സുരേഷ് ഗോപി ജയിച്ചുകാണാൻ ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നു | Anto Augustine | Election Results

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 779

  • @praveenmnair5798
    @praveenmnair5798 5 หลายเดือนก่อน +739

    നന്ദി ഇല്ലത്തവർ ആണ് കൂടുതലും. പക്ഷേ തൃശൂർകാർ അങ്ങനെ അല്ലെന്നു തെളിയിച്ചു.❤❤❤❤

    • @user-ng3rl5tb1q
      @user-ng3rl5tb1q 5 หลายเดือนก่อน +3

      Chirippikkathe .... Podoo🤣🤣🤣

    • @maheshvm3652
      @maheshvm3652 5 หลายเดือนก่อน +2

      🧡💪🧡

    • @sheejamv4472
      @sheejamv4472 5 หลายเดือนก่อน +1

      Correct 😍👍

    • @ShihabCP-qj7lg
      @ShihabCP-qj7lg 5 หลายเดือนก่อน

      ❤ഡിയർ സുരേഷ്ഗോപി🤝🌺, അധികാരത്തിൽ എത്തിയ സിപിഎം സർക്കാരിന്റെ അഭിമാന പ്രശ്നമായിരുന്നു ജിഷ വധക്കേസ് പ്രതിയെ കണ്ടെത്തുക എന്നുള്ളത്, അങ്ങനെ അവർ നിരപരാധിയായ അമീറുൽ ഇസ്ലാമിനെ പ്രതിയാക്കി, അബ്ദുൽറഹീമിന്റെ മോചനത്തിന് മുൻകൈ എടുത്ത മനുഷ്യ സ്നേഹിയായ അങ്ങ് ഈ നിരപരാധിയെ രക്ഷിക്കണം

    • @jitheshpeter5790
      @jitheshpeter5790 2 หลายเดือนก่อน +1

      സുരേഷ് ഗോപി❤

  • @myjournies1362
    @myjournies1362 5 หลายเดือนก่อน +568

    ഇതൊക്കെ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ മാ പ്ര ചേട്ടാ...നേരത്തെ പറഞ്ഞെങ്കിൽ അയാൾക്ക് ഗുണം കിട്ടുമാറുന്നലോ ലേ.ഇത്രയും അപമാനിക്കപ്പെട്ട ആരുണ്ട്

    • @udayakumar5506
      @udayakumar5506 5 หลายเดือนก่อน

      നാറി... നീ എപ്പോഴാണോ e പറയുന്നേ.. നിന്റെ ജീവൻ നിലനിർത്താൻ സഹായിച്ച ആ പാവത്തിനെ e ചാനൽ കൊണ്ട് എത്രകണ്ടു അപമാനിച്ചു

    • @joshy5505
      @joshy5505 5 หลายเดือนก่อน +14

      ഇവനാണ് യഥാർത്ഥ അവസരവാദി 😂

    • @abinabi6519
      @abinabi6519 5 หลายเดือนก่อน +7

      Nerathey paranjal sg egnum thottal avstha ariyaalo... Ipo jayichu.. Ini onnum nokkthey paryam.. Ini palarum varum 👍.. Avsravadham alla avrude gathikedu aan😂

    • @vineeth454
      @vineeth454 5 หลายเดือนก่อน +5

      Itra divasam ivan evide ayirunnu. Jayichappo vendum avesham ind

    • @krishnakumarkumar7343
      @krishnakumarkumar7343 4 หลายเดือนก่อน +1

      എവിന്റ വായിൽ ഇത്ര നാളും വഴക്ക തിരുകി വച്ചിരിക്കുവാരുന്നോ ജയിച്ചപ്പോൾ മാത്രം നിന്റെ വായിൽ നിന്ന് വന്നു

  • @nishanth7186
    @nishanth7186 5 หลายเดือนก่อน +176

    ആന്റോ സർ നോട് ആദ്യം ആയി സ്നേഹം തോന്നിയ നിമിഷം 😔😔😔❤❤❤❤

    • @drprabhurajanbargavan
      @drprabhurajanbargavan 5 หลายเดือนก่อน +2

      HE HAD TO TELL THIS BEFORE THE DATE OF POLLING , BUT HE DIDNT 😡😡😡😡

    • @vishakhsnair1824
      @vishakhsnair1824 5 หลายเดือนก่อน

      Last il yengilum onu paranjalo

  • @englis-helper
    @englis-helper 5 หลายเดือนก่อน +484

    *LDF നോട് കേരളം പറഞ്ഞു കടക്ക് പുറത്ത്*

    • @sodiiumCHLORIDE
      @sodiiumCHLORIDE 5 หลายเดือนก่อน +4

    • @arunthomas4652
      @arunthomas4652 5 หลายเดือนก่อน +1

      He will bring back the kit politics and the same public will vote for him. Congress should present a strong leader and a strong vision. Congress if come back to power should make the state of kerala a productive state.

  • @Gypsy29242
    @Gypsy29242 5 หลายเดือนก่อน +257

    മുതലാളി സുരേഷ് ഗോപിയെ പറ്റി പറയുന്നത് കേട്ടു കിളി പോയി ട്ടു ഇരിക്കുന്ന നികേഷ്, അരുൺ, സ്മൃതി എന്നിവരുടെ മുഖ ഭാവം...
    ഉണ്ണി ഇത് കേട്ടു നെഞ്ച് പൊട്ടി പോയി കിണറ്റിൽ ചാടിയെന്നാണ് തോന്നുന്നത്....

    • @sajsaj2302
      @sajsaj2302 5 หลายเดือนก่อน +8

      Sathyam 😂

    • @lalkuriakose3174
      @lalkuriakose3174 5 หลายเดือนก่อน +12

      കിണറിൽ ചാടാൻ കേമൻ കിണറേഷ് ആണ്.

    • @sagarbuddyscafe9577
      @sagarbuddyscafe9577 5 หลายเดือนก่อน +4

      😅😅😅

    • @andrews13
      @andrews13 5 หลายเดือนก่อน +3

      😂😂

    • @baburajpp3891
      @baburajpp3891 5 หลายเดือนก่อน +8

      ടാ വേട്ടാവളിയൻമാരേ ഒരു മനുഷ്യനെ എത്ര നിങ്ങൾ കൊത്തിപ്പറിച്ചു. ദുഷ്ട കൂട്ടങ്ങൾ

  • @singingfolks
    @singingfolks 5 หลายเดือนก่อน +270

    “ഇപ്പറയുന്നത് മുതലാളി ആയിപ്പോയല്ലോ..” എന്ന നികേഷിന്റെയും കൂട്ടരുടെയും ആ ഇരിപ്പ്..

