Aliyan VS Aliyan | Comedy Serial by Amrita TV | Episode : 177 | Oru Thoppi Kadha

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 359

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +42

    ഇത് ശരിക്കും മനസ്സിൽ കൊണ്ടു.👌 ഇങ്ങനേയൊക്കെ അഭിനയിച്ചാൽ നമ്മുടെ മറ്റു പല അഭിനയതാക്കളും തോറ്റു പോകും. അവർകൊക്കെ കണ്ടു പഠിക്കാനുള്ള ഒരു സ്ക്കൂളാണ് അളിയൻ vs അളിയൻ.

  • @noufalkk13108
    @noufalkk13108 6 ปีที่แล้ว +101

    എല്ലാ പെങ്ങന്മാരും ആഗ്രഹിക്കും ഇത് പോലൊരു ആങ്ങളയെ . തക്കിളി തകർത്തു

    • @minimani6536
      @minimani6536 4 ปีที่แล้ว +4

      സത്യം ഞാനും ആഗ്രഹിക്കുന്നു

    • @suharaismail3287
      @suharaismail3287 3 ปีที่แล้ว

      ihuhu7y

  • @bin_esh
    @bin_esh ปีที่แล้ว +14

    ലാസ്റ്റ് ഡയലോഗ് കനകൻ പൊളിച്ചു. മഞ്ജു സൂപ്പർ ആക്ടിങ്. തക്കുടു also doing very well.

  • @abdulgafoor9923
    @abdulgafoor9923 6 ปีที่แล้ว +31

    സൂപ്പർ ,,,, സൂപ്പർ എപ്പിസോഡ്...
    എല്ലാ ആക്ടർസും കലക്കി.
    തക്കിടി മോൾ സൂപ്പർ, മറ്റു എല്ലാവരും അടിപൊളി അഭിനയം ...... real life കണ്ട feel .

  • @Everything_360
    @Everything_360 6 ปีที่แล้ว +55

    അടിപൊളി എന്നൊക്കെ പറഞ്ഞ ഇതാണ്... പോളപ്പൻ..ഇൗ ഷോ പൊളിക്കും! മഞ്ജു ചേച്ചി...തക്കിലി കുട്ടി... ക്ലീറ്റസ് എല്ലാരും കുടുക്കി തിമർത്ത് അഭിനയിക്കുന്ന എപിസോട് ... മനസ്സ് നിറഞ്ഞു... പ്രാർത്ഥനയോടെ....

  • @jomonjoseph74
    @jomonjoseph74 6 ปีที่แล้ว +23

    ഓരോരുത്തരും എന്ത് നാച്ചുറല്‍ ആയിട്ടാ അഭിനയിക്കുന്നത്. അറിയാതെ കണ്ണ് നിറഞ്ഞുപോയി, എന്തുകൊണ്ടാണ് ഇതിനു വ്യുവേര്സ് ഇത്ര കുറവ് എന്ന് മനസിലവുനില്ല. ഓരോ എപ്പിസോഡും നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ, സത്യം പറഞ്ഞാല്‍ കനകനു പെങ്ങളോടുള്ള സ്നേഹം കാണുമ്പോള്‍ അസൂയ തോന്നുന്നു.......എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. മഞ്ചു (തങ്കം ) തകര്‍ത്തുകളഞ്ഞു പറയാന്‍ വാക്കുകള്‍ ഇല്ല ...

  • @anshajaleel7732
    @anshajaleel7732 6 ปีที่แล้ว +45

    Manju chechee....u are extraordinary👌

  • @sureshkumarppnair4961
    @sureshkumarppnair4961 6 ปีที่แล้ว +54

    തങ്കവും തക്കിളിയും കലക്കി ... പറയാതെ വയ്യ . ഇത്രയും സ്വഭാവികതയുള്ള അഭിനയാണ് ഇതിന്റെ വിജയവും..

