നാരായണീയം ദശകം 1 ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും/ ശ്ലോക1&2/NarayaniyamDasaka1Sloka1&2/Supatha/DrSyam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @dhanya.c2970
    @dhanya.c2970 ปีที่แล้ว +81

    ഭഗവാനെ ഞാനും നാരായണീയം പഠിക്കാൻ തുടങ്ങി മുഴുവനാകാൻ. സഹായിക്കണേ കണ്ണാ.. ഉള്ളിൽ കളങ്കമില്ലാത്ത ഭക്തി തരണേ ഭഗവാനെ 🙏🏻

    • @Bharathi-tj1ow
      @Bharathi-tj1ow 3 หลายเดือนก่อน

      2:20

    • @sathyabamasathyabama9075
      @sathyabamasathyabama9075 2 หลายเดือนก่อน

      സത്യഭാമ നാരായണീയംഎങനെപഠിക്കുമെന്ന്ഞാൻഓർത്തിരുന്നുഅതുപഠിച്ചുതിരുമേനിനന്ദി

  • @vanajagopinath9967
    @vanajagopinath9967 หลายเดือนก่อน +5

    നാരായണീയം വായിക്കാൻ പഠിക്കണം എന്ന് മനസ്സിൽ ആഗ്രഹിക്കുമ്പോൾ തന്നെ ഇത് കാണാനും കേൾക്കാനും സാധിച്ചു. ഇതുമുഴുവൻ വായിക്കും

  • @SulochanaNair-z2m
    @SulochanaNair-z2m 11 หลายเดือนก่อน +6

    ശ്രീ ഗുരുവായൂരപ്പാ എൻറെ മോൾക്ക് സുഖമില്ലാതെ ഇരിക്കുന്ന സമയമാണ് അവൾക്ക് അസുഖം ഭേദമാക്കി തരേണമേ എന്ന് ഭഗവാനോട് എന്നും പ്രാർത്ഥിക്കുന്നു അവളും ഞാനും കണ്ണാ കാത്ത് കൊള്ളണേ❤❤❤❤❤

  • @clicksbyGeethu
    @clicksbyGeethu หลายเดือนก่อน +4

    ഭഗവാനേ നാരായണീയം പൂർണ്ണമായും പഠിക്കാൻ അനുഗ്രഹിക്കണമേ....കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @radhapnair5121
    @radhapnair5121 2 ปีที่แล้ว +11

    രണ്ടു വർഷം മുൻപ് വന്ന വീഡിയോസ് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ അവസരം ലഭിച്ചത്.15 വർഷമായി എന്റെ കയ്യിൽ നാരായണീയം ഉണ്ട്. ഇപ്പോൾ അങ്ങയുടെ ക്ലാസ്സ്‌ കേട്ട് ഞാൻ പഠിച്ചു തുടങ്ങി. എല്ലാം ഭഗവാന്റെ നിശ്ചയം. ഒരുപാട് നന്ദി സർ. 🙏

    • @nandanakrishnan7270
      @nandanakrishnan7270 ปีที่แล้ว

      എനിക്കും ഇപ്പോഴാണ് കേൾക്കാൻ ഭഗവാൻ അവസരം തന്നത്. എല്ലാം ഭഗവാന്റെ അനുഗ്രഹം

  • @rajerik9977
    @rajerik9977 3 ปีที่แล้ว +14

    നാരായണീയം പഠിക്കണമെന്ന് ഞാന് വളരെ കാലമായി ആഗ്രഹിക്കുന്നതാണ് എനിക്ക് അതിനു അവസരം കിട്ടി എനിക്ക് തുടർന്നുള്ള എപ്പിസോഡുകൾ എല്ലാം കാണാനുള്ള ആയുരാരോഗ്യം തരണേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @usharajan7114
    @usharajan7114 ปีที่แล้ว +9

    ഇത്രയും വ്യക്തമായി വിവരിച്ച് നാരായണീയം പഠിപ്പിച്ചു തരുന്ന ഗുരുവിന് നമസ്ക്കാരം എനിക്കു o നാരായണീയം പഠിക്കണം

  • @ushanair9005
    @ushanair9005 11 หลายเดือนก่อน +7

    ഞാനും നാരായണീയം പഠിക്കാൻ തുടങ്ങി.. മുഴുവനായും പഠിക്കാൻ സാധിച്ചു തരണേ... ഹരേ കൃഷ്ണാ... 🙏🙏🙏

