EKA SLOKI RAMAYANAM (ഏകശ്ലോകി രാമായണം) ( एकश्लोकि रामायणम् )

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • #Ekaslokiramayanam
    #Ramayanam
    #Ramayanaparayanaslokam
    #lekshmigeethangal
    #ekaslokam
    #Eka_sloka_Ramayanam
    #Ekaslokiramayan
    #एकश्लोकि रामायणम्
    #hindudevotionalsongsmalayalam
    ആദ്ധ്യാത്മ രാമായണത്തിന്റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താല് നിത്യവും സമ്പൂര്ണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കുന്നതാണ്.
    #ഏകശ്ലോകി രാമായണം
    പൂർവം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം
    വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
    ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മര്ദ്ദാനം
    പശ്ചാത് (കൃത്വാ) രാവണകുംഭകർണനിധനം
    ഏതദ്ധി രാമായണം (സമ്പൂണ്ണ രാമായണം)
    EKA SLOKI RAMAYANAM LYRICS
    Poorvam Rama Thapovanadhi Gamanam
    Hatva Mrigam Kanchanam
    Vaidehi Haranam, Jataayu Maranam
    Sugreeva Sambhashanam
    Bali Nigrahanam, Samudra Tharanam
    Lankapuri Dahanam,
    Paschath Ravana Kumbhakarna Madanam
    Ethat Ithi Ramayanam

ความคิดเห็น • 25