  • @ashrafvp5514
    @ashrafvp5514 6 ปีที่แล้ว +33

    എന്റെ മഞ്ജു ഇത്ര ഒന്നും വേണ്ട ഇത് അഭിനയമല്ലേ ഇതാണ് സീരിയൽ പിന്നെ തക്കിളി മോൾ ഒരു സംഭവാ

  • @TheRatheeshmr
    @TheRatheeshmr 6 ปีที่แล้ว +11

    Njan ente jeevithathil kandathil vechu ettavum nalla serial. Outstanding performance by manju, riyas & manikandan.

  • @sudeeppoonoth3595
    @sudeeppoonoth3595 6 ปีที่แล้ว +14

    I never felt so touched by any program.Cried and felt so happy to see how good acting can be .As everyone said low marketing is the sad part of Amrita tv...I wish we all make a fans club for these actors and make sure the government of Kerala appreciates them...

  • @rasheedthrissur4582
    @rasheedthrissur4582 6 ปีที่แล้ว +34

    Thankam outstanding performance.... ഇതിലെ ഓരോരുത്തരും അസാധ്യമായ performance ആണ് കാഴ്ചവെക്കുന്നത്...No. 1 പ്രോഗ്രാം...വേണ്ടത്ര പബ്ലിസിറ്റി ഈ പ്രോഗ്രാമിന് കിട്ടുന്നില്ല എന്നത് മാത്രമാണ് ഇതിലെ പോരായ്മ...

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Srdstetwgf👿😶😵🤣🤔😐🤣😐🧐😊😊😶😊😀😵😝😵😝🧐

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Qsrrardgdhdhdhhddhdhdhehtggggggggrrhyyyyyyyyyyyyyhhh😋😛😛🙌😛🙌😛🙌😵🙌🙌😵😵🙌😵🙌😆😊😆😊😊😵😊😵😊😵😵🙌😵🙌😵😆🙌😆🙌🙌😶🥴🥴😶😶🥴🥴

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😘🤡🤡🖐️🚶😑🖐️🖐️👿👿😊😊😊😊😛😵😵😵😵😵😵😊😊😵😐😀🙌🙌😊😊😊😊😊😊

    • @KuriannccItty
      @KuriannccItty ปีที่แล้ว

      wqàeszszcvlk

  • @gincythomas1213
    @gincythomas1213 6 ปีที่แล้ว +25

    മാതാവേ .. ഞാനിതെന്തിനാ ഇത്രേം കരഞ്ഞേ🤔 🙈🙈 കോമഡി കണ്ട് ഇങ്ങനെ കരയണത് ആദ്യായിട്ടാ

  • @sidheek4194
    @sidheek4194 6 ปีที่แล้ว +30

    എല്ലാവരും എന്താ ഒരു അഭിനയം, കരയിപ്പിക്കാനായിട്ട് സൂപ്പർ അഭിനയം

  • @hari4013
    @hari4013 6 ปีที่แล้ว +11

    പറയാൻ വാക്കുകളില്ല.....സൂപ്പർ... Thanks for upload.

  • @MSAN462
    @MSAN462 ปีที่แล้ว +8

    o my god, thakali (akshaya) deserves minimum state award for her excellence in acting

  • @KUNJIPPENNE
    @KUNJIPPENNE 6 ปีที่แล้ว +24

    അഭിനയിക്കാനറിയാത്ത കുറെ ജന്മങ്ങൾ... ജീവിക്കുകയാ ഓരോ നിമിഷവും

  • @gafoorptpallat7551
    @gafoorptpallat7551 6 ปีที่แล้ว +34

    തക്ക്ളിമോൾ തങ്കം കനകൻ ക്ലീറ്റോ ജമന്തി അമ്മ സൂപ്പർ അഭിയ നയം

  • @avinashchanakya1417
    @avinashchanakya1417 6 ปีที่แล้ว +76

    മോഹൻ ലാലിനെ പോലെ സ്വാഭാവിക അഭിനയം ആണ് മഞ്ജു ചേച്ചിയും. എല്ലാവരും വളരെ നല്ല അഭിനയം ആണ് . തക്കിളി ആയിട്ടു അഭിനയിക്കുന്ന കുട്ടിയും നന്നായിട്ടുണ്ട് >>>

    • @kattachangayees2962
      @kattachangayees2962 4 ปีที่แล้ว +6

      Mohanlal matrame ullu swabhavikam...???onju podey...

