ഒളിച്ചുകളിക്കുന്ന ദ്രവ്യം (Dark Matter) - Sarath Prabhav

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #theremin19 #DarkMatter #SarathPrabhav
    Presentation by Sarath Prabhav on 28/08/2019 at T.M. Varghese Hall, Kollam. Program named 'Theremin'19 organised by esSENSE Kollam Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 137

  • @freeman4204
    @freeman4204 5 ปีที่แล้ว +57

    What a super speech, ഇത് വരെ essense ല്‍ നിന്നും വന്നിട്ടുള്ള ശാസ്ത്ര വിഷയങ്ങളെ കുറിച്ച് ഉളള presentations ല്‍ ഏറ്റവും മികച്ചത്. വളരെ ലളിതവും, സുന്ദരവുമായ അവതരണ ശൈലി.

  • @roychacko9510
    @roychacko9510 5 ปีที่แล้ว +12

    സാദാരണക്കാർക്കു മനസ്സിലാക്കാൻ പറ്റുന്നവിധത്തിൽ , ഈ വിഷയം , ഇത്ര ലളിതമായി അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ .

  • @sathghuru
    @sathghuru 4 ปีที่แล้ว +2

    ശാസ്ത്രം മനുഷ്യർക്ക്‌ മനസിലാകുന്ന ഭാഷയിൽ മനസിലാക്കി തന്ന മികച്ച പ്രഭാഷകൻ...അഭിനന്ദനങ്ങൾ....

  • @prasaden2661
    @prasaden2661 5 ปีที่แล้ว +4

    എത്ര മനോഹരമായ, വിജ്ഞാനപ്രദവുമായ ക്ലാസ്, ഇങ്ങനെയുള്ള പ്രസന്റേഷൻ ഇനിയും ഉണ്ടാകേണ്ടതുണ്ട്, എല്ലാ വിധ ആശംസകളും.

  • @arung8081
    @arung8081 5 ปีที่แล้ว +20

    വളരെ നല്ല ടോപ്പിക്ക്...
    ലളിതമായ അവതരണം..
    സദസ്സിന്റെ കൂടുതൽ ആകർഷണം കിട്ടാൻ ചെറിയ tricks മുന്നോട്ടുള്ള വഴികളിൽ കിട്ടുമെന്ന് താങ്കൾക്കും അറിയാമല്ലോ...അത് കൂടി
    ആകുമ്പോൾ സംഭവം
    കിടിലൻ ആകും..
    നല്ല നാളെകൾ ശാസ്ത്ര
    പ്രചരണത്തിൽ വരും..

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +4

    ലളിതവും സുന്ദരവുമായ അവതരണം.സ്പഷ്ടമായ ആഖ്യാനശൈലി.അഭിനന്ദനങ്ങൾ.

  • @johnjose3867
    @johnjose3867 5 ปีที่แล้ว +9

    സുന്ദരവുമായ അവതരണ ശൈലി.

  • @samsebast
    @samsebast 5 ปีที่แล้ว +16

    Wonderful, simple explanation of a difficult topic. Superb presentation and your amazing knowledge is evident

  • @Khadolkacha
    @Khadolkacha 4 ปีที่แล้ว +2

    Great speech. Explained in clear plain language and easily understandable.

  • @farism2352
    @farism2352 5 ปีที่แล้ว +7

    Excellent presentation 👍👏👏

  • @drlgsreenathpillai9668
    @drlgsreenathpillai9668 3 ปีที่แล้ว +3

    Nice presentation. Watched and enjoyed "Einstein and Edington" too. Thanks!

  • @thomastgeorge7005
    @thomastgeorge7005 3 ปีที่แล้ว +1

    Really informative. Congratulations

  • @sanjai8599
    @sanjai8599 5 ปีที่แล้ว +5

    Good and informative speech..

