Ramayanam | K S Chithra | Traditional | 54 Min
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- Album : Ramayanam
Lyrics : Traditional
Music : K Krishnakumar
Singer: #KSChithra
Label: #Audiotracs
Cinematography, Editing, VFX : Deepak Fain
Art and Media Marketing : Vinu Nair
Matte Studio & Camera Reantals : Nowshad (Focus Factory)
Post Production & DI : Fain Frames Studio
For set your Callertune:-
1 Adhyathma Ramayanamidam
Airtel V Code - 9115900007866
AIRTEL For Hello Tunes Dial - 5432111597866
VODAFONE Just Dial Code - 5371190838
IDEA Just Dial Code - 567891190838
BSNL(S/E) SMS BT (space)(1190838) to 56700
2 Agannya Gunamadyam : Airtel V Code 9115900007867 , AIRTEL For Hello Tunes Dial 5432111597867 , VODAFONE Just Dial Code 5371190846 , IDEA Just Dial Code 567891190846 , BSNL(S/E) SMS BT (space)(1190846) to 56700
3 Angane Ulla Por : Airtel V Code 9144600004616 , AIRTEL For Hello Tunes Dial 5432114464616 , VODAFONE Just Dial Code 537763833 , IDEA Just Dial Code 56789763833 , BSNL(S/E) SMS BT (space)(763833) to 56700
4 Angane Ulla Por Chithra : Airtel V Code 9144600004617 , AIRTEL For Hello Tunes Dial 5432114464617 , VODAFONE Just Dial Code 5371190843 , IDEA Just Dial Code 567891190843 , BSNL(S/E) SMS BT (space)(1190843) to 56700
5 Njanaho Kritharthayayen : Airtel V Code 9115900007869 , AIRTEL For Hello Tunes Dial 5432111597869 , VODAFONE Just Dial Code 5371190844 , IDEA Just Dial Code 567891190844 , BSNL(S/E) SMS BT (space)(1190844) to 56700
6 Sri Rama Rama : Airtel V Code 9118300007966 , AIRTEL For Hello Tunes Dial 5432111837966 , VODAFONE Just Dial Code 5371190842 , IDEA Just Dial Code 567891190842 , BSNL(S/E) SMS BT (space)(1190842) to 56700
7 Udhaka Nidhi Naduvil : Airtel V Code 9118300007979 , AIRTEL For Hello Tunes Dial 5432111837979 , VODAFONE Just Dial Code 5371190839 , IDEA Just Dial Code 567891190839 , BSNL(S/E) SMS BT (space)(1190839) to 56700
Subscribe to our TH-cam Channel
www.youtube.com...
www.youtube.com...
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Circle us : plus.google.co...
ചിത്ര അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ഫീൽ ആണ് ❤️❤️❤️🥺.... 2024 ലും കേൾക്കുന്നവർ ആരൊക്കെ??.... ❤️❤️❤️❤️❤️🥰🥰🥰 ചിത്ര amma 🥰❤️
🙏🙏🙏
🙏🙏🙏🙏
ഞാനും❤❤❤
🙏🙏
🙏🙏🙏
രാമ നാമം ഈ 2024ലും അതും ചിത്രചേച്ചിയുടെ മധുരമാർന്ന സ്വരത്തിൽ കേൾക്കാൻ പറ്റിയതും മഹാഭാഗ്യം എല്ലാവർക്കും നല്ലത് വരുത്തട്ടെ ഈ രാമായണമാസത്തിൽ ഹരേ രാമ 🙏
Good balls you
ഇന്ന് 2024 കർക്കിടകം 1 ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ രാമായണം കേൾക്കാൻ സാധിച്ചു
ചേച്ചിയ്ക്ക് എല്ലാ ആശംസകളും നേരുന്നു
🙏🙏🙏❤😂
🙏🏻🙏🏻🙏🏻❤
ചിത്ര ചേച്ചിയെ ഇഷ്ട്ടമുള്ള ലൈക് ചെയ്യു 😍😍🥰🥰😘😘❤️♥️♥️❣️❣️
❤
😂
😅
❤ 18:22 18:22 @@rajalakshmikpmenon8759
ചിത്ര ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക 🙏🏻
Am BTS army
@@Cold_bear908 a!!a!!
Chittta chechi yo istamillathavaf aaranu
Sa vinayam,sabda madhuryam.ithilkoothal onnum Venda
❤️🙏
ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ രാമായണം പറയുവാൻ വാക്കുകളില്ല ❤❤❤
2024 കർക്കിടക മാസത്തിൽ എത്തപ്പെട്ടവർ❤
🙏🙏🙏 ഞാനും 😂❤
ഞാനും 🙏🏻
കേട്ടുകൊണ്ട് ഇരിക്കുന്നു 😁😁😁
🙋
❤❤❤
എത്ര മനോഹരം ദൈവം അടുത്ത് ഉണ്ട് എനത് പോലെ ചിത്ര ചേച്ചിയുടെ പാരായണം കേൾക്കുമ്പോൾ
ഞാൻ ഒരു മുസ്ലിം ആണ്. എങ്കിലും ചിത്ര ചേച്ചിയുടെ മധുരമൂറുന്ന ശബ്ദത്തിൽ കേട്ടപ്പോൾ അറിയാതെ ലയിച്ചിരുന്നു പോയി. മനസ്സിൽ ഒരു കുളിർമ്മ തോന്നി.