  • @jabbarkottayi1689
    @jabbarkottayi1689 6 ปีที่แล้ว +13

    ഇതിലെ ഒന്നാം നമ്പർ റിയാസ് തന്നെ കഥാനായകൻ പിന്നെ തക്കിളി പിന്നെ മഞ്ജു ഇവരാശെരിക്കുള്ള നടി നടൻമാർ സൂപ്പർ

  • @abduljaleelkuruppath1981
    @abduljaleelkuruppath1981 2 ปีที่แล้ว +3

    Parents vazhakkidumbol ath kand nilkkendi varunna kunjungalude karyam kashttam😢...

  • @mujeebt488
    @mujeebt488 6 ปีที่แล้ว +50

    തക്കിളി മോള്‍ ജീവിക്കയാണ് അഭിനയിക്കയല്ല നിങ്ങളാണ് യഥാര്‍ത്ഥ നടന്മാരും നടികളും കനകനും തങ്കവും യദാര്‍ത്ഥ ആങ്ങിളയും പെങ്ങളും ആണെന്നെ തോന്നു റിയാല്‍ കുടുംബം എല്ലാ ഭാവുകങ്ങളും

  • @abdulvahabcheryil6681
    @abdulvahabcheryil6681 2 ปีที่แล้ว +3

    Pavam thangam pavam thakili

  • @bavacalicut6700
    @bavacalicut6700 3 ปีที่แล้ว +1

    സൂപ്പർ... അടിപൊളി.. പറയാന്‍ വാക്കുകളില്ല...
    എല്ലാരും പറഞ്ഞ പോലെ... ഇവര്‍ അഭിനയിക്കുകയല്ല ... ജീവിക്കുകയാ...
    ആരെ കൂടുതൽ പറയണം.... 💯💯💯

  • @jishamolappudubai6614
    @jishamolappudubai6614 4 ปีที่แล้ว +1

    നിങ്ങൾ ജീവിക്കുവാണോ.... സൂപ്പർ... അഭിനയിക്കുവാണെന്നു തോന്നുകയേയില്ല....... എല്ലാവരും...അത്രയും മികച്ചത്...

  • @abrhamgeorge7990
    @abrhamgeorge7990 6 ปีที่แล้ว +17

    so natural ... all super acting

  • @JILUMJACOB
    @JILUMJACOB 6 ปีที่แล้ว +20

    Kanakan Adipoli

  • @remadeviomanakuttan309
    @remadeviomanakuttan309 5 ปีที่แล้ว +11

    അയ്യോ എന്ത് പറയാൻ എന്താ അഭിനയം അഭിനയിക്കുകയല്ല ജീവിക്കുക അല്ലേ ഓരോരുത്തരും മഞ്ജു സൂപ്പർ ഇത്ര റിയാലിറ്റി ഉള്ള ഒരു പ്രോഗ്രാം വേറെയില്ല അഭിനന്ദനീയം ഓരോ എപ്പിസോഡും

  • @SafanSafan-wu3zf
    @SafanSafan-wu3zf 6 ปีที่แล้ว +2

    kanakan maaass.....polichu
    super.....kidu
    nammude muthaan kanakan

  • @subairkarimpuzha9030
    @subairkarimpuzha9030 4 ปีที่แล้ว +2

    Nalla oru episode....valare ishtayi...koode sangadavum...santhoshavum🥰🥰🥰🥰👍

  • @elizabethrajan8770
    @elizabethrajan8770 4 ปีที่แล้ว +6

    Each lady should have such a strong brother in their life. Then we can live without fear

    • @PriyanshiS02
      @PriyanshiS02 2 ปีที่แล้ว +2

      point...., but the best thing is to stand independent in life....n support family

