അല്ല മുക്കം ഉസ്താദേ മാപ്പ് അല്ലാഹുവിനോട് മാത്രമാണെങ്കിൽ ഈ 'പൊരുത്തം' നിങ്ങടെ വേണോ ഞങ്ങൾക്ക്

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 244

  • @aboobackersidhique193
    @aboobackersidhique193 5 วันที่ผ่านมา +33

    അഭിനന്ദനങ്ങൾ സാർ ഇങ്ങനെ പറയാൻ ധൈര്യം കാണിച്ചതിന്

  • @RasheedRk-q5y
    @RasheedRk-q5y 5 วันที่ผ่านมา +24

    മനുഷ്യന്മാർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ അവർ തമ്മിൽ തന്നെ തീർക്കുകയും പൊരുത്തപ്പെടുകയും ചെയ്യണം എന്നാലേ അള്ളാഹു മാപ്പ് നൽകുകയുള്ളൂ അല്ലെങ്കിൽ മനുഷ്യന്മാർക്ക് എന്തും ചെയ്യാലോ അല്ല മാപ്പ് തരൂല്ലേ

    • @AbdulKader-xg2cz
      @AbdulKader-xg2cz 5 วันที่ผ่านมา

      NEY Dr ANIL sir NU THEEN
      PADPEKAN AYO
      MUTU NABIKU THEEN
      PADUPECA DrANIL sirno

  • @aboobackerakkarammal8769
    @aboobackerakkarammal8769 5 วันที่ผ่านมา +19

    ഇനി ദുആയും അല്ലാഹുവിനോട് മാത്രമാക്കിക്കൂടെ.... ഉസ്താദ് മാരെ..... എങ്കിൽ ആഖിറത്തിലും രക്ഷപ്പെടുമല്ലോ????

    • @jaisonjose9331
      @jaisonjose9331 5 วันที่ผ่านมา

      @@aboobackerakkarammal8769 തള്ളാഹു ഏക ദൈവം ആണെന്നതിനു വല്ല തെളിവുമുണ്ടോ? 😄😄

  • @ibrahimkutti7186
    @ibrahimkutti7186 3 วันที่ผ่านมา

    അനിൽ. സാറിന്റെ. ഡയലോഗ്. വളരെ. നന്നായിട്ടുണ്ട്

  • @sidheeksidheek7467
    @sidheeksidheek7467 5 วันที่ผ่านมา +13

    വേദനിപ്പിച്ച വ്യക്തിയെ കണ്ട് മാപ്പു പറഞ്ഞു അയാൾ മാപ്പു കൊടുത്തെങ്കിലെ അള്ളാഹു മാപ്പു കൊടുക്കുകയുള്ളു. ഈ വിവരവും കൂടി ഇല്ലാത്ത സമസ്ത citu വിഭാഗം ഏത് അടിസ്ഥാനത്തിൽ ആണ് അല്ലാഹുവിനോട് മാത്രം മാപ്പു എന്ന് പറഞ്ഞത്?

  • @pttalks5202
    @pttalks5202 5 วันที่ผ่านมา +10

    ഫിത്നക്ക് തിരികൊളുത്തുന്ന പരിപാടി ഒന്ന് നിർത്തിക്കൂടെ അനിലേ

    • @കാസിംഫൈസി
      @കാസിംഫൈസി 5 วันที่ผ่านมา

      വഹാബിയായ അനിൽ സുന്നികളുടെ വിഷയത്തിൽ ഇത്ര വേജാറാവേണ്ടതില്ല

    • @niyasrahmanpkm7138
      @niyasrahmanpkm7138 5 วันที่ผ่านมา +1

      മുക്കത്തെ മൂപ്പരെ പറ്റി മുക്കത്ത് വന്നു ഒന്ന് അന്വേഷിക്കണേ 😃

    • @adamabdulla3362
      @adamabdulla3362 5 วันที่ผ่านมา

      കമ്മ്യൂണിസം തന്നെ ഒരുമതമാണ് . അത് മനസ്സിലാക്കുന്നവരല്ല അമ്പലവും മുക്കവും

    • @Carefully-p7i
      @Carefully-p7i 4 วันที่ผ่านมา

      ENTHUVADA ? NANNAVILLA ALLE?

    • @Carefully-p7i
      @Carefully-p7i 4 วันที่ผ่านมา

      ​@@കാസിംഫൈസിNANNAVAN NOK SHYTHANE

  • @AshrafAshraf-mk3tq
    @AshrafAshraf-mk3tq 5 วันที่ผ่านมา +10

    ഈ രണ്ട് കുത്തിത്തിരിപ്പ് ഉസ്താദുമാരെ തൂക്കിയെടുത്ത് സമസ്തയിൽ നിന്നും പുറത്തെറിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും തീർന്നു കിട്ടും ഒരു സംശയവും വേണ്ട

  • @BmBava-z2q
    @BmBava-z2q 4 วันที่ผ่านมา +1

    ശരിയാണ് ദീൻ പഠിപ്പിച്ചു കൊടുത്തു... എന്നിട്ടും പഠിക്കുന്നില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല.

  • @muhammedek5645
    @muhammedek5645 3 วันที่ผ่านมา

    ഉസ്താദുമാരുടെ പച്ച ഇറച്ചി തിന്ന് ജീവിക്കുന്നവൻ..
    ഈ ചിരിയൊക്കെ ഒരു നാൾ കറുക്കും.

