നമ്മുടെ ആണവ നയവും അങ്ങ് മാറ്റണം. ഏതേലും അയൽ രാജ്യം ഡാം തുറന്നു വിട്ട് ഇൻഡ്യയെ മുക്കാൻ നോക്കിയാൽ ഇൻഡ്യ അണു ബോംബ് പ്രയോഗിക്കും എന്നു തീരുമാനിച്ചാൽ ചൈനേട് അപ്പൂപ്പൻ ഡാം പൊട്ടിക്കത്തില്ല.
ഇത് വാസ്തവമല്ല, മാനസരോവർ തിബറ്റിൽ ഉള്ള രണ്ട് തടാകങ്ങളിൽ ഒന്നാണ്, മറ്റേത് രാക്ഷസ്ഥൽ. ഒന്ന് ജീവജാലങ്ങൾ നിറഞ്ഞ പവിത്രമാണെങ്കിൽ മറ്റേതിൽ ഒരു പായൽ പോലും വളരാത്തതും!
ഭാരതം അണക്കെട്ട് പണിയുമ്പോൾ ചൈനയിലേക്ക് 250 മീറ്റർ വ്യസമുള്ള ടൺൽ പല തലങ്ങളിൽ പണിയണം ചൈന നമുക്ക് പണി തന്നാൽ ഉടൻ ഭാരതം ടൺ തുറന്നു വിടണം അതെ തരത്തിൽ വേണം. നമ്മുടെ അണക്കെട്ടിൻ്റെ എൻജീനീയറിംഗ് വൈവിദ്യം . ചൈന അവരുടെ അണക്കെട്ട് നമുക്കെതിരെ തുറന്നു വിട്ടാൽ അതിനെതിരെ നമ്മുടെ ഭാഗം അഞ്ഞുറ് മീറ്റർ വീതിയിൽ ബലപ്പെടുത്തണം അവരുടെ അണക്കെട്ട് അവർക്ക് തന്നെ വിനയാകണം . ജയ് ഭാരത് മാതാ
ചൈനയുടെ ഭീക്ഷണിയാണെങ്കിൽ അതിനെ ഏതു പ്രകാരം പ്രതിരോധിക്കും എന്നു മാത്രം പറഞ്ഞാൽ കൂടുതൽ അറിയാമായിരുന്നു. ദീർഘമായ സംഭാഷണത്തിൽ ഒന്നും കാതലായവ പ്രതിപാദിക്കുന്നില്ല. അറിയിക്കട്ടെ!
എന്തോ? എങ്ങനെ? ഡോക്ക്ലാമിൽ ഒരു ഗ്രാമം ഉണ്ടാക്കി. ലെഡാക്കിൽ രണ്ട് കൗണ്ടി ഉണ്ടാക്കി. ഇത് വിദേശകാര്യവകുപ്പ് ആണു പുറത്തു വിട്ടത്. അന്ന് ആരോപണം വന്നപ്പോൾ മോങ്ങി പറഞ്ഞത് ആരും ഇൻഡ്യയുടെ സ്ഥലം കയ്യേറിയിട്ടില്ല ആരും അതിർത്തി കടന്ന് കയറിയിട്ടുമില്ലെന്ന്. അതിനെ ചൈന ആയുധമാക്കുകയും ചെയ്തു. അപ്പോൾ ചൈനീസ് പട്ടാളം ലെഡാക്ക് മുഴുവൻ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. എന്നിട്ടാണു മോങ്ങി ഏതാണ്ട് ചെയ്തെന്ന് പറയുന്നത്
ചൈന ഇന്ത്യയെ വളഞ്ഞ് പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ശ്രീലങ്ക, മ്യാന്മാർ, നേപ്പാൾ, പാക്കിസ്ഥാൻ, എവിടെങ്ങളിൽ എല്ലാം ചൈനയുടെ വൻസാനിദ്ധ്യമുണ്ട് . ബംഗ്ലാദ്ദേശിൽ അമേരിക്കൻ സാന്നിദ്ധ്യവും പ്രത്യക്ഷമാണ്.