  • @kksanthosh7889
    @kksanthosh7889 6 ปีที่แล้ว +72

    ഇത്രയ്ക്കു നല്ല ഒരു പ്രോഗ്രാം ഇപ്പോൾ നിലവിൽ മറ്റൊരു ചാനലിലും ഇല്ല.ഉപ്പും മുളകും, മറിമായം,തട്ടിയും മുട്ടിയും തുടങ്ങിയ മിക്ക പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട്.എന്നാൽ അളിയൻ vs അളിയൻ ഒന്നാമതായി മുന്നിൽ നിൽക്കുന്നു.പക്ഷെ അർഹതപ്പെട്ട അംഗീകാരം ഇതിനു കിട്ടുന്നില്ല എന്നത് വളരെ സങ്കടകരം തന്നെ.ഒരു പക്ഷെ മറ്റേതെങ്കിലും ഒരു ചാനലിൽ ആയിരുന്നെങ്കിൽ അർഹമായ അംഗീകാരം കിട്ടുമായിരുന്നു എന്നു തോന്നുന്നു.പ്രിയപ്പെട്ട അമൃത ടി വി ഇനിയെങ്കിലും ഈ പരമ്പരയ്ക്ക് അർഹമായ പരിഗണന കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആക്ടിങ്,സ്ക്രിപ്റ്റ്,ഡയറക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം.പുറത്തു ജോലി ചെയ്യുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് ടി വി യിൽ കാണാൻ പറ്റില്ല. യൂട്യൂബിൽ നിന്നും കാണും.പക്ഷെ ഞങ്ങൾ ഈ പ്രോഗ്രാം കണ്ടു ഇതേപ്പറ്റി പറഞ്ഞതുകൊണ്ട് ഒരുപാട് പേർ ടി വി യിൽ നിന്നും കാണുന്നുണ്ട് എന്നു നിങ്ങൾ മനസിലാക്കണം.അതുകൊണ്ടു ടി വിയിൽ വന്നാൽ അടുത്ത ദിവസം തന്നെ യൂ ട്യൂബിൽ അപ്ലോഡ് ചെയ്താൽ പ്രേക്ഷകർ കൂടുകയെ ഉള്ളൂ. മറ്റു ചാലുകൾ എല്ലാം ഇങ്ങനെയാണ് ചെയ്യുന്നത്.അതുകൊണ്ടായിരിക്കാം അവർക്കു ദിവസവും പ്രേക്ഷകർ കൂടികൊണ്ടിരിക്കുന്നത്.

    • @anshajaleel7732
      @anshajaleel7732 6 ปีที่แล้ว +3

      SANTHOSH K K athe...sathyaman ningal parnjad...njanum ithellam Kanarund...uppum mulakum best aakunnad balu thanneyan...but aliyan vs aliyan njan kanda prathyekatha ithil ellavarum malsarichu abhinayikunu ennathan...thakli molulpede...real life aayi thonnunu...all d very best aliyan vs aliyan team👍

    • @kksanthosh7889
      @kksanthosh7889 6 ปีที่แล้ว +8

      അതേ..തക്കിളി മോളുടെ അഭിനയം എടുത്തുപറയേണ്ടതാണ്..ഡാഡിയുടെയും മാമന്റെ കൂടെയും കളിക്കുമ്പോഴും സ്കൂളിൽ പോകാൻവേണ്ടി അമ്മ ഒരുക്കുബോഴും ഉള്ള അവളുടെ boadylanguage1 സെക്കന്റ് പോലും അവൾ അഭിനയിക്കുകയാണെന്നു തോന്നില്ല.എന്തൊരു റിയാലിറ്റി.

    • @dreamzzzhappy2264
      @dreamzzzhappy2264 6 ปีที่แล้ว

      Sathyam...

    • @boomboom23023
      @boomboom23023 6 ปีที่แล้ว +1

      SANTHOSH K K correct..iniyum ith polethanneyanu uploading reethiyenkil ith amrita tv yil ninn vere channelil sampreshanam cheyyenam director sir.....