😍👍
txs bro
HA SRUTHI MADURIAM
മുസ്ലിമാണെങ്കിൽ രാമായണം പാരായണം ചെയ്യാൻ പാടില്ല എന്ന് ആരേലും പറഞ്ഞോ സുഹൃത്തേ ?
@@manumanalipuzha angerangane paranjillallo. Veruthe visham cheetathe
ചിത്ര ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് എനിക്ക് കിട്ടിയ അനുഗ്രഹം
ചിത്രമ്മയുടെ നാവിലൂടെ രാമനാമം കേൾക്കുക എന്നത് തന്നെ ഒരനുഗ്രഹമാണ്
ഇന്ന് 1197 കർക്കിടകം 1 (17-7-2022) ചിത്ര ചേച്ചിടെ മധുര ശബ്ദത്തിൽ രാമായണ മാസം ആരംഭിച്ചു 🙏🏻
ചിത്രച്ചേച്ചി 🙏🏻🙏🏻😍😍
1198-കർക്കിടകം -17-7-2023 രാമായണമാസം ആരംഭം...
ഞാൻ ഒരു മുസ്ലിം ആണ് പിന്നെ ഒരു ഇന്ത്യകാരിയും എനിക് 3മതത്തെയും കുറിച് അറിയാൻ നല്ല ഇഷ്ട്ടമാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തലത്തെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ
👌👌
Yes..namukke 3 aalkaarkum orumicch otta kettayi jeevikaan saathikkatte
Good thinking
അതിനു നിന്റെ ജാതി ആരെങ്കിലും ചോദിച്ചു
ദൈവം ഹിന്ദു ദൈവം ഉള്ളൂ മുസ്ലിം അറബി
ഞൻ ഒരു മുസ്ലിം ആണ്.. എനിക്കറിയില്ല രാമായണം എന്നാലും ചേച്ചിയുടെ ഇത്ര ഫീലോഡ് കൂടി ചൊല്ലുന്നത് കേട്ടിരുന്നു പോയി... ചേച്ചിയെ പോലെ ഒരാൾ ഇനി ഭൂമിയിൽ ജനിക്കില്ല.... ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്... എല്ലാം കൊണ്ടും... ചിത്രേച്ചി അപാരം... എന്തൊരു ഫീൽ എന്റമ്പോ 😘😘😘😘😘😘
majumaryam maju 🙏
Aareyum angikarikkuna eedhehathinum nanmavaratte
മറ്റൊരാളെ അംഗീകരിക്കാൻ മനസ്സുളളവരാണ് ഭൂമിയിലെ ശ്രേഷ്ഠൻമാർ.താങ്കൾ ആ ഗണത്തിൽ പെടുന്നു
Great 🙂👍
give respect take respect keep it up
☺️നിഷ്കളങ്കമായ ഈ സംഗീതം നൽകുന്ന അനശ്വര സംഗീതത്തിന്റ മുൻപിൽ ഒരു കോടി 🙏
ചിത്രച്ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... എന്തൊരു ഫീൽ ആണ്... കേട്ടിരുന്നാൽ മതിയാവുന്നില്ല 🙏🙏🙏🙏ഹരേ രാമ 🙏🙏🙏
ഒന്നും മനസ്സിലായില്ലെങ്കിലും കേട്ടിരുന്നു പോവുന്നു.
എല്ലാ സഹോദരങ്ങൾക്കും സർവ്വേശ്വരന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ.
ഏവർക്കും രാമായണ മാസാശംസകൾ.
@vettichira diemon leave it bro.! Avarod povan para. 🙂
ഒന്നും മനസിലായില്ല എന്നോ 🤔
Listen carefully you will get it. Anyway thanks.
Abdudsalaam angayude nanmaniranja aasamsakalkku prannamam.yadhattha bharatheeyan.
Abdussalaam onnikoode manasdukondu kettunokkikke manasdilaavum.manushyande nanma maathramaannu raamayannam.cheyyan parayunnadu.
ചിത്ര ചേച്ചി, ചേച്ചി ഒരു ദേവത തന്നെയാണ്. സ്വര ശുദ്ധി ദൈവാനുഗ്രഹം
ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ ശബ്ദം. ചേച്ചിക്ക് എല്ലാവിധ ഈശ്വരാനുഗ്രഹം, ദീർഘായുസ്സ് നൽകട്ടെ.