  • @sabukp7463
    @sabukp7463 5 วันที่ผ่านมา +1

    നിങ്ങൾ ക്ക് എല്ലാ വർക്കുംസുഖമാണെന്ന്ഞങൾ അല്ലാഹു വിൽവിശൃസിക്കുന്നു എൻദാപറയാ ആദർശ വൃതിയാനംതന്നെ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 วันที่ผ่านมา

    മുക്കം. എന്നും ഫാത്തിനക്കാരൻ തന്നെ. ജയരാജൻ. സന്തോഷാപിക്കാൻ പലതും പറയും അല്മ്പ് കടവും കൂടെ ഉണ്ടാക്കും

  • @iamanindian5790
    @iamanindian5790 5 วันที่ผ่านมา +10

    അനിലേ നിന്റെ ചിരി നിൽക്കുന്ന ഒരു ദിനമുണ്ട് insha Allah

    • @mujeebctech
      @mujeebctech 5 วันที่ผ่านมา +1

      എല്ലാവരുടെയും ഒരു സമയം നിൽക്കും

    • @iamanindian5790
      @iamanindian5790 5 วันที่ผ่านมา

      @mujeebctech ഇല്ലെന്ന് പറഞ്ഞോ

    • @iamanindian5790
      @iamanindian5790 5 วันที่ผ่านมา

      @mujeebctech അവൻ പരിഹസിച്ചു നിങ്ങളെ സുഖിപ്പിക്കുന്നില്ലേ അത്കൊണ്ട് പറഞ്ഞത് ok

    • @mohamedmadathil9366
      @mohamedmadathil9366 5 วันที่ผ่านมา

      നിന്റെയും...

    • @afsalrahmanrahman1632
      @afsalrahmanrahman1632 5 วันที่ผ่านมา

      You late

  • @kkabhameed6161
    @kkabhameed6161 5 วันที่ผ่านมา +3

    ഇട നിലക്കാരെ പടച്ച തമ്പുരാൻ നിലക്കു നിർത്തും നിർത്തട്ടെ

  • @abdulazeeznp
    @abdulazeeznp 3 วันที่ผ่านมา

    പരസ്പരം കുറ്റം പറയാതെ, സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യുന്നവരാണ് ഇന്നത്തെ കാലത്തിനു വേണ്ടത്.

  • @moideenkoya3824
    @moideenkoya3824 5 วันที่ผ่านมา +12

    മാപ്പ് അല്ലാഹുവിനോട് മാത്രമെങ്കിൽ പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രം എന്നാണ് മുക്കി ഉദ്ദേശിച്ചത്

    • @abubakarfaizy3918
      @abubakarfaizy3918 5 วันที่ผ่านมา

      അള്ളാഹു അല്ലാത്ത വരെ ഭയപ്പെട്ടാൽ ശിർക്ക് അല്ലെ വഹാബി,,, പാമ്പിനെ പേടിച്ചാൽ ശിർക്ക് അല്ലെ

    • @Khalid-d2b
      @Khalid-d2b 5 วันที่ผ่านมา

      ​@@abubakarfaizy3918അതൊക്കെ നാചുറൽ ഫിയർ ആണ്.. ഒരു സലഫിയും അങ്ങനെ പറഞ്ഞിട്ടില്ല.. ഇബ്ന് തൈമിയ / ഇബ്ന് അബ്ദുൽ വഹാബ് ഒന്നും ഇങ്ങനെ പറഞ്ഞിട്ടില്ല

    • @auroryish9609
      @auroryish9609 5 วันที่ผ่านมา

      ​@@abubakarfaizy3918 *പൈസി പറഞ്ഞത് മനസ്സിലായില്ല!*

    • @abubakarfaizy3918
      @abubakarfaizy3918 5 วันที่ผ่านมา

      @@auroryish9609 തലയിൽ ആൾ താമസം ഇല്ലേ, വഹാബി ബുക്ക്‌ വായിക്കാറില്ല??

  • @veeranam9717
    @veeranam9717 5 วันที่ผ่านมา +5

    Very good comments

  • @shihabvp3781
    @shihabvp3781 5 วันที่ผ่านมา +2

    അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് &ഉമ്മർ ഫൈസി മുക്കം 🥰🥰💪💪

  • @PulipparaMohammed12
    @PulipparaMohammed12 5 วันที่ผ่านมา +2

    അനിൽ പച്ച മലയാള ത്തിൽ പൊരിക്കുന്നു.
    പൊരിപ്പും ഒരു ചിരിയും!

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ 5 วันที่ผ่านมา +6

    നല്ല ഓവർ ആവുന്നുണ്ട് നിങ്ങൾ '
    സകല വീടിയോകളിലും റഫീഖ് സലഫിയെ ഇയാൾ മാന്തുന്നുണ്ട്. ഓരോരുതർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. റഫീഖ് ഒക്കെ മതത്തിനെ പറ്റി വിവരം ഉള്ളവനാണ്. നിങ്ങൾ സർവ്വ മേഖലയിലും കേറി പിടിക്കുന്ന പോലെ ദീനിൽ പിടിക്കാൻ പോകരുത് ' അയാൾ നിങ്ങൾക്ക് എതിരായി ഒടുവിൽ ചെയ്ത വീടിയോയിൽ വളരെ കൃത്യമായി കാര്യം പറഞ്ഞു:

  • @harismuringoli6778
    @harismuringoli6778 5 วันที่ผ่านมา +1

    ഒരാളോട് മൂന് ദിവസത്തിൽ കൂടുതൽ പിണങ്ങാൻ പാടില്ലെന്നും ഒരാളോട് തെറ്റ് ചെയ്താൽ പൊരുത്തപെഡീക്കണമെന്നും ഇസ്ലാം പഠിപ്പിക്കുന്നു അല്ലാഹുവിനോട് കാവൽ തേടുക എന്നും ഒരാളോട് തെറ്റ് ചെയ്താൽ ആ വെക്തി യോട് പരുത്തപ്പെടണം എന്നല്ലേ ഈ ഉമ്മർ ഉസ്താദിന് എന്ത് പറ്റി