    • @athuldominic
      @athuldominic 5 หลายเดือนก่อน +19

      അതേ തിരിച്ചൊന്നും മിണ്ടാനും പറ്റില്ലല്ലോ 😂

    • @andrews13
      @andrews13 5 หลายเดือนก่อน +4

      😂😂

    • @wanderersoul3369
      @wanderersoul3369 5 หลายเดือนก่อน

      സ്‌മൃതി അമ്മച്ചിടെ മോന്ത 🤣🤣🤣

  • @johnsonmathew4591
    @johnsonmathew4591 5 หลายเดือนก่อน +147

    ആദ്യമായിട്ട് താങ്കളോട് ബഹുമാനം തോന്നി സർ രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ പറഞ്ഞതിന് നന്നായി പ്രവർത്തിക്കുന്ന നല്ല ആളുകൾ ജയിക്കട്ടെ ❤

  • @VijeeshTV-vq3uy
    @VijeeshTV-vq3uy 5 หลายเดือนก่อน +147

    സ്‌മൃതിയുടെ മുഖഭാവം കണ്ടാൽ... പരുത്തിക്കുരു തിന്ന കുരങ്ങിനെ പോലെ ഉണ്ട്.....

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 5 หลายเดือนก่อน +5

      😆😆

    • @sudhishpb144
      @sudhishpb144 5 หลายเดือนก่อน +3

      Very correct 😂😂🤣

    • @piyushbhaskar2998
      @piyushbhaskar2998 4 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @OpGaming-cl1ij
      @OpGaming-cl1ij 4 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

    • @OpGaming-cl1ij
      @OpGaming-cl1ij 4 หลายเดือนก่อน +1

      😂😂😂😂😂😂

  • @VinodKumar-s3d3f
    @VinodKumar-s3d3f 5 หลายเดือนก่อน +194

    അതാണ് സുരേഷ് ഗോപി ♥️

  • @Gk-dd3xi
    @Gk-dd3xi 5 หลายเดือนก่อน +171

    വൈകി വന്ന വെളിപാട് കലക്കി...ആളെ നോക്കിയാണ് വോട്ട് ചെയ്യേണ്ടത് അല്ലാതെ പാർട്ടി നോക്കിയല്ല...

    • @pky802
      @pky802 5 หลายเดือนก่อน

      പക്ഷെ നല്ലരു മനുഷ്യന് ബിലാദൻ ആകാം

  • @lijin-xf1ds
    @lijin-xf1ds 5 หลายเดือนก่อน +712

    ഇങ്ങനെ ഒരുപാട് പേരെ സഹായിച്ചിട്ട് ഉണ്ടാകും. നന്ദി ഇല്ലാത്തവർ അങ്ങേരുടെ സഹായവും വാങ്ങി അങ്ങേർക്കിട്ട് തന്നെ പണി കൊടുക്കും.

    • @Melcow.
      @Melcow. 5 หลายเดือนก่อน +4

      പണികൊടുക്കാൻ കാരണം അയാൾ നിൽക്കുന്ന പാർട്ടി കാരണം ആണ് തീവ്രവാദ പാർട്ടി ആര് നിന്നാലും പബ്ലിക്
      പണി കൊടുക്കും bro

    • @AbhilashMohandas-j1n
      @AbhilashMohandas-j1n 5 หลายเดือนก่อน +52

      @@Melcow. malapurath aara jayiche?

    • @Devo804
      @Devo804 5 หลายเดือนก่อน

      ​@@Melcow.ഇപ്ലമാണ് ഏറ്റവും വലിയ തീവ്രവാദ മതം

    • @gilingeorge1771
      @gilingeorge1771 5 หลายเดือนก่อน

      Parayunnath aara...?sdpi vakthav aano😂malapurath muslim league enna thivravadikal vijayikunnatho?​@@Melcow.

    • @manbehindme3748
      @manbehindme3748 5 หลายเดือนก่อน

      ​@@Melcow. വർഗീയത കൊണ്ട് നടക്കുന്ന വിഷം 🤮

  • @mvahrenji
    @mvahrenji 5 หลายเดือนก่อน +279

    അപമാനിച്ചതിന് ലൂർദ് മാതാവിൻ്റെ അനുഗ്രഹം

  • @shabeebmohammed9653
    @shabeebmohammed9653 5 หลายเดือนก่อน +122

    അദ്ദേഹം ജയിക്കേണ്ട ആൾ തന്നെ ആയിരിന്നു,. പക്ഷെ അത് കുറച്ചു താമസിച്ചു പോയി എന്ന് മാത്രം , കണ്ടറിയണം സർ ഇനി തൃശ്ശൂരിൽ വരുന്ന മാറ്റം

    • @user-rq4zj7hu4u
      @user-rq4zj7hu4u 5 หลายเดือนก่อน

      യഥാർത്ഥ ഇന്ത്യൻ മുസ്ലിം താങ്കളാണ്. ഏതേലും വിവരംകെട്ട സങ്കി താങ്കളെ എന്തെങ്കിലും പറഞ്ഞാൽ, അവനെ ഞാൻ ഇടിക്കും

    • @wanderersoul3369
      @wanderersoul3369 5 หลายเดือนก่อน +5

      ദൈവമേ ആദ്യമായിട്ട് ഒരു മുസ്ലിമിന്റെ സുരേഷ് ഗോപിക്ക് അനുകൂലം ആയിട്ട് ഒരു കമന്റ് കാണുന്നു 😨😨😨😨😨😨

    • @user-rq4zj7hu4u
      @user-rq4zj7hu4u 5 หลายเดือนก่อน +1

      @@wanderersoul3369 ബ്രോ ഞങ്ങൾക്ക് സുരേഷേട്ടനെ ഇഷ്ടാണ് പക്ഷെ ഒരു തെറ്റ് ചെയ്യാതിരുന്നിട്ടും ഈ സങ്കികൾ നമ്മളെ വെറുതെ ശല്യം ചെയ്യും.. അതാണ് ഞങ്ങൾക്ക് വിഷയം

