പുതിയ വീട്ടിലെ ആഘോഷങ്ങൾ ഇങ്ങനെയൊന്നും അല്ല പ്രേതീക്ഷിച്ചതു/Wayanad Pothum Kaal/wedding anniversary

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 543

  • @preethimaneesh7261
    @preethimaneesh7261 2 ปีที่แล้ว +25

    Happy Anniversary sreeyechi.. ❤bagyan chettan..!
    ചേച്ചീ 13:11 ഇങ്ങനെ അടുപ്പ് കത്തിക്കല്ലേ.. അതിന്റെ മുകളിൽ വല്ല പാത്രോം എടുത്തുവെക്കു.. ഇങ്ങനെ കത്തിച്ചാൽ അടുക്കള പെട്ടന്ന് കരിപിടിക്കും.. വേഗം കത്തിപിടിക്കാൻ ചെയ്യുന്നതാണ് എന്നറിയാം പക്ഷെ ശ്രദ്ധിക്കണേ അടിപൊളി kitchen അല്ലെ!!!
    വീണ്ടും ഒരുപാട് ഒരുപാട് സ്നേഹം 😘

  • @bincyshinoj1871
    @bincyshinoj1871 2 ปีที่แล้ว +1

    Sree onion slicer evide ninnu medichu?pls share if it from Amazon😃

  • @abduljaleel9970
    @abduljaleel9970 2 ปีที่แล้ว +2

    Pavam achan🥰🥰..achane kanumbol vallatha nishkalankathayanu....pinne nammude bagyan🥰

  • @shijithabalakrishnan5773
    @shijithabalakrishnan5773 2 ปีที่แล้ว +1

    Happy birthday sree😍,orupad neram fry akkathirunna mathi,enna soft undavum,

  • @SR-wz4mn
    @SR-wz4mn 2 ปีที่แล้ว +4

    എന്റെ ശ്രീ ഇത് നമ്മളെ നെയ്‌പത്തിൽ അല്ലെ (കണ്ണൂർ ) ഇത് 1cup പച്ചരി 2,3hr കുതിർത്തുവെച്ചു തേങ്ങ ജീരകം ചെറിയ ഉള്ളി എല്ലാം ചേർത്ത് ചെറിയ തരിയായി അരച്ചെടുക്കുക ചെറിയലൂസിൽ പിന്നെ അരിപൊടിച്ചേർത്തു ടൈറ്റാക്കി മീഡിയം വലിപ്പത്തിൽ ബോൾസ് ആക്കി വായയിലയിൽ കൈവെച്ചു പരത്തി ഓയിൽ പൊരിച്ചെടുക്കുക സൂപ്പർ ആണ് 😊

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว +29

    Happy wedding anniversary 😍😍😍🤩🤩🤩നൂറു വർഷം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍❤❤❤❤Happy birthday ❤❤❤ പോത്തുകാൽ അടിപൊളി കണ്ടിട്ട് 🤩🤩🤩🤩സൂപ്പർ 👍👍😍😍

  • @vividsnap3650
    @vividsnap3650 2 ปีที่แล้ว +1

    Happy wedding anniversary chetta chechi and happy brithday sree chechi🥰😘😘😘🥳🥳🥳🥳

  • @snehasujith9696
    @snehasujith9696 2 ปีที่แล้ว +1

    chechi vtl ammayiammammar undel nammude agrahathil onnum undakan pattily ellam agrahangalum othiki vekane kazhiyu palappozhum thonnar und ottak thamasikunnathan nallathenn vtl samadhanam povunnath husband and wife nte idayil mattulavar keri verunnath kondan njanum ente husband um palappozhum vazhakk undakunnath ammayimma karanam aan swandham makale pole avarkk marumakkale kanan kazhiyily

  • @ramshad6378
    @ramshad6378 2 ปีที่แล้ว

    Chechiiii. Chopper eth compny anu nallath.... Sting nallath ethinte ahnu?? Pls reply fast..... 💞

  • @shomamanoj7604
    @shomamanoj7604 2 ปีที่แล้ว +1

    ശ്രീയുടെ ഭാഗ്യം ഭാഗ്യൻ തന്നെയാണ് ശ്രീ.ഭഗവാൻ എന്നും കൂടെയുണ്ടാവട്ടെ.👍🥰🌹

  • @ranipradeeppournami4920
    @ranipradeeppournami4920 2 ปีที่แล้ว

    Happy wedding anniversary Bhagyan Sreekutty

  • @CaptBinoyVarakil
    @CaptBinoyVarakil 2 ปีที่แล้ว +11

    Congratulations, Happy Wedding Anniversary.... Enjoy.

