തിരുവണ്ണാമല അണ്ണാമലയാർ ക്ഷേത്രം | Tiruvannamalai arunachaleswara Temple

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024
  • അടിക്കു പന്നി പോയി നിൻ മുടിക്കൊരന്നവുംപറന്നു
    അടുത്തു കണ്ടതില്ല നിന്നെയിന്നും അമഗ്നിശൈലമേ....
    ബ്രഹ്മാവിൻ്റെയും വിഷ്ണുവിൻ്റെയും മുന്നിൽ അഗ്നിലിംഗമായി പ്രത്യക്ഷപ്പെട്ട ശിവഭഗവാനാണ് അരുണാചല പർവതം. ഈ പർവ്വതത്തിൻ്റെ താഴ് വരയിലായി ഭക്തർക്ക് ആരാധനചെയ്യുവാനായി പ്രകടമായ ഒരു ശിവലിംഗ ത്തിന് ചുറ്റും കാലക്രമേണ നിർമ്മിക്കപ്പെട്ട ക്ഷേത്രംമാണ് തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രം.
    25 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രത്തിന് നാല് വലിയ ഗോപുരങ്ങളും അഞ്ചു ചെറിയ ഗോപുരങ്ങളും ഉണ്ട്. കിഴക്കേ ഗോപുരം രാജ ഗോപുരം എന്നും തെക്കേ ഗോപുരം തിരുമഞ്ചന ഗോപുരം എന്നും പടിഞ്ഞാറേ ഗോപുരം പേയ് ഗോപുരം എന്നും വടക്കേഗോപുരം അമ്മണി അമ്മൻ ഗോപുരം എന്നും അറിയപ്പെടുന്നു. ശിവഗംഗാ തീർത്ഥം, ബ്രഹ്മതീർത്ഥം എന്നിങ്ങനെ രണ്ടു വലിയ കുളങ്ങളും ക്ഷേത്രത്തിൽ കാണാം . ആയിരംകാൽ മണ്ഡപം,ഗോപുരത്ത് ഇളയനാർ മണ്ഡപം എന്നിങ്ങനെ അനേകം മണ്ഡപങ്ങളും എവിടെകാണാം . സ്കന്ദ ഭഗവാന്റെയും വിനായകന്റെയും ദേവിയുടെയും ശിവന്റെയും വിവിധഭാവങ്ങളിൽ ഉള്ള അനേകം ഉപദേവതമാരുടെ മദ്ധ്യത്തിൽ ആദിപരാശക്തിയായ ഉണ്ണാമുലഅമ്മയോടൊപ്പം അണ്ണാമലയാർ ആയി അരുണാചലേശ്വരൻ കുടികൊള്ളുന്നു. രമണമഹർഷി അരുണഗിരിനാഥൻ തുടങ്ങിയ അനേകം ആചാര്യമാർ ഇവിടെ ശരണാഗതി പ്രാപിച്ചിട്ടുണ്ട്.
    Explore the Divine: Arunachaleswara Temple and Arunachala Hill
    Arunachala Hill in Thiruvannamalai is revered as an embodiment of Lord Shiva, who appeared as Agnilinga (a column of fire) in front of Brahma and Vishnu. The Arunachaleswara Temple, situated at the foothills of this sacred mountain, has been a center of worship for centuries, built around a prominent Shivalinga for devotees to venerate.
    Covering an expansive area of 25 acres, the temple complex boasts four major gopurams (gateway towers) and five smaller ones. The eastern gopuram is known as Raja Gopuram, the southern gopuram is known as Thirumanchana Gopuram, the western gopuram is known as Pei Gopuram, and the northern gopuram is known as Ammani Amman Gopuram. The temple also features two large ponds: Sivaganga Theertha and Brahma Theertha.
    Explore the majestic Thousand Pillar Mandapam, the Gopurath Ilayanar Mandapam, and other beautiful structures within the complex. Arunachaleswara resides here as Annamalaiyar along with Unnamulai Amman, the primordial Parashakti, amidst numerous sub-deities including Lord Skanda, Vinayaka, Devi, and Shiva. Many revered acharyas, such as Ramana Maharshi and Arunagirinathar, have found solace and spiritual inspiration in this sacred space.
    thiruvannamalai temple,
    thiruvannamalai girivalam,
    thiruvannamalai temple live,
    thiruvannamalai songs
    thiruvannamalai arjun full movie tamil,
    tiruvannamalai,
    thiruvannamalai temple history in malayalam,
    thiruvannamalai deepam,
    thiruvannamalai girivalam today live,
    thiruvannamalai deepam 2024,
    tiruvannamalai temple,
    tiruvannamalai girivalam,
    tiruvannamalai temple live,
    tiruvannamalai songs
    tiruvannamalai arjun full movie tamil,
    tiruvannamalai,
    tiruvannamalai temple history in malayalam,
    tiruvannamalai deepam,
    tiruvannamalai girivalam today live,
    tiruvannamalai deepam 2024,
    annamalaiyar songs,
    annamalaiyar songs in tamil,
    annamalaiyar songs whatsapp status,
    annamalaiyar padal,
    annamalaiyar therottam,
    annamalaiyar,
    annamalaiyar temple,
    annamalaiyar whatsapp status tamil,
    annamalaiyar suprabatham,
    annamalaiyar varugindrar song,
    annamalaiyar ringtone tamil,
    annamalaiyar songs unnikrishnan,
    annamalaiyar status tamil,
    annamalaiyar status,
    Tiruvannamalai Karthigai Deepam,
    unnamulai amman,
    arunagirinathar,
    Unnamilai Amman Temple Thiruvannamalai,
    Mauna Narayana Swami Thiruvannamalai,
    Saints at thiruvannamala,
    arunachalam temple,
    thiruvannamalai temple,
    anantapur temple,
    tiruvannamalai live,
    tiruvannamalai malayalam,
    annamalai swami,
    guhainamashivaya samadhi
    thiruvannamala malayalam
    girivalam malayalam,
    mulappal theertham,
    jataswami ashram,
    jadaiswami ashram,
    jaiswami njandeshikar,
    malayalam yatra youtube chanal,
    malayalam yatra,
    amrutha bharatham,
    amritha bharatham,
    annamalai temple,
    arulmigu ramanathaswamy temple,
    arunachalam,
    ramana ashram tiruvannamalai,
    ramana maharshi,
    thiruvannamalai temple malayalam,
    thiruvannamalai temple live today,
    tiruvannamalai temple girivalam,
    malayalam yatra vivaranam,
    malayalam yatra song,
    malayalam yatra gana,
    malayalam yatra,
    malayalam yathra songs,
    malayalam yatra vivaranam writing,
    malayalam yatra vivaran,
    malayalam yatra anubhav,
    malayalam yathra vivaranam short,
    malayalam yathra,
    malayalam yatra ka varnan,
    malayalam yathra vivaranam books,
    malayalam yathra vlog,
    malayalam yatra gane,
    yathra blog malayalam,
    malayalam vlogger,
    malayalam vlogs new,
    malayalam vlog channel,
    malayalam vlog day in my life,
    malayalam bloggers,
    malayalam vlogs latest,
    malayalam vlad and niki,
    malayalam vlog travel,
    malayalam vlog shorts,
    malayalam vlog food,
    Amritha bharatham,
    Amritabharatham,
    Amrithabharatham,
    Amrutha bharatham,
    Amruthabharatham,