    • @wanderersoul3369
      @wanderersoul3369 5 หลายเดือนก่อน

      @@user-rq4zj7hu4u ആര് പറഞ്ഞു സംഘികൾ വെറുതെ ശല്യം ചെയ്യുന്നു എന്ന്? നിങ്ങൾ തീവ്രവാദം നടത്തിയാൽ സംഘികൾ എതിർക്കും.. മര്യാദക്ക് ജീവിക്കുന്നവരെ സംഘികൾ ശല്യം ചെയ്യാറില്ല.. അബ്ദുൽ കാലം സാറിനെ രാഷ്ട്രപതി ആക്കിയത് ഈ പറയുന്ന സംഘികൾ തന്നെയാണ്

  • @jacobstephen9328
    @jacobstephen9328 5 หลายเดือนก่อน +54

    നല്ല മനുഷ്യനാണ് . ഇങ്ങനെ ഉളളവർ വേണം രാഷ്ട്രീയത്തിൽ വരാൻ,അല്ലാതെ സ്വയം കീശ വീർപ്പിക്കാൻ വരുന്നവർ അകരുത്. അതാണ് ജനങ്ങൾ അദ്ദേഹത്തെ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തതു വിജയിപ്പിച്ചത്. തൃശ്ശൂർകാരുടെ ഭാഗ്യം അദ്ദേഹത്തെ പോലെ ഒരു M.P യെ ലഭിച്ചത്🤗.SG 💖 എല്ലാവിധ ആശംസകളും നേരുന്നു.

  • @melv844
    @melv844 5 หลายเดือนก่อน +146

    SG❤. കേരളത്തിൽ മിക്കവാറും ആഗ്രഹിച്ചത് SG ജയിക്കണം എന്ന്. ബാക്കി ആരേലും എന്തേലും ഒക്കെ ആയിക്കോട്ടെ..

    • @sampleara6402
      @sampleara6402 5 หลายเดือนก่อน +6

      Rajeev Chandrasekhar um jayikkanam agrahichu....
      Nalla vivaramulla alanu...undakki vecha swathinekkalinnum/ alkkan swantham business il undakkan pattunnathinekkal ivide vanna kittan pokunnillannu ariyam
      So alkkum fundil kai ittu varanda Avashyamilla... ...
      Tvm janangalkku yogam illa

    • @melv844
      @melv844 5 หลายเดือนก่อน

      @@sampleara6402 തീരദേശ കാർ കഴിഞ്ഞ 3 തവണ ജയിപ്പിച്ച് വിട്ടു, എന്നിട്ട് അവർക്ക് കടൽ വെള്ളം കേറുന്ന സീൻ ഒക്കെ വന്നപ്പോ ശശി എിവിടരുന്നു. എന്നിട്ട് പിന്നെയും ജയിപ്പിച്ചു വിട്ടിരിക്കുന്ന്. ഇനി അവർക്ക് ഒരു preshnam വരുമ്പോ ശശിയെ കാണുമോ എന്ന് കാണാം .

  • @roycherian8514
    @roycherian8514 5 หลายเดือนก่อน +56

    അതാണ് സുരേഷ് ഗോപി മാതാവിൻറെ അനുഗ്രഹം ഉണ്ട്❤❤❤❤

    • @s9ka972
      @s9ka972 5 หลายเดือนก่อน +2

      സത്യം പുളളി മാതാവിന് ആത്മാർത്ഥമായി തന്നെയാണ് കിരീടം സമർപ്പിച്ചത്. നമ്മൾ കത്തോലികര് തന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു .

  • @SREEJINES
    @SREEJINES 5 หลายเดือนก่อน +320

    ഇയാൾ സംസാരിക്കുന്നത് കേട്ട്
    സ്മൃതിക്ക് പുച്ഛംഭാവം എന്ന് എനിക്ക് ഫീൽ ചെയുന്നു
    നിങ്ങൾക്കോ?5:17 sec TO 5:20

    • @riyassalim123
      @riyassalim123 5 หลายเดือนก่อน +11

      True

    • @nikunjvihari9770
      @nikunjvihari9770 5 หลายเดือนก่อน +4

      Yes!

    • @vishnuvs4449
      @vishnuvs4449 5 หลายเดือนก่อน +4

      Yes

    • @SharonSharonKj
      @SharonSharonKj 5 หลายเดือนก่อน +2

      😂

    • @JSVKK
      @JSVKK 5 หลายเดือนก่อน +3

      ആന്റോയുടെ ഇത്തരം വിലയിരുത്തലുകൾ വളരെ അപക്വമാണ് എന്ന് സ്‌മൃതിക്ക് മനസിലായി.

  • @aneesh2n
    @aneesh2n 5 หลายเดือนก่อน +69

    നിങ്ങളോടു കുറച്ചു ബഹുമാനം തോന്നിയത് ഇപ്പോളാണ് അഗസ്റ്റിൻ

  • @sunilkk4505
    @sunilkk4505 5 หลายเดือนก่อน +42

    അഭിനന്ദനങ്ങൾ സർ ചെറിയൊരു ഉപഹാരമാണ് എങ്കിലും അതു മറക്കാതെ ഇന്ന് വിളിച്ചു പറഞ്ഞത് ഒത്തിരി സന്തോഷം സുരേഷ് ഗോപി നല്ല മനുഷ്യനാണ് മതമോ ജാതിയോ അല്ല മനുഷ്യത്വമാണ്

    • @ishj143
      @ishj143 5 หลายเดือนก่อน

      ഇതുവരെ എന്തുകൊണ്ട് ഇത് പറഞ്ഞില്ല..... സുരേഷ് ഗോപിക്ക് ഇത് കാരണം 2 വോട്ട് കൂടുതൽ കിട്ടിയാലോ അല്ലെ.....

    • @OpGaming-cl1ij
      @OpGaming-cl1ij 4 หลายเดือนก่อน

      പറയേണ്ട ആൾക്കാരോട് ഇലക്ഷന് മുമ്പ് തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്​@@ishj143

  • @hareeshkumar4893
    @hareeshkumar4893 5 หลายเดือนก่อน +154

    ആ ഉണ്ണി യോടും. അരുൺ. നികേഷ്. സ്മൃതി യോട് പറയു. നന്ദി 🙏🏽🙏🏽🙏🏽

  • @sathyadasraman1361
    @sathyadasraman1361 5 หลายเดือนก่อน +616

    സ്മൃതി അണ്ടി പോയ അണ്ണാന്റെ മുഖവുമായി ഇരിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ?