  • @smithaprasad1207
    @smithaprasad1207 2 ปีที่แล้ว +7

    ഇത്രയും നല്ല cake മുറിക്കുമ്പോ atleast ആ table ലെ ambience എങ്കിലും ....🙄 നന്നാക്കാമായിരുന്നു.... സൗകര്യത്തിനു മാത്രല്ലല്ലോ സൗന്ദര്യത്തിനും മുൻഗണന കൊടുക്കുന്ന vlogger അല്ലേ... ഭാഗ്യൻ ആ cake കഴിക്കുന്നത് കണ്ട് ഏറ്റവും സന്തോഷിച്ച വ്യക്തി അതുണ്ടാക്കിയ ആളായിരിക്കും... that's nice ...☺️ anyway wishing a happy wedding anniversary both of u..♥️

  • @kirankirannandhanam2382
    @kirankirannandhanam2382 2 ปีที่แล้ว +2

    ഹായ് ചേച്ചി കുട്ടീ രണ്ടുപേർക്കും ഒരായിരം വിവാഹ വാർഷിക ആശംസകൾ ❤️❤️❤️ഇനിയും ഒരുപാട് കാലം രണ്ടുപേരും സന്തോഷത്തോടെ ഇരിക്കട്ടെ God bless u 😘😘❤️😘❤️😘❤️ഒപ്പം മാളു ചേച്ചിക്ക് Happy birthday 🎂🍫🎂🍫🎂അടിപൊളി വീഡിയോ ആയിരുന്നു love u ചേച്ചി and family ❤️❤️❤️

  • @shamna82
    @shamna82 2 ปีที่แล้ว

    Sree pakuthi aripodi pakuthi maida cherthundakiyal super ayirikum...

  • @keerthikannan3028
    @keerthikannan3028 2 ปีที่แล้ว +2

    Happy Birthday & Happy Anniversary Sree chechi & Bhagyettan 🎂❤️😍❤️😍

  • @bindhubalaraj4144
    @bindhubalaraj4144 2 ปีที่แล้ว

    Happy wedding sree bhagian & happy birthday sree❤ennum ellavidha anugraham undavatte🌹

  • @ansiyaasharaf1433
    @ansiyaasharaf1433 2 ปีที่แล้ว +3

    ശ്രീ ഇന്ന് എന്റെ ബർത്ത് ഡേ ആണ്
    32 വയസായി ഹാപ്പി ബർത്ത് ഡേ ശ്രീ 🥰🥰🥰 ഒരുപാട് നന്മകൾ ഉണ്ടവാൻ അള്ളഹു അനുഗ്രഹിക്കട്ടെ

  • @sindhuajay2088
    @sindhuajay2088 2 ปีที่แล้ว

    Kseb യിൽ applicaion കൊടുക്ക് സോളാർ connection എടുക്കാൻ നിങ്ങൾക്ക് നന്നായി ഉപകരിക്കും

  • @lovewithachuzz5908
    @lovewithachuzz5908 2 ปีที่แล้ว

    Happy b day sreechechi & Happy weeding anniversary 😘😘😘😘😘 otherii snehathode achu😘😘bhara ishettam annu chechiye

  • @praveenabhaskar9288
    @praveenabhaskar9288 2 ปีที่แล้ว +3

    എനിക്ക് ഏറെ ഇഷ്ടപെട്ട ദിവസങ്ങൾ ആണ് ജൂലൈ 13,14.
    13 എന്റെ വെഡിങ് ഡേ, 14th എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ wedding day. ഇനി മുതൽ ശ്രീയും ഞങ്ങളുടെ ഒപ്പം, ❤ Happy Anniversary 🎊🎉🌹.