  • @നെൽകതിർ
    @നെൽകതിർ 5 วันที่ผ่านมา +11

    ഈ ഡയലോഗിന് പകരമായി സഖാവ് ഉമ്മറിനെ പിണറായി മുക്കം ഏരിയ സെക്രട്ടറി ആയി നിയമിച്ചു

  • @DthdbgmhUrgently
    @DthdbgmhUrgently 5 วันที่ผ่านมา +5

    Iuml❤❤❤

  • @sidhique8658
    @sidhique8658 2 วันที่ผ่านมา

    ഹുദവി മാരെയും സഖാഫി മാരെയും അപേക്ഷിച്ചു ഫൈസി മാർക്ക് അഹങ്കാരവും ഈഗോ യും കൂടുതൽ ആയിട്ട് എന്റെ അനുഭവത്തിൽ കണ്ടിട്ടുണ്ട് !അവർ പഠിച്ചു വരുന്ന സിലബസ്സിന്റെ വ്യത്യാസം ആയിരിക്കും!

  • @mohammedali584
    @mohammedali584 5 วันที่ผ่านมา +3

    😂 അതാണ്😅 അനിൽ സാറെ പരമാർത്ഥം മയ്ക്ക് കാണുമ്പോൾ എന്തെങ്കിലും അങ്ങാണ്ട് വിളിച്ചു പറയും എന്താ ചെയ്യാ

    • @ffgirl4251
      @ffgirl4251 5 วันที่ผ่านมา

      മൈക് കാണുമ്പോൾ എന്തെങ്കിലും വിളിച്ച് പറയൽ മുജാഹിദ്കളെ ഹോബിയാണ് ഹമീദ്ഫൈസിയും umr😏ഫൈസിയും ദീനാണ് പറഞ്ഞത്

  • @ummerkoyakk5336
    @ummerkoyakk5336 3 วันที่ผ่านมา

    നല്ല റീച്ച് കിട്ടാൻ സാധ്യതയുണ്ട്' ഇടയ്ക്കിടക്ക് വിളംബരം

  • @hamzaabdulla6730
    @hamzaabdulla6730 5 วันที่ผ่านมา +3

    ഡോക്ടർ. സമുദായ ത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ. അനിൽ സാറെ.. റേഞ്ച് കൂട്ടു..

    • @shajahanshahulhameed7946
      @shajahanshahulhameed7946 5 วันที่ผ่านมา

      ഈ കുത്തിതിരിപ്പുകൽ ഉണ്ടാക്കുതത്രയും ഈ പണ്ഡിതവേശധാരികളാണ്

  • @sakkeerhussain.mambra5641
    @sakkeerhussain.mambra5641 5 วันที่ผ่านมา +3

    അനിൽ sr, അടിപൊളി 😃

  • @ashraftp6130
    @ashraftp6130 5 วันที่ผ่านมา +8

    പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ❤ കുഞ്ഞാലികുട്ടി സാഹിബ്‌ ❤️
    🌷 🤝
    💐💐💐

  • @zeenathahmadkutty5462
    @zeenathahmadkutty5462 4 วันที่ผ่านมา

    ജനങ്ങളുമായുള്ള ഇടപാടുകൾക്ക് അവരോട് പൊരുത്തം ചോദിക്കണം. അതു് കൊണ്ടാണ്ടല്ലേ പാർവതിയെ അധിക്ഷേപിച്ചിട്ട് ഹിന്ദു സഹോദരങ്ങളോട് മുക്കം ഉസ്താദ് മാപ്പ് ചോദിച്ചതു.

  • @Ayok.a-d4s
    @Ayok.a-d4s 5 วันที่ผ่านมา +5

    Good 👍👍👍👍

  • @assainarv5373
    @assainarv5373 5 วันที่ผ่านมา +1

    സമസ്തയെ പൊളിക്കാൻ നടക്കുന്നവരല്ലെ
    അവർ മാപ്പ് പറയില്ല

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 5 วันที่ผ่านมา +1

    ഉമ്മർ ഫൈസിക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന വെളിച്ചപ്പാട് എല്ലാ പ്രശ്നങ്ങൾക്കും കാരണം.

  • @abdulrahimankumbala4792
    @abdulrahimankumbala4792 5 วันที่ผ่านมา +1

    Excellent

  • @AbduRahman-ho5dz
    @AbduRahman-ho5dz 5 วันที่ผ่านมา

    Mukkamsaghavum.shethrakkadavum.kallanmar😊😊😊😊

  • @abdullakutty6399
    @abdullakutty6399 5 วันที่ผ่านมา +3

    ❤❤❤

  • @afhammohammed945
    @afhammohammed945 5 วันที่ผ่านมา

    Chirichu mannukappi anil sare .ee mappu kachavdakkare nannayi avadarippichadinu valare nandi

  • @ibrahimkutti7186
    @ibrahimkutti7186 3 วันที่ผ่านมา

    കലക്കി. Dr. കല. കലക്കി

  • @Abdullah-c8u
    @Abdullah-c8u 5 วันที่ผ่านมา +6

    കൂടുതൽ ഓവർ ആക്കല്ലേ സർ ബോറാണ് 💯

    • @ShamsudheenDheen-j1m
      @ShamsudheenDheen-j1m 5 วันที่ผ่านมา +1

      അഭി പ്രായം എല്ലാവർക്കും പറയാമല്ലോ?കീഴടങ്ങിയ ഷജറകൾക്ക് വേണ്ടി എന്തിനാ കരയുന്നത്?....