ചൈന എന്ന രാജ്യം മഹാ ശക്തമാണ്. ഇന്ത്യ പോലും മുട്ടുമടക്കും. കാരണം ഇവിടുത്തെ ജനാധിപത്യം. ബംഗ്ലാദേശ് അവിടെ നിൽക്കും. കാരണം ചൈനയെ പേടിയാണ്. ഇന്ത്യയെ പേടിക്കേണ്ട. എന്തിനാണ് നിങ്ങൾ തെറ്റിദ്ധാരണ പരത്തുന്നത്. ലോകത്തിലെ നമ്പർവൺ മുഹാത്ഭുതമാണ് ചൈനീസ് വൻമതിൽ. അതിനെ വെല്ലാൻ ലോകത്ത് ആരും ഇന്നുവരെ ശ്രമിച്ചിട്ടില്ല.
Opposition parties allience mugel indi bloc leeter George Sorrows girl friend sonye gendiziz British citizen raquel gendiziz strongly critisized mothi and centre for not giving choina respect vid bowing
നമ്മുടെ രാജ്യം ഭരിക്കുന്നത് മോദി ആയതുകൊണ്ട് ഇക്കാര്യത്തിൽ വേണ്ടത്ര കരുതൽ നടപടികൾ കൈക്കൊള്ളുമെന്ന് കരുതാം.
R. L. സൊറസായിരുന്നെങ്കിൽ???
നമ്മുടെ ആണവ നയവും അങ്ങ് മാറ്റണം. ഏതേലും അയൽ രാജ്യം ഡാം തുറന്നു വിട്ട് ഇൻഡ്യയെ മുക്കാൻ നോക്കിയാൽ ഇൻഡ്യ അണു ബോംബ് പ്രയോഗിക്കും എന്നു തീരുമാനിച്ചാൽ ചൈനേട് അപ്പൂപ്പൻ ഡാം പൊട്ടിക്കത്തില്ല.
അതു പറയുന്നതെന്തിനാ അപ്പോഴങ്ങു ചെയ്താൽ പോരെ
ഒന്നും അറിയാത്ത മണ്ടൻമാരല്ല ഇപ്പോൾ ഡൽഹിയിൽ ഇരിക്കുന്നത്.... ഏങ്ങിനെ,എപ്പോൾ കളിക്കണമെന്ന് നല്ല നിശ്ചയമുള്ളവരാണ്....
ഡാം പൊട്ടിക്കാതിരിക്കാൻ വേണ്ടിട്ട അണുബോംബിടും എന്നു പറയേണ്ടത്@@Govinda-Mamukoya
ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയണ് അല്ലാതെ പാപ്പുകുട്ടൻ അ ല്ല
എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കും
ചതിയൻമാരെ❤ചതിയിലൂടെ❤ നേരിടുക❤ മോദിജിക്കേ സാധിക്കു !❤നൻ മനേരുന്നു❤T 1 T❤ FOR❤TAT❤❤❤
ഇവർ അതിർത്തിയിൽ തൽക്കാലം ഒരടി പിന്നോട്ട് പോയിട്ടുണ്ടെങ്കിൽ ഇവർ എന്തോ ദുഷ്ടലാക്ക് മനസ്സിൽ കണ്ടിട്ടുണ്ട്
ജയ്ഭാരത് !
Correct Nireeshanam
കണക്കുകളൊക്കെ പപ്പുവിനോടു ചോദിച്ചു മനസ്സിലാക്കുക 😢
അവർ കരണ്ട് അടിച്ചു ചാകും 😎😆😆😆
What you mean?
@mohanannairp3208 joke!
മാനസരോവർ ഇന്ത്യയുടേതാണ് ചൈനയുടെതല്ല.... ആ area പൂർണമായും ഇന്ത്യക്ക് സ്വന്തമായി വിട്ടു കിട്ടണം
ഇത് വാസ്തവമല്ല, മാനസരോവർ തിബറ്റിൽ ഉള്ള രണ്ട് തടാകങ്ങളിൽ ഒന്നാണ്, മറ്റേത് രാക്ഷസ്ഥൽ. ഒന്ന് ജീവജാലങ്ങൾ നിറഞ്ഞ പവിത്രമാണെങ്കിൽ മറ്റേതിൽ ഒരു പായൽ പോലും വളരാത്തതും!
Swapnam kanan aellavarkkum pattum
👌
Congratulations. A very good point of analysis.
analysis kuraye nair marude....kuraye purahoddu poyal evan marku achan arennu polum ariyathilla,,avan marude analysis....