    • @Hackerpro3.0
      @Hackerpro3.0 5 หลายเดือนก่อน +13

      അല്ല 😂😂today ഫുൾ ഇങ്ങനെ ആണ് 😅

    • @smitheshnair9453
      @smitheshnair9453 5 หลายเดือนก่อน

      അവളുടെ വായിൽ പഴം

    • @bencybabu7118
      @bencybabu7118 5 หลายเดือนก่อน +11

      Kammi nikeshkumar intae mukham kandillae?

    • @sodiiumCHLORIDE
      @sodiiumCHLORIDE 5 หลายเดือนก่อน +7

      Bjp-yude 240 pakuthi seat polum kittiyillengilum ,congress 100 , andi kittiya annaane pole thulli chaadi nadakkunathil sandhosham❤❤🙏
      Congress +35 parties =235
      Bjp alone=240..
      Pure anti-incumbancy and wrong policies

    • @aswink5170
      @aswink5170 5 หลายเดือนก่อน +2

      അല്ല എനിക്കും 😂

  • @gopinaths8203
    @gopinaths8203 5 หลายเดือนก่อน +24

    ശ്രീ ആന്റോയുടെ സംഭാഷണം രാഷ്ട്രീയ കോലങ്ങൾക്കുപരിയായി മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രതിഫിലിപ്പിച്ചു, സുരേഷ്‌ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @Gypsy29242
    @Gypsy29242 5 หลายเดือนก่อน +39

    ആന്റോ ചേട്ടാ നിങ്ങൾ ഇത് നേരത്തെ പറയാമായിരുന്നു.....
    🌹🌹🌹🌹🌹🌹

    • @alexsamuel4876
      @alexsamuel4876 5 หลายเดือนก่อน +4

      സഹതാപത്തിൽ അല്ല ജയിക്കേണ്ടത് ആന്റോയുടെ നിലപാട് ആണ് ശരി അർഹിച്ച ജയം അധ്വാനിച് ജയിച്ചു അതല്ലേ സ്പിരിറ്റ്‌ 🔥സുരേഷ് ഗോപി ❤

    • @Gypsy29242
      @Gypsy29242 5 หลายเดือนก่อน +1

      @@alexsamuel4876 അത് കെട്ടിട്ടെങ്കിലും മൊട്ടയും, നികേഷും ഒക്കെ... ഒന്ന് ആക്രമണം കുറച്ചേനെ... M

  • @kalan666.___
    @kalan666.___ 5 หลายเดือนก่อน +56

    തൊട്ട് അപ്പുറത്ത് ഇരിക്കുന്നവൻ്റെ കരണ കുട്ടിക്ക് ഒന്നു കൊടുത്തിട്ട് വേകതമ്മായി പുള്ളി യെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക് ............................
    Sr

  • @sureshvg5805
    @sureshvg5805 5 หลายเดือนก่อน +19

    റിപ്പോർട്ടർ ചാനലിന്റെ പ്രവചന സിംഹം പറഞ്ഞത്.. സുരേഷ് ഗോപി ഒരു കാരണവശാലും ജയിക്കില്ല..!!

  • @ArunKumar-mf9ze
    @ArunKumar-mf9ze 5 หลายเดือนก่อน +29

    അക്ഷരം തെറ്റാതെ വിളിക്കാം സുരേഷ് ഏട്ടൻ 💕

  • @Salam-bz7me
    @Salam-bz7me 5 หลายเดือนก่อน +72

    അടിപൊളി ഇന്നത്തെ ലൈവ്

  • @cbgm1000
    @cbgm1000 5 หลายเดือนก่อน +69

    ഇതാണോ ഇത്ര വല്യ കാര്യമെന്ന ഭാവത്തിൽ നോക്കുന്ന പരുത്തിക്കുരു...

  • @AKIndia17
    @AKIndia17 5 หลายเดือนก่อน +87

    അതാണ് ജനനായകൻ

  • @nandakumarv9869
    @nandakumarv9869 5 หลายเดือนก่อน +88

    ഞങ്ങൾക്ക് അറിയാം. നിങ്ങളുടെ കൂടെ ഇരിക്കുന്നവരോട് പറയൂ ഞങ്ങൾക്ക് അറിയാം

  • @aptmedia-bb2th
    @aptmedia-bb2th 5 หลายเดือนก่อน +70

    ജയിച്ചപ്പോൾ പഴയ കഥയൊക്കെ ഓർത്തു വോട്ടെടുപ്പ് കഴിയുന്നത് വരെ വായിൽ പഴം ആയിരുന്നു

    • @arnav4897
      @arnav4897 5 หลายเดือนก่อน +3

      Maximum vote moopar oppich koduthitt und

    • @alexsamuel4876
      @alexsamuel4876 5 หลายเดือนก่อน

      സഹതാപത്തിൽ അല്ല ജയിക്കേണ്ടത് ആന്റോയുടെ നിലപാട് ആണ് ശരി അർഹിച്ച ജയം അധ്വാനിച് ജയിച്ചു അതല്ലേ സ്പിരിറ്റ്‌ 🔥സുരേഷ് ഗോപി ❤

  • @adithyakumarkg1055
    @adithyakumarkg1055 5 หลายเดือนก่อน +56

    പരുത്തി കുരുവിൻ്റെ കുരു പൊട്ടിയോ

  • @entertainingmedia1499
    @entertainingmedia1499 5 หลายเดือนก่อน +35

    സുരേഷ് ഗോപി സഹായം ചെയ്യുന്നത് വലുപ്പ ചെറുപ്പം നോക്കിയോ ജാതി മതം പാർട്ടി നോക്കിയോ അല്ല 🥹🥹 ❤️

  • @sreenathv197
    @sreenathv197 5 หลายเดือนก่อน +81

    എല്ലാം കഴിഞ്ഞു ജെയിച്ചിട്ട് കിട്ടിയ സഹായത്തെ പറ്റി പറഞ്ഞാതി

    • @alexsamuel4876
      @alexsamuel4876 5 หลายเดือนก่อน

      സഹതാപത്തിൽ അല്ല ജയിക്കേണ്ടത് ആന്റോയുടെ നിലപാട് ആണ് ശരി അർഹിച്ച ജയം അധ്വാനിച് ജയിച്ചു അതല്ലേ സ്പിരിറ്റ്‌ 🔥സുരേഷ് ഗോപി ❤

