ഉടമ്പടി നിയോഗ പ്രാർത്ഥന / 18 ശനി Januvary 2025 / Udambadi Prayer / Inner Healing / Grace By God

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 94

  • @tedzOi
    @tedzOi 2 ชั่วโมงที่ผ่านมา +1

    അമ്മയെ പരാമർ കൃപാസന മാതാവേ എന്റെ മോനെ അഭിജിത്ത് അനുഗ്രഹിക്കണമേ പ്ലസ് പ്ലസ് വൺ പരീക്ഷയിൽ വിജയം നൽകണമേ അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @anishjohn8016
    @anishjohn8016 2 ชั่วโมงที่ผ่านมา

    മാതേവ എൻ്റെആങ്ങളയുടെ വീട്ടൽ കടം മറ്റിതരണ വീട്ടൽ പ്രശ്നം മറ്റിതരണ എൻ്റെഭർത്താവിൻറെ കടം മറ്റിതരണ

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ആശുപത്രിയിൽ കിടക്കുന്ന എല്ലാ രോഗികളെയും ഞാൻ സമർപ്പിക്കുന്നു അവരെ അവിടുന്നു സന്ധിക്കേണമേ അമ്മേ.. കല്ല്യാണം നടക്കാത്തവരെയും അവിടുന്ന് സന്ധിക്കേണമേ kutttayi ചേട്ടന്റെ കല്യാണം എത്രയും പെട്ടന്ന് നടത്തി തരേണമേ അമ്മേ കൃപാസനത്തിൽ എത്താൻ ഒരു അവസരം അവർക്കു കൊടുക്കേണമേ കുഞ്ഞ്ഞുങ്ങളില്ലാത്തവരെ അവിടുന്ന് സന്ധിക്കേണമേ അമ്മേ... അമ്മേ ഞങ്ങളെ സഹായിക്കാനും ആരുവില്ല അവിടുന്നല്ലതാതെ വേറാരും ഇല്ല അമ്മേ.. എനിക്ക് വിശ്വാസത്തോടെ പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ അമ്മേ.. ഉടബാടിയിൽ ജീവിക്കാൻ അവിടുന്ന് കൃപ നൽകേണമേ അമ്മേ.. Ammen

  • @susanalex6666
    @susanalex6666 2 ชั่วโมงที่ผ่านมา

    Amme parishuddha Amme ente monu Joli koduthu avane anugrehikkaname athupole njan jolicheynnidathu sanstoshavum samadhanavum tharaname enikku virodhamai samsarikkunna allavarudemelum karunayarikkaname avarodu shemekkaname prethiyehichhu randupere angayil arppikkunnu avarkku nallathu chinthikkan thonnikkaname parishuddha Amme mathave ente prarthana kelkkaname kaividalle Amme Amen Hallelujah Hallelujah Hallelujah Amen 🙏

  • @sindhum2511
    @sindhum2511 ชั่วโมงที่ผ่านมา

    Amme ദൈവമാതാവേ ഞങ്ങളിൽ എൻ്റെ ഈശോയുടെ കൃപായിലും അമ്മയുടെനിത്യതയിലും jeevikkan ഈ
    ജോലി ഇല്ലാതെ വിദേശത്ത് കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണം എൻ്റമോൾക്ക് ജോലി ഇല്ല മാതാവേ അമ്മയുടെ പ്രേതുക്ഷീകരണത്തിൻ്റി സാക്ഷി. ആക്കി ഉയർത്തി അനുഗ്രഹിക്കണം 🙏😭😭

  • @jollymathew6285
    @jollymathew6285 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ, ഞങ്ങളുടെ കൊച്ചു മകൾ മാഹിയെ അനുഗ്രഹിക്കണമേ. നിന്റെ സ്നേഹത്തിൽ വളർത്തണമെ.