  • @jalajarajan2389
    @jalajarajan2389 หลายเดือนก่อน +3

    ഭഗവാനെ നാരായണീയം പഠിക്കാൻ എന്നെ അനുഗ്രഹിക്കണേ മെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏

  • @bindubindu5114
    @bindubindu5114 5 หลายเดือนก่อน +3

    ഞാനും നാരായണീയം പഠിക്കാൻ തുടങ്ങി തുടർന്നും ക്ലാസുകൾ കേൾക്കാൻ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @ambily0971
    @ambily0971 หลายเดือนก่อน +4

    ഭഗവാനെ നാരായണീയം പഠിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jayamohan6966
    @jayamohan6966 หลายเดือนก่อน +4

    നാരായണീയം നന്നായി പഠിക്കാൻ എന്നെസഹായിക്കണേ🙏🙏🙏
    സഹായിക്കണേ കൃഷ്ണ

  • @remaninarayanan8938
    @remaninarayanan8938 6 หลายเดือนก่อน +3

    ഇന്ന് ഞാനും സാറിന്റെ ക്ലാസ്സ്‌ കേട്ട് നാരായണീയം പഠിക്കാൻ തുടങ്ങി. എല്ലാം കൃത്യമായി മനസിലാക്കിത്തന്നു. Thank you

  • @beenab9229
    @beenab9229 4 ปีที่แล้ว +9

    വീണ്ടും പഠിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യം നന്ദി ഭഗവാനെ പ്രണാമം 🙏🙏

  • @geethakvk130
    @geethakvk130 7 หลายเดือนก่อน +4

    ഭഗവാനേ എനിക്കും നാരായണീയം പഠിക്കാനുള്ള ഭാഗ്യം തന്നിരിക്കുന്നു ഹരേ കൃഷ്ണാ🪷🪷

  • @sheejak3311
    @sheejak3311 8 หลายเดือนก่อน +3

    ഭഗവാനെ ഇത് കേൾക്കാനും ഭാഗ്യം ഉണ്ടായല്ലോ തുടർന്നും കേൾക്കാൻ കഴിയണേ ഭഗവാനെ 🙏🙏🙏

  • @vasanthakumarikj5355
    @vasanthakumarikj5355 4 ปีที่แล้ว +100

    നാരായണീയം പഠിക്കാൻ ഏറേ ആഗ്രഹിച്ചു. ഭഗവാൻ ഇതാ വഴിയും കാട്ടുന്നു, ഭാഗ്യമായി കാണുന്നു ഭഗവാനേ ഇത് പുർണമാക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

    • @padminigopakumar8739
      @padminigopakumar8739 4 ปีที่แล้ว +8

      പാരായണം പഠിക്കാൻ സാധിച്ചത് വളരെ സന്തോഷം

    • @remamenon4526
      @remamenon4526 4 ปีที่แล้ว +3

      Om Namo Bhagavathe Vasudevaya Narayaneeyam muzhuvanayi padiykan avidunnu anugrahiykatte bhagavane

    • @santharadhakrishnan1957
      @santharadhakrishnan1957 3 ปีที่แล้ว +1

      വളരെ ആഗ്രഹിച്ച് എപ്പോൾ സ ആഗ്രഹം സഫലമായി.,

    • @sathibalakrishnan459
      @sathibalakrishnan459 11 หลายเดือนก่อน +1

      നല്ല ആഗ്രഹം ഉണ്ട് പഠിക്കാൻ 🙏🏻🙏🏻🙏🏻

  • @anusreevinu5157
    @anusreevinu5157 ปีที่แล้ว +3

    അങ്ങേയ്ക്ക് നമസ്കാരം ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു നാരായണീയം പഠിക്കണമെന്നുള്ളത് അതിന് ഭഗവാൻ ഒരു ഗുരുവിനെ കാണിച്ചു തന്നു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @sulekhamenon3588
    @sulekhamenon3588 2 ปีที่แล้ว +4

    ഗുരുവായൂരപ്പാ ഭഗവാനേ പാപിയായ ഈയുള്ളവൾക്കാ നാരായണീയ പാരായണം ചെയ്യാനും, പഠിക്കാനും ഉള്ള കഴിവും ബുദ്ധിയും തന്ന് അനുഗ്രഹിക്കേണമേ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹

    • @shanthanayar5547
      @shanthanayar5547 2 ปีที่แล้ว +3

      You are not "papi" All of us go through difficult times. Bhagavan test us by giving us hurdles but he test people whom he loves ❤