  • @tharakrishna5356
    @tharakrishna5356 2 ปีที่แล้ว +2

    എനിക്കും അങ്ങനെയാണ് ശ്രീ,ഈ non veg ആവുമ്പോൾ ആണ് ഇങ്ങനെ പറ്റുന്നെ,നമ്മൾ തന്നെ ഉണ്ടാക്കി ആ smell ഒക്കെ ഒരുപാട് ആദ്യം തന്നെ കിട്ടുന്നത് കൊണ്ടാവും,ബീഫ്,പോർക്ക് എല്ലാം അങ്ങനെയാണ് കഴിക്കാനെ തോന്നില്ല ,ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയതാണ് കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വാങ്ങി കഴിക്കുന്നതാണ് നല്ലത്,അപ്പോഴേ നമുക്ക് കഴിക്കാൻ തോന്നൂ

  • @shigisharijeesh7850
    @shigisharijeesh7850 2 ปีที่แล้ว +1

    Achan taste nokkunathu oru pretheyega style aanu to. Supraanu parayunnath.. birthday kazhinju ellalum birthday wishes 😘😘😍😍😍

  • @kumariprabhu889
    @kumariprabhu889 2 ปีที่แล้ว

    Keep the pathiri mav in between 2plastic cover on which oil is applied.use a chappathy palaga to press .u will get round shape.Hapy aniversary ad bday

  • @harshap.d8722
    @harshap.d8722 2 ปีที่แล้ว +1

    നടുവിലെ ചെറിയ അടുപ്പിൽ കടലാസ് നീട്ടി ചുരുട്ടി കത്തിച്ചാൽ മതി. ചെറിയ അടുപ്പിൽ ഊതി എയർ കളയുക. പിന്നെ അടുപ്പിൽ ചകിരി പാകി ഓലക്കുടി വച്ചു കത്തിച്ചു പിടിപ്പിച്ചു നോക്കി നോക്ക്‌ ശ്രീ.

  • @shahananesri8675
    @shahananesri8675 2 ปีที่แล้ว

    Hii sree, belated wedding anniversary & bday wishes,
    ലിവർ ഫ്രൈ സൂപ്പർ, ബീഫ് ഉം, njanum non veg undakiyal kazhikan madiyanu, umma undakiyal sooper ayittu kazhikum.

  • @karthikadhaneesh2128
    @karthikadhaneesh2128 2 ปีที่แล้ว +80

    ഭാഗ്യൻ നല്ല ഭംഗി വെച്ചിട്ടുണ്ട്.. ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കട്ടെ 😍😍😍

  • @pravithaks478
    @pravithaks478 2 ปีที่แล้ว

    Belated Happy birthday sree chechi $ Happy wedding Anniversary bagyetyaa sree chechi

  • @sarithaaneeshm7238
    @sarithaaneeshm7238 2 ปีที่แล้ว

    Happy b'day sreekuttiii. Happy anniversary dears🥳🥳🥳🥳

  • @ajikumars9841
    @ajikumars9841 2 ปีที่แล้ว +2

    ശ്രീയുടെ അച്ഛൻഒരു പാവം ആണ്. അച്ഛൻനെ കാണുന്നത് ഐശ്വര്യം ആണ്. അതു പോലെ തന്നെ ഭാഗ്യനും വിവാഹ വാർഷിക ആശംസകൾ അടുത്ത എപ്പി സോഡിനായി കാത്തിരിക്കുന്നു. ശ്രീ ഉണ്ടാക്കുന്ന ഓരോ വിഭവങ്ങളും അച്ഛൻ കഴിക്കുന്നത് കാണുന്നത് സന്തോഷമാണ്.

  • @shilnaps8807
    @shilnaps8807 2 ปีที่แล้ว +1

    ഹാപ്പി ആനിവേഴ്സറി ചേച്ചി
    വായോ വയനാട്ടിലേക്ക് ഞാൻ ഉണ്ടാക്കി തരാം

  • @abhinavsunil3970
    @abhinavsunil3970 2 ปีที่แล้ว

    Happy birthday &anniversery sree &bhagyan chettan orupad വർഷം ഒന്നിച്ചു സന്തോഷതോട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ushajose2134
    @ushajose2134 2 ปีที่แล้ว +13

    Happy birthday Sree & Happy wedding anniversary Bhagya Raj & Sree. Stay blessed.