രാമായണം എന്നാൽ രാ...മായണം.. എല്ലാവരുടെയും എന്റയും മനസ്സിലെ ഇരുൾ അകലട്ടെ... ചിത്രചേച്ചിയുടെ ആലാപനം അതിമധുരം.. എല്ലാവർക്കും രാമായണമാസആശംസകൾ
ഈ ശബ്ദം ഇതു പോലെ തന്നെ ഉണ്ടാവട്ടെ ദൈവമേ
🔥👍
@@karthikts5863❤❤❤❤❤❤❤❤❤❤❤ . Seen0😢 tc.
😢😮😅 was in z hu AA na XD tc
Foom Dee HDFC account zas,=0 weBank pl see
സത്യം 🙏
മുസ്ലിംമായി വളർന്ന മത രഹിതനാണു ഞാൻ, ഇതു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു :( എത്ര നന്മയുള്ള മലയാളം..
😁
🙏🙏
💚
@@samz9846 a🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹aa
ചിത്ര ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് എനിക്ക് കിട്ടിയ അനുഗ്രഹം
2024. കർക്കിടക മാസം ഇന്ന് തുടക്കം കേൾക്കാൻ വന്നവർ 👍👍🙏🙏
Cvxjxitjhof😅😮😊😮😮
🙏🙏🙏👍
🙏🙏🙏
@@ashanairs9296 🙏🙏
@@sheejasheeja3091 🙏🙏🙏
ഈയൊരു ശബ്ദത്തിന് പകരം വെക്കാനില്ല ... മറ്റൊന്നും .... നമ്മുടെ ഭാഗ്യം
ചേച്ചിക്കും ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി പറയാൻ വാക്കുകൾ ഇല്ല, ചേച്ചിക്കും നമ്മൾ ഓരോരുത്തർക്കും നല്ലത് മാത്രം വരട്ടെ.
വീണ്ടും കർക്കിടകം 🙏🏻ചിത്രമ്മാക്ക് ആയുസും ആരോഗ്യം ഉണ്ടാകട്ടെ
Chithramayenamikunnu🙏🙏🙏
Aà♥️♥️🌻🌷🌷⚘⚘🥀
ചിത്രക്ക് ആയുസ്സും ആരോഗ്യവും
ഉണ്ടാകട്ടെ. പക്ഷെ അത് രാമായണം പാടിയത്തിന്റെ പേരിൽ വേണ്ട. ഇത് ഒരു മിനിറ്റ് പോലും ആസ്വതിക്കാൻ തോന്നുന്നില്ല. നാട്ടിൻപുറത്തുള്ള
പാട്ട് പഠിക്കാത്ത സ്ത്രീകൾ പാടുന്നത് കേട്ടാൽ എല്ലാം മറന്ന്
അതിൽ ലയിച്ചുപോകും.
എത്ര കേട്ടാലും മതി വരില്ല.
2023ലും ചിത്ര ചേച്ചിയുടെ രാമായണം കേട്ടു വന്നതാ 🙏🙏 ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ
ദൈവാനുഗ്രഹം കൊണ്ട് സംപുഷ്ടമായ ഹൃദ്യമായ ഭക്തി സാന്ദ്രമായ ചിത്രാജിയുടെ ആലാപനം .മനസും ഹൃദയവും നിറച്ച ഈ ആലാപനം വീണ്ടും വീണ്ടും കേൾക്കട്ടെ....ഭഗവൽ കൃപയും അനുഗ്രഹവും ധന്യമാക്കട്ടെ....ഹൃദ്യമായ അഭിനന്ദനങ്ങൾ.......🙏🙏🙏
ഇതും ഒരു പുണ്യം. ഞാനാദ്യമായിട്ടാണ് രാമായണം ചൊല്ലുന്നത് ഇത്രയും കേട്ടിരിക്കുന്നത് .
ദൈവാനുഗ്രഹം ഇനിയും ഒരുപാട് ഉണ്ടാകട്ടെ.
ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ രാമായണ പാരായണം കേൾക്കാൻ എന്തൊരു ഭംഗി 🙏🙏🙏 ദൈവം ചേച്ചിക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ🙏
ചിത്രച്ചേച്ചിയുടെ രാമായണം കേട്ടിരുന്നു ഞാൻ മനസ്സ് നിറഞ്ഞു ആ മധുരസ്വരത്തിൽ കേൾക്കുമ്പോൾ ഇനിയും കേൾക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്നു ചേച്ചിയെ ഭഗവാൻ കാടാക്ഷിക്കട്ടെ 🙏🙏
കണ്ണു നിറഞ്ഞു. ചിത്ര ചേച്ചി വല്ലാത്ത ഒരു ഫീൽ.....രാമാ ജയം
നമസ്തേ 🌹🌹🌹🌹🌹
എന്റെ കണ്ണു നിറഞ്ഞില്ലല്ലോ.