  • @isha5230
    @isha5230 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ജോലിയുടെ എല്ലാം ശേരിയാകണേയ് 🙏🏻🙏🏻

  • @FunnyApron-wk7en
    @FunnyApron-wk7en ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏 Amen❤❤❤❤Amen🙏🙏🙏🙏 Amen❤❤❤❤Amen🙏🙏 Amen

  • @nancyvarghese5753
    @nancyvarghese5753 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കൃപയാൽ എനിക്ക് നല്ല ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമീൻ

  • @MiniSajeev-c1f
    @MiniSajeev-c1f 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ കർത്താവിന്റ് കൃപ നൽകണേ ആമ്മേൻ 🙏🙏🙏എന്റെ മകന് പി യു ണ് ജോലി കിട്ടണേ ആമ്മേൻ 🙏മദ്യപാനത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചനം ലെഭിക്കണേ ആമ്മേൻ 🙏കടബാദ്യതയിൽ നിന്ന് വിടുതൽ കിട്ടണേ ആമ്മേൻ 🌹

  • @Jessysabu-sd2il
    @Jessysabu-sd2il 2 ชั่วโมงที่ผ่านมา

    Amme madhave nte farthavinu wrkkukal kittaname 🙏🙏🙏🙏

  • @somantr7791
    @somantr7791 ชั่วโมงที่ผ่านมา

    അമ്മേ മാതാ വേ, എന്റെ ഹൃദയ സംബന്ധ മായ അസുഖം പൂർണമായും മാറ്റി രോഗ സൗഖ്യo നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ.

  • @richardemmanuel1214
    @richardemmanuel1214 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്നിൽ കനിയണമേ

  • @rajeshrajan5531
    @rajeshrajan5531 2 ชั่วโมงที่ผ่านมา

    എന്റെ ജോസഫ് അച്ഛനെ ആയുസും, ആരോഗ്യവും കൊടുക്കണേ കർത്താവെ 🙏🙏🙏

  • @Rajinianoop-ob6yi
    @Rajinianoop-ob6yi ชั่วโมงที่ผ่านมา

    അമ്മ മാതാവേ🙏🏻🙏🏻💔💔💔😭😭😭

  • @LalithaAG-wh3kw
    @LalithaAG-wh3kw 2 ชั่วโมงที่ผ่านมา

    AMME kripasana mathvu kripa udakename Amen ❤

  • @maniyammarajan2517
    @maniyammarajan2517 2 ชั่วโมงที่ผ่านมา

    Amme. Mathe. Ente. Palisa. Kadom. Theerthu. Tharename 🙏🙏🙏🌹🌹🌹ameeñ🙏🙏🙏🙏

  • @valsammaprasad4283
    @valsammaprasad4283 2 ชั่วโมงที่ผ่านมา

    Amma mathave bless my son Prince Prasad for his health peace of mind for his job and his marriage in the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏

  • @johnjacob1394
    @johnjacob1394 2 ชั่วโมงที่ผ่านมา

    🙏💙ആമേൻ 🙏💙🙏

  • @sandeep_xmo
    @sandeep_xmo 21 นาทีที่ผ่านมา

    കർത്താവേ എനിക്കു കൈയിൽ വന്ന ജോലി ലഭിക്കാൻ കർത്താവിന്റെ അനുഗ്രഹം ചൊരിഞ്ഞ് എന്റെ കുടുംബം ഉയർന്നു വരണമെന്ന് കുട്ടികൾക്ക് മേൽ സാത്താൻറെ ബന്ധനങ്ങൾ കെട്ടഴിക്കേണമേ. ആമീൻ ആമീൻ

  • @TeenaLeju
    @TeenaLeju 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ േചട്ടന്റെ വിഷയത്തിൽ ഒന്ന് ഇടപെടണമേ ഇന്ന് തന്നെ അവർക്ക് പുറത്ത് വിടാൻ മനസ് കൊടുക്കണമേ.🙏🙏