    • @manjumanoj6909
      @manjumanoj6909 2 ปีที่แล้ว

      Happy anniversary sreechechi bhagyan chetta

  • @sreedevisuresh4165
    @sreedevisuresh4165 2 ปีที่แล้ว

    ഹായ് ശ്രീ , വിവാഹ മംഗളാശംസകൾ ജന്മദിനാശംസകൾ . ശീ പറഞ്ഞതു പോലെ എനിക്കും beef വച്ചാൽ കഴിക്കാൻ പറ്റില്ല. മറ്റുള്ളവർ വച്ചാൽ കഴിക്കാൻ പറ്റും

  • @varshavarsha4230
    @varshavarsha4230 2 ปีที่แล้ว

    Happy birthday chechiiii 🥰🥰😍🥰🥰😍😍😍

  • @Rinjusvlog
    @Rinjusvlog 2 ปีที่แล้ว +2

    Happy anniversary sree and bhagyan chettan ❤❤❤ കഴിഞ്ഞ wedding day ഇന്നലെ കഴിഞ്ഞത് പോലെ തോനുവാ.... ഒരുപാട് കാലം ഒത്തിരി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @davisantony1843
    @davisantony1843 2 ปีที่แล้ว +1

    Happy birthday sree and Happy wedding anniversary dears may god bless you stay blessed keep smiling always love you all

  • @athirasoman6604
    @athirasoman6604 2 ปีที่แล้ว +1

    Happy Anniversary chechi and chetta... Happy birthday Sreechechi

  • @Aarusworld2.0
    @Aarusworld2.0 2 ปีที่แล้ว

    Happy anniversary sreee🥰🥰

  • @shijiranizar9200
    @shijiranizar9200 2 ปีที่แล้ว

    Sree happy bdy &happywedding anversary

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว

    ഹാപ്പി wedding aniversary ശ്രീ, ഭാഗ്യൻ, ഹാപ്പി birthday ശ്രീ....

  • @nimi6971
    @nimi6971 2 ปีที่แล้ว

    Nalla reediyil kuzhachale soft aayikittollu sree

  • @sunithamanikandan8450
    @sunithamanikandan8450 2 ปีที่แล้ว

    Happy weeding aniversary sree❤️🎉🎊🍰🎂

  • @lancykani104
    @lancykani104 2 ปีที่แล้ว +1

    Hi Sree mol happy birthday n happy Anniversary God bless you'll with good health and happiness always.Ummmmmmma for Shreekutten. 😘😘😘

  • @akashakash.n5835
    @akashakash.n5835 2 ปีที่แล้ว

    Happy Birthday sree Happy wedding da

  • @Gowrinandats
    @Gowrinandats 2 ปีที่แล้ว +4

    Happy birthday Sree and Happy Wedding Anniversary dears❤️❤️

  • @poojapushpanpoojapushpan4509
    @poojapushpanpoojapushpan4509 2 ปีที่แล้ว

    Happy birthday sreekutti❤❤🎂🎂🎂

  • @mufeeda8727
    @mufeeda8727 2 ปีที่แล้ว +3

    Inn entem bday ayirunnu chechi.enik 29 year old aayi.inn vare oral polum oru bdaykkum cake vaghi thannittilla.ee bdaykkelum hus surprise tharunn karuthi .but bday thanne aalk ormmayillayinim.nammal paranh cheyyallallo vendath .namukk vendi arinh cheyyumboyalle sadhoshamullu.oru bday engilum celebrate cheyyan pattiyegilennu bhayagrayit aagrahikkunnu...onnum venda cheriya oru cake piece vaghi thannaal thanne mathi happyakan

    • @anjur8206
      @anjur8206 2 ปีที่แล้ว

      Ee paranjath oru vattam hus nodu onn paranju nokku, nammude manas aalde munpil alle thurann kaanikkendath

    • @mufeeda8727
      @mufeeda8727 2 ปีที่แล้ว

      @@anjur8206 hey paranj cheyyippikkunnathu oru sadhosham illallo

  • @athifnoor4688
    @athifnoor4688 2 ปีที่แล้ว

    Happy birthday &anniversary sree achanod food ninn kazhikkaruth enn parayanottaa nalla achan