  • @surendrankrishnan8656
    @surendrankrishnan8656 2 หลายเดือนก่อน

    Really appreciated keep it up🎉🎉🎉🎉🎉🎉

  • @SubhanAli-og6xt
    @SubhanAli-og6xt 5 ปีที่แล้ว +4

    Beautiful n very light explanation, easy to understand.... Thank u
    wish u a bright future..
    Expect more n more...

  • @mychannelg977
    @mychannelg977 5 ปีที่แล้ว +4

    Very good and short presentation to the point

  • @ArunKumar-ze3kl
    @ArunKumar-ze3kl 5 ปีที่แล้ว +5

    പൊളി ശരത്ത്...😊

  • @Dileepkb1986
    @Dileepkb1986 5 ปีที่แล้ว +2

    Wowwww,,,, what a fantastic presentation.... u hv done a greate job..

  • @josemoni2608
    @josemoni2608 5 ปีที่แล้ว +1

    Beautiful subject , and good narration

  • @sajeshpk1980
    @sajeshpk1980 5 ปีที่แล้ว +2

    Super and simple explanation 👍

  • @mohammedroshan5647
    @mohammedroshan5647 5 ปีที่แล้ว +1

    Good voice. Nice presentation.

  • @sajancherian2773
    @sajancherian2773 3 ปีที่แล้ว

    Very nice presentation bro 🌹✌️

  • @kiranflyair
    @kiranflyair 5 ปีที่แล้ว +1

    Nice topic.. beautiful presentation

  • @libumonbabu6646
    @libumonbabu6646 5 ปีที่แล้ว

    Thudakkam kandappol thanne abhiprayam parayanamennu thonni..
    Valare nalla prasentatio presentation

  • @professorv2182
    @professorv2182 2 ปีที่แล้ว

    Thank for these good information

  • @pranavsprem
    @pranavsprem 5 ปีที่แล้ว

    Very nice explanation
    All the very best

  • @greeshmajayan1747
    @greeshmajayan1747 5 ปีที่แล้ว +2

    Bright explanation of dark matter 😊

  • @mathewmm2193
    @mathewmm2193 3 ปีที่แล้ว

    Excellent,expecting more like this

  • @jayachandran9376
    @jayachandran9376 5 ปีที่แล้ว +1

    Very good great..

  • @Abhi-my4bj
    @Abhi-my4bj 5 ปีที่แล้ว +2

    thanks x 10^8. Simple and very informative.

  • @santhakumariverkala5255
    @santhakumariverkala5255 5 ปีที่แล้ว

    Super speech.. Sarath

  • @souravmp7851
    @souravmp7851 5 ปีที่แล้ว +2

    Ugran presentation!

  • @Midhun-1994
    @Midhun-1994 5 ปีที่แล้ว

    വളരെ നന്ദി... എളുപ്പത്തിൽ മനസ്സിലാക്കി തന്നു...

  • @basilbaby3083
    @basilbaby3083 5 ปีที่แล้ว +1

    Superb presentation

  • @arunraja7739
    @arunraja7739 4 ปีที่แล้ว +1

    Thanks you❤️

  • @Mine_utopia
    @Mine_utopia 4 ปีที่แล้ว

    നല്ല അവതരണം..

  • @20022002JK
    @20022002JK 5 ปีที่แล้ว +1

    Great Presentation Sarath ... Congrats Looking for more on Dark Matter & Dark Energy

  • @reshmaraveendran1921
    @reshmaraveendran1921 5 ปีที่แล้ว +1

    നല്ല presentation 👌

  • @ajigopi2944
    @ajigopi2944 4 ปีที่แล้ว

    Excellent speech

  • @nayanankm1596
    @nayanankm1596 5 ปีที่แล้ว +1

    Grate speech.....