    • @mujeebctech
      @mujeebctech 5 วันที่ผ่านมา +1

      പ്രയാസമുണ്ടെങ്കിൽ കേൾക്കേണ്ട 😅

    • @Abdullah-c8u
      @Abdullah-c8u 5 วันที่ผ่านมา

      @@ShamsudheenDheen-j1m അദ്ദേഹം പറഞ്ഞത് 100 ശതമാനം ദീൻ സാദിഖ് അലി തങ്ങൾ ചെയ്തത് പക്കാ ഹറാം ആണ് തെറ്റിനെ ന്യായീകരിക്കുന്നത് ശൈത്താൻ ആണ് അതുകൊണ്ട് അല്ലാഹു പുറത്താക്കി 👍

  • @jabbarjabbar8494
    @jabbarjabbar8494 5 วันที่ผ่านมา

    അതിൽ എന്തിനാണ് ഇതിൽ കയറി കുത്തുന്നത്ന് ഒന്നും മിണ്ടാതിരുന്നൂടെ സാർ

  • @Premiumeditz-f5o
    @Premiumeditz-f5o 5 วันที่ผ่านมา

    എന്താണ് നട്ടപ്പുറം?

  • @samadkaraya4284
    @samadkaraya4284 5 วันที่ผ่านมา +1

    😔 mumbokke rashtreeyakarkude shalyam kond jeevikkan kastamayirunnu eppol avarugalum jeevikkan sammadikkunnilla 🤔👀🧐

  • @muhammedshereefshereef6327
    @muhammedshereefshereef6327 3 วันที่ผ่านมา

    തെറ്റ് ചെയ്താലല്ലേ മാപ്പ് പറയേണ്ടതുള്ളൂ ദീൻ പറഞ്ഞതിന്റെ പേരിൽ വിഷമമുണ്ടായതെങ്കിൽ എന്തിന് മാപ്പ് പറയണം.
    വെക്തിയോട് തെറ്റ് ചെയ്തെങ്കിലല്ലേ വ്യക്തിയുടെ പൊരുത്തം ആവശ്യമുള്ളൂ.
    ദീൻ പറഞതിന്റെ പേരിൽ തങ്ങൾ പിണങ്ങിയെങ്കിൽ അതിന് മാപ്പും കോപ്പും വേണ്ട.
    പിന്നെ ഞങ്ങൾക്കൊരു തെറ്റിധാരണ വന്നെങ്കിൽ അത് നേരിൽ ചെന്ന് തിരുത്തികളയാം എന്ന് കരുതിയാണ് ജിഫ്രി തങ്ങൾ ശ്രമിച്ചത് അത് പണ്ധി തോജിതമായ ഒരു നിലപാടാണ്. അല്ലാതെ മാപ്പ് പറയാൻ പോയതല്ല.

  • @mpmthoyyibthoyyib6825
    @mpmthoyyibthoyyib6825 5 วันที่ผ่านมา

    താങ്കളുടെ ക്ലാസ് കൊണ്ട് താങ്കൾക്ക് തന്നെ ഒരു പ്രയോജനവും ഇല്ല..

  • @hanefhaneef2719
    @hanefhaneef2719 5 วันที่ผ่านมา

    സമസ്ത വല്ലാത്ത പെടലാ പെട്ടത്

  • @rafeekkv360
    @rafeekkv360 5 วันที่ผ่านมา +3

    റഫീഖ് സലഫി എന്ത് പിഴച്ചു 😂ഇപ്പോ എന്ത് വന്നാലും സലഫിയുടെ നെഞ്ചത്തോട്ടാണല്ലോ 😂

    • @സുലൈമാൻ-ഹ6ഭ
      @സുലൈമാൻ-ഹ6ഭ 5 วันที่ผ่านมา

      Iyad ibn Ghanam reported: The Messenger of Allah, peace and blessings be upon him, said, “Whoever has advice for the ruler, let him take his hand and give it privately. If he accepts it, then he accepts it. If he rejects it, the duty upon him has been fulfilled.”
      Source: al-Sunnah li-Ibn Abī ‘Āṣim 1098
      Grade: Sahih (authentic) according to Al-Albani

    • @സുലൈമാൻ-ഹ6ഭ
      @സുലൈമാൻ-ഹ6ഭ 5 วันที่ผ่านมา +1

      ഇതാണ് കാരണം
      th-cam.com/video/6yavb7QwUaE/w-d-xo.htmlsi=RZLyxNicht1zwafA

    • @rafeekkv360
      @rafeekkv360 5 วันที่ผ่านมา +1

      @@സുലൈമാൻ-ഹ6ഭ yes 🤣സലഫി അന്ന് കണക്കിന് കൊടുത്തു 😂പിന്നെ ആ ടോപിക് വിട്ടു 🤣

  • @tmabdullah-b3c
    @tmabdullah-b3c 5 วันที่ผ่านมา

    💯☑️👍

  • @binsiyasamad8784
    @binsiyasamad8784 5 วันที่ผ่านมา +1

    🎉🎉🎉❤❤❤

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ 5 วันที่ผ่านมา

    Iyad ibn Ghanam reported: The Messenger of Allah, peace and blessings be upon him, said, “Whoever has advice for the ruler, let him take his hand and give it privately. If he accepts it, then he accepts it. If he rejects it, the duty upon him has been fulfilled.”
    Source: al-Sunnah li-Ibn Abī ‘Āṣim 1098
    Grade: Sahih (authentic) according to Al-Albani

  • @SainabaSainaba-o2v
    @SainabaSainaba-o2v 5 วันที่ผ่านมา

    Allaanoodaan. Thneeyaan sunnikal. Duaacheyyar. Allahu aatharichathinee aatharikk. Allahu. Bahumaanichathinebahumaanik angneyullu. Allahuvinaan. Aaraathana eemahaanty. Haqq jaah. Barakathekond. Engane duaa chyaarund

  • @mfizan3251
    @mfizan3251 5 วันที่ผ่านมา +1

    ജിബ്രി മുത്തുകൊയ ആണ് ഇതിന്റെ എല്ലാം പിന്നിൽ

  • @kenzmediazone5564
    @kenzmediazone5564 5 วันที่ผ่านมา

    ഇതിലും റഫീഖ് സലഫി ഉണ്ട് എല്ലാ വീഡിയോയിലും വേണോ ? ആവശ്യമുള്ള വീഡിയോയിൽ കൊടുത്തത് പോരെ ?