    • @harikrishnacr816
      @harikrishnacr816 5 หลายเดือนก่อน

      ​@alexsamuel4876 correct❤

  • @RAJ-lt9ut
    @RAJ-lt9ut 5 หลายเดือนก่อน +33

    ആൻറ്റപ്പൻ പറയുന്നുത് ആണ് കറക്റ്റ്.. ആള്ളെ നോക്കിയാണ് വോട്ട് ചെയേണ്ടത്.. പാർട്ടി അടിമകളോട് പരാജിട്ടു എന്ത് കാര്യം

  • @vineethvasudevanpillai5344
    @vineethvasudevanpillai5344 5 หลายเดือนก่อน +31

    ഇപ്പഴായെകിലും പറഞ്ഞാലോ... 🙏🏻🧡

  • @kfthomas-gb5ts
    @kfthomas-gb5ts 5 หลายเดือนก่อน +143

    വെള്ളാപ്പള്ളി സുരേഷ്ഗോപി ജയച്ചത് അറിഞ്ഞു കാണുമോ ആവോ 😅

    • @niftytrades2604
      @niftytrades2604 5 หลายเดือนก่อน +8

      Vellappally paranjoppozhe ariyam suresh gopi jayikkummennu

    • @hariparameswaran4063
      @hariparameswaran4063 5 หลายเดือนก่อน +3

      പുള്ളി തോൽക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്..

    • @achuvishnutvm
      @achuvishnutvm 5 หลายเดือนก่อน

      😂😂😂😂

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz 5 หลายเดือนก่อน +17

    ലെ നികേഷ്, സ്മൃതി "ഈ നിമിഷം ഭൂമി പിളർന്നു പോയാ മതിയായിരുന്നു " 🤣🤣

  • @praseedkumar3418
    @praseedkumar3418 5 หลายเดือนก่อน +8

    സർ താങ്കൾഈപറഞ്ഞത് ഇലക്ഷന്റെ മുൻപായിരുനെങ്കിൽ SG ക്ക് ഭൂരിപക്ഷം ഒരുലക്ഷംകടന്നേനെ. എവിടെയായിരുന്നു നന്ദി ഇപ്പഴ്യെങ്കിലുംഇത് പറഞ്ഞതിന് 👍

  • @sanjeevnair7529
    @sanjeevnair7529 5 หลายเดือนก่อน +18

    ഇദ്ദേഹത്തിന് ഇതൊക്കെ പറയാൻ ഒരു ടീവി ഉണ്ട്. പക്ഷെ സുരേഷ്‌ഗോപി ചെയ്തുകൊടുത്ത സഹായങ്ങൾ അനുഭവിച്ച ആയിരങ്ങൾ ഇതുപോലെ ഉണ്ട്. പക്ഷെ ആരും അറിയുന്നില്ല എന്ന് മാത്രം

  • @jineeshcv9038
    @jineeshcv9038 5 หลายเดือนก่อน +123

    നല്ല മനുഷ്യൻ ആണ് മറ്റുള്ള രാഷ്ട്രകാരെ പോലെ അല്ല..... അത് തന്നെ ജയിച്ചതും....... പുള്ളി ആണ് ജയിച്ചത് ബിജെപി അല്ല

    • @rajeshk8503
      @rajeshk8503 5 หลายเดือนก่อน

      പുള്ളി മത്സരിച്ചത് സ്വതന്ത്രസ്ഥാനാർതിയായി അല്ല അന്തംകമ്മി

  • @nijilram8725
    @nijilram8725 5 หลายเดือนก่อน +47

    അതാണ് SG❤️

  • @tharutti
    @tharutti 5 หลายเดือนก่อน +55

    മുതലാളി കിണരേഷ് നോട് കൂടി പറ

  • @jeevarashi
    @jeevarashi 5 หลายเดือนก่อน +11

    അങ്ങേര് സഹായം ചെയ്യാത... ആളുകൾ... തുച്ഛം...എന്നാലും അയാളെ എല്ലാവരും കുറ്റം പറഞ്ഞു 🙏🙏🙏എന്നാലും തൃശൂർ കാരോട്.. നന്ദി ഈ പ്രാവശ്യം അയാളെ കൈ വിട്ടില ലോ 🙏🙏🙏

  • @Krishnakumar-dk6be
    @Krishnakumar-dk6be 5 หลายเดือนก่อน +13

    ത്രിശൂർ ഇപ്പോൾ മനസ്സിലാക്കി. തിരുവനന്തപുരം കാർക്ക് ഇനിയും മനസ്സിലായില്ല.

  • @VysaghAgain
    @VysaghAgain 5 หลายเดือนก่อน +11

    അതാണ് സുരേഷേട്ടൻ
    നല്ലൊരു മനുഷ്യൻ
    🇸 🇬

  • @SIVA_CUTZZ
    @SIVA_CUTZZ 5 หลายเดือนก่อน +3

    ഇത്ര ഒക്കെ ചെയ്ത് തന്നെ മനുഷ്യനെ ആണ് നിങ്ങൾ ഒക്കെ ചാനലിൽ കയറി ഇരുന്നു വേട്ടയാടുന്നത്. തൃശ്ശൂർ ജനങ്ങൾ അത് മനസ്സിലാക്കി, നന്ദി പ്രിയപ്പെട്ട തൃശ്ശൂർകാർക്ക്..❤

  • @കാരണഭൂതൻബിജ്യൻ
    @കാരണഭൂതൻബിജ്യൻ 5 หลายเดือนก่อน +10

    നന്നായി മുതലാളി... ഒരായിരം നന്ദി 😍

    • @mdmanafkp5475
      @mdmanafkp5475 5 หลายเดือนก่อน

      😂😂😂

  • @alienmall6480
    @alienmall6480 5 หลายเดือนก่อน +53

    SG🔥

  • @123.communication
    @123.communication 5 หลายเดือนก่อน +9

    Result വന്നു കഴിഞ്ഞപ്പോൾ ഉള്ള താങ്കളുടെ ഈ കുമ്പസാരം കൊള്ളാം ഇതാണ് യഥാർത്ഥ മാപ്ര, ഇലക്ഷന് ഒരു ദിവസം മുൻപെ ങ്കി ലുമാണ് ഇതു പറഞ്ഞതെങ്കിൽ, കേവലം ഒരു വോട്ട് എങ്കിലും അദ്ദേഹത്തിന്കൂടുതൽ കിട്ടിയേനെ.....,കൊള്ളാം താങ്കളുടെ..... ആൽമാത്ര.......

