ഭാരതീയ ന്യായ സംഹിത - അറിയേണ്ട പ്രധാന കാര്യങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഭാരതീയ ന്യായ സംഹിത - അറിയേണ്ട പ്രധാന കാര്യങ്ങൾ.
    #BNS #BNSS #bharatiyanyayasanhita #sreejithpanickar #bharatiyanyaysanhita

ความคิดเห็น • 40

  • @prasanthks5819
    @prasanthks5819 5 วันที่ผ่านมา +6

    പ്രിയ ശ്രീജിത്ത്‌ സർ
    അങ്ങയുടെ വിശകലനങ്ങൾ കാണുമ്പോൾ നമ്മുടെ മുൻകാല രാഷ്ട്രീയ നിരീക്ഷകാരായ സുകുമാരൻ അഴീർക്കോട്, എം ൻ വിജയൻ, ബി ആർ. പി ഭാസ്കർ തുടങ്ങിയ പ്രഗത്ഭരായവരുടെ വിടവ് നികത്താൻ പാകത്തിലുള്ള ഉന്നത നിലവാരം പുലർത്തുന്നു.........
    കേരള രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായി ഉയർന്നു വരട്ടെ... ആശംസകൾ 👍

    • @saneeshsanu1380
      @saneeshsanu1380 3 วันที่ผ่านมา

      അഴിക്കോട് അവസരവാദി ആയിരുന്നു.

    • @shyamjithks4113
      @shyamjithks4113 วันที่ผ่านมา

      അതുക്കും മേലെ

    • @shyamjithks4113
      @shyamjithks4113 วันที่ผ่านมา

      അതുക്കും മേലെ

  • @shajan75
    @shajan75 5 วันที่ผ่านมา +21

    ശ്രീജിത്ത്‌ പണിക്കർ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്, അത് പോലെ ചർച്ചകൾ, നിങ്ങൾ മറ്റുള്ളവരെ പോലെ,വിടുവായിത്തം പറയാറില്ല,എല്ലാം പഠിച്ചു മാത്രമേ പറയു, എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചർച്ചകൾ ആണ് നിങ്ങളുടെ, ഒരിക്കലും, ചർച്ചകളും വിശകലങ്ങങ്ങൾ ഒന്നും നിർത്തതരുത്, ആര്, നിങ്ങളെ, എന്ത് പറഞ്ഞാലും, നിങ്ങൾ, പിന്നോട്ട് പോകരുത്, ഞങൾ എല്ലാം നിങ്ങളുടെ കൂടെ ഒണ്ട്

  • @maheshss8604
    @maheshss8604 5 วันที่ผ่านมา +4

    നിങ്ങളുടെ വേർഷൻ കേൾക്കാൻ ആയി വെയ്റ്റിംഗ് ആയിരുന്നു ശ്രീജിത്ത്🔥

  • @BaskaranCk-kg2gl
    @BaskaranCk-kg2gl 5 วันที่ผ่านมา +3

    ശ്രീജിത് സർ, ബഹുമാനത്തോടെ പറയട്ടെ
    താങ്കൾ അധികാര സ്ഥാനത്തെ നിയമോപദേശകരിൽ ഒരു
    പ്രധാനിയായി കാണാൻ
    ആഗ്രഹിക്കുന്നു,..
    പ്രതീക്ഷിക്കുന്നു...
    🙏🙏.🙏

  • @benjaminsimon6268
    @benjaminsimon6268 5 วันที่ผ่านมา +2

    A big salute to you Srijith, keep it up, best wishes to JAI HIND 🇮🇳

  • @Kalipaanl
    @Kalipaanl 5 วันที่ผ่านมา +10

    ഹായ് ശ്രീജിത്ത് സർ എനിക് ഒരു കാര്യം ബോധിപ്പിക്കാൻ ഉണ്ട് ചേട്ടനെ ഫേസ് ബുക്കിൽ ഉള്ള ഒരു പേജിൽ വളരെ വികൃതമായി ഫോട്ടോ വെച്ചു എഡിറ്റ് ചെയ്ത് കാണിക്കുന്നുണ്ട് ഒന്നും രണ്ടും ഫോട്ടൊ അല്ല ഒരുപാട് ഉണ്ട് ഞാൻ കുറെ ആയി ശ്രെദ്ധിക്കുന്നു കണ്ടാൽ അറയ്ക്കുന്ന അത്ര വൃത്തി കേട്ട രീതിയിൽ വേണം എങ്കിൽ ഞാൻ അതിന്റെ ലിങ്ക് അയച്ചു തരാം കണ്ട് കാര്യം ബോദ്ധ്യം ആയാൽ നിയമ നടപടിയുമായി മുന്നോട്ട് പോയി അവനെ ജയിലിൽ അടക്കണം പ്ലീസ്‌ 🙏

