Mam good idea. ഈ നാരങ്ങ ഞങ്ങളുടെ ടെറസ്സിലുണ്ട്. Meyer lime. Thick skin and seedless ആണ്. ഒരു നല്ല ഫ്ളേവർ ആണ്. പക്ഷേ അവിടെ കിട്ടുന്ന അത്ര ക്വാളിറ്റിയുള്ള soap base ഇവിടെ കിട്ടുമോ? നമുക്ക് കാശു കൊടുത്താലും നല്ല product തരില്ല. തരില്ല. Thanks for your soap manufacturing class . 👍
സോപ്പ് തനിയെ ഉണ്ടാക്കിയതുകണ്ട് അതിശയിച്ചുപോയി. എന്തായാലും ഇത് വളരെ നല്ലതായിരിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. ഒരു dermetologist പറഞ്ഞുതരുന്നതുപോലെയാണ് mamഎല്ലാം പറഞ്ഞു തരുന്നത്. Thank you mam.
Very useful soap making video. Can this soap be used for extremely dry skin. I am constantly using magical oil n oil for thick eyebrows. Thank you ma'am
Mam l started taking turmeric capsules, l was thinking all these time we use it in food , l have pain in my whole body due to arthritis, with 2 doses l felt a reduction of pain and feel an easy movement with my legs, one of my friend suggested we need it in concentrated form, it is costly, but my quality of life is better,
Hi madam, madam beauty vlog ennum Kanan eniku valare ishtamanu iniyum pratheekshikunnu soap base aviduthe nallathanennu thonnunnu indiayekalum anyway thank you madam for sharing this video
Very useful video 🥰 old soap making video kanditu njan alovera + neem soap undaki..atupole tanne orange peel powder + turmeric soap undaki....valare nalla results kity. Thankyou mam 🥰
Hai chechi, സുഖം ആയിരിക്കുന്നലോ അല്ലെ? ഈ സോപ്പ് ഉണ്ടാക്കി നോക്കാം. അന്നത്തെ ആയുർവേദ സോപ്പ് ഉപയോഗിച്ച് നോക്കി. നല്ല വ്യത്യാസം ഉണ്ട്. ശ്രീക്കുട്ടികാണു കൂടുതൽ ഉപകാരം. ഏതായാലും ഇതും നോക്കാം.
സോപ്പ് ഒരുപാട് ഇഷ്ടം ആയി സോപ്പ് ഉണ്ടാക്കി 15ദിവസം കഴി ഞ്ഞിട്ടാ ഉപയോഗിക്കാൻ പാടുള്ളു എന്നു പറയുന്നു സ്കിന്നിന് ചൊറിച്ചിൽ ഉണ്ടാകും എന്നു പറയുന്നു ഇതിനു മറുപടി താരണ മാഡം
Super super video Lekshmi Chechi 👌👌👌 will definitely try to make this beauty soap 🧼 🧼🧼🧼 Thank you Chechi for showing this beauty vlog . I always wanted to learn it. Love you much 💙💜💗💚💖🧡
ചേച്ചീ, soap ഉണ്ടാക്കിയ ശേഷം ഒന്നുരണ്ടു ദിവസത്തിനകം soap കുഴഞ്ഞപരുവം ആകുന്നു. എന്തു ചെയ്യും?
Hi Mam 🙏🏼
ട്രൈ ചെയ്യാം, ഡിസ്റ്റിഡ് വാട്ടർ നു പകരം റോസ് വാട്ടർ ചേർക്കാമോ?
Mam good idea. ഈ നാരങ്ങ ഞങ്ങളുടെ ടെറസ്സിലുണ്ട്. Meyer lime. Thick skin and seedless ആണ്. ഒരു നല്ല ഫ്ളേവർ ആണ്. പക്ഷേ അവിടെ കിട്ടുന്ന അത്ര ക്വാളിറ്റിയുള്ള soap base ഇവിടെ കിട്ടുമോ? നമുക്ക് കാശു കൊടുത്താലും നല്ല product തരില്ല. തരില്ല. Thanks for your soap manufacturing class . 👍
സോപ്പ് തനിയെ ഉണ്ടാക്കിയതുകണ്ട് അതിശയിച്ചുപോയി. എന്തായാലും ഇത് വളരെ നല്ലതായിരിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. ഒരു dermetologist പറഞ്ഞുതരുന്നതുപോലെയാണ് mamഎല്ലാം പറഞ്ഞു തരുന്നത്. Thank you mam.
Adipoli thinnan thonnuva
Ithil jojoba oil veg glycern
Olivoil thenglm chekavo
Very useful video❤🥰👍
Thanks
You can add dear ❤
Hai mam. Home made soap super.ഒരു doubt, ഈ soap face wash ന് പകരമായി ഉപയോഗിക്കാമോ ?