    • @saleemck4269
      @saleemck4269 6 ปีที่แล้ว +1

      Nigal parajad.k sheriyaan nalla program aan bt uppum mulakum enna programminte athreyonnum varilla ☹️

  • @കാണാൻആളില്ലപുള്ളേ

    നല്ല കോമ്പോ ആയിരുന്നു മണികണ്ഠൻ പട്ടാമ്പിയും തങ്ക വും മിസ്സ്‌ യു 😔😔

  • @bibincmani
    @bibincmani 6 ปีที่แล้ว +4

    Othiri serious ayi poyi...ennalum super...

  • @സൈമൺനാടാർ
    @സൈമൺനാടാർ 6 ปีที่แล้ว +8

    Super episode...
    Thakkali polichu....😍😍

  • @mujeeburahiman.a423
    @mujeeburahiman.a423 6 ปีที่แล้ว +4

    polichu...thimirthu...kalakki....👍👍👍

  • @naziraboo1810
    @naziraboo1810 10 หลายเดือนก่อน

    എന്റെ പൊന്നു സത്യാട്ട... ഒരു രക്ഷയും ഇല്ല... Great....

  • @dreamzzzhappy2264
    @dreamzzzhappy2264 6 ปีที่แล้ว +5

    Jeevithathil sambhavikkunna karyangal athepadi ithil kanunnu... acting aanennu thonnilla...manju sarikum vere level aanu👍

  • @geethasundar6618
    @geethasundar6618 3 ปีที่แล้ว +2

    Manikandane pole oru yettan ndavanathu bhagya.... N extraordinary performance by all... Manikandan n manju thakarthu

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 3 ปีที่แล้ว +3

    കനക് ൻ പൊളിച്ചു 👍👍👍

  • @healthlife8201
    @healthlife8201 6 ปีที่แล้ว +102

    ശോ കരഞ്ഞു ഊപ്പാട് വന്നു.. ആ കൊച്ചു കുട്ടി പോലും എത്ര നല്ല അഭിനയം ആണ്.എത്ര പക്വതയോടെ ആണ് അഭിനയിക്കുന്നത്.. . ശരിക്കും യദാര്‍ത്ഥ ആങ്ങളെയും പെങ്ങളും പോലെ ആണ് കനകനും തങ്കവും.. പിന്നെ അമൃത ടീ വീ യിലെ ആരേലും ഈ കമെന്റ് വായിക്കുന്നു എങ്കില്‍ നിങ്ങള്‍ തന്നെ ആണ് ഈ പ്രോഗ്രാം വേണ്ട രീതിയില്‍ പോപ്പുലര്‍ ആവാതിരിക്കാന്‍ കാരണം.. മറ്റുള്ള പല ചാനലുകളും പ്രോഗ്രാമുകള സംപ്രേഷണം ചെയ്തു കഴിഞ്ഞു ആ ദിവസം തന്നെ അല്ലെങ്കില്‍ പിറ്റേ ദിവസം യൂ ടൂബില്‍ അപ്ലോഡ് ചെയ്യും.. പക്ഷെ നിങ്ങള്‍ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞാണ് അത് ചെയ്യുന്നത്.. നിങ്ങള്‍ കറക്റ്റ് ആയി അത് ചെയ്തിരുന്നു എങ്കില്‍ ഇന്നൊരു പക്ഷെ തട്ടീം മുട്ടീം, ഉപ്പും മുളകും ഇതിനെക്കാള്‍ ജനപ്രീതി കിട്ടിയേനെ ഈ പ്രോഗ്രാമിന്... ഈ പറഞ്ഞ പ്രോഗ്രാമുകള ഒന്നും ടീ വിയില്‍ കൂടി അല്ല ഇത്രേ പോപ്പുലര്‍ ആയത്.. യൂ ടൂബിലും സോഷ്യല്‍ മീടിയയിലും കൂടി തന്നെ ആണ്.. അതുകൊണ്ട് നല്ലൊരു ടീമിന്റെ ഈ പ്രോഗ്രാമിനെ നിങ്ങള്‍ വില കുറഞ്ഞതായി കാണരുത് അമൃത ടീ വീ..