  • @vinodkumar-sx3eh
    @vinodkumar-sx3eh 5 วันที่ผ่านมา +5

    If a person do same crime second time,
    Punishment should be double

  • @user-ib3hr9ro6k
    @user-ib3hr9ro6k 5 วันที่ผ่านมา +3

    Good

  • @mrk6564
    @mrk6564 3 วันที่ผ่านมา +1

    പ്രിയ ശ്രീജിത്ത്‌ യടുവിന് വേണ്ടി ഒരു വീഡിയോ ചെയ്യൂ

  • @RajeshA
    @RajeshA 5 วันที่ผ่านมา +2

    അതും നന്നായി ...🙏

  • @sumithrasudheeran6796
    @sumithrasudheeran6796 5 วันที่ผ่านมา +1

    👍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 5 วันที่ผ่านมา

    👏👏

  • @happy2video
    @happy2video 5 วันที่ผ่านมา +43

    ശ്രീജിത്ത്‌ ഏട്ടാ താങ്കളും ഇപ്പോഴും വെസ്റ്റ് ബംഗാളിൽ ആ സ്ത്രീ അനുഭവിച്ച ക്രൂരതയെ കേരളത്തിൽ പറയാത്തത് ദുഃഖകരം

    • @user-dc7pl1ov4q
      @user-dc7pl1ov4q 5 วันที่ผ่านมา +4

      അത് പറയാൻ ബിജെപി ക്കൊരു വക്താവില്ലേ?? ഈ പുള്ളി കള്ള പണിക്കർ അല്ലെ? 🤔

    • @roshinrp7760
      @roshinrp7760 5 วันที่ผ่านมา +11

      ​@@user-dc7pl1ov4q നല്ല സംസ്കാരം സമാധാന മതക്കാരൻ ആയിരിക്കണം

    • @rera8060
      @rera8060 5 วันที่ผ่านมา +5

      ​@@user-dc7pl1ov4qഅത്‌ ബിജെപി നോക്കിക്കൊള്ളും. കുളം കലക്കിയാണോ

    • @gokul.s.g2665
      @gokul.s.g2665 5 วันที่ผ่านมา

      ​@@user-dc7pl1ov4qpanikar aya njan paranjal porpe adheham panikar thanne anu ennu athil sudapiku enthu karyam

    • @Manu10978
      @Manu10978 5 วันที่ผ่านมา +6

      ഹേയ് ബ്രോ പേടിക്കണ്ട ഇന്നലെ മനോരമ ചാനലിൽ യുവരാജ് ഗോകുൽ ബ്രോ ഷാനിയോട് പറഞ്ഞ് നിങ്ങൾ എന്ത് കൊണ്ട് west ബംഗാളിൽ ഉണ്ടായ സംഭവം ചാനലിൽ കാണിച്ചില്ല കേരളത്തിലെ എല്ലാ ന്യൂസ്‌ ചാനലും ഏത് പാർട്ടിയുടെ താല്പര്യതിനാണ്‌ കേരളത്തിൽ പ്രവർത്തിക്കുന്നത് എന്ന് അവർ തപ്പി കളിക്കുവാരുന്നു അത് പറഞ്ഞപ്പോൾ

  • @rassik142
    @rassik142 5 วันที่ผ่านมา +1

    There should not be any loop hole. Justice should be served equally and properly without any discrimination.

  • @rajajjchiramel7565
    @rajajjchiramel7565 5 วันที่ผ่านมา +1

    Hai Sreejith good evening

  • @MusafarG-iq3ii
    @MusafarG-iq3ii 5 วันที่ผ่านมา +1

    🥰🥰

  • @user-zw5pq6cm6m
    @user-zw5pq6cm6m 5 วันที่ผ่านมา

    Namaskaram sir,

  • @user-to2jy8so6z
    @user-to2jy8so6z 5 วันที่ผ่านมา +2

    ശ്രീ 👍🙏

  • @rameshsabitha6559
    @rameshsabitha6559 5 วันที่ผ่านมา

    ❤❤❤❤❤

  • @hindhusthani
    @hindhusthani 5 วันที่ผ่านมา +8

    പണിക്കർജി നമസ്ക്കാരം 🙏🙏🙏🩷🩷🩷

  • @praveenbalakrishnan8878
    @praveenbalakrishnan8878 5 วันที่ผ่านมา +1

    Hi ❤❤

  • @jomathews982
    @jomathews982 5 วันที่ผ่านมา +2

    ഒന്നും മനസ്സിലായില്ല

  • @navashanzia7633
    @navashanzia7633 5 วันที่ผ่านมา

    Nothing understood dear
    Name the laws in English and publish them
    For Hindi Valas give it in Hindi also
    We will read and grasp
    Law is a matter of common sense only dear

  • @csnair-co6gh
    @csnair-co6gh 5 วันที่ผ่านมา +3

    FB യിൽ എന്നെ ബ്ലോക്കി ഇരിക്കുവാ 3 വർഷം ആയി... ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ് പ്ലസ് ഞാൻ ഒരു നാഷണാലിസ്റ്റ് ആണ്. ബ്ലോക്ക്‌ ഒന്ന് മാറ്റുമോ പ്ലീസ്.

    • @Ravisidharthan
      @Ravisidharthan 5 วันที่ผ่านมา

      അണ്ണാ ചെക്കൻ്റെ ബ്ലോക്ക് അങ്ങ് മാറ്റി കൊടുക്ക്...