    • @suseelaraj955
      @suseelaraj955 ปีที่แล้ว

      Atheathe

  • @soumyaanilkumar5791
    @soumyaanilkumar5791 ปีที่แล้ว +2

    ഇന്ന് ഈ ഏകാദശിനാളിൽ supathayudea നാരായണീയം കാണുവാനും കേൾക്കുവാനും കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

  • @Krishna-s6y6q
    @Krishna-s6y6q 2 ปีที่แล้ว +3

    ഹരേ കൃഷ്ണ🙏. നാരായണീയം വായിക്യാൻ പഠിപ്പിച്ചു തന്നതിനു ഒരുപാട് നന്ദി... ഒരുപാട് സന്തോഷം..
    ഹരേ കൃഷ്ണ....
    സർവ്വം കൃഷ്ണർപ്പണമാസ്തു 🙏

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +2

    അച്ഛൻ പറഞ്ഞു തന്നിട്ട് ഞാൻ ശ്ലോകം നാരായണി യം ചൊല്ലാറുണ്ട് ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ നിയെ ശരണം എനിക്ക് നല്ലത് കേൾപ്പിച്ചു തന്നതിന് നന്ദി ഗുരോ 🙏🙏🙏

  • @karunakarannair4991
    @karunakarannair4991 4 ปีที่แล้ว +5

    ഞാൻ സ്ഥിരം നാരായണീയം വായിക്കുന്ന ആളാണ്. എങ്കിലും
    ഇത് കേൾക്കുംതോറും പുതിയ പുതിയ അറിവും ഉണർവും ലഭിക്കുന്നു. തുടർന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.🕉️🌺🌺🌺🌺🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @dullyks8151
    @dullyks8151 6 หลายเดือนก่อน +2

    നാരായണീയം പഠിക്കാൻ ആഗ്രഹിച്ചു ഭഗവാൻ ഇതേ വഴിയും കാട്ടിത്തന്നു ഭഗവാനേ ഇത് പൂർണ്ണമാക്കി കേൾക്കാനും പഠിക്കാനും

  • @JithujithuJithu-u8g
    @JithujithuJithu-u8g 4 หลายเดือนก่อน +3

    ഭഗവാനെ നാരായിണീയം പംിക്കാൻ അഗ്രഹമുണ്ടയിരുന്നു ഭഗവാൻ അതിന് വഴി കാണിച്ചു തന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithakumarimr2694
    @sarithakumarimr2694 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂർ അപ്പാ കാത്തോണെ എല്ലാവരെയും🙏🙏🙏🙏🌹🌹🌹🌹🌹❤️❤️💐🌿🌷🌷🌺🌱🌺🌱🌺🌱🌺🌱🌺🌱🌺🌿💐🌿💐🌿.🙏🙏🙏🙏

  • @remabai1805
    @remabai1805 4 ปีที่แล้ว +7

    Very happy and lucky repeating from the beginning Very deeply and simply explaining....Sree Guruvayrappa Baktheyotukude padikkan sahayichittulla all samanasukallae pranamikkunu🙏🙏🙏

  • @vidhyavenu6531
    @vidhyavenu6531 ปีที่แล้ว +2

    ഭഗവാനെ നാരായണീയം മുഴുവനും തെറ്റാതെ ചൊല്ലി പഠിക്കാൻ സഹായിച്ചനുഗ്രഹിക്കണെ.. ഭഗവാനേ. സർവ്വം രാധാകൃഷ്ണാർപ്പണമസ്തു.

  • @sheelaravi8988
    @sheelaravi8988 2 ปีที่แล้ว +4

    10,01,2023 മുതൽ ഞാൻ പഠിക്കാൻ തുടങ്ങിയിരിക്കുന്നു. ഗുരുവായൂരപ്പൻ സാധ്യമാക്കിതരട്ടെ...ഗുരുനാഥനായി സങ്കല്പിച്ച് പാദങ്ങളെനമസ്കരിക്കുന്നു.

  • @sumathibhaskaran9888
    @sumathibhaskaran9888 4 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    പറഞ്ഞത് ഏറ്റവും ' ഫലപ്രദമാണ് അങ്ങക്ക് നമസ്കാരം നന്ദി.