  • @jaisonv1776
    @jaisonv1776 5 หลายเดือนก่อน +7

    സുരേഷ് ഗോപി ജയിച്ചില്ലായിരുന്നേൽ അടുത്തൊന്നും ഈ കഥ പുറത്ത് വരില്ലായിരുന്നു എന്ന് സാരം
    3:08 നികേഷിന്റെ ഇരുപ്പ് കണ്ടോ ഞാൻ ഈ നാട്ട് കാരൻ അല്ല ഈ രാജ്യക്കാരൻ പോലും അല്ല എന്ന രീതിയിൽ ആണ്

  • @wcdwiw
    @wcdwiw 5 หลายเดือนก่อน +13

    ജയിച്ചു കഴിഞ്ഞപ്പോൾ ഇതു പറഞ്ഞ strategic diplomatic ബുദ്ധി അപാരം മൊയ്ലാളീ

  • @ashabr2193
    @ashabr2193 5 หลายเดือนก่อน +3

    ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ വിമർശനങ്ങൾ എന്നും വളർച്ചയെ സഹായിക്കും പ്രത്യേകിച്ച് അത് അതിജീച്ച് മുന്നോട്ട് പോകുന്നവർക്ക് സുരേഷ് ചേട്ടനെ പോലെയുള്ളവർക്ക്❤

  • @nandhanea6187
    @nandhanea6187 5 หลายเดือนก่อน +9

    ഇതാണ് സർ സുരേഷ് ഗോപി
    നിങ്ങൾ യഥാർത്ഥ സുരേഷ് ഗോപിയെ കാണാൻ പോകുന്നുള്ളൂ

  • @JAS.369
    @JAS.369 5 หลายเดือนก่อน +63

    നികേഷിൻ്റെ ഇരുപ്പ് കണ്ടോ പണ്ട് അണ്ണാൻ്റെ എന്തോ പോയ പോലെ@

  • @ranjithranju8218
    @ranjithranju8218 5 หลายเดือนก่อน +72

    Sg❤

  • @rajeshmambully4230
    @rajeshmambully4230 5 หลายเดือนก่อน +38

    SG ❤❤❤❤❤❤❤❤❤

  • @rahulradakrishnan6260
    @rahulradakrishnan6260 5 หลายเดือนก่อน +68

    Sg 🔥

  • @juwelbabyuk8806
    @juwelbabyuk8806 5 หลายเดือนก่อน +25

    ലൂർദ് മാതാവിന്റെ ശക്തി ഇപ്പോൾ മനസ്സിലായോ

    • @anoopr8
      @anoopr8 5 หลายเดือนก่อน +3

      അത് ഇവിടെയുള്ള പലർക്കും അറിയില്ല ബ്രോ ഉണ്ടായിരുന്നെങ്കിൽ ചെമ്പ് കൊടുത്ത് പറ്റിച്ചു എന്ന് പറയില്ലല്ലോ അങ്ങനെ പറ്റിച്ചിരുന്നേൽ മാതാവ് സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ മാതാവിന് അറിയാം സുരേഷ് ഗോപിയുടെ പ്രാർത്ഥന ആത്മാർഥമായി ഉള്ളതാണ് എന്ന് അത് കൊണ്ട് അതിന്റെ ഫലം കിട്ടി

    • @EdwinGeorge133
      @EdwinGeorge133 5 หลายเดือนก่อน +2

      ❤, SG Deserve 👍

  • @sankaraiyergi3138
    @sankaraiyergi3138 5 หลายเดือนก่อน +47

    കൊച്ചുകള്ളന്‍.... ഇത് പോളിങ് ന് മുന്‍പ് പറഞ്ഞില്ലല്ലോ

    • @nandanavasudevan6313
      @nandanavasudevan6313 5 หลายเดือนก่อน +10

      Athu parayanjathu nannayi paranjirunnenkil sg parayippichathanennu paranjene

  • @mougle67890
    @mougle67890 5 หลายเดือนก่อน +19

    മുരളിയെ തോൽപിച്ചത് കോൺഗ്രസിലെ തന്നെ Aഗ്രൂപ്പ് ആണ് ,അതു ഇലക്ഷൻ മുന്നേ തന്നെ പത്മജ പറഞ്ഞതാണ്😅😅😅😂😂😂

  • @drsukeshrs
    @drsukeshrs 5 หลายเดือนก่อน +31

    മനുഷ്യനാകണം, അതാണ് 👍🏼

  • @AnishMarlboro-666
    @AnishMarlboro-666 5 หลายเดือนก่อน +4

    അങ്ങനെ കേരളത്തിലും താമര വിരിഞ്ഞു 🌟🌟🌟🌟🌟🌟🌟🌟

  • @rajeevkpai5340
    @rajeevkpai5340 5 หลายเดือนก่อน +4

    സുജയ ഒഴിച്ചുള്ള മാപ്ര കളുടെ
    ഇരിപ്പ് കണ്ടോ അവർക്ക് സഹിക്കുന്നില്ല

  • @ajaikumar1410
    @ajaikumar1410 5 หลายเดือนก่อน +36

    താങ്ക്സ് അഗസ്റ്റിൻ

  • @ammudigital875
    @ammudigital875 5 หลายเดือนก่อน +3

    സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞപ്പോൾ ഇതുപോലെ പലരും കൂടെ കൂടുവാൻ നോക്കുന്നുണ്ട് ഇതുവരെ തള്ളിപ്പറഞ്ഞവർ.

  • @NS-vq5cc
    @NS-vq5cc 5 หลายเดือนก่อน +27

    SG❤️❤️❤️

  • @shibushibu-e7w
    @shibushibu-e7w 5 หลายเดือนก่อน +13

    മാപ്രാക്കളുടെ ഇടയിലെ കുമാരപിള്ള.......ചുണ്ണി ബാലകൃഷ്ണൻ
    ചത്തുപോയ മാമൻ മത്തായിയുടെ പ്രതിനിധി പരുത്തിക്കുരു
    മാപ്രാക്കളുടെ ഇടയിലെ ജോക്കർ .....ഹെജിമണി അരുൺ
    മാപ്രാക്കളുടെ ഇടയിലെ കൃമി കൃമികേഷ് കുമാർ
    ആന്റോ പറഞ്ഞ കഥ കേട്ട് ഇരിക്കുന്നത് കണ്ടോ
    ഒരു രൂപയുടെ ഉപകാരം ചെയ്യാതെ കൃമിത്തരം മാത്രം കൊണ്ട് നടക്കുന്ന
    കേരളം hill rockets