ഇത്തരം വിഷയങ്ങളിൽ കുറച്ച് ഇല്ലസ്ട്രേഷൻ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.... 👍
ഭാരതം അണക്കെട്ട് പണിയുമ്പോൾ ചൈനയിലേക്ക് 250 മീറ്റർ വ്യസമുള്ള ടൺൽ പല തലങ്ങളിൽ പണിയണം ചൈന നമുക്ക് പണി തന്നാൽ ഉടൻ ഭാരതം ടൺ തുറന്നു വിടണം അതെ തരത്തിൽ വേണം. നമ്മുടെ അണക്കെട്ടിൻ്റെ എൻജീനീയറിംഗ് വൈവിദ്യം . ചൈന അവരുടെ അണക്കെട്ട് നമുക്കെതിരെ തുറന്നു വിട്ടാൽ അതിനെതിരെ നമ്മുടെ ഭാഗം അഞ്ഞുറ് മീറ്റർ വീതിയിൽ ബലപ്പെടുത്തണം അവരുടെ അണക്കെട്ട് അവർക്ക് തന്നെ വിനയാകണം . ജയ് ഭാരത് മാതാ
👍
ചൈനയുടെ ഭീക്ഷണിയാണെങ്കിൽ അതിനെ ഏതു പ്രകാരം പ്രതിരോധിക്കും എന്നു മാത്രം പറഞ്ഞാൽ കൂടുതൽ അറിയാമായിരുന്നു. ദീർഘമായ സംഭാഷണത്തിൽ ഒന്നും കാതലായവ പ്രതിപാദിക്കുന്നില്ല. അറിയിക്കട്ടെ!
അതിന് ഇവൻ മാർക്ക് നയതന്ത്രം എന്താന്നറിയാമോ ? ഇതിലിരുന്നു ചിലക്കുന്ന പോലെ ആണോ നയതന്ത്രം: ....
@baijumon6078 Who is not an expert here.channels, speakers and viewrs,all are experts in all subjects under the sun
@@abrahamt.c6018 അതിപ്പോ എല്ലാ മലയാളിയും ഒന്നും അറിയാത്ത അറിയാമെന്നു ഭാവിക്കുന്ന വിദഗ്ദർ ആണല്ലോ :😃😃😃😃
Praise the lord
ഇതൊരിക്കലും നടക്കില്ല (സൗഹൃദം )ചൈനയു മായി
Very informative
👍👍
💘🇮🇳
അത് പണ്ട് വ്യാസനും പറഞ്ഞിട്ടുണ്ട് .
''നേശേ ബലസ്യേതി ചരേദ് അധര്‍മ്മം.''
👍👍👍👍👍👍👍
👍..
എന്തോ? എങ്ങനെ? ഡോക്ക്ലാമിൽ ഒരു ഗ്രാമം ഉണ്ടാക്കി. ലെഡാക്കിൽ രണ്ട് കൗണ്ടി ഉണ്ടാക്കി. ഇത് വിദേശകാര്യവകുപ്പ് ആണു പുറത്തു വിട്ടത്. അന്ന് ആരോപണം വന്നപ്പോൾ മോങ്ങി പറഞ്ഞത് ആരും ഇൻഡ്യയുടെ സ്ഥലം കയ്യേറിയിട്ടില്ല ആരും അതിർത്തി കടന്ന് കയറിയിട്ടുമില്ലെന്ന്. അതിനെ ചൈന ആയുധമാക്കുകയും ചെയ്തു. അപ്പോൾ ചൈനീസ് പട്ടാളം ലെഡാക്ക് മുഴുവൻ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. എന്നിട്ടാണു മോങ്ങി ഏതാണ്ട് ചെയ്തെന്ന് പറയുന്നത്
Very cruel Chinese government....😮
ചൈനക്ക് മറുമരുന്ന് ആയി അരുൺ ചാൽ പ്രദേശ് ഇന്ത്യ ഡാമുകൾ പദ്ധതി അസ്സലായി പണ്ട് പരിപാടി ഏറ്റവും വലിയ ഡാം അരുണ പ്രദേശിലെ ഇന്ത്യയും പണിയണം
Yamuna and Jamuna are the same river.