  • @jafarali8250
    @jafarali8250 2 ปีที่แล้ว

    "അല്ലാഹുവാകുന്നു കാണാൻ കഴിയാത്ത അവലംബങ്ങള്‍ കൂടാതെ ഉപരിലോകങ്ങളെ അകറ്റി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും നിയന്ത്രിക്കുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു."(ഖുർആൻ 13:2)

  • @sarajose1634
    @sarajose1634 5 ปีที่แล้ว +1

    Very informative

  • @anuyohan
    @anuyohan 5 ปีที่แล้ว +3

    Good speech

  • @hrsh3329
    @hrsh3329 5 ปีที่แล้ว +1

    Awesome 🔥

  • @deepusoman3246
    @deepusoman3246 5 ปีที่แล้ว +2

    Nannaytund

  • @MultiCyclone1
    @MultiCyclone1 5 ปีที่แล้ว +6

    Always wanted to see such presentations. Great one by Prbhav

  • @hamzachungath5179
    @hamzachungath5179 5 ปีที่แล้ว +2

    Superb

  • @fazilpalampatta8839
    @fazilpalampatta8839 5 ปีที่แล้ว

    Good speech 👏

  • @newtonsapple2922
    @newtonsapple2922 5 ปีที่แล้ว +1

    Sarathetta adipoli👌

  • @vamanakumarkvkumar
    @vamanakumarkvkumar 5 ปีที่แล้ว

    Simple explanation

  • @jayeshkuttappan8957
    @jayeshkuttappan8957 5 ปีที่แล้ว +2

    thanks

  • @s.rstudiomalayalam1129
    @s.rstudiomalayalam1129 4 ปีที่แล้ว

    Very Good Vedio

  • @Asok68
    @Asok68 5 ปีที่แล้ว

    Thanks . Well presented.

  • @sreerajv.a5398
    @sreerajv.a5398 5 ปีที่แล้ว +2

    Awsome

  • @sumesha6144
    @sumesha6144 5 ปีที่แล้ว +2

    Good

  • @shabykalliyath5312
    @shabykalliyath5312 5 ปีที่แล้ว +1

    Like it thanks

  • @sumeshbright2070
    @sumeshbright2070 5 ปีที่แล้ว +1

    സൂപ്പർ

  • @1rjrahul
    @1rjrahul 5 ปีที่แล้ว

    നന്നായി പറഞ്ഞു നന്ദി

  • @sanaanas2010
    @sanaanas2010 5 ปีที่แล้ว +1

    Sarath annan polich...

  • @AjithKumar-tf9dv
    @AjithKumar-tf9dv 4 ปีที่แล้ว

    Happy new year

  • @athulvasanth4744
    @athulvasanth4744 2 ปีที่แล้ว

    ♥️♥️♥️

  • @johnvarghese7118
    @johnvarghese7118 5 ปีที่แล้ว

    Nalla voiceee

  • @JAYasankarPillai7
    @JAYasankarPillai7 5 ปีที่แล้ว +5

    47:40 oru kutti valare sradhayode kettirikkunnu, bhaviyile shastranjanum shasthra pracharakanum okke akumayirikkum chilappol.

  • @manojvarkey2890
    @manojvarkey2890 5 ปีที่แล้ว +1

    അടിപൊളി

  • @sajiphilp5623
    @sajiphilp5623 5 ปีที่แล้ว +3

    👌👌👌👌👍👍

  • @sreeragam989
    @sreeragam989 5 ปีที่แล้ว +3

    wonderful

  • @robinfrancis8580
    @robinfrancis8580 5 ปีที่แล้ว +1

    👏👏👏👏👏👏👍👍👍

  • @akhilck3380
    @akhilck3380 5 ปีที่แล้ว +1

    👌👌

  • @AVyt28
    @AVyt28 4 ปีที่แล้ว

    Please do on dark energy too

  • @spawhiteplains
    @spawhiteplains 2 ปีที่แล้ว

    ❤❤💕💕💕💕

  • @jibiep9750
    @jibiep9750 5 ปีที่แล้ว

    Why not dark matter is the natural curvature of space time???
    Or the outer space time of galaxies are curved itself becouse of any unknowns

  • @AjithKumar-tf9dv
    @AjithKumar-tf9dv 4 ปีที่แล้ว

    Achanum ammayum.darkku mettor agunnond Valla kuzhappavum undo?oru thalodal.ariyathe oru thalodal.enikinganeye parayaan kazhiyu..padichillaa.sremichillaaa.