  • @hariskuppamharis8716
    @hariskuppamharis8716 5 วันที่ผ่านมา +1

    അനിലേ.. കുറെ കാലമായില്ലേ ഉസ്താദുമാരുടെ പച്ച ഇറച്ചി തിന്നാൻ തുടങ്ങിയിട്ട്. മരിക്കണമെന്ന ചിന്തയുണ്ടോ നിനക്ക്. അയ്യോ കഷ്ടം.

    • @AbduKaippalli
      @AbduKaippalli 4 วันที่ผ่านมา

      ഉസ്താദ് മാർ ഇബ്‌ലീസ് ആയാൽ ജനങ്ങൾ കുറ്റം പറയും എപ്പോൾ ദീനിനെ നശിപ്പിക്കുന്ന പണി ചെയുന്നത് തന്ത ഇല്ലാത്ത നുണ പറയുന്ന ഉസ്താദ് മാർ ആണ്

  • @Muhammedsuhara-r1p
    @Muhammedsuhara-r1p 5 วันที่ผ่านมา

    Kuttitiruppanma shajarakal

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x 5 วันที่ผ่านมา

    ഒരു പക്ഷേ പാണക്കാട് തങ്ങൻമാര് ആരാണന്ന് നിയൊക്കെ ഏതങ്കിലും പണ്ഡിതൻമാരുടെ വാക്കുകളിൽ നിന്ന് കേട്ടതകാം

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 5 วันที่ผ่านมา +2

    സുപ്പർ

  • @HassainarKn
    @HassainarKn 5 วันที่ผ่านมา

    വീണു... കിടന്നു... ഉരുണ്ടു....... മറിഞ്ഞു... തിരിഞ്ഞു... മലക്കം മറിഞ്ഞു....... കളിക്കുന്നു....

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 5 วันที่ผ่านมา

    ഈ പശുപതി എന്താ ഈ ചിലക്കുന്നത്

  • @tmabacker
    @tmabacker 5 วันที่ผ่านมา

    അനിൽ കുത്തിതിരിപ്പിൻ്റെ നിലപാട്കാരൻ

  • @mohamedjishad9686
    @mohamedjishad9686 5 วันที่ผ่านมา

    വ്യക്തികൾ തമ്മിൽ പ്രശ്നങ്ങൾ
    തീർക്കാതെ, വെറുതെ അല്ലാഹുവിനെ പറഞ്ഞ്
    രക്ഷപ്പെടല്ലെ മുക്ക് ഫൈസി.
    ആളുകൾ തമ്മിൽ ഹക്ക്
    തീർന്നിട്ട് മതി. താങ്കളുടെ
    ഖേദവും, മാപ്പ് പറച്ചിലും
    ഞങ്ങൾക്ക് അറിയണ്ട.
    താങ്കൾ മുക്ക് ഫൈസി
    മാത്രമാണ്. ഈ സമുദായത്തിൽ
    ഒരു പാട് സ്വർണഫൈസിമാർ
    ഉണ്ട്. സാദിഖലി തങ്ങൾ പറഞ്ഞാൽ അനുസരിക്കുന്ന
    ഒരു പാട് ഗോൾഡൻ ഫൈസിമാർ

  • @Mojitocool
    @Mojitocool 5 วันที่ผ่านมา

    ക്രിസ്തമസ് നു കേക്ക് മുറിക്കലും അന്യ മത ആചാരങ്ങളിൽ പങ്കെടുക്കലും ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യമാണ്
    അത് ഏത് തറവാട്ടുകാർ ചെയ്താലും
    പിന്നെ സമുദായം ഭിന്നിക്കേണ്ട എന്ന് കരുതി ആണ് സമവായം അത് നിങ്ങൾ മനസ്സിലാക്കണം

  • @mahamoodkizhakke6501
    @mahamoodkizhakke6501 5 วันที่ผ่านมา

    😀😀😀💯💯💯👍👍👍

  • @shamsuddinpajjiyatta7358
    @shamsuddinpajjiyatta7358 5 วันที่ผ่านมา

    ആദർശം രഹസ്യമായി പണയo വെക്കാൻ പോയതാണ് പാവങ്ങൾ

  • @mohamedmsthafam2091
    @mohamedmsthafam2091 5 วันที่ผ่านมา +3

    Super👍🏽👍🏽

  • @wahababdul4452
    @wahababdul4452 5 วันที่ผ่านมา

    ഇതിനൊക്കെ തുടക്കം കുറിച്ചത് ജിഫ്രി നാറ്റക്കോയ ആണ്.

