നമ്മൾ സന്തോഷമായി ഇരിക്കുമ്പോഴാണ് ചുറ്റുമുള്ള പ്രകൃതി നമുക്ക് സന്തോഷം തരുന്നതായി തോന്നുന്നത് .നമുക്ക് ചുറ്റും ഉള്ളതൊക്കെ positive കാണാൻ നമുക്ക് കഴിയുന്നത് . അല്ലെങ്കിൽ എല്ലാ കാര്യത്തിലും negative ചിന്താഗതി ആയിരിക്കും
ശ്രീയുടെ vlog കാണുമ്പോൾ ഓരോരുത്തരും പറയുന്നു പോസറ്റീവ് എനർജി കിട്ടുന്നൂ എന്ന്, അത് 100% ശരിയാണെടാ. അനുഭവിച്ചവർക്കാണ് അതിന്റെ ആഴം മനസ്സിലാകുക.ശ്രീയെയും കുടുംബത്തെയും കാണാൻ ആഗ്രഹിക്കുന്നു.🥰🍬🍬🍬
ഹായ് ശ്രീ ചേച്ചി ശ്രീജ ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതലാണ് എനിക്കും ചെടികളോടും ചെറിയ ഒരു അടുക്കളത്തോട്ടവും ഉണ്ടാക്കി തുടങ്ങി ശ്രീ ചേച്ചിയും അമ്മയും ഭാഗ്യം ചേട്ടനും ശ്രീക്കുട്ടനും ചേച്ചിയും എല്ലാവരും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
ശ്രീ വ്ലോഗ് എത്ര നേരം കൂടി ഉള്ളതാണെങ്കിലും കാണാൻ ഞാൻ തയ്യാറാണ്. ഈവ്ലോഗ് വരുന്നത് കാത്തിരിക്കും. കഴിഞ്ഞാൽ വിഷമം ആണ്. അമ്മയുടെ വ്ലോഗ് കണ്ടു. അച്ചാർ മേക്കിങ് സൂപ്പർ.
Manassinu oru sughamillaann thonnumbo njn appo eee channel onn kayari videos kaanum...athu kandirikkumbo sangadangale kurich marann povum... Oru paad oru paad ishttamaanu sree chechi ye......ningalude videos athre athikam energy nelkunnu......sree chechi kaaranam oru paad per sandhoshikkunnu 💖 All the best chechi ❤️
ചേച്ചി ഒരുപാട് ഒരുപാട് സന്തോഷം ഇത്ര വലിയ ഫാമിലിയിൽ ഞാനും കൂടെ അംഗം ആയതിൽ 😘 ഇനിയും ഒരുപാട് കൂട്ടുകാർ നമ്മുടെ ഫാമിലിയിൽ വന്ന് be happy with sree വലിയൊരു കുടുംബം ആക്കട്ടെ ❤️God bless u and love u so much
ശ്രീക്കുട്ടി എനിക്ക് തന്റെ ചാനൽ കാണുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജി ആണ് മനസ്സിന് ഒരു വല്ലായ്‍മ അല്ലെങ്കിൽ സങ്കടം തോന്നുമ്പോൾ ഞാൻ അപ്പോൾ തന്റെ ചാനൽ കാണും അപ്പോൾ എനിക്ക് ഒരുവിധം മനസ്സ് നേരയാകും തന്റെ ചാനൽ ഇനിയും ഒരുപാട് വളരട്ടെ എന്ന് ആശംസിക്കുന്നു
Hi sree how productive you are.. I am 31 years old Bsc Nurse. Currently not working, staying in uae. Sree yude vedio kaanubo enik njan oru aanamadichi aanennu thonnunnu. Work cheyan okkathathinte depression ene ange atam vare pidikoodi irikaanu.. I couldn't survive from my anxiety & depression till now.. njan ente vidhiye pazhich ente health ,happiness ellam nasipikaanu.. but iam blessed with supportive husband & kid.. then also I am fed up.. seeing your vlogs reminds me everything.. enik kure asugam und ..onnum cheyaanum vayya
4 ലക്ഷത്തിൽ ഒരാളായതിൽ വളരെ സന്തോഷം തോന്നുന്നു sree....
Enikum
Enikkum nigal aanu ente family
Njanum ✋
Njanum unde
Enikk sreeyunde presentation bayankara ishtamaan.. Especially intro melting aayulla samsaara shaili....
നമ്മൾ സന്തോഷമായി ഇരിക്കുമ്പോഴാണ് ചുറ്റുമുള്ള പ്രകൃതി നമുക്ക് സന്തോഷം തരുന്നതായി തോന്നുന്നത് .നമുക്ക് ചുറ്റും ഉള്ളതൊക്കെ positive കാണാൻ നമുക്ക് കഴിയുന്നത് .