പാടേണ്ടവർ പാടുന്നതു കേട്ടാൽ കണ്ണു നിറയും.
ഇന്ന് 17-07-2021
കർക്കിടകം 1
ചിത്ര ചേച്ചിയുടെ സ്വരത്തിൽ രാമായണം കേട്ടു തുടങ്ങുന്നു 🙏🙏🙏🙏🙏🙏
Dgjohxfi,,😇
Fgivduk👏👏👏👏👏👏
Mm
😘😍
🙏🙏🙏
വളരെ നല്ല പാരായണം. ഇത് കേൾക്കാൻ കഴിഞ്ഞത് എൻറെ ജന്മ സുകൃദം.👍👍🙏🙏🙏🙏🙏🙏🙏
കർക്കിടകം ആയപ്പോ രാമായണം കേൾക്കാൻ ആദ്യം ഓടിയെത്തുന്നതു ചിത്ര ചേച്ചിയുടെ പാരായണം ആണ് ❤❤❤❤🥰🥰🥰🥰🙏🙏🙏🙏
വീണ്ടും ഒരു വർഷം കടന്നു പോകുന്നു
ഞാൻ രാമായണം വായിച്ചു പോകുന്നു മരണം വരെ രാമായണം വായിക്കാൻ ഭാഗ്യം ഉണ്ടാകണേയ് സർവേശ്വരാ 🙏🙏
ശ്രീരാമചന്ദ്രസ്വാമിയുടെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ. ഈമധുരസ്വരം എന്നെന്നും നിലനിൽക്കട്ടെ. 🙏🙏🙏
പരസ്യം ഒഴിവാക്കാമായിരുന്നു
സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും നിറകുടമാണ് ചിത്രചേച്ചി . അതെല്ലാം ഈ ശബ്ദത്തിലൂടെ ഞങ്ങൾ അനുഭവിക്കുന്നു
ഭഗവാന് നമ്മുക്ക് thanna സൗഭാഗ്യം കോടി പ്രണാമം ഭഗവാനെ നമ്മുടെ ചിത്ര യില് നിന്നും കേൾക്കാൻ സാധിച്ചതില്
ഇന്ന് കര്ക്കിടകം 1 രാമായണം കേട്ടു ഉണരാൻ സാധിച്ചു, ശരിക്കും ഭക്തി നിർഭരം...
ഇന്നു 17-7-2019.എല്ലാവർക്കും രാമായണ മാസ ആശംസകൾ 😍😍ഒന്നാം തീയതി ആയിട്ട് ചിത്ര ചേച്ചിയുടെ രാമായണ പാരായണം കേട്ടു ദിവസം തുടങ്ങാമെന്ന് കരുതി 😍😍😍😍😍
Supper
Santhosh
Anil Anoop സുകൃതം ജന്മം
@@santhoshanil2922 Kumar
Sreerama rama seetaabhi ramajaya
ചിത്രചേച്ചി യുടെ സ്വന്തം ശൈലിയിൽ കേൾക്കാൻ എന്താ സുഖം എന്താ ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ 🙏🙏🙏
ഭഗവാൻ ഈ സ്വരതെ 100 വയസൂവരെ പാരായണം ചെയ്യാൻ അനുഗ്രഹിക്കട്ടെ
ഈ രാമായണമാസത്തിൽ ഞാനും ചിത്രചേച്ചിയുടെ രാമായണ പാരായണം കേൾക്കുന്നു. ഭക്തിനിർഭരം 🙏🙏
🙏🇮🇳
കർക്കിടക മാസത്തിൽ ഒന്നാം തിയ്യതി തന്നെ ചിത്ര ചേച്ചിയുടെ അതിമനോഹര രാമായണ പാരായണം കേട്ടുകൊണ്ട് 🙏 രാമ രാമ രാമ.
Sangeetha Sankaran yes best youtu.be recommendation
S
TV at by TTY by 76 hi graphic CI it yu 5 VB
The Story of Ahalya
th-cam.com/video/OX2ktkn7eKA/w-d-xo.html
Zag@R
മനസിന് എന്ത് വേദന ഉണ്ടെകിലും ഈ വായന ശ്രദ്ധിച്ചു കേൾക്കുമ്പോൾ എല്ലാമറന്നു ഒരു ഏതെന്നു പറയാൻ പറ്റാത്ത ഒരു മനോ സുഖം 🙏🏼ജയശ്രീരാമൻ 🙏🏼🙏🏼🙏🏼😍
Chitra ji with her combination of intense devotion and music makes any Rama devotee cry , especially towards the last lines! My sincere thanks to her and may Lord Rama bless her!
എന്റെ അമ്മേ......