  • @smithanair6519
    @smithanair6519 2 ปีที่แล้ว +4

    വളരെ നന്നായി അങ്ങ് പഠിപ്പിച്ചു തരുന്നുണ്ട്. അങ്ങേക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം വേണ്ട വോളം ഉണ്ടാവട്ടെ . ഞങ്ങൾക്കും,🙏

  • @sreelathaasok281
    @sreelathaasok281 4 ปีที่แล้ว +2

    എന്റെ കണ്ണനെ കുറിച്ച് വീണ്ടും കേൾക്കാൻ അവസരം ലഭിച്ചതിൽ ഒരായിരം നന്ദി sir🙏🙏🙏

  • @PremaSanthan
    @PremaSanthan 6 หลายเดือนก่อน +4

    ഭഗവാനെ കൃഷ്ണ നാരായണിയ൦മുഴവനു൦പ൦ികാൻ സഹായിക്കണ൦

  • @santhac.k4803
    @santhac.k4803 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ വളരെ സന്തോഷം ഇതുപോലെ ഉള്ള വീഡിയോ വീണ്ടും ഇടുക നന്ദി നമസ്കാരം

  • @minij8016
    @minij8016 4 หลายเดือนก่อน +5

    എന്നെ ഇതു മുഴുവനും വായിക്കാൻ പഠിപ്പിക്കണേ. എന്റെ കൂടെ നിക്കണേ.... ഗുരുവയുരപ്പാ...❤

  • @usharaman8309
    @usharaman8309 ปีที่แล้ว +2

    ഭഗവാനേ കണ്ണാ എനിക്കും നാരായണീയം പഠിക്കാൻ കഴിയണേ കാരുണ്യമൂർത്തിയായ ഭഗവാനേ എന്റെ ആഗ്രഹം സാധിച്ചു തരണേ ......🙏🏼

  • @indu19kausthubham40
    @indu19kausthubham40 2 หลายเดือนก่อน +1

    ഞാൻ നാരായണീയം ഒരു തെറ്റ് പോലും വരാതെ പൂർണമായി വായിക്കും..എന്നാല് പൂർണ്ണമായ അർത്ഥം മനസ്സിലാക്കാൻ ഇനിയും പരിശ്രമിക്കുന്നു..എൻ്റെ ഭഗവാൻ എന്നെ സഹായിക്കും..കൃഷ്ണാ..ഗുരുവായൂരപ്പാ....

  • @SajithaAnilkumar-by2qc
    @SajithaAnilkumar-by2qc ปีที่แล้ว +3

    ഞാൻ പഠിച്ചു തുടങ്ങി. പൂർത്തിയാക്കാൻ പറ്റണെ കൃഷ്ണ 🙏🙏നന്ദി 🙏🙏🙏

  • @sajithak3697
    @sajithak3697 4 ปีที่แล้ว +2

    ഭഗവാന്റെ സ്വരൂപ വർണനം കാണാതെ പഠിച്ചിരുന്നു. എന്നും ചൊല്ലാറുണ്ട്. പക്ഷെ അതിൽ മൂന്ന് തെറ്റു ഉണ്ടായിരുന്നു. ഇന്ന് അത് ഗുരുവായൂരപ്പൻ തിരുത്തി. കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണ്. നന്ദി.. നമസ്കാരം 🙏🙏🙏🙏🙏

  • @sunilkrr4490
    @sunilkrr4490 8 หลายเดือนก่อน +4

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻.

  • @dinesmadhavan5200
    @dinesmadhavan5200 4 ปีที่แล้ว +2

    Hare Narayana. Narayana Akhila guro bhagvan namasthe.. Hare Krishna.. Guruvayoorappa saranam.

  • @girijaenugopal434
    @girijaenugopal434 2 ปีที่แล้ว +3

    ഹരേകൃഷ്ണ! എത്ര കേട്ടാലും പഠിച്ചാലും മതിയാവില്ല 🙏🏼🙏🏼🙏🏼

  • @jayaak4511
    @jayaak4511 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏 ഭംഗി യായും വ്യക്തമായും മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി🙏
    നാരായണീയം വായിക്കാൻ വിഷമിച്ചിരിക്കയായിരുന്നു താങ്കൾ പറയുന്നതു നല്ല രീതിയിൽ പഠിക്കാൻ സഹായമായി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏 കൃഷ്ണാർപ്പണമസ്തു