    • @kksanthosh7889
      @kksanthosh7889 6 ปีที่แล้ว +7

      Health & Life തങ്ങൾ പറഞ്ഞതു വളരെ ശെരിയാണ്

    • @dreamscometrue8390
      @dreamscometrue8390 6 ปีที่แล้ว +5

      Oru padu thavana paranjathanu .pakshe Oru matavum illa

    • @hassankvhassankv1238
      @hassankvhassankv1238 6 ปีที่แล้ว +2

      അടിപൊളി

    • @abdulvahab6241
      @abdulvahab6241 6 ปีที่แล้ว +5

      Health & Life വളരെ ശരിയാണ് - പക്ഷേ- വേറെ ഒരു ഗ്രൂപ്പ് ഉടനെ അപ് ലോഡ് ചെയ്യുന്നുണ്ട്- പക്ഷേ അത് ക്ലാരിറ്റിയില്ല - '. അമൃത ടിവി ശ്രദ്ധിച്ചാൽ ഇത് ഏറ്റവും ജനപ്രീതിയുള്ള സീരിയലായി മാറും -..!!

    • @itsshebislife4805
      @itsshebislife4805 6 ปีที่แล้ว +3

      Very true!!!

  • @meharnasir5749
    @meharnasir5749 4 ปีที่แล้ว +2

    ഇങ്ങിനെ ഒരു ആങ്ങള എല്ലാ പെങ്ങമാർക്കും ഉണ്ടാവണം

  • @neemanemmaam4712
    @neemanemmaam4712 3 ปีที่แล้ว +2

    Oradi munne kodukkendatharnnu.. pala episode lum😅😅😅😅😅ee episodel vendarnnu

  • @suplexsuplex7296
    @suplexsuplex7296 4 ปีที่แล้ว +1

    അളിയൻസ് ഒരു രക്ഷയും ഇല്ല എല്ലാരും ജീവിക്കാ ആണ് 😍😍😍😘😘😘😘😘👌👌👌👌👌👌

  • @abdulvahabcheryil6681
    @abdulvahabcheryil6681 2 ปีที่แล้ว +2

    Ithrayum nalla oru angalane kittiyath thangathinte bagyam

  • @harizuthan
    @harizuthan 6 ปีที่แล้ว +43

    സത്യത്തിൽ ഇങ്ങനെയൊക്കെയാല്ലേ നമ്മുടെയെല്ലാവരുടേയും ജീവിതം

  • @sojisoman5483
    @sojisoman5483 6 ปีที่แล้ว +2

    Ellavarum abhinayikuvalla jeevikuvanu...real acting...

  • @pgm3833
    @pgm3833 4 ปีที่แล้ว +1

    thakkili..pwoli acting...karayipichu..
    hatsoff dear

  • @sabeenashaji2232
    @sabeenashaji2232 6 ปีที่แล้ว +6

    Super episode.. Thakkili mol super....

  • @vijeshkunhiraman.1914
    @vijeshkunhiraman.1914 6 ปีที่แล้ว +8

    തങ്കചേച്ചി നിങ്ങൾ എന്താണ് ചെയ്യുന്നത് അഭിനയിക്കുക തന്നെയല്ലേ ശരിക്കും തകർത്തുകളഞ്ഞു

  • @renjusanthosh8270
    @renjusanthosh8270 6 ปีที่แล้ว +5

    uppum mulakunekattil mikacha program.ellavarum thakarpan abhinayam

  • @manojkailas90
    @manojkailas90 6 ปีที่แล้ว +2

    oru serial kandu adyamayanu kannu nirayunnatu ..
    thankavum thakkuduvum .....enthoro abhinayamanu ...manju sherikkum jeevikkukayaanu..
    hats off ..........................