ബ്രേമ പുത്രാ തുടങ്ങുന്നത് ഇന്ത്യയിൽ ആണ്, അത് പുതിയ നദി ഉണ്ടാക്കി തിരിച്ചു വിടണം. ആദ്യം ചൈന പണം ഇരിക്കട്ടെ, എന്നിട്ട് മതി. 😄
അല്ല, ടിബറ്റിൽ നിന്നാണ് തുടങ്ങുന്നത്.
ആരടേ നീ😂😂
Oro pottanmar endengilum adichu vidum
👌👌👌👌Jai MODIJI ❤️❤️❤️❤️❤️JAI BHARATH 👌👌👌👌👌🙏🏻
ചൈനയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.....
ഇന്ദിരാജി ആയിരുന്നെങ്കിൽ ചൈന അതിനൊന്നും ധയ്ര്യപ്പെടില്ലായിരുന്നു
The issue I think, that may lead to water wan. ?! ❓😢😢😢😢😢
Arif hussain
You may think about the failure of a dam at an instant😢😢😢?!! ❓
ഈ പരസ്യം കേട്ടു മടുത്തു. പ്ലീസ് 🙄
അവർ നമ്മോടൊപം നിൽകുന്നി ല്ല 😮ല്ലോ
Hydro electr8cal projects àre cheap ànd echo friendly, is it not Sir??? ❓
ഹരിചേട്ടാ...!!
ഭൂകമ്പം ഉണ്ടാകും. തിബത്തും ആസാമും ബംഗ്ലാദേശും വെള്ളപ്പൊക്കത്തിൽ നശിച്ചു പോകും.
ഇസ്രായേലി ൽ ആക്രമണത്തിൽ മരിച്ച ഒരു നഴ്സ് ഉണ്ട് എവിടെ അവർക്ക് എയർപോർട്ടിന് ആരദ സൂചക മായി അവരുടെ പേരിട്ടു ഇന്ത്യയിൽ മോഡി യും പിണറായും എന്ത് ചെയ്തു
ചൈന ഇന്ത്യയെ വളഞ്ഞ് പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ശ്രീലങ്ക, മ്യാന്മാർ, നേപ്പാൾ, പാക്കിസ്ഥാൻ, എവിടെങ്ങളിൽ എല്ലാം ചൈനയുടെ വൻസാനിദ്ധ്യമുണ്ട് . ബംഗ്ലാദ്ദേശിൽ അമേരിക്കൻ സാന്നിദ്ധ്യവും പ്രത്യക്ഷമാണ്.
കാട്ടുകോഴിക്ക് എന്ത് ശനിയും സംക്രാന്തിയും എന്ന് പറയുന്നത് പോലെ കമ്യൂണിസ്റ്റുകാരന് എന്ത് പരിസ്ഥിതി ലോല പ്രദേശം
ടിബറ്റിൽ അണക്കെട്ടുകൾ തന്നെ നിർമ്മിച്ച് കഴിഞ്ഞു നിങ്ങൾ ഇപ്പോൾ നിർമ്മിക്കാൻ പോവുകയാണെന്ന് പറയുന്നത് ശരിയല്ല ഇന്ത്യ ഇപ്പോൾ ചെയ്യേണ്ടത് പ്രതിരോധമാണ്
എന്താ ചേട്ടാ
എന്നിട്ട് അത് ചൈനയിലേക്ക് തന്നെ തിരിച്ചുവിടാൻ വല്ല വഴിയും ഉണ്ടോ??? ചെക്ക്....
1st copy of ABC malayalam News 🤣😂🤣😂
നാളെ ഒന്നില്ലേ
ചെക്ക് വെച്ചത് നിങ്ങളാണോ 'ഇന്ത്യ ആശങ്ക അറിയിച്ചതല്ലേ ഉള്ളു എന്തിനാണ് ഇങ്ങനെ തള്ളുന്നത്
All china...All china.....,
അങിനെയു ണ്ടോ റമസാൻ ആഘോഷികാൻ പാടില്ലെന്നോ.😮😢
എൻ്റെ സ്ഥലത്ത് ഞാൻ വിടുവച്ചാൽ തനിക്കെന്താ ?