  • @sanoofanasih1722
    @sanoofanasih1722 2 ปีที่แล้ว

    Sree chechi happy anniversary 🥰

  • @sajilamohan4977
    @sajilamohan4977 2 ปีที่แล้ว

    Belated happy birthday sreeja

  • @nayanam3199
    @nayanam3199 2 ปีที่แล้ว

    Many many happy വെഡിങ് anivasary dear 🥰🥰🥰🥰

  • @saneeshsaneesh6967
    @saneeshsaneesh6967 2 ปีที่แล้ว +2

    u r so lucky Chechy, oru padu Varsham Ingane jeeviykkn pattatte God bless u dears

  • @babithababi6335
    @babithababi6335 2 ปีที่แล้ว +1

    Happy birthday sree. and Happy wedding day sree bhagyan

  • @diyadhwanis8800
    @diyadhwanis8800 2 ปีที่แล้ว +1

    Belated birthday wishes sree and happy wedding anniversary wishes dearss…. … stay blessed alwayss…😍😍😍 cake kaanan adipoli

  • @aswathyvysak1824
    @aswathyvysak1824 2 ปีที่แล้ว

    Happy wedding anniversary sree chechi &baghyn chetta❤️❤️❤️❤️❤️😘😘😘

  • @sandhyawilson3121
    @sandhyawilson3121 2 ปีที่แล้ว +3

    Happy Birthday Sreee....And Happy Anniversary ❤️❤️❤️❤️❤️❤️❤️❤️

  • @aadilshaji182
    @aadilshaji182 2 ปีที่แล้ว

    Sreee. 🥰 happy wedding anniversary. Thattim muttim agane 100 Varsham randalum. Santhoshathode jeevikkan daivam anugrahikkatteee🥰🥰🥰🥰🥰❤

  • @divyarenjith1524
    @divyarenjith1524 2 ปีที่แล้ว

    ശ്രീ കുട്ടി എല്ലാ ഭാഗ്യങ്ങളും,ഐ ശ്വര്യങ്ങ ളും ഉണ്ടാവട്ടെ

  • @Ajitha895
    @Ajitha895 2 ปีที่แล้ว

    Hi ചേച്ചി.... ഒരു വീഡിയോ കണ്ടതെ ഒള്ളൂ..... ഇപ്പൊ ചേച്ചീടെ വീഡിയോസിന് addict ആയിപോയി..... ചേച്ചീടെ വീഡിയോസ് കാണുമ്പോ മനസിന്‌ എന്തെന്നില്ലാത്ത ഒരു സുഖം... love u ചേച്ചി 🥰🥰🥰🥰ഭാഗ്യൻ ചേട്ടനോടും, ശ്രീക്കുട്ടനോടും അന്വേഷണം പറയണേ..... HBD ചേച്ചികുട്ടി 🥰🥰🥰&HAPPY WEDDING ANNIVERSARY DEARS

  • @athenasenclave2178
    @athenasenclave2178 2 ปีที่แล้ว

    Santhoshavum sawbagyangalum ennum ningalude jeevithathil niranju nilkatte..... God bless you 🥰

  • @neha_2892
    @neha_2892 2 ปีที่แล้ว +1

    Hai Sree... HBD... H'py anusry... ❤️❤️❤️

  • @naseerakp1855
    @naseerakp1855 2 ปีที่แล้ว

    Happy birthday dear sree,happy anniversary dears🌷💐
    Enik beef undakiyaal same avasthayaa