അമ്മ സാക്ഷാൽ സരസ്വതി ദേവിയാ... അല്ലാതെ ഇത്രയും ഫീൽ ആർക്കു തരാൻ പറ്റും...
ഒരു പ്രവാസി ആയ എനിക്ക് ഇത് കേൾക്കുമ്പോൾ ദിവസവും ക്ഷേത്രത്തിൽ പോകുന്ന ഫീൽ കിട്ടുവാ. ഞാൻ ഇപ്പോൾ എന്ത് സന്തോഷവാൻ ആണെന്ന് എനിക്ക് മാത്രെ അറിയൂ അമ്മേ. ദിവസവും രണ്ടു നേരം കേൾക്കാറുണ്ട് ഇപ്പോൾ. ഒരു ഗുരുവായൂർ ദർശനം കഴിഞ്ഞ ഫീലിംഗ് ആണ് അമ്മേ ഇത് കേട്ടു കഴിഞ്ഞാൽ. ഒരുപാട് നന്ദി ഉണ്ട് എന്റെ അമ്മയോട്. Love you amme.... ummmmmmmmmaaaaa
🙏😘😊😊
പ്രവാസി ആയ ഞാനും ഇത് ഇടക്ക് കേൾക്കുമ്പോൾ മനസിന് സന്തോഷം
ഖ dd
കർക്കടകം 1 2020..... രാമായണമാസ ആരംഭം....ഭഗവാനെ ഈ മഹാ മാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമേ... ഓം ശ്രീ രാമ ചന്ദ്രായ നമഃ
7u5p
ചേച്ചിയുടെ രാമായണപാരായണം കേൾക്കുമ്പോൾ മനസിൽ സന്തോഷം ഹരേ രാമ 🙏
നോവുന്ന മനസ്സിന് തലോടൽ
ചിത്രഅമ്മക്ക് ഇപ്പോഴ്ഞാൻ പിറന്നാൾ ആശംസിക്കുന്നു ❤️❤️
ഹരേ രാമ.. "ലോക സമസ്ത സുഖിനോ ഭവന്തു "... ചിത്ര ചേച്ചി സ്വന്തം അമ്മ പോലെ... 🙏🙏
, ഭഗവാനെ എത്ര മനോഹരമാണ് ചിത്ര ചേച്ചി വായിക്കുന്നത്. ദീർഘായുസ്സ് ഉണ്ടാകട്ടെ
എത്ര സ്വര മാധുരി യോട് കൂടിയാണ് ചിത്ര ചേച്ചി ആലപിച്ചിരിക്കുന്നത്, മനസ്സിന് വല്ലാത്തൊരു ശാന്തത ലഭിക്കുന്നു.
സുകൃതം ചെയ്ത ജീവിതം എന്നൊക്കെ പറയുന്നത് ചിത്ര ചേച്ചിയെ പോലുള്ളവരെയാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകുവാനിയി പ്രാർത്ഥിക്കുന്നു ..
Chithra ചേച്ചിയെ ആർക്കും തോൽപ്പിക്കാൻ പറ്റത്തില്ല 🙏🙏🙏
Harera.maharerama❤ 12:51 12:57
അക്ഷരസ്ഫുടത, മധുരശബ്ദം, ഭക്തിനിർഭരം, സംഗീതസാന്ദ്രം, അർപണഭാവം, ചിത്രായണം............!
2024 ജൂലായ് 16 ഇന്ന് കർക്കിടക മാസത്തുടക്കത്തിൽ തന്നെ ചിത്രംമയുടെ ശബ്ദത്തിൽ രാമായണം കേൾക്കുന്നു 🙏🏻🙏🏻🙏🏻
Chithra chechiyude Ramayana പാരായണം കേട്ടാണ് എൻ്റെ മകൾ പാരായണം ചെയ്യാൻ പഠിച്ചത്.... ഒരുപാട് നന്ദി.... എന്തൊരു ഫീൽ ആണ്...കേട്ടിരുന്നു പോകും....🙏🙏🙏🙏💕💕
ചിത്ര ടീച്ചറിന് നമസ്കാരം രാമായണം ഇത്ര മനോഹരമായി വായിച്ച് നമ്മുടെയെല്ലാം മനസ്സിൽ ഭക്തിയും ഉണർവും തന്നു ഈ ലോകത്തിന് നന്മ മാത്രം ചെയ്ത ശ്രീരാമ ഭഗവാന്റെ ജീവിതം ഈ ലോകത്തിൽ എല്ലാവർക്കും പ്രചോദനമാകട്ടെ മനുഷ്യന്റെ ബുദ്ധിയും ശക്തിയും ആധ്യാത്മികതയും ഉണരട്ടെ രാമായണം വായന കേട്ട് ഭക്തിയും വിശ്വാസവും സനാതന ധർമവും ഈ ലോകത്തെ നയിക്കട്ടെ ചിത്ര ടീച്ചറിന് ആയിരമായിരം അഭിനന്ദനങ്ങൾ
ചിത്ര ചേച്ചിയ്ക്ക് ആയിരമായി രം നന്മകൾ നേരുന്നു🙏🙏🙏🙏🙏🙏🙏
ചിത്രടീച്ചറോ ? നിങ്ങളെ ഏത്
ക്ലാസ്സിലാണ് ചിത്ര പഠിപ്പിച്ചത് ?