ความคิดเห็น • 50

  • @soumyasoumyan916
    @soumyasoumyan916 2 วันที่ผ่านมา +6

    ഭഗവാനെ എനിക്കും കുടുംബത്തിനും ഗിരിവലം വയ്ക്കാൻ സാധിക്കണേ 🙏അനുമതി തരണേ 🙏നമ്മുടെ കഷ്ട കാലം മാറ്റി മോക്ഷം തരണേ 🙏അരുണചാലേശ്വര അനുഗ്രഹിക്കണേ 🙏അവസരം ഉടനെ തരണേ 🙏🌷🩷🌷🌷🌷🌷🌷

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായിട്ടും സാധിക്കും 🙏

  • @VINOTHKUMARSS
    @VINOTHKUMARSS วันที่ผ่านมา +3

    എല്ലാവർക്കും 🙏
    1. തിരുവാരൂരിൽ ജനിച്ചാൽ മുക്തി
    2. കാഞ്ചിപുരത്തി ജീവിക്കാൻ മുക്തി
    3. ചിദമ്ബരത്തിൽ ദർശനം മുക്തി
    4. കാശിയിൽ മരിച്ചാൽ മുക്തി
    5. തിരുവണ്ണാമലൈയെ ചിന്തിക്കാൻ മുക്തി 🎉

  • @ananthuthankachan5211
    @ananthuthankachan5211 2 วันที่ผ่านมา +3

    Annamalaiyar❤❤❤

  • @sachinkumars9082
    @sachinkumars9082 วันที่ผ่านมา +2

    Om Namah shivaya 🙏♥️🙏

  • @lisymolviveen3075
    @lisymolviveen3075 3 วันที่ผ่านมา +2

    Valare vilayeriya informatiin thanku so much 👍👍❤️❤️🙏🙏🙏🙏🙏

  • @viswanadhankallingal4488
    @viswanadhankallingal4488 3 วันที่ผ่านมา +1

    വളരെ നല്ല വിവരണം അവതരണം
    ഒരു തവണ പോയിട്ടുള്ള എനിക്ക് വീണ്ടും പോകാനുള്ള പ്രചോദനം