  • @AjithKumar-tf9dv
    @AjithKumar-tf9dv 4 ปีที่แล้ว

    Ithoru pathu pravisyam kelkkanam.parttikkar.particaline.partiyil ulppeduthillaaaaaa

  • @aiswaryaraghavan9711
    @aiswaryaraghavan9711 5 ปีที่แล้ว

    👌👌👌👌

  • @padiyaraa
    @padiyaraa 4 ปีที่แล้ว

    Class

  • @prasadvyssery1997
    @prasadvyssery1997 5 ปีที่แล้ว +3

    Awesome presentation...Good flow and energetic . Thxs for the selection of a standard title name rather than a @#$%^*&*

  • @anasnanath
    @anasnanath 5 ปีที่แล้ว +3

    എസ്സൻസ്, പരിണാമവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോസ് വേണം.

  • @anasnanath
    @anasnanath 5 ปีที่แล้ว +4

    ഒന്നാന്തരം അവതരണം. പറയുന്ന വിഷയങ്ങളിൽ ചെറുതും വലുതുമായത് ഒരേ വേവ് ലെങ്ത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു. കൂടുതൽ ടോപ്പിക്കുകളുമായി എസ്സൻസ് വേദികളിൽ കാണാൻ സാധിക്കും എന്ന് കരുതുന്നു.

  • @hafizkummali2011
    @hafizkummali2011 5 ปีที่แล้ว +1

    😘😘😘😘😘😘

  • @kcrahman
    @kcrahman 5 ปีที่แล้ว +1

    Ketittu kilipoyi😊

  • @RajanRajan-hd2gw
    @RajanRajan-hd2gw 3 ปีที่แล้ว

    മിൽകിവേയിൽDark matter ഉണ്ടെന്നു പറയുന്നു. അതിൽ ഉള്ള Solar System ഉള്ള ഭാഗത്തും Dark matter ഉണ്ടാകണമല്ലോ. പിന്നെ എന്താണ് Solar Systemത്തിലേ ഗ്രഹങ്ങൾ പരസ്പര ബന്ധമില്ലാത്ത റൊട്ടേഷനിൽ കറങ്ങുന്നത്.?

  • @josephnorton6859
    @josephnorton6859 5 ปีที่แล้ว +2

    gravity കൊടുക്കുന്ന centripetal force അല്ല spacetime ലെ curve കാരണമാണ് ഭൂമി സൂര്യന്റെ ചുറ്റും കറങ്ങുന്നത് .

  • @arunarimaly5531
    @arunarimaly5531 5 ปีที่แล้ว +2

    Great sir

  • @vishaltprakash7560
    @vishaltprakash7560 5 ปีที่แล้ว +2

    ഒരു സംശയം, നമ്മൾ ലൈറ്റ് ഉപയോഗിച്ച് measure ചെയുമ്പോൾ അവിടുത്തെ പ്ലാനെറ്റസിന്റെ മാസ്സ് കിട്ടില്ലല്ലോ?

    • @sarathprabhav
      @sarathprabhav 5 ปีที่แล้ว +5

      കിട്ടില്ല. Most of the mass of any planetary system is concentrated in its star.
      In solar system 99.9 percentage of it is inside the sun. So that small fration won't be a problem

  • @sachin91
    @sachin91 5 ปีที่แล้ว +2

    പ്രഭജത്തിലെ ഈ ഗാലക്സിയും വളരെ വേഗത്തിൽ നോർത്ത് ദിശ സഞ്ചരിക്കുന്നു എന്ന ഒബ്സെവഷൻ കിട്ടി എന്നു ഞൻ ഒരിടത്ത് വായിച്ചു .... !!! എന്താണ് ഇത് ... പ്രഭജത്തിനു സെന്റർ ഉണ്ടാവുമോ ???