  • @jayanthimohanan8556
    @jayanthimohanan8556 3 ปีที่แล้ว +3

    ഓം നമോ നാരായണായ നാരായണിയ നാരായണീയം നന്നായിട്ടുണ്ട് 🙏🙏🙏🙏🙏🙏 നമസ്തേ ഗുരുജി 👏👏👏👏

  • @renjinisandeep658
    @renjinisandeep658 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ ഒരുപാട് ആഗ്രഹിച്ചു നാരായണീയം പഠിക്കാൻ തെറ്റു കൂടാതെ ചൊല്ലാൻ... എനിക്ക് നാരായണീയം പഠിച്ചു തീർക്കാൻ അനുഗ്രഹിക്കണേ.... ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏

  • @prasannam.k791
    @prasannam.k791 ปีที่แล้ว +3

    ഇത്രയും അറിഞ്ഞ പാരായണം ചെയ്യാൻ പറഞ്ഞു തന്നതിന് നമസ്കാരം 🙏🏻

  • @vasanthakumari7731
    @vasanthakumari7731 4 ปีที่แล้ว +1

    വീണ്ടും പഠിക്കാൻ സാധിച്ചതിൽ നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @remadevin5767
    @remadevin5767 2 ปีที่แล้ว +20

    ഹരി 🕉️ ഞാനും ഈ ക്ലാസ്സ്‌ കേൾക്കാൻ ആഗ്രഹിക്കുന്നു. ഗുരുവായൂരപ്പൻ സാധിപ്പിക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 🙏🙏

    • @babuchalat3420
      @babuchalat3420 2 ปีที่แล้ว

      🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹

    • @sreedeviamma2930
      @sreedeviamma2930 2 ปีที่แล้ว +1

      Hari yanikuvalaresanthoshamtharunu

    • @mayashanu683
      @mayashanu683 2 ปีที่แล้ว

      Ohm nama narayanaya

  • @shanmugadase2436
    @shanmugadase2436 3 ปีที่แล้ว +2

    ഓം നമോ നാരായണായ.
    "May God bless you"
    Thanks.

  • @sunithak8380
    @sunithak8380 ปีที่แล้ว +3

    വളരെ നന്നായി യിരിക്കുന്നു നല്ലത് പോലെ മനസിലാക്കി തരുന്നു നല്ല ശബ്ദം കൃഷ്ണ ഭക് തി തരണേ 🙏🙏🙏🙏മുഴുവൻ പഠിക്കാൻ സഹായിക്കണേ 🙏ഗുരു നാഥാ ആ പാദങ്ങളിൽ നമസ്കാരം🙏🙏🙏🙏🙏🙏

  • @ushajayakumar556
    @ushajayakumar556 4 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്തതാണ് തങ്ങളുടെ വിവരണം. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏

  • @udayakumarayalloor4604
    @udayakumarayalloor4604 2 ปีที่แล้ว +4

    Hare Krishna Radhe shyam

  • @SathiRajan-y7e
    @SathiRajan-y7e ปีที่แล้ว +2

    ഗുരുവായൂരപ്പാ.. 🙏🙏🙏 എനിക്ക് നാരായണീയം പഠിക്കാൻ സാധിക്കണേ.. ഭഗവാനെ.., 🙏 🙏🙏 ഏകഗ്രമായ ഭക്തി ഉണ്ടാവണേ ഭഗവാനെ...അനുഗ്രഹിക്കണേ കണ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏

  • @navamimurali607
    @navamimurali607 2 ปีที่แล้ว +3

    Acharyanu pranamam.. Om namo bhagavate vasudevaya ...

  • @SatheedeviMenon-h8l
    @SatheedeviMenon-h8l ปีที่แล้ว +1

    ബഹുമാന്യ ഗുരുവിനും ശിഷ്യർക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ ഗുരുവായൂരപ്പാ... 🙏🙏🙏

  • @ushanatarajan8122
    @ushanatarajan8122 2 ปีที่แล้ว +3

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
    സ്ലോകങ്ങൾ തെറ്റ് കൂടാതെ അർത്ഥവും അറിഞ്ഞു കൊണ്ട് നാരായണീയം ചൊല്ലുവാൻ പഠിപ്പിക്കുന്ന അങ്ങേക്ക് നമസ്കാരം.🙏🙏🙏

  • @anilapnair9424
    @anilapnair9424 4 ปีที่แล้ว +2

    ഒരുപാട് ആഗ്രഹിച്ചു ലഭിച്ച ക്ലാസ്സ് .വളരെയേറെ നന്ദി🙏.