രാമായണം വായിക്കാനുള്ള യോഗ്യത ചിത്രക്കില്ല. ഇതിൽ
ഒട്ടും മനോഹാരിതയുമില്ല.
മറ്റ് മഹാഗായികമാർ ഇത് വളരെ മനോഹരമായി പാടിയിട്ടുണ്ട്.
അതാണ് കേൾക്കേണ്ടത്.
ഇത് വട്ടപൂജ്യം.
@@jayakumarchellappanachari8502നിങ്ങൾക്ക് യോഗ്യതയുണ്ടോ.... ഇതിലും നല്ലത് പോലെ വായിക്കാൻ നിങ്ങൾക്ക് സാദിക്കുമോ 🙏
ഈ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷം God bless you Chithrechi 😍😍😍😍😍
7
God's blessing to lndia, especially to keralites,ie Our beloved Chithra Ma'm.May God's blessings be with her always!
I wonder what gracious voice.i watch songs from almost all languages but this is truly di ine o substitute.ohm jaya sree ram.any small baby can digest.truly divine.
വിശുദ്ധിയുടെയും, ജന്മപുണ്യത്തിന്റെയും മറ്റൊരു രാമായണമാസംകൂടി 🙏🙏
ലോകാസമസ്താ സുഖിനോ ഭവന്തു 🙏
പ്രപഞ്ചമുള്ളിടത്തോളം കാലം ശ്രീരാമചരിതം നില നിൽക്കും എന്നാണല്ലോ അതോടൊപ്പം ചേച്ചിയുടെ ഭക്തി വഴിഞ്ഞൊഴുകുന്ന ഈ മധുര മനോഹര ആലാപനവും നില നിൽക്കട്ടെ♥️♥️🙏.
ശ്രീരാം ജയ് രാം ജയ് ജയ് രാം🙇🏼♂️🙏🌹🌹.
ചിത്രജിയുടെ ആലാപനം സൂപ്പർ
I am a Christian. But I love this song and her voice ❤❤❤❤
എന്താണെന്ന് അറിയില്ല, രാമായണം പാരായണം ഒരുപാട് ഇഷ്ടമാണ്... പണ്ട് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നപ്പോൾ കർക്കിടക മാസം രാമായണ പാരായണം വല്ലാത്തൊരു feel ആയിരുന്നു. എപ്പോൾ രാമായണം കേട്ടാലും same feel varum ❤ nostu ❤
ചിത്രാ അമ്മേ ഈ ലോക്ഡൗണിൽ നിങ്ങളുടെ പാട്ടു കേട്ടിരിക്കാൻ എന്തുരസം ഞാനും ഇന്നുമുതൽ രാമായണം ചെല്ലുകയാണ് അനുഷ്ക 🙏🙏
.
Tranion tamil please
എനിക്ക് ഒരു രസവും
തോന്നുന്നില്ല. സുശീല ,
ജാനകി , L. R. ഈശ്വരി , ബോംബെ സിസ്റ്റേഴ്സ്
ഇവരൊക്കെ പാടിയാലേ
എനിക്ക് രസിക്കുകയുള്ളു.
ചിത്രച്ചേച്ചിയുടെ രാമായണപാരായണം മനസിന് നൽകുന്ന സന്തോഷം കുറച്ചൊന്നുമല്ല
മനസ്സിന് സന്തോഷം നൽകുന്നത് മറ്റ് പലരുടെയും പാരായണമാണ്.
പി. ലീല , ബോംബെ സിസ്റ്റേഴ്സ്
അങ്ങനെ പലരുടെയും. ചിത്രയുടെ പാരായണം അരോചകമായിട്ടാണ് തോന്നിയത്. നാട്ടിൻപുറത്തുള്ള പാട്ട് പഠിക്കാത്ത
സ്ത്രീകൾ വായിക്കുന്നത് കേട്ടാൽ
അതിൽ ലയിച്ചുപോകും.