  • @jamshida.958
    @jamshida.958 5 วันที่ผ่านมา

    ഇനിയുമ് nirthikooda chengai

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 5 วันที่ผ่านมา

    അടിപൊളി അനിൽ മുഹമ്മദ്‌. കലക്കി. ത്തിമർത്തു.😅😅😅🎉

  • @sarabinazer9393
    @sarabinazer9393 3 วันที่ผ่านมา

    താങ്കൾക്ക് ഒരു പാർട്ടിയോട് ആഭിമുഖ്യം ഉണ്ടാവാം മതം ഒരു പാർട്ടിയുടെ തണലിൽ കെട്ടേണ്ടതില്ല മതത്തിന് മതനിയമങ്ങളുണ്ട് പാർട്ടിക്ക് പാർട്ടിയുടെതായ നിയമങ്ങളും വോട്ട് ബാങ്കിന് വേണ്ടി മതത്തേയും മതനിയമങ്ങളേയും നിസാരവത്കരിക്കുന്ന പ്രവണത കൂടി വരുന്നു രാഷ്ട്രീയത്തിലിരിക്കുന്നവർ അധികാരം മോഹിച്ച് ചെയ്യുന്നത തെല്ലാം മതത്തിലേക്ക് ചാരി വെക്കും പഴയ പാട്ടിയും ഇപ്പോഴത്തേതും എവിടെ കിടക്കുന്നു പാർട്ടി ഒരു സംഘടനയുടെ ചുമലിലാണ് ഇപ്പോഴിരിക്കുന്നത്

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ 5 วันที่ผ่านมา

    ഇയാദ് ഇബ്‌നു ഗാനം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതൻ, സലാം അലൈഹിവസല്ലം, അരുളിച്ചെയ്തു: ഭരണാധികാരിക്ക് ഉപദേശം നൽകുന്നവർ അവൻ്റെ കൈപിടിച്ച് സ്വകാര്യമായി നൽകട്ടെ. അവൻ അത് സ്വീകരിക്കുകയാണെങ്കിൽ, അവൻ അത് സ്വീകരിക്കുന്നു. അവൻ അത് നിരസിച്ചാൽ, അവൻ്റെ കടമ നിറവേറ്റപ്പെട്ടു .
    അവലംബം: അൽ-സുന്ന ലി-ഇബ്‌നു അബി ആഷിം 1098
    ഗ്രേഡ്: അൽ-അൽബാനി പ്രകാരം സാഹിഹ് (ആധികാരിക).

  • @mynewq3069
    @mynewq3069 5 วันที่ผ่านมา

    പൊട പുല്...........🦄🦄🦄🦄🦄

  • @Haneefavaravoor1975
    @Haneefavaravoor1975 5 วันที่ผ่านมา

    ക്ഷമ ഈ മാനിന്റെ ലക്ഷണവും
    അഹങ്കാരവും ഭാഷ്ട്യവും മുനാഫിക്കിന്റെ അടയാളവുമാണ്

  • @noufalkonkath6839
    @noufalkonkath6839 4 วันที่ผ่านมา

    കുന്നംകുളം മാപ്പ്‌ മതിയോ

  • @jabbar.8476
    @jabbar.8476 5 วันที่ผ่านมา

    അല്ലയോ അനിൽ മുഹമ്മദ്... താങ്കൾക്ക് അല്ലാഹുവും റസൂലും ദീനും.. പാണക്കാട് തങ്ങൾക്ക് മേലെ അല്ല.. എന്ന് മനസ്സിലാക്കുന്നു.. ഞങ്ങൾക്ക് വലുത് അല്ലാഹുവും റസൂലും തിരുസുന്നത്തുമാണ്.. അല്ലാതെ
    പാണക്കാട് തങ്ങന്മാരുടെ പണവും സാമ്പത്തിക സ്വാധീനവും. രാഷ്ട്രീയ മേൽക്കോൽമയും ഒന്നുമല്ല..
    പള്ളിയുടെ പരിസരത്ത് കൂടി പോകുമ്പോൾ പോലും ആ കോമ്പൗണ്ടിലേക്ക് ഒന്ന് എത്തിപോലും നോക്കാത്ത.. മുസ്ലിം ലീഗുകാർ..പാണക്കാട് തങ്ങളെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് തക്ബീർ വിളിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്... അനിൽ മുഹമ്മദ് സാർ.. അത്രയ്ക്കൊന്നും ഇല്ലല്ലോ എന്നുള്ള ഒരു ആശ്വാസമാണ്.. എനിക്കുള്ളത്... Ok sir കാര്യങ്ങൾ അങ്ങനെ നടക്കട്ടെ....😂😂😂😂

  • @kamaraiwa9984
    @kamaraiwa9984 5 วันที่ผ่านมา

    അനി ഏട്ടന്റെ ഒരു ചിരി 🙄

  • @Subair1-h8b
    @Subair1-h8b 5 วันที่ผ่านมา

    Very good

  • @basheerbasheer5930
    @basheerbasheer5930 5 วันที่ผ่านมา

    Ummarum ambalavum randum tendikal

  • @SainabaSainaba-o2v
    @SainabaSainaba-o2v 5 วันที่ผ่านมา

    Allarum ooroon. Maatipparay

  • @mynewq3069
    @mynewq3069 5 วันที่ผ่านมา

    വാഴ മാളി അക്കും അത് വെട്ടി മറ്റണേ

  • @Muhammedsuhara-r1p
    @Muhammedsuhara-r1p 5 วันที่ผ่านมา

    Sagave Umar ambalakadave verapaniyonnumille

  • @ffgirl4251
    @ffgirl4251 5 วันที่ผ่านมา

    നാളെ നിങ്ങളും തങ്ങളുടെ അടുത്ത് പോയി മാപ്പ് പറയേണ്ടി വരുമോ എന്ന് ഒര് സംശയം കയ്യ് മുത്തുന്നതിനെ നിങ്ങൾ പരിഹസിച്ചില്ലേ ഏറ്റവും കൂടുതൽ കയ്യ് മുത്തുന്നത് താങ്ങമാരുടെ കയ്യാണ് നാളെ നിങ്ങൾക്കെതിരെ ആരോപണം വരും അത് സാദിക്കലി തങ്ങളെ പരിഹസിച്ചതാണ് എന്ന് പറയും ഏതായാലും ലൈവ് ഇല്ലാഞ്ഞത് നിങ്ങളെ ഭാഗ്യം അല്ലെങ്കിലേ ഇവിടെ ഒന്നും പറയാൻ വയ്യ ഒക്കെ സാദിക്കലി തങ്ങൾക്കെതിരെയാക്കുകയാണ് സമസ്തക്കാര് പറഞ്ഞാലായിരിക്കും കുഴപ്പം ഏതായാലും വല്ലാത്തൊരു കാലം ദീൻ പറയാൻ ലീഗിന്റെസമ്മത പത്രം പെർമിറ്റ് ഒക്കെ വേണമത്രേ നിങ്ങളെ ഒന്നും ചയ്യൂല നിങ്ങൾ അവരെ സ്വന്തം ആളല്ലേ