Mam turmeric powder edunnathinu gram alavu vallom 17:09
original കസ്തൂരി മഞ്ഞൾ പൊടി നാട്ടിൽ Tvm ൽ എവിടെ കിട്ടും. Pls Reply my dear❤❤❤
Chechi സാദാ കസ്തുരി മഞ്ഞൾ ഉപയോഗിച്ചാൽ മതിയോ
Lakshmi chechi soap kead verathirikkan eanthenkilum cherkka no, shelf life eathrayane? Pls reply
Super. Will try for sure❤️ previous one കുറെ പേർക് ഉണ്ടാക്കി കൊടുത്തു ഇഷ്ടപ്പെട്ടു
Very useful soap making video. Can this soap be used for extremely dry skin. I am constantly using magical oil n oil for thick eyebrows. Thank you ma'am
Yebrows magical oil ndanu detail senduo
Mam l started taking turmeric capsules, l was thinking all these time we use it in food , l have pain in my whole body due to arthritis, with 2 doses l felt a reduction of pain and feel an easy movement with my legs, one of my friend suggested we need it in concentrated form, it is costly, but my quality of life is better,
Hai ma'am, very useful video. ഒത്തിരി സ്നേഹത്തോടെ ❤❤❤
Super... ഞാൻ ഉണ്ടാക്കുമ്പോൾ സോപ്പിന് ഉറപ്പ് കിട്ടുന്നില്ല എന്തായിരിക്കും കാരണം?
Kunjmakkaloke sugamayi irikunno chechi. Onathinu munpu chechi nattilekku thirichu ethille❤❤❤
Thanks mam very useful vlog❤mam enik oru karyam parayanam ennu thonni njan innale solo trip kandu athinte feel aarunu ful serikkum njanum pota atge feel thanks mam orupad santhosham❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
Ethra naal keadalathirikumm? Sale cheyyamo? Pls reply juice soap base ratio onnu parayaamo? Soap nalla hard aayo? Pla
Super Home Made Soap👌👌 Gdnyt Chechi🥰🥰Love u❤
Kasturimanjalpodi which brand
Such a useful video am surely gonna make this.... chechi cud u plz say which brand kasturi manjal u used....
Fantastic Vedio. Loved it. By going thro this video we can make pure soap without any harmful chemicals . Stay blessed. you are great. 😊❤
Very useful soap making vedeo.wonderful.Thank you so much mam♥️♥️🥰🥰🥰
Triplets birthday celebration kandilla
Home made soap super🙏🏻. Pears polundu.❤try cheyum
Hi madam, madam beauty vlog ennum Kanan eniku valare ishtamanu iniyum pratheekshikunnu soap base aviduthe nallathanennu thonnunnu indiayekalum anyway thank you madam for sharing this video
Hi ma'am സുഖമാണോ 🥰🥰🥰🥰😘👍soap making superrrr 👍
ഗ്ലിസ്റിനും റോസ് വാട്ടറും എങ്ങനെ എല്ലാം ഉപയോഗിക്കാം എന്ന് വീഡിയോ ചെയ്യുമോ......
Aurvedic soap wah hmmmm nice smell 👍 and definitely it would best ever as u are always
Still u have cough throat not proper
Pls take care ❤
Very useful video 🥰 old soap making video kanditu njan alovera + neem soap undaki..atupole tanne orange peel powder + turmeric soap undaki....valare nalla results kity. Thankyou mam 🥰
മാം ഇത് കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുമൊ
👌 chechi. 🥰. ithil glycerine cherthukoode?
Hai mam very useful video👍. Sukamano chechi?❤❤❤❤
Hi mam. vidieo super. beauty tips ellam orupad useful aayathanu tto.nalla vitamin oil onnu paranju tharamo.replay tharumennu karuthunnu.soap uttaakkananu tto.😚🌹👌🙏
Any link to buy for kasthuri manjal powder
ഒറിജിനൽ കസ്തൂരി മഞ്ഞളിൻറെ ലിങ്ക് തരാമോ
Thalayil thakkan pattiyacsoap undako
Hai mam kasthoori manjal eth brand nte anu ente molke medikan anu please reply
Njan soap undakki nalla result und but oru kattiyilla ath enthanu mam
ഇത് എന്നും കുളിക്കാൻ ഉപയോഗിക്കാമോ മാം
Soapbase link
നന്ദി ... തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കി നോക്കും... ഉപയോഗിക്കും.
Mam ethu gents inu upayogikkaavoo... Mukathokke... Hair pookumoo ethu upayogichaal...
Thirchayayum upayogikkam..hair pokilla
Mam nalloru sunscreen paranju tharavo. Sensitive skin aanu.