  • @saralamadhusudan3174
    @saralamadhusudan3174 2 ปีที่แล้ว +3

    എന്റെ അന്വേഷണം സഫലമായി.... 🙏🙏🙏

  • @vilasinivinu
    @vilasinivinu 5 หลายเดือนก่อน +2

    നാരായണീയം പഠിക്കണം എന്ന് എനിക്ക് തോന്നി ഉപകാര പ്രത മായി ❤ തുടർന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു ❤❤

  • @ushanellenkara8979
    @ushanellenkara8979 2 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @aravindakshanpillaig8476
    @aravindakshanpillaig8476 2 ปีที่แล้ว +2

    വളരെ സന്തോഷം നാരായണീയ പാരായണം ഈ അടുത്ത സമയത്താണ് ഞാൻ തുടങ്ങിയത് . ഒന്നാം സ്കന്ധം വായിച്ചു കൊണ്ടേ ഇരിക്കുന്നു .. ഇങ്ങനെ ഒരു ഓൺലൈൻ ക്ലാസ് ഒരുപാടു ഉപയോഗപ്രദമാകുന്നു ., ഞാൻ ഒരു വേദ വിദ്യാർത്ഥിയും കൂടി ആണ് 🙏🙏🙏

  • @unnikrishnaification
    @unnikrishnaification 2 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏 നമസ്കാരം 🙏
    ആദ്യമായിട്ടാണ് ഞാൻ ഇത് ഇന്ന് കാണുന്നതും subscribe ചെയ്തതും ..🙏🌹

  • @vanajanair1955
    @vanajanair1955 4 ปีที่แล้ว +2

    Om Namo bhagawate Vasudevaya. Thank u soomuch Sir. God bless you.

  • @prabhamohanan6199
    @prabhamohanan6199 10 หลายเดือนก่อน +3

    കൃഷ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajithabalakrishnan4215
    @ajithabalakrishnan4215 ปีที่แล้ว +2

    എൻ്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @bahuleyanm2139
    @bahuleyanm2139 2 ปีที่แล้ว +4

    Hare Krishna 🙏🙏🙏

  • @sreelathan1072
    @sreelathan1072 ปีที่แล้ว +1

    കൃഷ്ണാാാാ ഗരുവായൂരപ്പാാാ എന്നിൽ ഭക്തി നിറയ്ക്കണേ എനിക്കു൦ പഠിക്കാൻ കഴിയണേ ഭഗവാനേ

  • @ramanipremanandan3277
    @ramanipremanandan3277 ปีที่แล้ว +3

    വളരെ ഉപകാരം 🙏🏻സന്തോഷം 🙏🏻🙏🏻

  • @kaliankandath698
    @kaliankandath698 3 ปีที่แล้ว +1

    Accidentally I came to see supatha 's Narayaneeyam class in youtube ,while I am searching Narayaneeyam pramashanam. I am attending class from Desakam 13.shri Guruvayoorappan 's blessings. Guruvayoorappa saranam.🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vijirmenon
    @vijirmenon 4 ปีที่แล้ว +3

    Oh my God... Great .. So beautifull and you are a another Battadhirippad sir... Namo Nama

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  4 ปีที่แล้ว +2

      നമസ്തെ🙏
      നല്ല വാക്കുകൾക്ക് നന്ദി. മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാട് എന്ന മഹാത്മാവ് എവിടെ? ഞാനെവിടെ?
      അദ്ദേഹവുമായി ഒരിക്കലും താരതമ്യത്തിനർഹനല്ല ഞാൻ. അദ്ദേഹത്തിൻ്റെ അഗാധമായ പാണ്ഡിത്യത്തിൻ്റെയും ഭക്തിയുടെയും മുമ്പിൽ നമ്രശിരസ്കരാവാനേ നമുക്ക്
      കഴിയൂ. അദ്ദേഹം എഴുതിയ നാരായണീയമെന്ന് മഹത്ഗ്രന്ഥത്തെ എന്നാലാവും വിധം പറയാൻ ശ്രമിക്കുന്നുവെന്നു മാത്രം.

  • @vasanthakumarykm3912
    @vasanthakumarykm3912 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായാ🙏🙏🙏
    ഞാനും ഇന്ന് നാരായണീയം പുറക്കാൻ തുടങ്ങി പൂർണ്ണമാക്കാൻ സഹായിക്കണേ കണ്ണാ ....🙏🙏🙏

  • @sasankannairkm857
    @sasankannairkm857 2 ปีที่แล้ว +3

    ഭഗവാനേ കൃഷ്ണാ
    ഗുരോരനുഗ്രഹൈവ പുമാൻ പൂർണ്ണ പ്രശാന്തയേ

  • @ghoshrav
    @ghoshrav 2 ปีที่แล้ว +1

    ഇത്രയും നല്ല മനസ്സിന് നന്ദി രേഖപ്പെടുത്തുന്നു.ഈ ക്ലാസ് വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു.