  • @nijaratheesh1994
    @nijaratheesh1994 2 ปีที่แล้ว

    Happy b'day sree chechi

  • @devikavenugopal4273
    @devikavenugopal4273 2 ปีที่แล้ว +2

    Happy wedding anniversary sree Chechi & chetta😍😍❤❤

  • @arshasubhash6982
    @arshasubhash6982 2 ปีที่แล้ว +18

    വിവാഹ വാർഷിക ആശംസകൾ ഏട്ടൻ&ചേച്ചി 🥰🥰🥰

  • @padiminivishnu5407
    @padiminivishnu5407 2 ปีที่แล้ว

    Happy birthday sree and Happy wedding anniversary BhaģraRaj and sree

  • @misiriya1250
    @misiriya1250 2 ปีที่แล้ว

    Many more happy returns of the day ശ്രീ 👏👏🎁🔪🎂
    ഒപ്പം തന്നെ happy wedding anniversary 👏🥰
    അതൊന്നും അല്ല കേട്ടോ എനിക്ക് ചിരി വന്നത് ശ്രീ കുട്ടൻ പാടിയത് കേട്ടാണ് happy birthday അച്ഛമ്മ 😂🥰 അച്ഛാ അമ്മാ എന്നാണ് ഉദ്ദേശിച്ചത്
    ഷോട്ട് ആകിയതാണ് 😂🥰🥰🥰🥰🥰

  • @achusachuismyworld416
    @achusachuismyworld416 2 ปีที่แล้ว +1

    Cheychiii chirattayil kurach charam aduth athil kurach manneynna ozhich viragum aduth vach thee kodukuaneyl peyttannu thee pidippikkam chirattaku thee pidikumboleykum viragum kathan thudagum 😉 njan oru aluppavazhi paranjanney ullutto

    • @tharakrishna5356
      @tharakrishna5356 2 ปีที่แล้ว +1

      എന്റെ അമ്മ സ്ഥിരം ചെയ്യുന്ന പരിപാടി ആണിത് 😍

    • @achusachuismyworld416
      @achusachuismyworld416 2 ปีที่แล้ว

      @@tharakrishna5356 Sreeja Cheychi parayunnapoley nammuday ammamaril nina nammal enganathey podikayikal padikunnath. Njanum Amma cheyyunath kanditta 🙂

  • @sonianc1287
    @sonianc1287 2 ปีที่แล้ว

    Hats off for ur effort sree...sheriyaa u paranjath nammal indaakith kazhikan mood kaanilla avasanam

  • @moncyjames8596
    @moncyjames8596 2 ปีที่แล้ว +1

    Happy birthday Sree &wedding anniversary dear Sree& Bhagya❤️🥰🥰

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    HAPPY..💕..BIRTHDAY..💕..SREEKUTTIII..💕💕💕💕..HAPPY WEDDING ANNIVERSARY..💕.SREE..AND..BAGYAN..💕💕💕💕💕💕

  • @remyarajesh3407
    @remyarajesh3407 2 ปีที่แล้ว

    Bhagyeta Sree happy wedding anniversary adutha varsham sreekuttane orukuttuvenam pattilla ennuparanjal adimedikkum

  • @geethak881
    @geethak881 2 ปีที่แล้ว +1

    sreekuttee Happy birthday
    Happy wedding anniversary
    ഭാഗ്യൻ, ശ്രീക്കുട്ടി ❤🥰

  • @achu.9218
    @achu.9218 2 ปีที่แล้ว +16

    രണ്ടുപേരും ഒരു നൂറു വർഷം സന്തോഷം ആയി ജീവിക്കട്ടെ ❤❤♥♥♥♥

  • @rashidcm1444
    @rashidcm1444 2 ปีที่แล้ว +1

    ഹാപ്പി വിവാഹ വാർഷിക ആശംസകൾ ശ്രീ

  • @najafathima3357
    @najafathima3357 2 ปีที่แล้ว +1

    Enikum sreeye bhayankara ishttannn

  • @nostalgicmedia5109
    @nostalgicmedia5109 2 ปีที่แล้ว +2

    എല്ലാവിധ ആശംസകളും നേരുന്നു രണ്ടു പേർക്കും 🙏🙏🙏🙏god bless you, all tha best, അച്ഛാ ഹായ്,

  • @nithalijo404
    @nithalijo404 2 ปีที่แล้ว

    Happy wedding anniversary wishes to dears. 👩‍❤️‍💋‍👩💝Happy birthday Drew😊😊😊😊😊stay blessed

  • @haseenahaseena3353
    @haseenahaseena3353 2 ปีที่แล้ว

    Hpy wdng anvsry sree🥰🥰&Hpy brdy🌹🌹

  • @sabitharasheedrasheed2075
    @sabitharasheedrasheed2075 2 ปีที่แล้ว +1

    Pathirikku aripodiyodoppam ravayum maidayum cherkkum.happy wedding anniversary

  • @sindhubinuraj
    @sindhubinuraj 2 ปีที่แล้ว +6

    Belated happy birthday and happy anniversary Sree🥰🥰Nonstick pathrathil steel thavi ittu ilakkiyal scratch undavum Sree. Wooden spoon use cheyyu.