  • @rethyl
    @rethyl 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ജീവിതം പരീക്ഷ ത്തിൽ നിന്ന്നും എനിക്ക് സമാധാനം നൽകി അനുഗ്രഹിക്കണേ ഞാൻ സമർപ്പിച്ച നിയോഗം സാധിച്ചു തരണേ അമ്മേ ഇനിയും പരീക്ഷിക്കരുതെ അമ്മേ 😢😢😢😢

  • @Nayna-v3p
    @Nayna-v3p 2 ชั่วโมงที่ผ่านมา

    Please bless my family fill with holy spirit thank you jesus amma amma amma amen amen amen 🙏🏼 🙌🏼 👏🏼

  • @RajeswariRaji-d5h
    @RajeswariRaji-d5h ชั่วโมงที่ผ่านมา

    Amme parisudha mathave ente sampathika prayasangal mattitharename karthave anugrahikkename Amen

  • @sandhyaravi5673
    @sandhyaravi5673 2 ชั่วโมงที่ผ่านมา

    Amen 🙏🙏🙏🙏🙏🙏🙏

  • @valsamathew5188
    @valsamathew5188 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ദീപക് 13 വർഷമായി മക്കൾ ഇല്ല മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ 🙏🙏

  • @AliceSoman
    @AliceSoman 2 ชั่วโมงที่ผ่านมา

    അമ്മ മാതാവേ പണിയുടെസ്വസ്ഥതയാൾ ഭാറീപെടുന്നു, വിടുതൽതെന്ന് അനുഗ്രെഹികെമേ ആമേൻ ❤️❤️❤️❤️❤️

  • @amminivenu5225
    @amminivenu5225 2 ชั่วโมงที่ผ่านมา

    Vishnune Mathiyapanam mattitharana anugrahikaname🙏🙏🙏🙏🙏🙏

  • @GirijaK-le6jj
    @GirijaK-le6jj 2 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവെ എന്റെ ഭർത്തവിനെ കാക്കണമെ നല്ല മനസ്സ് തോന്നിക്കണമെ, ജോലി കിട്ടണമെ കുട ബത്തിൽ സന്തോഷവും സമാധാനവും തരണമെ എനിക്ക് തയ്യൽ ജോലിക്ക് വീട്ടിൽ വർക്ക് കിട്ടണമെ വീട്ടിലെ എല്ലാ ദോഷങ്ങളും തീർക്കണമെ എന്റെ മകനെ കാക്കണമെ അവന് നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് വിവാഹം നടത്തി തരണമെ

  • @sonyjoseph7449
    @sonyjoseph7449 4 วันที่ผ่านมา +1

    Holy mother Mary i come before you this morning hear my prayer make a way get back all my lending money at the earliest get immediate relief from my financial struggle crisis situation effecting my finance i faced daily life

  • @metildaaugustine5573
    @metildaaugustine5573 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് K test എഴുതുന്ന എല്ലാ മക്കാളെയും പ്രത്യേകിച്ച് ജോസഫിനെ സഹായിക്കണമെ ഈശോ വഴി അനുഗ്രഹിക്കണമെ വിജയം നൽകണമെ

  • @valsammaprasad4283
    @valsammaprasad4283 2 ชั่วโมงที่ผ่านมา

    Amma mathave bless my body top to bottom from stomach and backpain urinary infection kidney infection, left leg pain yeesho Appacha please cure me soon in the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏

  • @PushpaSabu-r4v
    @PushpaSabu-r4v 32 นาทีที่ผ่านมา

    Amme arjunte asugam maran anugrahikkene 🙏🙏🙏🙏🙏🙏🙏

  • @rinibijo7294
    @rinibijo7294 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് ktet എക്സ് എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ,,, വിജയം ഉണ്ടാകാൻ അനുഗ്രഖിക്കണമേ