എന്ത് പറയാനാണോ തുടങ്ങിയത് അത് പറയാതെ മറ്റെന്തൊക്കെയാണല്ലൊ പറയുന്നത് !
Tibet.What you are saying that major part of Tibet is under control of China.If that so India can safe guard only Tibet where India is holding.
ചൈന എന്ന രാജ്യം മഹാ ശക്തമാണ്. ഇന്ത്യ പോലും മുട്ടുമടക്കും. കാരണം ഇവിടുത്തെ ജനാധിപത്യം. ബംഗ്ലാദേശ് അവിടെ നിൽക്കും. കാരണം ചൈനയെ പേടിയാണ്. ഇന്ത്യയെ പേടിക്കേണ്ട. എന്തിനാണ് നിങ്ങൾ തെറ്റിദ്ധാരണ പരത്തുന്നത്. ലോകത്തിലെ നമ്പർവൺ മുഹാത്ഭുതമാണ് ചൈനീസ് വൻമതിൽ. അതിനെ വെല്ലാൻ ലോകത്ത് ആരും ഇന്നുവരെ ശ്രമിച്ചിട്ടില്ല.
മാനസസരോവർ യഥാർത്ഥത്തിൽ ഏത് രാജ്യത്താണ്. അത് ഇപ്പോ എവിടെയാണ് ഉള്ളത്. ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു വിശദീകരിക്കാമോ.
മാനസ സരോവർ,,ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകം ടിബറ്റിൽ ആണ് സ്ഥിതി ചെയ്യുന്നത്,. ഇപ്പോൾ ചൈനയുടെ അധീനതയിലാണ്.
നിങ്ങൾ ഇങ്ങനെ ചേട്ടാ വിളിച്ച് സമയം കളയാതെ ഉള്ള കാര്യം പറഞ്ഞിട്ട് പോ
വയറ്റിളക്കം പിടിച്ചോ
@@padminiachuthan7073 ആകെ ഒരു ജീബിയേ ഉള്ളു അത് ചേട്ടാ വിളി കേട്ട് തീർക്കണ്ടാല്ലോ
ചോദിച്ചോളൂ ?
ഈ ലോകത്തിലെ വിവരം തലയിൽചുമന്നുനടക്കുന്ന ആളിനെ ഇനി കൊണ്ടുവരണ്ടിരിക്കാൻ നോക്കാമോ ,
ചോദിച്ചോളൂ ?
Covid raaajyathey orrikkallum vishwasikalley.
Chartham saaaakshi
ചായക്കടക്കാരനെ മാറ്റി പപ്പുവിനെ പ്രതീഷിട്ടിക്കുക 😂😂😂പപ്പു അപ്പി കൊണ്ട് സ്നേഹം കൊണ്ടും ഡാം കെട്ടും
Bharatham videsa vinimayam rupee yil aakkan sramikkumbol ningal enthinu us doler nirakku parayunnu?. Kanakku kootti parayan ariyanjittano atho aarenkilum undakkiya kurippukal adichu mattumbol pattiya amaliyo?
Opposition parties allience mugel indi bloc leeter George Sorrows girl friend sonye gendiziz British citizen raquel gendiziz strongly critisized mothi and centre for not giving choina respect vid bowing
YAMUNAYUM JAMUNAYUM ONNANU. JANA GANA MANA YIL YAMUNAYE JAMUNA ENNANU PARANJEETTULLATHU
Chennu keary chodichu kuthu vaangano
ആരാണ്ടോ ചൈനയിൽ മുസ്ലീംകൾക്കെതിരാണെന്ന്
The subject and news subject is useless
This is wrong nobody will make dam to use for war
Fool
ഇന്ത്യഡാം തുറന്ന് വിട്ടാൽ ബംഗ്ലാദേശ് മുങ്ങിപ്പോകും യുദ്ധത്തിൽ തന്ത്രത്തിനാണ് പ്രാധാന്യം
Gode media 😂😂😂
അങ്ങനെ ച്യ്താൽ... ബംഗ്ലാദേശ്.. തീരുമാനം ആകും
Thalli marikkuva 😂😂😂😂 dollar 95aayi ledak IL state prekyapichu... application nirodichu idunno 😂
@Arunkumar -nc5kn The point is correct, but nobody makes video for three minutes