  • @pathralilpathralil
    @pathralilpathralil 3 วันที่ผ่านมา

    Thangale...onapat

  • @salik.p7214
    @salik.p7214 5 วันที่ผ่านมา +3

    അവസാന വിജയം സമസ്തക്ക് തന്നെയായിരിക്കും
    ഇലക്ഷൻ വീണ്ടും വരും മറക്കണ്ട

    • @jannatkuniya755
      @jannatkuniya755 5 วันที่ผ่านมา +3

      മുക്ക് പൈസ മത്സരിക്കുമോ

    • @mohamedjishad9686
      @mohamedjishad9686 5 วันที่ผ่านมา

      ഇലക്ഷനിൽ പിന്നിൽ നിന്ന്
      കുത്താതെ ധീരമായി മുന്നിൽ
      നിന്ന് പൊരുത്. ആയിരം
      ഇലക്ഷനിൽ തോറ്റാലും
      നിങ്ങളുടെ സർക്കസിന്
      വേണ്ടി തല താഴ്ത്തി നിന്ന്
      തരുമെന്ന് കരുതണ്ട. ലീഗ്
      തോറ്റിട്ടുണ്ട്, ജയിച്ചിട്ടുണ്ട്
      പക്ഷെ വമ്പുള്ളവരെങ്കിൽ
      സ്വന്തം സ്ഥാ' നാർത്ഥിയെ
      മത്സരിപ്പിക്ക്.. ബെല്ലുവിളി
      കണ്ട് ലീഗ് പേടിക്കൂല

    • @abdulkhader-pq4ug
      @abdulkhader-pq4ug 5 วันที่ผ่านมา

      അത് പൊന്നാനിയിൽ കണ്ടല്ലോ?

    • @Mojitocool
      @Mojitocool 5 วันที่ผ่านมา

      @@abdulkhader-pq4ugപൊന്നാനിയിൽ ഒന്നും കണ്ടിട്ടില്ല
      എന്ന് ആരും ഒരു പ്രശ്നവും ഇല്ലായിരുന്നു
      ഇനി കാണാം 😃😃😃

    • @jannatkuniya755
      @jannatkuniya755 5 วันที่ผ่านมา

      @@Mojitocool ചെങ്കൊടി ക്ക് മുസ്ലിം ലീഗിനെ ഒന്നും ചെയ്യാൻ പറ്റില്ല

  • @mohamedmsthafam2091
    @mohamedmsthafam2091 5 วันที่ผ่านมา +1

    ❤correct

  • @mifthahulmedia9043
    @mifthahulmedia9043 4 วันที่ผ่านมา

    എന്തിനാടാ അനിലേ കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നത് പണ്ഡിതൻമാരെ തെറി പറഞ്ഞാലെ അനക്ക് ഒരു സമാധാനം കിട്ടുകയൊള്ളു അല്ലെ

  • @abumuhammadrihan
    @abumuhammadrihan 4 วันที่ผ่านมา

    പുട്ടിനു തേങ്ങ ഇടുന്നത് അതിനിടയിൽ റഫീഖ് സലഫിയുടെ പേരടിക്ക് ഒരു കുത്ത് കൊടുക്കേണ്ടത് ഇവന്റെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് തോന്നുന്നു

    • @alipmalipm7864
      @alipmalipm7864 4 วันที่ผ่านมา

      അത് റഫീഖ് സലഫിക്ക് മുന്നിൽ ഇളിഭ്യനായതു കൊണ്ടും മറുപടി ഇല്ലാത്തത് കൊണ്ടും ആണ് ക്ഷമിക്കുക

  • @subairkannur2317
    @subairkannur2317 5 วันที่ผ่านมา +2

    പൊട്ടൻ ടാഷ് കണ്ട് ചിരിക്കുന്നത് പോലെ മരപ്പെട്ടൻ അനിൽ

  • @moideenkunhi7696
    @moideenkunhi7696 5 วันที่ผ่านมา

    മുക്കം ഫൈസിയും അമ്പലക്കടവും പറ്റിക്കാൻ നോക്കിയതാ അന്നം തിന്നുന്ന ജനതയ്ക്കു മനസ്സിലായി

  • @mohamedshareef3361
    @mohamedshareef3361 5 วันที่ผ่านมา

    ഇതിനിടക്ക് റ്റഫീഖ്സലഫിയെ കടത്തികോടുന്നത് അനാവശ്യമായിപോയി

  • @KunhiMoideenkutty-xc5xv
    @KunhiMoideenkutty-xc5xv 5 วันที่ผ่านมา +2

    ദുനിയാവിലും ആഖിറത്തിലും മടവൂരിന്റെ പൊരുത്തം വേണമെന്ന് അണിഖളെ തെറ്റിദ്ധരിപ്പിക്കുന്ന ടീംസാണ്

  • @SainabaSainaba-o2v
    @SainabaSainaba-o2v 5 วันที่ผ่านมา

    Oraale valla istamillaathathum paranjaal. Ayaale. Kondthnnee. Poruthappedeekanamenn. Athethettaano. Ithevaree hajji. Poovumpooyokke aalukalood porutthapedeepikkarund. Athe. Veendaanaano