  • @saibootydailyrecipies6005
    @saibootydailyrecipies6005 2 ปีที่แล้ว +1

    Happy wedding aniwersary sree chechi&chatta
    Orupadkalam enganay santhoshamayi jeevikkan anugraham undavattay

  • @lintaloid4598
    @lintaloid4598 2 ปีที่แล้ว

    Ee വെല്ലൂർ എവിടെയാ ചേലക്കരയാണോ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว +1

    എനിക്കും പോത്തും കാൽ കറി ഇഷ്ടമല്ല ശ്രീ പറഞ്ഞ പോലെ പ്രേതേകിച്ചു ഒരു വികാരവും തോന്നിയില്ല 🤣🤣

  • @mashidamashi1043
    @mashidamashi1043 2 ปีที่แล้ว

    Happy beday & Happy wedding Anniversary sree chechi🌷🌷🌷🌷❣️

  • @jishmavisal320
    @jishmavisal320 2 ปีที่แล้ว

    Belated Happy birthday sree chechi🥳🥳 and Happy wedding anniversary both of you🥰🥰🥰🥳💝💓💓

  • @m.sumaiyaruvais9997
    @m.sumaiyaruvais9997 2 ปีที่แล้ว

    Happy Anniversary Sree

  • @anilani744
    @anilani744 2 ปีที่แล้ว

    ഹായ്
    Happy birthday sree
    and happy anniversary ❤️🎂👍

  • @blessyjose7709
    @blessyjose7709 2 ปีที่แล้ว

    Happy birthday Sree god bless you abundantly

  • @saranyasudheesh2473
    @saranyasudheesh2473 2 ปีที่แล้ว

    Be lated happy birthday dear

  • @salcart1719
    @salcart1719 2 ปีที่แล้ว

    Kurech kudi clean ayit kitchen use cheyane.

  • @vishnujayan6147
    @vishnujayan6147 2 ปีที่แล้ว

    ശ്രീ യുടെ അതേ ചിരി തന്നെയാണ് അച്ഛനും😊😊💖💖

  • @pradeeprajan2279
    @pradeeprajan2279 2 ปีที่แล้ว +1

    Happy birthday & Happy wedding anniversary ❤️❤️❤️👍👍👍😍😍😍

  • @jincyjose916
    @jincyjose916 2 ปีที่แล้ว

    Haii sree first time ane comment chayunathe…ennum vedio kanarunde..happy b day 😍am also a nurse,working in oman…happy ayii responsibilities oke chaythe therthe enjoy chaythe life munpotte pokunu☺️

  • @sujitasalim2922
    @sujitasalim2922 2 ปีที่แล้ว

    ഹാപ്പി വെഡിങ് ആനിവേഴ്സറി ശ്രീക്കുട്ടി ദൈവം എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ 😍😍😍😍😍😍👩‍❤️‍👨

  • @radhambikabk6815
    @radhambikabk6815 2 ปีที่แล้ว

    Happy birthday Srija,happy anniversary both of you dear,stay blessed Always with your family 👏👏💐💐🎂🎂💐💐🎉🥳🥰💕🎊🎊.

  • @aravindselvam2282
    @aravindselvam2282 2 ปีที่แล้ว +3

    Happy birthday chechi & Happy wedding anniversary both of you...ജഗദീശ്വരൻ രണ്ടാൾക്കും ആയുസ്സും ആരോഗ്യവും തരട്ടെന്ന് പ്രാർത്ഥിക്കുന്നു.....എന്റെയും wedding anniversary ഈ മാസം ആണ് july 16th....

  • @sowmyaaneesh1080
    @sowmyaaneesh1080 2 ปีที่แล้ว

    Happy birthday sree &Happy wedding anniversary🥰🥰

  • @rajiaji8521
    @rajiaji8521 2 ปีที่แล้ว

    Happy wedding aniwersary🥰😘