    • @sarathprabhav
      @sarathprabhav 5 ปีที่แล้ว +2

      നോർത്ത് ദിശ എന്നൊന്ന് എനിക്കറിവില്ല. പക്ഷെ എല്ലാം അകന്നു പോകുന്നുണ്ട്. അത് പ്രപഞ്ചത്തിൽ എവിടെ നിന്ന് നോക്കിയാലും അങ്ങനെ തന്നെയാവും കാണുക. എവിടെയാണോ നാം നിൽക്കുന്നത് അവിടെ നിന്ന് എല്ലാം അകന്നു പോകുന്നതായി കാണാം.
      എല്ലാം പരസ്പരം അകലുന്ന പ്രപഞ്ചം അങ്ങനെയാണ് ഉണ്ടാവുക.
      There's a beautiful principle called cosmological priciple-"the place where you live is no way special"

    • @sachin91
      @sachin91 5 ปีที่แล้ว

      @@sarathprabhav അകന്നു പോകുന്നു എന്ന് പറയുമ്പോൾ അത് ഇതു ദിശയിൽ ആണ് ....???

    • @sachin91
      @sachin91 5 ปีที่แล้ว

      @@sarathprabhav സുര്യനെ ചുറ്റി ഗ്രഹങ്ങൾ കറങ്ങുന്നതുപോലെ പ്രപഞ്ചം ഓരു സെന്റർ നിന്നും കറങ്ങി കൊണ്ടിക്കാൻ സാധ്യത ഉണ്ടോ ???

    • @sarathprabhav
      @sarathprabhav 5 ปีที่แล้ว

      അകന്നു പോകുന്നത് എല്ലാ ദിശയിലേക്കും ആണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതു ദിശയിലേക്ക് നിരീക്ഷിച്ചാലും അകന്നു പോകുന്നതായി ആണ് കാണുക

    • @sachin91
      @sachin91 5 ปีที่แล้ว

      @@sarathprabhav പക്ഷെ ഞൻ വായിച്ചതായി ഓർക്കുന്നത് ..... എല്ലാ ഗാലക്സിയും ഒരു പ്രതേക ദിശ പിടിച്ചു വളരെ വേഗത്തിൽ move ചെയുന്നു എന്നാണ് .... ഒരു സോളാർ സിസ്റ്റം പോലെ പ്രപഞ്ചം ആവാൻ സാധ്യത ഉണ്ട് എന്നാണ് അനുമാനം ....

  • @choman8372
    @choman8372 5 ปีที่แล้ว +1

    Gravitation ഉം space time curvature ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @sarathprabhav
      @sarathprabhav 5 ปีที่แล้ว +1

      സ്‌പേസ്‌ടൈമ് കാർവേചർ ആണ് ഗ്രേവിറ്റേഷനു കാരണം ആകുന്നത്

    • @choman8372
      @choman8372 5 ปีที่แล้ว

      Sarath Prabhav സർ, മാസ് അല്ലേ ഗ്രാവിറ്റിക്ക് കാരണമാകുന്നത്. Electro magnetic radiation ഗ്രവിറ്റിക്ക് അധീതമാണോ. Ultimately ഫോട്ടോൻസും matter അല്ലേ. അങ്ങനെയാണെങ്കിൽ gravity മൂലമായിരിക്കുകയില്ലേ highly massive ആയിടത്തു പ്രകാശത്തിന്റെ curving.