  • @Mukesharchana888
    @Mukesharchana888 5 หลายเดือนก่อน +83

    *This is a very funny election*
    1) BJP is celebrating because they are forming Government.
    2) Congress is celebrating because they are crossing 100 seats
    3) SP, RJD are celebrating because they got their support back
    4) NCP-SP and SS- UBT happy because they showed all that they are boss.
    5) TMC is happy because they saved their party from failing
    6) Citizens are happy that the whichever Party they are following are happy.
    Never before seen Congress and BJP both celebrating wins together in their Head quarters😂😂
    And Most Importantly......Election Commission is Celebrating.....that Nobody is putting allegations of EVM Manipulations now😀😀😀
    Issi Ko Toh Kehte Hain.....Sabka Saath.....Sabka Vikaas💪💪💪

    • @veenasmusic8277
      @veenasmusic8277 5 หลายเดือนก่อน +1

      Super 😀👍🏻

    • @Exotichero2772
      @Exotichero2772 5 หลายเดือนก่อน

      True dat

    • @justforfun-Hakuna-Matata
      @justforfun-Hakuna-Matata 5 หลายเดือนก่อน +5

      BJP - HAPPY
      CONGRESS - HAPPY
      What about LDF - ?
      Le LDF -ഇടതുപക്ഷം ഇല്ലേ ഇന്ത്യ😅 ഇല്ല...

    • @vipinak1608
      @vipinak1608 5 หลายเดือนก่อน

      ​@@justforfun-Hakuna-Matataescaping from mara 🐕

  • @Haneefa-o5r
    @Haneefa-o5r 5 หลายเดือนก่อน +1

    സ്വന്തം ജീവൻ അപകടത്തിലായപ്പോൾ പുതു ജീവിതം നൽകാൻ സഹായിച്ച ദേവദൂതനാണ് നമ്മുടെ സുരേഷ് ഗോപി സാർ. ഇത്രയും കാലം ഈ ഒരു പുണ്യ കാര്യം മറച്ചുവെച്ചത് എന്തിനായിരുന്നു. ഇത്തരം കാര്യങ്ങൾ പറയാൻ എന്തിന് മടിക്കണം മനസ്സിലാവുന്നില്ല. ഏതായാലും ഇപ്പഴെങ്കിലും പറഞ്ഞല്ലോ നന്നായി.

  • @AnilKumar-iu5rb
    @AnilKumar-iu5rb 5 หลายเดือนก่อน +3

    പരുത്തിയുടെ ഒരു അഹങ്കാരം .....

    • @vishnukanth6999
      @vishnukanth6999 5 หลายเดือนก่อน +2

      സത്യം.. വല്യ ബുദ്ധിജീവി ആണെന്നാണ് ഇവളുടെയൊക്കെ വിചാരം.

  • @shihabnilambur760
    @shihabnilambur760 5 หลายเดือนก่อน +11

    Satyam❤❤❤❤❤❤❤❤❤

  • @DAYN2000
    @DAYN2000 5 หลายเดือนก่อน +5

    സ്മൃതിക്ക് പിടിച്ചില്ല😂

  • @ravinarayanan8984
    @ravinarayanan8984 5 หลายเดือนก่อน +4

    ആന്റോ തന്റെ അനുഭവം പറഞ്ഞപ്പോൾ, വ്യക്തിപരമായി സുരേഷ്‌ഗോപി തോൽക്കണം എന്ന് ആഗ്രഹിച്ച ആ മൂന്ന് മരവാഴകളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ, 🥵

  • @shotcutmedia7170
    @shotcutmedia7170 5 หลายเดือนก่อน +7

    ഈ നന്ദി പ്രകടനം നടത്തേണ്ടിയിരുന്നത് ഇപ്പോൾ അല്ല ബി ജെ പി യ്ക്ക് എതിരെ ശക്തമായി നിലകൊണ്ട ഈ ചാനലിൽ വന്നു ഇലക്ഷന് മുമ്പേ ഇത് പറഞ്ഞെങ്കിൽ നിങ്ങളുടെ ആത്മാർത്ഥതയെ അംഗീകരിക്കാമായിരുന്നു. അദ്ദേഹം നിങ്ങളുടെ ജീവന് വിലകൊടുത്തപ്പോൾ നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയത്തിനു വില കൊടുത്തു.

    • @SUNITHHKRD
      @SUNITHHKRD 5 หลายเดือนก่อน

      He speaks only for SG❤ not for BJP

  • @suryanarayanansanthi
    @suryanarayanansanthi 5 หลายเดือนก่อน +2

    ഇപ്പോഴാണോ പറയുന്നത് നന്ദി ഇല്ലാത്ത ആൾ . നേരത്തെ പറയാമായിരുന്നു

  • @muraleedharanpookayil5898
    @muraleedharanpookayil5898 5 หลายเดือนก่อน +8

    ❤Athaanu SG❤❤❤❤

  • @anilajitha5082
    @anilajitha5082 4 หลายเดือนก่อน

    എന്റെ പ്രാർത്ഥന യും ഫലിച്ചു s g❤️❤️❤️❤️❤️❤️❤️❤️

  • @rajalaksmikp984
    @rajalaksmikp984 5 หลายเดือนก่อน +4

    Smrithi അമേരിക്കയിൽ പോയി സുരേഷ് ഗോപി പെണ്ണ് പിടിയനാണെന്നു പറഞ്ഞു മിടുക്കി യാവാൻ നോക്കിയതാണ്.അവിടത്തുകാർ നാണം കെടുത്തി വിട്ടു.

  • @ambiathulya3883
    @ambiathulya3883 5 หลายเดือนก่อน +5

    Result വരാൻ വേണ്ടി കാത്തിരിക്കുവാരുന്നു എന്നിട്ട് നാടകം കൊണ്ട് വരുന്നു ഇല്ലാത്ത ഒരു സ്നേഹം

  • @anishka9654
    @anishka9654 5 หลายเดือนก่อน +2

    ഇപ്പോഴെങ്കിലും സത്യം പറഞ്ഞതിന് നന്ദി

  • @diputc5669
    @diputc5669 5 หลายเดือนก่อน +17

    കുട്ടാ നേരത്തെ ചാനെലിൽ പറയാൻ തോന്നില്ല അല്ലേ

    • @Manu10978
      @Manu10978 5 หลายเดือนก่อน

      നികേഷ് സമ്മതിക്കുമോ

  • @withbrahma6873
    @withbrahma6873 5 หลายเดือนก่อน +12

    Suresh gopi ❤❤❤❤

  • @manumanoharan1581
    @manumanoharan1581 5 หลายเดือนก่อน +49

    ഇത്രയും നാൾ നിന്റെ വായിൽ ആരുടെയേലും സാമാനം ഒണ്ടാരുന്നോ????