  • @bindubalanandan3905
    @bindubalanandan3905 2 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എനിക്ക് എന്റെ വീട് പണി തീർക്കാൻ ഇന്നു ലോൺ പാസാക്കി തരേണമേ ഇന്നു തരാം എന്നു ആ ബാങ്കിൽ പറഞ്ഞു ഇന്നുതന്നെ റെഡി ആക്കി തരേണമേ ഈ വാടക വീട്ടിൽ നിന്നും ഈ മാസം തന്നെ എന്റെ സ്വന്തം വീട്ടിലോട്ട് മാറാൻ ഉള്ള മാർഗം തെളിയിച്ചു തരേണമേ

  • @Jessysabu-sd2il
    @Jessysabu-sd2il 2 ชั่วโมงที่ผ่านมา

    Amme nte kudumbathinu vendiyi mmakkalude aiswarythinum vendiyum prarthikkaname 🙏🙏🙏🙏🙏

  • @sindhum2511
    @sindhum2511 ชั่วโมงที่ผ่านมา

    Amme അമ്മയുടെ മുൻപിൽ കൊണ്ട് വന്ന് ഉഷമ്മയുടെ ജീവിതത്തിൽ അമ്മ ഇടപെടണം അവരുടെ മോൾക്ക് അവളുടെ മോളോടും അമ്മയോടും കരുണ ഉണ്ടായി അവരെ ഐക്യത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണം

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave bless uncles and other relatives to be back to holy sacraments by the year end.

  • @JogiTP
    @JogiTP 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് യൂട്രസിൽ ഇൻഫക്ഷൻ ആണ് നല്ല വേദനയുണ്ട് സൗഖ്യം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @EbisAlbis
    @EbisAlbis 2 ชั่วโมงที่ผ่านมา

    അമ്മയും മാതാവേ

  • @PushpaSabu-r4v
    @PushpaSabu-r4v 49 นาทีที่ผ่านมา

    Amme parishudha amme penninte kazhuthu vedhana mattane nathunte parishodhana kuzhappamillathakkene 🙏🙏🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 2 ชั่วโมงที่ผ่านมา

    Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Parusudda Divamathave Ante Niyogagale Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahichu Sahaikkaname Ammae Amen 🙏 Please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @susansaji7359
    @susansaji7359 24 นาทีที่ผ่านมา

    Mathave ente niyogangal ellam sadhippichu tharename 🙏

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave bless Abhilash in his new endeavors children in their studies and cure their health problems and his shoulder pain completely, skin fungus infection in feets,B.P,cholesterol.

  • @JessyMathew-q8u
    @JessyMathew-q8u 2 ชั่วโมงที่ผ่านมา

    അമ്മേ 🙏

  • @Antonyantony-s5n
    @Antonyantony-s5n 2 ชั่วโมงที่ผ่านมา

    அம்மா 🙏🙏🙏

  • @EbisAlbis
    @EbisAlbis 2 ชั่วโมงที่ผ่านมา

    അമ്മയ്ക്ക് കൃപാസന മാതാവേ എന്നെ അലട്ടുന്ന സകല🙏🙏🙏🙏 രോഗങ്ങളും മാറ്റി പൂർണ്ണ സൗഖ്യം തന്നെ എത്രയും വേഗം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥിക്കുവാനായി അമ്മയുടെ കൃപാസന ഉടമ്പടി എടുക്കുവാനായി അടിയനെ യോഗ്യതയുള്ളവളാക്കണമേ ഇന്നത്തെ വഴികളിൽ അവിടുന്ന് കൂടെയുണ്ടാകണമേ എല്ലാ തടസ്സങ്ങളെയും മാറ്റണമേ രോഗ ബന്ധനങ്ങൾ എടുത്തു മാറ്റണമേ കോടതിവിധി എനിക്ക് അനുകൂലമാകണമേ പാസ്പോർട്ടിന്റെ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം പാസ്പോർട്ട് കൈക്കിട്ടുവാൻ ദൈവമേ പരിശുദ്ധ അമ്മ വഴി എന്നെ സഹായിക്കേണമേ എന്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ കൂടെ ഇരിക്കേണമേ അമ്മ മാതാവിന്റെ സാന്നിധ്യം എന്റെയും എന്റെ കുഞ്ഞുങ്ങളുടെ മേൽ നിറഞ്ഞു നിൽക്കേണമേ ഒരിക്കലും അമ്മയിൽ നിന്ന് അകന്നു പോകാൻ ഞങ്ങളെ അനുവദിക്കരുത് എന്റെ ഈശോയോട് ചേർന്നിരുന്നു ആവശ്യത്തെ കുരിശിനോട് ചേർന്നിരിക്കാൻ യോഗ്യതയുള്ളവരാക്കി മാറ്റേണമേ ആമേൻ

