേഷ് ഗോപി എന്ന വെക്തി ക് കിട്ടിയ വോട്ട്..
Modi 3.0 vannu.Thaamara virinju.❤❤❤SG❤❤❤
Powerful voice Sujaya parvathy
Thank you Sujaya ❤❤❤❤❤❤
ബിജെപി ഒറ്റക്ക് നേടിയത് 240 സീറ്റ് + അല്ലിയൻസ് നേടിയത് 292 സീറ്റ്
കോൺഗ്രസ് ഒറ്റക് 99 + ആലിയൻസ് പാർട്ടികൾ 26 നേടിയത് 233
ഇനി പറ ആരാ ശക്തർ
ഇത്രയും കിട്ടിയത് തന്നെ വലിയ കാര്യം... 400 അല്ലെ നിങ്ങൾ പറഞ്ഞത്
@@muhammadsalihck4243 എത്ര കിട്ടിയാലും ഭരണം ഞങ്ങൾക്ക് തന്നെ അല്ലെ മാഷേ
@@muhammadsalihck4243 എത്ര കിട്ടിയാലും ഞങ്ങൾക്ക് തന്നെ അല്ലെ മാഷേ ഭരണം
Sujaya super
താമര ഒന്നുമതി വിത്തുകൾ ഞങ്ങൾ മുളപ്പിക്കും❤❤❤❤❤🎉🎉🎉🎉🎉
3:40 must watch 🔥🔥🔥🔥
സുജയ പൊളി❤
Sujaya well said
Sujaya parvathy is 100 per cent right!
Super sujaya
Well done Sujaya👍🏻👏🏻
:240 സീറ്റ് നേടി ബിജെപി തന്നെ വിജയിച്ചു ✍️... മാപ്രകൾ മറ്റു പലതും വിളിച്ചു പറയും 😂ജനങ്ങൾക്കറിയാം 😉... കൊണ്ഗ്രെസ്സ് ന് 100 ൽ താഴെ സീറ്റ് മാത്രമാണ് 😉
സുജയ 100%👍👍👍👍
തകർത്തു
Hatsoff Sujayya🇮🇳🇮🇳🇮🇳
Super..correct kariyagal paranju...
സുജയ , സഹോദരി ആ വിഡ്ഢി കൂശ്മാണ്ഡങ്ങൾക്കെല്ലാം കൂടി കൃത്യമായ മറുപടി നൽകി.
Very good performance !😅
Sujaya paranjath sathyam..😊
സുജയ ജയ ജയ സുജയ🌹🌹🌹👍👍❤️❤️
Big Salute Sujaya mam.. 👌🏻👌🏻
Sujaya❤... ഈ മനുകുനാജ്ഞന്മാരോട് വേദം ഓതിയിട് കാര്യമില്ല...
Great suja mam
സുജയ🔥🔥🔥👍🏻👍🏻
തൃശ്ശൂരിൽ വിരിഞ്ഞു തുടങ്ങിയ താമര കേരളം മുഴുവൻ വ്യാപിക്കട്ടെ
Sujatha Parvathy ❤
Ath aaarru!?
മിടുക്കി 👍👍👍👍
നാല് അടുപ്പുകല്ലും കത്തിക്കിൻ ഒരു തീപ്പൊരി
Sabash sujaya. Keep it up❤
sujaya❤❤❤❤
സൂപ്പർ
Sujaya on fire🔥
Sujayya 🔥🔥🔥
Sujayya speaking the truth even though it is bitter to many .She is most intellectual among the all in the Panel.
Sujaya 👍👍👍
3:41 destroyed 😅
Sujaya fire
Well done Sujaya🎉
awesome sujaya
വ്യക്തിയെ നോക്കി ഒട്ട് ചെയ്യാൻ മുനിസിപ്പൽ ഇലക്ഷൻ അല്ല ഇത് എന്ന് ഒന്ന് പറഞ്ഞു കൊടുക്കൂ സുജയ mdm...... അമ്മ അച്ഛനെ ചൂണ്ടിക്കാട്ടിയാലും അംഗീകരിക്കാത്ത കുറെയെണ്ണം.. 6:49 6:49 6:49