Njn 2021 lum ,22lum ippo 2023 lum kelkkunnuu... Karkkidakam 1 innu . Chithra chechikkum, kudumbathinum ella anugrahangalum undakattee.."Ethra manoharamanu ee shabdam".....🙏🙏🙏🙏🙏❤❤❤❤❤❤❤
ഇന്ന് 2022 കർക്കടകം 1 സന്ധ്യയ്ക്ക് ഇത് കേൾക്കാൻ സാധിച്ചത് മുജ്ജന്മ സുകൃത൦. 🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🙏🙏🙏
I am Christian but I like this ramayanam
Same ❤
ചിത്ര ചേച്ചിയുടെ സ്വരമാധുര്യത്തിൽ രാമായണം കേൾക്കാൻ 2021 രാമായണമാസത്തിൽ വന്നവർ ആരൊക്ക? ❤️❤️❤️🙏🙏🙏
Njn ഉണ്ട് എന്റെ one mnth ആയ മോനും
@@shajithsothu8290 🥰 വാവയുടെ പേരെന്താ ❤️
Njan unde
ഞാനും
@@midhunm8800 Ishan
ദൈവം ചിത്രയ്ക്ക് നൽകിയ വരദാനമാണ് ഈ സൗണ്ട് 🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ ഒരു പാട് സ്നേഹം 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ദൈവാനുഗ്രഹ ശബ്ദത്തിൽ രാമായണ പാരായണം ശ്രവിക്കാൻ ഭാഗ്യമുണ്ടായതിൽ നമസ്കാരം.... എന്നെന്നും ആ മധുരതരാമായ സ്വരത്തിൽ പാരായണം ചെയ്യാൻ സഹോദരിക്ക് സാധ്യമാവട്ടെയെന്നു ജഗദീശ്വരനോട് തുടർ പ്രാർത്ഥനയുണ്ടാവും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
Chithra ചേച്ചിയുടെ സ്വരത്തിൽ രാമായണം കേൾക്കാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതം
Beautiful
Yes
രമാനുഗ്രഹം
@@krishnakumarraju6420 70th
super vidio
കണ്ണു നിറഞ്ഞു പോയി. ചേച്ചിക്ക് ദീർ ഗ്ഗായുസ് നേരുന്നു.
ദീർഘായുസ്സ് .ഇതല്ലേ ശരി?
Chitra Amma super
Ameen
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ !ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ!ജയ
ശ്രീരാമ! രാമാ രാമ!രാവണാന്തകരാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ!രമണീയവിഗ്രഹ!നമോസ്തുതേ.
നാരായണായ നമോ നാരായണായനമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമംപാടി വന്നപൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽതാനുംവന്ദിച്ചുവന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെപറഞ്ഞുതുടങ്ങിനാൾ.
കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജവാസേ! ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ
വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.
th-cam.com/video/XWg0gfhYcxE/w-d-xo.html
ഇത്രയും മനോഹരമായ ആലാപനത്തിടയിൽ ഇത്രയും പരസ്യം തിരുകി കയറ്റിയത് വളരെ അരോചകം തന്നെ 🙏🏼
അടുത്ത വർഷമെങ്കിലും ചിത്ര ചെച്ചിയുടെ രാ മ യ ണം കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും പാർട്ടായി youTube ൽ ഇടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
Divinity personified. His presence is felt in her singing.
pldase
Sri Ramam 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Please enthanu epravisham ramayanamasam chithara chechi bakhi bhagam chollajathu chollum ennu pratheekshikhunnu.
I too pray for the same.🙏🙏🙏
ആലാപനം ഭക്തിനിർഭരം ചിത്ര ചേച്ചിക്ക് എല്ലാ വിധ ആയൂർ ആര്യോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടെ ...
😍🤩
ചിത്ര ചേച്ചിയുടെ രാമായണ പാരായണം കേൾക്കാൻ സാധിച്ചതു മഹാ ഭാഗ്യം🙏🙏🙏🙏
2023..❤യുഗാന്തരങ്ങൾ കഴിഞ്ഞാലും എല്ലാ മനുഷ്യരും രാമായണം ഈ സ്വര മാധുരിയിൽ തന്നെ കേൾക്കും.....അത്രക്കിഷ്ടം ചിത്രച്ചേച്ചിയെ..❤
2024❤❤...
We can appreciate SmtK. S Chitra for her clear splendid sense of singers and namaste to her for this service to all of us and we will be blessed by the God for hearing from you and God will bless you for your kindness.
உங்கள் குரலில் இராமாயணம் கேட்பது மிகவும் இனிமை. கடவுள் உங்களுக்கு நீண்ட ஆயுளும் குறைவில்லாத ஆரோக்கியமும் தர வேண்டும் உங்கள குரலை எங்கள் மூச்சுள்ளவரை நாங்கள் கேட்க வேண்டும் உங்களுக்காக என்றும் கடவுளை வேண்டும் பக்தன். நன்றி
Good recitation
സുകൃതം . ഇതു കേൾക്കുമ്പോൾ അനുഭവിക്കുന്ന അനുഭൂതിക്കു പകരമാവില്ല രാമാ മറ്റൊന്നുമീ മണ്ണിൽ . രാമനാകണം രാമനായി ജീവിക്കണം .