അല്ലെങ്കിൽ എല്ലാ കാര്യത്തിലും negative ചിന്താഗതി ആയിരിക്കും
Very good vidioo sreee eniyum oru ഉയരങ്ങളിൽ എത്തട്ടെ ഇല്ല വീഡിയോ commetvedarunde replay tharailla hiii tharavooo sreee❤
വ്യത്യസ്തനമൊരു ഭാഗ്യമാം ഭാഗ്യനെ
സത്യത്തിൽ ശ്രീജ തിരിച്ചറിഞ്ഞു 😁. ഞാനും ഈ 400k fmly മെമ്പർ ആണ് 💪🏼
ഒരേ ആഴത്തിൽ ചിന്തിക്കുന്ന ആളുകൾ നമ്മുടെ ഒപ്പം ഉണ്ടെങ്കിൽ നമുക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ
🙏🙏
വൃശ്ചിക തുടങ്ങിയല്ലോ കുറച്ചു ദിവസം veg ആയിക്കൂടെ
ശ്രീയുടെ vlog കാണുമ്പോൾ ഓരോരുത്തരും പറയുന്നു പോസറ്റീവ് എനർജി കിട്ടുന്നൂ എന്ന്, അത് 100% ശരിയാണെടാ. അനുഭവിച്ചവർക്കാണ് അതിന്റെ ആഴം മനസ്സിലാകുക.ശ്രീയെയും കുടുംബത്തെയും കാണാൻ ആഗ്രഹിക്കുന്നു.🥰🍬🍬🍬
ശ്രീക് അഭിനന്ദനങ്ങൾ ഒപ്പം ഭാഗ്യനും ശ്രീക്കുട്ടനു എല്ലാറ്റിനുപരി ദൈവത്തിനോടും നന്ദി രേഖപ്പെടുത്തുന്നു
Sree, pearl grass ano frntil itta grass ano nallath enn onn parayuo? Pls🙏 njangalk vangan aayirunnu
Heart pora🥰 pls reply
Congregation chechi. Koore ayi njn chechide videos kandit🥰
Congratulations sree eni orupade uyaragali ethate 🥰🥰💕💕💕🥳🥳🥳
12:08 appo njn oru artist aanu.. i luv cooking ❤❤.. orupad pareekshikkumaarnnu.ippo sahacharyathinte sammardham moolam(cash illey😅) . Nirthi vechekkuva ella pareekshanangalum... nte achnte job thirich kittyitt venam ellam seryaakkan.. enn oru pravasiyude makal.. prarthikkanotto seryaavaan aayitt🙂🙂
Sree use cheyunnath kathi, nalla sharp aano.. Which brand??
Hlo chechi
Ngal thrissur yeviden crct place parayooo
ഞാനും 4 ലക്ഷത്തിൽ ഒരാളാണ് ശ്രീ സന്തോഷം👍👍♥️
indoor plants nte caring onnu kanikkamo
Natilu jeevikanullla oru kothiyaanu chechide video kaanumbo. Natilu raavile enikumbo veedinu porathu erangumbo oru sugamulla smell varum. Aaa manavum feelingsum ok thonum. Keep going 🤗
Sree ku enthu sangadam aanu alaam undalo pinnenthinaa. Ee sangadam
Sree sindooram thottapo poli lukedaa .orale scoolil viduna sree 😀😀.Masha Allah 3 Ale viduna jan .makalku ayusum arogyavum undagatte. 🙂🙂
ഹായ് ശ്രീ അച്ചാർ കിടിലൻ 👌👌
Njn nigale new subcriber anu shree❤🤗
അച്ചാർ 😋😋അടിപൊളി simple making 😍😍😍😍❤️❤️❤️വാങ്ങിയ ചെടികൾ നടുന്ന video ഇടുമോ ❤️❤️❤️❤️😍😍😍😍
ശ്രീ അച്ചാർ അടിപൊളി 🥰
ശ്രീ വലൂർ കാഴചകൾ അടിപൊളിയാണ്🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️🥰🥰🥰♥️👍👍👍👍
Congrats Sree 🎉, your vlogs always give positive energy also I enjoy watching your mornings sceneries 🥰. I miss our Nadu…..