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      താങ്കളുടെ പ്രോത്സാഹനത്തിന് നന്ദി 🙏

  • @user-SHGfvs
    @user-SHGfvs วันที่ผ่านมา

    Great video 👏🙏

  • @vishnupraveen-ot5uj
    @vishnupraveen-ot5uj วันที่ผ่านมา

    നമഃ ശിവായ

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 3 วันที่ผ่านมา

    ഇത്രയും നല്ല വിവരണം തന്നതിന് നന്ദി അരുണാ മലസ്വാമീ ഒരു ദർശനഭാഗ്യം തരേണമേ.

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      അരുണാചല പർവതത്തെ കുറിച്ചിട്ട് ചിന്തിച്ചാൽ ഇവിടെ എത്താൻ സാധിക്കും എന്നാണ് പറയുന്നത്

  • @kshivadas8319
    @kshivadas8319 วันที่ผ่านมา

    Very good ☺️

  • @hemamalini1591
    @hemamalini1591 3 วันที่ผ่านมา

    Pranam very good video thank you mahadevan bless you

  • @DineshKumar-kh3mq
    @DineshKumar-kh3mq 2 วันที่ผ่านมา +1

    Om namah shivaya

  • @ambikadevi123
    @ambikadevi123 3 วันที่ผ่านมา +2

    ഞാൻ അരുണാചലത്തിൽ 14 വർഷമായി പോകുന്നു40 ൽ അധികം പോകാൻ അരുണാചലർ അനുഗ്രഹിച്ചു🙏🙏🙏

    • @AmritaBharatham
      @AmritaBharatham  3 วันที่ผ่านมา

      🙏

    • @sijithkk3613
      @sijithkk3613 วันที่ผ่านมา

      Travels busil ano arunachalam pokunnath

  • @ambilisivadam2444
    @ambilisivadam2444 วันที่ผ่านมา

    🙏🏻🙏🏻

  • @mathangikalarikkal9933
    @mathangikalarikkal9933 3 วันที่ผ่านมา

    Valare vishadhamayittu ellam paranju kanichu thannutto njan valare happy aanu.. serikkum bagavanteyum ammedeyum aduth eathiyapole thonnii eniyum orupadu enganeyulla video tharutto 🙏🙏🙏🕉

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      താങ്കളുടെ പ്രോത്സാഹനത്തിന് വളരെ നന്ദി

  • @akkukumar6814
    @akkukumar6814 3 วันที่ผ่านมา

    Super detailed video

  • @-._._._.-
    @-._._._.- 3 วันที่ผ่านมา

    ശാന്തം മനോഹരം🙏

  • @sanjubhaskar3241
    @sanjubhaskar3241 วันที่ผ่านมา

    🙏

  • @sandeepprao888
    @sandeepprao888 3 วันที่ผ่านมา

    Superb❤ presentation njn kore pravasyam poyitundungilum last vinayaka sanidhi and cheriya jambukeshhar ekambeshwar temples ee videoyila shradhichey

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      ഈ വീഡിയോയിലും ഉൾപ്പെടുത്തുവാൻ കഴിയാത്ത അനേകം വിവരങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്.

  • @siddardasdas8578
    @siddardasdas8578 4 วันที่ผ่านมา +1

    ❤🎉

  • @sunilkumarp3741
    @sunilkumarp3741 3 วันที่ผ่านมา +1

    ഞാൻ പോയിട്ടുണ്ട്

  • @vineethapn
    @vineethapn 3 วันที่ผ่านมา +1

    ഭഗവാൻറെ കൃപയാൽ എനിക്കും പോകാൻ സാധിച്ചു🙏🙏🙏🙏🙏🙏

  • @KarunanKannampoyilil
    @KarunanKannampoyilil วันที่ผ่านมา

    Very good well presented 🪷🪷🪷🪷🪷🪷🪷🪷🪷🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikadevi123
    @ambikadevi123 3 วันที่ผ่านมา +1

    വിഷ്ണു നിർമിച്ച ക്ഷേത്രം

  • @thankamanimp9586
    @thankamanimp9586 2 วันที่ผ่านมา

    Aum Hream Namasivaya 🪔🪔🪔🙏🏽

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      അരുണാചലേശ്വരായ നമ:

  • @rajeevtr820
    @rajeevtr820 23 ชั่วโมงที่ผ่านมา

    എന്തെല്ലാം കാര്യങ്ങൾ ആണ് വളരെ കുറഞ്ഞ സമയത്തിൽ പറഞ്ഞു തന്നത് ...നല്ലപോലെ ഹോം വർക്ക് ചെയ്തു എന്നതിൽ തെല്ലും സംശയം ഇല്ല ...ഭഗവാന്റെ കാരുണ്യം ഇല്ലാതെ ഇത്രയധികം വിവരങ്ങൾ ശേഖരിച്ചു പറഞ്ഞു തരുവാൻ കഴിയില്ല ...പഞ്ചഭൂതങ്ങളിൽ അഗ്നിയെ പ്രതിനിധാനം ചെയുന്ന അരുണാചലേശ്വരനെ ഒഴിച്ച് ബാക്കി എല്ലാവരെയും കണ്ടുകഴിഞ്ഞു ..അവിടെ പോകുമ്പോൾ ഓരോന്നും അറിയാൻ ഏറെ ഗുണം ചെയ്യും ഈ വീഡിയോ എന്നുറപ്പ് ..ദേവദേവൻ അനുഗ്രഹിക്കട്ടെ അങ്ങയേയും കുടുംബത്തെയും.

  • @user-SHGfvs
    @user-SHGfvs วันที่ผ่านมา

    കുളത്തിൽ ആരും കുളിക്കുന്നത് കാണാൻ ഇല്ലല്ലോ ക്ഷേത്രത്തിലെ പ്രധാന തീർത്ഥം ഏതാണ് തീർത്ഥ സ്നാനം ഇവിടെ ഇല്ലേ

  • @arunkrishnaarunkrishna5773
    @arunkrishnaarunkrishna5773 3 วันที่ผ่านมา

    Eth evidayanu

  • @ramachandransreenivasan9661
    @ramachandransreenivasan9661 3 วันที่ผ่านมา

    വീഡിയോയും അവതരണവും വളരെ നന്നായി, ക്ഷേത്രത്തിന്റെ പരിസരത്തുള്ള താമസ സൗകര്യത്തേക്കുറിച്ചു ഒന്നും പറഞ്ഞില്ല

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      ആയിരം രൂപയിൽ താഴെ ക്ഷേത്രത്തിന്റെ പരിസരത്ത് താമസ സൗകര്യം ലഭ്യമാണ്..

    • @ramachandransreenivasan9661
      @ramachandransreenivasan9661 2 วันที่ผ่านมา

      @AmritaBharatham ok

  • @sobhanapm4617
    @sobhanapm4617 2 วันที่ผ่านมา

    മഗിഴം ഇലഞ്ഞി തന്നെയാണ്.

  • @sabujoseph6785
    @sabujoseph6785 3 วันที่ผ่านมา +2

    ആയിരം കാൽമണ്ഡപം മധുര മിനക്ഷി ക്ഷേത്രത്തിലും ഇല്ലെ ബ്രോ ...

  • @jayakumarkumar4260
    @jayakumarkumar4260 4 วันที่ผ่านมา

    Bro..room കിട്ടുമോ 🙏🏻🙏🏻,,rent ഒന്ന് പറയാമോ plse..dormatry available ഉണ്ടോ...

    • @sandeepprao888
      @sandeepprao888 3 วันที่ผ่านมา

      Rooms around 800 akum... dormitory 300 available anu.. Deepam and pournami daysil rooms advance booking ayathondu kitan prayasama... Aa timeil rate ithiri koodum

    • @viswanadhankallingal4488
      @viswanadhankallingal4488 3 วันที่ผ่านมา

      New lodge run by Keralaites
      shiva kerala ashram tiruvannamalai

    • @AshokKUMART-t2q
      @AshokKUMART-t2q 2 วันที่ผ่านมา

      ഫോൺ നമ്പർ, ഗൂഗിൾ മാപ് ലൊക്കേഷൻ കേരള ലോഡ്ജ്?
      ഞാൻ ഇന്നലെ അവിടെ പോയിരുന്നു

    • @AmritaBharatham
      @AmritaBharatham  2 วันที่ผ่านมา

      ക്ഷേത്രത്തിന്റെ പരിസരത്ത് തന്നെ റൂമുകൾ അവൈലബിൾ ആണ് ഡോർമെറ്ററിയെ കുറിച്ചിട്ട് വ്യക്തമായിട്ട് അറിയില്ല

    • @veerasvs9656
      @veerasvs9656 วันที่ผ่านมา

      Seshadri asramathu room kittum Chengam road avidethanne hotel um unde thettillatha food kittum avide ninnu temple nu Auto kittum Rajagopuram pokan 50-60 Roopa Akum Njan. 25 thavana ivideya stay cheythathu