  • @rajcorner1044
    @rajcorner1044 5 ปีที่แล้ว +8

    A real family......👏👏👏👏

  • @devikanambiar8669
    @devikanambiar8669 4 ปีที่แล้ว +1

    Super kannu niranjupoyi ithupole oru brother enikundayirunnenkil

  • @sijusimon2138
    @sijusimon2138 6 ปีที่แล้ว +7

    One of the super episodes👌👌👌👌👌👌👌

  • @hmjg182
    @hmjg182 3 ปีที่แล้ว +1

    Inganathe aaangalamaarkk oru big salute.

  • @Americaneagle-c5b
    @Americaneagle-c5b 6 ปีที่แล้ว +12

    തക്കിളി തക്കുടു അടിപൊളി ..

  • @Shihabyoosef
    @Shihabyoosef 6 ปีที่แล้ว +5

    This is not serial this is life.വളരെ നല്ല എപ്പിസോഡ്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @kalliyoorrenjith1
    @kalliyoorrenjith1 6 ปีที่แล้ว +26

    Normally am not used to write comments in any serial program, but don’t know here I was forced to write. This program is simply super and the characters are not acting they are living. Moreover, the writer is really doing a great job, very realistic life stories and heart touching dialogues. Keep it up. My blessings and prayer for all the team members.👍

  • @balansunderlalamarsteel4727
    @balansunderlalamarsteel4727 6 ปีที่แล้ว +6

    Thakli has a acting power house, Great molu

  • @samthomas9523
    @samthomas9523 6 ปีที่แล้ว +4

    Suuuuuper. Thakkili mol and thankam, just superb

  • @Lover2025
    @Lover2025 6 ปีที่แล้ว +2

    So heart touching and very realistic...all actors are look like natural and simple...

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 ปีที่แล้ว +3

    Thangam excellent actress

  • @dubishadubisha6599
    @dubishadubisha6599 5 ปีที่แล้ว +4

    കനകൻ സൂപ്പർ....

  • @e.m.sooraj5404
    @e.m.sooraj5404 6 ปีที่แล้ว +3

    real lifil ethu polulla vazhakkukal yella sadarana kudumbagalilum undavum..natural... nannayi avatharippichu

  • @sivakumarprabakaran961
    @sivakumarprabakaran961 5 ปีที่แล้ว +4

    kanakan chettan supper onnum
    parayanilla

  • @johnysojo200
    @johnysojo200 6 ปีที่แล้ว +3

    Real life..... എല്ലാരും നന്നായി act ചെയ്തിരിക്കുന്നു..

  • @bin_esh
    @bin_esh ปีที่แล้ว +1

    ഉത്തരവാദിത്വം ഇല്ലാത്ത കുടുംബന്നതാണ് ക്‌ളീറ്റോ...

  • @AKM93
    @AKM93 5 ปีที่แล้ว +5

    അക്ഷയമോൾ ഒരു അത്ഭുതപ്പെടുത്തുന്ന ആർട്ടിസ്റ്റ് തന്നെ 😍😍😍😍

  • @mohanchelakkara6786
    @mohanchelakkara6786 6 ปีที่แล้ว +1

    Yes this is real acting മഞ്ജു ചേച്ചി...u are extraordinary

  • @riyasriyas8147
    @riyasriyas8147 6 ปีที่แล้ว +4

    Supper supper

  • @vinodjayajayalekshmi1972
    @vinodjayajayalekshmi1972 6 ปีที่แล้ว +4

    Super,

  • @reghunathankp5213
    @reghunathankp5213 6 ปีที่แล้ว +5

    തക്കളി മോള് കലക്കി സൂപ്പർ

  • @aparatha
    @aparatha 3 ปีที่แล้ว +2

    Kanakan കലക്കി 👍

  • @pravinp1981
    @pravinp1981 4 ปีที่แล้ว +3

    കനകൻ പൊളിയാ 💪💪👍 തക്കിളി മോൾ കിടുക്കി റിയൽ ആക്ടിംഗ് 😍

  • @ayoobachu3281
    @ayoobachu3281 6 ปีที่แล้ว +5

    nice all character are good acting.especially kanakan and thakli.