Congratulations, sink inte coboard door evidepoyii
Nattil varumbo njan varum sreeye kanan 🥰🥰
ഹായ് ശ്രീ ചേച്ചി ശ്രീജ ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതലാണ് എനിക്കും ചെടികളോടും ചെറിയ ഒരു അടുക്കളത്തോട്ടവും ഉണ്ടാക്കി തുടങ്ങി ശ്രീ ചേച്ചിയും അമ്മയും ഭാഗ്യം ചേട്ടനും ശ്രീക്കുട്ടനും ചേച്ചിയും എല്ലാവരും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
ശ്രീ വ്ലോഗ് എത്ര നേരം കൂടി ഉള്ളതാണെങ്കിലും കാണാൻ ഞാൻ തയ്യാറാണ്. ഈവ്ലോഗ് വരുന്നത് കാത്തിരിക്കും. കഴിഞ്ഞാൽ വിഷമം ആണ്. അമ്മയുടെ വ്ലോഗ് കണ്ടു. അച്ചാർ മേക്കിങ് സൂപ്പർ.
Tension varumbho sree chechide video kanda mathi.... Oru energy kittum💞
God bless u iniyum uyarangalilethatte
ശ്രീ ❤️you🥰🥰🥰
Shree kurach fruit plants vechu pitipikku 🥰
Chechi sreekuttante food routine onnu kaanikoo...
Haiii..Sreeja.....love you
ചേച്ചിടെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷെ കമന്റ് ചെയ്യാറില്ലാരുന്നു.....❤
അച്ചാറിൽ ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് നോക്കു നല്ല ടേസ്റ് ആണ്, വെളുത്തുള്ളിയുടെ കൂടെ ഇട്ടാൽ മതി
അച്ചാർ കണ്ടപ്പോ ചെറുതായിട്ടല്ല, വലുതായി തന്നെ കൊതി vannu😄
ശ്രീ സൂപ്പർ ലേഡി.ഒത്തിരി സ്നേഹം നന്മകൾ
Hai sree orupad kalamayi koode koodeettu orupad santhosham da,
😘🥰
Sree aa oditta kettidathinte aduthu vechirikkunnathu solar light anoda.....athinte details onnu parayumo
Alla solar vachitillya
@@BEHAPPYwithSREESreejasukumaran njan വിചാരിച്ചു അത് സോളാര്‍ ലൈറ്റ് ആണെന്ന്
Hii sree...400 k.ayi lle...congrats😍😍❤
Manassinu oru sughamillaann thonnumbo njn appo eee channel onn kayari videos kaanum...athu kandirikkumbo sangadangale kurich marann povum... Oru paad oru paad ishttamaanu sree chechi ye......ningalude videos athre athikam energy nelkunnu......sree chechi kaaranam oru paad per sandhoshikkunnu 💖
All the best chechi ❤️
🥰🥰
Lipstick shade parayumo sree
Congrats, achar adipoli, God bless you 🙏
അച്ചാർ 👍🏻 നിങ്ങടെ വിഡീയോ കാണാൻ നല്ല രസമാണ്.... ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ....
Congrats sree,Bhagyan&sreekuttan
Bhagyane avida work cheyune
Sreente manga achar onn try cheyth noknm..njnum enthenkilum aayt uppilitt vekum idakidak kazhikan😋😋
ഒത്തിരി സന്തോഷം ശ്രീ 🥰
🎊 🎊 congratulations 🎊🎊
Chechide familyil oral ayathathil orupadu sathosham thonunnu chechii.
Epozhum orkum comments edanam enn.. epo 3 videosinu ettu chechii. Video oke kanum epozhumm...😊😊
Sree chechi comments vayikumbol adutha video engilum oru hi parayane.
Adipoli 10lakhs aavatte chechi🥰
Ningal ethra great aanenn ningalk ariyamo chechi...♥️♥️♥️
Njan onnum ezhuthunilla..
I just express my love on the above words
ചേച്ചി ഒരുപാട് ഒരുപാട് സന്തോഷം ഇത്ര വലിയ ഫാമിലിയിൽ ഞാനും കൂടെ അംഗം ആയതിൽ 😘 ഇനിയും ഒരുപാട് കൂട്ടുകാർ നമ്മുടെ ഫാമിലിയിൽ വന്ന് be happy with sree വലിയൊരു കുടുംബം ആക്കട്ടെ ❤️God bless u and love u so much
Congratulations 👏😍🥰😘
ശ്രീയുടെ ഫാമിലി യിൽ ഒരാൾ ആണ് ഞൻ.. Thanks ശ്രീ ❤️❤️🥰
Finger silicon gloves online vangithano..?
Link ayachu tharo..
