Ninte Kannil Virunnu Vannu നിന്റെ കണ്ണിൽ വിരുന്നു വന്നൂ, Movie Deepasthambham Mahascharyam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Ninte Kannil Virunnu Vannu
    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    Singer: K J Yesudas കെ ജെ യേശുദാസ്
    Music: Mohan Sithara മോഹൻ സിത്താര
    Movie Deepasthambham Mahascharyam
    Year: 1999
    👉 Subscribe for more videos like this: / @musicmelodiesonline
    #malayalamsongs #malayalamsuperhits #malayalammelodies

ความคิดเห็น • 5

  • @krishSavarna-ud8qo
    @krishSavarna-ud8qo 24 วันที่ผ่านมา +1

    മാനത്തൊരു നക്ഷത്രമുദിച്ചു
    മാനവസ്നേഹത്തിൻ സന്ദേശവുമായി
    മാലാഖമാരുടെ മധുരഗീതം
    മഞ്ഞു പടലങ്ങൾക്കു കീഴെ ആട്ടിടയരേറ്റു പാടി
    (മാനത്തൊരു...)
    പ്രാർത്ഥനകളും കാഴ്ചകളുമായി
    പൂജരാജാക്കൻമാർ വന്നെത്തീ
    പൊന്നും മീറയും കുന്തിരിക്കവുമേന്തീ
    മനുഷ്യ പുത്രനെയെതിരേൽക്കാൻ
    മനസിലുദിക്കും നക്ഷത്രവുമായി
    (മാനത്തൊരു...)
    വിണ്ണിൻ നാഥൻ മണ്ണിലിറങ്ങിയ രാത്രി
    വിരുന്നൊരുക്കി പുൽക്കൂടൊരുക്കി ആഘോഷങ്ങൾ
    മനസിനെയൊരുക്കാം പുണ്യരാവിനായി
    മാലാഖമാരുടെ ഗീതങ്ങളാർത്തു പാടാം
    പുഞ്ചിരി പുഷ്പങ്ങളും പൂത്തിരികളുമായി
    (മാനത്തൊരു...)

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 20 วันที่ผ่านมา

    😮🙆Guruvayoorappa 🧞‍♂️

  • @raghavanchaithanya9542
    @raghavanchaithanya9542 15 วันที่ผ่านมา

    Nintekannilsooparayi

  • @krishSavarna-ud8qo
    @krishSavarna-ud8qo 24 วันที่ผ่านมา

    മഞ്ഞുകാലം നോൽക്കും ലില്ലിപ്പൂക്കൾ
    മാനസം മിടിക്കും മോഹങ്ങളായി
    നീലാകാശം നിറയും സായന്തനം
    നിലാപ്പൂക്കളായി മഞ്ഞിൻ കണങ്ങൾ (മഞ്ഞുകാലം ...)
    നിലാവിൽ നൈവേദ്യവുമായി
    നീലാംബരത്തിൽ നക്ഷത്രങ്ങൾ
    പൂമാലയും സ്നേഹവുമായി
    പുതുഗീതങ്ങൾ പാടി നീ വന്നു(മഞ്ഞുകാലം...)
    വാതായനങ്ങളിൽ സുഗന്ധ പൂരങ്ങൾ
    വിരിഞ്ഞ പൂവിൻ മോഹവുമായി
    പൂക്കാലമേകാൻ വസന്തമായി നീ വന്നു
    പുണരൂ എന്നിൽ നീ പുഞ്ചിരിയായി(മഞ്ഞുകാലം...)

  • @krishSavarna-ud8qo
    @krishSavarna-ud8qo 24 วันที่ผ่านมา

    പൂനിലാവ് വാനിലുദിച്ചു
    പുഞ്ചിരിയായതു കവിളിൽ വിരിഞ്ഞു
    പുതുപ്പെണ്ണിൽ നാണമുദിച്ചതു പുതുമാരനെ കണ്ടിട്ടോ
    പിരിയും മുൻപേ അവനേകിയ സ്വപ്നങ്ങളിൽ സ്വയം മറന്നിട്ടോ
    (പൂനിലാവ്...)
    കിനാവിൻ നാട്ടിൽ പോയി വരുമ്പോൾ മുഖം ചുവക്കും കുങ്കുമം
    കവിളിൽ പൂശിയതാരാണ്
    കനവിൻ നോവാകും പ്രിയതമനോ
    പൂങ്കവിളിൽ പൂവായി വിരിയുമീ
    പൊൻകിനാവിൻ പുന്നാരങ്ങൾ
    (പൂനിലാവ്...)
    മിഴികളിലെഴുതി നീ ഒരുങ്ങി നിന്നതെന്തിനായീ
    മനസു പാടും പ്രണയ ഗീതം
    മധുരമേറും സ്വപ്നങ്ങൾ
    പുതിയ രാഗത്തിൽ പാടിയെന്തിനാണ്
    പാവമൊരു കാമുകനെ നിന്നരികിൽ വരുത്താനോ
    (പൂനിലാവ്...)