  • @aksharaslokasadassuirinjal5367
    @aksharaslokasadassuirinjal5367 2 ปีที่แล้ว +3

    ഭക്തിനിർഭരമായ അസാമാന്യസൌന്ദര്യമുള്ള ഒരുസ്തോത്രകാവ്യമായ നാരായണീയ൦ ഇത്ര വ്യക്തതയോടെ അവതരിപ്പിച്ചു കാണുന്നതിൽ അതീവ സന്തോഷ൦. സ൦സ്ക്കൃത൦ പഠിയ്ക്കാൻ സാധിക്കാഞ്ഞതിൽ ഞാൻ ദു:ഖിയ്ക്കുന്നു.എങ്കിലു൦ 1976 Or 77 കൊല്ല൦ നല്ല ഓർമ്മയില്ല ഗുരുവായൂർ ദേവസ്വ൦ നാരായണീയ൦ സുവർണ്ണമുദ്ര തന്ന് ഭഗവാൻ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്.ഇപ്പോൾ വയസ്സ് 62.ഇക്കൊല്ല൦ Nov.13 ന് മത്സരത്തിനു പങ്കടുക്കാൻ ഉദ്ദേശിയ്ക്കുന്നു.കണ്ണൻ അനുഗ്രഹിയ്ക്കട്ടെ🙏🙏🙏

  • @valsalasudhakaran1983
    @valsalasudhakaran1983 2 ปีที่แล้ว +3

    Very good mone.God bless you.Ellavarkum nannayi manassilakunna vidham padippikkunnu mone...

  • @sandhyaks836
    @sandhyaks836 3 ปีที่แล้ว +1

    നാരായണീയം പഠിക്കാൻ ഇപ്പോഴാണ് ഭഗവാൻ അനുഗ്രഹിച്ചത്. പഠിക്കാൻ തുടങ്ങുന്നു. വളരെ സന്തോഷം സാർ .നന്ദി സാർ.

  • @aravind9398
    @aravind9398 2 ปีที่แล้ว +3

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ🙏🙏

  • @ushamurali5651
    @ushamurali5651 3 ปีที่แล้ว +1

    എത്ര മനോഹരമായി പറഞ്ഞു തരുന്നു 🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @SurajE-js8db
    @SurajE-js8db ปีที่แล้ว +3

    Kannaa guruvayurappaa katholane

  • @sudhap2976
    @sudhap2976 4 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏 🙏🙏 വളരെ നന്നായിട്ടുണ്ട് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ഇന്നാണ് ഞാൻ ഈ ചാനൽ കണ്ടത് നന്ദി അറിയിക്കുന്നു ഗുരുജി
    ഹരി ഓം

  • @sarojiniamma4646
    @sarojiniamma4646 4 ปีที่แล้ว +2

    ഓം നമോ നാരായണായ,,🙏🙏വളരെ വ്യക്തവും ശക്തവും ശാന്തവും ആയ വാക്കുകളിൽ കൂടി ശ്രീ മൻ നാരായണീയത്തിലെ രണ്ടു ശ്ലോകങ്ങളും അങ്ങു ചൊല്ലി കേട്ടപ്പോൾ നാരായണീയം പഠിക്കാനും പൊരുൾ അറിയാനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @saranyanair6416
      @saranyanair6416 4 ปีที่แล้ว +1

      Indirra..
      . Kalkanum ariyanumsadikunnathil fagem🙏🙏🙏

    • @bhagyalakshmi1571
      @bhagyalakshmi1571 2 ปีที่แล้ว

      വളരെ നല്ല രീതിയിൽ ആണ്

  • @dullyks8151
    @dullyks8151 6 หลายเดือนก่อน +1

    ഇത് പഠിക്കാൻ ആയിട്ട് ഭഗവാനെ അനുഗ്രഹം തരണേ 🙏🙏🙏🙏 ഇത് പറഞ്ഞുതരാൻ ആയിട്ട് സാധിച്ച ആചാര്യന് ഒരുപാട് നന്ദി നന്ദി