Thumbnail spr
ശ്രീയും ഭാഗ്യനും 👌👌👌
Chachiiiiiiiiiiii congratulations ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Enikku chachiyuda videos orupad estam annu
Four Lakh😍😍😍😍😍 Congratulation Chechi ,,, Chechi de videos nu vendi waiting ahn adhyam thane like cheythitta video kanunath 🥰😉
Acharinu nallenna use cheyyunnatha nallathu annu kettittundu sree
ചേച്ചിയുടെ വിഡിയോ കാണുബോൾ ഭയങ്കര സന്തോഷം ആണ്
Sree achar super ente favorite anu Manga achar kothiayi kandit
Iniyum uyarangalil ethan sadikkate
Njan chechide veettil chechiye kaanan varum oru dhivasam
Firsteee🥰🥰🥰🥰.. Onn rest edukkan vanna enikk shree chechide vedio an energy 🥰🥰🥰❤️love you chechii
Congrats... Dear...
Chechii entha veed Alappuzha jilla le Aroor aanu chechii kettittudo
Congratulations sreekutty
Orupaad ishtaanu chechiye
Very good video. So happy to see you coming up in life and giving your positive thinking to all your subscribers. Kerp going....lots of love
Thnku auntie
ശ്രീക്കുട്ടി എനിക്ക് തന്റെ ചാനൽ കാണുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജി ആണ് മനസ്സിന് ഒരു വല്ലായ്‍മ അല്ലെങ്കിൽ സങ്കടം തോന്നുമ്പോൾ ഞാൻ അപ്പോൾ തന്റെ ചാനൽ കാണും അപ്പോൾ എനിക്ക് ഒരുവിധം മനസ്സ് നേരയാകും തന്റെ ചാനൽ ഇനിയും ഒരുപാട് വളരട്ടെ എന്ന് ആശംസിക്കുന്നു
❤❤thanku da love u lot
സത്യമാണ് ഈ ചാനൽ കാണുബോൾ എന്തോ ഒരു പോസിറ്റീവ് എന്നർജിയാണ് 🍫🍫🥰🥰
സൂപ്പർ. Sree
Congrats Sree .500k വേഗം ആവട്ടെ. Praying 🙂
Affordable t shirt and palazzo vdo chymo night dress
Nammalum mon ariyandirikan vere languagl samsarikkarund😆😁😍🥰
അയക്കുന്ന msg ന് ഒന്നും reply തന്നില്ലേലും പറയാണ്ടിരിക്കാൻ വയ്യെടോ തന്റെ വീട് നിൽക്കുന്നിടം എത്ര മനോഹരം ആണെടോ
Thanku soo much-dear🥰🥰🥰
Now a days you’re in morning itself cute look
Sreeeeeeeeeeeee. Ishtathinte alavu athrayum valuthanu. Sreeyude da anna vilikelkumpol ante thottaduthu ninnanu aa vili annu thonipokum. 💯🥰🥰🥰🥰
Wardrobe organization കാണിക്കൂ, jewellery organisation
Congrats Sree for 400k subscribers...🥳🥳🥳
മാങ്ങാ choper ൽ അറിഞ്ഞാൽ സൂപ്പർ ആണ് ട്ടോ..
Congratulations sree chechi😍❤❤❤
ശ്രീക്ക് അഭിനന്ദനങ്ങൾ
Hai chechi
നാലുലക്ഷത്തി ഒന്ന് ആയോന്ന് nok sree. ഇപ്പോഴാ subscribe ചെയ്തത് ❤♥️❤love you dear
Hi sree how productive you are.. I am 31 years old Bsc Nurse. Currently not working, staying in uae. Sree yude vedio kaanubo enik njan oru aanamadichi aanennu thonnunnu. Work cheyan okkathathinte depression ene ange atam vare pidikoodi irikaanu.. I couldn't survive from my anxiety & depression till now.. njan ente vidhiye pazhich ente health ,happiness ellam nasipikaanu.. but iam blessed with supportive husband & kid.. then also I am fed up.. seeing your vlogs reminds me everything.. enik kure asugam und ..onnum cheyaanum vayya
Don’t give up da❤❤❤be strong be happy love uuu
Sree... Sree oru sambhavatto... 🙏🙏🙏🙏🥰🥰🥰🥰
congrats
Congrats Sree 👏👏👏👏iniyum ee family karuthode munnottu pokate🙏🥰
positivatto god blessyouda
അച്ചാർ 😍😍😍😍😋😋😋😋😋😘😘😘
ente mone oru dhivasam Bagyane kanan kondu varam avan bsc agri anu padikkunnathu avanum eshttapettittu poyathanu
ഒത്തിരി സന്തോഷം വിഡിയോ കാണൻ
Orupad santhosham ❤️
Cngtrs dear💕💕💕💕
Very happy .....njanum athil undallo darling
🙏🏻🙏🏻🙏🏻