Om namo Narayanaaya Krishna Guruvaayurappa Sharanam🙏 namo nama 🙏🙏🙏🙏🙏🌹🌹🌹🌹🌹👏👏👏👏👏Amazing and wonderful and Very nice and Very lovely❤❤❤ and divine intervention Sarvam Mangalam Bhavanthu om nama🙏🙏🙏🙏🙏
ഭഗവാനെ കാത്തുകൊള്ളണേ നാളെ എന്റെ മോളുടെ ഇന്റർവസാക്കി തരണമേ എന്റെ മോൻ ഒരു ജോലി ശരിയാക്കി കൊടുക്കണമേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 നാരായണ നാരായണ നാരായണ 🙏
പാദ നമസ്ക്കാരം തീരുമേനി നന്നായി പഠിക്കാൻ പറ്റുന്നുണ്ട് അങ്ങയുടെ കൂടെ ഭഗവാൻ ഉണ്ട് ആ അനുഗ്രഹം കൊണ്ടാണ് നന്നായി മനസ്സിലാക്കാൻ കഴിയുന്നത് ഹരേ കൃഷ്ണാ ഗുരുവായുരപ്പാ അനുഗ്രഹിക്കുന്നേ🙏🙏🙏
This is a blessing from the Lord himself .Thank you Dr. Shyam for this enormous effort. Clear and slow chanting. You have no idea how much it is helping .
ആലാപനം എത്ര മനോഹരം
എത്ര കേട്ടാലും മതിവരില്ല ഞാൻ
പലവട്ടം കേട്ടു🙏🙏🙏
🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഭക്തി പൂർവം നമസ്കാരം
Nàrayana Akhila guro bagavan Namaste
ഭഗവാൻ കരുണചൊരിയട്ടെ താങ്കളിൽ. നന്ദി ഈ വീഡിയോ ലഭൃമാക്കൃയതിൽ
വരികൾ കൂടെ ഉള്ളതുകൊണ്ട് നന്നായിട്ടുപഠിക്കാൻ പറ്റുന്നുണ്ട് 🥰നന്ദിയുണ്ട് 🥰ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
ഹരേ കൃഷ്ണാ...🙏🙏🙏
എന്നെ പോലെ നാരായണീയം പഠിക്കുന്നവർക്ക് വളരെ ഉപകാരം.....
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ......🙏🙏🙏
𝓝𝓳𝓪𝓷𝓾𝓶 𝓹𝓭𝓲𝓬𝓱𝓾 thudangannu🙏🙏🙏
എത്രകേട്ടാലും മതിയാകാത്ത ലളിതമായി പാരായണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ കൃഷ്ണാ ഗുരുവായൂരപ്പ
ഭക്തിസാന്ദ്രമായ,, ആലാപനം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അഞ്ച് ദശകം വീതം ഇടുന്നത്കൊണ്ട് നന്നായി കേട്ടു പഠിക്കാൻ പറ്റുന്നുണ്ട് നന്ദി
Nandy.
ഇതിന്റെ ബാക്കി ദശകം കിട്ടിയാൽ നന്നായിരുന്നു ഞാൻ ഇപ്പോളാണ് കണ്ടത് വളരെ ഉപകാരപ്രദം
Thank you so much 🙏 May Lord Guruvayurappan bless us all
Guruvayoorappa sharanam!🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Lokasamstha sukhino bhavanthu. Parayanam poorthiyakkan sarinum sravikkan srothakkalkkum Guruvayoorppnte anugraham undavatte.
ശ്യാമിനും സുപതക്കും എന്റെ എല്ലാവിധ ആശംസകളും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
നല്ല ആലാപനം... ഭക്തി തോന്നുന്ന രീതിയിൽ തന്നെ... കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ നന്ദി 🙏🙏
നമസ്തേ ശ്യാം ഡോക്ടർ വളരെ ഇഷ്ടപ്പെട്ടു നന്നായി പഠിക്കാൻ ഉള്ള ശ്രമത്തിലാണ്
ആലാപനം അതിമനോഹരം
Om namo Narayanaaya Krishna Guruvaayurappa Sharanam🙏 namo nama 🙏🙏🙏🙏🙏🌹🌹🌹🌹🌹👏👏👏👏👏Amazing and wonderful and Very nice and Very lovely❤❤❤ and divine intervention Sarvam Mangalam Bhavanthu om nama🙏🙏🙏🙏🙏
Guruvayurappan anugrahikkatte 🙏🙏🙏
Om guruvayurappa saranam
Giving through you tube is very very good
ഗുരുവയുരപ്പാ ശരണം
By repeated hearing we r becoming so familiar with the words. Thanks Sir.