    • @sarathprabhav
      @sarathprabhav 5 ปีที่แล้ว +1

      ഫോട്ടോണിന്റെ മാസ് പൂജ്യമാണ്. അങ്ങനെയുള്ള പ്രകാശത്തെ മറ്റൊരു മാസീവ് വസ്തുവിന് ആകർഷിക്കാൻ കഴിയും എന്നതാണ് ചോദ്യം? ഈ ചോദ്യത്തിന്റെ ഉത്തരം ഉള്ളത് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിൽ ആണ്. അത് പ്രകാരം. മാസുള്ള വസ്തുക്കൾ സ്‌പേസ് ടൈമിൽ കർവേചർ ഉണ്ടാക്കയാണ് ചെയുന്നത്. ഈ കർവേചരിലൂടെ മറ്റു വസ്തുക്കൾ സഞ്ചരിക്കുമ്പോൾ അതിന്റെ പാതയും കർവേചരിലൂടെ ആകും.ഇതാണ് ഗ്രാവിറ്റി ആയി അനുഭവപ്പെടുന്നത്

    • @choman8372
      @choman8372 5 ปีที่แล้ว

      Sarath Prabhav sir, ഫോട്ടോണിന്റെ മാസ് പൂജ്യമായിട്ട് വിശ്വസിക്കാൻ എനിക്ക് ഇഷ്ടമല്ല. Electrons ന് മാസ് ഉണ്ടെങ്കിൽ fundamental particles നും മാസ് ഉണ്ടാകണം. അപ്പോൾ ഫോട്ടോണിനും മാസ് ഉണ്ടാകണം. എന്റെ അഭിപ്രായത്തിൽ ഒരു highly massive body അതിന്റെ gravitational field ൽ ഉള്ള objects ന്റെ (അത് പ്രകാശമാണെങ്കിൽ കൂടി) position നിലും velocity യിലും ഉണ്ടാക്കുന്ന സ്വാധീനമാണ് അല്ലെങ്കിൽ വ്യതിയാനമാണ് space time curvature.

    • @newtonsapple2922
      @newtonsapple2922 5 ปีที่แล้ว

      Photon oru fundamental particle alla brother, its just a packet of energy and yes it's rest mass is zero

  • @alexanderbabykutty9037
    @alexanderbabykutty9037 4 ปีที่แล้ว +2

    ശൊ തലയിലെ ഫിലമെന്റ് അടിച്ചു പോയി.....

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว

    ശെരിയാവില്ല്യ ശെരിയാവില്ലാ
    മ്പക്ക് ആspace rocket ൽ പോയി അവിടന്ന് Rsearch ചെയ്യാം

  • @midhun.m4963
    @midhun.m4963 5 ปีที่แล้ว +1

    Ee question kandittullavar like le +2 kaaranaaya njan😎😎😎😎

  • @s.rstudiomalayalam1129
    @s.rstudiomalayalam1129 4 ปีที่แล้ว +1

    സർ ആ പേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว

    നിങ്ങൾക്കറിയാത്ത കാര്യങ്ങൾ യഥാക്രമം ജബ്ബാർ മാഷ് രവിചന്ദ്രൻ ജാമിത ടെച്ചർ ലിയാ ക്കത്താലി മുസ്ലിയാർ എന്നിവരോട് ചോദിച്ചു മനസ്സിലാക്കുക

  • @umeshcv7187
    @umeshcv7187 5 ปีที่แล้ว +3

    ഗാലക്സികളിലും, ഗാലക്സി ക്ലസ്റ്ററുകളിലും Dark Matter ന്റെ സ്വാധീനം ഉണ്ട് എന്ന് പറയുന്നു എന്നാൽ സൗരയൂഥത്തിന് ഇത് എന്തുകൊണ്ട് ബാധകമാവുന്നില്ല? ക്ഷീരപഥ ഗാലക്സി യുടെ ഭാഗമല്ലേ സൗരയൂഥം അങ്ങിനെയെങ്കിൽ സൗരയൂഥത്തിലെ ബാരിയോണിക് ദ്രവ്യത്തിന്റെ മാസിനേക്കാൾ കൂടുതൽ dark matter നെറ് സ്വാധീനം ഇവിടെ ഗ്രാവിറ്റിയിലും കാണണമല്ലോ?