  • @aswathyelizebeth2411
    @aswathyelizebeth2411 6 ปีที่แล้ว +3

    Awesome. ..everyone so natural...

  • @sharjinisharjini3166
    @sharjinisharjini3166 4 ปีที่แล้ว +1

    Super.v.good.

  • @lijupappachan2772
    @lijupappachan2772 6 ปีที่แล้ว +3

    Super episode

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 6 ปีที่แล้ว +8

    മറ്റുള്ള ചളി സീരിയൽ പോലെ അല്ല ഇത് വേറെ ലെവൽ ആണ്

  • @rajesharts4566
    @rajesharts4566 5 ปีที่แล้ว +1

    Thakkali mole ninte Abinayam super

  • @spartonwarrior1366
    @spartonwarrior1366 4 ปีที่แล้ว +1

    Penmakkal chaiyunna cheriya thettukal appanmaar khasmikum...penmakkal annum appanmark weakness aanu...ante ponnumol anikkishtam💓

  • @maniak5248
    @maniak5248 6 ปีที่แล้ว +10

    Kanakan supper

  • @sheebap.s.378
    @sheebap.s.378 4 ปีที่แล้ว +1

    എത്ര നല്ല ഒരു പരിപാടി......

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว

    പൊട്ടി തങ്കത്തിൻറ തല്ലിപ്പൊളി പാട്ട് ആ ഹാ😂😂😂

  • @PriyanshiS02
    @PriyanshiS02 2 ปีที่แล้ว +2

    dancente costume...sequins...😆😆🤣

  • @abdulgafoor9923
    @abdulgafoor9923 6 ปีที่แล้ว +11

    ഇപ്പോഴത്തെ മലയാളം TV ചാനലുകളിലെ Best Program .

  • @shafeenadhanoos4871
    @shafeenadhanoos4871 6 ปีที่แล้ว +9

    Manju chechiii......karayppichuuu

  • @femibenny2360
    @femibenny2360 6 ปีที่แล้ว +3

    OMG. All actors are really talented people. Everyone is acting natural. Manju chechi's acting is amazing.

  • @bijubiju2415
    @bijubiju2415 6 ปีที่แล้ว +3

    manjuvinepolulla artistukale dayawayi ningal nirmathakkalum samvidhayakarum kandillennunadikkaruthu.ithrayum kazhivulla oru nadi malayalathil illennu thanne parayam.amrutha chanelinta kazhvukedu kondayirikkam ithrayum nalloru programinu vendathra publicity kittathe pokunnathu.please boostup manju and manikandan.

  • @munzirmunna7032
    @munzirmunna7032 3 ปีที่แล้ว +1

    tankathin randennam kitty..😃

  • @syamsankar9969
    @syamsankar9969 4 ปีที่แล้ว +1

    Manju chechi ....salute ....🥰🥰🥰🥰

  • @harinayar6921
    @harinayar6921 4 ปีที่แล้ว +1

    Very good episode

  • @sirajksa8748
    @sirajksa8748 6 ปีที่แล้ว +2

    Super adipoli

  • @sathyann2705
    @sathyann2705 3 ปีที่แล้ว +1

    സൂപ്പർ തക്കിളി

  • @Sunil-zh4lt
    @Sunil-zh4lt 3 ปีที่แล้ว +1

    Superb....no words 🙏

  • @Chebumadhavan12345
    @Chebumadhavan12345 6 ปีที่แล้ว +3

    വളരെ നല്ല show ആണിത്..

  • @dubishadubisha6599
    @dubishadubisha6599 4 ปีที่แล้ว +1

    Kanakan polichu

  • @sindhunair4787
    @sindhunair4787 6 ปีที่แล้ว +1

    Omg entha paraya ennariyilla athrakum super

  • @abdulazeez2265
    @abdulazeez2265 6 ปีที่แล้ว +6

    Kanagan super