X
നന്നായി മനസ്സി ലാകുന്നു ണ്ട്
ഹരേ കൃഷ്ണാ
ഭഗവാനെ ഗുരുവായുരപ്പാ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
ശെരിക്കും മനസിലാകുന്നുണ്ട് വളരെ ഉപഗ്കാരപ്രതം
ഹരേ കൃഷ്ണ 🙏🙏🙏
നാരായണാ അഖില ഗുരോ ഭാഗവൻ നമസ്തേ 🙏🏻🙏🏻🙏🏻നമസ്കാരം സ്വാമി 🙏🏻
ഹരിഓം... ഹരിശരണം.... 🙏🙏🙏🙏🙏
I find that the harder I work the more I luck I seem to have.
Gopalakrishnan
Very good for all
ആലാപനം അതി ഭക്തി നിർഭരം 🙏
ഹരേ.കൃഷ്ണ
വളരെ നല്ല പോലെ പഠിക്കാൻ കഴിയുന്നു .ഹരെ കൃഷ്ണ
Sir ഞാനിപ്പോൾ നാരായണീയം പഠിക്കുന്നു ഈ വീഡിയോ വളരെ ഉപകാരം
I recite Narayaneeyam 1 to 10 Dashakam daily with you.Today is Guru Poornima.As a Guru please accept my pranaam Om Namo Bhagwate Vasudevaya.
മൊത്തം കേൾക്കണം 🙏🏻🙏🏻🙏🏻വളരെ നന്നായി 👌🏻👌🏻👌🏻പഠിക്കാൻ വളരെ എ ളുപ്പം
Krishnà Guruvayooràppá
Pranaam .Thanks
Om🙏 Om🙏 Om🙏🙏🙏🙏🙏 Om🙏 Namo Narayanaaya Krishna Guruvaayurappa Sharanam🙏🙏 Narayaniyam Saying Amazing and divine intervention Best wishes🌹🌹 God bless your👪👪👪👪👪 life❤ Mangalam Bhavanthu loka Samastha Sukino Bhavanthu om🙏 Om🙏 Om🙏 Shanthi🙏 Shanthi🙏 Shanthi:👌🏼👏👏🌹🌹👏👏✌✌
Valare nannayi mashe, ithinu bhagavante ella anugrahangalum undakum
ഗുരുവായൂ രപ്പാ ശരണം അങ്ങയുടെ പാരായണം കേട്ടാൽ എത്ര വായിക്കാത്തവരും നാരായണീയം പഠിക്കും ഭഗവാൻറ അൽ ഗ്രഹം ഉണ്ടാകട്ടെ .
❤️❤️ നല്ല അക്ഷര സ്പുടതയോടെയുള്ള ജപം ഹരേ നാരായണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
Hare krishna,🙏🙏
എത്ര കേട്ടാലും മതി വരില്ല നന്ദി
ചേർന്നു ചൊല്ലുവാൻ സാധിക്കുന്നു. ഉച്ചാരണവും ഒരു പരിധി വരെ അർത്ഥവും മനസ്സിലാവുന്നു. അയത്നലളിതമായി ചൊല്ലുവാൻ സാധിക്കുന്ന ആലാപന രീതി. നന്ദി. നമസ്കാരം.
Namaskkaramguruvayurappananugrahikkatte
ഓം നമോ ഭഗവതേ വാസുദേവായ..., ഓം നമോ നാരായണായ......❤❤❤❤
Hare Krishna
ഭഗവാനെ കാത്തുകൊള്ളണേ നാളെ എന്റെ മോളുടെ ഇന്റർവസാക്കി തരണമേ എന്റെ മോൻ ഒരു ജോലി ശരിയാക്കി കൊടുക്കണമേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 നാരായണ നാരായണ നാരായണ 🙏
Guruvayurappaa Saranum.Aviduthe krupa kondeSreemath Bhagavathavum, Narayaneeyavumoke Kelkan Sadhikunnu Bhagavanee.
God bless you
ഓം നന്മ നാരായണ 🙏🌹
Narayana Narayana Narayana
Thank you sir
🙏Hare Guruvayurappa🙏
Victory to the greatness in you, bliss passed on us,🙏, doorway is you sir, thank you Guru🙏
Thank you so much oh divine soul Dr .shyam. for this wonderful effort of yours.
ഹരേ കൃഷ്ണാ 🙏🙏
നല്ല ആലാപനം ഞാൻ ശ്രമിക്കുയാണ്
വളരെ വളരെ സന്തോഷം.Dr. ശ്യാമിനും സൂപതയുടെ മറ്റുള്ളവർക്കും എല്ലാ ആശംസകളും നേരുന്നു. ഗുരുവാൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.Thank you
ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ ശരണം
🙏🙏🙏 ഹരേ കൃഷ്ണ... ഗുരുവായൂരപ്പ 🙏🙏🙏
Excellent parayanam, thank you verymuch for this.
വളരെ നന്നായി ടുണ്ട്
I am reading seeing supatha Narayaneeyam.Thankyou.