    • @newtonsapple2922
      @newtonsapple2922 5 ปีที่แล้ว +1

      Solar system valare cheruthum galaxy sankalpathinapuram valuthumanennathakam utharam billions of stars ulla nammude galaxyil solar systethinte aduth thanne oru dark matter cluster undavanulla sadhyatha kuravanu ( anumanam mathram)

    • @sarathprabhav
      @sarathprabhav 5 ปีที่แล้ว +4

      Density of dark matter is too low. So to 'feel' it's effect need a large volume.. When compared with stars and galaxy cluster solar system is too small to have that significant amount of dark matter.

  • @mathrukripavideos1234
    @mathrukripavideos1234 5 ปีที่แล้ว +8

    ഇതിനു ഡിസ് ലൈക്കടിച്ച ആ മഹാമതി ആരായിരിക്കും?

    • @byjugypsy5482
      @byjugypsy5482 5 ปีที่แล้ว +2

      100%sure faith virus effected brain

    • @beatup4236
      @beatup4236 5 ปีที่แล้ว

      This comment proves you are not a free thinker. Thanks.

    • @mychannelg977
      @mychannelg977 5 ปีที่แล้ว +2

      @@beatup4236 hi sir no body is a free thiker. The ultimate free thinking is like we are telling purity of gold. Only 99.999999999999........ is possible. When ever we are talking about free thinking it means the aim only .

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 4 ปีที่แล้ว

    Wiw

  • @springb00t
    @springb00t 4 ปีที่แล้ว +1

    ഗ്യാലക്സി ഈ ഷേപ്പ് നിലനിർത്താൻ സഹായിക്കുന്നത് എന്താണ് മാഷേ

    • @Ratheesh_007
      @Ratheesh_007 4 ปีที่แล้ว +1

      പടച്ചോൻ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว

    ഒരു സ്റ്റാറിൽ മണ്ണെണ്ണയാണ് കത്തിക്കുന്നത്
    (ജാമിത ടെച്ചർ)

  • @AjithKumar-tf9dv
    @AjithKumar-tf9dv 4 ปีที่แล้ว

    Olichum pathum pathungiyum.prepanjathinu polum aditharyillaaaa.camone.?.onnillaaa onnund.thonnarille.inganeye ullu . quantum.aavu bagyam.sorry.athu chettan marodu paranjatha....Ella utharavum und.boss.nammale yentho?athu thanneyanu.boss.darkku mettar.athum.oru super allaaaa.ellaam othinagiyale prepanjam undaagu.verthirichu oru pattiyeyum kannandaaaaa?sorry .parayunnathu kollanam.kollaaan allaa..athukonda inganeyokke.?hindhu koodiythu kondu enikkoru bonassum kittiyilllla.....mettorilekkanu.haaa.........darkkagaam.potte .ithokke inganeyokke parayaan pattu... genius.ende ammo?pappachane vellu vilikkalle.?athum ivide paranjath.my hacker.thangale enikkishtom.i love . science.

  • @Prakash-nf8xh
    @Prakash-nf8xh 5 ปีที่แล้ว

    നമ്മൾ നിരീക്ഷിക്കുന്ന നക്ഷത്രത്തെ അല്ലെങ്കിൽ ഗ്യാലക്സിയെ സ്വയംപ്രകാശിക്കാൻ കഴിയാത്ത ഒരു വസ്തു മറക്കുന്നതാണോ നമുക്ക് തമോഗർത്തം ആയി തോന്നുന്നത്....അല്ലെങ്കിൽ ആയിക്കൂടെ സൂര്യഗ്രഹണം പോലെ

    • @choman8372
      @choman8372 5 ปีที่แล้ว

      Udayaprakash K, അല്ല. അത് highly densitive ആയ massive object ആണ്. അതിനാൽ high gravity മൂലം അതിൽ പതിക്കുന്ന പ്രകാശത്തിന്റെ reflection തുലോം തുശ്ചമാണ്.

  • @mrvijesh
    @mrvijesh 5 ปีที่แล้ว +2

    Superb

  • @shihabudeenmachingal6012
    @shihabudeenmachingal6012 5 ปีที่แล้ว +1

    Nice