Pllease parasyemidalle🙏🙏🙏🙏
Llll
ചിത്ര ചേച്ചിയേ ...... ബാക്കി എല്ലാം ദൈവം തരും . സന്തോഷമായി. 🙏🙏🙏🙏🙏🙏
ഒരു ദിവസവും രാവിലെ ഈ കേൾക്കുന്ന രാമായണ രാമായണം ഒരു അനുഗ്രഹമാണ് കാരണം ആ ഒരു വാക്കുകളും തെറ്റില്ലാതെ നല്ല ദൈവാനുഗ്രഹം ഉള്ള ഉടയോട വായിക്കുന്ന ചിത്രം ചേച്ചിക്ക് ദൈവം കേൾക്കാൻ എനിക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇന്ന് കർക്കടകം 1 2020, ഇത്രയും ഭക്തിയോടു കൂടി രാമായണം പാരായണം ചെയ്യുന്ന ചിത്ര ചേച്ചിയുടെ ശബ്ദത്തോടെ ഈ ദിവസം തുടങ്ങുകയാണ്... വാണി ദേവി അനുഗ്രഹിക്കട്ടെ
Supper 10000000 supper
ദൈവം ഭാരതത്തിന്. നല്കിയപുണ്യമായമകളാണ്.🙏🙏
🙏
ഇന്നിപ്പോ എൻ്റെ വീട്ടിലെ സന്ധ്യാ സമയം ചിത്രമ്മയുടെ ശബ്ദത്തിൽ മനോഹരം ആയിരിക്കുന്നു ❤️
Thank you maam 🥺👑
இங்கு எல்லா மலையாளிகளும் நடைபெறும் கர்கடகம் எனும் ராமாயண மாசத்தில் (தமிழில் ஆடி ). ஶ்ரீமதி சித்ரா பாடியுள்ள ராமாயண பாராயணம் மிக நன்று..கேட்போர் பாக்யவான்கள் என்று எழுதி இருக்கிறார்கள்
இது பொதுவான மொழிபெயர்ப்பு. கவனிக்கவேண்டியவை
ஶ்ரீ.ராம சரிதம் ஆடி மாதத்தில் பாராயணம் செய் வதன் முக்கியத்துவம்
சித்ரா அவர்களின் மீதுள்ள பிரியம்...இப்படி..காலம் அறிந்து பக்திக்கு முக்கியம் அளிக்கும் மலயாளிகளை போற்றுவோம்..அடியேன். 24.8.24.
Njan oru Christian aanu. Three Muslims,two Hindus and njan oru Christian cherunnathaanu njangalude friendship group.. ee group le ellaavarum orupaadu kettu aaswadhikkunna bhakthi nirbharam aakunna oru Ramayana alaapanam aanithu.. enthoru feel aanu.. ellaavarkkum Ramayana masa aashamsakal. I respect all religion whether it's Islamism, Hinduism or Christianity
ചിത്ര ചേച്ചിയുടെ ആലാപനം എത്ര മധുരം ആണ്. എല്ലാവരെയും സർവേശ്വരൻ അനുഹ്രഹിക്കട്ടെ
എനിക്ക് മധുരമായി തോന്നിയില്ല.
ചേച്ചിയുടെ പാട്ടുകൾ എല്ലാം ഒന്നിനുഒന്നിനു മികച്ചതാണ് 👌👌👌🙏🙏🙏🙏🙏
Super Chithra Chehhi 🙏🙏❤️❤️
രാമായണ പാരായണം ഹൃദ്യം.... ചിത്ര ചേച്ചിയുടെ അനുഗ്രഹീത ശബ്ദത്തിൽ എത്ര മനോഹരം.... പറഞ്ഞറിയിക്കാൻ വാക്കുകളില്ല
ഭഗവാൻ രാമൻ മുന്നിൽ നിൽക്കുന്ന അനുഭൂതി🙏
God bless you
അതിനു നിങ്ങൾ അച്ചായ മാർക്ക് എന്താ ഇവിടെ ക്വര്
ഈശ്വരൻ നമ്മുടെ മുൻപിൽ പ്രെത്യക്ഷ പ്പെട്ടപോലെ ഉള്ള അനുഭൂതി. മനസ്സ് നിറഞ്ഞു 🙏🙏🙏🌹
എനിക്കു ചിത്ര യുടെ രാമായണം വായന വളരെ ഇഷ്ടപെട്ടു .ഞാൻ ഒരു വലിയ ഫാൻ ആണ് .😍🥰
എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
എനിക്ക് വളരെ ഇഷ്ടപ്പെട്ടത്
P. ലീല പാടിയതാണ്.
ഇവരുടെ കാലത്ത് ജനിച്ചത് തന്നെ മഹാ ഭാഗ്യം ഹന്ത ഭാഗ്യം ജനാനാം