Hari om
Etra vaayikkan ariyathavarkkum vaayikkan pattiyapole agayude parayanam thanku so much sir narayaneeyathinte elladasakavum agu parayanam chaithathu kittiyal nannayirunnu
ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം
Thanku
Guruvayurappa saranam
ആലാപനം മധുരവും വ്യക്തവുമായിരിക്കുന്നു🙏🙏
ഭക്തിയോടെ.കേട്ടു.വളരെനന്നായിട്ടുണ്ട്
പാദ നമസ്ക്കാരം തീരുമേനി നന്നായി പഠിക്കാൻ പറ്റുന്നുണ്ട് അങ്ങയുടെ കൂടെ ഭഗവാൻ ഉണ്ട് ആ അനുഗ്രഹം കൊണ്ടാണ് നന്നായി മനസ്സിലാക്കാൻ കഴിയുന്നത് ഹരേ കൃഷ്ണാ ഗുരുവായുരപ്പാ അനുഗ്രഹിക്കുന്നേ🙏🙏🙏
അനുഗ്രഹിക്കണേ
ഹരിഓം ആചാര്യൻ പദങ്ങളും നമിക്കുന്നു ഗുരു പദങ്ങളിൽ നമിക്കുന്നു ഗുരു
നമസ്കാരം ഹരേ കൃഷ്ണാ നമിക്കുന്നു
Thanks sir
Ippozhanu ucharana sudhiyode vayikkan padichath. Orupad nalayulla aagrahamayirunnu. Thankyou sir.
വായിക്കൻ വളരെ എളപ്പം തോന്നുന്നു വളരെ സന്തോഷം ഭഗവാൻ അങ്ങെ യെ അനുയ ഹിക്കട്ടെ
പഠിക്കാനും ആഗ്രഹം അ ആ ഇ തുടങ്ങി പഠിക്കുന്നവർക്കും ഇത് വലിയൊരു അനുഗ്രഹമാണ്. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും സാർ ന് ഉണ്ടാകട്ടെ. 🙏🌹
This is a blessing from the Lord himself .Thank you Dr. Shyam for this enormous effort. Clear and slow chanting. You have no idea how much it is helping .
Yes this is bkessing to you and we are blessed to hear clear and slow chanting. It is very much helpful to us.thank you very much sir
🙏🙏🙏ഇതു കേൾക്കാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ എനിക്കും തന്നു കോടി കോടി പ്രണാമം 🙏🙏🙏👍👍👍
After a gap I am going through this Sir. Again I felt a wonderful experience.Thanks Guro
ഗുരുവായൂരപ്പന്റെ ഭക്തർക്ക് വേണ്ടി ചെയ്യൂന്ന അതി മഹത്തായ സേവനം. താങ്കളെ സരസ്വദിദേവിയും ഗുരുവായൂരപ്പനും എല്ലാ ശ്രെയസ്സും നൽകി അനുഗ്രഹിക്കട്ടെ 😊🎉🎉🎉
Thanks a lot sir
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം 🎉 🎉 🎉 ഓം
നാരായണ നാരായണ 🙏🙏🌹
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരം സ്വാമി
ഇതു കേൾക്കാൻ kazhujthu തന്നെ മഹാ പുണ്യം 🙏🏻🙏🏻.. ഭഗവാനെ 🙏🏻🙏🏻
നന്നായി കേട്ടു പഠിക്കാൻ പറ്റുന്നുണ്ട്
മനോഹരമായിരിക്കുന്നു
ഹരേ കൃഷ്ണ സകല ആപത്തു കളും മാറ്റി തരണേ ഗുരുവായൂരപ്പാ
വളരെ നല്ലതകേൾക്കാൻ
വളരെ നന്നായിട്ടുണ്ട് very good🙏🙏🙏
എന്റെ ഗുരുവായൂരപ്പാ🙏🙏🙏🙏
സൂപ്പർ മാഷേ
ജയ് ജയ് രാധേ രാധേ 🙏🙏🙏🙏 പഠിക്കണം എന്ന് ഉണ്ടേഭഗവാന്റെഅനുഗ്രഹംവേണം🙏🌺🌺🌺☘️
ഓം.നമ
ആലാപനം നന്നായി
Namasthe Sir 🙏🙏🙏
Krishna Guruvayoorappa Saranam 🙏🙏🙏
pranam gurudeva
ഞാൻ നാരായണീയം പഠിയ്ക്കാൻ തുടങ്ങിയതേ ഉള്ളൂ.താങ്കളുടെ വ്യാഖ്യാന സഹിതമുള്ള പാഠങ്ങളും ആലാപവും ഭഗവദനുഗ്രഹമായ് തോന്നുന്നു. നമസ്തേ ! നമസ്തേ !
Super guru tthank you so much thousands thanks
Nandhi nalladivasamayittu kettu
Krishna Guruvayoorappa
എത്ര നന്നായി വിവരിച്ചിരിക്കുന്നു
Guruvayurappa Saranam🙏🙏🙏
Hare krishana🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
മനോഹരം,ഹരേ കൃഷ്ണ
വളരെ നന്നായി ചൊല്ലുന്നു🙏🙏🙏