    • @anuraj5295
      @anuraj5295 5 หลายเดือนก่อน +4

      Nikeshinte samanam vayilundayirunnu

    • @vaisakhrk8760
      @vaisakhrk8760 5 หลายเดือนก่อน

      5 വോട്ട് കൂടുതൽ സുരേഷ് ഗോപിക്ക് കിട്ടി പോയാലോ എന്ന് കരുതി ക്കാണും.
      അവന്റെ ഒരു ചാരിത്ര്യപ്രസംഗം

  • @shaylagamanohar2677
    @shaylagamanohar2677 5 หลายเดือนก่อน +2

    ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ ഇത്രയും നാളും, ഇപ്പഴാണോ നന്ദിഓർമ്മ വന്നത്. വേണ്ടപ്പോൾ നന്ദികാണിക്കാത്ത ആൻ്റോ

  • @GlazeGlazeautospa
    @GlazeGlazeautospa 5 หลายเดือนก่อน +1

    വാ പൊളിച്ചു കേൾക് ആ മനുഷ്യൻ അതാണ്

  • @pillaisindhu
    @pillaisindhu 5 หลายเดือนก่อน +2

    നാണം കെടുത്തിയതിനു ശേഷം ഇത്‌ പറഞ്ഞതിന്റെ ഉദ്ദേശം

  • @shinyshiny3933
    @shinyshiny3933 5 หลายเดือนก่อน +9

    Njanum

  • @antonythomas8865
    @antonythomas8865 5 หลายเดือนก่อน +1

    ഇപ്പോഴെങ്കിലും താങ്കൾ ഇത് തുറന്നു പറഞ്ഞതിൽ സന്തോഷിക്കുന്നു ഇനിയും ഇത് വോട്ട് ആകില്ലെങ്കിലും എസ് ടി എന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്തവർക്ക് തിരിച്ചറിയാൻ ഉപകരിക്കുമെങ്കിൽ ആന്റോ സാറിൻറെ വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് കരുതാ

  • @ratheeshmohan1020
    @ratheeshmohan1020 5 หลายเดือนก่อน +2

    ജയിച്ചപ്പോൾ കുഴലുത്തു ജയിക്കുന്നതിനുമുൻപ് നിങ്ങൾ എവിടെങ്കിലും പുള്ളിയുടെ നന്മ്മ്മപറഞ്ഞിട്ടുന്നുണ്ടോ 🤔ജയിച്ചുകഴിഞ്ഞപ്പോൾ 🙏🙏

  • @sundaran.kkattungal7056
    @sundaran.kkattungal7056 5 หลายเดือนก่อน +6

    ഇത് കുറച്ചി മുൻപ് എന്തു കൊണ്ടേ പറഞ്ഞില്ല അദ്ദേഹത്തിന് ഗുണം കിട്ടുമെന്ന് അറിഞ്ഞിട്ടല്ലേ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം

    • @Indian44668
      @Indian44668 5 หลายเดือนก่อน +4

      മുൻപ് പറഞ്ഞിരുന്നു എങ്കിൽ sg പറഞ്ഞു പറയിപ്പിച്ചു എന്നാകും വാദം 😮

  • @kavirajkannankavi2174
    @kavirajkannankavi2174 5 หลายเดือนก่อน

    അറിവ് അല്ല വലുത്. തിരിച്ചു അറിവ് ആണ്‌. ആ തിരിച്ചു അറിവ് താങ്കൾക്കു ഉണ്ടായതിനു ദൈവത്തിനു നന്ദി

  • @rajalakshmiraji3264
    @rajalakshmiraji3264 5 หลายเดือนก่อน +1

    ഇപ്പോൾ ജയിച്ചത് കൊണ്ടു
    പുറത്തു വിട്ടു നല്ല മുതലാളി
    ഇലക്ഷന് മുൻപ് പറയാൻ
    തോന്നിയില്ല 10 vote kittiyalo my GOD. 🌹

  • @sreevighneshwaraautomobile3221
    @sreevighneshwaraautomobile3221 5 หลายเดือนก่อน +1

    മുതലാളി പറയുന്നത് കെട്ടിരിക്കുന്ന മാപ്രകളുടെ മുഖഭാവം നോക്കിയേ. തൃശ്ശൂർകാരെ ഒരായിരം നന്ദി

  • @rahulrshambhu1752
    @rahulrshambhu1752 4 หลายเดือนก่อน

    ഇലക്ഷന് മുൻപ് വന്ന് പരസ്യമായി പറയാതെ അദ്ദേഹം ജയിച്ച് കഴിഞ്ഞ് വാഴ്ത്തുന്ന വ്യക്തി ധർമ്മത്തിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല സർ

  • @ajeeshajeesh2126
    @ajeeshajeesh2126 7 วันที่ผ่านมา

    അതാണ് സുരേഷ് ഏട്ടൻ

  • @gibincm3607
    @gibincm3607 5 หลายเดือนก่อน

    മൊട്ട ബുൾ സെയ്‌ 🔥വേണ്ടി വരും...

  • @darko8894
    @darko8894 5 หลายเดือนก่อน +4

    പറ്റുന്നത്ര അപമാനിച്ചു പെണ്ണ് കേസിൽ പെടുത്താൻ ശ്രമിച്ചു എന്നിട്ടും ത്രിശൂർകാര് ചേർത്ത് പിടിച്ചു 🥲❤️

  • @rameshk4781
    @rameshk4781 5 หลายเดือนก่อน +1

    എസ് പാർട്ടി നോക്കിയല്ല വോട്ട് ചെയ്യേണ്ടത് ആളെ നോക്കിയാണ് എന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞത് 100% ശരിയാണ് (ആ സ്ഥാനാർത്ഥി എന്ത് ചെയ്തു എന്നും കൂടി നോക്കി)
    സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞ മൂന്ന് വ്യക്തികൾക്കും മനസ്സിലായാൽ മതി

  • @Jithuz-t3n
    @Jithuz-t3n 5 หลายเดือนก่อน +3

    The real superstar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