  • @MolammaJoy-un5zu
    @MolammaJoy-un5zu 2 ชั่วโมงที่ผ่านมา

    എന്റെ ഭ ർ ത്താ വി ന്റെ പൈ ഷാ ജി കശ ക് ത്തി നിക്കണമേ

  • @valsammaprasad4283
    @valsammaprasad4283 2 ชั่วโมงที่ผ่านมา

    Amma mathave bless my fly in the name of Lord 🙏 Jesus Christ Amen 🙏 hallelujah hallelujah 🙏

  • @jessyjoseph1271
    @jessyjoseph1271 2 ชั่วโมงที่ผ่านมา

    Amme Angel ne kathukollane 🙏🏻🙏🏻🙏🏻

  • @rajeshrajan5531
    @rajeshrajan5531 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ വിസ വേഗം തരണേ 🙏🙏🙏

  • @amminivenu5225
    @amminivenu5225 2 ชั่วโมงที่ผ่านมา

    Ammamathave vishnune viisathannu anugrahikaname🙏🙏🙏🙏🙏

  • @Solesters
    @Solesters ชั่วโมงที่ผ่านมา

    Amme mathave arogyamulla oru kunjine thannu anugrahikaname

  • @gracymohan655
    @gracymohan655 ชั่วโมงที่ผ่านมา

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏 ♥️

  • @jayasreem9208
    @jayasreem9208 ชั่วโมงที่ผ่านมา

    Amme parishuda mathave

  • @TeenaLeju
    @TeenaLeju 2 ชั่วโมงที่ผ่านมา

    അമ്മേ ഒന്ന് വേഗം ഇടപെട്ട് എന്റ ചേട്ടനെ അവർ വിട്ടുതരണമേ. അവർക്ക് ആരുമില്ല അമ്മേ🙏🙏

  • @sherlyanil3474
    @sherlyanil3474 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance now.

  • @TeenaLeju
    @TeenaLeju 2 ชั่วโมงที่ผ่านมา

    എന്റെയും മകന്റെയും അലർജി പൂർണ്ണമായി മാറ്റിതരണ മേ🙏🙏

  • @ajayanm4747
    @ajayanm4747 วันที่ผ่านมา +1

    Amma mathave end preshngalkku oru pariharam kandathaneme

  • @sabupalamkunnil9185
    @sabupalamkunnil9185 2 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @ShaliniManoj-s8h
    @ShaliniManoj-s8h ชั่วโมงที่ผ่านมา

    അമ്മേ എന്റെ വിസ ഒരു കുഴപ്പം കൂടാതെ ശരിയാകി തന്നു എനിക്ക് ജോലിക്കു പോകാൻ സാധിക്കണേ 🙏🙏🙏

  • @maryjoseph3683
    @maryjoseph3683 2 ชั่วโมงที่ผ่านมา

    അമ്മ മാതാവ് എന്റെ കുടുബതിന്റെ മനസമധനാം കിഡ എൻ അമ്മയുട് യ ജി ക്കു ന്ന്

  • @TeenaLeju
    @TeenaLeju 2 ชั่วโมงที่ผ่านมา

    മാന് 2-ന് നടക്കുന്ന പരീക്ഷ പാസാ വാൻ സഹായിക്കണമേ.🙏🙏

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave bless Abhilash to get a suitable job in Australia as early as you will solve his financial problems with out any harm or loss get a suitable rental house good schools for children suitable job for wife Thank you Jesus saving from danger.