  • @anithamanosh1463
    @anithamanosh1463 4 ปีที่แล้ว +3

    Hare krishna

  • @sujashibu4796
    @sujashibu4796 ปีที่แล้ว +1

    ഞാൻ ആഗ്രഹിച്ചത് ഇങ്ങനെയുള്ള വിഡിയോ അന്ന് ഭഗവാന്റെ അനുഗ്രഹം തങ്ങൾക്ക് അപ്പോഴും ഉണ്ടാകട്ടെ

  • @SathiRajan-y7e
    @SathiRajan-y7e ปีที่แล้ว +1

    ഭഗവാനെ... അവസാന സ്ലോഗം വരെ പഠിക്കാൻ ആയുരാരോഗ്യവും തന്നു അനുഗ്രഹിക്കണേ കണ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +3

    ഓം നമോ നാരായണായ

  • @sumangalake721
    @sumangalake721 2 ปีที่แล้ว +1

    ശ്യാമേ, ഈ നാരായണീയ പാരായണം കേട്ട് വായിക്കാൻ പഠിക്കുകയാണ് ഞാൻ. നല്ല ഉച്ചാരണ ശുദ്ധി ആണ്.

  • @preethysnair7946
    @preethysnair7946 2 ปีที่แล้ว +3

    Harekrishna Radhesyam 🙏🏼🙏🏼

  • @bhavanip5072
    @bhavanip5072 4 ปีที่แล้ว +2

    ഹന്ത ഭാഗ്യം ജനാനാം!ഗുരുവായൂരപ്പാ ശരണം

  • @ushanellenkara8979
    @ushanellenkara8979 2 ปีที่แล้ว +3

    കണ്ണാ... നാരായണീയം വായിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. ശരിക്കും അർത്ഥം മനസ്സിലാക്കാൻ തുടങ്ങിയത് ആചാര്യന്മാരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതുമുതലാണ്. എല്ലാ ആചാര്യന്മാർക്കും ഭഗവാന്റെ നാമത്താൽ നന്ദി പറയുന്നു.
    ഹരേ കൃഷ്ണ 🙏🙏🙏

  • @santhi1809
    @santhi1809 4 ปีที่แล้ว +1

    Orupadu nalay agrhikunathanu clas kelkan kazhinjathil santhosham .Thank you supatha🙏🙏🙏

  • @sumathyrk4074
    @sumathyrk4074 ปีที่แล้ว +3

    God bless you my child

  • @smithagangadharan3814
    @smithagangadharan3814 2 ปีที่แล้ว +1

    Sree Guruvayurappaa sharanam 🙏🙏🙏🙏🙏🙏🙏🙏 angekk namaskaram...valare nannaayi paranju thannutto. Bhagavad kripa ennumundavattee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DrCKMini
    @DrCKMini 2 ปีที่แล้ว +3

    Om namo bhagavathe vasudevaya🙏🙏🙏🌸🌸🌸🪔🪔🪔🪔

  • @remadevi7726
    @remadevi7726 6 หลายเดือนก่อน +1

    എന്റെയൊരു കാര്യം നടക്കാതെ ഇരിക്കുന്നതിനു വേണ്ടി വായിക്കാനും പഠിക്കാനും തീരുമാനിച്ചു 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @sahadevan96
    @sahadevan96 ปีที่แล้ว +4

    Hare krishna hare🙏🙏🙏

  • @SathiRajan-y7e
    @SathiRajan-y7e ปีที่แล้ว

    ഈ ചാനൽ കാണാൻ സാധിച്ചതിൽ ഭഗവാനെ വണങ്ങുന്നു. 🙏🙏🙏.. നാരായണീയം പഠിക്കാൻ പുസ്തകം വാങ്ങി. അപ്പോഴാണ്. ഈ ചാനൽ കണ്ടത്. ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ.... അവിടുത്തെ തൃപ്പാതങ്ങളിൽ ഞാൻ വണങ്ങുന്നു. 🙏🙏🙏

  • @vijayakumaru1422
    @vijayakumaru1422 2 ปีที่แล้ว +3

    ഹരി ഓം ആചാര്യന് പ്രണാമം.

  • @jayasureshbabu3092
    @jayasureshbabu3092 4 ปีที่แล้ว +1

    ഗുരു ജിയുടെ പാരായണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം.🙏🙏🙏

  • @shanthanayar5547
    @shanthanayar5547 2 ปีที่แล้ว +3

    Guruvayoorappan sharanam!!!!❤