ഈരാമായണ മാസത്തിൽ എല്ലാവിധ ഐശൊര്യങ്ങളും നേരുന്നു
Nalla soap making
👍👍👍
⁸
Soap adipoli mam aluva pole irikunu mam kanichu tarunath 100% useful akum sure
Mam teenagers ന്റെ മേക്കപ്പ് വീഡിയോ ചെയ്യാമോ..
Alo Vera koodi cherthalo
Mam hibiscus soap onnu kanikkamo
Superb♥... The way you presented... Great.. Enjoyed 👍♥
wednesday wait cheythirikkunnu. .beauty vlog orupadishtam 🥰❤️
ഒത്തിരി ഇഷ്ടമായി ഇത്. ചെയ്തു നോക്കാം 🙏🏻
ചേച്ചി മുഖത്ത് നിറയെ ചെറിയ ചെറിയ കെടുമ്പുകൾ ആണ് അത് പോവാൻ എന്താണ് ട്രീറ്റ്മെൻറ്
Use hand gloves, caustic strong base,
Dry skin ne lemon suit akumo ???
മാഡം നെറ്റിയിൽ chulivunu ട്രീറ്റ്മെന്റ് എന്താ
Sadha water upayogikkan pattumo
Sop aakiyal mugslil.fineesh kittinilla
Pathakuravanu enthacherkkuka
Artificial nail poyo ❤
Super thank you❤❤❤❤❤❤
Hi ma'am. Can you make a body shower liquid and show please
Disilery water link ayachu tharamo
Kasthuri manjal and vitamil e ethu brand aan
സേ ]പ്പ് ഉണ്ടക്ക ന്ന സാധനം ഒന്ന് പറയാമോ
തലയിൽതേക്കാൻപറ്റുമോ. മാ०
Product Link
Maam plz put the ingredients in description box language problem
Ith kuttikalk use aakkan pattumo
Athr praym ullavrkum upyogekamo
Very useful video TQ mam 👌🙏🥰
Onam avideano mam
Hai chechi, സുഖം ആയിരിക്കുന്നലോ അല്ലെ? ഈ സോപ്പ് ഉണ്ടാക്കി നോക്കാം. അന്നത്തെ ആയുർവേദ സോപ്പ് ഉപയോഗിച്ച് നോക്കി. നല്ല വ്യത്യാസം ഉണ്ട്. ശ്രീക്കുട്ടികാണു കൂടുതൽ ഉപകാരം. ഏതായാലും ഇതും നോക്കാം.
Ayurveda soapinde link ayachu tharumo
@@soumyamanojmanoj6901lakshmi naiar home made soap youtubil search cheythu noku Dear🥰
Mam eppol varum ente. Alla nammude gramathile cooking kanan waiting😂❤❤❤❤
All the best vishnu mon. God bless you❤
Mam.... jasnashigin....🤝❣️oru reply wait cheyth urangan kidakkunnu....morning maminde reply enik treasurer... I love you too ❤
കസ്തുരി മഞ്ഞൾ ഏതു കമ്പ നി യുടെ താണ്
കസ്തൂരി മഞ്ഞൾ അരച്ചു ചേർക്കാമോ
I like your all vedios..❤❤❤❤
Pigmentation happens due high blood sugar levels..
Ok chachi 👍👍👍👍👍👍👍👍💥👸💥
This soap use body only so do hair
Going to try this soap, but l have limited time to make things, want to try
Alovera soap kaniko
Skin lite cream face ne nallathano Mam.
Ethi lime allaa lemon keralatil kiitumo?
Beautiful soap 👍chechi poliyanu❤️
Please do soap for men's also chechi
സോപ്പ് ഒരുപാട് ഇഷ്ടം ആയി സോപ്പ് ഉണ്ടാക്കി 15ദിവസം കഴി ഞ്ഞിട്ടാ ഉപയോഗിക്കാൻ പാടുള്ളു എന്നു പറയുന്നു സ്കിന്നിന് ചൊറിച്ചിൽ ഉണ്ടാകും എന്നു പറയുന്നു ഇതിനു മറുപടി താരണ മാഡം
Very nice & useful video
Thank you mam ❤😂 perfume koode cherkamayirunnallo ..💖
Do a Business ...❤
Awesome video for a medical wonderful informations 👌👍👍👍
നല്ല ഇഷ്ടമായി ❤
❤❤ ഉണ്ടാക്കി നോക്കാം ചേച്ചി . വാവകൾ സുഖമായിരിക്കുന്നല്ലോ
Hope all s well mam
കുട്ടികൾക്കു ഉപേയോഗിക്കാമോ മാം.
Chechii lots of love 💘💕🎉
Excellent Lakshmi..❤
Super super video Lekshmi Chechi 👌👌👌 will definitely try to make this beauty soap 🧼 🧼🧼🧼
Thank you Chechi for showing this beauty vlog . I always wanted to learn it. Love you much 💙💜💗💚💖🧡
Sope adepole super❤😊🎉
Thanks cheachi.... Supper