  • @anwar9702
    @anwar9702 5 วันที่ผ่านมา

    റഫീഖ് സലഫിക്ക് ഇടക്കിടക്ക് ഓരോ കുത്തു കൊടുക്ക് 😮

  • @AbdulAziz-i3c8o
    @AbdulAziz-i3c8o 5 วันที่ผ่านมา

    ഉള്ള കാര്യo പറയാലോ നീങ്ങളെ ആളെ ഒരുമാതിരി ആക്ക്ണ ആ ഒരു മ്പട്ട ചിരി അത് നിറുത്തണം കാര്യങ്ങൾ പറയാം ,

  • @ashrafp2569
    @ashrafp2569 5 วันที่ผ่านมา

    മുക്കം

  • @bava.abbas9864
    @bava.abbas9864 5 วันที่ผ่านมา

    ഈ രണ്ട് നജസിനെയും പറത്താക്കിയാലെ സമസ്തയിലെ പ്രസന് തിരുളളു

  • @ansalnanazeer7160
    @ansalnanazeer7160 4 วันที่ผ่านมา

    😂😂😂😂❤❤❤

  • @mansormohamed4808
    @mansormohamed4808 5 วันที่ผ่านมา +1

    അനിൽ തനിക് എന്താ
    അതിൽ
    അത് അവർ നോക്കും
    തന്റെ അഭിപ്രായം വേണ്ട

  • @hashimazhari407
    @hashimazhari407 5 วันที่ผ่านมา

    24 മണിക്കൂർ കഴിഞ്ഞ് ഡോട്ടറെ കളവ് പറയല്ലേ ഡോട്ടറെ

  • @Fm.123
    @Fm.123 5 วันที่ผ่านมา

    Anil mandatharam parayaruth Ummer Faizi Usthad deen anu paranth athu thangalk istapetilagil enthin maap parayanam... Christmas cake thinnit ullup illand maap parayanam polum

  • @Ballad-monger
    @Ballad-monger 5 วันที่ผ่านมา

    Ice cream kunjavarante kn 😜
    Pala nal kallan oru nal pidiyil 😁
    Rauf

  • @ismailbootcity5966
    @ismailbootcity5966 5 วันที่ผ่านมา

    ഇ മാപ്പിൽ ഇസ്തിഗാസ
    തവസ്സുൽ ഒക്കെ
    നേരെ മേല്പോട്ട്
    കൗമിന്റ് മാപ്പ്
    ഇടയാള ന്മാർ മുകേനെ
    വല്ലാത്ത ഇൽമ്
    ഇന്നദ്ധീന ഇന്ദ്ധള്ളാഹി
    സമസ്ത എന്ന് പറഞ്ഞവരിൽ നിന്ന് .......
    ഇ മാപ്പ് മലയാളത്തിൽ
    വേണോ
    അറബിയിൽ ആണോ
    ഉത്തമം
    ശർത് എന്ന്
    ഒന്നും പറയുന്നില്ല 🙆‍♂️

  • @mohamedshareef3361
    @mohamedshareef3361 5 วันที่ผ่านมา

    സഹികെട്ടാണ് തങ്ങൾ ഈ വിധം പ്രതികരിച്ചത്. രഹസ്യമായി ഈ ക്ഷമാപണത്തിന് ഒരു സ്ഥിരതയുംകാണില്ല. പിണറായിസ പ്രീണന ചൊറിയൽ വീണ്ടും വരുമെന്ന് തങ്ങൾക്കും കുഞ്ഞാപ്പാക്കും ഇവരുടെ സ്വഭാവംവെച്ചു ആദ്യമേ അറിയാം. ഇനി സമസ്തയിലിരുന്ന് ഇത് പൊറുപ്പിക്കാനാകില്ല ഒന്നുങ്കിൽ പരസ്യമായി സമൂഹംഅറിയേ ക്ഷമാപണം അതല്ലങ്കിൽ പുറത്ത് പോകണം എന്നത് ജീഫ്രിതങ്ങൾ അന്ത്യശാസനയും കൊടുത്തു ഇനി അതേ അവർക്ക് കഴിയൂ. പിന്നെയൊക്കെ പിണറായി കനിവിന് വിടുകയാകാം

    • @Mojitocool
      @Mojitocool 5 วันที่ผ่านมา

      സമുദായ ഭിന്നത വേണ്ട എന്ന് കരുതിയാണ്
      പിന്നെ ലീഗ് നുള്ളത് കൊടുത്തോളാം

    • @mohamedshareef3361
      @mohamedshareef3361 5 วันที่ผ่านมา

      @Mojitocool സമുദായ ഐക്യം ആണല്ലോ ലീഗിന്റ പൊതു രീതി. ലീഗിന്റ അത് കർക്കാമോ എന്ന പിണറായിസ രീതിയാണല്ലോ മുക്കം അമ്പലക്കടവന്മാരുടെ ലക്ഷ്യം .
      .അത് ഇനി വെച്ചു പൊറുപ്പിക്കേണ്ടതില്ലെന്ന് സമസ്തയുടെയും ലീഗിന്റയും നേതൃത്വം ഒരുമിച്ചങ്ങ് തീരുമാനിച്ചപ്പോൾ പിണറായിസ ഫിത്നയുടെ പൈശാചിക ഡീലർമാർക്ക് തൽകാലം രക്ഷയില്ലാതായി.
      ഈ ലീഗിനേകാൾ എന്ത് ഗുണമാണ് സമുദായ ഐക്യംതകർന്നു കാണണമെന്നും മതനിരാസം ശക്തിപെടണമെന്നും ഇസ്ലാമോഫോബിയക്ക് സഹകരണവും ചെയ്തു വരുന്ന പിണറായിസത്തിനുള്ളത് സഹോദരാ.....