  • @TeenaLeju
    @TeenaLeju 2 ชั่วโมงที่ผ่านมา

    മകന് 2-ന് നടക്കുന്ന പരീക്ഷ പാസാവാൻ സഹായിക്കണമേ.🙏🙏

  • @prakashadharaprayers
    @prakashadharaprayers 2 ชั่วโมงที่ผ่านมา

    🎉❤❤🎉❤Amme orunalla veefu thstename.. Adyyalamai enthegil nalkename:... A. En

  • @vadasseryhouse8544
    @vadasseryhouse8544 3 ชั่วโมงที่ผ่านมา +1

    Praise the Lord🌹🌈🌹🌈🌹

  • @SophyShaji-v1z
    @SophyShaji-v1z 2 ชั่วโมงที่ผ่านมา

    Yasuveshajiye parisuthatmavinal nirakkaname

  • @aparnapa3926
    @aparnapa3926 2 ชั่วโมงที่ผ่านมา

    Amma Mathave bless my mol mlt exam vijayam nilk anugrahaname

  • @Jessysabu-sd2il
    @Jessysabu-sd2il 2 ชั่วโมงที่ผ่านมา

    Amme madhave kesiyamolkku ennu examanu mole anugrahikkaname 🙏🙏🙏🙏

  • @manjuibrahim441
    @manjuibrahim441 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതവേ ഇന്ന് വളരെ വിഷമമുള്ള ദിവസമാണ് എൻ്റെ എല്ലാം വിഷമങ്ങളും അമ്മയെ ഏല്പിച്ച് വന്നതാണ് എൻ്റെ മകനെ അമ്മയെ ഏല്പിച്ചിരിയ്ക്കുന്നു മകനെ കടങ്ങളിൽ നിന്ന് രക്ഷിപ്പൊടാൻ നല്ലൊരു ശമ്പള ഉള്ള ജോലി വാങ്ങി കൊടുക്കണമേ അമ്മേ രണ്ടു വർഷമായി പുതിയ ജോലിയ്ക്കു ശ്രമിയ്ക്കുന്നു ഇതുവരെ നടക്കുന്നില്ല ഇന്നലെ പറഞ്ഞ് ജോലി പ്രതീക്ഷ ഉണ്ടായിരുന്നു അതും കുറച്ച് വെയിറ്റ് ചെയ്യാൻ പറഞ്ഞു അമ്മേ മകനെ കാത്തു കൊള്ളണമേ പരീക്ഷിയ്കല്ലെ അമ്മേ അനുഗ്രഹിയ്ക്കണമേ അമ്മേ

    • @minisv3458
      @minisv3458 2 ชั่วโมงที่ผ่านมา +1

      അമ്മേ മാതാവേ എൻ്റെ മകൻ എൻ്റെ കണ്ണെത്താ അകലത്താണ് അവന് ഒരാപത്തും വരാതെ കാക്കണേ അമ്മേ അവനെ ദുഷ്ടന്മാരിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കണേ എല്ലാ ദുർനിമിത്തങ്ങളിൽ നിന്നും ദുർഗ്ഗതികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അവിടുത്തെ പുത്രനോട് ഞങ്ങൾക്കവേണ്ടി അപേക്ഷിക്കണേ

