അരുണാചലം ഇത് വരെ പോയില്ല. എന്തായാലും താങ്കൾ കാണിച്ച ഈ ദൃശ്യം വളരെ മനോഹരം എന്തായാലും അടുത്ത് തന്നെ പോകുളക്കണ്ടപ്പോൾ അവിടുത്തെ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ഞാൻ 1995 ൽ തിരുവണ്ണാമല ക്ഷേത്രത്തിൽ പോയിട്ടുണ്ട്. പക്ഷേ ഇതു പോലുള്ള കാര്യങ്ങൾ അവിടെ ഉണ്ട് എന്ന് അറിയില്ലായിരുന്നു. രമണ മഹർഷിയുടെ ആശ്രമവും ജീവ സമാധിയെയും പറ്റി ഒരു വീഡിയോ ചെയ്യുമോ. ആ മലയുടെ മുകളിൽ ശിവ കോളുന്ത് എന്ന് പറയുന്ന ഒരു herb ഉണ്ട്. അവിടെ പോകുമ്പോൾ ഒന്ന് അന്വേഷിക്കാൻ ഒരു അഭ്യർഥന
ഓം അരുണാചലേശ്വരായ നമ:🙏🙏🙏
ഓട അരുണാചലയ നമഃ.
ഇപ്പറഞ്ഞ സ്ഥലം ഒക്കെ വളരെയധികം positive energy തരുന്ന അന്തരീക്ഷമാണ്
സിദ്ധാശ്രമം.. സിദ്ധാലോകം 🌹🙏💕
കൊള്ളാം നന്നായി ടുണ്ട്
amazing, thank you for the great information 👏👏
Sir, did you happen to find Nochur Swamy's ashram (Ramanatheeertha swami) during this yatra? Expecting your reply. Thanks 🙏
ശാന്തമായ സ്ഥലം
❤❤❤
Om നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമ: ശിവായ
അരുണാചലം ഇത് വരെ പോയില്ല. എന്തായാലും താങ്കൾ കാണിച്ച ഈ ദൃശ്യം വളരെ മനോഹരം എന്തായാലും അടുത്ത് തന്നെ പോകുളക്കണ്ടപ്പോൾ അവിടുത്തെ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
Om Namah Shivaya🙏🕉
👏👏👏
❤❤❤❤🙏🙏🙏🙏
🙏
ഞാൻ 1995 ൽ തിരുവണ്ണാമല ക്ഷേത്രത്തിൽ പോയിട്ടുണ്ട്. പക്ഷേ ഇതു പോലുള്ള കാര്യങ്ങൾ അവിടെ ഉണ്ട് എന്ന് അറിയില്ലായിരുന്നു.
രമണ മഹർഷിയുടെ ആശ്രമവും ജീവ സമാധിയെയും പറ്റി ഒരു വീഡിയോ ചെയ്യുമോ.
ആ മലയുടെ മുകളിൽ ശിവ കോളുന്ത് എന്ന് പറയുന്ന ഒരു herb ഉണ്ട്.
അവിടെ പോകുമ്പോൾ ഒന്ന് അന്വേഷിക്കാൻ ഒരു അഭ്യർഥന
ആ മരുന്ന് എന്തിനുള്ളതാണ് ?
ഈ ഭാഗത്ത് ഞാൻ പൊയിട്ടില്ല കണ്ടത് ഭാഗ്യം
ഇവരെയൊക്കെ പറയേണ്ടത് മഹാൻ എന്നല്ല യോഗികൾ എന്നാണ്
തെറ്റ് ചൂണ്ടിക്കാണിച്ചത് നന്ദി ഇനിയും ശ്രദ്ധിക്കാം🙏
🙏
🙏
🙏🙏🙏🙏