  • @SheebaPs-l9s
    @SheebaPs-l9s 2 ชั่วโมงที่ผ่านมา

    Sheeba jason 🌹🙏🌹🙏🙏🌹🌹 ananjh 🙏🙏🙏🙏🙏🙏🙏

  • @Sathi-w5u
    @Sathi-w5u 2 ชั่วโมงที่ผ่านมา

    എഎന്റെ കടഭാരം ത്ത്തീരാനായി പ്രത്കേണക്കണം

  • @noahmathai813
    @noahmathai813 ชั่วโมงที่ผ่านมา

    Amme njangalkuvendi apekshikkaname

  • @legendff1238
    @legendff1238 ชั่วโมงที่ผ่านมา

    Amme mathave ente kadabharam poornamayum maaran prayer cheyyane amme

  • @lissybinny4260
    @lissybinny4260 2 ชั่วโมงที่ผ่านมา

    Ente eshoye amme mathave 2years ayitt adangu kidakkunna kadaye samarpichu prathikunnu karuna ayirikename

  • @BinijaBiju-z3r
    @BinijaBiju-z3r ชั่วโมงที่ผ่านมา

    Amme mathave anugrahikkane amme njan nale visit visayil singapore pokuvanu amme mathave eniku ente avduthe job permanent aakki tharane amme koode indavane amme maathave amen🙏❤️

  • @anishjohn8016
    @anishjohn8016 2 ชั่วโมงที่ผ่านมา

    Amma mathava enik oru kungin thannua mathava Amma 10yas

  • @remyam.r3216
    @remyam.r3216 2 ชั่วโมงที่ผ่านมา

    അമ്മേ എൻ്റ മക്കൾക്ക് പഠിക്കാൻ മനസുകൊടുക്കണെ

  • @devassychandanathil9029
    @devassychandanathil9029 2 ชั่วโมงที่ผ่านมา

    Ammae mathavae entae makanebyk U. K. Yil workwisa vagum kitunnathinum jeevithapakaliyae vagum kitunnathinum anugrahikanamae

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave cure my afflictions and bless me to get my experience, settlement certificate with out any delay to get a suitable job as early as you will direct me to right decision talk confidently with others looking at them.

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave bless us to sell our two sites lying stagnant for 17 years by the year end.

  • @sojanvk2435
    @sojanvk2435 ชั่วโมงที่ผ่านมา

    Ammea ante molea kathukolleannamea

  • @EnthusiasticBeachVacatio-vo9pc
    @EnthusiasticBeachVacatio-vo9pc ชั่วโมงที่ผ่านมา

    Amma mathaave ante aniyanu athrayum vegam marriage ready aavane.shamayum snehavumulla oru kuttiye avanu kodukkaname

  • @ashishkurian1958
    @ashishkurian1958 ชั่วโมงที่ผ่านมา

    Amme Mathave bless our tenant staying for 10years to be reasonable and vacate our house with out any court case or any other problems if it's your will now.

  • @sandhyasubhash9746
    @sandhyasubhash9746 45 นาทีที่ผ่านมา

    amme ente husbandinte ella asughangalum mattitharaname

  • @Arnold-ml7jx
    @Arnold-ml7jx 13 นาทีที่ผ่านมา

    Mathava mummy ku sukam kodukanam place

  • @PriyaPriya-nw8io
    @PriyaPriya-nw8io 21 นาทีที่ผ่านมา

    അമ്മേ മാ താവ് എൻ്റെ ഭർത്താവിൻ്റെ കൂടി മാറ്റിതരണ മോ

  • @sajibiju3061
    @sajibiju3061 45 นาทีที่ผ่านมา

    Amme ente molkum kootukarkkum inn Russia yil 11 am Indian time exam ane. Mathave koode undakkane🙏🙏🙏

  • @primilink3494
    @primilink3494 27 นาทีที่ผ่านมา

    Amme maathave muster cheythittum pension kittiyilla
    Udane kittan prarthikunu

  • @swathys9590
    @swathys9590 2 ชั่วโมงที่ผ่านมา

    Amme nale sunday aanu tet exam nalukalayi ezuthunnu e thavana enkilum pass avanulla mark kittanae

  • @beenasabu8048
    @beenasabu8048 2 ชั่วโมงที่ผ่านมา

    Amme mathave ante husbandnterogadurithangal mattitharane parishudha amme prarthana kaikollane amme